Kalppanth New Malayalam Football Short Film | 2022.Junaid | Jishnu &Teams

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 1K

  • @jjentertainments7455
    @jjentertainments7455  ปีที่แล้ว +76

    ഇതിൽ അസർപ്പ് ആയി അഭിനയിച്ചത് ഞാൻ അന്ന്
    youtube.com/@safan_vlog

  • @rockgaming9189
    @rockgaming9189 ปีที่แล้ว +137

    Football ഇനെ മുന്നിൽ കണ്ടാൽ ഒന്ന് തട്ടിയില്ലെങ്കിൽ സമാദാനം കിട്ടില്ല അതാണ് football💯💯❤‍🔥

  • @asiff_313
    @asiff_313 ปีที่แล้ว +396

    ഫുട്ബോൾ ന്ന് എവിടെ കണ്ടാലും അവിടെ ഒന്ന് എത്തി നോക്കാതെ പോവ്വാൻ പറ്റൂല്ല,, അതാണ് കാപന്തിനോടുള്ള വികാരം,,, 💯❤

  • @abdulbashid4659
    @abdulbashid4659 ปีที่แล้ว +536

    പെണ്ണിന് പകരം കാൽപന്തിനെ പ്രണയിച്ചവൻ⚽⚽⚽❤️❤️❤️🥰

    • @Sanu9037
      @Sanu9037 ปีที่แล้ว +12

      Njr🇧🇷

    • @its_meADHIL.
      @its_meADHIL. ปีที่แล้ว +3

      Neymar 🇧🇷🇧🇷 21:30

    • @unnikuttan4893
      @unnikuttan4893 ปีที่แล้ว +1

      Enthy pathil thola ittirunna

    • @vikeshk2676
      @vikeshk2676 ปีที่แล้ว +2

      പെണ്ണിന് പകരം വളയത്തെ പ്രണയിച്ചവരും ഉണ്ട് ബ്രോ ❤️❤️❤️

    • @rajanbabu7830
      @rajanbabu7830 ปีที่แล้ว

      ❤❤❤

  • @muhammedfaris2672
    @muhammedfaris2672 ปีที่แล้ว +677

    ഫുട്ബോൾ അതൊരു വിഗാരമാണ് ⚽️🔥

  • @MrMotoMAN.
    @MrMotoMAN. ปีที่แล้ว +642

    ഫുട്ബോൾ ഇഷ്ടമുള്ളവർ ലൈക് അടി ❤️❤️❤️❤️❤️❤️

  • @maruthanl7284
    @maruthanl7284 ปีที่แล้ว +143

    ഒരു രക്ഷേം ഇല്ല്യ അടിപൊളി ആയിട്ടുണ്ട്... ആഹ് നാട്ടുമ്പുറവും അപ്പുഏട്ടന്റെ അഭിനയവും എല്ലാം പൊളി.. എല്ലാവരും അടിപൊളി ആയി അഭിനയിച്ചു ❤️

  • @rashiqabu2404
    @rashiqabu2404 ปีที่แล้ว +39

    വെറുമൊരു kalpantinte കഥ മാത്രം അല്ല സൗഹൃതം, മനുഷ്യത്തം അതിലുപരി മതത്തിന്റെ പേരിൽ വേർതിരിച്ചു മനുഷ്യരെ കാണുന്നവർക് ഒരു ഗുണപാഠം കൂടി ആണ് ഈൗ ചെറിയ സിനിമയിൽ നമ്മുക്ക് പറഞ്ഞു തരുന്നത്
    പൊളിച്ചു good luck friends and best of luck 🥰🔥❤️❤️❤️✨️✨️✨️

  • @saddamsaddu1965
    @saddamsaddu1965 ปีที่แล้ว +141

    എത്രയും പെട്ടന്ന് ഇതിന്റെ part 2 ഉണ്ടായിരുന്നെകിൽ എന്ന് ഒരുപാട് ആഗ്രഹിച്ചു പോയി 😊

  • @sanjuridhu6779
    @sanjuridhu6779 ปีที่แล้ว +97

    എന്റ്റെ ജീവിതം കാണിച്ചു തന്ന ഫിലിം ഇപ്പോ നല്ല ഒരു ടീമിൽ കളിക്കുണ്ട് വെച്ചാൽ ഇങ്ങങ്ങനെ കുറച്ചു പേര് ഉള്ളത് കൊണ്ട് ആണ് ❤miss u ma uyir nanbans❤

  • @pavikarthik4214
    @pavikarthik4214 ปีที่แล้ว +15

    ഇത് കണ്ടപ്പോൾ എന്റെ life ൽ എവിടെയോ എന്തോ നഷ്ടപ്പെട്ടു പോയ ഒരു feeling തോന്നി ....😔.. ഫുട്ബോൾ ഒരു game മാത്രമല്ല,, അതൊരു വികാരം കൂടിയാണ് 🥰🥰🥰🥰

  • @imadudheen10
    @imadudheen10 ปีที่แล้ว +5

    ഫുട്ബോളളിനോടുള്ള അതിയായ ആഗ്രഹം കാരണം ഈ വീഡിയോ full കണ്ടപ്പോൾ എൻ്റെ കണ്ണ് നിറഞ്ഞു... സുന്ദരിയായ പെണ്ണിനെക്കാളും എത്രയോ വലിയ വിഗാരമാണ് കാൽപന്തുകളി

  • @zainuzain1808
    @zainuzain1808 ปีที่แล้ว +131

    സ്വന്തം കൂടെ പിറപ്പിനെ പോലും ശത്രു ആയി കാണുന്ന കളി that is football ⚽️💥

  • @athul._.x.7759
    @athul._.x.7759 ปีที่แล้ว +57

    കഴിവിണ്ടായിട്ടും എവിടെയും എത്താൻ പറ്റാത്ത കുറെ ആഹ്ൽകാറുണ്ട് 🙂

  • @shanishanu6242
    @shanishanu6242 ปีที่แล้ว +3

    എന്തിനോ കണ്ണ് നിറഞ്ഞു പോയി ലാസ്റ്റ് ചേർത്തു പിടിച്ചു പോയത് കണ്ടപ്പോൾ ❤️❤️❤️❤️❤️❤️

  • @janeeshjanee2463
    @janeeshjanee2463 ปีที่แล้ว +20

    ചെറുതായി കണ്ണ് നിറഞ്ഞു പോയി അളിയൻ മാരേ നല്ല വർക്ക് എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @muhammedjabir9116
    @muhammedjabir9116 ปีที่แล้ว +16

    കളിക്കാൻ ബൂട്ട് കൊടുക്കാൻ ആ ഇക്ക കാണിച്ച മനസ്സ് 💞💞💞💞

  • @mnrvlogger
    @mnrvlogger ปีที่แล้ว +17

    ഈ കഥ പോലെ nam കളിക്കാൻ ഇഷ്ട്ടം ഉള്ള ഒരുപാട് പേരുണ്ട് അവര്ക് പല കാരണം കൊണ്ട് അവരുടെ കഴിവ് നശിച്ചു പോകുകയാണ് നമ്മൾ ആണ് അവരെ മുന്നോട്ടു നയിക്കേണ്ടത് അവരയായിരിക്കും ഭാവി players 💯💯💯❤‍🔥❤‍🔥

  • @jjentertainments7455
    @jjentertainments7455  ปีที่แล้ว +52

    Thanks For all Dear Friends❤
    Part 2 illa friends Ee channel njangale new vere work varum👬🥰😍

  • @vinuvinuvv4959
    @vinuvinuvv4959 ปีที่แล้ว +35

    Super എല്ലാവരും നല്ല രീതിയിൽ അഭിനയിച്ചു ❤❤ജിഷ്ണു ജുനൈദ് 😍😍 ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു...

  • @himadvaniyambalam6636
    @himadvaniyambalam6636 ปีที่แล้ว +1

    ആരും കാണാതെ പോവുന്ന എത്രയെത്ര അത്ഭുതങ്ങളാണ് തെരുവിലും ബസ്സ്റ്റാൻഡിലും റെയിൽ വെ യിലുമൊക്കെ ഒരു നേരത്തെ അന്നം തിരഞ്ഞലയുന്നത്... മനുഷ്യന് അറിയാത്തത് മനുഷ്യനെ തന്നെയാണ്...

  • @pramodkoneeri6009
    @pramodkoneeri6009 ปีที่แล้ว +18

    വളരെ നന്നായിട്ടുണ്ട് നമ്മുടെ നാട്ടിൻപുറവും ആ ഭാഷാശൈലിയും മലപ്പുറത്തിന്റെ ഫുട്‍ബോൾ പ്രേമവും .ഇനിയും ഇതുപോലുള്ള സൃഷ്ട്ടികൾ ഉണ്ടാവട്ടെ

  • @faheemv7016
    @faheemv7016 ปีที่แล้ว +2

    പൊളി ഷോർട് ഫിലിം, കമന്റ്‌ അതുക്കും മേലെ, ഫുട്ബോൾ അത് രക്തത്തിൽ അലിഞ്ഞാൽ പിന്നെ വീട്ടുകാരും പെണ്ണും ഒന്നും നോക്കില്ല, അതും നാട്ടിൽ സ്വന്തം ചങ്കുകളുടെ കൂടെ ഉള്ള ആ കളി വേറെ വൈബ് ആണ് ♥️♥️♥️വിഷ്ണു ബ്രോ കണ്ണ് നിറയിപ്പിച്ചു ട്ടോ 😘😘

  • @manojkumarp5565
    @manojkumarp5565 ปีที่แล้ว +4

    കണ്ണ് നനച്ചല്ലോ പഹയാ 😘..കാൽപന്തിനെ ജീവനോളം സ്നേഹിക്കുന്ന ഒരാൾക്ക് അതിനെ ഇഷ്ടം ആയി കണ്ടു കൂടെ നിന്ന് സഹായിച്ച കൂട്ടുകാരൻ ❤️❤️

  • @sirajudheen2539
    @sirajudheen2539 ปีที่แล้ว +2

    നല്ല ഒരു sfilim ആണ്
    ഫീലിംഗ് ഉണ്ട് good making ഇനിയും ഇതുപോലത്തെ ഫിലിംസ് ഇറക്കണം

  • @thoppifan_
    @thoppifan_ ปีที่แล้ว +10

    അടി പൊളി 💥
    ഇത് കാണുമ്പോ ഉള്ളിൽ എന്തോ ഒരു ഫീൽ 🥺 ഒരു സംഗടം 🥺.
    "ഫുഡ്‌ ബോൾ മൈ ലൈഫ് ❤️"
    അടി പൊളി all തെ ബെസ്റ്റ് 👍😘🥰

  • @Zuzy_playz
    @Zuzy_playz ปีที่แล้ว +6

    സത്യം പറഞ്ഞാൽ ആ ഇക്ക ബൂട്ട് കൊടുത്തപ്പോൾ എനിക്ക് കരച്ചിൽ ആണ് വന്നത് 🥺🤍

  • @hibasherin5527
    @hibasherin5527 ปีที่แล้ว +7

    Njan oru malappurm കാരി ആയോണ്ട് പറയല്ല, ഞങ്ങൾ മലപ്പുരംകാർ പോളിയാണ് 😌😍🙌🏻

  • @worldplayer292
    @worldplayer292 ปีที่แล้ว +1

    ന്റെ നാടിനെ ഒരു നിമിഷം ഓർത്തുപോയി KL10

  • @satharibraheemsathar2403
    @satharibraheemsathar2403 ปีที่แล้ว +8

    ചങ്ക് ബ്രോ ജുനു പൊളിച്ചു എല്ലാരും സൂപ്പർബ്ബ് ജുനു ഒത്തിരി ഇഷ്ടം ആയി ബ്രോ 😍😍😍😍😍😍😘🔥🔥🔥🔥🔥✌️✌️✌️✌️

  • @flowerscomedy943
    @flowerscomedy943 ปีที่แล้ว +1

    ഒരു രക്ഷയും ഇല്ല junu ND jishnu Bro. വല്ലാത്തൊരു ഒരു feel. Njammal malappurakark pne aa feel paranjariyikkenda aavashyam illalo😊

  • @snusnu88
    @snusnu88 ปีที่แล้ว +4

    ഒന്നും പറയാനില്ല അടിപൊളി 👍കണ്ണ് niranju🥰😍 ഫുട്ബോൾ അതൊരു വികാരം

  • @krbaby1525
    @krbaby1525 ปีที่แล้ว +1

    വളരെ അധികം സന്തോഷം ഇങ്ങനെ ഇനിയും vedio ച്ചെയണo ഞങ്ങൾ ഒപ്പമുണ്ട്❤❤❤❤❤❤❤

  • @Patriotic_Catalyzer
    @Patriotic_Catalyzer ปีที่แล้ว +8

    Aarokke vannalum poyalum kaalpanth athennum njnagalkkoru vikaramanu.Jeevananu,pennum kallum illatthavante aashrayamanu..😘⚽

  • @harshadjr814
    @harshadjr814 ปีที่แล้ว +6

    ഇത് പോലെ പലരുടെയും കയിവുകൾ പലരും കാണാതെ പോയിട്ടുണ്ടാവും ❤️💯

  • @maruthanl7284
    @maruthanl7284 ปีที่แล้ว +62

    മലപ്പുറം ഭാഷ 💥🔥

  • @nithinkumar3160
    @nithinkumar3160 ปีที่แล้ว +1

    bro നിങ്ങൾ കാണിച്ച ആ മസാസ്സ് annu എന്റവും നല്ല കാൽ പന്ത് കളിക്കാരൻ
    നിങ്ങൾ ആണ് ആ വ്യക്തിയുടെ ദൈവം 👍👌🏻👍🥰🥰🥰

  • @tharunchandran3396
    @tharunchandran3396 ปีที่แล้ว +4

    ഫുട്ബോൾ മലയാളിക്ക് ഒരു വിഗാരം❤ തന്നാണ് ഫുട്ബോൾ കളിക്കുപ്പോൾ എന്ത് വിഷമങ്ങൾ ഉണ്ടാക്കിലും ഈ ബോളിന്റെ പുരക്കിന്ന് ഓടുപ്പോൾ എല്ലാം മറക്കും ഈ ലോകത്ത് ഇത്രയും സന്തോഷം😊 തരുന്നേ കളി വേറെ ഇല്ല പിന്നെ ഈ ഷോർട് ഫിലിം വേറെ ലെവൽ എല്ലാരും പോളിയാണ് ❤ഇതിന്റെ എപ്പിസോഡ് 2 കട്ട വെയ്റ്റിംഗ് ❤️‍🔥💥🥳🥳

    • @jjentertainments7455
      @jjentertainments7455  ปีที่แล้ว +1

      Thanks bro👬⚽️😍

    • @azli-yah
      @azli-yah ปีที่แล้ว

      Malayalathil aadhyam vikaaram ennu ezhuthaan padikk malare..ennitt malayali ennu konayadi

  • @lalumohan9191
    @lalumohan9191 ปีที่แล้ว +1

    ഒന്നും പറയാൻ ഇല്ല പൊളിച്ചു Good

  • @raghunathan3519
    @raghunathan3519 ปีที่แล้ว +4

    Inganatha emotional and motivational football videos kaanumbol kooduthal inspire aavanu 💯No Love Is Greater Than The Love For Football 😩❤

  • @Iamlegend005
    @Iamlegend005 ปีที่แล้ว +1

    Ohhh തുടക്കം തന്നെ Peter Drury commentary.. രോമാഞ്ചം

  • @dcompany3976
    @dcompany3976 ปีที่แล้ว +2

    ഷോർട് ഫിലിം കണ്ട് കണ്ണ് നിറഞ്ഞു 😊 all the best

  • @Sreejithjithu920
    @Sreejithjithu920 ปีที่แล้ว +1

    കഴിവുളളവരെ പന്തള്ളരുത് അവർക്ക് full saport ആയിരിക്കണം

  • @nafsiav5482
    @nafsiav5482 ปีที่แล้ว +68

    It's not just a game. It's an emotion ⚽️

  • @mhdmidlaj6573
    @mhdmidlaj6573 ปีที่แล้ว +3

    പന്തുകളി ഈണം ആണെങ്കിൽ അതിലെ സുന്ദര കാന്താരമാണ് മലപ്പുറം രാഗമാണ് അനുരാഗമാണ് കാൽപന്തുകളിയോട്

  • @ajeshaju4939
    @ajeshaju4939 ปีที่แล้ว +6

    ജിഷ്ണു എന്ന കഥാപാത്രം സത്യം ഇതേ പോലെ എന്തോ ഒരു അവസ്ഥ ഞാനും അനുഭവിച്ചിട്ടുണ്ട് എന്തോ ഇതേ പോലെ ഒരാള് എന്നെയും ചേർത്ത് നിർത്തി ജീവിതത്തിൽ ഒരുപാട് സാദൃശ്യം തോന്നിയത് കൊണ്ടാവണം കരയാതെ ഷോർട്ട് ഫിലിം മുഴുവൻ കണാൻ സാധിച്ചില്ല. കൽപന്ത് കളി ഒരു വികാരം തന്നെ❤️

  • @jamsheerpaikkarathodi
    @jamsheerpaikkarathodi ปีที่แล้ว +1

    ഇങ്ങള് ചോയിക്കാറില്ലേ മല്പോർത്തർക്ക് എന്താ ഫുട്‍ബോളിനോട് ഇത്ര പ്രാന്ത് എന്ന് ❤❤ഫുട്‍ബോളിൽ ഒരുപാട് സ്‌നേഹം ഉണ്ട് അത് തമ്മിൽ സ്‌നേഹിക്കാൻ പഠിപ്പിക്കും

  • @jayakrishnanmanu3483
    @jayakrishnanmanu3483 ปีที่แล้ว +5

    പെട്ടെന്ന് കണ്ണുനിറഞ്ഞു.....😊adpoli👍♥️♥️♥️

  • @ziyasha2102
    @ziyasha2102 ปีที่แล้ว +3

    മച്ചാൻസ് ❤️❤️. അടിപൊളി.. നല്ല feel.. നല്ല firendship ❤️.. നല്ല സ്റ്റോറി... പിന്നെ 🌹🌹ഇതിന്റെ part 2.. ഇറക്കണം. All bross 👌👌👌പൊളി best of luck👍👍🤝

    • @jjentertainments7455
      @jjentertainments7455  ปีที่แล้ว

      Thanks part 2 undavilla njangalude new vere story ee channel varum..😊

  • @shibindqfans2831
    @shibindqfans2831 ปีที่แล้ว +3

    നമ്മളെ ചെങ്ങായി ഇർഫൻ ikka പൊളിയല്ലെ😍

  • @ponnanikaran7582
    @ponnanikaran7582 ปีที่แล้ว +1

    ഒരുപാട് ഇഷ്ടമായി ഇനിയും ഇതുപോലെയുള്ള വീഡിയോകൾ ക്രിയേറ്റ് ചെയ്യ് ❤❤❤❤

  • @amalraj2732
    @amalraj2732 ปีที่แล้ว +51

    This is football

    • @pigeonisa9068
      @pigeonisa9068 ปีที่แล้ว

      Thank you njangalkk ariyoolarni

  • @jithinraj369
    @jithinraj369 ปีที่แล้ว +1

    Shorts kandappo thanne full video kand yente moone nice oru rekshem illa ❤️❤️❤️❤️ keep going

  • @V_R_M
    @V_R_M ปีที่แล้ว +5

    Gd work, Camara, bgm, story, acting.....

  • @shijushanmugan1006
    @shijushanmugan1006 ปีที่แล้ว +1

    Nalla background score nalla performance..supper ...👌👌👌

  • @gokulkunju4169
    @gokulkunju4169 ปีที่แล้ว +8

    ജേഴ്‌സി ഊരിക്കൊടുക്കുന്ന സീൻ 💥⚽️

  • @Sanju-ot2fb
    @Sanju-ot2fb ปีที่แล้ว +1

    ഇങ്ങനെയുള്ള ആൾക്കാരൊക്കെ ഉണ്ടെങ്കിൽ ഒരുപക്ഷേ ഞങ്ങളെപ്പോലുള്ള കുറെ പേർ രക്ഷപ്പെട്ടു പോയേനെ

  • @ajmalpaloth4881
    @ajmalpaloth4881 ปีที่แล้ว +2

    ഈ വീഡിയോ കണ്ടപ്പോൾ അഖിലേന്ത്യാ സെവൻസ് ഫുട്ബോളിന്റെ കമന്ററി കേട്ട ഒരു ഫീൽ ❤️

  • @abinsreenivas9791
    @abinsreenivas9791 ปีที่แล้ว +1

    Njanum ingane Aarunnu but Angane oruval vannu Life thanne set aakki. Ippol footballum und Avalum und full support ❤️♥️

  • @jkofficial313
    @jkofficial313 ปีที่แล้ว +4

    Short film pwoli..concept nannayittunde .ellarudem acting pwoli. Jishnu bro vere level pwolichu. Junaid kidu acting.

  • @mhdhadi9152
    @mhdhadi9152 ปีที่แล้ว +1

    ഇത് ശെരിക്കും feel ചെയ്തു ingeneyulla അവസ്ഥ കുറെ njanum anubhavichknn

  • @sahilsahil4120
    @sahilsahil4120 ปีที่แล้ว +3

    Adipoli💝 bro. Nxt part udane venam😘🎀

  • @nikhilmiracle6554
    @nikhilmiracle6554 ปีที่แล้ว

    Ithe pollea thangiii pidikan orallundayal mathiii.. Nammudea lifil orupad sagadagal marranum... Happynes kittanum ❣️❣️❣️❣️

  • @arakkalprimekgf1252
    @arakkalprimekgf1252 ปีที่แล้ว +6

    അടിപൊളി വേറെ ലെവൽ 😍⚽️💞

  • @Foxystars1825
    @Foxystars1825 ปีที่แล้ว +1

    Foot ball കളിയിലും സൗഹൃദം വരുമ്പോൾ കാണാൻ നല്ല ചേലാണ് ❤️

  • @BAIXZL
    @BAIXZL ปีที่แล้ว +16

    ഒത്തിരി സൗഹൃദങ്ങൾ കെട്ടിപ്പടുത്ത ഒരു പ്രാന്ത് തന്നെയാണ് കാൽപ്പന്തുകളി ❤️🥹

  • @mohamedafsal1429
    @mohamedafsal1429 ปีที่แล้ว +1

    കാൽപന്ത് വെറും ഒരു കളിയല്ല അത് ഒരു വികാരമാണ് അത് തലക്കു പിടിച്ചാൽ പിന്നെ അത് വലിയ ഒരു ഇന്ന് ലോകത്ത് സൗഹൃദങ്ങളാണ് കളിയെ ഏറ്റവും കൂടുതൽ അതുപോലെയാണ് ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് തോന്നിയത് ഒരു ഇല്ലാത്തതിന്റെ പേരിൽ കളിയിൽ നിന്നും കളിക്കണ്ട എന്ന് പറയുകയും പിന്നീട് ഒരു സുഹൃത്തായി വന്ന് ഒരുത്തൻ ആ വോട്ട് അണിഞ്ഞ് അവൻ ഇറങ്ങുകയും ആ ടീമിനെ വിജയിപ്പിക്കുകയും ചെയ്യുമ്പോൾ അവൻ അവനെ കളിയാക്കിയ ആളുകൾ തന്നെ അവനെ വാരി ആഘോഷങ്ങളും ഉയർത്തുകയും ചെയ്യുമ്പോൾ ഇതല്ലേ ഏറ്റവും വലിയ ഫുട്ബോൾ

  • @safwan_vlog_
    @safwan_vlog_ ปีที่แล้ว +4

    Endhalle inte abinayam 😁😁😁

  • @ashidhaharshid2487
    @ashidhaharshid2487 ปีที่แล้ว +2

    11:36 ee bhagam instal kanditt full kannan vendi vanatha super aayind bhayangara ishttayi oru rakshayum illa 🥰🥰🥰🥰

  • @mishalmichu678
    @mishalmichu678 ปีที่แล้ว +3

    Climax oru rekshella 🔥❤‍🔥

  • @noufalPv-q9s
    @noufalPv-q9s ปีที่แล้ว +1

    നിങ്ങളെ എല്ലാtik tok വീഡിയോ ഞാൻ കാണാറുണ്ടായിരുന്നു പിന്നെ tik tok ഇന്ത്യയിൽ banned ayi പിന്നെ ഇന്ന് ആണ് നിങ്ങളെ short film കാണുന്നത് അടിപൊളിയാണ്(നിങ്ങളുടെ വീഡിയോയിൽ നല്ല ഒരു message ആണ് തരുന്നത്) ഇത് എന്റെ അഭിപ്രായം ആണ്. ...എന്തായാലും പൊളി ആണ് ഈ team 🥳ഇനിയും നല്ല short film ചെയ്യണം. .❤️❤️🥳

  • @shibusudevan5668
    @shibusudevan5668 ปีที่แล้ว +19

    ഇന്ന് തന്നെ 5 വട്ടം കണ്ടു 😍 waiting for next part 🥰😍🤩

  • @monoosrk5891
    @monoosrk5891 ปีที่แล้ว +1

    Oru rakshayumilla adipoli...❤❤❤

  • @thedreamhunter.2203
    @thedreamhunter.2203 ปีที่แล้ว +3

    കാൽപന്ത് ഒരു വികാരമാണ് മോനെ🥰🥰🥰 ഏത് കാലാവസ്ഥയിലും കളിക്കാൻ പറ്റുന്ന ഒരേയൊരു കളി 🥰🔥🔥

  • @user-aml_jr07
    @user-aml_jr07 ปีที่แล้ว +1

    Football is an emotion🥺💞 brazil jersy eduth kodutha ah tym....sathyayittum sankadam vannu💝🥺

  • @cronaldocronaldo7953
    @cronaldocronaldo7953 ปีที่แล้ว +14

    കണ്ണ് നിറഞ്ഞു പോയി 🥺🙂

  • @Diilshxd..
    @Diilshxd.. ปีที่แล้ว +2

    എന്റെ അളിയോ poli എന്താ പറയണ്ടേ ennariyilla വല്ലാത്തൊരു feeling ❤🤗

  • @girijaadhiadhi552
    @girijaadhiadhi552 ปีที่แล้ว +3

    Foot ball+friends=❤️❤️

  • @sindhup9981
    @sindhup9981 ปีที่แล้ว +1

    Ufff karepichh🥺🥰 kaxhiv ullavare supporte chryunvar an yedhartha frend

  • @Patriotic_Catalyzer
    @Patriotic_Catalyzer ปีที่แล้ว +2

    Saahippinath neram pokkayirunnel Njangal Malappuram karkk ath porattamayirunnu...😘⚽

  • @Rifa1037
    @Rifa1037 ปีที่แล้ว +1

    എന്തയാലും polichukkunu kolathil chadan pokkum Vibe paadom vandimme chegayineem kotti kalichan pokkum ❤✨️

  • @sagulsagul7056
    @sagulsagul7056 ปีที่แล้ว +3

    Adipoli. kaalpath Kidukki

  • @catmac4173
    @catmac4173 ปีที่แล้ว +1

    ഷോർട്ട് ഫിലിം best content 🥰🥰🥰👍

  • @amjadv532
    @amjadv532 ปีที่แล้ว +3

    Pwollich mutheee jushnu ,,😘😘😘👍👌

  • @NajmathunneesaPtMkd
    @NajmathunneesaPtMkd ปีที่แล้ว +2

    എല്ലാവരും തള്ളി കളയുമ്പോളും കൈ തന്നു കൂടെ നിർത്തി കരകയറ്റാനുള്ള മനസ്സ് കാണിക്കുന്ന ഒരാളെങ്കിലും ജീവിതത്തിൽ ഉള്ളവൻ എത്ര ഭാഗ്യവാൻ

  • @Aywter
    @Aywter ปีที่แล้ว +3

    This is feeling on ftball 🖤
    It s an emotion ❤️👀

  • @joserajan7005
    @joserajan7005 ปีที่แล้ว +1

    Pollichu brossss❤️❤️❤️❤️👍👍👍 football ath oru ..athanu entha parukka...❤️❤️👍👍😭😭

  • @josephma2993
    @josephma2993 ปีที่แล้ว +5

    യഥാർത്ഥ പ്രണയം മനസ്സിലാക്കാൻ ആർക്കും പറ്റില്ല

  • @GOAT_MESSI1810
    @GOAT_MESSI1810 ปีที่แล้ว +2

    പെണ്ണിന് പകരം മിശിഹായെ പ്രേണയിച്ചവൻ ❤️

  • @sujesha9759
    @sujesha9759 ปีที่แล้ว +3

    മഴ. ബൈക്ക്. ചങ്ങായി. ഫുട്ബോൾ അന്തസ്.. ♥️

  • @rasmilraaz5542
    @rasmilraaz5542 ปีที่แล้ว +1

    No words sherikkum pwolichadakky ingane orupaad perund aarude enkilum oru vilikkaayi oru supportinaayi kaathirikkunna kayivullavar sherikkum ningal thakarthu keep going all the best ❤

  • @addnn_.9951
    @addnn_.9951 ปีที่แล้ว +4

    കണ്ണ് നിറഞ്ഞു പോയി 🥺⚽️

  • @Michutti
    @Michutti ปีที่แล้ว +1

    Football athoru vikaraman🤘😎
    Enthayalum ningal thakarthutta😍❤️♥️

  • @muhammedlatheefkk146
    @muhammedlatheefkk146 ปีที่แล้ว +3

    Adipoli video 👏👏🙌🏻🙌🏻

  • @kevinroy3814
    @kevinroy3814 ปีที่แล้ว +1

    Eeth penn chathichitt poyalum Football nammade koode kaanum💖⚽❤️

  • @akhilkuttan5176
    @akhilkuttan5176 ปีที่แล้ว +9

    Football ishtamullavar like adi🥰🥰🥰

  • @hussainolavattur6417
    @hussainolavattur6417 ปีที่แล้ว +1

    അറിയാതെ കണ്ണ് നനഞ്ഞു പോയി,ഫുട്ബോൾ അത് ഓരോ മലയാളിയുടെയും രക്തത്തിൽ ഉള്ളതാണ്

  • @vijithnadraj
    @vijithnadraj ปีที่แล้ว +4

    Jishnu ചുമ്മാ 🔥

  • @muhammedarshak2051
    @muhammedarshak2051 ปีที่แล้ว +1

    Nalla adipoli movi aaayirunnu... Ethintte baakki endhelum udhesham undel pettan edanam 💯

  • @rasika4347
    @rasika4347 ปีที่แล้ว +3

    തകർത്തു മുത്തുമണി അടിപൊളി