സാമ്പത്തികമായി ഉയര്‍ച്ചയിലെത്താന്‍ ജപിക്കേണ്ടത്, ഇന്നുള്ളതിന്റെ 100 ഇരട്ടിയാകും, സംശയം വേണ്ട!

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น •

  • @Chithra_09
    @Chithra_09 ปีที่แล้ว +20

    സത്യം ആണ്...എനിക്ക് അനുഭവം ആണ്.... കുറച്ചു നാൾ മുൻപ് തിരുമേനി പറഞ്ഞിരുന്നു....വളരെ വളരെ നന്ദി തിരുമേനി ദെയ്‌വം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @lathikachandran2591
    @lathikachandran2591 ปีที่แล้ว +7

    തിരുമേനിയുടെ ഓരോ വാക്കും ശ്രദ്ധപൂർവ്വം ജീവിതത്തിൽ കൊണ്ടുവരാൻ പരിശ്രമിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയാണ് ഞാൻ ഇത്രയും നല്ല അറിവുകൾ പറഞ്ഞ തരുന്ന തിരുമേനി ക്ക് ഒരായിരം നന്മകൾ

  • @arunnair5534
    @arunnair5534 ปีที่แล้ว +19

    ശരിയാണ് തിരുമേനി..എൻ്റെ അമ്മ kanagadhaaraasthuthi chollaarund..സമ്പത്ത് എന്നത് പണം മാത്രമല്ല ആയുസ്സ്, കീർത്തി, രോഗ shamanam, bakshanam എല്ലാം ഐശ്വര്യമുള്ള കാര്യങ്ങൽ ആണ്..അത് എല്ലാം ഞങ്ങൾക്ക് സമൃദ്ധി ആയി കിട്ടുന്നുണ്ട്..ലക്ഷ്മി ദേവി എല്ലാവരെയും അനുഗ്രഹിക്കട്ടെ

  • @balanbalaji-bq2ze
    @balanbalaji-bq2ze ปีที่แล้ว +13

    തിരുമേനി കനകധാര സ്തോത്രം രാവിലെ ആണോ വൈകിട്ട് ആണോ ജപിക്കുക. സമയം എപ്പോൾ ആണ് ഒന്ന് പറഞ്ഞു തരുമോ.... 🙏🙏🙏🙏

  • @renukasubramanyan368
    @renukasubramanyan368 ปีที่แล้ว +5

    നമസ്കാരം തിരുമേനി അങ്ങയുടെ വാക്കുകൾ എന്റെ ജീവിതത്തിൽ വളരെമറ്റങ്ങൾ നൽകി മുടങ്ങികിടന്ന എത്ര കാര്യങ്ങൾ നാമജപ്പാതിലൂടെ സാധിച്ചു

  • @sreedeviram2667
    @sreedeviram2667 ปีที่แล้ว +2

    Namaskaram thirumeni aggu nerathe ethinepatti parajjirunnu appothanne jepikkan thudaggi eppo erakukre ellathinum matta. Und thirumeni orupadu nanniyund🙏🙏🙏🙏🙏🙏

  • @dinilthankachan-e6d
    @dinilthankachan-e6d ปีที่แล้ว +34

    *കനകധാരാ സ്തോത്രം*
    അംഗം ഹരേ പുളക ഭൂഷണമാശ്രയന്തി
    ഭൃംഗാംഗനേവ മുകുളാഭരണം തമാലം
    അംഗീകൃതാഖില വിഭുതിരപാംഗ ലീലാ
    മാംഗല്യദാസ്തു മമ മംഗള ദേവതായാ:
    മുഗ്‌ദ്ധാ മുഹുര്‍വിദധതി വദനേമുരാരേ
    പ്രേമത്രപാ പ്രണിഹിതാനി ഗതാഗതാനി
    മാലാദൃശോര്‍മ്മധുകരീവ മഹോത്പലേയാ
    സാ മേ ശ്രിയം ദിശതു സാഗരസംഭവായാ:
    ആമീലിതാക്ഷമധിഗമ്യ മുദാ മുകുന്ദം
    ആനന്ദകന്ദ മനിമേഷമന‍ംഗതന്ത്രം
    ആകേ കരസ്ഥിത കനീനിക പക്ഷ്മനേത്രം
    ഭൂത്യൈ ഭവേന്മമ ഭുജംഗ ശയാംഗനായാ:
    ബാഹ്വന്തരേ മധുജിത ശ്രിതകൗസ്തുഭേ യാ
    ഹാരാവലീവ ഹരി നീല മയീ വിഭാതി
    കാമപ്രദാ ഭഗവതോപി കടാക്ഷമാലാ
    കല്യാണമാവഹതു മേ കമലാലയായാ:
    കാളാംബുദാളി ലളിതോരസി കൈടഭാരേ
    ധാരാധരേ സ്ഫുരതി യാ തടിതംഗനേവ
    മാതുസ്സമസ്ത ജഗതാം മഹനീയമൂർത്തി:
    ഭദ്രാണി മേ ദിശതു ഭാർഗവ നന്ദനായാ:
    പ്രാപ്തം പദം പ്രഥമത: ഖലുയത്‌ പ്രഭാവാത്:
    മാംഗല്യ ഭാജി മധുമാഥിനി മന്മധേന
    മയ്യാപദേത്തദിഹ മന്ഥരമീക്ഷണാർദ്ധം
    മന്ദാലസം ച മകരാലയ കന്യകായാ:
    വിശ്വാമരേന്ദ്ര പദ വിഭ്രമ ദാനദക്ഷം
    ആനന്ദഹേതുരധികം മുര വിദ്വിഷോപി
    ഈഷന്നിഷീദതു മയിക്ഷണ മീക്ഷണാർദ്ധം
    ഇന്ദീവരോദര സഹോദര മിന്ദിരായാ:
    ഇഷ്‌ടാ വിശിഷ്‌ട മതയോപി യയാ ദയാർദ്ര
    ദൃഷ്ട്യാ ത്രിവിഷ്‌ടപപദം സുലഭം ലഭംതേ
    ദൃഷ്‌ടി പ്രഹൃഷ്‌ട കമലോദര ദീപ്‌തിരിഷ്‌ടാം
    പുഷ്‌ടിം കൃഷീഷ്‌ട മമ പുഷ്‌കര വിഷ്‌ടരായാ:
    ദദ്യാദ്ദയാനുപവനോ ദ്രവിണാം ബുധാരാ
    മസ്‌മിന്ന കിഞ്ചന വിഹംഗ ശിശൗ വിഷണ്ണേ
    ദുഷ്‌കര്‍മ്മ ഘര്‍മ്മമപനീയ ചിരായ ദൂരം
    നാരായണ പ്രണയിനീ നയനാംബുവാഹ:
    ഗീര്‍ദ്ദേവതേതി ഗരുഡദ്ധ്വജസുന്ദരീതി
    ശാകം ഭരീതി ശശിശേഖര വല്ലഭേതി
    സൃഷ്‌ടി സ്‌ഥിതി പ്രളയ കേളിഷു സംസ്‌ഥിതായൈ
    തസ്യൈ നമസ്‌ത്രിഭുവനൈകഗുരോസ്‌തരുണ്യൈ
    ശ്രുത്യൈ നമോസ്‌തു ശുഭകര്‍മ്മ ഫലപ്രസൂത്യൈ
    രത്യൈ നമോസ്‌തു രമണീയഗുണാർണവായൈ
    ശക്ത്യൈ നമോസ്‌തു ശതപത്രനികേതനായൈ
    പുഷ്‌ട്യൈ നമോസ്‌തു പുരുഷോത്തമവല്ലഭായൈ
    നമോസ്‌തു നാളീകനിഭാനനായൈ
    നമോസ്‌തു ദുഗ്‌ദ്ധോദധിജന്മഭൂമ്യൈ
    നമോസ്‌തു സോമാമൃതസോദരായൈ
    നമോസ്‌തു നാരായണ വല്ലഭായൈ
    നമോസ്‌തു ഹേമാംബുജപീഠീകായൈ
    നമോസ്‌തു ഭൂമണ്ഡലനായികായൈ
    നമോസ്‌തു ദേവാദി ദയാപരായൈ
    നമോസ്‌തു ശാര്‍ങ്‌ഗായുധവല്ലഭായൈ
    നമോസ്‌തു ദേവ്യൈ ഭൃഗുനന്ദനായൈ
    നമോസ്‌തു വിഷ്‌ണോരുരസി സ്‌ഥിതായൈ
    നമോസ്‌തു ലക്ഷ്‌മ്യൈ കമലാലയായൈ
    നമോസ്‌തു ദാമോദരവല്ലഭായൈ
    നമോസ്‌തു കാന്ത്യൈ കമലേക്ഷണായൈ
    നമോസ്‌തു ഭൂത്യൈ ഭുവന പ്രസൂത്യൈ
    നമോസ്‌തു ദേവാദിഭിരര്‍ച്ചിതായൈ
    നമോസ്‌തു നന്ദാത്മജ വല്ലഭായൈ
    സമ്പത്കരാണി സകലേന്ദ്രിയ നന്ദനാനി
    സാമ്രാജ്യ ദാനവിഭവാനി സരോരുഹാക്ഷി
    ത്വദ്വംദനാനി ദുരിതാ ഹരണോദ്യതാനി
    മാമേവമാതരനിശം കലയംതുമാന്യേ
    യത്കടാക്ഷ സമുപാസനാ വിധി:
    സേവകസ്യ സകലാർഥ സംപദ:
    സംതനോതി വചനാംഗ മാനസൈ
    ത്വാം മുരാരിഹൃദയേശ്വരീം ഭജേ
    സരസിജനിലയേ സരോജഹസ്തേ
    ധവളതമാംശുക ഗന്ധമാല്യശോഭേ
    ഭഗവതി ഹരി വല്ലഭേ മനോജ്ഞേ
    ത്രിഭുവന ഭൂതികരീ പ്രസീദ മഹ്യം
    ദിഗ്ഘസ്തിഭിഃ കനക കുംഭമുഖാവസൃഷ്ട
    സ്വർവാഹിനി വിമലചാരുജലാപ്ലുതാംഗ്വി
    പ്രാതർ നമാമി ജഗതാം ജനനീമശേഷ
    ലോകാധിനാഥ ഗൃഹിണീമമൃതാബ്ധി പുത്രീ
    കമലേ കമലാക്ഷ വല്ലഭേ ത്വം
    കരുണാപൂര തരംഗിതൈരപാംഗ്യൈ
    അവലോകയ മാമകിംചനാനാം
    പ്രഥമം പാത്രമകൃത്രിമം ദയായാ:
    ദേവീ! പ്രസീദ ജഗദീശ്വരീ ! ലോകമാത :
    കല്യാണഗാത്രീ കമലേക്ഷണ ജീവനാഥേ!
    ദാരിദ്രഭീത ഹൃദയം ശരണാഗതം മാം
    ആലോകയ പ്രതിദിനം സദയൈരപാംഗൈ :
    സ്‌തുവന്തിയേ സ്‌തുതിഭിരമീഭിരന്വഹം
    ത്രയീമയിം ത്രിഭുവനമാതരം രമാം
    ഗുണാധികാ ഗുരുതര ഭാഗ്യ ഭാഗിനോ
    ഭവന്തി തേ ഭുവി ബുധഭാവി താശയാ:
    ഇതി ശ്രീ കനകധാരസ് തോത്രം സംപൂർണ്ണം🙏🏻🌹🙏🌹🙏🌹🙏

  • @aadhidev.paadhidev.p3666
    @aadhidev.paadhidev.p3666 ปีที่แล้ว +1

    ഞാനും ഇത് ജപിക്കുന്ന ആളാണ് നല്ലഉയർച്ച ഉണ്ടായിട്ടുണ്ട് 🙏🙏🙏 തിരുമേനി

  • @lakshmideevi9560
    @lakshmideevi9560 ปีที่แล้ว +3

    ഓം നമോ ശ്രീ നാരായണായ നമഃ 🙏🙏🙏🙏🌹🌹🌹🌹

  • @ambilysree4019
    @ambilysree4019 ปีที่แล้ว +6

    അതെ തിരുമേനി നല്ല വരുമാനം ഉണ്ട് പക്ഷെ അഞ്ച് പൈസ കൈയിൽ നിൽക്കുന്നില്ല 🙏🙏🙏

  • @ambilykrishnan2453
    @ambilykrishnan2453 ปีที่แล้ว +5

    നമസ്ക്കാരം തിരുമേനി, ഓം നമ: ശിവായ

  • @vijayankrishnan1717
    @vijayankrishnan1717 ปีที่แล้ว +4

    എത്ര നല്ല വാക്കുകൾ 🌹👍❤🙏

  • @minisasikumar1143
    @minisasikumar1143 ปีที่แล้ว +11

    ഞാൻ ജപിക്കാറുണ്ട് തിരുമേനി
    അംഗം ഹരേ പുളക ഭൂഷണ മാശ്രയന്തി....🙏🙏🙏🙏

    • @Mallika-q2x
      @Mallika-q2x ปีที่แล้ว

      നമസ്കാരം തിരുമേനി 🙏🙏🙏

    • @sheebakn5629
      @sheebakn5629 ปีที่แล้ว +3

      എനിയ്ക്കറിയാം കനകധാരാ സ്ത്രോതം പക്ഷേ ഞാൻ മഹാലഷ്മ്യാഷ്ഠകമാണ് സന്ധ്യയ്ക്ക് ജപിയ്ക്കാറ്. നല്ലറിവുകൾക്ക് വന്ദനം തിരുമേനി🙏

    • @RMN224
      @RMN224 ปีที่แล้ว

      @minisasikumar1143 തിരുമേനി പറഞ്ഞപോലെ തന്നെ ആണ്, അതി ശ്രേഷ്ഠമാണ് .

  • @sheejaprasannan3941
    @sheejaprasannan3941 ปีที่แล้ว +3

    നല്ല അറിവിന് നന്ദി തിരുമേനീ....❤❤❤

  • @karthikam6570
    @karthikam6570 ปีที่แล้ว +2

    തിരുമേനിയുടെ വാക്കുകൾ ഒരുപാടു ആശ്വാസം ആണ് 🙏🏽

  • @smithatk8796
    @smithatk8796 ปีที่แล้ว +1

    തിരുമേനിയുടെ വീഡിയോകൾ ഒരുപാട് ഇഷ്ടമാണ് ❤🙏

  • @rasiyaiqbal6
    @rasiyaiqbal6 ปีที่แล้ว +4

    അതിനു ശേഷം സ്കൂട്ടറിൽ ആളെ കയറ്റി കൊണ്ട് പോവും ഇപ്പോൾ അതും കുറഞ്ഞു... ആകെ നിരാശ ആണ് ഇപ്പോൾ... ഇത്ര പ്രായം ആയി ഇനി എന്തു ജോലി കിട്ടാനാണ് എന്ന് പറഞ്ഞു വലിയ വിഷമം ത്തിലാണ്... എന്തെകിലും ഒരു വഴി പറഞ്ഞു തരുമോ തിരുമേനി 🙏🙏🙏🙏🙏

  • @LataLodaya-bq8fq
    @LataLodaya-bq8fq 3 หลายเดือนก่อน

    Namaskaram Thirumeni..🙏🌹
    Thanks.

  • @lisymolviveen3075
    @lisymolviveen3075 ปีที่แล้ว +2

    നല്ല ക്ലാസ്സ്‌ 🙏🙏🙏🙏🙏നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Vinodhkv-z2d
    @Vinodhkv-z2d 6 หลายเดือนก่อน

    Sahasrenamem.kanakadharaa sthothrem.daily chollunnundu.Thirumeni.prenaamem🙏🙏🙏

  • @divyarajeev925
    @divyarajeev925 ปีที่แล้ว +1

    Sir nte bartthavinte matthya panam maran vendii onnu prartthikkane workkum varunilla ngal orupad durithatthil anu 😥(rajeev avittam)
    onu prartthikkane

  • @remasatheesan7358
    @remasatheesan7358 ปีที่แล้ว +2

    നന്ദി തിരുമേനി

  • @ushamanohar2057
    @ushamanohar2057 ปีที่แล้ว

    Namaskaram thirumeni njan ennum chollarund kanakadhara sthothram 🙏🙏

  • @maneeshap4532
    @maneeshap4532 7 หลายเดือนก่อน

    അതി മനോഹരം തിരുമേനി

  • @SobhanaTR-c8q
    @SobhanaTR-c8q 29 วันที่ผ่านมา

    Namaskaram❤thirumeni❤❤❤❤

  • @samarth3773
    @samarth3773 ปีที่แล้ว +1

    Harekrishna 🙏🏻 Gurudeva... pranamam

  • @sunikochumon7438
    @sunikochumon7438 ปีที่แล้ว +2

    ഭഗവാന്റെ നിശ്ചയാമായിരിക്കാം അങ്ങയുടെ vdo കാണാൻ സാധിച്ചത് 🙏🙏🙏 tnks 🙏🙏🙏തിരുമേനി , കുറച്ചു നാളായി ഗുരുവായൂരപ്പന്റെ മുഖം മനസിൽ നിന്ന് മായ.തെ നിൽക്കുന്നു ,,,, ...... മനസ് പറ.യുന്നു ഗുരുവായൂർ പോകണം എന്ന്...... 🙏🙏🙏 എന്തോ ഒന്ന് സാധിക്കാൻ ഉള്ളത് പോലെ?????. എന്റെ അവസ്ഥകൾ ഭഗവാൻ അറിയണ്ടല്ലോ????? കണ്ണാ 🙏🙏🙏🙏🙏

  • @bipinkarthika330
    @bipinkarthika330 ปีที่แล้ว +1

    വളരെ നന്ദി ഗുരുവേ 🙏

  • @padmakumari4767
    @padmakumari4767 ปีที่แล้ว +2

    Thirumani Namaskaram 🙏🙏🙏

  • @manjumaheswari9059
    @manjumaheswari9059 ปีที่แล้ว +10

    Namaskkaram thirumeni 🙏🏻🙏🏻🙏🏻🙏🏻🙏🏻ജോലി ലഭിക്കാൻ എന്താ ചെയ്യാ തിരുമേനി 🙏🏻

  • @sumap5191
    @sumap5191 ปีที่แล้ว +11

    കനക വാർഷിണി നമസ്‌തു തേ കലശ ദാ രിണി നമസ്‌തെ ദാ രി ദ്രാ ന്ത ക തത്വാ പ്ര കാ ശി നി ദ ന ലക്ഷ്മി നമസ്‌തെ... 🙏🙏🙏🙏🙏🌷🌷🌷🌷

  • @sathidevi5031
    @sathidevi5031 ปีที่แล้ว +2

    Namaste തിരുമേനി

  • @padminianiyan5052
    @padminianiyan5052 ปีที่แล้ว +2

    Hundred percent accurate!! I experienced that. Believe in what you do and put God in first place in everything you do.👏

  • @firoshkhanrasheed6994
    @firoshkhanrasheed6994 ปีที่แล้ว +2

    സ്വാമിജി സാമ്പത്തികമായി ഉയർച്ചയിലെത്താൻ ജെബികേണ്ട മന്ത്രം & ദിവസം എത്ര തവണ ജെബിക്കണം...

  • @chinmayamaheshwar9607
    @chinmayamaheshwar9607 ปีที่แล้ว +3

    നമസ്കാരം തിരുമേനി 🙏🙏🙏

  • @bindureji4257
    @bindureji4257 ปีที่แล้ว +3

    നമസ്കാരം തിരുമേനി ഞാൻ എൻ്റെ wrk കഴിഞ്ഞ് വീട്ടിൽ എത്തുമ്പോൾ 7.30 ആകും .enik naamam jebikaan പറ്റാറില്ല .വീട്ടിൽ husband aane vilayk കത്തിക്കുന്നത്.pattumboloke അമ്പലത്തിൽ പോകും🙏

  • @adithyan3431
    @adithyan3431 ปีที่แล้ว +1

    Adithyan pooradam 🙏 prarthikane thirumeni

  • @syamalanarayanan1259
    @syamalanarayanan1259 ปีที่แล้ว

    നമസ്ക്കാരം തിരുമേനി🙏🙏🙏

  • @bindushenoy6888
    @bindushenoy6888 ปีที่แล้ว +9

    🙏🏻തിരുമേനി ഇതു രാവിലെ യോ വൈകുന്നേരം മോ എപ്പോൾ ആണ് ജപിക്കുക. തിരുമേനി ദുർഗ്ഗ ദേവിയുടെ ഒരു നാമം പറഞ്ഞു തന്നിരുന്നു അത് രാവിലെ 7.30 am മുൻപ് ജപിക്കണം പറഞ്ഞിരുന്നു അതു പോലെ ഇതിനും time ഉണ്ടോ. Pl ഒരു മറുപടി തരുമോ.

  • @jayalekshmiks6602
    @jayalekshmiks6602 ปีที่แล้ว +97

    ഞാൻ കനകധാരാ സ്തോത്രം ഒന്നരവർഷമായി ജപിക്കുന്നു എൻറെ കടം എല്ലാം മാറി,,

    • @divyasudeesh9368
      @divyasudeesh9368 ปีที่แล้ว +3

      ഒന്ന് പറന്നു തരുമോ

    • @Shilpashibin....
      @Shilpashibin.... ปีที่แล้ว +5

      Onnu paryumoo

    • @sreedevi2651
      @sreedevi2651 ปีที่แล้ว

      ​@@divyasudeesh9368ഗൂഗ്ളിൽ കനകധാരാ സ്തോത്രം എന്ന് അടിച്ചു കൊടുത്താൽ കിട്ടും.

    • @sailajasasimenon
      @sailajasasimenon ปีที่แล้ว +3

      You tube ഇൽ ഉണ്ട്.

    • @anitharajendran9299
      @anitharajendran9299 ปีที่แล้ว +2

      ​@@sailajasasimenon thanku

  • @lathanair5078
    @lathanair5078 ปีที่แล้ว +5

    Kanakadhara sthothram epozhanu jabikendathu. Morning or evening?

    • @aquablooms
      @aquablooms ปีที่แล้ว

      കുളിച്ചു ശുദ്ധിയായി നിലവിളക്ക് കൊളുത്തി ദേവിയെ ധ്യാനിച്ച് കൊണ്ട് ജപം ആരംഭിക്കാം. രാവിലെ കിഴക്കോട്ടോ വടക്കോട്ടോ സന്ധ്യയ്ക്ക് പടിഞ്ഞാറോട്ടോ വടക്കോട്ടോ തിരിഞ്ഞിരുന്നു ചൊല്ലാവുന്നതാണ്.

  • @geethaharidas97
    @geethaharidas97 ปีที่แล้ว

    Oraayiram Namaskaaram Thirumeni 🙏🙏🙏🙏💐

  • @miniashok5782
    @miniashok5782 ปีที่แล้ว

    തിരുമേനി പറയുന്നത് പോലെ ചെയ്യാറുള്ളത് സന്ധ്യക് രാവിലെ തിരുമേനിയുടെ യീപരിപാടി കണ്ട2മാസം ആയി തുടങ്ങിയിട്ട് കണക്കാദര ബുക്ക്‌ കിട്ടിയിട്ടില്ല നല്ല ആഗ്രഹം ഉണ്ട് വായിക്കാൻ എന്നാണാവോ കൈയിൽ കിട്ടുക രാവിലെ യാണോ സന്ധ്യക്കണോ വായിക്കേണ്ടത് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jsalin7558
    @jsalin7558 ปีที่แล้ว +1

    Pranamam thirumani🙏🙏🙏

  • @jayasrethampi8664
    @jayasrethampi8664 ปีที่แล้ว +1

    Ennum kanahadhara sthothtram
    Vishnu sahastanamam
    Lalithasahasranamam etc phonil
    4.amnu vaikarundu.
    Koodathe vaikitu namam
    Ramayanam etc vayikarundu.
    Jeevithathil oru melgethyum
    Illa. Prarthikane thirumeni.
    R

    • @shajipurayil1
      @shajipurayil1 ปีที่แล้ว

      Kettal mathram pora bhakthiyode japichunokkuu phalam kittum urappu

  • @rasiyaiqbal6
    @rasiyaiqbal6 ปีที่แล้ว +1

    മോന്റെ നക്ഷത്രം ചതയം ആണ്... ജോലി ഒന്നും ശെരി ആവുന്നില്ല... കള്ളത്തരം ഇല്ല... പക്ഷെ എവിടെ ജോലിക്കു നിന്നാലും അധികം നിൽക്കാൻ പറ്റില്ല... ഇതെന്താ ഒന്നും അറിയില്ല.. ഭാര്യയും ഒരു മകളും ഉണ്ട്... മോൾ 11 ൽ പഠിക്കുന്ന... നാട്ടിൽ പണി ഇല്ലാതെ ബാംഗ്ലൂർ പോയി... നന്നായി പോയിരുന്നതാണ്... ശമ്പളം കിട്ടാതെ വന്നപ്പോൾ അതുചോദിച്ചതിനു എല്ലാവരെയും പിരിച്ചു വിട്ടു...

  • @امخالد-و4غ
    @امخالد-و4غ ปีที่แล้ว

    Namaskaram thirumenii

  • @Chithra_09
    @Chithra_09 ปีที่แล้ว +7

    തുടർച്ചയായി ജപിക്കാൻ ആകുന്നില്ല മുടക്കം വരുന്നു.... സുഖമില്ലാതെ kidapakunnu അന്നേരം മുടങ്ങും 😭😭😭😭ഒരു മാസം തുടർച്ചയായി ജപിച്ചിട്ടില്ല 😞😞😞😞

    • @sharudkdk6952
      @sharudkdk6952 3 หลายเดือนก่อน

      anikum mudakam vannu...continue patandu kure ayi stop ayi poyi

  • @ramyasahiyan9360
    @ramyasahiyan9360 ปีที่แล้ว +1

    Sir, എന്റെ ഹസ്ബൻഡ് നു ഗൾഫ് നല്ല സാലറി ഉള്ള ജോലി ഉണ്ടായെരുന്നു. ഇപ്പോൾ കുറഞ്ഞു സാലറി ബട്ട്‌ എന്നു വരെ ഒരു വീടുപോലും ആയെല്ല ഒരു സേവിങ്സ് ഇല്ല

  • @preethakp5232
    @preethakp5232 ปีที่แล้ว +3

    നമസ്കാരം 🙏🙏🙏🙏

  • @sreejithtv2724
    @sreejithtv2724 ปีที่แล้ว

    Thirumeni sabitha vishagam nal enik oru joli labikan enth mantra an japikendath

  • @seethauthayakumar613
    @seethauthayakumar613 ปีที่แล้ว +1

    Namaskaram thirumeni

  • @sheejapradeep8723
    @sheejapradeep8723 ปีที่แล้ว +1

    ചൊല്ലാം തിരുമേനി 🙏🙏🙏

  • @anilacharyaacharya4702
    @anilacharyaacharya4702 ปีที่แล้ว +1

    നമസ്തേ 🙏

  • @BindhuRajan-ko9sw
    @BindhuRajan-ko9sw 4 หลายเดือนก่อน

    Thanx sir🙏🙏🙏

  • @radhekrishna1935
    @radhekrishna1935 ปีที่แล้ว

    Thirumeni , njan collegil padikkuva enikku aadhyam friends undayirunnu ennal enne patti aaro ilaakadha menaju undaakki ippo ennodu aarum pandathe pole perumarunnila.njan ottappettu poyi .ithokke pettannu maran endha cheyya .oru vazhi paranju tharavo. 😔😔😢😭🙏🙏🙏

  • @premalatha-g7c
    @premalatha-g7c ปีที่แล้ว +6

    തിരുമേനി യുടെ വാക്ക് കേൾക്കുമ്പോൾ ഒരു ആശ്വാസം ആണ് 🙏🙏🙏

  • @SubhaSubha-lx7po
    @SubhaSubha-lx7po ปีที่แล้ว

    Namaskaram thirumeni❤❤❤❤❤.

  • @sailajasasimenon
    @sailajasasimenon ปีที่แล้ว +15

    അംഗം ഹരേ പുളക ഭൂഷണമാശ്രയന്തി ഭൃംഗാംഗനേവ മുകുളാഭരണം തമാലം അംഗീകൃതാഖില വിഭൂതിരപാംഗലീലാ മാംഗല്യ ദാസ്‌തു മമ മാംഗളദേവതായാ:🙏🏻🙏🏻🙏🏻പ്രണാമം തിരുമേനി🙏🏻അറിവുകൾക്ക് നന്ദി🙏🏻

    • @padminigovindankutty7756
      @padminigovindankutty7756 ปีที่แล้ว +1

      Sathyamaya karyam

    • @adithiadhi1473
      @adithiadhi1473 ปีที่แล้ว +1

      Itano manthram plz replay

    • @sailajasasimenon
      @sailajasasimenon ปีที่แล้ว

      ​@@adithiadhi1473അതേ, ഇത് ആദ്യത്തെ 4 വരികൾ.ഇതിൽ തന്നെ ജയലക്ഷ്മിയുടെ comment ഇൽ ഒരാൾ full എഴുതിയിട്ടുണ്ട്.google ഇൽ search ചെയ്താലും കിട്ടും.

    • @manjulagopinathan1750
      @manjulagopinathan1750 ปีที่แล้ว

      Yes

    • @BeenaAmbadi-ym3fo
      @BeenaAmbadi-ym3fo ปีที่แล้ว

      Fc

  • @ashaappu9338
    @ashaappu9338 ปีที่แล้ว +1

    നമസ്കാരം തിരുമേനി 🙏🙏🙏🙏

  • @thankamanimp9586
    @thankamanimp9586 ปีที่แล้ว +1

    Thirumeni 🙏🙏🙏

  • @geethasuresh4551
    @geethasuresh4551 ปีที่แล้ว

    Thirumeni...
    Adhamasarpam enthaanennu parayumo

  • @meenuttiiiii
    @meenuttiiiii ปีที่แล้ว

    നമസ്തേ തിരുമേനീ🙏🙏🙏

  • @ramanim9457
    @ramanim9457 ปีที่แล้ว +5

    നമസ്കാരം തിരുമേനി 🙏🏻ഹരേ കൃഷ്ണ

    • @reenarajesh3035
      @reenarajesh3035 ปีที่แล้ว

      നമസ്കാരം തിരുമേനി ആ കനക ദാരാ മന്ത്രം പറഞ്ഞു തരുമോ

  • @SreelathaVinodan
    @SreelathaVinodan ปีที่แล้ว +5

    നമസ്കാരം തിരുമേനി

  • @sreehari.l.s9544
    @sreehari.l.s9544 8 หลายเดือนก่อน

    ❤ഓം നമോ നാരായണായ ❤️

  • @mayak523
    @mayak523 ปีที่แล้ว +1

    Namaskkaram thirumeni💛💚💛

  • @devikas1968
    @devikas1968 ปีที่แล้ว

    Kanakadhara stotramcholliya. Setiom sevanlakshmoney sabadikkankazhinju devaneyum. Deviyeum. Akamazhinju prarthikkanam

  • @akhilakrishnankrishnan7832
    @akhilakrishnankrishnan7832 ปีที่แล้ว

    Thirumeni..antte esinte.panipurthiyayila...avide.nidhyavum.vilakukathikamo

  • @elizabethalex5003
    @elizabethalex5003 ปีที่แล้ว

    Video yude starting il paranja exact avastha aan ente😢😢

  • @archanarajeesh6018
    @archanarajeesh6018 ปีที่แล้ว

    തിരുമേനി jan vayikkunnude thirumanase🙏🙏🙏

  • @mohanasatheesh7567
    @mohanasatheesh7567 ปีที่แล้ว

    നമസ്തേ തിരുമേനി.

  • @vineethapradip2017
    @vineethapradip2017 ปีที่แล้ว +2

    Ammae Saranam 🙏🙏🙏🙏🙏

  • @DevikaDevi-yi1dw
    @DevikaDevi-yi1dw ปีที่แล้ว

    ഞാനും കനക ധാര ശ്ലോകം ചൊല്ലാറുണ്ട് 🙏

  • @indulekhasasi9926
    @indulekhasasi9926 ปีที่แล้ว

    നമശിവായ സ്വാമിജി 🙏🙏🙏❤️🌹🌹

  • @prabhavijayan4480
    @prabhavijayan4480 ปีที่แล้ว +3

    Hare Krishna

  • @sreedevimenon1137
    @sreedevimenon1137 ปีที่แล้ว +21

    നമസ്കാരം തിരുമേനി🙏 കനകധാര സ്തോത്രം കാലത്താണോ സന്ധ്യക്കണോ ജപിക്കേണ്ടത്

    • @aquablooms
      @aquablooms ปีที่แล้ว

      കുളിച്ചു ശുദ്ധിയായി നിലവിളക്ക് കൊളുത്തി ദേവിയെ ധ്യാനിച്ച് കൊണ്ട് ജപം ആരംഭിക്കാം. രാവിലെ കിഴക്കോട്ടോ വടക്കോട്ടോ സന്ധ്യയ്ക്ക് പടിഞ്ഞാറോട്ടോ വടക്കോട്ടോ തിരിഞ്ഞിരുന്നു ചൊല്ലാവുന്നതാണ്.

    • @karthikapnair4871
      @karthikapnair4871 ปีที่แล้ว

      Kaalath

  • @jayac1576
    @jayac1576 ปีที่แล้ว

    Thanks 🙏🙏

  • @ambilyniyaambilyarnnn
    @ambilyniyaambilyarnnn ปีที่แล้ว +2

    Namasthe Thirumeni🙏🙏🙏

  • @YouTubeNew-h2k
    @YouTubeNew-h2k ปีที่แล้ว +1

    Aghora mantram japikkamo thirumeni?

  • @chiccammachix7069
    @chiccammachix7069 ปีที่แล้ว

    Antae prarthana, namajapam, okae kuranju Thirumeni 😢

  • @Priya.prakasan
    @Priya.prakasan ปีที่แล้ว +1

    Happy reading

  • @indigopluseducation9324
    @indigopluseducation9324 ปีที่แล้ว

    Lelitha sahatra namam 3;4 vari aaki paraju tharumo. Thirumeni

  • @rasiyaiqbal6
    @rasiyaiqbal6 ปีที่แล้ว +4

    തിരുമേനി.. വലിയ വിഷമത്തോടെ യാണ് ഞാനിത് എഴുതുന്നത്.. എന്റെ മകന് 45 വയസ്സ് കഴിഞ്ഞു... വിദേശത്ത് കുറച്ചു കാലം ജോലി ചെയ്തു...എനിക്ക് തിരുമേനിയുടെ മൊബൈൽ നമ്പർ ഒന്ന് തരുമോ...

    • @sailajasasimenon
      @sailajasasimenon ปีที่แล้ว +1

      ഹരേ കൃഷ്ണാ🙏🏻തിരുമേനിയുടെ channel വേറെ ഉണ്ട്,Govindan നമ്പൂതിരി എന്നു പറഞ്ഞു.അതിന്റെ description ഇൽ ഉണ്ട്

  • @SunilKumar-sy8zq
    @SunilKumar-sy8zq ปีที่แล้ว +1

    വാടക വീട്ടിൽ വാസ്തു നോക്കേണ്ട ആവശ്യം ഉണ്ടോ...തിരുമേനി....?

  • @keerthiapm9536
    @keerthiapm9536 ปีที่แล้ว

    Periods timil kanakadharastotram japichoode

  • @Kochudundu8742
    @Kochudundu8742 ปีที่แล้ว +10

    Thirumeni വീട്ടിൽ ലക്ഷ്മി വിളക്കും നിലവിളക്കും കത്തിക്കാമോ രണ്ടെണ്ണം ഒന്ന് പറയോ 🙏🙏🙏

    • @sreejanair4809
      @sreejanair4809 ปีที่แล้ว +1

      Athe enteyum samsyam anu onnu parayane thirumeni

    • @amalkv549
      @amalkv549 ปีที่แล้ว

      വീടുകളിൽ നിലവിളക്ക് മാത്രമേ കത്തിക്കാൻ പാടുള്ളു

  • @ushavijayan8174
    @ushavijayan8174 ปีที่แล้ว +1

    നമസ്തേ തിരുമേനി 🙏🙏🙏

  • @vrindamurali8207
    @vrindamurali8207 ปีที่แล้ว +1

    Kanakadhara mandhram paranju tharu thirumeni

  • @umamaheshkumar1505
    @umamaheshkumar1505 ปีที่แล้ว

    🙏ഹരേ കൃഷ്ണ 🙏

  • @devussvlogs5576
    @devussvlogs5576 ปีที่แล้ว +8

    തിരുമേനിയുടെ വാക്കുകൾ കേൾക്കുമ്പോൾ sandhosham കൊണ്ട് കണ്ണ് നിറയുന്നു.... ഞാൻ 3,4 വര്ഷമായി രാവിലെ jabhikkunnu..... 🙏🏻🙏🏻🙏🏻

    • @outstandingdhruv3389
      @outstandingdhruv3389 ปีที่แล้ว

      4 വർഷമായി ജപിച്ചിട്ടു മാറ്റമുണ്ടോ

    • @devussvlogs5576
      @devussvlogs5576 ปีที่แล้ว

      @@outstandingdhruv3389 👍🏻

  • @indirabhaiamma1687
    @indirabhaiamma1687 ปีที่แล้ว

    Hari ohm 🙏🙏🙏🙏

  • @sobhanapr5210
    @sobhanapr5210 ปีที่แล้ว

    thirumeni. Nandhi

  • @valsalats9944
    @valsalats9944 ปีที่แล้ว

    Thanks t hirumani

  • @solerlyadmirer6513
    @solerlyadmirer6513 ปีที่แล้ว +7

    ജാൻ. ജേബിക്കറുണ്ട്. കനക ധാര സ്തോത്രം 🙏

    • @rajiv6772
      @rajiv6772 ปีที่แล้ว +1

      ithethu basha

    • @sheebaps4756
      @sheebaps4756 ปีที่แล้ว

      ​@@rajiv6772ഭാഷ 🤣♥️

  • @livyavipin3014
    @livyavipin3014 ปีที่แล้ว

    Undu onnaravarshamayi.sambathika mayi nallla mattam aanu enikku undayathu

  • @MonishasaiMonisha-qq4ih
    @MonishasaiMonisha-qq4ih ปีที่แล้ว +2

    Thank you ❤

  • @ajithanair6534
    @ajithanair6534 ปีที่แล้ว +1

    നമസ്തേ തിരുമേനി
    കോടി പ്രണാമം

  • @chaarviutpal5761
    @chaarviutpal5761 ปีที่แล้ว +4

    നമസ്കാരം തിരുമേനി 🪔

  • @hemamalini1591
    @hemamalini1591 ปีที่แล้ว

    Pranam thirumeni pranam pranam humble pranams