ന്യായീകരിച്ച് ന്യായീകരിച്ച് സ്വന്തം പാർട്ടിക്കെതിരെ പറഞ്ഞു 😅🤣 Jaick ❌️ Abhilash Debate Troll 🤣😅

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • എല്ലാവരും വാ ചിരിച്ചിട്ട് പോകാം 🤪🤣

ความคิดเห็น • 415

  • @surajappunny8441
    @surajappunny8441 2 หลายเดือนก่อน +155

    മന്ദബുദ്ധിയാണെങ്കിലും അഹങ്കാരത്തിന് ഒരു കുറവുമില്ല.

    • @unnikookal342
      @unnikookal342 2 หลายเดือนก่อน +13

      അതാണ് അന്തം കമ്മികളുടെ പൊതു സ്വഭാവം 😂

    • @unnikookal342
      @unnikookal342 2 หลายเดือนก่อน +5

      പ്രത്യേകിച്ച് tholkinde

    • @lalithaayyappan7000
      @lalithaayyappan7000 2 หลายเดือนก่อน

      😂😂😂😂

    • @Neethuparvathyh
      @Neethuparvathyh 2 หลายเดือนก่อน

      😂

    • @polytechnic7562
      @polytechnic7562 2 หลายเดือนก่อน

      ആര് പൊതുജനമോ

  • @omanakkuttan1595
    @omanakkuttan1595 2 หลายเดือนก่อน +39

    Jaik ഒന്നും കൂടെ ശരിക്ക് പ്രാക്ടീസ് ചെയ്താൽ കൊച്ചിൻ ഹനീഫയുടെ സൗണ്ട് അനുകരിക്കാൻ സാധിക്കും

  • @RahulAdukkadan
    @RahulAdukkadan หลายเดือนก่อน +10

    കഥപ്രസംഗം കൊണ്ട് രക്ഷപ്പെട്ട രണ്ടേ രണ്ടു ജന്മങ്ങൾ.. ജയ്ക്കും ചിന്തയും..

  • @vsudayakumar2281
    @vsudayakumar2281 2 หลายเดือนก่อน +22

    അവന്റ ഒരു തൊലിഞ്ഞ ചിരി സമ്മതിക്കണം

  • @somasundarakurup1044
    @somasundarakurup1044 2 หลายเดือนก่อน +13

    ലവൻ്റ ഒരു സ്ഥിരം ചിരി , പുന്നെല്ലൂകണ്ട എലിമതിരി '

  • @sujishfrz
    @sujishfrz 2 หลายเดือนก่อน +14

    ഈ ഇളിക്കൽ കാരണമാണ് ഇവൻ ഇലക്ഷനിൽ തോറ്റത്

  • @bittupaul1839
    @bittupaul1839 2 หลายเดือนก่อน +15

    എന്ത് പറഞ്ഞാലും ചിരിക്കാൻ ഉള്ള ജയിക്കിന്റെ ഇരിപ്പു സങ്കടം തോന്നും

    • @abdulgafoor2087
      @abdulgafoor2087 หลายเดือนก่อน

      ഇത് ചിരി അല്ല, ഇളി ആണ്

  • @subrahmanianmp6509
    @subrahmanianmp6509 2 หลายเดือนก่อน +14

    സ്പോൺസർമാർ പണം മുടക്കുന്നത് വേറെ ഏതെങ്കിലും വഴിക്കു പണം ഉണ്ടാക്കാൻ ആണ്

  • @leninsyam4002
    @leninsyam4002 2 หลายเดือนก่อน +9

    കഞ്ചാവ് ചെറുക്കന്‍മാര്‍ ചിരിക്കുന്ന പോലുണ്ട് jailkinte ചിരി 😅😅😅

  • @anusreeanooz3711
    @anusreeanooz3711 2 หลายเดือนก่อน +15

    ജെയ്ക്ക് ❌️
    തോൽക്ക് ✅️

  • @narayananpv4210
    @narayananpv4210 2 หลายเดือนก่อน +24

    ഈ ചെക്കന്റെ ഒരു ഗതികേട് 😂😂😂😂😂

    • @syamkrishna6632
      @syamkrishna6632 2 หลายเดือนก่อน

      ഊളയുടെ ഇളി🙏

    • @shantojohn6031
      @shantojohn6031 2 หลายเดือนก่อน

      നാണമില്ലാത്തവന് എന്ത് ഗതികേട് 🙄

  • @MurukanIP
    @MurukanIP 2 หลายเดือนก่อน +17

    ജെയ്സി തോമസ് നല്ല പേര് പക്ഷേ വകതിരിവ് വട്ടപൂജ്യം

  • @sundareshc1307
    @sundareshc1307 2 หลายเดือนก่อน +11

    ജയിക്കെ.... ഇത്രക്ക് നാണം കെട്ടിട്ടും നിവർന്നു നിൽക്കുന്നല്ലോ 🙏നിങ്ങൾക്കു മൊത്തം ഇരട്ട ചങ്കു ഉണ്ടോ???

    • @alikasim658
      @alikasim658 2 หลายเดือนก่อน +1

      ഇരട്ട ചങ്കും വാഴ നാര് നട്ടെല്ലും

  • @sarathparol1773
    @sarathparol1773 2 หลายเดือนก่อน +20

    ഇത് കേൾക്കുന്ന ശരാശരി കമ്യൂണിസ്റ് കാരൻ 😂😂😂😂

    • @sajithgp7426
      @sajithgp7426 2 หลายเดือนก่อน

      Sathyam. 😂😂😂 Irunn puzhukuaa🤣

  • @sudheepvbabubabu8836
    @sudheepvbabubabu8836 2 หลายเดือนก่อน +9

    ഇങ്ങനെ നാറാനും വേണമൊരു കഴിവ്, എന്നിട്ട് തോൽക്കിന്റെ ഒരിളി 😅

  • @venugopal6508
    @venugopal6508 2 หลายเดือนก่อน +16

    പാർട്ടിയുടെ ചാവേറുകളിൽ ഒരാൾ

    • @ottakkannan_malabari
      @ottakkannan_malabari 2 หลายเดือนก่อน +2

      ചാവേർ ഒരു തവണ മരിക്കും. ഇയാൾ ദിവസം 2 തവണ മരിക്കുന്നു.....

    • @venugopal6508
      @venugopal6508 2 หลายเดือนก่อน

      @@ottakkannan_malabari കമൻ്റുകൾ വായിച്ചു ചിരിക്കാത്തവർ ഉടനെ ചികിൽസക്കു വിധേയമാകണമെന്നു പറയാൻ പറഞ്ഞു.

  • @MrPop-mf4bo
    @MrPop-mf4bo 2 หลายเดือนก่อน +6

    ഒരു തരം മൂഞ്ചിയ ചിരിയിൽ ആ ചോദ്യങ്ങൾക്കൊക്കെ മറുപടിയില്ലാതെ ഇരിക്കാനുള്ള ആ മനക്കട്ടി... ഓ.. ഒരു രക്ഷയും ഇല്ല....

  • @p.chandrasekharannair6908
    @p.chandrasekharannair6908 2 หลายเดือนก่อน +10

    ഇ എം എസിൻ്റെ കാലത്തെ ആശയത്തിന്നു പകരം ഇപ്പോൾ നടക്കുന്നത് ആമാശയമാണെന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്

  • @anilkumarpunnakkal3011
    @anilkumarpunnakkal3011 หลายเดือนก่อน +6

    സ്പോൺസർഷിപ് ഉണ്ടായിട്ടും അമേരിക്കയിൽ ഇളിയാ ഇരുമ്പ് കസേര നാട്ടിൽ പോലും കാണാത്തതു കിട്ടിയത് 🤔

  • @Cinema_123-w2z
    @Cinema_123-w2z 2 หลายเดือนก่อน +10

    തോൽക്കാൻ വേണ്ടി ജനിച്ചവൻ ജയ്ക്ക് 😂

  • @ravinadh1212
    @ravinadh1212 2 หลายเดือนก่อน +9

    പുഞ്ചിരി മത്സരം തുടങ്ങിയോ, ഇളിച്ചു തുടങ്ങി തോൽക്ക്‌., 😜😜👺

  • @kaladharanneelakantan5704
    @kaladharanneelakantan5704 2 หลายเดือนก่อน +8

    ജയിക്കിനെയൊന്നും ചർച്ചയ്ക്ക് വിടരുത് .. ചുമ്മാ മേടിച്ചു കൂട്ടുകയാണോ

  • @leo_63900
    @leo_63900 หลายเดือนก่อน +7

    ഇവനൊക്കെ എങ്ങനാ പിണു,, മാസത്തിലാണോ ആഴ്ചയിൽ ആണോ കൊടുക്കുന്നെ.... ഈ ന്യായികരണത്തിന് 😏😏😂😂

  • @Jo-qp6mw
    @Jo-qp6mw 2 หลายเดือนก่อน +6

    എന്ത് പറഞ്ഞാലും ഇളിച്ചോണ്ടിരുന്നോളും... ആ തൊലിക്കട്ടി കണ്ടു കണ്ട് മതിയായി.... ഒരൊറ്റയാടി കൊടുക്കാൻ തോന്നുന്നു... പിന്നെ ഈ വൃത്തികെട്ട പിണറയിന്റെ കൂടെ ഇരിക്കാനും തിന്നാനും ഒക്കെ പൈസ കൊടുത്തു നില്കുന്നവനെ ഒക്കെ ആണ് ചാട്ടക്ക് അടിക്കേണ്ടത്

  • @SudheerKumar-eb3sj
    @SudheerKumar-eb3sj 2 หลายเดือนก่อน +9

    ജയിക്കും. ചിന്ത ജെറോമു ഒരു സഹോദരങ്ങൾ അന്നോ ഒരേ voice കലപില കലപില 😂😂

    • @RajeshM-v1h
      @RajeshM-v1h 2 หลายเดือนก่อน +1

      രണ്ടും, കമ്മി കഴുത

    • @bittupaul1839
      @bittupaul1839 2 หลายเดือนก่อน +2

      പക്ഷെ ജയിക്കിന് അല്പം വായനാശീലവും വിവരവും ഉണ്ട്‌

  • @nikhilsastro3745
    @nikhilsastro3745 2 หลายเดือนก่อน +5

    ഇങ്ങനെ ഉളുപ്പുമില്ലാതെ ഇളിക്കാനല്ലാതെ എന്നെക്കൊണ്ട് വേറൊന്നും കഴിയില്ല.

  • @manuvelayudhan6755
    @manuvelayudhan6755 2 หลายเดือนก่อน +8

    മുഖം മനസിൻ്റെ കണ്ണാടി ഒന്നുമല്ല ആണെങ്കിൽ ജെയ്ക്ക് ഇരുന്നു കരഞ്ഞാനെ....... 😂

  • @gradient6654
    @gradient6654 หลายเดือนก่อน +11

    ജൈക്കെ ആ ഇളി നിർത്തി നീ പതുക്കെ എണീറ്റ് പോ 🤭

    • @radhu5400
      @radhu5400 13 วันที่ผ่านมา

      ഇളി emmoji ആയി ഈ മുഖം ഉപയോഗിക്കാം.

  • @rajeeshkavya23
    @rajeeshkavya23 2 หลายเดือนก่อน +7

    ഒരു ഉളുപ്പില്ലാതെ വിളിച്ചോണ്ട് നിൽക്കാൻ ഇവനെ കഴിയു

  • @malleenadhnk7214
    @malleenadhnk7214 2 หลายเดือนก่อน +6

    ജയിക്കിന്റെ പൊട്ടൻ ചിരി 😂😂

  • @mathdom1146
    @mathdom1146 2 หลายเดือนก่อน +5

    ഈ പരിപാടി കൊണ്ടു കേരളത്തിലെ ജനങ്ങൾക്ക്‌ എന്തു ഗുണം...... മുഖ്യന്റെ കൂടെ ഭക്ഷണം കഴിച്ചാൽ പ്രേത്യേക രുചി വല്ലതും ഉണ്ടാകുമോ ആവോ... പരിതാപകരം എന്നല്ലാതെ എന്തു പറയാൻ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയാണ് ഇതൊക്ക ചെയ്യുന്നതും ചെയ്യിക്കുന്നതും ഓർക്കാൻ വയ്യ..😢

  • @madbin55
    @madbin55 2 หลายเดือนก่อน +6

    ജയ്കെ എന്നെങ്കിലും നീ ജയിച്ചു കാണാൻ പറ്റുമോ...... പൊട്ടൻ ____കണ്ട പോലെ ഇരുന്നു ചിരിക്കല്ലേടാ ___ഗണേശാ

  • @AnilKumar-ud2yf
    @AnilKumar-ud2yf 2 หลายเดือนก่อน +6

    കാഴ്ചബംഗ്ലാവിൽ മൃഗങ്ങളെ കാ ണാൻ പാസെടുക്കണ്ടെ പിന്നെ പിണു വിനെ കാണണമെങ്കിലും ടിക്കറ്റ് വേണം കാരണം ഇതും വംശനാശം വന്നു കൊണ്ടിരിക്കുന്ന ഒരു ജീവി ആ ണെന്നു മറക്കരുതെ

  • @arundominic3596
    @arundominic3596 หลายเดือนก่อน +7

    കമ്മ്യൂണിസം നശിച്ചു കോർപ്പറേറ്റ് ആയി ഇനി ബംഗാളിന്റെ അവസ്ഥ അത്ര തന്നെ

  • @harisankaravilasam3475
    @harisankaravilasam3475 2 หลายเดือนก่อน +10

    അവനെ കണ്ടാൽ ഉറക്കത്തിൽ നിന്നും എഴുനേറ്റ് വന്ന് ഇരിക്കുന്ന പോലെ ഉണ്ട്.

  • @Poorboy11223
    @Poorboy11223 2 หลายเดือนก่อน +7

    ഈ തയോളി ആരെ നോക്കിയാ കിളിക്കുന്നെ . തോൽക്ക് 😂😂

  • @akhilvijayan2878
    @akhilvijayan2878 2 หลายเดือนก่อน +5

    `` ദൈവമേ ഇവന് സോൾപ്പം ബുദ്ധി കൊടുത്തിരുന്നു എങ്കിൽ മന്ദബുദ്ധി എന്നേലും വിലിക്കാരുന്ന്``

  • @manuthomas9509
    @manuthomas9509 2 หลายเดือนก่อน +11

    പേരിൽ മാത്രം ജെയ്ക് ഉള്ള ലോക തോൽവി 😄

  • @VJ-mz1sy
    @VJ-mz1sy 2 หลายเดือนก่อน +6

    പാവം ജെയ്ക്ക് പതിവുപോലെ തോൽക്കാനായ് ജയിച്ചവൻ . മോനെ തോൽക്കെ കുറെക്കൂടി നന്നായി പ്രാക്ടീസ് ചെയ്താൽ ശ്രീ കൊച്ചിൻ ഫനീഫ് നെ Stage ൽ അവതരിപ്പിക്കാം . ശബ്ദം നല്ല സാമ്യമുണ്ട് . ഒന്നു ശ്രമിച്ചുകൂടെ ? വിജയിച്ചാൽ ജനങ്ങളുടെ കയ്യടിവാങ്ങാം .😎

  • @lissythomas6529
    @lissythomas6529 หลายเดือนก่อน +5

    ഈ പൊങ്ങാൻ എന്താ എഴുതുന്നത് അവന്റെ ഒരു ഓങ്ങ ചിരി 😂😂

  • @alikasim658
    @alikasim658 2 หลายเดือนก่อน +5

    തറവാട്ടിൽ നിന്നും പണം മുടക്കി ഇങ്ങനെ ഒരു ആരാട്ടു നടത്താൻ ആർക്കാണ് ഇത്ര നിർബന്ധം.
    ഏതൊരു ഗധമാ ( house made)
    ക്കാണ് ഈ പ്രോഗ്രാമിൽ പങ്കെടുക്കാൻ കഴിയുക
    അതിനുള്ള ശേഷി ഗതമക്കുണ്ടോ?
    ഇല്ലെങ്കിൽ പിന്നെ ഗതമാ യുടെ പേരും പറഞ്ഞ് പങ്കെടുക്കുന്നത് ആരാണ്?

  • @rameshkp5087
    @rameshkp5087 2 หลายเดือนก่อน +5

    ഇവനൊക്കെ എത്ര നാൾ ഇങ്ങനെ ഇളിച്ചോണ്ട് ഇരിക്കും

  • @jibnatic
    @jibnatic 25 วันที่ผ่านมา +4

    ജയിക്കിന് ഇങ്ങനെ ഇളിച്ച് ഇരിക്കുന്നത് സമ്മതിക്കണം😂😂

  • @rajankk9250
    @rajankk9250 2 หลายเดือนก่อน +4

    കൊറോണ സമയം ഒരു പെൺകുട്ടിയുടെ കൈ ബലമായി തട്ടുന്നതും ആ കമ്മികുട്ടി പിനോട്ടു വീഴാൻ പോകുന്നതും കാണാം അതിനു ശേഷം ഈ ചിഹ്നം ഞാൻ മറന്നുപോയി 😜😜😜😜 മലയാളികൾ മാനവരാണെൽ ഈ ചിഹ്നം മറന്നേനെ 😜😜😜🤗🤗🤗

  • @moonwalker759
    @moonwalker759 21 วันที่ผ่านมา +3

    Colgate ന്റെ പരസ്യത്തിന് പറ്റിയ ചിരി ജയിക് മോൻ 😂😂😂

    • @radhu5400
      @radhu5400 13 วันที่ผ่านมา +1

      Company പൂട്ടിക്കാൻ ആണൊ

  • @RameshRamu-z5f
    @RameshRamu-z5f 2 หลายเดือนก่อน +5

    കമലയും കൂടെ ഉണ്ടെങ്കിൽ കുറച്ചു കൂടി ഇവിടെ ചാർജ് കൂട്ടമായിരുന്നു

  • @Itzmeofficial811
    @Itzmeofficial811 2 หลายเดือนก่อน +12

    ഇവനെന്താ പല്ല് ഉണക്കാൻ വെച്ചെയ്ക്കുയാണോ.??

  • @joshykulathappallil
    @joshykulathappallil 2 หลายเดือนก่อน +4

    കേരള ലോക സഭ...കാശ് വെട്ടിക്കാൻ
    മറ്റു ഒരു സംസ്ഥാനവും ഇത് നടത്തുന്നില്ല

  • @ajithprasadkk5334
    @ajithprasadkk5334 หลายเดือนก่อน +6

    നിങ്ങൾ film cutting കൾ ഒഴിവാക്കൂ. Enjoy ചെയ്യുവാൻ പറ്റുന്നില്ല

  • @satheesh902
    @satheesh902 2 หลายเดือนก่อน +4

    ഇവന്റെയൊക്കെ കൂടെ ഇരിക്കാൻ പൈസ കൊടുത്തവനെ നമിക്കണം 😅😅

  • @sanumanuvlogs8940
    @sanumanuvlogs8940 2 หลายเดือนก่อน +5

    ഇവൻ്റെ പേര് മാറ്റിയില്ലേ 😅😅😅😅

  • @shamjith3972
    @shamjith3972 2 หลายเดือนก่อน +4

    ഈ വിവരം കെട്ടവൻ ഇതുപോലുള്ള ചർച്ചക്ക് വരുന്നത് പാർട്ടിയുടെ അറിവോടെ ആയിരിക്കുമോ എന്ത് കേട്ടാലും അവന്റെയൊരു ഉളുപ്പില്ലാത്ത ഇളി

  • @gazzaliip8683
    @gazzaliip8683 2 หลายเดือนก่อน +4

    ഈജയ്ക്കിനെ കാണുമ്പോൾ ഓക്കാനം വരുന്നു പുതുപ്പള്ളിയിൽ അതി ദയനീയമായി തോറ്റിട്ടും ഇയാൾ ഒരു പാഠവും പഠിക്കുന്നില്ല കഷ്ടം

  • @antappantg8547
    @antappantg8547 2 หลายเดือนก่อน +5

    ടാ....... പൊട്ടാ അതാണ് കഴിഞ്ഞ ഇലക്ഷനിൽ കണ്ടത്

  • @MishihaMarggam
    @MishihaMarggam 2 หลายเดือนก่อน +6

    തോൽക്കു വീണ്ടും നാറുന്നു

  • @aadi3736
    @aadi3736 2 หลายเดือนก่อน +13

    ടിക്കറ്റ് എടുത്തു കാണാൻ അങ്ങേരു സർക്കസിലെ കോമാളി ആണോ😂അല്ലെങ്കിൽ മൃഗശാലയിലെ ഒരാംഗുട്ടൻ കുരങ്ങ് ആണോ😂

  • @febilkumar
    @febilkumar 2 หลายเดือนก่อน +5

    ജയിക്ക് ജയിക്ക് പേരിൽ മാത്രം ഉള്ളൂ പാവം.... പിന്നെ ആകെ ഉള്ള ആശ്വാസം കൊറേ പടക്കം പോലെ ഉള്ള വോയ്‌സ്... ഇടയ്ക്ക് പൊട്ടും ഇടയ്ക്ക് പൊട്ടില്ല 😃😃😃

  • @DK-jj2uh
    @DK-jj2uh 2 หลายเดือนก่อน +4

    ' ഇവനാരാ ഈ പിണങ്ങാണ്ടി കശ് കൊടുത്ത് ആരെങ്കിലുംകക്കൂസിൽ ഇരിന്ന് ഭക്ഷണം കഴിക്കോ

  • @harikrishnan4591
    @harikrishnan4591 2 หลายเดือนก่อน +5

    മാറാത്ത മങ്ങാത്ത ആ ചിരി... നിന്നെ സമ്മതിച്ചു 🙏🙏🙏🤦‍♂️

  • @sabuisaacsothly6310
    @sabuisaacsothly6310 2 หลายเดือนก่อน +3

    ചിരിയ്ക്ക് സി തോമസ്😜😝

  • @sivadasps3947
    @sivadasps3947 2 หลายเดือนก่อน +4

    See this guy's face expression 😂

  • @Indian_15167
    @Indian_15167 2 หลายเดือนก่อน +4

    Jaick അണ്ണൻ എവിടെ പരുപാടി അവതരിപ്പിച്ചാലും ഇത് തന്നെ ആണ് വിധി

  • @benjaminambatt7423
    @benjaminambatt7423 2 หลายเดือนก่อน +5

    ഇവനെ വീണ്ടും വിളിച്ച് ഇങ്ങനെ കളിയാക്കാമോ.

  • @abumuneeb83
    @abumuneeb83 2 หลายเดือนก่อน +5

    ൻ്റെ തോൽക്കേ ....അന്നെ
    ഞമ്മള് സമ്മൈച്ചിക്ക്ണ് ഉസ്റും പുളിയുമില്ലാതെ ഇങ്ങനെ തൊള്ള പൊളി ച്ചിരിക്കാനും വേണം കഴിവ്....😂

  • @amalrajp2119
    @amalrajp2119 5 วันที่ผ่านมา +1

    Anthangal vannile 😂😂😂

  • @MrPaulphilip
    @MrPaulphilip 2 หลายเดือนก่อน +5

    അവന്റ ഇളി കണ്ടോ 😡

  • @martinjoseph4533
    @martinjoseph4533 2 หลายเดือนก่อน +10

    കൂടെ നിന്ന് ഫോട്ടോ എടുക്കാൻ =10000
    നിൽക്കാൻ = 5000 കൂടെ കിടക്കാൻ = 50000 അയ്യേ

    • @_agk_
      @_agk_ 2 หลายเดือนก่อน

      Bro 😂 💀

  • @VMC__AudioProductions
    @VMC__AudioProductions 2 หลายเดือนก่อน +13

    എന്ത് പറഞ്ഞാലും... വായും പൊളിച്ചു ഇരിക്കുന്ന എന്റെ ജൈക്ക് 😂... ഇവൻ നാളികേരം പൊളിക്കാൻ വെല്ലാം പോകുടെ 😅😂

  • @bhaskarangopalan5672
    @bhaskarangopalan5672 2 หลายเดือนก่อน +3

    ഞങ്ങൾ മാത്രമാണ് കൊള്ളാവുന്നവർ എന്ന് ഒരുത്തനും ചുമ്മാ വിശാരിക്കല്ലേ

  • @illegalmindset2024
    @illegalmindset2024 2 หลายเดือนก่อน +7

    ഒറ്റ രാഷ്ട്രിയകാരനും ഇവനെ ചിരിച്ചു തോൽപ്പിക്കാൻ പറ്റില്ല, ജയ് ജയക് 😂

  • @jacobmathew2035
    @jacobmathew2035 28 วันที่ผ่านมา +2

    ഒരു കോടി കൊടുത്താൽ വീണ വായിക്കാൻ കൊടുക്കും എന്ന് പറഞ്ഞിരുന്നെങ്കിൽ എത്രയോ കൂടുതൽ സ്പോൺസർമാർ വരുമായിരുന്നു 😂😂😂😂😂

  • @shanayyan93
    @shanayyan93 2 หลายเดือนก่อน +6

    ജയ്ക്കിന്റെ ചിരിയെ നിർവചിക്കാമോ?

    • @RajendranP-x4s
      @RajendranP-x4s 2 หลายเดือนก่อน +1

      പൊട്ടൻ പൂ... കണ്ടത് പോലെ

  • @shrinandfoodvlogs8878
    @shrinandfoodvlogs8878 2 หลายเดือนก่อน +3

    ലോക കേരള സഭ ബിരിയാണി തിന്നാനുള്ള അടവ്. പിന്നെ പാർട്ടിക്ക് ഫണ്ട്‌ ഉണ്ടാക്കാൻ

  • @mayannaderi8479
    @mayannaderi8479 2 หลายเดือนก่อน +6

    ഈ വേട്ടാ.. വളിയൻ നാറാനായി ജനിച്ചതാ... എന്നാലും ഉളുപ്പുണ്ടാവില്ല..

  • @ajshobbies3774
    @ajshobbies3774 2 หลายเดือนก่อน +3

    ഈച്ചപ്പൻ മുതലാളി 😂

  • @leegeorge9766
    @leegeorge9766 2 หลายเดือนก่อน +5

    കൂതിക്ക് 😂😂😂

  • @akhilkuttan1990
    @akhilkuttan1990 2 หลายเดือนก่อน +1

    ചിരിയാണ് സാറേ മെയിൻ😅😅

  • @Romio123-m2b
    @Romio123-m2b 2 หลายเดือนก่อน +10

    പൊട്ടനെ പോലെ ചിരിക്കുന്നു......😂😂😂

    • @shanthanayar5547
      @shanthanayar5547 2 หลายเดือนก่อน

      Pottanmarkku pinnenthu cheyyan pattum? Iliyallathe 😢

  • @radhakrishnana.p4745
    @radhakrishnana.p4745 2 หลายเดือนก่อน +4

    മുഖ്യമന്ത്രിഉപയോഗിച്ചകഴുകാത്ത അണ്ടർവെയറിനു 500 $.

  • @josephac9291
    @josephac9291 2 หลายเดือนก่อน +3

    അമേരിക്കൻ തെരുവും തുരുമ്പ് കസേരയും

  • @positivevibes5998
    @positivevibes5998 2 หลายเดือนก่อน +9

    അവൻ ചിരിച്ച് irunath അല്ല. അവൻ്റെ മോന്ത അങ്ങനെ ആണ് 😂😂

  • @ambiliambili4478
    @ambiliambili4478 2 หลายเดือนก่อน +6

    ജയിക്ക്. ചമ്മിയ ചിരി നല്ല ചേരുന്നു. നാണം ഇല്ലേ....

    • @shanthanayar5547
      @shanthanayar5547 2 หลายเดือนก่อน

      Chinta and Jaik suffer from their teeth.

  • @vijayakumar3956
    @vijayakumar3956 2 หลายเดือนก่อน +4

    🤣🤣🤣കിട്ടേണ്ടത് ഒക്കെ കിട്ടി

  • @abhilashmjose565
    @abhilashmjose565 หลายเดือนก่อน +4

    എൻ്റെ പൊന്നെ ഈ കൊച്ചനെ കൊല്ലാൻ കൊടുത്തത് മതിയായില്ലേ

  • @anilkumarpunnakkal3011
    @anilkumarpunnakkal3011 หลายเดือนก่อน +3

    ദർശനം പൈസ കൊടുക്കാൻ തിരുപ്പതിയോ 🤔

  • @ajitb7990
    @ajitb7990 หลายเดือนก่อน +4

    Jaikinte തൊണ്ടയിൽ എന്താ.... പഴം കുടുങ്ങിയാ

  • @TorQueonroad4600
    @TorQueonroad4600 23 วันที่ผ่านมา +2

    പാർട്ടിയുടെ കടിഞ്ഞുൽ പൊട്ടൻ😂😂😂

  • @tkvasanvasan2821
    @tkvasanvasan2821 2 หลายเดือนก่อน +8

    ഇവൻ നിയമസഭയുടെ അകം കണ്ടിട്ടുണ്ടോ?' പിന്നെയെങ്ങനെ നിയമസഭയിലെ കാര്യങ്ങൾ ഇവന് മനസ്സിലാക്കും😅😅😅😅😅😅

  • @pddavis2551
    @pddavis2551 2 หลายเดือนก่อน +3

    ഹിമാലയൻ " ഇളി"

  • @JosephRony-ox8ij
    @JosephRony-ox8ij 2 หลายเดือนก่อน +3

    അഭിലാഷേ..... ജെയ്ക്കിന് ദെവസക്കൂലിയാ മാസക്കൂലിയാ......?

  • @harihari6283
    @harihari6283 24 วันที่ผ่านมา +2

    ഇവൻ എന്തിനാ ഇളിക്കുന്നേ (ചിരി)

  • @rajasekharanm.r1199
    @rajasekharanm.r1199 2 หลายเดือนก่อน +3

    ഒരു മുഞ്ചി ഇരുന്ന് തൊലിക്കുന്നത് കണ്ടില്ലേ.

  • @Emmanuel-kf2nd
    @Emmanuel-kf2nd 2 หลายเดือนก่อน +5

    സിപിഎം ന്റെ ബലി കോഴിയാണ് ജയിക് 😂😂
    അത് ഈ മഹാന് ഇതുവരെ മനസിലായിട്ടില്ല 😂😂
    ചാനലിൽ വന്ന് വയറു നിറച്ചു വാങ്ങുവാനും, പാർട്ടിയിൽ ആര് മത്സരിച്ചാലും ജൈക്കില്ലെന്ന് ഉറപ്പുള്ള നിയോജക മണ്ഡലങ്ങളിൽ മത്സരിച്ചു തോക്കുവാനും പാർട്ടി നോയോഗിച്ച വ്യക്തി 😂😂😂😂

  • @FARMSTEAD1989
    @FARMSTEAD1989 2 หลายเดือนก่อน +3

    ഇവനൊന്നും ഒരു നാണവും ഇല്ല, അല്ലെങ്കിൽ തന്നെ ഇവനെ ഒക്കെ പറഞ്ഞിട്ട് കാര്യം ഇല്ല സിന്ദാബാദ്‌ വിളിക്കാൻ ആളുണ്ട് അവനെ ഒക്കെ പറഞ്ഞാൽ മതി

  • @SurendranKt-t5q
    @SurendranKt-t5q 2 หลายเดือนก่อน +2

    A👍👌😂😍ഇരുമ്പ് ക്സര 😍😂👌

  • @littlegirl123-n3v
    @littlegirl123-n3v 2 หลายเดือนก่อน +3

    ivntea oru karyam 😅😅 p pavam ellayidathum itha avastha

  • @heart_of_engine_v4837
    @heart_of_engine_v4837 2 หลายเดือนก่อน +3

    പരിസോധിക്കുമ്പോ തോന്നും

  • @pets1044
    @pets1044 2 หลายเดือนก่อน +2

    അതിൻ്റെ ഒരു ഗതികേട്

  • @nirmalanair3109
    @nirmalanair3109 2 หลายเดือนก่อน +4

    Pallilikkan അല്ലാതെ ഒന്നും അറിയില്ല അവന്

  • @udhayakumarkb1919
    @udhayakumarkb1919 28 วันที่ผ่านมา +3

    Aaa pottane kond athonnum pattulla sir eh