കഥകളി പ്രധാന വേഷങ്ങൾ | Kathakali Vesham

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024
  • #KathakaliVesham #Kathakali #KalamandalamShijuKumar

ความคิดเห็น • 15

  • @kl76blog96
    @kl76blog96 4 ปีที่แล้ว +3

    Thanks for help abuot katakali

  • @mohandastc4654
    @mohandastc4654 2 ปีที่แล้ว

    ഗംഭീരം

  • @gopikat9574
    @gopikat9574 3 ปีที่แล้ว +1

    സർ, ഹനുമാന്ന് പച്ചയും നന്ദികേശന്ന് മഞ്ഞയും എന്തിനെയെങ്കിലും സൂചിപ്പിക്കുന്നുവോ

    • @KalamandalamShijuKumar
      @KalamandalamShijuKumar 3 ปีที่แล้ว +2

      ശിവന്റെ വേഷം പീതവർണ്ണത്തിലാണ് അതുകൊണ്ട് ശിവന്റെ ഭൂതമായ നന്ദികേശ്വരന്റെ മൂക്കിന്റെ ഭാഗം മഞ്ഞനിറവും ശ്രീരാമൻ കഥകളിയിൽ പച്ചവേഷമായതിനാൽ ശ്രീരാമഭക്തനായ ഹനുമാന്റെ മൂക്കിന്റെ ഭാഗം പച്ചനിറവും ആയത്

    • @gopikat9574
      @gopikat9574 3 ปีที่แล้ว

      @@KalamandalamShijuKumar നന്ദി 😊

  • @kannanpillai6446
    @kannanpillai6446 5 ปีที่แล้ว +3

    വളരെ കുറച്ച് മാത്രം , കുറച്ച് വേഷങ്ങളെ കുറിച്ച് പറഞ്ഞും തീർത്തത് ശരിയായില്ല . പ്രത്യേകിച്ച് ചേട്ടനെ പോലെ ഒരാൾ . വളരെ കുറഞ്ഞ പ്രായത്തിൽ ഒരു കഥ എഴുതിയ (ഏകലവ്യചരിതം ) ആളിൽ നിന്നും കഥകളി ലോകം ഇനിയും വളരെയധികം പ്രതീക്ഷിക്കുന്നുണ്ട്

    • @KalamandalamShijuKumar
      @KalamandalamShijuKumar 5 ปีที่แล้ว +3

      വ്യക്തമായി മറ്റു വേഷങ്ങളെ കുറിച്ച് പറയുന്നുണ്ട് മുൻ എപ്പിസോഡിൽ, അതും കൂടി കാണൂ, വളരെ നന്ദി അഭിപ്രായത്തിൽ

  • @sedmycatbiteme6521
    @sedmycatbiteme6521 3 ปีที่แล้ว

    Chetta ( kathi ) ayitt arokkeya puraanathil ullath???

    • @KalamandalamShijuKumar
      @KalamandalamShijuKumar 3 ปีที่แล้ว

      ദുര്യോധനൻ, രാവണൻ കീചകൻ

    • @gopikat9574
      @gopikat9574 3 ปีที่แล้ว

      @@KalamandalamShijuKumar കീചകനെ കരിയിൽ ഉൾപ്പെടുത്തേണ്ടിയിരുന്നതല്ലേ?!ആതതായിയായ കീചകന് മറ്റുരണ്ടുപേരെയും വച്ചു നോക്കുമ്പോൾ എന്തു വീരത്വമാണ് ഉള്ളത് 🤔കരിയിൽ ഉൾപ്പെടുത്താനുതകുന്ന നീചനായിരുന്നില്ലേ കീചകൻ 🤔 (അറിവില്ലായ്മ കൊണ്ടും അറിയുവാനുള്ള അതിയായ ആഗ്രഹം കൊണ്ടും ചോദിക്കുന്നതാണ്. തെറ്റെന്തെങ്കിലുമുണ്ടെങ്കിൽ മാപ്പാക്കണം )

  • @Maya-th8dk
    @Maya-th8dk 4 ปีที่แล้ว

    Sir, Bheeshma vadhathile Shikhandi yude vesham enthaanu? Pacha vesham aano?

    • @KalamandalamShijuKumar
      @KalamandalamShijuKumar 3 ปีที่แล้ว +1

      പച്ച വേഷം തന്നെയാണ്

    • @Maya-th8dk
      @Maya-th8dk 3 ปีที่แล้ว +1

      @@KalamandalamShijuKumar thank you sir

    • @KalamandalamShijuKumar
      @KalamandalamShijuKumar 3 ปีที่แล้ว +1

      ഉത്തരാസ്വയം വരം കഥയിൽ പ്രസ്തുതവേഷം ബൃഹന്നള ആയി വരുന്നുണ്ട് അത് പച്ചവേഷം തന്നെയാണ്