പ്രതീഷിൻ്റെ birthday episode ഒരു ദിവസം വെക്കാമോ😊... അപ്പോ എല്ലാവർക്കും സന്തോഷം ഉള്ള ഒരു എപ്പിസോഡ് ആവും അത്❤... കൊച്ചമ്മിണിയും സുനിതാ മേനോനും ഭർത്താവും ഒക്കെ അതിൽ വരട്ടെ❤😊 അങ്ങനെ എല്ലാവരും ഉൾപെടുന്ന, രസകരമായ കിടിലം എപ്പിസോഡുകൾ ഉണ്ടാവട്ടെ കുറച്ച് ദിവസം🥰
പ്രതീഷിൻ്റെ birthday മതി... അപ്പോ എല്ലാവർക്കും സന്തോഷം ഉള്ള ഒരു എപ്പിസോഡ് ആവും അത്... കൊച്ചമ്മിണിയും സുനിതാ മേനോനും ഭർത്താവും ഒക്കെ അതിൽ വരട്ടെ❤😊 സുരഭിയുടെ പിറന്നാള് ആണെങ്കിൽ ലക്ഷ്മിക്ക് ഒരു കണ്ണുകടി ഉണ്ടാവും...അത് വെച്ച് പ്രശ്നങ്ങൾ ഉണ്ടാക്കും😢
അപകീർത്തിപരമായ കമൻ്റ് ഇടുന്നവർക്കിട്ടൊരു കൊട്ട്😂👌🏻charactersine കുറിച്ച് opinion parayunna pole alla personal ആയി abuse ചെയ്യുന്നതും, ആക്ഷേപിക്കലും ഒന്നും⚠️
സു സു നെ റിലേറ്റഡ് ആണ് ഈ എപ്പിസോഡ് എങ്കിൽ ഒന്നുകിൽ കമന്റ് ബോക്സ് ഓഫ് ചെയ്യുക അല്ലെങ്കിൽ പബ്ലിക് റിയാക്ഷൻ മനസിലാക്കുക, ഒന്നും ഇല്ലെങ്കിൽ കാണൽ നിർത്താം,
😂😂പബ്ലിക് reaction തോന്നിയ പോലെ ചെയ്യാൻ പറ്റില്ല പബ്ലിക്കിന്..കമൻ്റ് ബോക്സ് ഓഫ് ചെയ്യണ്ട ഒരു കാര്യവും ഇല്ല.തോന്നിവാസം അല്ലാതെ കമൻ്റിടാൻ പറ്റുന്നവർ ഉണ്ട്.അങ്ങനെ ഉളളവർ കണ്ട് കമൻ്റ് ഇട്ടോളാം.ആരെങ്കിലും തോന്നിവാസം കാണിക്കുന്നു എന്ന് വെച്ച് ബാക്കി ഉളളവർ എല്ലാം അടച്ച് പൂട്ടി ഇരിക്കാറല്ല,തോന്നിവാസം ചെയ്യുന്നവരെ ചവിട്ടി പുറത്താക്കാറാണ് പതിവ്.
മല്ലികാമ്മയും അനുവും ഈ കമൻ്റ് കാണും എന്ന് കരുതുന്നു നിങ്ങൾ രണ്ട് പേരും തമ്മിലുള്ള കഥകൾ ചെയ്യാൻ ഡയറകട റോഡ് പറയുക ഇല്ലങ്കിൽ ഇത് പരമ ബോറാകും കാരണം അത്രയും മോശം കണ്ടൻസാൺ ഇപ്പോ ഇതിൽ എപ്പിസോഡായി വരുന്നത് ചുമ്മാ സമയം തീർക്കാൻ ഓരോന്ന് ചെയ്യുന്നു അവസാനത്തെ പത്ത് എപ്പിസോഡ് എടുത്താൽ അതിൽ നല്ലത് ഒന്നോ രണ്ടോ എപ്പിസോെഡെ കാണു
അവർക്ക് തിരക്ക് കാണില്ലേ അപ്പോൾ ഉള്ളവരെ വെച്ച് content ഉണ്ടാക്കും എല്ലാവർക്കും അഭിനയിക്കാൻ അവസരം കിട്ടട്ടെ. അവരും artist അഭിനയിക്കാൻ വന്നതാണ്. കാണികൾ അല്ല 😅
ചെയ്യാത്ത കുറ്റത്തിന് എന്തിന് കാശ് കൊടുത്ത് settle ചെയ്യണം. ചെയ്തതാണെങ്കിൽ ക്യാഷ് കൊടുത്താൽ തെറ്റ് തെറ്റല്ലാതാകുമോ😂ശിക്ഷ തന്നെ വേണം.അല്ലെങ്കിൽ ക്യാഷ് ഉള്ളവർക്ക് എന്ത് തെറ്റും ചെയ്യാം എന്നാണോ.എന്ത് തെറ്റും ചെയ്തിട്ട് ക്യാഷ് കൊടുത്ത് escape ആവാം എന്നാണോ.ഈ നാട്ടിലെ നിയമം strong അല്ല.ഇവിടെ ഇങ്ങനെ ഒക്കെത്തന്നെയാണ് നടക്കുന്നത്.അതുകൊണ്ടാണ് പല ഇരകൾക്കും നീതി കിട്ടാത്തതും കുറ്റകൃത്യങ്ങൾ വർധിക്കുന്നതും കുറ്റവാളികൾ വിലസി നടക്കുന്നതും.ഒന്നുകിൽ തെളിവ് ഉണ്ടാവില്ല,അല്ലെങ്കിൽ മൊഴിമാറ്റൽ,അല്ലെങ്കിൽ വിഐപിക്ക് വേണ്ടി കുറ്റം ഏൽക്കാൻ വേറെ പാവം ഇരകൾ,അല്ലെങ്കിൽ മദ്യപിച്ചിരുന്നു,മാനസിക രോഗി എന്നൊക്കെ പറഞ്ഞ് രക്ഷിക്കൽ,അല്ലെങ്കിൽ വെറുതെ ആൾക്കാരെ ബോധിപ്പിക്കാൻ കേസ് നീട്ടിക്കൊണ്ട് പോയി മരണം വരെ ശിക്ഷ കൊടുക്കാതിരിക്കൽ.കൂടിപ്പോയാൽ ജയിലിൽ സുഖവാസം.കുറ്റവാളി VIP aanenkil extra സൗകര്യങ്ങൾ.ഇതൊക്കെ കൊണ്ട് കുറ്റം ചെയ്യാൻ ഒരു മടിയും ഇല്ല ആളുകൾക്ക്.നീതിന്യായത്തിൻ്റെ തകർച്ച അത് നിയന്ത്രിക്കേണ്ട ഭരണകൂടത്തിൻ്റെ പോരായ്മ ആണ്.അത് ഏത് പാർട്ടി ആയാലും.
ഇത്രയും എഴുതിയ നിങ്ങൾക് സാമാന്യ ബോധം ഇല്ലേ?? ഒരു sit com പ്രോഗ്രാംഅതിലെ ശെരിയും തെറ്റും വേർതിരിക്കുന്നു😮എങ്കിൽ താങ്കൾ ഫോണും ടീവി ഉം ഉപേക്ഷിക്കുക.. "ആരും ആർക്കും ഒരു നല്ല മെസ്സേജ് ഉം നൽകുന്നില്ല "അവർ അവരുടെ ജോലി ചെയ്യുന്നു.. വേണേൽ കാണുക അല്ലേൽ വേറെ നോക്കുക.. നിങ്ങളുടെ സാമൂഹിക ബോധം നാട്ടുകാർക്ക് മനസിലാവും
പ്രതീഷിൻ്റെ birthday episode ഒരു ദിവസം വെക്കാമോ😊...
അപ്പോ എല്ലാവർക്കും സന്തോഷം ഉള്ള ഒരു എപ്പിസോഡ് ആവും അത്❤...
കൊച്ചമ്മിണിയും സുനിതാ മേനോനും ഭർത്താവും ഒക്കെ അതിൽ വരട്ടെ❤😊
അങ്ങനെ എല്ലാവരും ഉൾപെടുന്ന, രസകരമായ കിടിലം എപ്പിസോഡുകൾ ഉണ്ടാവട്ടെ കുറച്ച് ദിവസം🥰
പ്രദീഷ് സൂപ്പർ. സുരഭി യെ കാണാത്തത് എന്താ. സുരഭി ഇല്ലെകിൽ ഒരു രസവും ഇല്ല
ambadi vakkil back🙀👼
Suhasiniyamma Prashobh combo super. Evarude kunju kunju paribhavam ,pinakkam Kanan nalla rasamudu. Starting il chila dialogues sharikkum ammayum makanum samsarikkunna pole udu.
epidode ❤❤ പാറശ്ശാല ജയറാം പണികൊടുക്കാൻ 😅😅😅
Surabiyum pratheesh ullaa cobo venam pinne avarude wedding anniversari venam tur episodes venam
സുരഭിയുടെ പിറന്നാൾ എപ്പിസോഡ് വേണം
Oru avashayvum ella
പ്രതീഷിൻ്റെ birthday മതി...
അപ്പോ എല്ലാവർക്കും സന്തോഷം ഉള്ള ഒരു എപ്പിസോഡ് ആവും അത്...
കൊച്ചമ്മിണിയും സുനിതാ മേനോനും ഭർത്താവും ഒക്കെ അതിൽ വരട്ടെ❤😊
സുരഭിയുടെ പിറന്നാള് ആണെങ്കിൽ ലക്ഷ്മിക്ക് ഒരു കണ്ണുകടി ഉണ്ടാവും...അത് വെച്ച് പ്രശ്നങ്ങൾ ഉണ്ടാക്കും😢
@Sleepyhead7896 ശരിയാണ്
Akane kurenalukalku shesham vankil ethiyallo adipoli ❤ ambujan come back um kooti varanullu
മല്ലിക ചേച്ചിയുടെ ടെയില്ർ മാറിയോ? ബ്ലൗസ് എല്ലാം ഒരു ഭംഗിയുമില്ലാതായി...
മല്ലിക..അമ്മ കൊള്ളാം 👍👌
Supar Video
അപകീർത്തിപരമായ കമൻ്റ് ഇടുന്നവർക്കിട്ടൊരു കൊട്ട്😂👌🏻charactersine കുറിച്ച് opinion parayunna pole alla personal ആയി abuse ചെയ്യുന്നതും, ആക്ഷേപിക്കലും ഒന്നും⚠️
😢😢😢😢
ആരാ അതിന് കുറ്റം പറയുന്നെ ഇവിടേ 😮
കമന്റ് ബോക്സ് ഓഫ് ചെയ്തു വെച്ചാൽ പോരെ,
@@Sleepyhead7896 പറയാറുണ്ട് ചിലർ.അവർക്ക് കത്തും😂
@@somlata9349 എന്തിന്.കമൻ്റ് ബോക്സ് കമൻ്റിടാൻ ഉള്ളതാണ്.തോന്നിവാസം പറയുന്നവര് അത് നിർത്തുക ആണ് വേണ്ടത്.അല്ലാതെ കമൻ്റ് ബോക്സ് ഓഫ് ചെയ്യുക അല്ല.
❤❤️❤❤️
Clitonae itil keatti kolamaakaan nokkalae.Ee serial koodi alumbaakkaruthu
👌👌👌
എൻ്റേത് 8 - മത്തെ ✍️
❤😂😂😂❤❤
സു സു നെ റിലേറ്റഡ് ആണ് ഈ എപ്പിസോഡ് എങ്കിൽ ഒന്നുകിൽ കമന്റ് ബോക്സ് ഓഫ് ചെയ്യുക അല്ലെങ്കിൽ പബ്ലിക് റിയാക്ഷൻ മനസിലാക്കുക, ഒന്നും ഇല്ലെങ്കിൽ കാണൽ നിർത്താം,
😂😂പബ്ലിക് reaction തോന്നിയ പോലെ ചെയ്യാൻ പറ്റില്ല പബ്ലിക്കിന്..കമൻ്റ് ബോക്സ് ഓഫ് ചെയ്യണ്ട ഒരു കാര്യവും ഇല്ല.തോന്നിവാസം അല്ലാതെ കമൻ്റിടാൻ പറ്റുന്നവർ ഉണ്ട്.അങ്ങനെ ഉളളവർ കണ്ട് കമൻ്റ് ഇട്ടോളാം.ആരെങ്കിലും തോന്നിവാസം കാണിക്കുന്നു എന്ന് വെച്ച് ബാക്കി ഉളളവർ എല്ലാം അടച്ച് പൂട്ടി ഇരിക്കാറല്ല,തോന്നിവാസം ചെയ്യുന്നവരെ ചവിട്ടി പുറത്താക്കാറാണ് പതിവ്.
❤😂❤😂🎉😢😊😊😊
❤😂🤣😂👍🤣😂
Prateeshinodu anthu chayunnu annu vakkil chodichappol face kandow lesum oluppu oru kazhivu illathanum allavarodum oru puchabhavum😂😂😂
Satyam.
😅😅😅😅
മല്ലികാമ്മയും അനുവും ഈ കമൻ്റ് കാണും എന്ന് കരുതുന്നു നിങ്ങൾ രണ്ട് പേരും തമ്മിലുള്ള കഥകൾ ചെയ്യാൻ ഡയറകട റോഡ് പറയുക ഇല്ലങ്കിൽ ഇത് പരമ ബോറാകും കാരണം അത്രയും മോശം കണ്ടൻസാൺ ഇപ്പോ ഇതിൽ എപ്പിസോഡായി വരുന്നത് ചുമ്മാ സമയം തീർക്കാൻ ഓരോന്ന് ചെയ്യുന്നു അവസാനത്തെ പത്ത് എപ്പിസോഡ് എടുത്താൽ അതിൽ നല്ലത് ഒന്നോ രണ്ടോ എപ്പിസോെഡെ കാണു
അവർക്ക് തിരക്ക് കാണില്ലേ അപ്പോൾ ഉള്ളവരെ വെച്ച് content ഉണ്ടാക്കും എല്ലാവർക്കും അഭിനയിക്കാൻ അവസരം കിട്ടട്ടെ. അവരും artist അഭിനയിക്കാൻ വന്നതാണ്. കാണികൾ അല്ല 😅
ക്ലിറ്റസ്
Present 🫡
❤❤❤❤❤❤❤❤❤❤❤❤
എന്താ പ്രശ്നം അമ്മക്ക്
Adipoli prasav Suhasini Chechi episode 🥰
വീണ്ടും ക്ലീറ്റസ് വന്നോ
❤❤❤
അദ്യ ത്തെ വീട് ആണ് നല്ലത്
🩵💗💗🩵💗🩵💗💗🩵
ചെയ്യാത്ത കുറ്റത്തിന് എന്തിന് കാശ് കൊടുത്ത് settle ചെയ്യണം. ചെയ്തതാണെങ്കിൽ ക്യാഷ് കൊടുത്താൽ തെറ്റ് തെറ്റല്ലാതാകുമോ😂ശിക്ഷ തന്നെ വേണം.അല്ലെങ്കിൽ ക്യാഷ് ഉള്ളവർക്ക് എന്ത് തെറ്റും ചെയ്യാം എന്നാണോ.എന്ത് തെറ്റും ചെയ്തിട്ട് ക്യാഷ് കൊടുത്ത് escape ആവാം എന്നാണോ.ഈ നാട്ടിലെ നിയമം strong അല്ല.ഇവിടെ ഇങ്ങനെ ഒക്കെത്തന്നെയാണ് നടക്കുന്നത്.അതുകൊണ്ടാണ് പല ഇരകൾക്കും നീതി കിട്ടാത്തതും കുറ്റകൃത്യങ്ങൾ വർധിക്കുന്നതും കുറ്റവാളികൾ വിലസി നടക്കുന്നതും.ഒന്നുകിൽ തെളിവ് ഉണ്ടാവില്ല,അല്ലെങ്കിൽ മൊഴിമാറ്റൽ,അല്ലെങ്കിൽ വിഐപിക്ക് വേണ്ടി കുറ്റം ഏൽക്കാൻ വേറെ പാവം ഇരകൾ,അല്ലെങ്കിൽ മദ്യപിച്ചിരുന്നു,മാനസിക രോഗി എന്നൊക്കെ പറഞ്ഞ് രക്ഷിക്കൽ,അല്ലെങ്കിൽ വെറുതെ ആൾക്കാരെ ബോധിപ്പിക്കാൻ കേസ് നീട്ടിക്കൊണ്ട് പോയി മരണം വരെ ശിക്ഷ കൊടുക്കാതിരിക്കൽ.കൂടിപ്പോയാൽ ജയിലിൽ സുഖവാസം.കുറ്റവാളി VIP aanenkil extra സൗകര്യങ്ങൾ.ഇതൊക്കെ കൊണ്ട് കുറ്റം ചെയ്യാൻ ഒരു മടിയും ഇല്ല ആളുകൾക്ക്.നീതിന്യായത്തിൻ്റെ തകർച്ച അത് നിയന്ത്രിക്കേണ്ട ഭരണകൂടത്തിൻ്റെ പോരായ്മ ആണ്.അത് ഏത് പാർട്ടി ആയാലും.
കഥയിൽ ചോദ്യമില്ല 😂
@KL-01-to-KL-14 ചോദ്യം ഉണ്ട്.ഉത്തരം ഇല്ല എന്ന് പറ😂

❤❤😊
❤❤❤❤
❤❤❤
❤❤❤