Kuthampully handloom village reality|കുത്താമ്പുള്ളി കൈത്തറി വസ്ത്രങ്ങൾ തട്ടിപ്പോ?
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- #kuthampullyhandloom #kuthampully #kuthampullysaree
കേരളത്തിലെ തൃശൂർ ജില്ലയിലെ ഒരു നെയ്തു ഗ്രാമമാണ് കുത്താമ്പുള്ളി, പാരമ്പരാഗത ശൈലിയിൽ കൈതറിയിൽ നെയ്തുണ്ടാക്കുന്ന കുത്താമ്പുള്ളി നെയ്തു വസ്ത്രങ്ങളുടെ പേരിൽ വലിയ ഒരു കബളിപ്പിക്കൽ തന്നെ ആണ് ഇവിടെയുള്ള പല വൻകിട കച്ചവട സ്ഥാപനങ്ങളും നടത്തുന്നത്. തമിഴ് നാട്ടിലെ സേലം പോലെയുള്ള സ്ഥലങ്ങളിൽ നിന്നുംPowerloom മെഷീനിൽ നെയ്തു ഉണ്ടാക്കുന്ന വസ്ത്രങ്ങൾ കുത്താമ്പുള്ളി എന്ന പേരിൽ വ്യാജ പരസ്യങ്ങൾ നൽകി വിൽക്കുകയാണ് 90%കച്ചവടക്കാരും ചെയ്യുന്നത്, എന്നിരുന്നാലും യഥാർത്ഥ കുത്താംപുള്ളി നെയ്തു വസ്ത്രങ്ങൾ ഈ ഗ്രാമത്തിൽ ലഭ്യമാണ്, അതു എവിടെ എന്നറിയാൻ വീഡിയോ മുഴുവനായി കാണുക
Kuthampally dhoties and set mundu are dhoties and set mundus (also known as mundum neriyathum)manufactured by the weavers in the Kuthampally region in Kerala, Charitable Society Consortium.
The goods coming under the Geographical indication are double dhoti (or, double mundu or double veshti or Kuthampully dhoti), set mundu (or, mundum neriyathum) and neriyathu (or, kavani).
Kuthampally is a village in the Thiruvilwamala Gramapanchayath of Thalapilly Taluk of Thrissur District in Kerala. Historically, Kuthampally was the original centre for the weaving of these clothing products. Kuthampally became the center of handloom sarees #handloomlove #balaramapuram #balaramapuramhandloom
#handloomvillage
#keralahandloom
#pattusarees #sareelover #onamsaree2023 #onam2023 #onamcelebration2023
#onamsareecollection2023
#kuthampullysetmundu #kuthampullyhandloom #kuthampullysarees #onamdress #കേരളസാരി
#കുത്താമ്പുള്ളിസാരികൾ #കുത്താമ്പുള്ളി കൈത്തറി #kaithari
ബിസിനസ് സ്ഥാപനങ്ങളുടെ സ്വകാര്യതയെ മാനിച്ചു കൊണ്ട് തുടക്കത്തിൽ നിന്നും വീഡിയോയുടെ ചില ഭാഗങ്ങൾ ഒഴിവാക്കിയിട്ടുണ്ട്..വീഡിയോ കാണുന്നവർ അവസാനം വരെ കാണുവാൻ അഭ്യർത്ഥിക്കുന്നു.
ഇതൊരു സത്യമാണ് ഈയിടെ ഞാൻ കുത്താമ്പുള്ളിയിൽ ചെന്നപ്പോഴാണ് ഇത് മനസ്സിലായത്.തമിഴ്നാട്ടിൽ വരുന്നതാണ് എന്ന് തോന്നി
അതെ അവിടെ ഉണ്ടാക്കുന്നത് വളരെ കുറച്ച് മാത്രം...
Great video chetta❤. Hard reality. Pavangal😢, exploited section
ഇതാണ് ശരിക്കുമുള്ള കുത്താമ്പള്ളി കൈത്തറി. വർഷങ്ങൾക്ക് മുൻപ് ഞാൻ ഈ നെയ്ത്തു ഗ്രാമത്തിൽ പോയിട്ടുണ്ട്. കച്ചവട കണ്ണില്ലാത്ത നിഷ്കളങ്കരായ ഗ്രാമീണരുടെ ഗ്രാമം. കുത്താം പള്ളി തുണി എന്നു പറഞ്ഞിറങ്ങുന്ന മറ്റ് വീഡിയോകൾ തികച്ചും കബളിപ്പിക്കൽ ആണ്.. സത്യസന്ധമായ ഈ വീഡിയോക്ക് പ്രത്യേകം അഭിനന്ദങ്ങൾ
Thanks
Satham njan mayanur schoolil teacher aayi work chayumbol poyittund. Paavaghal.
🙏🙏🙏🙏👌❤️❤️❤️❤️🌹
Ingane oru arivu thannathinu nandi
Thanks
Ivarude no taramo yenikyu purchase cheyyanam
സത്യമാണ് ഞങ്ങൾ കുത്തപുള്ളിയിൽ പല കടകളിലും കയറി അതേപോലെ തിരിച്ചു വരേണ്ടി വന്നിട്ടുണ്ട്
Thanks
@@TheMalluVoyagerകാരണം എന്താണ് എന്ന് parayaamo
No tharamo. Evideyanu varan vendiyanu
Thank you for your valuable information 🙏🙏🙏
Thanks
Good information...
Thanks
Thanks.Greats.
Thank you too!
Thank u for the real information
My pleasure
😢😢
❤
Thankyou
Satyam. Paavaghal.
Varum,thattippane
Ys
Great
Thankyou
Super and thanks for this information
Welcome
Nice vedio
Thanks
👍🏻👍🏻👍🏻
ഇത് പ്രേതീക്ഷിച്ചതാണ്
👍👍
Ee sthalam evidanu.... district
തൃശൂർ
🙏🙏🙏👍👍
Thanks
Avarodu nammalkku contact cheyyan pattumo.
നേരിട്ട് പോകണം
Address please@@TheMalluVoyager
Pavangale alle pattikkan pattoo
ഈ സൊസൈറ്റിയൂടെ അഡ്രസ്സ് ഒന്ന് പോസ്റ്റ് ചെയ്യാമോ
അവിടെ ഒന്നല്ല ഒരുപാട് സൊസൈറ്റികൾ ഉണ്ട് അവിടെ ചെന്നിട്ട് നാട്ടുകാരിൽ ആരോട് ചോദിച്ചാലും വഴി പറഞ്ഞു തരും
Serikum evarude phone no tharumo njangalku next week pokanam
ഇവരുടെ നമ്പർ ഒന്ന് തരാമോ
+914884282083
Kuthampully handloom co-opertive society
Co-operative Handloom Society
+91 4884 282 083
www.google.com/search?client=ms-android-vivo&sca_esv=236e917ef57ab2a8&sxsrf=ACQVn0_kEqKyVoWI2cCb4stVwl3_C0-XYg%3A1711438583651&q=Co-operative%20Handloom%20Society&ludocid=5937391462897888686&ibp=gwp%3B0%2C7&lsig=AB86z5XM9ysFum-rbwopZDT-fpJQ&kgs=15ca70af3392e88e&shndl=-1&shem=lcsnce%2Clnolc%2Clsp&source=sh%2Fx%2Floc%2Fact%2Fm1%2F2
കോട്ടൺ മുണ്ട് എന്നു പറഞ്ഞു പോളിസ്റ്റർ വിൽക്കുന്ന കടകൾ ആണ്
ഫോൺ നമ്പർ കിട്ടുമോ
04884 282 083
No. Thannilla
04884282083
നമ്പർ തരാമോ ഇവരുടെ 👍🏻
Co-operative Handloom Society
+91 4884 282 083
www.google.com/search?client=ms-android-vivo&sca_esv=236e917ef57ab2a8&sxsrf=ACQVn0_kEqKyVoWI2cCb4stVwl3_C0-XYg%3A1711438583651&q=Co-operative%20Handloom%20Society&ludocid=5937391462897888686&ibp=gwp%3B0%2C7&lsig=AB86z5XM9ysFum-rbwopZDT-fpJQ&kgs=15ca70af3392e88e&shndl=-1&shem=lcsnce%2Clnolc%2Clsp&source=sh%2Fx%2Floc%2Fact%2Fm1%2F2
Sathyam
പാവം മനുഷ്യർ നിറമുള്ള വസ്ത്രങ്ങൾ നെയ്യുന്ന ഇവരുടെ ജീവിതവും നിര മുളള താകട്ടെ . അവര് പറയുന്ന വില ഒട്ടും കൂടുതലല്ല ഒരു സാരി നെയ്തെടുക്കാൻ എത്ര ദിവസം എടുക്കുo
❤😊
കൂത്താമ്പുള്ളി എന്ന് പറഞ്ഞ് വെറും പറ്റിപ്പാണ് ഞാൻ പോയിരുന്നു വിലയും കൂടുതൽ quality മോശവുമാണ്
അതെ ❤
Contact No കിട്ടുമോ?
04884 282 083
Ithu correct kasavu aanu
Thanks
Pure handloom. When it comes to shops in cities. Price will rise to more than double the orginal price. These weavers arw exploited secion.t
Njagal poyirunnu kollathuninnum rate kuduthal
😊
Lo
അപ്പോൾ വീഡിയോസ് ഒക്കെ കാണിക്കുന്നതോ???
തമിഴ് നാട്ടിലെ ഫാക്ടറികളിൽ നിന്ന് വരുന്നതാണ് 90%
സിൽക്ക് സാരി കാണിക്കാമോ
th-cam.com/video/iYEWuXxdNW8/w-d-xo.html
Wedding saree plain with @@TheMalluVoyager
Number undo..
Order cheyyan
Check google for കുത്താമ്പുള്ളി handloom society.. Not shops
നല്ല വില വരുന്നുണ്ട്.
ഒരെണ്ണം കൈതറിയിൽ നെയ്തെടുക്കണമെങ്കിൽ ദിവസങ്ങളുടെ അധ്വാനമാണ്... അത് കണക്കാക്കിയാൽ വലിയ വില അല്ല
ഇത് കൊറിയറിൽ കിട്ടുമോ
@@rosavo508 No,
Contact number ഒന്ന് mention cheyyamo