മൂക്കുത്തി ധരിക്കരുതെന്ന് ഞാൻ പറയാറില്ലേ? ബിന്ദു എന്ന മകളോട് മൂക്കുത്തി ഊരി തരാൻ യേശു ആവശ്യപ്പെട്ടു.

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024

ความคิดเห็น • 82

  • @SheenaMol-b1w
    @SheenaMol-b1w 3 หลายเดือนก่อน +17

    എന്റെ വീടിന് അടുത്തു ഉള്ള ഒരു ചേച്ചി പൊട്ട് പോലും തൊടില്ല അത്രക്കും religious ആണ് പക്ഷെ അവർ 3000 രൂപ പോലും കിട്ടാത്ത വീടിന് 6000 രൂപ വാടക മേടിച്ചു പിന്നെ ഞാൻ 9 മാസം അവിടെ നിന്നിട്ട് പെട്ടന്ന് വീട് മാറി കൊടുത്തു covid time ആയിരുന്നു ജോലി പോലും ഇല്ലായിരുന്നു എനിക്ക് തോന്നി അത്യാഗ്രഹം പണത്തോടുള്ള ആർത്തി അത് ആയിരിക്കും ഏറ്റവും വലിയ പാപം

  • @brkcjose1871
    @brkcjose1871 3 หลายเดือนก่อน +10

    Praise the Lord
    തിന്മയും വശ്യതയും നിറഞ്ഞ ഈ ലോകത്തിൽ ,സത്യം തിരിച്ചറിഞ്ഞവർ തിരിച്ച് വരട്ടെ, ദൈവഹിതമല്ലാത്തവ ഉപേക്ഷിച്ചു കൊണ്ട്🔔

  • @SheenaMol-b1w
    @SheenaMol-b1w 3 หลายเดือนก่อน +8

    ഞാൻ തമിഴ്നാട്ടിൽ poondimatha vaadipetti velankanni എന്നിവിടങ്ങളിൽ പോയപ്പോൾ കണ്ടത് അവിടുത്തെ സ്ത്രീകൾ മൂക്കുത്തി കൊലുസ്സ് തലയിൽ മുല്ലപ്പൂ എല്ലാം ധരിച് പള്ളികളിൽ വരുന്നു അതു മാത്രമല്ല അവരുടെ മാതാ ചാനൽ കാണണം അവരൊന്നും അനുഗ്രഹിക്കപ്പെടാതെ പോകുമോ?

    • @SuperAbebaby
      @SuperAbebaby 2 หลายเดือนก่อน

      പ്രാർത്ഥിച്ചുകൊണ്ട് വചനം പഠിക്കുക

  • @maryjose3114
    @maryjose3114 3 หลายเดือนก่อน +20

    എൽറൂഹാധ്യാനകേന്ദ്രത്തിലെഅച്ചൻഎപ്പോഴുംപറയുംമൂക്കുത്തി,മിഞ്ചി,മേക്കാത്,പുരുഷൻമാർകാതുകുത്തുന്നത്പച്ചകുത്തുന്നത്ഇതെല്ലാംതെറ്റാണ്ഇതൊക്കെഊരിമാറ്റിയപ്പോൾരോഗശാന്തികിട്ടി.പലരുംസാക്ഷ്യംപറയുന്നു

    • @sijimolanto3071
      @sijimolanto3071 3 หลายเดือนก่อน +3

      അച്ചന് പുതിയ നിയമം പറയാൻ അറിയില്ല. യഹൂദനിയമം ഒക്കെ പറഞ്ഞു പേടിപ്പിക്കാൻ നോക്കുന്നതാ. കുറെ അടിമകൾ അതു കേൾക്കാനും 'ഉണ്ട്.

    • @SuperAbebaby
      @SuperAbebaby 2 หลายเดือนก่อน

      അല്ല. നമ്മൾ graft ചെയ്യപ്പെട്ടു. Jacobs Trouble, യകോബിന്റെ കഷ്ടകാലം, Daniel 70 weeks പഠിക്കുക. dr Georgi ‘pointer to eternity ’സമയം കിട്ടുമ്പോൾ കാണുക 🙏

  • @arjundevt.d4089
    @arjundevt.d4089 3 หลายเดือนก่อน +8

    ദൈവസ്നേഹത്തിൽ നിലനിൽക്കുമ്പോൾ തന്നെ എന്റെ അതിയായ ആഗ്രഹത്തിൽ മൂക്കുകുത്തി. കുത്തിയ അന്നുതന്നെ അത് പഴുക്കുകയും അടഞ്ഞു പോകുകയും ചെയ്തു ദൈവഹിതം മാത്രം എന്നിൽ നിറവേറട്ടെ🙏🏻🙏🏻🙏🏻🙏🏻 ആമേൻ

  • @rajuthomas7471
    @rajuthomas7471 3 หลายเดือนก่อน +3

    യേശു ഒരിക്കലും ഇതൊന്നും ആവശ്യപ്പെടുന്നില്ല. ഇതൊകക്കെ ഒരു ഹലുസിനേഷൻ.
    പഴയനിയമത്തിൽ പൂർവപിതാക്കന്മാരുടെ ഭാര്യമാർ ഇതുപോലുള്ള ആഭരണങ്ങൾ ധരിച്ചിരുന്നു. നമ്മുടെ പല പേരുകളും അവരുടെ പേരുകളാണ്. സഭയുടെ കലാകാലങ്ങളിൽ തരുന്ന പഠനങ്ങൾ അനുസരിച്ചു ജിവിക്കുക.ഇതൊക്കെ ധരിച്ചിരുന്ന അൽമായ സ്ത്രീകൾ ആധുനിക കാലത്ത് വിശുദ്ധരായി ജിവിച്ചിട്ടുണ്ട്. ചിലരെ സഭ ഔദ്യോഗികമായി വിശുദ്ധകളായി പ്രഖ്യാപിച്ചിട്ടുണ്ട്.
    എന്നെ അനുഗമിക്കുവൻ ആഗ്രഹിക്കുന്നവൻ തന്റെ കുരിശും എടുത്ത് എന്നെ അനുഗമിക്കുക.

  • @Backyardveggies002
    @Backyardveggies002 3 หลายเดือนก่อน +4

    കർത്താവ് നമ്മുടെ ഹൃദയം നോക്കുന്നു .. അവുടെ കർത്താവിനേക്കാൾ പ്രാധാന്യത്തോടെ ഉള്ളതെല്ലാം അവിടുത്തേക്ക്‌ എതിരാണ് .. നമ്മുടെ ബാഹ്യ മോടികൾ എന്തുതന്നെ ആയാലും അതിനേക്കാൾ ഹൃദയത്തിൽ അവിടുത്തെ മഹത്വപോഎടുത്താം നമുക്ക് .. let us carry Him in our hearts and proclaim Him. 🙏🙏

  • @ShaijuPa
    @ShaijuPa 3 หลายเดือนก่อน +3

    ന്റ ചേച്ചയ്യ്... ആരാണാവോ ഇത്ര ആധികാരികമായക്ലാസ്സ്‌ നൽകാൻ അനുവാദം നൽകിയത് 🤔

  • @shyniantony
    @shyniantony 3 หลายเดือนก่อน +3

    Ente barthavinte madyapanam maran prarthikane chechi

  • @Thankamma-rw6wb
    @Thankamma-rw6wb 3 หลายเดือนก่อน +6

    ചേച്ചി എനിക്ക് ജീവിതക്ലേശങ്ങൾ മൂലം വല്ലാത്ത മാനസീക വിഷമം അനുഭവിക്കുന്നു. ചേച്ചീ പ്രാർത്ഥിക്കേണമേ🙏🙏🙏🙏🙏🙏

  • @jeesonantony8273
    @jeesonantony8273 3 หลายเดือนก่อน +2

    Visa kittan തടസം അണ് ചേച്ചി സമയം ഇല്ല prathikyanae ചേച്ചി

  • @josemputhoor6340
    @josemputhoor6340 3 หลายเดือนก่อน +3

    Chechy mukkoothi mathramalla daivathite aalayamaaya nammude shareeram thulachidunna onnum aniyunnathu daivam eshtapedunnilla.

  • @mariyapathrose3504
    @mariyapathrose3504 3 หลายเดือนก่อน +4

    മൂക്കുത്തി മാത്രം അല്ല. കാലിൽ കൊലുസ് അണിയരുത്. Eshaya 3.16 ദൈവത്തിന്റെ alyamaya ശരീരം. സ്വർണം സാത്താന് ഇഷ്ടം ആണ്. അവന്റെ ആളുകൾ അതു ഉപയോഗിക്കുന്നു.

    • @neenuliju7283
      @neenuliju7283 3 หลายเดือนก่อน +2

      കര്‍ത്താവ് അരുളിച്ചെയ്തു: സീയോന്‍ പുത്രിമാര്‍ ഗര്‍വിഷ്ഠരും ഞെളിഞ്ഞു നടക്കുന്നവരും കടക്കണ്ണെറിയുന്നവരും പാദസരം കിലുക്കി അലസഗമനം ചെയ്യുന്നവരും ആണ്.
      ഏശയ്യാ 3 : 16

    • @aleyammarenjiv7978
      @aleyammarenjiv7978 3 หลายเดือนก่อน +2

      Many born-again group doesn't wear gold. But the gown they wear and diamond studded watches are very expensive . They also have all sorts of photo shoot. Be faithful to God. Don't cheat, don't steal . Don't overeat. I also worn nose pin . But removed as I felt unhygienic

    • @SuperAbebaby
      @SuperAbebaby 2 หลายเดือนก่อน

      ദൈവം അനുഗ്രഹിക്കട്ടെ, സാക്ഷ്യം വളരെ സത്യം. സുന്ദരിയായ എന്റെ മകൾ Angel മൂക്കിൽ വലയമിട്ടു വളരെ അഴുക്കായി തിന്നുന്നു. Highly educated. അവൾ ക്രിസ്തു സ്നേഹം മനസിലാക്കാനും കടുത്ത ലിപ്സ്റ്റിക്ക് മൂക്കുവളയം അറപ്പു അവൾക്കു വരാനും പ്രാർത്ഥിക്കണം

  • @SuperAbebaby
    @SuperAbebaby 3 หลายเดือนก่อน +1

    ഇപ്പോ മൂക്കിൽ വളയമാണ്. ഒരുവശത്തു സ്ത്രീ സ്വാതന്ത്ര്യം 🤗എന്നു പറയുന്നവർത്തന്നെ മുക്കര ഇടുന്ന കന്നു കാലി സ്റ്റൈൽ

  • @SheenaMol-b1w
    @SheenaMol-b1w 3 หลายเดือนก่อน +3

    എനിക്ക് ഒരു സംശയം ഉണ്ട് സ്ത്രീകൾ പുരുഷന്മാരുടെ വേഷം ധരിക്കരുതെന്ന് വചനം പറയുന്നു എന്നാൽ ഒട്ടുമിക്ക രാജ്യങ്ങളിലും സ്ത്രീകളുടെ വേഷം അങ്ങനെയാണ് താനും ചേച്ചി മറുപടി തരണേ

    • @ever1002
      @ever1002 3 หลายเดือนก่อน

      കറക്റ്റ്... സ്ത്രീകൾ ജീൻസ് ലെഗ്ഗിങ്സ് എന്നിവ ഉപയോഗിക്കരുത് അത് സ്ത്രീകൾ ഉപേക്ഷിക്കണം എന്ന് ചിറ്റൂർ ധ്യാനകേന്ദ്രത്തിൽ ധ്യാനം കൂടുന്ന സമയത്ത് ഒരു മെസ്സേജ് യേശു എല്ലാവരോടുമായി ഒരു ഭക്തയായ ദൈവസ്വരം കേൾക്കുന്ന ചെറുപ്പക്കാരിയായ ഒരു ചേച്ചിയിലൂടെ പറഞ്ഞിരുന്നു

  • @arshanshan7443
    @arshanshan7443 3 หลายเดือนก่อน +6

    അന്ധവിശ്വാസികൾ

    • @SuperAbebaby
      @SuperAbebaby 3 หลายเดือนก่อน

      വൃത്യകെട്ട സാധനങ്ങൾ ചിലർക്ക് മനസ്സിലാകില്ല.

    • @tessymol589
      @tessymol589 2 หลายเดือนก่อน

      Njanghal anthamayitt vishwasikkunnawara. Kanathae vishwasikkunnawar bhagyavanmar enn ezhuthappettirikkunnu.

  • @hanaheba3565
    @hanaheba3565 2 หลายเดือนก่อน +1

    Chechi njanum mookuthi upekshichathinu sheshamanu entae karayangal thadasamilathae nadannathu...sathymanu mookuthi nallathala.

  • @maryjose3114
    @maryjose3114 3 หลายเดือนก่อน +4

    യേശു വേനന്ദി❤

  • @jeesonantony8273
    @jeesonantony8273 3 หลายเดือนก่อน +2

    Thankyou Jesus praise you Jesus Hallelujah Ave Maria 🙏

  • @gleringlerin2342
    @gleringlerin2342 3 หลายเดือนก่อน +2

    Good talk, thankyou chechi

  • @gracyp.t9621
    @gracyp.t9621 3 หลายเดือนก่อน +9

    വേറെ പണിയൊന്നുമില്ലേ തള്ളെ നിങ്ങൾക്കൊന്നും അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ ഇവിടെ എത്രയോ ആളുകൾ മൂക്കുത്തി ധരിച്ച് ധരിക്കുന്നു അതിൽ ക്രിസ്ത്യാനികൾ ഉണ്ട്മറ്റു ജാതിക്കാർ ഉണ്ട് എന്ന് അവരെയൊന്നും യേശു വന്നുനിങ്ങൾ മൂക്കുത്തി ധരിക്കാൻ പാടില്ല നിങ്ങൾ തമ്മിൽ ധരിക്കാൻ പാടില്ലനിങ്ങൾ അണ്ടർവെയർ ഇടാൻ പാടില്ല എന്നൊന്നും പറയുന്നില്ലല്ലോ
    ആരും ചുറ്റുവട്ടം ഉള്ളവരോട്
    ദൈവം എല്ലാവരെയും ഒരുപോലെയാണ് സ്നേഹിക്കുന്നത്അത് ദുഷ്ടൻ എന്നോ നല്ലവൻ എന്നോ ഇല്ല ഇവിടെ എല്ലാവരെയും ഒരുപോലെയാണ് ദൈവം സ്നേഹിക്കുന്നത് ഇതാദ്യം നിങ്ങളൊക്കെ മനസ്സിലാക്കുക
    നിങ്ങൾ ഈ പറയുന്നതൊന്നും യേശു പറയാനോ പിടിക്കാനോ വരുന്നില്ലനിങ്ങൾക്കുള്ള തോന്നലാണ് ഇതൊക്കെ ആളുകളുടെ ബലഹീനതയെ ചൂഷണം ചെയ്ത് പണമുണ്ടാക്കാൻ ആണ് നിങ്ങൾ ശ്രമിക്കുന്നത്അതൊരിക്കലും പാടില്ല
    ബലിയല്ല കരുണയാണ്അതുവരെ കരുണ ചെയ്യാനായിട്ട് എല്ലാവരും ശ്രമിക്കുക ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ

    • @secondcomingj
      @secondcomingj 3 หลายเดือนก่อน +1

      No, മൂക്കുത്തി എന്ത് വൈകൃതമാണ്.

    • @anuragsukumar-mz5ny
      @anuragsukumar-mz5ny 3 หลายเดือนก่อน

      Thallayo ninte ammaye vilikunna vili evide venda aasanthil udayathe

    • @betsysabu6305
      @betsysabu6305 3 หลายเดือนก่อน

      God gave us freedom to choose and not to choose. If you want you can go with nose piercing. But use respectful language/words

    • @betsysabu6305
      @betsysabu6305 3 หลายเดือนก่อน

      Fr. Thomas Vazhacharikkal also mentioned in his speech about the consequences of using too many jewelries and nose piercing and what happened to a lady who refused to remove her nose piercing ( famous exorcist)

    • @sijimolanto3071
      @sijimolanto3071 3 หลายเดือนก่อน

      @@betsysabu6305 വാഴചാരി അച്ചൻ പറയുന്നത് അദ്ദേഹത്തിന്റെ സ്വന്തം അനുഭവങ്ങൾ ആണ്. സഭ യുടെ teachings അല്ല. കൂടാതെ കൂടാതെ glims of devil എന്ന പ്രൊട്ടസ്റ്റന്റ് പുസ്തകം ആണ് ഇക്കാര്യത്തിൽ അദ്ദേഹം ഉപയോഗിക്കുന്നത്. അത് കത്തോലിക്കാ വിരുദ്ധമാണ്.

  • @feminjovin6784
    @feminjovin6784 3 หลายเดือนก่อน +1

    ഈ esakkiyel പ്രവാചകൻ ന്റെ ലേഖനത്തിൽ deyvam ഇസ്രായേല്‍ ne മൂക്കുത്തി കുത്തി alakarikkunundu.. പഴയ നിയമത്തില്‍... But എന്തൊക്കെ ആയാലും vacham അനുസരിച്ച് ജീവിച്ച അനുഗ്രഹം ഉറപ്പാ... Bible half an hour daily വായിക്കണം..

  • @maryisaac3528
    @maryisaac3528 3 หลายเดือนก่อน +1

    Nose ring is really connecting that person to a demon

  • @marypaul7326
    @marypaul7326 3 หลายเดือนก่อน +2

    Nanbr onnu tharumo. Plis.

  • @annieboniface2218
    @annieboniface2218 3 หลายเดือนก่อน +1

    Ketta pol enikum ആത്മീയ പ്രബോധനം കിട്ടി താങ്ക് God

  • @bindhuaf7852
    @bindhuaf7852 3 หลายเดือนก่อน +1

    Avea maria god bless you chechi🙏🙏🙏

  • @delphineyohannan
    @delphineyohannan 3 หลายเดือนก่อน +2

    GOD BLESS YOU CHECHI 🙏

  • @sojianto
    @sojianto 3 หลายเดือนก่อน +2

    ആവേ മരിയ 🙏🏻🙏🏻🙏🏻

  • @SuperAbebaby
    @SuperAbebaby 2 หลายเดือนก่อน

    മാതാവ് constantine കൊണ്ടുവന്നു. കർത്താവിന്റെ അമ്മ ആയ യഹൂദ പെൺകുട്ടിയാണോ?

  • @ShinyTomy-dt5lu
    @ShinyTomy-dt5lu 3 หลายเดือนก่อน +2

    Praise the lord ave Mariya thanks chechy 🥰

  • @sallyzachariah8913
    @sallyzachariah8913 3 หลายเดือนก่อน

    Piercing nose and putting ring is not acceptable to God, what about piercing ear and using ear-rings, also wearing chain around the neck??😂😂
    Please read at least once Ezekiel 7:19-21 “‘They will throw their silver into the streets,
    and their gold will be treated as a thing unclean.
    Their silver and gold
    will not be able to deliver them
    in the day of the Lord’s wrath.
    It will not satisfy their hunger
    or fill their stomachs,
    for it has caused them to stumble into sin.
    20 They took pride in their beautiful jewelry
    and used it to make their detestable idols.
    They made it into vile images;
    therefore I will make it a thing unclean for them.
    21 I will give their wealth as plunder to foreigners
    and as loot to the wicked of the earth,
    who will defile it.""

  • @SajiJoseph-bs6vj
    @SajiJoseph-bs6vj 3 หลายเดือนก่อน +1

    ചേച്ചി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ

  • @SuperAbebaby
    @SuperAbebaby 2 หลายเดือนก่อน

    വളരെസൗമ്യവുംസ്നേഹവും അനുഗ്രഹിക്കപ്പെട്ട മനസ്സുമുള്ള ആളാണ് വീഡിയോയിൽ പറയുന്നത്. Pointer to Eternity എന്ന യൂട്യൂബ്യിൽ ഇപ്പോൾ ഇസ്രാഈലിന്റെ അവസ്ഥയെ പറ്റി സത്യമായി വിവരിക്കുന്നു. 2030 ആകുമ്പോഴേക്കും ലോകം മാറും. യാക്കോബിന്റെ കഷ്ടകാലം 🙏എന്നു പറയുന്ന സമയം ആകുന്നു. ഡാനിയേൽ70 ആഴ്ചവട്ടംകഴിയാറായി.സഭകാലം കഴിയാറായി.നമ്മൾകൃപയുഗത്തിലാണ്‌.🙏

  • @LeslieLesliemorris
    @LeslieLesliemorris 3 หลายเดือนก่อน +2

    ആമേൻ 🙏🙏🙏🙏

  • @veenap522
    @veenap522 3 หลายเดือนก่อน +2

    Amen

  • @leeluthomas1904
    @leeluthomas1904 3 หลายเดือนก่อน +1

    Amen. Praise the Lord.

  • @elwistonyglenson7988
    @elwistonyglenson7988 3 หลายเดือนก่อน +1

    Appo anklets ??

  • @nainastephenfernandez6291
    @nainastephenfernandez6291 3 หลายเดือนก่อน +1

    Praise the Lord Amen 🙏

  • @sallykurian7267
    @sallykurian7267 3 หลายเดือนก่อน +1

    Amen

  • @SindhuJack-u2k
    @SindhuJack-u2k 3 หลายเดือนก่อน +1

    എന്ത്കൊണ്ട് ചുറ്റും നടക്കുന്ന അന്യായം കാണുന്നില്ല?? തെറ്റ് ചെയുന്നവനു ഒരു തടസവുമില്ല.. ബാക്കി ഉള്ളവർക്ക് ചീത്തപ്പേര് മാത്രം.. എന്ത്കൊണ്ട് ഇതിനൊരു തീരുമാനം ആവുന്നില്ല

    • @SindhuJack-u2k
      @SindhuJack-u2k 3 หลายเดือนก่อน +1

      സിസ്റ്ററെ എന്റെ ചോദ്യങ്ങൾ ക്ക് മറുപടി ഇല്ല ല്ലേ... സിസ്റ്റർ ന്റെ പ്രയർ ൽ എന്നെ കൂടി എനിക്ക് കൂടി വേണ്ടി പ്രാർത്ഥിക്കണേ..

    • @feminjovin6784
      @feminjovin6784 3 หลายเดือนก่อน +1

      ഞാൻ um ഇങ്ങനെ okk ചിന്തിച്ചിരുന്നു... വചനം അനുസരിച്ച് ജീവിച്ചപ്പോള്‍ എനിക്ക് അനുഗ്രഹം കൊറേ കിട്ടി.. അത് മാത്ര മേ എനിക്ക് അറിയൂ..

  • @rajanivarghese481
    @rajanivarghese481 3 หลายเดือนก่อน +1

    Ave Maria ❤

  • @aleyammarenjiv7978
    @aleyammarenjiv7978 3 หลายเดือนก่อน

    In Old Testament, women were wearing nose pins

  • @allimathews2790
    @allimathews2790 3 หลายเดือนก่อน +1

    ❤❤

  • @jollythomas3797
    @jollythomas3797 3 หลายเดือนก่อน

    Mathavine snehikkunnenkil mathavine pole nalla swabhavam kanum

  • @SheebaSheeba-cv9vp
    @SheebaSheeba-cv9vp 3 หลายเดือนก่อน +1

    😍🥰

  • @jessypaulose1505
    @jessypaulose1505 3 หลายเดือนก่อน +1

    ❤❤❤🙏🙏🙏

  • @jollythomas3797
    @jollythomas3797 3 หลายเดือนก่อน

    Mukkithi ittennu kond daivam kopikkilla നമ്മുടെ ഹൃദയത്തെ yani daivam നോക്കുന്നതു ithokke sudha asambadham

    • @hanaheba3565
      @hanaheba3565 2 หลายเดือนก่อน

      No my dear I experienced.its really

  • @helendcruz9634
    @helendcruz9634 3 หลายเดือนก่อน +1

    🙏🙏🙏

  • @jollythomas3797
    @jollythomas3797 3 หลายเดือนก่อน

    Msnasika vibrathi

  • @raina191
    @raina191 3 หลายเดือนก่อน

    Praise the Lord🙏🏼 ചേച്ചി, എനിക്ക് നിരന്തരം ജപമാല ചൊല്ലി പ്രാർത്ഥിക്കുവാൻ ഒരുപാട് ആഗ്രഹമുണ്ട്. പക്ഷെ ചൊല്ലി തുടങ്ങുമ്പോൾ ഒന്നുകിൽ ഉറക്കം വരും അല്ലെങ്കിൽ പിന്നെ ആവട്ടെ എന്നോർക്കും. സ്ഥിരതയോടെ പ്രാർത്ഥിക്കുവാനും ജപമാല ചൊല്ലുവാനും പ്രാർത്ഥിക്കണേ ❤

    • @CHRISTINAVITHAYATHIL
      @CHRISTINAVITHAYATHIL 2 หลายเดือนก่อน

      നമ്മുടെ ആ(ഗഹം കൊണ്ട് മാത്രം നമുക്ക് ജപമാല ചൊല്ലാൻ പറ്റില. ഇനി പ്രാർത്ഥിക്കുമ്പോൾ ,അമ്മ എന്റെ ശക്തികൊണ്ട് എനിക്ക് പറ്റത്തില്ല അമ്മേ ജപമാല ചൊല്ലാൻ , എന്നെ അമ്മയുടെ വിമലഹൃദയത്തിന് ഞാൻ സമർപ്പിതക്കുന്ന, എന്റെ കൈ പിടിച്ച് അമ്മ ഈ ജപമാല അമ്മയുടെ മണവളനായ പരിശുദ്ധാത്മാവിനോടുക്കുടെയും പുത്രനായ യേശുവിന്റെ കൂടെയും അബാ പിതാവിന്റെ കൂടെയും ചൊല്ലാൻ എന്നെ സഹായിക്കണ്മേ എനിക്ക് ശക്തിതരണമേ ആമേൻ

  • @AnnieJose-mb8ig
    @AnnieJose-mb8ig 3 หลายเดือนก่อน +9

    മൂക്കുത്തി ഞാൻ 30വർഷം ആയി ഉപയോഗിക്കുന്നു, 14വർഷം മുൻപ് അത് അഴിച്ചു കളയാനൊരു സിസ്റ്റർ എന്നോട് പറഞ്ഞിരുന്നു എന്റെ ചില കുടുംബ പ്രശ്ങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുവാൻ പറഞ്ഞപ്പോൾ. അന്ന് ഞാൻ അത് ചെയ്തിരുന്നെങ്കിൽ എന്റെ ജീവിതത്തിൽ ചില നാശങ്ങൾ ഉണ്ടാവില്ലാര്ന്നു എന്നു ഞാൻ മനസിലാക്കി എന്റെ അനുഭവം കൊണ്ട്

    • @rajuthomas7471
      @rajuthomas7471 3 หลายเดือนก่อน +1

      എനിക്ക് വി. ജോൺ പോൾ II ആശിർവധിച്ച ഒരു ജപമാല ഉണ്ടായിരുന്നു( മാർപ്പാപ്പയെ സന്ദർശിച്ച ഒരു മെത്രാൻ തന്നത് ).
      ഒരു ധ്യാനത്തിൽ സിസ്റ്റർ പറഞ്ഞു അതു ചുട്ടുകളയണം എന്ന് (😄). ഞാൻ അനുസരിച്ചില്ല. പിന്നീട് കേട്ടു ആ സിസ്റ്റർ ധ്യാന ഗ്രൂപ്പ്‌ കട്ടയും പടവും മടക്കി എന്ന്😷

    • @rajuthomas7471
      @rajuthomas7471 3 หลายเดือนก่อน +3

      ഭയത്തിന്റെ ആത്മാവിനെയല്ല നമ്മുക്ക് യേശു തന്നത്. യേശുവിന്റെ കൂടെ നമ്മുടെ കുരിശും( സംഭവിച്ച കാര്യങ്ങൾ )എടുത്തു നടക്കുക. ദൈവം അറിയാതെ ഒന്നും സംഭവിക്കില്ല ( മൂക്കുത്തി അഴിക്കാത്തതുകൊണ്ടല്ല). സഹിക്കുന്നവരാണ് വിശുദ്ധരാകുന്നത്( ഈ ലോകത്തിലെ അനുഗ്രഹങ്ങളല്ല )

    • @joic1203
      @joic1203 3 หลายเดือนก่อน

      ജീവിതത്തിൽ ഉണ്ടാകുന്ന ചില ക്ലേശങ്ങൾക്ക് കാരണം, അന്ധകാര ശക്തികൾക്ക് നമ്മുടെ മേൽ ആധിപത്യം കൊടുക്കുന്നതുകൊണ്ടാണ്... മുല്ലപ്പൂ ചൂടുന്നതും, അതുപോലെ അമിതമായ ആഭരണപ്രിയം ഇതിലൂടെ എല്ലാം അന്ധകാര ശക്തിക്ക് ആധിപത്യം വരുന്നുണ്ട്.....

    • @AnnieJose-mb8ig
      @AnnieJose-mb8ig 3 หลายเดือนก่อน

      @@rajuthomas7471 thanks

  • @tibintomy668
    @tibintomy668 3 หลายเดือนก่อน

    Amen❤❤❤

  • @rub-y9k
    @rub-y9k 3 หลายเดือนก่อน +3

    Ennodum paranju mukuthi kalayaan.i did.

  • @AllanGeorge-rb3yc
    @AllanGeorge-rb3yc 3 หลายเดือนก่อน +4

    നമ്മൾ എല്ലാരും ദൈവത്തിന്റെ മക്കൾ അല്ലെ, മക്കളുടെ ഇതു പോലുള്ള കൊച്ചു കൊച്ചു ഇഷ്ടങ്ങൾ ദൈവം സീരിയസ് ആയി കാണുമോ

    • @SuperAbebaby
      @SuperAbebaby 2 หลายเดือนก่อน

      എല്ലാവരും അല്ല. മക്കൾ അപ്പനെ അനുസരിക്കണം

  • @leenapaul4513
    @leenapaul4513 3 หลายเดือนก่อน +1

    Kathu kuthiyalum mekathu kuthiyalum kuzhapamilla..,enthukondu....
    Whatever you do if your intention is not good ..then it matters...mooku kuthunnathum mailanchi idunathum oke oru eastern tradition aanu.
    Westerners lipstick idunathum full make up idunathum pole..
    Christianity is basically not western...Romakar cheyyunna ellam christian alla