*PUBG MOBILE MALAYALAM TROLL VIDEO* *PUBG.EXE* ഇഷ്ട്ടപ്പെടുന്നവർ ഒന്ന് ഈ വീഡിയോ കാണാവൊ. പ്ലീസ് th-cam.com/video/JoRljHWgW9M/w-d-xo.html ഇഷ്ട്ടപ്പെട്ടാൽ Subscribe ചെയ്യാൻ മറക്കരുത്.

വീഡിയോ എടുത്ത് അദ്യം ലൈക് അടിക്കും അതിന് ശേഷം കമന്റ് വായിക്കാൻ തുടങ്ങും പിന്നെ ഇഷ്ട്ട പെട്ട കമെന്റിന് ലൈക് കൊടുക്കും ഇതല്ലേ എല്ലാരും ചെയുന്നത് 🤔 ഞാൻ ഇങ്ങനെ ആണ് ട്ടോ ഉപ്പും മുളകും ഇഷ്ട്ടം ❤️
ഈ ലോക്ഡൗൻ കാരണം എല്ലാവരും വെറുതേ ഇരിക്കുമ്പോൾ ഒരു sunday പോലും ലീവ് ഇല്ലാതെ നമുക്ക് വേണ്ടി ഷൂട് ചെയ്ത് അപ്ലോഡ് ചെയ്യുന്ന ഉപ്പും മുളകും സെറ്റിലെ എല്ലാ മാമൻ മാർക്കും 8 മണി കറക്റ്റിന് അപ്ലോഡ് ചെയ്യുന്ന ചേട്ടനും ഇരിക്കട്ടെ ഒരു കുതിര പവൻ🎖️🎖️🎖️
*PUBG MOBILE MALAYALAM TROLL VIDEO* *PUBG.EXE* ഇഷ്ട്ടപ്പെടുന്നവർ ഒന്ന് ഈ വീഡിയോ കാണാവൊ. പ്ലീസ് th-cam.com/video/JoRljHWgW9M/w-d-xo.html ഇഷ്ട്ടപ്പെട്ടാൽ Subscribe ചെയ്യാൻ മറക്കരുത്.
ഉപ്പും മുളകും ആയ കാരണം മാത്രം രണ്ട് മൂന്ന് എപ്പിസോഡിനുള്ളിൽ മുണ്ട് പൊക്കിയവനെ കണ്ടു പിടിച്ചു... വേറെ വെല്ല സീരിയലും ആയിരിക്കണം ഒരു വർഷം ഈ മുണ്ടിന്റെ പേരും പറഞ്ഞു തള്ളി നീക്കിയേനെ..😅 ❤️ഉപ്പും മുളകും ഉയിർ, 🥰💥
നൈറ്റിയിട്ട ബാലുച്ചേട്ടൻ താൻ പോലുമറിയാതെ സ്വയം 'സാഗർ കോട്ടപ്പുറമായി' മാറുകയായിരുന്നു.😀 വ്യത്യാസമെന്തെന്നാൽ,'അയാൾ കഥയെഴുതുകയായിരുന്നെങ്കിൽ' "ഇയാൾ തുണി തിരയുകയായിരുന്നു!"😅
*PUBG MOBILE MALAYALAM TROLL VIDEO* *PUBG.EXE* ഇഷ്ട്ടപ്പെടുന്നവർ ഒന്ന് ഈ വീഡിയോ കാണാവൊ. പ്ലീസ് th-cam.com/video/JoRljHWgW9M/w-d-xo.html ഇഷ്ട്ടപ്പെട്ടാൽ Subscribe ചെയ്യാൻ മറക്കരുത്.
*PUBG MOBILE MALAYALAM TROLL VIDEO* *PUBG.EXE* ഇഷ്ട്ടപ്പെടുന്നവർ ഒന്ന് ഈ വീഡിയോ കാണാവൊ. പ്ലീസ് th-cam.com/video/JoRljHWgW9M/w-d-xo.html ഇഷ്ട്ടപ്പെട്ടാൽ Subscribe ചെയ്യാൻ മറക്കരുത്.
*PUBG MOBILE MALAYALAM TROLL VIDEO* *PUBG.EXE* ഇഷ്ട്ടപ്പെടുന്നവർ ഒന്ന് ഈ വീഡിയോ കാണാവൊ. പ്ലീസ് th-cam.com/video/JoRljHWgW9M/w-d-xo.html ഇഷ്ട്ടപ്പെട്ടാൽ Subscribe ചെയ്യാൻ മറക്കരുത്.
8:24 ബാലു : എടീ, അപ്പൊ എനിക്ക് വാഴക്കാല പോകണ്ടേ ? നീലു : വാഴക്കാല വാഴക്കാലയുടെ തുണി കഴുകാൻ വൈറ്റില കൊടുത്തേക്കുവാ വാഴക്കാല അത് വാങ്ങാൻ വൈറ്റില പോയേക്കുവാ വാഴക്കാല വരുമ്പോൾ ഒരു പാട് സമയം ആകും നിങ്ങൾ ഇപ്പൊ പോയാൽ വാഴക്കാലയെ കാണാൻ പറ്റില്ല !!! നീലു ചേച്ചി റോക്സ്😂🤣
*PUBG MOBILE MALAYALAM TROLL VIDEO* *PUBG.EXE* ഇഷ്ട്ടപ്പെടുന്നവർ ഒന്ന് ഈ വീഡിയോ കാണാവൊ. പ്ലീസ് th-cam.com/video/JoRljHWgW9M/w-d-xo.html ഇഷ്ട്ടപ്പെട്ടാൽ Subscribe ചെയ്യാൻ മറക്കരുത്.
#ബാലുവിന്റെ ആ മാക്സി ഇട്ടോണ്ട് രാജമാണിക്യത്തിലെ പഞ്ച് മ്യൂസിക്കും ഇട്ടോണ്ട് ഉള്ള എൻട്രി.. അവസാനം നരസിംഹത്തിലെ ആ പഞ്ച് bgm കൊണ്ടുള്ള തിരിച്ചു വരവ് 🥰🥰രോമാഞ്ചിഫിക്കേഷൻ
*PUBG MOBILE MALAYALAM TROLL VIDEO* *PUBG.EXE* ഇഷ്ട്ടപ്പെടുന്നവർ ഒന്ന് ഈ വീഡിയോ കാണാവൊ. പ്ലീസ് th-cam.com/video/JoRljHWgW9M/w-d-xo.html ഇഷ്ട്ടപ്പെട്ടാൽ Subscribe ചെയ്യാൻ മറക്കരുത്.
"ഉപ്പും മുളകും"ഈ ദിവസങ്ങളിൽ കൃത്യ സമയത്ത് തന്നെ upload ചെയ്യന്ന നമ്മുടെ uploder ചേട്ടന് ഇരിക്കട്ടെ ഒരു വലിയ കുതിരപ്പവൻ..... ഉപ്പും മുളകും ഉയിർ🥰🔥❤️🔥❤️❤️❤️😍😍😘😘😘😘
P💖 Pa💖 Par 💖 Paru💖 Paruk💖 Parkut💖 Parukutt💖 Parukutti 💖 Parukuttim💖 Parukuttimi💖 Parukuttimis 💖 Parukuttimiss💖 Parukutti missyouuuuuuuuuuu💖 ഇത് typ ചെയ്ത് കഴിഞ്ഞപ്പഴേക്കും ഉപ്പും മുളകും തീർന്നു...😭😭😭 ഇനി ഒന്നു കൂടി കാണട്ടെ.... എല്ലാവരും ചെയ്യുന്നത് കണ്ട് ചെയ്തു നോക്കിയതാ... കാണുന്ന പോലെ എളുപ്പമല്ല ചെയ്യാൻ...🤗
ആ പൂവ് നീ എന്തു ചെയ്തു..? ഏതു പൂവ്..?രക്തനക്ഷത്രം പോലെ കടും ചെമപ്പായ ആ പൂവ്..?ഓ അതോ..? അതെന്ത് ചെയ്തു..?തിടുക്കപ്പെട്ട് അന്വേഷിക്കുന്നതെന്തിന്...? ചവിട്ടി അരച്ചുകളഞ്ഞോ,എന്നറിയാൻ..? കളഞ്ഞെങ്കിലെന്ത്... #ഓ_ഒന്നുമില്ല_എന്റെ_ഹൃദയമായിരുന്നു_അത്...❤️ 🌸വൈക്കം മുഹമ്മദ് ബഷീർ ഓർമ്മയായിട്ട് ഇന്നേക്ക് 26 വർഷങ്ങൾ 🌸
ഇന്ന് വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമ ദിനം ആണ്.. അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവർ ഒരു ലൈക് തന്നെ ..😊😊
Athu orthathinu oru like
ഇഷ്ടം മാത്രം
പക്ഷെ വൈക്കം മുഹമ്മദ് ബഷീർ ഇന്നുള്ള ലൈക്ക് തനിക്ക് എന്തുകൊണ്ട് തരണം... തരില്ല
Xx-DΞΛDSH0T-xX Gaming ഞാൻ വടിയായി മേലോട്ട് പോകുമ്പോ പുള്ളിയെ ഏല്പിച്ചുകൊള്ളാം പോരേ 🤣🤣
anjana arun ഈ സീരിയൽ ഷൂട്ട് ചെയ്യുന്ന വാഴക്കാലയിൽ നിന്നും വെറും 185km അല്ലെ ഒള്ളു പുള്ളി മരിച്ച ബേപ്പൂരിലേക്ക് . അതാണ് ബന്ധം 😁😁
കൃത്യം 8മണിക്ക് അപ്ലോഡ് ചെയ്ത അപ്ലോഡ്ചെർക്കാവട്ടെ ഇന്നത്തെ ലൈക്..
*PUBG MOBILE MALAYALAM TROLL VIDEO*
*PUBG.EXE*
ഇഷ്ട്ടപ്പെടുന്നവർ ഒന്ന് ഈ വീഡിയോ കാണാവൊ. പ്ലീസ്
th-cam.com/video/JoRljHWgW9M/w-d-xo.html
ഇഷ്ട്ടപ്പെട്ടാൽ Subscribe ചെയ്യാൻ മറക്കരുത്.
ആയ്യോാ ചിരിച്ചു ചിരിച്ചു 😄😃
@@shaheenaashraf7630fhh
ബാലു ചേട്ടൻ നൈറ്റി ഇട്ട് വന്നപ്പോൾ സാഗർ കോട്ടപ്പുറം ഓർമ്മ വന്നു
Balu📌🔨🔧
Neelu🔪🍴
Mudiyan🎶🎤🎧🎻
Lachu👗👠💄
Keshu🍔🍟🍩
Shiva📚✏️📝
Parukutty🍼🍭🍬
Mm
Adi polli ayittund
I
A
@@vasuvasu-ep4gd yuuuiiobnnjhhuu gcvfffffgghhhjjjjjjjkj8iihyiyyggggv
നീലൂ മുണ്ടെടുത്തോണ്ട് വാ😊അടുക്കളേൽ എന്താണോ പാലാണോ കാച്ചി വച്ചേ😅😂നീലുചേച്ചി expression👌😅🤣
*PUBG MOBILE MALAYALAM TROLL VIDEO*
*PUBG.EXE*
ഇഷ്ട്ടപ്പെടുന്നവർ ഒന്ന് ഈ വീഡിയോ കാണാവൊ. പ്ലീസ്
th-cam.com/video/JoRljHWgW9M/w-d-xo.html
ഇഷ്ട്ടപ്പെട്ടാൽ Subscribe ചെയ്യാൻ മറക്കരുത്.
*PUBG MOBILE MALAYALAM TROLL VIDEO*
*PUBG.EXE*
ഇഷ്ട്ടപ്പെടുന്നവർ ഒന്ന് ഈ വീഡിയോ കാണാവൊ. പ്ലീസ്
th-cam.com/video/JoRljHWgW9M/w-d-xo.html
ഇഷ്ട്ടപ്പെട്ടാൽ Subscribe ചെയ്യാൻ മറക്കരുത്.
ഇപ്പൊ ആഴ്ചയിൽ 7ദിവസവും ഉപ്പും മുളകും ആക്കിയതിൽ സന്തോഷമുള്ളവർ #like🥰👍
@@baijujoseph8494 👍
Paranja pole inn sunday anallo
@@vishnu5440😉😅
👍
@@haseenasamad5860 ☺️
വീഡിയോ എടുത്ത് അദ്യം ലൈക് അടിക്കും അതിന് ശേഷം കമന്റ് വായിക്കാൻ തുടങ്ങും പിന്നെ ഇഷ്ട്ട പെട്ട കമെന്റിന് ലൈക് കൊടുക്കും
ഇതല്ലേ എല്ലാരും ചെയുന്നത് 🤔
ഞാൻ ഇങ്ങനെ ആണ് ട്ടോ
ഉപ്പും മുളകും ഇഷ്ട്ടം ❤️
ഞാനും
th-cam.com/video/BoNUkZNkHVA/w-d-xo.html ഇതൊന്ന് സബ്സ്ക്രൈബ് ചെയ്യുമോ broo
ഞാനും ഇങ്ങനെ തന്നെ
ഞാൻ ഇങ്ങനെ ആണ് 🤪
ഞാനും ഇങ്ങനെ തന്നെ ട്ടോ 😍😘
BALU ANNANTE AAH DIALOGUE MONE NO REKSHA ..." ENTH AA NIKARR VENNO ENN" 🤣🤣😂😂
*ബാലു നൈറ്റി ഇട്ടോണ്ട് നിക്കുന്ന ആ നിൽപ് എന്റെ പൊന്നോ ചിരിച്ചു ഒരു വഴിക്കായി.* 🤣🤣😂
Yes
ബാലു ചേട്ടന് ഈയിടെയായി ഗ്ലാമർ കൂടുന്നുണ്ടോന്നൊരു തോന്നൽ❤
Sathym
സൗദി അറേബ്യയിലെ മണൽക്കാറ്റും മഴയും ഒരുമിച്ച് കണ്ടിട്ടുണ്ടോ?
ഒരു രാത്രി യാത്രയ്ക്കിടെ സംഭവിച്ചത്
th-cam.com/video/zzMWmSHzUGk/w-d-xo.html
Undu katta thaadii😍
Satyam
Okieisisieiewia
ഇന്ന് എന്റെ അമ്മേടെ birth day ആണ് ❤️❤️ എല്ലാരും ഒന്ന് wish ചെയ്യുമോ 😊
Happy birthday
Happy birth day amma
ഹാപ്പി ബര്ത്ഡേ to your mom😍😘
Happy birthday അമ്മ
Happy birthday amma & God bless u 😍😘😍😘
ബാലു ചേട്ടൻ അടിപൊളി ❤️
Baground മ്യൂസിക് ആണ് പൊളി
കുഞ്ഞിക്കൂനൻ, മീശമാധവൻ, നാറാണത്ത് തമ്പുരാൻ. Etc....
Rajamanikyam.. narasimham too
Varnapakittu
Olympion antony adam
Mukunthetta sumithra vilikkunnu
In Harihar nagar
ഇൗ കഴിഞ്ഞ ലോക്ക് ഡൗണിൽ ഏറ്റവും കൂടുതൽ മിസ് ചെയ്ത ഒരേയൊരു മലയാളം സീരിയൽ ഉപ്പും മുളകും ആയിരിക്കും
അത്രയ്ക്ക് അഡിക്റ്റ് ആണ് മലയാളികൾക്ക്
Coment thoyilali anno
Ithippo engott poyalum chettante cmt aanallo😂🤪🤪
കൊല
Ee malayali aayrikkum youtube comment adict
Thoonilum thurumbilum pole ella commentboxilum 😂
th-cam.com/video/Tx7MQOttGK8/w-d-xo.html
ഈ ലോക്ഡൗൻ കാരണം എല്ലാവരും വെറുതേ ഇരിക്കുമ്പോൾ ഒരു sunday പോലും ലീവ് ഇല്ലാതെ നമുക്ക് വേണ്ടി ഷൂട് ചെയ്ത് അപ്ലോഡ് ചെയ്യുന്ന ഉപ്പും മുളകും സെറ്റിലെ എല്ലാ മാമൻ മാർക്കും 8 മണി കറക്റ്റിന് അപ്ലോഡ് ചെയ്യുന്ന ചേട്ടനും ഇരിക്കട്ടെ ഒരു കുതിര പവൻ🎖️🎖️🎖️
Ath randumaasatholam tvyil old episodes aanu kaanikkaare... Athkkondaanenna thonunnathu... But good team work 👍👍👍👍
*PUBG MOBILE MALAYALAM TROLL VIDEO*
*PUBG.EXE*
ഇഷ്ട്ടപ്പെടുന്നവർ ഒന്ന് ഈ വീഡിയോ കാണാവൊ. പ്ലീസ്
th-cam.com/video/JoRljHWgW9M/w-d-xo.html
ഇഷ്ട്ടപ്പെട്ടാൽ Subscribe ചെയ്യാൻ മറക്കരുത്.
9.30 n 15k ആയ ഒരു സീരിയലും കാണില്ല
👍👍
Entho...It is for us..... nice comedy.... this is their job...
9:22 Balu entry and bgm superr
അശ്വതിപ്രവീൺയീര്ഗോടാളുഎൻട്രയണ്ടബിജിഎംസൂപ്പർ
മുടിയൻ ചേട്ടനാണ് അമ്മയെ കൂടുതൽ സഹായിക്കുന്നത്.
ഉപ്പും മുളകും ആയ കാരണം മാത്രം രണ്ട് മൂന്ന് എപ്പിസോഡിനുള്ളിൽ മുണ്ട് പൊക്കിയവനെ കണ്ടു പിടിച്ചു... വേറെ വെല്ല സീരിയലും ആയിരിക്കണം ഒരു വർഷം ഈ മുണ്ടിന്റെ പേരും പറഞ്ഞു തള്ളി നീക്കിയേനെ..😅
❤️ഉപ്പും മുളകും ഉയിർ, 🥰💥
Alla sherikum enthanu prashnam? Aarannu aa payyan?
@@SilverSceptre munb oru kozhi casil oonte t shirt keeriyirunnu.balu
Sathyam🤣🤣🤣
Ijjathii😂😂
@@neheelmk4713 etu episode???
വേണ്ടി വന്നാൽ ഇനിയൊരു ലോക്ഡോൺ കൂടി മലയാളി താങ്ങും. പക്ഷെ, ഈ കുടുംബത്തെ ദിനവും നമ്മൾ കണ്ടുകൊണ്ടിരിക്കണം 💪
Lock down aaki
@@parvathysumish7847 eppol... Njn arinjollallo.. Serikum aakiyo
പൊളിച്ചു ഭാലു അണ്ണൻറ്റെ അഭിനയം super അതുപോലെ keashu വിൻറ്റെ idea കോടുകൽ അതും കിടിലൻ💪💪
Baalu kurach over aahn
Good
Lllll
🌹🌹🌹🌹😛😛😛😷😷😷😊😷😷😊😊😊💋🤩🤩🤗
@@lajupp3702
500 subscribers aavan sahayikkumo please 😢😢😢
നൈറ്റിയിട്ട ബാലുച്ചേട്ടൻ താൻ പോലുമറിയാതെ സ്വയം 'സാഗർ കോട്ടപ്പുറമായി' മാറുകയായിരുന്നു.😀
വ്യത്യാസമെന്തെന്നാൽ,'അയാൾ കഥയെഴുതുകയായിരുന്നെങ്കിൽ' "ഇയാൾ തുണി തിരയുകയായിരുന്നു!"😅
😂😂😂👌👌👌
🤣🤣👌👌
😂😂😂
😂😂😂
😄😄😄😄
ഇൗ കഴിഞ്ഞ ലോക്ക് ഡൗണിൽ ഏറ്റവും കൂടുതൽ മിസ് ചെയ്ത ഒരേയൊരു മലയാളം സീരിയൽ ഉപ്പും മുളകും ആയിരിക്കും
അതിലൊരു സംശയവുമില്ല
Me too
true
Correct
Athe
No
ബാലുചേട്ടനെ നേരിട്ട് കാണാൻ ആഗ്രഹം എനിക്ക് മാത്രമാണോ ഉള്ളത്??
th-cam.com/video/tLNUCxMgbwQ/w-d-xo.html
th-cam.com/video/CPZD6fRc0ds/w-d-xo.html
ഞാൻ കണ്ടിട്ടുണ്ട് ❤️ നേരിട്ട് കാണുമ്പോൾ നമ്മൾ ഉപ്പും മുളകിലും കാണുന്ന കോമഡി ആൾ അല്ല ബട് ഒത്തിരി ഇഷ്ടം😍😍
*PUBG MOBILE MALAYALAM TROLL VIDEO*
*PUBG.EXE*
ഇഷ്ട്ടപ്പെടുന്നവർ ഒന്ന് ഈ വീഡിയോ കാണാവൊ. പ്ലീസ്
th-cam.com/video/JoRljHWgW9M/w-d-xo.html
ഇഷ്ട്ടപ്പെട്ടാൽ Subscribe ചെയ്യാൻ മറക്കരുത്.
Athe AthimohaM
നീലുവിനെ ഇഷ്ടമുള്ളവർ അടി like
Houg
സ്ജ് fdhk
Fu
ME ✌️✌️✌️✌️
@@sameerp3326
500 subscribers aavan sahayikkumo please 😢😢😢
@@abdulkareemabdulkareem3689
500 subscribers aavan sahayikkumo please 😢😢😢
കേരളത്തിലെ പയ്യന്മാർ ഇഷ്ടപെടുന്ന ഒരേ ഒരു സീരിയൽ ഇത് മാത്രം ആയിരിക്കുംUppum mulakum 😍😍ഇഷ്ട്ടം 🧡🧡
*PUBG MOBILE MALAYALAM TROLL VIDEO*
*PUBG.EXE*
ഇഷ്ട്ടപ്പെടുന്നവർ ഒന്ന് ഈ വീഡിയോ കാണാവൊ. പ്ലീസ്
th-cam.com/video/JoRljHWgW9M/w-d-xo.html
ഇഷ്ട്ടപ്പെട്ടാൽ Subscribe ചെയ്യാൻ മറക്കരുത്.
Ath crct
thalle ninak thettiyade... Thatteem mutteen😘
@@thanseefmp6879 ayyayye naanaked
@@thanseefmp6879 തട്ടീം മുട്ടീം നിന്നെ പോലെയുള്ള വീട്ടമ്മമാർ കാണും പയ്യന്മാർക്കെന്നും ഉപ്പും മുളകും ഇഷ്ട്ടം
ഇപ്പൊ ട്രെൻഡിങ്ങിൽ ഒന്നും രണ്ടും നമ്മടെ ഉപ്പും മുളകും ആണ്.. ട്രെൻഡിങ്ങിൽ 10ഉം ഉപ്പും മുളകും വരണം 😌😌😁
th-cam.com/video/BoNUkZNkHVA/w-d-xo.html ഇതും ഒന്ന് കാണുക ഇഷ്ടായാൽ സബ്സ്ക്രൈബ് ചെയ്യുക
ബാക്കിള്ളോരും ജീവിച്ചുപൊക്കോട്ടെന്നെ... 🤩🤩🤩🤩🤩
@@muhammedirfan313 😎😎ഉപ്പും മുളകും ലൈഫ്
അച്ചാ...ഒരുപാട് പോക്കല്ലത് മുണ്ടല്ല..😂😂
Mudiayan poli....
Jjdjxjx
I am from tamilnadu I love this seriel😀
ഉപ്പും മുളകും ഇതുവരെയും ടിവിയിൽ കാണാത്തവർക്ക് ലൈക്ക് ചെയ്യും
നീലു ചേച്ചിയോട് ഇച്ചിരിയെങ്കിലും സ്നേഹം ഉള്ളവർ ഉണ്ടോ 🙄
Ichiri alla kunje othiri ishta
@@highrpm1976 നിന്റെ തള്ളേടെ. ഞരമ്പിന് കുത്തൽ ഉണ്ടേൽ വല്ല മുള്ള് മുരിക്കിലും കയറു പട്ടി 😡😠
Culture less ppl
Unde
Unde😏
കമെന്റ് വായിച്ചു ഉപ്പും മുളകും കാണുന്നവർക്ക് ലൈക്ക് അടിക്കാനുള്ള നൂൽ 😍
ബാലു നീലു മൂടിയൻ കേശു ശിവ ഇസ്തം 😍😍😍💞💞
N ❤️
Ne❤️
Nee❤️
Neel❤️
Neelu❤️
👍👍👍👍👍👍👍👍
Balunte ഹെയർസ്റ്റൈൽ ഇഷ്ടമുള്ളവർ ലൈക് അടിക്ക് ❤️
*ബാലു* *ഫാൻസ്* *ലൈക്*
Poliyaaa
*ബാലു നൈറ്റി ഇട്ടോണ്ട് നിക്കുന്നത് കണ്ടു ചിരിച്ചു ഒരു പരുവം ആയി.* 🤣🤣
നീലു ചേച്ചിയുടെ നൈറ്റി എടുത്തിട്ട് ബാലു ചേച്ചി😃😃😃😃🤣🤣🤣😂😂
*PUBG MOBILE MALAYALAM TROLL VIDEO*
*PUBG.EXE*
ഇഷ്ട്ടപ്പെടുന്നവർ ഒന്ന് ഈ വീഡിയോ കാണാവൊ. പ്ലീസ്
th-cam.com/video/JoRljHWgW9M/w-d-xo.html
ഇഷ്ട്ടപ്പെട്ടാൽ Subscribe ചെയ്യാൻ മറക്കരുത്.
എന്റെ മോന്ക് oru ചാനൽ ഉണ്ട് ഒന്ന് subscribe cheyyomo
Link th-cam.com/channels/XpSTds78PG7UyEW_9Pj8gA.html
വീഡിയോന്റെ അടിയിൽ കമന്റ് ചെയ്താൽ pin cheyyam sure
നീലുച്ചേച്ചി നൈറ്റി ഇട്ട് കണ്ടിട്ടില്ലല്ലോ?
@@aysha9659 athe
Shivani keshu fans like adi
Plsss oru 280 likes😭😭
അലീന ഞാൻ ഒരു ലൈക് തന്ന് 😊... എന്റെ കുഞ്ഞു ച്ച്നൽ ഒന്ന് സബ്സ് ക്രൈബ് ആക്കാമോ
@@royalstage33 of course 🥰
ഞാനും ലൈക് തന്നിട്ടുണ്ട്🙃
@@ibrahimnasih1691 🥰
@@ibrahimnasih1691ബ്രോ 😊👆
Balu and Neelu fans like
👍👍👍 Adikku......👇
Plsssss 😭😭😭
Omg 1.1k likesss........
th-cam.com/video/tLNUCxMgbwQ/w-d-xo.html
th-cam.com/video/CPZD6fRc0ds/w-d-xo.html
100th likee 🤓
യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ........6gvk
നീ al മോശമില്ലല്ലോ
വീട്ടിൽ പിടിച്ചിരുത്തി നോക്കി നിക്കാൻ പറ്റിയ സാധനം😂😂നീലുചേച്ചി പൊളി😇😀😍
🤣🤣
Neeluchachina atrayum kaleyakkal vadarunnu😭😭
@@juliepj1603 aara athin kaliyakkiye?.. Neelu chechi poli alle..
@@KhunJuju-B . O my god
എല്ലാവർക്കും മാറ്റമുണ്ട്.. നമ്മടെ മുടിയന് മാത്രം ഒരു മാറ്റോം ഇല്ലാ 😂😂
Mudiyan chettan poli..🤩
Ath shariya
mudiyan chettan uyir aan
Crt
Ayyo pvam
ഉപ്പും മുളകും ഇഷ്ടമുള്ളവർ ലൈക്
അടി
😍
Jk
ഇനി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഉപ്പും മുളകുന്റേം ജീവൻ അത് ബാലു തന്നെയാണ് 😍.. ബാലു ഫാൻസ്.. like here👇👇👇👇
Njan adichu
@@maneeshaponnu6090 yey😅
ഉപ്പും മുളകും ഫാമിലി ഇപ്പൊ എന്റെ സ്വന്തം ഫാമിലി ആയിക്ക് 😍😍😍 ഇവരെ കാണാതെ ഇപ്പൊ ഒരു സുഖവും ഇല്ല.. 😍👍
Video തുടങ്ങുന്നതിന് മുമ്പ് comment Section നിൽ വരുന്ന ശീലം എത്ര പേർക്കുണ്ട്????😀😀🙂🙂
👇🏼👇🏼
Enikunddd
Me!!!
Enikila😂
Enikund
Off xj, 💪🤲🤲🤲
Ennathe balunte mass dialogue.. "enthaa aa nikkaru venoo?" 👌🤣🤣
🎂😘🙋♂️♥️💗🎁🪅🌹🍬
@@jijeeshjijeesh9930ഹ്ജ്ജ്
Cr7 cr7 cr7 cr7
Phaddi
Hdbfxnmcxnkcamgzf
ഇതിന്റെ എഡിറ്റർ ആരാ എജ്ജാതി bgm എല്ലാം പൊളിച്ചു.. 😂😂😂
Ithinta assistant camera man annu ah kallan
🤓👍
😂😂😂😂
8:24 ബാലു : എടീ, അപ്പൊ എനിക്ക് വാഴക്കാല പോകണ്ടേ ?
നീലു : വാഴക്കാല വാഴക്കാലയുടെ തുണി കഴുകാൻ വൈറ്റില കൊടുത്തേക്കുവാ വാഴക്കാല അത് വാങ്ങാൻ വൈറ്റില പോയേക്കുവാ വാഴക്കാല വരുമ്പോൾ ഒരു പാട് സമയം ആകും നിങ്ങൾ ഇപ്പൊ പോയാൽ വാഴക്കാലയെ കാണാൻ പറ്റില്ല !!!
നീലു ചേച്ചി റോക്സ്😂🤣
ഇജ്ജാതി 😂😂😂👌
Engum thodatheyulla Balunte same adav..🤓
Ith muzhuvan ezhuthiya ingal poliyan😇😜
മുടിയൻ ഫാൻസ് ഒന്ന് ലൈക്കടിച്ചേ.. മുടിയൻ ഉയിർ ❤❤❤
th-cam.com/video/ly3tzKMOBHc/w-d-xo.html
Support my channel frdss
ബാലു: (12:27)എന്റെ ഉടുതുണി നീ അടപടലം എടുത്തോണ്ട് പോയല്ലേ 😂😂😂
(13:03)അല്ലേലും എന്റെ underwear നിനക്ക് കണക്കാകുമോടാ😂😆😂
ബാലു thug 😎😍💪
പാറുക്കുട്ടിയെ miss ചെയ്യുന്നവർ like adi
Ya bro
Aval evide poyi
ബാബു ചേട്ടൻ അഭിനയിച്ച രാജമാണിക്യം സിനിമയിലെ BGM
UPPUM MULAKUM FANS ADI LIKE💥💓
th-cam.com/video/tLNUCxMgbwQ/w-d-xo.html
*PUBG MOBILE MALAYALAM TROLL VIDEO*
*PUBG.EXE*
ഇഷ്ട്ടപ്പെടുന്നവർ ഒന്ന് ഈ വീഡിയോ കാണാവൊ. പ്ലീസ്
th-cam.com/video/JoRljHWgW9M/w-d-xo.html
ഇഷ്ട്ടപ്പെട്ടാൽ Subscribe ചെയ്യാൻ മറക്കരുത്.
@Shaziya Rahman helo...veed evideya💥
@Shaziya Rahman ohhh😍🥰
@Shaziya Rahman njan channel subscribe cheythu☺
Balu👨🏻
Neelu👩🏻
Mudiyan💁🏻♂️
Lachu👩🏻💼
Keshu👦🏻
Shiva👧🏻
Parukutty👼🏻
ഉപ്പും മുളകും............a happy family😍😍
#ബാലുവിന്റെ ആ മാക്സി ഇട്ടോണ്ട് രാജമാണിക്യത്തിലെ പഞ്ച് മ്യൂസിക്കും ഇട്ടോണ്ട് ഉള്ള എൻട്രി.. അവസാനം നരസിംഹത്തിലെ ആ പഞ്ച് bgm കൊണ്ടുള്ള തിരിച്ചു വരവ് 🥰🥰രോമാഞ്ചിഫിക്കേഷൻ
ആണുങ്ങൾ ജീവിതത്തിൽ ആദ്യമായും അവസാനമായും കാണുന്ന serial ഇതാവും 😍😍
സത്യം
Pennaaa ente achan ane ivedaulua ellaa serialum kanunathee
Ennu aaru paranju
Uydufjckcjq 😊😊😊😊jdjdjd
നൈറ്റി ഇട്ടോണ്ടിരിക്കുന്ന ബാലുവിനെ കണ്ടു ചിരി വന്നവർ #like👍👍😂😌😁
th-cam.com/video/tLNUCxMgbwQ/w-d-xo.html
th-cam.com/video/CPZD6fRc0ds/w-d-xo.html
th-cam.com/video/suXkrFPC6kg/w-d-xo.html
th-cam.com/video/A4_ua1fzqyU/w-d-xo.html
ആ ഭാഗം തൊട്ട് ഞാൻ അങ്ങോട്ട് ചിരി നിർത്താതെ ആണ് എപ്പിസോഡ് കണ്ടത്...
ബാലുന്റെ അഭിനയം superr♥️♥️❤❤
🐈. Cat
ലോക്ഡോൺ സമയത്തു ഉറങ്ങിയും പബ്ജിയും കളിച്ചു ദിവസങ്ങൾ കടന്നു പോയതേ അറിഞ്ഞില്ല 🤠🙌
Pubg uyir bakki ellam uppum mulakum
👍
*PUBG MOBILE MALAYALAM TROLL VIDEO*
*PUBG.EXE*
ഇഷ്ട്ടപ്പെടുന്നവർ ഒന്ന് ഈ വീഡിയോ കാണാവൊ. പ്ലീസ്
th-cam.com/video/JoRljHWgW9M/w-d-xo.html
ഇഷ്ട്ടപ്പെട്ടാൽ Subscribe ചെയ്യാൻ മറക്കരുത്.
Plzzz subscribe une little gamer
ഞാനും പഠിച്ചു ,😊😊👌👌
14:35 minute TV യിൽ കാണുന്നവരെ സമ്മതിക്കണം 15 മിനിറ്റിൽ കൂടുതൽ പരസ്യം കാണണം NB: ചാനൽ മാറ്റിയില്ലെങ്കിൽ
Groovy upcoming mn cllg cl lavkr idk
മൊട്ടബാലു, ഗൗണ്ടർ ബാലു, ബ്രോക്കർ ബാലു, മധുരൈ ബാലു, മാക്സി ബാലു. ബാലു ചേട്ടൻ ഫാൻസ് ലൈക്
Fuse balu
@@vijithv7337 ബാലു ചേട്ടൻ വേറെ ലെവൽ, many names and many faces
10:57"BGM uff❤️ജയറാമേട്ടന്റെ പടത്തിലെ BGM
13:30 john honayi🔥🔥🔥🔥🔥🔥🔥🔥🔥
പാറുക്കുട്ടിയെ വല്ലാണ്ട് മിസ്സ് ചെയ്യുന്നു ഇതേ അഭിപ്രായം ഉള്ളവർ like അടിക്ക്
Paarukutty evde poyi??
ബാലു അണ്ണന്റെ നൈറ്റി പൊളിച്ചു😂😂😂
ആ തുണി അടിച്ചുമാറ്റുന്നവനെ പിടിച്ചു രണ്ടു പൊട്ടിക്കാൻ തോന്നുന്നവർ ആരൊക്കെ
Njn ath kazhinja episodile paranjatha
Sathyam parayaalo nik ennale thonniyathaa avane nte kayyil kitiyaalundallo
😂😂✔️
അതെ എനിക്കും അത് thonunnd 🤣🤣
പുള്ളിയെ t shirt കിറിയതു കൊണ്ടല്ലേ but ഇത് ഇത്തിരി കടുത്തു പോയി പാവം ബാലു ചേട്ടൻ...
കാണുന്ന ഒരേയൊരു സീരിയൽ ഉപ്പും മുളകും😍😍😍😍😍😍😊😚
Aaaaaaaaaaaaaassssssaaassssssssdsdddddssds
ബാലുവിന് നൈറ്റി കൊള്ളാം 🥴 അല്ലേ ഗയ്സ് 😄🔥🔥🔥🔥👏🏻👏🏻👏🏻👏🏻
👍👍😅
Mmm
14:15 അയ്യാൾ കഥ എഴുതുകയാണ് ലാലേട്ടനെ ഓർമ വന്നു 😆😆😆👌
😂😂
ഞാൻ ഇന്നലെ പറഞ്ഞതു പോലെ സംഭവിച്ചു.ബാലുച്ചേട്ടൻ അയാളുടെ ഡ്രസ്സ് കീറുമെന്ന്😂😂🤣🤣🤣
9:14- Rajamanikyam bgm
10:11- Narasimham bgm
13:22- In Harihar Nagar bgm
"ഉപ്പും മുളകും"ഈ ദിവസങ്ങളിൽ കൃത്യ സമയത്ത് തന്നെ upload ചെയ്യന്ന നമ്മുടെ uploder ചേട്ടന് ഇരിക്കട്ടെ ഒരു വലിയ കുതിരപ്പവൻ..... ഉപ്പും മുളകും ഉയിർ🥰🔥❤️🔥❤️❤️❤️😍😍😘😘😘😘
പൂജക്ക് വട്ടാണെന്ന് പറഞ്ഞാൽ ആാാ റോൾ പെർഫെക്ട് ആക്കിയെന്നാണ് അതിന്റ അർത്ഥം
എത്ര ബാലു
മൊട്ട ബാലു
പറക്കും ബാലു
കരടി ബാലു
ബുള്ളറ്റ് ബാലു
തോക്കു ബാലു
ഇപ്പോൾ മാക്സി ബാലു😂😂😂😂
പിന്നെ ബാലു ചേച്ചി
Sathyam
And mesthiri balu
മൊട്ട ബാലു
Sathyam
ഈ പ്രോഗ്രാമിന്റെ വിജയത്തിന് കാരണം ബാലു എന്ന ബിജു സോപാനം ആണ്....... 💪👏 ഇദ്ദേഹം വളരെ ഉയരങ്ങളിൽ എത്തേണ്ട ഒരാളാണ് 👍👏👏
പണ്ട് ബാലു നാല്ല abhinayamaayirunnu ഇന്ന് ബോർ ആയി മാറി
P💖
Pa💖
Par 💖
Paru💖
Paruk💖
Parkut💖
Parukutt💖
Parukutti 💖
Parukuttim💖
Parukuttimi💖
Parukuttimis 💖
Parukuttimiss💖
Parukutti missyouuuuuuuuuuu💖
ഇത് typ ചെയ്ത് കഴിഞ്ഞപ്പഴേക്കും ഉപ്പും മുളകും തീർന്നു...😭😭😭
ഇനി ഒന്നു കൂടി കാണട്ടെ....
എല്ലാവരും ചെയ്യുന്നത് കണ്ട് ചെയ്തു നോക്കിയതാ...
കാണുന്ന പോലെ എളുപ്പമല്ല ചെയ്യാൻ...🤗
Satyam njan try cheythathan
Love paruuuu
🤣🤣🤣🤣😵😵😵
Hi, എന്റെ ചാനൽ ഇഷ്ടപെട്ടാൽ മാത്രം ഒന്ന് subscrice ചെയ്യോ
😂😂
ഇത്രയും വിവിധ തരത്തിലുള്ള വേഷങ്ങൾ ചെയ്യാൻ ഇയാളെ കൊണ്ടേ പറ്റു. ബാലു ഫാൻസ് ലൈക് അടി 😍😍😍. ബാലു മാസ്സ്...
video kaninnathin munb comment nokkan vannavar like adi
പാറുക്കുട്ടിയെ മിസ് ചെയ്യുന്നു❤️❤️
എടി കുട്ടൻപിള്ളേടെ മോളെ എന്നുള്ള വിളി ഇല്ലാത്ത episode undo😂😂😂
Balu ellatha episode undu
Baluchettan ulla episodesil ellam kuttanpillayude mole ennavili undu
Yes ഉണ്ട്. അങ്ങനെ വിളി ഇല്ലാത്ത ഒരു എപ്പിസോഡ് ഉണ്ട്
എന്റമ്മോ ബാലുചേട്ടൻ തുണിക്കള്ളനേ പൊക്കി എടുത്തുള്ള ആ പോക്ക് 🤣🤣🤣
9:46 ശിവാനി ഓടാൻ മറന്നു 😀
@Arshida mansoor entha muthe inganokke parenne
@Arshida mansoor 😃 ok. Bhagyatin oru arthamulla vaakum vanilla mol type chytatil.. 😃etra vayasayi
Ok muthe.... English Medium aanalle povunne, atha kadichal pottatha English okke 😀
Ee programme inte bgm um editing okke SHERIKKUM VERE LEVEL aanu.
ആകാശസ്ബീവടശ്മൊന്തസാഗോപ്രോഗ്രാംനെബ്ഗമൂമെഡിറ്റിങ്ങൊക്കേഷെർലക്കുംവ്വ്ഫ്ബ്ഫുഫ്വ്ഫ്ൽന്നു
@@sheebashajahan2764 aa6syHdhiduxudu7r7rt7r6edr6r6d7yiyr7yr8rgjrgydguyruyr
Balu : Dress evide ponennu njna nokkatte.....
😂😂😂😂😂😂😂
🔥Balu Mass Dialogue🔥
Balu : Baluvinu nanomanomilla......
🔥💥.....Balu Rockzzz.....💥🔥
ആ psycho ഉണ്ടായത് കൊണ്ട് എപ്പിസോഡിന് രസം തോന്നിയവർ, like അടിക്കൂ................
ഇനി വേണ്ട വെറുപ്പിക്കൽ ആയിട്ട് തോന്നും പകുതി ആൾക്കാർക്കും മതി ഇനി വേണ്ട 👎
വെയ്റ്റിംഗ് to next മൊട്ട ബാലു Ree എൻട്രി......
ഞാൻ ഇപ്പോൾ ഉപ്പും മുളകിനെ ശെരിക്കും മിസ്സ് ചെയ്യുന്നു
ആ പൂവ് നീ എന്തു ചെയ്തു..?
ഏതു പൂവ്..?രക്തനക്ഷത്രം പോലെ കടും ചെമപ്പായ ആ പൂവ്..?ഓ അതോ..?
അതെന്ത് ചെയ്തു..?തിടുക്കപ്പെട്ട് അന്വേഷിക്കുന്നതെന്തിന്...? ചവിട്ടി അരച്ചുകളഞ്ഞോ,എന്നറിയാൻ..?
കളഞ്ഞെങ്കിലെന്ത്...
#ഓ_ഒന്നുമില്ല_എന്റെ_ഹൃദയമായിരുന്നു_അത്...❤️
🌸വൈക്കം മുഹമ്മദ് ബഷീർ ഓർമ്മയായിട്ട് ഇന്നേക്ക് 26 വർഷങ്ങൾ 🌸
ബ്രോ സൂപ്പർ വരികൾ... നല്ല ഭാവി ഉണ്ട് 👍😊
ഒരു 100 ലൈക് ഒന്നു തന്നെ എല്ലാരും കൂടെ 😁😁😁
എനിക്ക് ദേഷ്യം ഒന്നും വരൂല്ല...... കാര്യം പറ.... ബാലു 🤣🤣🤣🤣🤣🤣🤣🤣🤣🤣
Hi, എന്റെ ചാനൽ ഇഷ്ടപെട്ടാൽ മാത്രം ഒന്ന് subscrice ചെയ്യോ
ഞാനും അമ്മയും ഒരുമിച്ചിരുന്നു കാണുന്ന ഒരേയൊരു seerial 🤩🤩🤩🤩 എല്ലാരേയും പെരുത്ത് ഇഷ്ട്ടം 🥰
Neelu👩
Baalu🧔👷
Kesh👦
Shiva👧
Lechu👧👧
Vishnu😎
Parukutty👶
ബാലു നൈറ്റി ഇട്ടു തിരിഞ്ഞ് ഓടി വരുന്ന ആ സീൻ നരസിംഹം bgm കൂടി സൂപ്പർ
നീലൂ അമ്മയ്ക്ക് സ്സേരിക്കും കയ്ക്ക് എന്തെകിലും പറ്റി എന്ന് ആർക്കെങ്കിലും സംശയം തോന്നുന്നുണ്ടോ ഉള്ളവർ like adiii 🤔🤔
ME😍😍😍😍
12:37 😂🙈
Mudi yan: odinju pokum acha 🤣🤣
പാവം കള്ളൻ ☺️☺️☺️☺️☺️
Balu fans like adi neeluchechim poliyanatto sweet family 🥰😍🤩
"എന്താ ആ നിക്കർ വേണോ.. "
അവസാനം ഡയലോഗ് പൊളിച്ചു... 😂😂😂
Vbzdfhgtyuftyuu
TV yil kanadhe mobilil kaanunnavar undoo
Uppum mulakum family uyir🥰🥰😘💝💖💖🥰💝
how did you not laugh when balu came out wearing nighty
like if u laughed .......well i laughed 😂🤣😍😎
Po xnrtgdkfz
ബാലൂന്റെ താടിക്ക് ഇവിടെ ലൈക്
നൈസ് ആയിട്ടു ലെങ്ങ്ത് കുറയുന്നില്ലേ എന്നൊരു സംശയം
Samshayam alla kurayunnund enth Patti pathkka nirthan ulla plan aano ini
Ya
Ad kooduthalanu ippo..athondavum
കുറയുന്നതല്ല.. കുറക്കുന്നതാണോ എന്നൊരു സംശയം
Length koottum
Comments വായിക്കാൻ വേണ്ടി വന്നവർ ഒരു ലൈക് തരുമോ ❤️
Parukuttiyeyum Lechuvineyum miss cheyyunnu