കയറണം എന്ന് ആഗ്രഹം തോന്നിയിട്ടില്ല ആന | ശ്രീലാൽ | കോമക്ക | EP 05

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น •

  • @livelovelaughmedia6234
    @livelovelaughmedia6234 ปีที่แล้ว +25

    കായംകുളം ശരത് മുതൽ AGK interview ശ്രദ്ധിച്ചു തുടങ്ങിയത് ആണ്. മറ്റു പ്രമുഖ interviewers ചെയ്യുന്നതിലും ശ്രദ്ധ പിടിച്ചുപറ്റിയുന്ന വീഡിയോസ് ആണ് താങ്കളുടേത് കാരണം താങ്കൾ ആനക്കാർക്ക് പറയാനുള്ള അവസരം കൊടുക്കുന്നുണ്ട്, അവരെ കേൾക്കുന്നുണ്ട്. ഇനിയും നല്ല നല്ല ആന അറിവുകൾ താങ്കളുടെ ചാനൽ വഴി ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു❤👍🏻👍🏻👍🏻👏🏻👏🏻👏🏻👏🏻

  • @FeristtFeristt
    @FeristtFeristt 3 หลายเดือนก่อน +2

    Aduputty no1

  • @sreeninarayanan4007
    @sreeninarayanan4007 ปีที่แล้ว +40

    അഹങ്കാരം ഇല്ലാത്ത എന്നാൽ പണി അറിയാവുന്ന അനാകരൻ 🙏🙏

  • @Sreerag-g2w
    @Sreerag-g2w ปีที่แล้ว +39

    എനിക്ക് വർഷങ്ങളായിട്ട് അറിയാവുന്ന വ്യക്തിയാണ് ശ്രീലാൽ അണ്ണൻ.. 💚പച്ച മനുഷ്യൻ.. സ്നേഹിക്കാൻ അറിയുന്ന ഹൃദയത്തിന്റെ ഉടമ ❤

    • @agkelephantgallery1180
      @agkelephantgallery1180  ปีที่แล้ว +1

      ❤️❤️

    • @vishnutoxie5332
      @vishnutoxie5332 ปีที่แล้ว

      Bro pullide veed evdeyanu place ?😅

    • @jayans316
      @jayans316 11 หลายเดือนก่อน

      സോപ്പ്

    • @jayans316
      @jayans316 11 หลายเดือนก่อน

      അഞ്ചാലുംമൂട്

    • @vipinvijayan4397
      @vipinvijayan4397 10 หลายเดือนก่อน

      Sreelal ippo ethu anayila ?

  • @SanojPuthanpeedikachirayil
    @SanojPuthanpeedikachirayil ปีที่แล้ว +11

    ഓരോ പാപ്പാൻ മാർ ഓരോന്ന് ചെയ്തു എന്ന് ഗീർവാണമടിച്ചത് നേരിട്ട് ചെയ്തു കാണിച്ച മൊതല്. നല്ലൊരു തൊഴിൽ കാരനാണ് ഇങ്ങേരു 🔥🔥

  • @thathu3486
    @thathu3486 ปีที่แล้ว +25

    അർണോൾഡ് സ്വാമിയേട്ടൻ 🔥

  • @sujeeshbabu3297
    @sujeeshbabu3297 10 หลายเดือนก่อน +2

    ശ്രീലാൽ പൊളി... മിടുക്കൻ

  • @gokulakz7377
    @gokulakz7377 ปีที่แล้ว +7

    തളിപ്പറമ്പ് . ഗണപതി വളർന്ന് വരുന്ന നല്ലൊരു മുതലാണ്

  • @unniunnikrishnam.s4176
    @unniunnikrishnam.s4176 ปีที่แล้ว +3

    പവർഫുൾ മ്യാൻ കോമാക്ക ചെറുപ്പക്കാരിൽ തൊഴിൽ അറിയാവുന്ന ചുരുക്കം ചിലരിൽ ഒരുവൻ കില്ലാടിയൊ കില്ലാടി

  • @VishnuChandran-lc7zq
    @VishnuChandran-lc7zq 9 หลายเดือนก่อน +1

    ഏട്ടാ വിളി 😘😘🙏🏻

  • @abhijithabhi1318
    @abhijithabhi1318 11 หลายเดือนก่อน +8

    6:47 omalloor manikandan 🔥

  • @akhilprakash8983
    @akhilprakash8983 ปีที่แล้ว +13

    Talap prasad🔥Taliparmb ganapati💥

  • @manikandanmaniyan63
    @manikandanmaniyan63 5 หลายเดือนก่อน

    കൊമാക്ക അണ്ണൻ അടിപൊളി 🥰🥰🥰

  • @RoshithC-k8k
    @RoshithC-k8k ปีที่แล้ว +3

    ഇതൊക്കെ കേൾമ്പോൾ ആണ് പാലയുടെ kuttishagaran mass alle 🥰

  • @ArjunS-t6q
    @ArjunS-t6q 9 หลายเดือนก่อน

    *Theeppori mothalu... Ithpolulla episode iniyum pratheekshikunnu🔥🔥🔥🔥💯*

  • @ആനന്ദ്റോയ്
    @ആനന്ദ്റോയ് ปีที่แล้ว +30

    ശ്രീലാൽ ചേട്ടന്റെ ഇന്റർവ്യൂ പ്രത്യേകത എന്താണെന്നറിയാമോ?
    വേറൊന്നുമല്ല അവതാരകൻ കൂടുതൽ ചോദ്യം ചോദിക്കേണ്ട ആവശ്യമില്ല.. ആള് മുഴുവൻ കാര്യങ്ങൾ പറഞ്ഞു തന്നോളും....
    കോമക്കാ ❤❤❤❤

    • @jayans316
      @jayans316 11 หลายเดือนก่อน

      വീണ്ടും സോപ്പ്

  • @KrishnaKumar-y2f8j
    @KrishnaKumar-y2f8j ปีที่แล้ว +7

    വീണ്ടും നല്ല ഒരു episode ❤❤❤

  • @aswinaswin6589
    @aswinaswin6589 10 หลายเดือนก่อน +3

    Omalloor manikandan nte pappan 😇💓

  • @akrhd315
    @akrhd315 ปีที่แล้ว +4

    Thaliparamb ganapathy ❤

  • @sujeeshbabu3297
    @sujeeshbabu3297 11 หลายเดือนก่อน

    Sreelal super 💓💓👍🏼👍🏼

  • @vishnuraj6842
    @vishnuraj6842 ปีที่แล้ว +3

    Thaliparamb rajarajeswara temple ane ,Aana thaliparamb ganapathi ipo azhichu ...Ente veedine adth ane

  • @jerichoo-j5
    @jerichoo-j5 ปีที่แล้ว +8

    Thaliparamb ganapathi❤

    • @davidbilla8099
      @davidbilla8099 ปีที่แล้ว

      THALIPARAMB ganapathy video cheyuoo

  • @sajithsajith7100
    @sajithsajith7100 ปีที่แล้ว +6

    എന്റെ സ്വാമി അണ്ണൻ ❤ഞങ്ങൾ ഒരുമിച്ചു ആനകേറിയിട്ടുണ്ട് കേച്ചേരിയിൽ കുറുപ്പത്തു

  • @hareeshmnair3191
    @hareeshmnair3191 ปีที่แล้ว +4

    Binoy chetante interview edukku..

  • @aneeshPandalam-u7y
    @aneeshPandalam-u7y ปีที่แล้ว +15

    ഏവൂർ കണ്ണൻ 👌👌👌

    • @jibinjames7501
      @jibinjames7501 ปีที่แล้ว

      🔥🔥🔥

    • @sreelals-jt5je
      @sreelals-jt5je 4 หลายเดือนก่อน

      കിട്ടിയാൽ കൊണ്ട് നടക്കും ചങ്കെ 🫶🏻

  • @RoshithC-k8k
    @RoshithC-k8k ปีที่แล้ว +5

    തളപ്പു പ്രസാദ് നമ്മുടെ നാട്ടിലെ മുത്ത് ❤❤❤

  • @jacksonjames4112
    @jacksonjames4112 10 หลายเดือนก่อน

    വള്ളംകുളം നാരായണൻ കുട്ടി ❤‍🔥💥

  • @sreeharipadinjarath4743
    @sreeharipadinjarath4743 ปีที่แล้ว +4

    തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം❤❤

    • @agkelephantgallery1180
      @agkelephantgallery1180  ปีที่แล้ว

      ❤️❤️❤️

    • @sreeharipadinjarath4743
      @sreeharipadinjarath4743 ปีที่แล้ว +2

      ​@@agkelephantgallery1180
      തളിപ്പറമ്പ് വല്യാന ഇന്ന് ഇല്ല, ആന ലോകത്തിന്റെ നഷ്ടം .
      കുട്ടിയാനയെ ഇപ്പോൾ ഓലയമ്പാടി മണികണ്ഠൻ ആനേടെ പാപ്പാൻ ആയിരുന്ന രാമചന്ദ്രേട്ടനും ശിഷ്യന്മാരും സുഖമായി കൊണ്ട് നടക്കുന്നു.❤❤

  • @rajeshthekkedathu5900
    @rajeshthekkedathu5900 ปีที่แล้ว +2

    Waiting swamiañnan❤

  • @sonupb8585
    @sonupb8585 ปีที่แล้ว +3

    അടുപ്പുട്ടി പള്ളി പെരുന്നാൾ ❤🔥

  • @shijibinu5499
    @shijibinu5499 8 หลายเดือนก่อน

    🙏🙏🙏നിഷ്കളങ്ക മനുഷ്യൻ

  • @vishnummohan344
    @vishnummohan344 ปีที่แล้ว +69

    ഇത്ര നാൾ കണ്ട വീഡിയോസ് ഒന്നും ഒന്നുമല്ല,,തടത്താവിള ആനയെ തിരിച്ചു പിടിച്ച് കോലം കയറ്റുന്ന ആ സീൻ എന്റെ പൊന്നോ.. മാസ്സ് എന്ന് പറഞ്ഞാൽ മതിയാവില്ല.. ഇത്രയും നാൾ ശരത്തിനെപ്പോലെ ഉള്ളവർ വീഡിയോസിലൂടെ പറഞ്ഞത് ലൈവ് ആയിട്ട് കാണിച്ചു തന്ന മൊതല്.. ഒന്നും പറയാനില്ല 🙏🙏🙏

    • @agkelephantgallery1180
      @agkelephantgallery1180  ปีที่แล้ว

      💥❤️

    • @vishnuhoney6525
      @vishnuhoney6525 10 หลายเดือนก่อน

      തടത്താവിള ഏത് അനായ അത്

    • @vishnun2418
      @vishnun2418 8 หลายเดือนก่อน

      Devidasan alle🤔

    • @vishnummohan344
      @vishnummohan344 8 หลายเดือนก่อน

      ​@@vishnuhoney6525 തടത്താവിള ശിവൻ

    • @SyamLal-b9f
      @SyamLal-b9f 3 หลายเดือนก่อน

      ,അത് മീനാട് വിനായകൻ ആയിരുന്നില്ലേ 🤔

  • @rahulmanoj5153
    @rahulmanoj5153 ปีที่แล้ว +3

    Talap Prasad🔥🔥🔥

  • @abhijithsurendran1213
    @abhijithsurendran1213 ปีที่แล้ว +5

    സൂപ്പര്‍ ❤❤❤❤❤❤❤❤❤❤

  • @Gopikrishnan-x9o
    @Gopikrishnan-x9o ปีที่แล้ว +6

    vallamkulam narayanankutty ❤️‍🔥🔥🔥

  • @vishnukesav5662
    @vishnukesav5662 ปีที่แล้ว +6

    ആ കുട്ടിയാന ആണ് തളിപ്പറമ്പ് രാജരാജേശ്വരന്റെ ഗണപതി !

  • @sreenathedappal733
    @sreenathedappal733 ปีที่แล้ว +2

    Maniettanteyum parthasarathi aanayude koode ninnirunnath koodi chodhikkamayirunnu

  • @abhinavjayan5582
    @abhinavjayan5582 ปีที่แล้ว +9

    Sreelal ettan ❤️‍🩹🫂

  • @j_aga_n
    @j_aga_n ปีที่แล้ว

    Nallorru Manushiyan Komaki ❤❤
    Vera level thanna ee Manushiyan oru Ahangaravum illa❤❤

  • @RatheeshKs-f2b
    @RatheeshKs-f2b 5 หลายเดือนก่อน

    E chodiyam chodihikunvanu Anna keranamo

  • @sidharthsoman1551
    @sidharthsoman1551 ปีที่แล้ว +9

    Thalipparamb Ganapathi❤️

  • @nivinpv9280
    @nivinpv9280 ปีที่แล้ว +1

    Aaaalu oru paaavam aaahnennu thonnannu❤❤❤❤❤❤

  • @reliancedocumentsclearance5539
    @reliancedocumentsclearance5539 ปีที่แล้ว

    swami annante oru video venam

  • @ananduappu745
    @ananduappu745 ปีที่แล้ว

    Super❤

  • @sadikirfanirfan3675
    @sadikirfanirfan3675 ปีที่แล้ว

    അടിപൊളി episod 👌

  • @rahulreji2254
    @rahulreji2254 ปีที่แล้ว +1

    കോമാക്ക ഇഷ്ടം ❤

  • @akhilprabhakumar59
    @akhilprabhakumar59 ปีที่แล้ว +3

    ഓമല്ലൂർ മണികണ്ഠൻ🔥🔥

  • @rohitmanoj6343
    @rohitmanoj6343 ปีที่แล้ว

    Muriyad biju chetante oru video cheta please

  • @shanilpulikkaparambil7486
    @shanilpulikkaparambil7486 ปีที่แล้ว +2

    പൊളി.....🔥🙏💪👌🧡

  • @davidbilla8099
    @davidbilla8099 ปีที่แล้ว

    Kannur ula aana video cheyu plss

  • @shanilambadanshaji-gw4bx
    @shanilambadanshaji-gw4bx ปีที่แล้ว

    ഇനി അവസരം കിട്ടുമോ.. കിട്ടുകയാണെങ്കിൽ ഒരു വലിയ എപ്പിസോഡ് ചെയ്തോളൂ❤❤❤❤

  • @bharathcs4035
    @bharathcs4035 ปีที่แล้ว

    Dinesh ettaa panmana saravanan kollam chavara aann onn pooyii avante visheshaggall pakarthuuvoooo plzzzz

  • @amaldev3958
    @amaldev3958 ปีที่แล้ว +2

    Gud morning

  • @rajeshthekkedathu5900
    @rajeshthekkedathu5900 ปีที่แล้ว

    Sreelal❤🔥

  • @pravicherpulassery7593
    @pravicherpulassery7593 ปีที่แล้ว +1

    Eattan powli anu....

  • @girishts8876
    @girishts8876 ปีที่แล้ว

    Nice person ❤

  • @JyothishJyothish-of7jc
    @JyothishJyothish-of7jc ปีที่แล้ว +2

    Chetta kayamkulam sarath eattanta intar view cheyyamo 🤍💯

  • @vishnuvijay7503
    @vishnuvijay7503 ปีที่แล้ว

    8:40 arnold എന്ന് പറഞ്ഞ koodipokuo aasane ❤️

  • @ദുര്യോധനൻ
    @ദുര്യോധനൻ 9 หลายเดือนก่อน

    Chunk urpp olavan pappan❤

  • @Malluvillagevlogs95
    @Malluvillagevlogs95 ปีที่แล้ว +1

    പണി അറിയാം ❤

  • @srisvlogs1242
    @srisvlogs1242 ปีที่แล้ว

    How to become a anna papane

  • @Rainbow_Aquatics
    @Rainbow_Aquatics ปีที่แล้ว

    ശ്രീ ഏട്ടൻ പറഞ്ഞ പോലെ സ്വാമി ഏട്ടന്റെ വിഡിയോ വേണം ♥️

  • @Hadhi-h2e
    @Hadhi-h2e ปีที่แล้ว

    Swami aashaante video ide aanaa

  • @MuhammedAslam-cs8dz
    @MuhammedAslam-cs8dz 8 หลายเดือนก่อน

    Karyam karyamazhit paranju tharunaa pappan

  • @rahulmr4369
    @rahulmr4369 ปีที่แล้ว +5

    കോമക്ക 🫂

  • @abhiramjayan4360
    @abhiramjayan4360 ปีที่แล้ว +4

    ശ്രീലാലേട്ടൻ

  • @sajithsajith7100
    @sajithsajith7100 ปีที่แล้ว +35

    ധനേഷേട്ടാ ഞാൻ കോമക്കയെ ആദ്യം കാണുന്നത് അടുപ്പുട്ടിയിലാണ് വള്ളം കുളം ആനയിൽ ❤അനിച്ചേട്ടൻ ഇപ്പൊ എവിടെയാണെന്ന് ചോദിക്കാമോ

    • @Niz311
      @Niz311 ปีที่แล้ว +1

      Anicgettane alle kaipotatgu

    • @adhulkrishnar1008
      @adhulkrishnar1008 ปีที่แล้ว

      Thiruvalla ani chettan 🤍

    • @adhulkrishnar1008
      @adhulkrishnar1008 ปีที่แล้ว

      Komaka vallamkulam aanayill undarunnoo

    • @virtuousman794
      @virtuousman794 ปีที่แล้ว +1

      അനിയമ്മാൻ ഇപ്പോൾ ഓതറ ശ്രീപാർവതിക്ക് ആണ്..

    • @RoshithC-k8k
      @RoshithC-k8k ปีที่แล้ว

      Power ❤

  • @manojkv6215
    @manojkv6215 ปีที่แล้ว

    ശ്രീ.ലാൽ🥰മച്ചാൻ

  • @amalpupu0075
    @amalpupu0075 ปีที่แล้ว +4

    കുന്നംകുളം അടുപുട്ടി

  • @VishnuEr-rc8mo
    @VishnuEr-rc8mo ปีที่แล้ว

    Ambadi balan aanaude karayam chodikko

  • @prasantharjunan7545
    @prasantharjunan7545 ปีที่แล้ว

    ❤❤❤ 👍👍👍

  • @praadeepvijayan6227
    @praadeepvijayan6227 10 หลายเดือนก่อน

    വള്ളംകുളം നാരായണൻകുട്ടി

  • @sivaprasad5838
    @sivaprasad5838 ปีที่แล้ว +2

    Komban Vysakh interview please 🙏 You Tuber Reply please 🙏

  • @Yakoob786
    @Yakoob786 ปีที่แล้ว

    ഒളരിക്കര കാളിദാസനെ കുറിച്ച് ചോദിക്കണം ചേട്ടാ ❤

  • @8d49sreeharib4
    @8d49sreeharib4 ปีที่แล้ว +2

    ❤❤❤❤❤❤❤❤❤❤❤

  • @Manu-p8r
    @Manu-p8r 9 หลายเดือนก่อน

    Yivananu njhangha paranjha aanackaran.

  • @ajithjosephajithkannan9966
    @ajithjosephajithkannan9966 ปีที่แล้ว

    പൊന്നാൻ ചേട്ടന്റെ വീഡിയോ ചെയ്യാമോ

  • @akharshakhu6181
    @akharshakhu6181 ปีที่แล้ว +2

  • @Psygallery
    @Psygallery ปีที่แล้ว +1

    ചേട്ടാ നമ്മുടെ നാട് ആണ് തളിപ്പറമ്പ്.കണ്ണൂരിൽ ആണ്.രാജ രാജേശ്വരി ക്ഷേത്രം ആണ്

    • @mithunmohan878
      @mithunmohan878 ปีที่แล้ว +1

      രാജ രാജേശ്വര ക്ഷേത്രം

    • @Habibee12345
      @Habibee12345 10 หลายเดือนก่อน

      നിങ്ങൾ ഭാഗ്യം ഉള്ള ആളാണ് ❤❤❤ 🙏🙏🙏

  • @sabarisureshel9911
    @sabarisureshel9911 ปีที่แล้ว

    Omallor 💥

  • @shameelkp1084
    @shameelkp1084 ปีที่แล้ว

    👍👍👍👍

  • @abhijithmanjoor2511
    @abhijithmanjoor2511 ปีที่แล้ว

    Ath angotu manasilavunnillallo.? Ponnanchettanteyum aranmula mohandasettanteyum interview kanditund.athil avar aanaku sthambanam varumbol marunn kodukkum..ath vayil vech koduth kurachu kazhiyumbole sthambanam marumenn.ith adiyayita kelkunna adich odikkanam enn ?

  • @akhilanil6479
    @akhilanil6479 ปีที่แล้ว

    Swani annan full name

  • @noiseofengines3928
    @noiseofengines3928 ปีที่แล้ว

    Peramagalam vayyoo

  • @binijayaraj5777
    @binijayaraj5777 ปีที่แล้ว

    Naloru manasinte udama oru pongachavumilatha manuzhan

  • @sreerajmarath5205
    @sreerajmarath5205 ปีที่แล้ว

    🔥🔥🔥🔥🔥

  • @jijukrishna9269
    @jijukrishna9269 ปีที่แล้ว

    ധനേഷ് ബ്രോ..... തൃത്താല രാമചന്ദ്രൻ ചേട്ടന്റെ ഒരു വീഡിയോ ചെയ്തുകൂടെ

    • @jayans316
      @jayans316 11 หลายเดือนก่อน

      കിട്ടില്ല ഓടേണ്ടി വരും

  • @sandeepasokan2928
    @sandeepasokan2928 ปีที่แล้ว

    😍😍👌👌

  • @akhineshtr7282
    @akhineshtr7282 ปีที่แล้ว

    Ithra vegham kazhinjo😢

  • @vibeoffishing
    @vibeoffishing ปีที่แล้ว +2

    കടുക്കൻ രാജേഷ് interview

  • @arunmohan1641
    @arunmohan1641 ปีที่แล้ว

    Puthrukovil parthasarathi ye kurichu parayatha e video poornam ayilla...

  • @Sayanth220
    @Sayanth220 ปีที่แล้ว

    Muriyaad biju vediyo cheyoumo

  • @prijithprasad8236
    @prijithprasad8236 ปีที่แล้ว

    ❤🔥

  • @otherakaran2933
    @otherakaran2933 ปีที่แล้ว +2

    Pulli paranja 3 KD stym thane

  • @sadifmuhammed8495
    @sadifmuhammed8495 ปีที่แล้ว +2

    Ippo ethu aanayila

  • @sminuphilip5030
    @sminuphilip5030 ปีที่แล้ว +2

    ഇപ്പോൾ ഏതു ആനയിൽ ആണ്?

    • @sarathkumar5839
      @sarathkumar5839 ปีที่แล้ว +1

      ഓമല്ലൂർ മണികണ്ഠൻ

    • @imperfections1830
      @imperfections1830 ปีที่แล้ว

      ​@@sarathkumar5839shaji paapan alle

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 ปีที่แล้ว +2

    തളിപ്പറമ്പ് ഗണപതി ആനയാണോ.. ശ്രീ പറഞ്ഞത്..

  • @rajeeshvp3855
    @rajeeshvp3855 ปีที่แล้ว +1

    ഇപ്പോൾ ഏത് ആനയിലാ

    • @anums109
      @anums109 ปีที่แล้ว

      ഓമല്ലൂർ മണികണ്ഠൻ

  • @badaribadari6046
    @badaribadari6046 ปีที่แล้ว +1

    ആനപ്രേമി എന്ന് പറയുന്നത് എത്ഥാർത്തത്തിൽ ആന പപ്പാൻമാർ ആണ് . പക്ഷെ ഇവരിൽ അമ്പതിൽ മുപ്പത്പേരും ഒന്നാമൻ ആയി കഴിഞ്ഞാൽ ഒരു ആനയിൽ തന്നെ രണ്ട് വർഷം പോലും തികച്ച് നിൽക്കില്ലാ . പിന്നെ ഇവർക്ക് എന്ത് ആന പ്രേമം കുറച്ച് നാൾ തല്ലി പഴിപ്പിച്ച് ഒരു ആനയെ കേടും വരുത്തി കൊണ്ടെ കെട്ടികൊടുക്കുന്നത് അല്ലാ ആന പ്രേമം. തൊഴിൽ ഇടങ്ങൾ ആകുമ്പോൾ മുതലാളി മരുമായിട്ട് പ്രശ്നങ്ങൾ ഉണ്ടാകും. പക്ഷെ ആനക്കാർ ഒരിക്കലും സാമ്പത്യകം മാത്രം നോക്കരുത് ഇനി വരുന്ന കാലത്ത് മാറി മാറി കേറാൻ ആനകൾ ഇല്ലാ . ആനക്കാരെ പരിപാലിക്കാൻ കഴിയാത്തത് കൊണ്ട് പലരും ഇനി മേടിക്കാനും ചാൻസ് കുറവാണ്. ആനക്കാരെ ആരയും കുറ്റപ്പെടുത്തിയത് അല്ല കിട്ടോ . സ്ഥിരമായി ഒരു ആനയിൽ അഞ്ച് കൊല്ലമെങ്കിലും നിൽക്കുന്നവൻ ആണ് എതാർത്ഥ ആനക്കാരൻ .

  • @roadtosuccess6447
    @roadtosuccess6447 ปีที่แล้ว +1

    ❤❤