തബല വളരെയധികം ഇഷ്ടപ്പെടുന്ന പഠിക്കാന്‍ ആഗ്രഹമുള്ളൊരു വ്യക്തിയെന്ന നിലയില്‍ താങ്കളുടെ വീഡിയോകള്‍ എല്ലാം കാണുന്നുണ്ട്. ഒരു സംശയം. തബലയില്‍ പരിശീലനം നേടിയ ഒരാള്‍ക്ക് ഏതെങ്കിലും ഒരു പാട്ടിനൊപ്പം വായിക്കണമെങ്കില്‍ അതിന്റെ പാറ്റേണുകള്‍ പ്രത്യേകം അഭ്യസിക്കേണ്ടതുണ്ടോ?
Super ❤
വളരെ വ്യക്തമായി പറഞ്ഞു തന്നു thanks bro 👍
👍🏻🥰
എല്ലാവരും വായിക്കാൻ ഇഷ്ടപെട്ട ഗാനം. നന്നായിട്ടുണ്ട് നന്നായി അവതരിപ്പിച്ചു. നല്ല ക്ലാസ്സ്. 👌👌👌👌
കൊള്ളാം, നന്നായിട്ടുണ്ട് 👍
Super
Your presentation is awesome. Keep posting for more videos ❤️👍
Super👌. Pranasakhi note cheyoo plzz
Nice👌👌
The background singing was also wonderful. Hats off to Unnikrishnan sir. 👍
❤️
Nice tutorial 👍
👍
Kollam bro super. 💚💛💜👌👌👌
Super....
Valare nannayi ....tabla padikunna oru studentanu tablayil gamagam practice onnnu videoil ulpeduthumo
Very useful sir
അടിപൊളി. സൂപ്പർ... ❤️❤️🥰
🙏🙏❤️❤️
Thanks.!
👌
👌😍😍
🙏❤️
Your classes are really helpful.❤
Nice
😍🤗🤗🤗🥰👌😍
തബല വളരെയധികം ഇഷ്ടപ്പെടുന്ന പഠിക്കാന്‍ ആഗ്രഹമുള്ളൊരു വ്യക്തിയെന്ന നിലയില്‍ താങ്കളുടെ വീഡിയോകള്‍ എല്ലാം കാണുന്നുണ്ട്. ഒരു സംശയം. തബലയില്‍ പരിശീലനം നേടിയ ഒരാള്‍ക്ക് ഏതെങ്കിലും ഒരു പാട്ടിനൊപ്പം വായിക്കണമെങ്കില്‍ അതിന്റെ പാറ്റേണുകള്‍ പ്രത്യേകം അഭ്യസിക്കേണ്ടതുണ്ടോ?
Tabla yil experience ulla alk songs kettal notes manasilakaan pattum..
Angane ullavark separate pattern onnm padikkanda karyam ella
Tabla padich experience kittya alk.
Vayikkunna notes clear avanam..
Athupole correct notes arikkanam..
Mappila songs not പറഞ്ഞു തരുമോ
നാളികേരത്തിൻ്റെ നാട്ടിലെ നിക്കൊരു എന്ന ഗാനത്തിൻ്റെ തബല നോട്ട് കാണിക്കുമോ
I will try 👍
തി വായിച്ചു കഴിഞ്ഞു ന, ധ വായിക്കുന്പോൾ ന, ധ യും സൗണ്ട് പതിഞ്ഞു പോകുന്നു, തി ഇങ്ങനെ ഒരു രീതിയിൽ മാത്രം വായിക്കാൻ പറ്റുള്ളോ
Thi enna bol middle ring and small fingures use cheyyithanu vayikkandath..
Practice cheyyith clear akkuka..
ആതി താളമാണോ തിശ്രമാണോ
Aadii Taal
ഇത് ഹിന്ദുസ്ഥാനിയിൽ ദാദ് രാ താളമല്ലേ?
Ithu dadra thalam annallo mashe 6/8 thalam