Ernakulam Revenue District Kalolsavam 2022

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2024
  • © 2022 Saga Tv
    Social Media Link
    Ernakulam Revenue District Kalolsavam 2022
    ► / sagatv.tv
    ------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel.
    --------------------------------------------------------------------------------
    #sagatv #sagamalayalam_news #artsfest #eranakulam #school #districtkalolsavameranakulam2022
    #sagatvKeralaNews #sagaMalayalamNews
    * ANTI-PIRACY WARNING *
    This content is Copyrighted to Saga Tv. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

ความคิดเห็น • 19

  • @thomasaquinas7684
    @thomasaquinas7684 ปีที่แล้ว +3

    Congratulations dear Swathy God bless you always

  • @Thampuraan
    @Thampuraan ปีที่แล้ว +2

    കോട്ടയം, ചങ്ങനാശ്ശേരി ഉപജില്ലാ മത്സരത്തിലും മാർഗംകളി Hss വിഭാഗത്തിൽ ഇതേ വിഷമം എന്റെ കുട്ടികളും അനുഭവിച്ചു , കോട്ടയം ജില്ലയിൽ നിന്ന് എല്ല്ലാ വർഷവും State ലെവൽ ഇലേക്ക് രണ്ടു വിഭാഗത്തിൽ (Hs&Hss) നിന്നും തിരഞ്ഞു എടുക്കുന്നത് ഒരേ മാഷ് പഠിപ്പിച്ച (ഓരോ വർഷം കഴിയുമ്പോളും കുട്ടികളും, സ്കൂളും സാഹചര്യം അനുസരിച് മാറാറുണ്ട് ) ടീം ആണ് വർഷങ്ങൾ ആയി തിരഞ്ഞു എടുക്കുന്നത് അതിലും മനോഹരം ആയി എത്ര ടീം കളിച്ചാലും നമ്മളെ അപ്പീല് പോലും കൊടുക്കാൻ പറ്റാത്ത പോലെ ജില്ലാ മത്സരത്തിൽ തട്ടും, ഈ പറയുന്ന മാഷ് ഒരു സ്കൂളിൽ മാർഗംകളി പഠിപ്പിക്കാൻ വന്നാൽ അയാൾ ഒരു വമ്പൻ തുക സ്കൂൾ കാരോട് വാങ്ങും ആ കുട്ടികളെ state കലോത്സവം വരെ കൊണ്ട് പോകും എന്ന ഉറപ്പിൽ, സബ്ജില്ലാ മത്സരം കഴിയുന്ന മുന്നേ ജില്ലയിലെ വിധി അവിടെ നിർണ്ണായിക്കപ്പെട്ട കഴിഞ്ഞു , അല്ലാതെ, ക്യാഷ് മുടക്കി ഒരുപാട് പ്രതീക്ഷകളോട് കൂടെ കഷ്ടപ്പെട്ട് പരിശീലിച്ചു മത്സരിക്കാൻ വരുന്ന കുട്ടികൾ അവിടെ വിഡ്ഢി വേഷം കെട്ടുന്നു, ആരോട് പറയാൻ.. ഈ വർഷം കോട്ടയം ജില്ലാ കലോത്സവം മാർഗംകളി ടെക് 8 തിയതി ആണ് നടത്തപെടുന്നത് പറഞ്ഞു,ഉറപ്പിച്ച വിധിയും വിധികർത്തകളും, ഈ പറഞ്ഞ മാഷ് ന്റെ ടീം തന്നെ ജില്ലയിൽ നിന്നും തിരഞ്ഞു എടുക്കുകയൊള്ളു മാർഗംകളിയിൽ,
    ഈ അക്രമത്തിനു എതിരെ കയെകോർക്കാൻ സമയം ഇനിയും കഴിഞ്ഞു പോയിട്ടില്ല, അർഹതയില്ല കുഞ്ഞുങ്ങളുടെ അവസരം തിരിച്ചു മേടിച് കൊടുക്കാം,
    കോട്ടയം ജില്ലാ കലോത്സവം മുൻകരുതൽ 🤌🏻👍🏻

  • @nicholousthedevous4704
    @nicholousthedevous4704 ปีที่แล้ว +1

    Congratulations Swathi 👏👏👏🥰🥰🥰 God Bless You 🙏 Keep it up 👑🌹🌹🌹

  • @edsonthomas7859
    @edsonthomas7859 ปีที่แล้ว +1

    Swathi congratulations...all did well keep up.

  • @utuben100
    @utuben100 ปีที่แล้ว +2

    Good coverage, keep it up

  • @sreekumarkrishnan2424
    @sreekumarkrishnan2424 ปีที่แล้ว +21

    എറണാകുളം ജില്ലാ dance items result full കോഴ ആണെന്നാണല്ലോ മറ്റുള്ള കുട്ടികളെല്ലാം പറയുന്നേ?? ഈ കലോത്സവങ്ങൾ എല്ലാം നൃത്ത അധ്യാപകരും, മറ്റും കോഴ കൊടുത്തു നശിപ്പിക്കും...ഇതൊക്കെ കാണുമ്പോൾ കലോത്സവം വേണ്ട എന്ന് തന്നെയാണ് തോന്നുന്നത്.... പാവം കുട്ടികൾ.. അവരുടെ അവസരങ്ങൾ നഷ്ടപ്പെടുന്നു... അർഹതപ്പെട്ടവർക്ക്‌ സമ്മാനം നിഷേധിക്കരുത്.... 🙏🙏🙏🙏

    • @AbdulRahman-gc6gb
      @AbdulRahman-gc6gb ปีที่แล้ว

      തെക്കോട്ട് മൊത്തം കോഴയേർ😂😂

    • @ripples4611
      @ripples4611 ปีที่แล้ว +1

      @@AbdulRahman-gc6gb ivde മലപ്പുറം oru school ilum വളരെ problem arunnu...elladathum und

  • @natanaacademybangalore6480
    @natanaacademybangalore6480 ปีที่แล้ว +3

    First' കിട്ടാതെ engene ariyam

  • @sajeenarahim2113
    @sajeenarahim2113 ปีที่แล้ว

    Supper

  • @natanaacademybangalore6480
    @natanaacademybangalore6480 ปีที่แล้ว +1

    എറാകുളത്ത full kozha ane ee kalolsavum നിരിതികുടെ എന്തിനാ

  • @muhammedirfan7814
    @muhammedirfan7814 ปีที่แล้ว

    💕

  • @samarpanadancestudio9742
    @samarpanadancestudio9742 ปีที่แล้ว +1

    Eranakulam bhayangara prblm aanu..

    • @jayasreemenon5339
      @jayasreemenon5339 ปีที่แล้ว +1

      Malappuram ethu thanne

    • @avni4639
      @avni4639 ปีที่แล้ว +2

      Ellayidathum ethane kashullavark fst

    • @Anu-l1b
      @Anu-l1b ปีที่แล้ว

      💯🥺

  • @natanaacademybangalore6480
    @natanaacademybangalore6480 ปีที่แล้ว

    Sathyam ane full kozha ane