പാവം ആ കുഞ്ഞു മക്കളുടെ മാനസികാവസ്ഥ എന്ടായറിക്കുമെന്ന് ഓർത്തിട്ട് എനിക്ക് സഹിക്കാനാവുന്നില്ല 😭😭😭😭😭😭😭😭😭. മക്കളെ ആശ്വസിപ്പിച്ചു നെഞ്ചോട് ചേർത്ത് പിടിക്കേണ്ടി ഇരുന്ന പിതാവ്.. ആ പാവം കുഞ്ഞുങ്ങൾ എന്ത് പിഴച്ചു 😭😭.. അച്ഛനും അമ്മയും ഇല്ലാത്ത ലോകത്തു 😭
സർവ്വ ശക്തനായ ദൈവത്തിൽ പൂർണ്ണ ഉറപ്പ് ഇല്ലാതെ ആ സർവ്വ ശക്തനായവനെ ആരാധിക്കുന്നു . ഹൃദയം മറ്റ് ആരിലോ ആണ്. ജീവിതത്തിൽ ചില ദുഃഖങ്ങൾ വരുമ്പോൾ ജീവിതത്തിൽ നിന്നും ഒളിച്ചോടുന്നു. നിങ്ങളുടെ ഒരു വാതിൽ അടഞാൽ നിങ്ങൾക്ക് ആയിരം വാതിൽ തുറക്കാൻ സർവ്വ ശക്തനാണ് ദൈവം. ആത്മഹത്യ ഒന്നിനും പരിഹാരമല്ല. Please wait and pray. 💯 ഉത്തരം ലഭിക്കും തീർച്ചയായും. നാം എല്ലാവരും ഒരു നാൾ മരിക്കും.
കുട്ടികളെ ഓർത്തില്ലല്ലോ പരമ കഷ്ടം. ആരും ഇങ്ങനെ ചിന്തിക്കുക പോലും അരുത്. എല്ലാം നഷ്ടപ്പെട്ടാലും രണ്ടു മക്കൾ ഉള്ളത് ഏറ്റവും വലിയ സാമ്പത്തായി കരുതണം. ഇന്ന് വീണാലും നാളെ പിടിച്ച് എണീൽപ്പിക്കുന്നവനാണ് ദൈവം.
കുടുംബം മുഴുവൻ ആ പെണ്ണാണ് നോക്കിയത് അയാൾക്കു ഒന്നും അറിയണ്ടായിരുന്നു ഇപ്പോൾ ഇനി എന്തു ചെയ്യും ആയാൾ ജീവിക്കാൻ പാടുപെടും ജോലിയും വരുമാനവും ഇല്ലാതെ അതായിരിക്കും കടുംകൈ ചെയ്തത് 😢
അനിൽ ചേട്ടൻ എന്റെ കൂടെ ഹോണ്ട കാർ കോട്ടയം ജോലി ചെയ്‍തത പാവം ആയിരുന്നു എപ്പോഴും ഒരു ചിരി കൂടി അല്ലാതെ ഞാൻ ചേട്ടനെ കണ്ടിട്ടില്ല.. പാവം ചേട്ടൻ ചേച്ചി എന്നു വച്ചാൽ ജീവൻ ആയിരുന്നു.. നാട്ടിൽ ഒരു പലചരക്കു കട തുടങ്ങി കടം ആയി നിൽകുമ്പോൾ ആണ് യുകെ പോകാൻ റെഡി ആയതു പാവം 😢
അങ്ങനെ പറയരുത് അവരെ രണ്ടുപേരെയും വർഷങ്ങളായി എനിക്കറിയാം ആഗ്രഹിച്ചു തന്നെയാണ് അവർക്ക് മക്കൾ ഉണ്ടായത്.. 12 വർഷം സ്നേഹിച്ചതിനുശേഷമാണ് അവർ ഒരുമിച്ചത്.. ഒരുപക്ഷേ ആ നിമിഷത്തിൽ അവന് പിടിച്ചുനിൽക്കാൻ പറ്റിയിട്ടുണ്ടാവില്ല... അത്രയേറെ ആത്മബന്ധം ഉണ്ടായിരുന്നു അവർ തമ്മിൽ .. എന്നിരുന്നാലും മക്കളെ ഓർക്കണമായിരുന്നു...
പെട്ടെന്നുണ്ടായ മാനസിക സമ്മർദ്ദം ആയിരിക്കും 🙏🙏അപ്പൊ കുഞ്ഞുങ്ങളുടെ കാര്യം ചിന്തിച്ച് കാണില്ല... പാവം ആ പയ്യന് പിടിച്ചുനിൽക്കാൻ ആയില്ല.. കുഞ്ഞുങ്ങളുടെ കാര്യത്തിൽ നല്ല തീരുമാനം ഉണ്ടാകട്ടെ 🙏🙏
ഭാര്യയുടെ ജോലി ആശ്രയിക്കുന്ന ജീവിക്കുന്ന ആൾക്കാർക്ക് ഇതുപോലുള്ള പ്രതിസന്ധികൾ ഉണ്ടായാൽ ഭയന്ന് പോവുകയും ജീവിതത്തിൽ ഇങ്ങനെ.ഒക്കെ ചെയ്യുന്നത് സ്വാഭാവികമാണ് അതുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ സംഭവിച്ചത് സ്വന്തം കാര്യം നോക്കാൻ കഴിവില്ലാത്ത ഒരു മറ്റുള്ളവരെ ആശ്രയിക്കുന്നവരും കഴിവുള്ള മനുഷ്യനായിരുന്നെങ്കിൽ. ഇങ്ങനെ പ്രതിസന്ധികളിൽ തളർന്നു പോവുകയില്ലായിരുന്നു ജോലിയുള്ള പെണ്ണുങ്ങളെ കല്യാണം കഴിച്ചു സുഖമായി ജീവിക്കാവുന്ന ആൾക്കാർക്ക് വന്നു തട്ടുകടമാണിത്
തന്നെ തനിച്ചാക്കി ഭാര്യ പോയി,അപ്പോൾ അദ്ദേഹം മക്കളെ കുറിച്ച് എന്തുകൊണ്ട് ഓർത്തില്ല? തന്റെ പ്രിയതമ പ്രസവിച്ച കുട്ടികൾക്കൊപ്പം ബാക്കിയുള്ള കാലം അവർക്ക് തണലായി ജീവിക്കുക ആയിരുന്നു അദ്ദേഹം ചെയ്യേണ്ടിയിരുന്നത്. ആ മക്കൾ ഇനി എത്ര വേദന സഹിക്കണം. അച്ഛൻ ഉണ്ടായിരുന്നെങ്കിൽ അവർക്ക് ഇനിയുള്ള ജീവിതത്തിൽ വലിയൊരു കരുത്താകുമായിരുന്നു. ഇനി അവരെ നമ്മൾ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കും ❓
ഇവർ എൻറെ റിലേഷൻ അന്ന്.ഈ മരിച്ച സോണിയയുടെ സ്വന്തം സിസ്റ്റർ ജൂനിയ എന്റെ ബ്രദർ ന്റെ വൈഫ് ആണ് അവൾ ഒരു നാലു വർഷം മുൻപ് സ്കൂട്ടർ ആക്‌സിഡന്റ് ഇൽ മരിച്ചു പോയി. ഇപ്പോൾ ഇവളും മരിച്ചു husband ഉം മരിച്ചു. ഇവർക്ക് 2മക്കൾ ഉണ്ട്. എന്തു ചെയ്യാൻ എല്ലാം വിധി എന്ന് പറയാൻ മാത്രമല്ലേ നമ്മുക്ക് പറ്റു.
പൊങ്ങച്ചം ആണ് ഇവറ്റകൾക്കു വലുത്. ആ കുഞ്ഞുങ്ങളോട് അയാൾക്കു ഒരു ഉത്തരവാദിത്തം ഇല്ലേ. ദുഷ്ടൻ. ഇയാളെ എന്തിനാണ് മറുനാടൻ ചാനൽ ഇങ്ങനെ ന്യായികരിക്കുന്നത്. എത്ര കഷ്ടം സഹിക്കുന്നു ഓരോ മനുഷ്യർ മക്കളെ വളർത്താൻ.
സത്യമാണ്, അയാളുടെ മനസ്സിൽ ഭാര്യ മാത്രമേയുള്ളു, അവിടെ മക്കളില്ല അതാണ് അയാൾ അങ്ങനെ ചെയ്തത്, ആ കുഞ്ഞുങ്ങളുടെ ഭാവി ഓർത്തിരുന്നെങ്കിൽ ഒരിക്കലും ഒരച്ഛന് ഇങ്ങനെ ചെയ്യാൻ കഴിയില്ല 😢
ഡോ കാര്യം അറിയാതെ പൊങ്ങച്ചം എന്നു പറയാതെ ഞങ്ങള് ഒന്നിച്ചു ജോലി ചെയ്‍തത്. പുള്ളി കടം കയറി നികുന്പോൾ ആണ് പുള്ളിക്കാരി യുകെ പോകാൻ ശെരി ആയതു.. പിന്നെ മനുഷ്യൻ അല്ലേ മനസ് തകർന്നാൽ താൻ ആണേലും ഇങ്ങനെ ചെയ്യും
@@lifeenjoy1187പാവല്ലേ....കഷ്ട്ടം...ഭാര്യയെ അത്രയ്ക്ക് സ്നേഹിച്ചിട്ടുണ്ട്.....സഹിക്കാൻ പറ്റിക്കാണില്ല...എന്നാലും ആത്മഹത്യ ചെയ്യണ്ടായിരുന്നു....രണ്ടു കുഞ്ഞുങ്ങൾ അവരുടെ അവസ്ഥ ഒന്ന് ഓർത്തു നോക്കിക്കേ......ആരൊക്കെ ഉണ്ട് എന്ന് പറഞ്ഞാലും അപ്പനും അമ്മയും നോക്കുന്നത് പോലെ ആകുമോ.....😢😢😢
പാവം ആ കുഞ്ഞു മക്കളുടെ മാനസികാവസ്ഥ എന്ടായറിക്കുമെന്ന് ഓർത്തിട്ട് എനിക്ക് സഹിക്കാനാവുന്നില്ല 😭😭😭😭😭😭😭😭😭. മക്കളെ ആശ്വസിപ്പിച്ചു നെഞ്ചോട് ചേർത്ത് പിടിക്കേണ്ടി ഇരുന്ന പിതാവ്.. ആ പാവം കുഞ്ഞുങ്ങൾ എന്ത് പിഴച്ചു 😭😭.. അച്ഛനും അമ്മയും ഇല്ലാത്ത ലോകത്തു 😭
സർവ്വ ശക്തനായ ദൈവത്തിൽ പൂർണ്ണ ഉറപ്പ് ഇല്ലാതെ ആ സർവ്വ ശക്തനായവനെ ആരാധിക്കുന്നു .
ഹൃദയം മറ്റ് ആരിലോ ആണ്.
ജീവിതത്തിൽ ചില ദുഃഖങ്ങൾ വരുമ്പോൾ ജീവിതത്തിൽ നിന്നും ഒളിച്ചോടുന്നു. നിങ്ങളുടെ ഒരു വാതിൽ അടഞാൽ നിങ്ങൾക്ക് ആയിരം വാതിൽ തുറക്കാൻ സർവ്വ ശക്തനാണ് ദൈവം. ആത്മഹത്യ ഒന്നിനും പരിഹാരമല്ല. Please wait and pray. 💯 ഉത്തരം ലഭിക്കും തീർച്ചയായും. നാം എല്ലാവരും ഒരു നാൾ മരിക്കും.
കുട്ടികളെ ഓർത്തില്ലല്ലോ
പരമ കഷ്ടം.
ആരും ഇങ്ങനെ ചിന്തിക്കുക പോലും അരുത്. എല്ലാം നഷ്ടപ്പെട്ടാലും രണ്ടു മക്കൾ ഉള്ളത് ഏറ്റവും വലിയ സാമ്പത്തായി കരുതണം. ഇന്ന് വീണാലും നാളെ പിടിച്ച് എണീൽപ്പിക്കുന്നവനാണ് ദൈവം.
ദയവായി കുഞ്ഞുങ്ങളെ ഓർത്തു ഇങ്ങനെ ആരും ചെയ്യരുത് 🙏🙏🙏
അതെ 🙏🙏🙏
പാവം കുഞ്ഞുങ്ങൾ 😭😭😭
കുടുംബം മുഴുവൻ ആ പെണ്ണാണ് നോക്കിയത് അയാൾക്കു ഒന്നും അറിയണ്ടായിരുന്നു ഇപ്പോൾ ഇനി എന്തു ചെയ്യും ആയാൾ ജീവിക്കാൻ പാടുപെടും ജോലിയും വരുമാനവും ഇല്ലാതെ അതായിരിക്കും കടുംകൈ ചെയ്തത് 😢
അയോ അങ്ങനെ അല്ല അയാൾ ക്കു നാട്ടിൽ നല്ല ജോലി ഉണ്ടായിരുന്നു. ഒന്നിച്ചു ജീവിക്കാൻ uk ക്കു പോയതാ അവിടെ ചെന്നിട്ടു അധികം നാൾ ആയിട്ടില്ല.
Ennalum kunju makkal paavangal
പാവം കുടുംബം...
അയാൾക്ക് കുട്ടികളെ ഓർക്കാമായിരുന്നു UK മാത്രമാണൊ മനുഷ്യന് ജീവിക്കാൻ പറ്റുന്നത് ഞങ്ങളൊക്കെ ഇവിടെയല്ലെ താമസിക്കുന്നത് പാവം കുഞ്ഞുങ്ങൾ
മുല്ലപ്പെരിയാൽ ഡാം ക്കൈ പൊട്ടും എന്ന് അത്രക്കല്ലേ മനുഷ്യരെ പറഞ്ഞ് ഭയപ്പെടുത്തുന്നത്.
അയ്യോ.. 😮ഇവരുടെ കാര്യം ഞാൻ ഇന്ന് രാവിലെ ഓർത്തോണ്ടാണ് എണീറ്റത്. ഇയാളും കൂടെ എന്തിനാ ചെയ്തത്.. കുട്ടികളോട് സ്നേഹമില്ലേ ഇവർക്ക് 😢
ഇനി ജീവിക്കാൻ പണം ഇല്ലെന്ന ബോധം 😮
സത്യം
മരണം ഏതൊരുവനേയും പരിശുദ്ധനാക്കുകയാണ്പതിവ്........ പക്ഷെ, അനിലിന്റെ മരണം അങ്ങിനെയല്ല . അവൻ ആ കുട്ടികളെ ഒരുനിമിഷം ഓർക്കണമായിരുന്നു.
അനിൽ ചേട്ടൻ എന്റെ കൂടെ ഹോണ്ട കാർ കോട്ടയം ജോലി ചെയ്‍തത പാവം ആയിരുന്നു എപ്പോഴും ഒരു ചിരി കൂടി അല്ലാതെ ഞാൻ ചേട്ടനെ കണ്ടിട്ടില്ല.. പാവം ചേട്ടൻ ചേച്ചി എന്നു വച്ചാൽ ജീവൻ ആയിരുന്നു.. നാട്ടിൽ ഒരു പലചരക്കു കട തുടങ്ങി കടം ആയി നിൽകുമ്പോൾ ആണ് യുകെ പോകാൻ റെഡി ആയതു പാവം 😢
അയാൾക്ക് തിരിച്ച് പോരാ മായിരുന്നല്ലോ. ഇനി ആ കുഞ്ഞുങ്ങൾ എന്ത് ചെയ്യും?
ആദരാഞ്ജലികൾ അർപ്പിക്കുന്നു പ്രണാമം ആത്മാവിന് നിത്യശാന്തി നേരുന്നു
പാവം ആ മക്കൾ... 😔... ഒരു കാര്യം ഉറപ്പ് ആ മക്കളെ അവർ അത്രമേൽ ആഗ്രഹിച്ചു ഉണ്ടായത് ആയിരിക്കില്ല. അങ്ങനെ ആയിരുന്നേൽ അവൻ ഈ പരിപാടി ചെയ്യില്ലായിരുന്നു...
Podanaaree
അങ്ങനെയൊന്നും പറയരുത്. മനുഷ്യമനസ്സ് നമ്മുക്ക് അജ്ഞാതമാണ്.
@@jamesknpjames നീ പോ നാറി...
അങ്ങനെ പറയരുത് അവരെ രണ്ടുപേരെയും വർഷങ്ങളായി എനിക്കറിയാം ആഗ്രഹിച്ചു തന്നെയാണ് അവർക്ക് മക്കൾ ഉണ്ടായത്.. 12 വർഷം സ്നേഹിച്ചതിനുശേഷമാണ് അവർ ഒരുമിച്ചത്.. ഒരുപക്ഷേ ആ നിമിഷത്തിൽ അവന് പിടിച്ചുനിൽക്കാൻ പറ്റിയിട്ടുണ്ടാവില്ല... അത്രയേറെ ആത്മബന്ധം ഉണ്ടായിരുന്നു അവർ തമ്മിൽ .. എന്നിരുന്നാലും മക്കളെ ഓർക്കണമായിരുന്നു...
പെട്ടെന്നുണ്ടായ മാനസിക സമ്മർദ്ദം ആയിരിക്കും 🙏🙏അപ്പൊ കുഞ്ഞുങ്ങളുടെ കാര്യം ചിന്തിച്ച് കാണില്ല... പാവം ആ പയ്യന് പിടിച്ചുനിൽക്കാൻ ആയില്ല.. കുഞ്ഞുങ്ങളുടെ കാര്യത്തിൽ നല്ല തീരുമാനം ഉണ്ടാകട്ടെ 🙏🙏
, ആ മക്കളോട് ഒരു സ്നേഹം ഇല്ലാത്തവൻ. കുഞ്ഞുങ്ങളെ ഓർത്തില്ലല്ലോ. ആ പാവം കുഞ്ഞുങ്ങൾ. ദുഷ്ടൻ.
ഭാര്യയുടെ ജോലി ആശ്രയിക്കുന്ന ജീവിക്കുന്ന ആൾക്കാർക്ക് ഇതുപോലുള്ള പ്രതിസന്ധികൾ ഉണ്ടായാൽ ഭയന്ന് പോവുകയും ജീവിതത്തിൽ ഇങ്ങനെ.ഒക്കെ ചെയ്യുന്നത് സ്വാഭാവികമാണ് അതുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ സംഭവിച്ചത് സ്വന്തം കാര്യം നോക്കാൻ കഴിവില്ലാത്ത ഒരു മറ്റുള്ളവരെ ആശ്രയിക്കുന്നവരും കഴിവുള്ള മനുഷ്യനായിരുന്നെങ്കിൽ. ഇങ്ങനെ പ്രതിസന്ധികളിൽ തളർന്നു പോവുകയില്ലായിരുന്നു ജോലിയുള്ള പെണ്ണുങ്ങളെ കല്യാണം കഴിച്ചു സുഖമായി ജീവിക്കാവുന്ന ആൾക്കാർക്ക് വന്നു തട്ടുകടമാണിത്
Yes, 100% correct 👍
പാവം 🙏🏻🙏🏻🙏🏻😢😢😢
തന്നെ തനിച്ചാക്കി ഭാര്യ പോയി,അപ്പോൾ അദ്ദേഹം മക്കളെ കുറിച്ച് എന്തുകൊണ്ട് ഓർത്തില്ല? തന്റെ പ്രിയതമ പ്രസവിച്ച കുട്ടികൾക്കൊപ്പം ബാക്കിയുള്ള കാലം അവർക്ക് തണലായി ജീവിക്കുക ആയിരുന്നു അദ്ദേഹം ചെയ്യേണ്ടിയിരുന്നത്. ആ മക്കൾ ഇനി എത്ര വേദന സഹിക്കണം. അച്ഛൻ ഉണ്ടായിരുന്നെങ്കിൽ അവർക്ക് ഇനിയുള്ള ജീവിതത്തിൽ വലിയൊരു കരുത്താകുമായിരുന്നു. ഇനി അവരെ നമ്മൾ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കും ❓
ഇവർ എൻറെ റിലേഷൻ അന്ന്.ഈ മരിച്ച സോണിയയുടെ സ്വന്തം സിസ്റ്റർ ജൂനിയ എന്റെ ബ്രദർ ന്റെ വൈഫ് ആണ് അവൾ ഒരു നാലു വർഷം മുൻപ് സ്കൂട്ടർ ആക്‌സിഡന്റ് ഇൽ മരിച്ചു പോയി. ഇപ്പോൾ ഇവളും മരിച്ചു husband ഉം മരിച്ചു. ഇവർക്ക് 2മക്കൾ ഉണ്ട്. എന്തു ചെയ്യാൻ എല്ലാം വിധി എന്ന് പറയാൻ മാത്രമല്ലേ നമ്മുക്ക് പറ്റു.
Makkal cheruthano
😢
😢
Very sad. Some people's life is unfortunately very hard and sad😢
Makkal. 😭😭🙏
അവൻ സ്വന്തമായി അധ്വാനിച്ചു ജോലി നേടണമായിരുന്നു, അല്ലാതെ ആശ്രിത വിസയിൽ പോയി അവരുടെ ചിലവിൽ ജീവിക്കുക അല്ല വേണ്ടിയിരുന്നത് 😏
ipozhathe avastail nadakkilla bro. arengilum oraal cheriya kuttikale nokkan venam oru 14 vayasu aayal kuzhappamilla....nigalkku avasta ariyilla...but suicene kurichu anikku chindikkane pattilla ...jesusne ariunna aarkku athu pattilla.. but ennal njan anegil makkaleum kootti nattil vannu jeevikkkum .....chilarkku nadinte vila ariyilla bro. kazhinja 15 varsham munpu student ayi europil ettiya njan europilum ippol canadailumai jeevikkunnu...ippol nattil vannu jeevkkan bhayaghara istam mundu but wifeine nadu isthamalla athukondu mdutha ee sundhra bhoomi aya british columbiail nadine oorthu kondu jeevikkunnu..kanaan keralathekkaal sundaram anni ivide but ente kuttikkala ormakal aarkkum trichu tharapattillallo..athekondu keralam anu enikku eettvum priya stalam...oru pravasiude rothanam aaru kelkkan.
@@m4tech-vlog അതെ എന്തായാലും ഇയാളുടെ സ്വദേശമായ കോട്ടയം പോലൊരു സ്ഥലത്ത് ഒരു ജോലിയും കിട്ടില്ല..നശിച്ച സ്ഥലം
Marichavre veruthe vidadoo
Very sad😩RIP❤️🌹🙏
How old their kids?
യൂ കെ യിൽ അല്ലെങ്കിൽ ജീവിക്കാൻ പറ്റില്ലേ? ആ കുഞ്ഞുങ്ങളുടെ ഗതി എന്താകും??
എന്തിന് ഇങ്ങനെ ചെയ്തു കുട്ടികളെ തനിച്ചാക്കി
Anil definitly is a coward. He ran away from his responsibility of taking care of his children.
അയാൾ വല്ലാത്ത depression അനുഭവിച്ചിരിക്കാം
മകളെ ഇവരുടെ നാട് എവിടെയാണ്.
Panachikkadu
from panachikkad,kottayam
@@abrahamthomas3011 Thankyou. ❤️'കുട്ടികൾ നാട്ടിൽ വരുമ്പോൾ അവരെ കാണാൻ എനിയ്ക്ക്പോകണം.
@@mohinimohanan5479 വലിയ വിഷമം തോന്നുന്നു. മരണം ഒന്നിനും അവസാന പരിഹാരമല്ല. കുട്ടികൾ വരുമ്പോൾ അവരെ കാണാൻ എനിയ്ക്കും പോകണം.
Nobody should do it ❤Poor children 😢😢😢
ഈ പെണ്ണ് എന്തൊക്കെയാ ഈ പരസ്പര ബന്ധം ഇല്ലാതെ വിളിച്ചു പറയുന്നത് 🤬
പൊങ്ങച്ചം ആണ് ഇവറ്റകൾക്കു വലുത്. ആ കുഞ്ഞുങ്ങളോട് അയാൾക്കു ഒരു ഉത്തരവാദിത്തം ഇല്ലേ. ദുഷ്ടൻ. ഇയാളെ എന്തിനാണ് മറുനാടൻ ചാനൽ ഇങ്ങനെ ന്യായികരിക്കുന്നത്. എത്ര കഷ്ടം സഹിക്കുന്നു ഓരോ മനുഷ്യർ മക്കളെ വളർത്താൻ.
സത്യമാണ്, അയാളുടെ മനസ്സിൽ ഭാര്യ മാത്രമേയുള്ളു, അവിടെ മക്കളില്ല അതാണ് അയാൾ അങ്ങനെ ചെയ്തത്, ആ കുഞ്ഞുങ്ങളുടെ ഭാവി ഓർത്തിരുന്നെങ്കിൽ ഒരിക്കലും ഒരച്ഛന് ഇങ്ങനെ ചെയ്യാൻ കഴിയില്ല 😢
മനുഷ്യ മനസ്സ് നമ്മുക്ക് അജ്ഞാതം😔
ഡോ കാര്യം അറിയാതെ പൊങ്ങച്ചം എന്നു പറയാതെ ഞങ്ങള് ഒന്നിച്ചു ജോലി ചെയ്‍തത്. പുള്ളി കടം കയറി നികുന്പോൾ ആണ് പുള്ളിക്കാരി യുകെ പോകാൻ ശെരി ആയതു.. പിന്നെ മനുഷ്യൻ അല്ലേ മനസ് തകർന്നാൽ താൻ ആണേലും ഇങ്ങനെ ചെയ്യും
@@lifeenjoy1187പാവല്ലേ....കഷ്ട്ടം...ഭാര്യയെ അത്രയ്ക്ക് സ്നേഹിച്ചിട്ടുണ്ട്.....സഹിക്കാൻ പറ്റിക്കാണില്ല...എന്നാലും ആത്മഹത്യ ചെയ്യണ്ടായിരുന്നു....രണ്ടു കുഞ്ഞുങ്ങൾ അവരുടെ അവസ്ഥ ഒന്ന് ഓർത്തു നോക്കിക്കേ......ആരൊക്കെ ഉണ്ട് എന്ന് പറഞ്ഞാലും അപ്പനും അമ്മയും നോക്കുന്നത് പോലെ ആകുമോ.....😢😢😢
@@lifeenjoy1187എത്ര വയസ്സാണ് കുട്ടികൾക്ക്, കുട്ടികൾ ആണോ പെണ്ണോ, ബന്ധുക്കാർ ഇല്ലെങ്കിൽ ആരേലും ദത്ത് എടുക്കാം
Rest in peace. But Anil had to live for the safe of his children. But still we are no 1 to judge any 1.dont know what state of mind he was going.
Ellavarum uk kanditano jeevikune kashtam 😢
Covid vaccination??
None of have any right to judge him.. It is true that he did not think about his kids. But who knows what was his mental status at that time.
Tomorrow you may also do the same .. supporting the negativity.Its a lesson for others not to follow him .
Yes true
Evar ellavarum Redich il aayirno?
Heartbreaking news
Kuzhanju vinu maranam bodyil cholesterol kudyathavam ukyilullavdr eppolum test cheithukondu erikkanam pinne maranathe orikkalum nammukku thadayankilla
Any food poison from vazhakai chips or laddu fron kerala?
Kunju makkale orakarunnu thante koode husum marichunnu orikkalum avaru ariyilla 🙏🥺🌹🌹
Aa kunjungale patti ayal endhu kondu orthilla😢😢😢
മക്കളുടെ കാര്യം 😭😭😭
So sad
😢😢😢
കുഞ്ഞുങ്ങൾ ഒന്നും അല്ലെ?
ഭയങ്കരം ഇതാണ് ശെരിക്കും ഞട്ടിച്ചത്......😢
Njgalude miss 😢😢😢😢
Papi god bless kunju dears
Orikkalem agne cheyllem. Responsibility adukkan vya a kujjeggle oorth koode
😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢ente krupasanam amme ennu chankupotti villichirinnenkil orikkalum Suicide cheyyillaayirinnu😢😢😢😢😢
Adheham kadanadathumpol ethra vishamichitunttakum annonnum aswasipikan arum untayitunttavilla .bharyayude jolikantu jeevichathavilla natukarude mughathu nokan pattatha vidham ayitunttavum . Ake orasrayam athingane avumpol.cheythupovum.pavam.
അറ്റാക്ക് ആണെങ്കിലും വേണ്ടില്ല. തുങ്ങി chakano. പാവം കുഞ്ഞുങ്ങൾ 😭. കഷ്ടം തന്നെ
Long travelling.. careful with DVT 🥹
So sad donot suicide is not remedy
😰😰😰
Kashtam deivame. enthu parayan.randu perkum Adhrajalikal. (RIP)Aa pavam kunjuganlude karayam kashtamayepoye.
😊
Kashtam😢😢😢😢😢
Parama dhushtan
ദുഷ്ടൻ ആ കുഞ്ഞുങ്ങളെ അനാഥമാക്കി എങ്ങനെയും ആ കുട്ടികൾക്ക് താങ്ങും തണലുമായി നിൽക്കണമായിരുന്നു വിഡ്ഢിയായ മനുഷ്യൻ ആ കുട്ടികളുടെ ദുഃഖം 😥
Aa kutikaldem age ethrayan
അപ്പോ കുഞ്ഞുങ്ങളോ... ശോ
GOD give them Highest Place in Heaven
🙏🙏
ഇവർ മത വിശ്വാസികൾ അല്ലാ
Prayers
Kashtam, selfish husband. Kuttikalude karyam polum chinthichillallo. Bharyayude oudharyam kondu enjoy cheythu wife poyappol adhvanikkendi varum. Athraye ulloo. Dushtan.
കുട്ടികളെ ഓർത്തില്ലല്ലോ, suicide is a not a solution for solving any problems
UK najgalludea adduthanu sambavam
Ethu athyasabhavam alla pavam kunjungal
വിധി ച്ചീടുന്ന കർമമൊടുങ്ങുമ്പോൾ, പതിച്ചീടുന്നു ദേഹമൊരിടത്ത്....
🥹🥹🥹
Kunjugale ottakkai pokan anil nu engane sadhichu Pavam kunjugal
Divama ee kunjugalud karayam eyal orthilas
He did get Hell , cheated his kids
വിസക്ക് വേണ്ടി ആരുന്നോ.
Kunjungale snehikkunnavar ingane aano ? 🤔 sontham makkalude vishamam eyaal chinthichille. Dhushtanaya father. 😏
Swantham makkale nokkathe a kadumkai cheithath samoohy thinma thanneyanu.
അവൻ ന് വട്ടായി
Selfish person
Kuttikale orthillA
Comment idunna pottanmarkku igane enthelum vannale manassilavu maybe pulli depression lu ayrunnenkilo?
Yes he was in shock and committed suicide.
Emgene oru knappan. Kuttiye aru nokkum
പരുത്തുമ്പാറ
Avelkku. Mattu kamukan undu
Grow up man🤣🤣
വാർത്ത ഒന്നുമില്ല alle😅
അതെന്താ ഇത് വാർത്ത അല്ലേ?
Aven sudapee annu
pavada visa poyathu kondu chathath.allathe baarya marichath kondalla
😂👍
@@SophyammaJohny Nanom ondo chirikkan ? Bunch of sadistic animals !!!
പൊട്ടൻ.. ഭാര്യ പോയി എന്ന് കരുതി സ്വന്ധം ജീവൻ ബലി അർപ്പിക്കുകയോ.. അപ്പോൾ തന്റെ മക്കളുടെ ഗതി എന്തായി 😮പ്രാന്തൻ
🙏🙏
😢😢
Prayers
😭😭😭😭😭
🙏🙏
😭😭😭😭
😢😢