വാഷിങ്ങ് മിഷ്യന്‍ ഉപയോഗിച്ചുമാത്രം കൂര്‍ക്ക വൃത്തിആക്കിയിട്ടില്ല ബാക്കിയെല്ലാം ചെയ്തിട്ടുണ്ട് കൂടാതെ കഴുകി വാരിവെള്ളം പോകാന്‍ ഉപയോഗിക്കുന്നതുളപാത്രത്തില്‍ ഇട്ട് തിരുമിയാലും കൂര്‍ക്കയുടെതൊലിപോയികിട്ടും
നല്ല വീഡിയോ 👍👌❤️👥 ഒരാൾ അവർക്കറിയുന്ന കാര്യങ്ങൾ Data & time നഷ്ടപ്പെടുത്തി പങ്കുവയ്ക്കുമ്പോൾ നെഗറ്റീവ് അടിക്കുന്നവർ കൃത്യതയോടെ ഒരു വീഡിയോ ഇട്ടിട്ട് പോസിറ്റീവ് പറയുക. ഒരാളെയും നിരുൽസാഹപ്പെടുത്താതിരിക്കുക. do or die👍❤️
കുക്കർ തന്നെ വേണം എന്നില്ല. ഒന്ന് ആവി കേറ്റി എടുത്താലും മതി. വെള്ളത്തിൽ ഇട്ടു പുഴുങ്ങയാൽ അതിന്റെ ഗുണം പോവും. പച്ചക്കറികളിൽ പൊതുവെ കൊള്ളി കിഴങ്ങ് (tapiocia ) മാത്രം പുഴുങ്ങി അതിന്റെ വെള്ളം (കട്ട്) കളയും എന്ന് കേട്ടിട്ടുണ്ട്. മറ്റു പച്ചക്കറികൾ എല്ലാം വേവിച്ചു അതിന്റെ വെള്ളം കളഞ്ഞാൽ അതിന്റെ ഗുണം എല്ലാം പോവും. കാച്ചിലും ആവി കേറ്റി എടുത്താൽ കൂർക്ക പോലെത്തന്നെ തൊലി കളയാൻ എളുപ്പം ആണ്.
സിങ്കിൽ വെള്ളം പോകുന്ന ആ സ്ഥലത്തു വയ്ക്കാൻ സ്റ്റീൽ അരിപ്പ പോലൊരു കൂട്ടം വാങ്ങാൻ കിട്ടും അതു വച്ചാൽ വെള്ളം മാത്രേ അകത്തേക്ക് പോകുള്ളൂ.. വാങ്ങി വക്കുട്ടോ... ബ്ലോക്ക് ഇല്ലാതെ ഇരിക്കാൻ നല്ലതാ
Do rumbling with "UMI" as media.....(,rumbling is an Engineering operation.Ask some eng students Used for cleaning small parts in bulk like washers pins etc iam 79 yrold.
ഒരു ഇൻവെസ്റ്റ് ഇല്ലാതെ ഓൺലൈൻ ജോബിൻ ചെയ്യാൻ താല്പര്യമുണ്ടോ രണ്ടു തരത്തിൽ ഇൻകം നേടാനുള്ള നല്ലൊരു platform ഇത് ഒരു ഗവണ്മെന്റ് കമ്പനിയാണ് യാതൊരു ചീറ്റിംഗ് ഇല്ല 100%പവർഫുൾ opperchunaty ആണ് ചേരാൻ താല്പര്യം ഉള്ളെവർ റിപ്ലേ മി
തുണികൾ കല്ലിൽ കഴുകിയിരുന്നുന്ന നമ്മൾ ഇപ്പോൾ മെഷിനിൽ കഴുകുന്നു, മീനും ഇറച്ചിയും നന്നാക്കി വാങ്ങുന്നു, പയറും പച്ചക്കറികളും വൃത്തിയാക്കി വാങ്ങാൻ കിട്ടുന്നു എല്ലാം മാറി, ഒന്നിനും സമയമില്ല അപ്പോൾ എളുപ്പം ഏതാണോ അതുചെയ്യുന്നു, കാലം മറുമ്പോൾ കാലും മാറുന്നു.
വീട്ടിലെ എല്ലാവരുടെയും എല്ലാ വസ്ത്രങ്ങളും ഇട്ടു കഴുകുന്നതല്ലെ ഈ വാഷിംഗ് മെഷീൻ....... അതിൽ കഴിക്കാനുള്ള കൂരക്ക കഴുകുനതിനോട് അത്ര വൃത്തിയുള്ളതായി തോന്നിയില്ല. മെഷീൻ ലെ അഴുക് ഉണ്ടെങ്കിൽ അത് ഈ കൂർക്കയിൽ പുരളില്ലെ... കഷ്ട്ടം... ഫുഡ് ഐറ്റംസ് ഹൈജിൻ മുഖ്യം ബിഗിലെ...............
ഇവർ സിങ്കിലു൦ സഞ്ചിയി ലു൦ ഉരച്ചപ്പോൾ സ്വാഭാവികമായും കാണെണ്ട തോലി സിങ്കിൽ വീണ് വെള്ള ബ്ളോക്ക് ആവുന്നതോ സഞ്ചിയുടെ അകത്തു കാണുന്നില്ല അത് എന്താണ് മായയായി പോയോ? വൃത്തിയാക്കി വെച്ച കൂ൪ക്ക വീഡിയോക്ക് വേണ്ടി വൃത്തിയാക്കി കാണിക്കാൻ ആർക്കാണ് കഴിയാത്തത്. പൈപ്പിന്റെ കടക്കൽ കൊട്ടയിൽ ഇട്ടോ അല്ലെങ്കിൽ വൃത്തിയുള്ള തോട്ടിലോ കൈകൊണ്ടൊ കാൽ കൊണ്ടൊ ഒന്നു തിരിമിയാൽ തോല് പോകുന്ന കാര്യമേ ഉള്ളു. ആളുകളെ ഒരോന്നായി കാണിച്ചു പറ്റിക്കാൻ ഇറങ്ങിയിരിക്കായാണ് കഷ്ട്ടം.
മാ റി ട ങ്ങൾ സൂപ്പർ അടിപൊളിയെന്ന് നടി ശ്രീയയോട് ആരാധകൻ, സത്യം എനിക്ക് അനുഭവമുണ്ടെന്ന് ശ്രിയയുടെ ഭർത്താവിന്റെ മറുപടി, പക്ഷേ നടി ചെയ്തത് കണ്ടോമാ റി ട ങ്ങൾ സൂപ്പർ അടിപൊളിയെന്ന് നടി ശ്രീയയോട് ആരാധകൻ, സത്യം എനിക്ക് അനുഭവമുണ്ടെന്ന് ശ്രിയയുടെ ഭർത്താവിന്റെ മറുപടി, പക്ഷേ നടി ചെയ്തത് കണ്ടോ
വളരെ നല്ലത്... ടിപ്സും... ശബ്ദവും...
ഹി നല്ല ഐഡിയ ആണല്ലോ കൂർക്ക ക്ലീൻ ചെയ്യുന്നത്
ഇനിയും വരം ഇങ്ങനത്തെ വിഡിയോസിനായി
വളരെ നല്ല tips കൊള്ളാം എല്ലാവർക്കും ഉപകാരപ്പെടും. Very good Ansi 👌
കൂർക്ക വൃത്തിയാക്കുന്ന മടിക്ക് മാറ്റിവച്ചു ഞാൻ ഇപ്പോളാണ് ഇതുകണ്ടത്. Thankyou😍😍
വാഷിങ്ങ് മിഷ്യന്‍ ഉപയോഗിച്ചുമാത്രം കൂര്‍ക്ക വൃത്തിആക്കിയിട്ടില്ല ബാക്കിയെല്ലാം ചെയ്തിട്ടുണ്ട് കൂടാതെ കഴുകി വാരിവെള്ളം പോകാന്‍ ഉപയോഗിക്കുന്നതുളപാത്രത്തില്‍ ഇട്ട് തിരുമിയാലും കൂര്‍ക്കയുടെതൊലിപോയികിട്ടും
മാഷാഅല്ലാഹ് എല്ലാം നല്ല tips കൂർക്ക നമ്മൾ കണ്ണൂർക്കാർക്ക് വലിയ പരിചയമില്ല. ഇനി നമ്മുടെ നാട്ടിൽ വേറെ പേരാണോ 🤔
തേങ്ങ ടിപ്സും അടിപൊളി.
വീട്ടിൽ കൂർക്ക വാങ്ങിച്ചു വെച്ചേക്കുന്നു. വൃത്തി ആക്കാൻ മടി സമയവും ഇല്ല. ജോലി കഴിഞ്ഞു വരുന്ന സമയം കണ്ടതാണ്. വളരെ ഉപകാരം
നല്ല വീഡിയോ 👍👌❤️👥
ഒരാൾ അവർക്കറിയുന്ന കാര്യങ്ങൾ Data & time നഷ്ടപ്പെടുത്തി പങ്കുവയ്ക്കുമ്പോൾ നെഗറ്റീവ് അടിക്കുന്നവർ കൃത്യതയോടെ ഒരു വീഡിയോ ഇട്ടിട്ട് പോസിറ്റീവ് പറയുക. ഒരാളെയും നിരുൽസാഹപ്പെടുത്താതിരിക്കുക. do or die👍❤️
Correct👍👍
Ithil njan yogikinnu .nalla answer . 👍🏻
തേങ്ങാ കൊത്ത് നീളം കുറചില്ലെങ്കിൽ ജാറിൻ്റേ blade ഒടിഞ്ഞു പോകും,പിന്നെ സിങ്കിൽ കൂർക്ക കഴുകി ഒഴിച്ചാൽ blok ആകും.
Ithilum nalla tip: koorka kazhukiyit cooker il oru visil adippikkuka. Ennit udane cooker thurannit koorka thol simple aayi polichedukkam. Ennit ishtamullath pole cook cheyyam.
👍
പുതിയൊരു tip ആണല്ലോ, 👍
ഗുണം മൊത്തം പോവും 😜
കുക്കർ തന്നെ വേണം എന്നില്ല. ഒന്ന് ആവി കേറ്റി എടുത്താലും മതി. വെള്ളത്തിൽ ഇട്ടു പുഴുങ്ങയാൽ അതിന്റെ ഗുണം പോവും. പച്ചക്കറികളിൽ പൊതുവെ കൊള്ളി കിഴങ്ങ് (tapiocia ) മാത്രം പുഴുങ്ങി അതിന്റെ വെള്ളം (കട്ട്) കളയും എന്ന് കേട്ടിട്ടുണ്ട്. മറ്റു പച്ചക്കറികൾ എല്ലാം വേവിച്ചു അതിന്റെ വെള്ളം കളഞ്ഞാൽ അതിന്റെ ഗുണം എല്ലാം പോവും. കാച്ചിലും ആവി കേറ്റി എടുത്താൽ കൂർക്ക പോലെത്തന്നെ തൊലി കളയാൻ എളുപ്പം ആണ്.
Njanum ingana cheyar
Very useful tip for കൂർക്ക cleaning surely l will try this tips
Good presentation dear
""Super ഐഡിയ..""!!!.👍👍👍👏👏👏
വളരെ ഉപകാരപ്രദമായ വീഡിയോ👌👍
Super🙏🙏
Valare nallatha to
Thanks ur tips all super
Valare useful aaya tip thannayaanutto idh,,,,good job dear,,, keep going,,, expecting more like this
Nannayittundu👍😊
കൂർക്ക ഇഷ്ടം.. ഫേവറിറ്റ്..
സിങ്കിൽ വെള്ളം പോകുന്ന ആ സ്ഥലത്തു വയ്ക്കാൻ സ്റ്റീൽ അരിപ്പ പോലൊരു കൂട്ടം വാങ്ങാൻ കിട്ടും അതു വച്ചാൽ വെള്ളം മാത്രേ അകത്തേക്ക് പോകുള്ളൂ.. വാങ്ങി വക്കുട്ടോ... ബ്ലോക്ക് ഇല്ലാതെ ഇരിക്കാൻ നല്ലതാ
Really thankful to you...
Aanha adipoli👌😍🥰
Washing machine is not practical. Because modern machines are not the one showed here. First tip is good😊
നല്ല tips, kollam
അലക്ക് കല്ലിൽ വെച്ച് ഉരയ്ക്കുന്നതാണ് നല്ലത്.. താഴെ കല്ലുകളിൽ വച്ച് ഉരയ്ക്കുമ്പോൾ മണ്ണും പൊടിയും ഉണ്ടെങ്കിൽ അതിൽ വേഗം പറ്റി പിടിക്കും..
Kollam chechi❤️
PRAISE THE LORD JESUS🙏NAN NETHU KOORKA CLEAN CHEYUMBO ITHUKU MATUM ORU TIPS YARUM IDUNNILENU NINACHE INNEKU NIRAYE TIPS KEDACHITHU. NAN OLD METHOD SENJE. IPO KOORKA PERISA KEDAKUTHU. CHINNATHU THA TASTE.CLEAN PANRATHUKU EASY. GOD BLESS YOU SISTER.
ഞാൻ 1989മുതൽ ഇങ്ങനെയാണ് തേങ്ങ പൊടിച്ചെടുക്കുന്നത്. പിന്നെ കൂർക്ക പണ്ടുമുതലേ തുണിയിലിട്ട് അടിച്ചെടുക്കാറാണ്. ഇനി നെറ്റിലിട്ട് ചെയ്തു നോക്കാ൦
Very useful tips 👌
സൂപ്പർ... 🥰🥰🥰🥰🥰
Nalla tips... washing machine tip ishtam aayilla...enthokke cheythaalum oronnum kayyil eduthu veendum clean aakkanem...Illenkil kuthum kuzhiyum okke mannum okke irikkum....valiya koorkka aanenkil kai kondu clean aakunnathu thanne nallathu.
Thank you for koorkka tips.
Last week i was standing for 1hr to clean it
കൂർക്ക നന്നായി കഴുകി കുക്കറിൽ ഒരു വിസിൽ അടിച്ചു വളരെ പെട്ടന്ന് തൊലി കളയാൻ പറ്റും.. കറയും ഉണ്ടാവില്ല..
Pinne athu clean cheyyan nadakkanam enthamadam🙏😄
വാഷിംഗ് മെഷീനിൽ കുറച്ചു വാഷിംഗ് പൌഡറും കംഫേർട്ടും കൂടി ഇടമായിരുന്നു നല്ല നിറവും മണവും കിട്ടിയേനെ
കൂർക്ക നന്നാക്കാനുള്ള tips ആണ് പറയുന്നത് എന്ന് പോലും മനസ്സിലായില്ലല്ലേ... കഷ്ടം.. 🥰
😀😀😀😀
Supper🤣🤣🤲
ഇങ്ങനെ യും ഉണ്ടോ ലോക തോൽവികൾ 😏
🤣🤣
thanks koorkka ishtam but cleaning padayirunnu
Super will try 👍
പൊളിഞ്ഞു പൊട്ടി പോകാത്ത ഒരു സഞ്ചിയിലാക്കി coir mat il കുറച്ച് നേരം മെല്ലെ അടിച്ചു കൊണ്ട് തൊലി ilakkaam..കൈകള്‍ നാരങ്ങ നീര് കൊണ്ട് വൃത്തി ആക്കാം
Ithrayonnum budhimuttanda clean cheyyan. Just kazhukiyitt cookeril nikakke vellam ozhichu oru visil varumbol off cheyyuka. Pressure പോയശേഷം oru arippa pathrathilek mattuka. Ippol potato polichedukkunnalole tholi urichu mattuka
Taste kurayum
Do rumbling with "UMI" as media.....(,rumbling is an Engineering operation.Ask some eng students Used for cleaning small parts in bulk like washers pins etc iam 79 yrold.
അടിപൊളി Super 👏👏👏🤝👍
Ella tipsum adipoli.... Thank you
Ella tipsum super anu
നല്ല ടിപ്പ് 👍🏻
Super chechi
Cookeril oru visilin sesam apo thanne thurannal koorkayude thol pettan pokum
എനിക്ക് ഇഷ്ടപെട്ടത് first കൂർക്ക clean ചെയ്തതാ 😁
Super 👍👍❤️❤️❤️❤️
Koorkaa urachukoduthaalmathi ennu parayunnidath ningal vdo cut cheythalle kaanichath...ath kettiyath muthal kanikanam aayirunnu
തേങ്ങ കുത്തിയെടുക്കുന്ന ടൈം വേണ്ടല്ലോ chirakan.... ജാർ കൂടുതൽ കാലം nilkkula
ഇത്രയൊന്നും പണില്ല്യ കൂർക്ക ഒന്നു നനച്ചു ഒരുതുണി യിലിട്ട് കൂട്ടിപിടിച്ചു മെല്ലെ ശക്തിപ്രയോഗിക്കാതെ അടിച്ചെടുത്താല്മതി, പിന്നെ വേരുകളും നാരുകളും കളഞ്ഞാൽ മതി
Kashtam ethra pani eduknm ethinoke
kara illathe ...kollaam it was my great problem .in my home all likes koorkka so much
Super idea
Tips super
👌👌👌👌
Good tips 👍
Good idea👍😍
എല്ലാം നല്ല tips ആണ് 👌
വാഷിങ് മെഷീൻ സോപ്പ് പത കാണുന്നു 😄😄
Super....💓
WoW! Super tips🥰
മഞ്ഞൾ കഴുകിയെടുക്കാൻ എന്തെങ്കിലും എടുപ്പ വഴിയുണ്ടോ ?
അൽഹംദുലില്ലാഹ്
👌👌👍
Sooper
ചാക്കിന്റെ അകത്തു കൂർക്ക ഇട്ട് നിലത്തിട്ടു തല്ലി തൊലി കളയുന്ന രീതി പണ്ട് ചെയ്തിട്ടുണ്ട്.
Super 👌
Washing machine usless sister
Thank you . 👍
👍🏻
👍👍👍
But there will be mud /soil at root base. It should be cleaned with knife's sharp end.
Pinneed dress wash cheyyumpol machinil koorkayudea tholi ithiri polum undenkil,dressing Kara pidikum,verea oru paniyum illa
ഒരു ഇൻവെസ്റ്റ് ഇല്ലാതെ ഓൺലൈൻ ജോബിൻ ചെയ്യാൻ താല്പര്യമുണ്ടോ രണ്ടു തരത്തിൽ ഇൻകം നേടാനുള്ള നല്ലൊരു platform ഇത് ഒരു ഗവണ്മെന്റ് കമ്പനിയാണ് യാതൊരു ചീറ്റിംഗ് ഇല്ല 100%പവർഫുൾ opperchunaty ആണ് ചേരാൻ താല്പര്യം ഉള്ളെവർ റിപ്ലേ മി
സൂപ്പർ 🥰👍🏽👍🏽
Hi
ആ സഞ്ചിയിൽഇട്ട് നാലടി അടിയടിച്ചാൽ തീരാവുന്ന പ്രശ്നം, അവസാനം, വാഷിങ് മിഷിയനിൽ,😄
😂😂
😜🤑😝
കളിയാക്കാനാണ് എളുപ്പം.
@@binishmalloossery1 സ്വയംതാഴല്ലേ,
തുണികൾ കല്ലിൽ കഴുകിയിരുന്നുന്ന നമ്മൾ ഇപ്പോൾ മെഷിനിൽ കഴുകുന്നു, മീനും ഇറച്ചിയും നന്നാക്കി വാങ്ങുന്നു, പയറും പച്ചക്കറികളും വൃത്തിയാക്കി വാങ്ങാൻ കിട്ടുന്നു എല്ലാം മാറി, ഒന്നിനും സമയമില്ല അപ്പോൾ എളുപ്പം ഏതാണോ അതുചെയ്യുന്നു, കാലം മറുമ്പോൾ കാലും മാറുന്നു.
അയ്യേ അലക്കുന്ന മെഷീൻ നിൽ കഴിക്കുന്ന കൂർക്ക ഇടുന്നോ 😱 മോശം
Thank you 😊
വാഷിങ്ങ് മെഷിനിൽക്കൂർക്ക ഇട്ട് നന്നാക്കുന്ന ആയിഡിയ ക്കൊലമാസാണ് ഇത്ത .......... കഷ്ട്ടം
വീട്ടിലെ എല്ലാവരുടെയും എല്ലാ വസ്ത്രങ്ങളും ഇട്ടു കഴുകുന്നതല്ലെ ഈ വാഷിംഗ് മെഷീൻ....... അതിൽ കഴിക്കാനുള്ള കൂരക്ക കഴുകുനതിനോട് അത്ര വൃത്തിയുള്ളതായി തോന്നിയില്ല. മെഷീൻ ലെ അഴുക് ഉണ്ടെങ്കിൽ അത് ഈ കൂർക്കയിൽ പുരളില്ലെ... കഷ്ട്ടം... ഫുഡ് ഐറ്റംസ് ഹൈജിൻ മുഖ്യം ബിഗിലെ...............
koorka medikilla,eni medikum sure
Mmmm...... പിന്നേ..... 😏
ഞാൻ തുണിയിൽ ഇട്ട് അടിക്കൽ ആണ് തുണിയിൽ ഇട്ട് ഒറക്കുകയും ചെയ്യും
👌
ഇതിലും എളുപ്പ വഴി ഉണ്ട്.തൊലി കളഞ്ഞ കൂർക്ക വാങ്ങിയാൽ മതി.🤪
കൂർക്ക വാങ്ങാതിരിക്കുന്നതല്ലേ അതിലും എളുപ്പം ?🤔. എങ്ങനെയുണ്ടെന്റെ ബുദ്ധി 🤣🤣
നല്ല ബുദ്ധി 😂😂😂🤭🤭🤭
അവർ എങ്ങിനെ തൊലി കളയും കമന്റ് വായിച്ചാൽ മതി മനുഷ്യ സ്വഭാവം മനസിലാവും
തേങ്ങ fridge ലാണോ freezer ലാണോ വെക്കാ?
Fridge
Freezer
ഫ്രീസറിൽ വെക്കണം. ഇല്ലെങ്കിൽ കേടു വരും. തെറ്റായ വിവരം നൽകരുത്. ടിപ്സ് ok
Washing machine use ചെയ്തതിനോട്
യോജിപ്പില്ല
കഴിക്കുന്ന സാധനഠ അലക്കുന്ന
മെഷീൻ
കൂർക്കായുടെ ഇടയിലുള്ള മണ്ണും ചെളിയും കളയാൻ എന്തായാലും കത്തി ആവശ്യമല്ലെ... .?
Super
supervideo
ഇവർ സിങ്കിലു൦ സഞ്ചിയി ലു൦ ഉരച്ചപ്പോൾ സ്വാഭാവികമായും കാണെണ്ട തോലി സിങ്കിൽ വീണ് വെള്ള ബ്ളോക്ക് ആവുന്നതോ സഞ്ചിയുടെ അകത്തു കാണുന്നില്ല അത് എന്താണ് മായയായി പോയോ? വൃത്തിയാക്കി വെച്ച കൂ൪ക്ക വീഡിയോക്ക് വേണ്ടി വൃത്തിയാക്കി കാണിക്കാൻ ആർക്കാണ് കഴിയാത്തത്. പൈപ്പിന്റെ കടക്കൽ കൊട്ടയിൽ ഇട്ടോ അല്ലെങ്കിൽ വൃത്തിയുള്ള തോട്ടിലോ കൈകൊണ്ടൊ കാൽ കൊണ്ടൊ ഒന്നു തിരിമിയാൽ തോല് പോകുന്ന കാര്യമേ ഉള്ളു. ആളുകളെ ഒരോന്നായി കാണിച്ചു പറ്റിക്കാൻ ഇറങ്ങിയിരിക്കായാണ് കഷ്ട്ടം.
ശരിയാ... തൊലിയില്ല
pudhiya thalamurakku idhinonnhum nheramilla ende sahodharee.10 Roopa koodudhal koduthal tholi kalanjhadh kitum.10 Roopayalle koodunnhuloo...
ആരെങ്കിലും തൊലി കളയണമല്ലോ സഹോദരി എന്നിട്ടു വേണമ ല്ലോ പുതിയ തലമുറയ്ക്കു
വാങ്ങാൻ
മാ റി ട ങ്ങൾ സൂപ്പർ അടിപൊളിയെന്ന് നടി ശ്രീയയോട് ആരാധകൻ, സത്യം എനിക്ക് അനുഭവമുണ്ടെന്ന് ശ്രിയയുടെ ഭർത്താവിന്റെ മറുപടി, പക്ഷേ നടി ചെയ്തത് കണ്ടോ
മാ റി ട ങ്ങൾ സൂപ്പർ അടിപൊളിയെന്ന് നടി ശ്രീയയോട് ആരാധകൻ, സത്യം എനിക്ക് അനുഭവമുണ്ടെന്ന് ശ്രിയയുടെ ഭർത്താവിന്റെ മറുപടി, പക്ഷേ നടി ചെയ്തത് കണ്ടോമാ റി ട ങ്ങൾ സൂപ്പർ അടിപൊളിയെന്ന് നടി ശ്രീയയോട് ആരാധകൻ, സത്യം എനിക്ക് അനുഭവമുണ്ടെന്ന് ശ്രിയയുടെ ഭർത്താവിന്റെ മറുപടി, പക്ഷേ നടി ചെയ്തത് കണ്ടോ
ഇതു ഞാൻ എഴുതിയതല്ല വെറുതെ എന്റെ പേരു വച്ചിരിക്കന്നു
കൂർക്കയുടെ തൊലി വീഴുന്നത് കണ്ടില്ലല്ലോ
ഇതാണോ ഇത്ര വലിയ കാര്യം ഇതൊക്കെ ഞങ്ങളും ചെയ്യാറുണ്ട്.
എന്താ ഈ കൂർക്ഷ
എന്താ ഐഡിയ കൂർക വാ ഒണ്ട ൻ കിൽ കരയൂൂം
സിങ്ക് ഇടല്ലേ 🙏🏻ബ്ലോക്ക് ആകില്ലേ അതും ജോലി u😂
ചേച്ചി ഒരു സംഭവമാ.̊.̊.̊.̊ുണ്
Eniku koorkayude adyathe tip anu ishtappetathu👍
ഇതിന് ലൈക്ക് അടിക്കുന്നവരെ തൊഴിക്കണം
Not easy.. double work