Oru Photogenic Penkutty | Malayalam Short Film | Kutti Stories

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 329

  • @KuttiStoriesOfficial
    @KuttiStoriesOfficial  2 ปีที่แล้ว +94

    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736022206
    wa.me/917736022206
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Call Now 📞773 60 222 06

    • @nidhin3771
      @nidhin3771 2 ปีที่แล้ว

      th-cam.com/video/jVWgdy4-jQA/w-d-xo.html

    • @vishnudineshan5046
      @vishnudineshan5046 2 ปีที่แล้ว

      th-cam.com/video/jVWgdy4-jQA/w-d-xo.html
      അടുത്ത കാലത്ത് കണ്ട മികച്ച ഒരു short film ചൊവ്വാദോഷം
      th-cam.com/video/jVWgdy4-jQA/w-d-xo.html

    • @vishnudineshan5046
      @vishnudineshan5046 2 ปีที่แล้ว

      th-cam.com/video/jVWgdy4-jQA/w-d-xo.html

    • @vishnudineshan5046
      @vishnudineshan5046 2 ปีที่แล้ว

      th-cam.com/video/jVWgdy4-jQA/w-d-xo.html

    • @dileepmenon1407
      @dileepmenon1407 2 ปีที่แล้ว

      th-cam.com/video/HqYfIsnOV2E/w-d-xo.html

  • @_the_lady_lifestyle_2167
    @_the_lady_lifestyle_2167 2 ปีที่แล้ว +545

    എന്താണെന്ന് അറിയില്ല കുട്ടി സ്റ്റോറീസ്ന്റെ എല്ലാ ഷോർട് ഫിലിംസ് കാണുമ്പോഴും മനസ്സിനകത്തു വല്ലാത്തൊരു ഫീൽ ആണ്, പ്രണയമാണ് ഉണ്ടാകുന്നതു😍❤️😍

  • @Naseebafasil
    @Naseebafasil 2 ปีที่แล้ว +34

    ഇതൊക്കെ ഒരിക്കലും നടക്കാത്തതാണല്ലോ എന്ന് അലോയിക്കുമ്പോൾ മനസ്സിനൊരു വിങ്ങലാണ്...!!!👊🏻🥰എന്തയാലും സ്റ്റോറി അടിപൊളി..!!🖤💐

    • @gowthamks8753
      @gowthamks8753 ปีที่แล้ว

      Pinne kadha undakunathinum oru parithi ilee

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 2 ปีที่แล้ว +510

    കുട്ടി സ്റ്റോറീസ് സ്ഥിരം പ്രേക്ഷകർ ഉണ്ടോ? ഇവിടെ 😇👍

  • @vagabond7256
    @vagabond7256 2 ปีที่แล้ว +229

    നിങ്ങൾക്ക് singlesന് വേണ്ടി ഒരു short film ഇറക്കികൂടെ .........

    • @athul.__6456
      @athul.__6456 2 ปีที่แล้ว +12

      Sed lyf 😂

    • @shameemashemi7306
      @shameemashemi7306 2 ปีที่แล้ว +9

      Ayyoo paavam😄😄

    • @vishnun3906
      @vishnun3906 2 ปีที่แล้ว +8

      സാരമില്ല..നിൻ്റെ മാവും ഒരിക്കൽ പൂക്കും 😅

    • @shabhank3191
      @shabhank3191 2 ปีที่แล้ว +7

      അത് കാര്യം ...ഇവർക്ക് എത്ര പെട്ടന്ന് set ആവുന്നത് 😅😂👏🏻

    • @nishan2536
      @nishan2536 2 ปีที่แล้ว +4

      Aaaann

  • @lizardmohan6728
    @lizardmohan6728 2 ปีที่แล้ว +44

    എല്ലാം predict ചെയ്യാൻ പറ്റി.. അത് കൊണ്ട് ഒരു പുതുമ തോന്നിയില്ല.. Visuals കിടു ❤️

  • @farheenahibac4871
    @farheenahibac4871 2 ปีที่แล้ว +449

    ഇതിന് മുമ്പ് കണ്ട stories ൻ്റെ അത്ര ഗുമ്മില്ല . Just what I felt🙂

  • @supermon2265
    @supermon2265 2 ปีที่แล้ว +58

    Singles നെ mood ആക്കാൻ ഓരോന്ന് പടച്ച് വിട്ടോളും 🥲

  • @Naseebafasil
    @Naseebafasil 2 ปีที่แล้ว +201

    കുട്ടി സ്റ്റോറിസിന്റെ ഓരോ സ്റ്റോറിയും ഒന്നിനൊന്നു മെച്ചം...!!!😌🖤
    കാണുമ്പോ തന്നെ മനസ്സിനൊരു സുഖമാണ്..!!💕

    • @ramanansusheelan8425
      @ramanansusheelan8425 2 ปีที่แล้ว

      th-cam.com/video/jVWgdy4-jQA/w-d-xo.html

    • @sreejithvalakom
      @sreejithvalakom 2 ปีที่แล้ว +4

      Orikkalum nadakkillengilum....

    • @cr9291
      @cr9291 2 ปีที่แล้ว

      @@sreejithvalakom athe😆

    • @cr9291
      @cr9291 2 ปีที่แล้ว

      Enk feel alla sahathapam aahn

    • @fredymsdian
      @fredymsdian 2 ปีที่แล้ว +1

      Ithil ennatha athrem sukam ullath? Bore aane ee story

  • @kausthubham01
    @kausthubham01 2 ปีที่แล้ว +7

    എത്ര പെട്ടെന്ന് ഒരു line setayi ഇതൊക്കെ കാണുമ്പോഴാണ് എന്നേം എൻ്റെ കാമറേം എടുത്ത് പൊട്ട കിണറ്റിൽ ഇടാൻ തോന്നണെ

  • @sajicworld9076
    @sajicworld9076 2 ปีที่แล้ว +3

    കുട്ടിസ്റ്റോറിക്ക് വേണ്ടി വല്ലാത്തൊരു കാത്തിരിപ്പാ 😍നോട്ടിഫിക്കേഷൻ കണ്ടാൽ തന്നെ ഒരു ആനന്ദം 🔥

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 2 ปีที่แล้ว +74

    കാണാൻ തോന്നുണ്ടേ എൻ നെഞ്ചം തീയാൽ പൊള്ളൂന്നുടെ എൻ ഉയിരേ നിന്നെ തേടുന്നുടെ എൻ സഖിജീവാനായിവരൂ..
    ഈ സോങ് ഇട്ടാൽ കുറച്ചു കൂടി നന്നായിരുന്നേനേ എന്നാണ് എന്റെ ഒരു ഇത്!😁❤️

  • @faslanoufal2272
    @faslanoufal2272 2 ปีที่แล้ว +42

    New topic
    New story
    New location
    Adorable creation😍🥰😍🥰

  • @geethukrishnan3699
    @geethukrishnan3699 2 ปีที่แล้ว +27

    ഇതും പൊളിച്ചു... 😍😍.Short film with more feels.....

  • @thegrapher1386
    @thegrapher1386 2 ปีที่แล้ว +11

    Photographer ആയിട്ടും single ആയി നടക്കുന്ന ലെ ഞാൻ. 🥲🙂😂.

  • @jeevanca736
    @jeevanca736 2 ปีที่แล้ว +11

    Ith adipoli
    Dialogue s adipoly natural
    Actingum adipoly

  • @shijipurushothaman7712
    @shijipurushothaman7712 2 ปีที่แล้ว +2

    Kurach samayam kond manasine pidichiruthunna oru cheriya vallya kadha.. nice 💗

  • @മുംബൈഇന്ത്യൻസ്-ഢ9ഴ
    @മുംബൈഇന്ത്യൻസ്-ഢ9ഴ 2 ปีที่แล้ว +12

    ഈ short film just okay athrollu. പക്ഷെ good work. Keep it up

  • @suryavlogs1530
    @suryavlogs1530 2 ปีที่แล้ว +4

    Macha powlichudaaaa. Kollam💗💖🌺🌸🌼

  • @snehamelathchinju1193
    @snehamelathchinju1193 2 ปีที่แล้ว +4

    Oru kunhu sambhavanenkilum... Nthokkeyoo parayan baakki vachitt povunna polulla short films.... Ur amazing😍🥰

  • @മുംബൈഇന്ത്യൻസ്-ഢ9ഴ
    @മുംബൈഇന്ത്യൻസ്-ഢ9ഴ 2 ปีที่แล้ว +23

    എത്ര മനോഹരമായി പെണ്ണ് സെറ്റ് ആവുന്നത്. Real life il ആണെകിലോ. ഇതുപോലെ നമ്മൾ ഒരാളെ കണ്ടുമുട്ടിയാലും ഫ്രണ്ട്ഷിപ്പ് ആയാലും വിളിയും msg എല്ലാം ആയി vibe ആയി സെറ്റ് ആയി എന്ന് ഓർത്ത് ചെല്ലുമ്പോൾ ഇഷ്ടമാണ് എന്ന് പറയുമ്പോൾ ചേട്ടാ ഞാൻ വേറെ ഒരാളായി 5 years റിലേഷൻഷിപ്പിൽ ആണ്‌ എന്ന് പറയും. അതാണ് ലൈഫ്😁. പിന്നെ short films ആയതുകൊണ്ട് ഇതുപോലെയൊക്കെ ആകാം.പക്ഷെ real life il മിക്കവര്ക്കും ഇതാണ് അവസ്ഥ. ഇനി അങ്ങനെ അല്ലങ്കിൽ കമന്റ്‌ ചെയ്യു.

  • @lijesh333
    @lijesh333 2 ปีที่แล้ว +10

    ഈ സ്റ്റോറി ഒരു ഗും കിട്ടി ഇല്ല cliamax ഒരു വെറൈറ്റി പ്രതീക്ഷിക്കുന്നതു ആണ്.. പക്ഷെ ഇതിൽ കിട്ടി ഇല്ല ക്ളീഷേ ആയി 🤝🤝

  • @aswathyachu4858
    @aswathyachu4858 2 ปีที่แล้ว +3

    കുട്ടി സ്റ്റോറീസിന്റെ സ്ഥിരം പ്രേക്ഷകർ👍👍👍👍👍👍👍👍

  • @harijithmvishnuvilasam7987
    @harijithmvishnuvilasam7987 2 ปีที่แล้ว +3

    Etra simple aayitt aahn set aakunath🥱

  • @aneesani4788
    @aneesani4788 ปีที่แล้ว +1

    അല്ലെങ്കിലും ഷോർട് ഫിലിമിലും മൂവിസിലും പെട്ടെന്ന് ലൈൻ സെറ്റാകും..... എന്നാൽ യഥാർത്ഥ ജീവിതത്തിലോ...😊

  • @jeevanca736
    @jeevanca736 2 ปีที่แล้ว +2

    Ithu polich vibe saanam

  • @imkichusukumaran7191
    @imkichusukumaran7191 ปีที่แล้ว +2

    അല്ലേലും Kichu എന്ന് പേരുള്ള ചെക്കന്മാർ എല്ലാം പൊളിയാണ്.. 😁

  • @shahbanasvoice1575
    @shahbanasvoice1575 2 ปีที่แล้ว +7

    One of my fav channel🥺

  • @fredymsdian
    @fredymsdian 2 ปีที่แล้ว +10

    Ethra pettan aano oro pranayam 🤣🤣
    Ijjathii🤣🤣

  • @rohithkichu3591
    @rohithkichu3591 2 ปีที่แล้ว +6

    Happii ending l like it...... 😊

  • @syammays7971
    @syammays7971 2 ปีที่แล้ว +5

    Le single
    Freelance photographer 😢

  • @cimibrijesh1736
    @cimibrijesh1736 2 ปีที่แล้ว +6

    പയ്യൻ കൊള്ളാല്ലോ

  • @subramanianedoor1412
    @subramanianedoor1412 ปีที่แล้ว

    Avasanam pwlichu 🤪

  • @devikat2864
    @devikat2864 2 ปีที่แล้ว +103

    ഒരു പാട്‌ സമയം എടുത്തു ചെയ്യുന്ന ഷോർട് ഫിലിം ഇത്രയും ഫീൽ തെരാൻ കഴിയാറില്ല.കുറച്ച് സമയം കൊണ്ട് മനസ്സ് നിറക്കാൻ നിങ്ങൾക്ക് കഴിയുന്നു. അതൊരു മാജിക്‌ തന്നെ ആണ്. നിങ്ങളുടെ "hard work "te വിജയം. ❤☺️🦋

    • @ramanansusheelan8425
      @ramanansusheelan8425 2 ปีที่แล้ว

      th-cam.com/video/jVWgdy4-jQA/w-d-xo.html

    • @cr9291
      @cr9291 2 ปีที่แล้ว +1

      Ningal cinema ye ishtapedunna oraalano🙄... Atho like kittan vendiyano comment idunne

    • @devikat2864
      @devikat2864 2 ปีที่แล้ว

      @@cr9291 eanik film eshttapettu athukond comment ittuu ...."my first comment".ath nigalkk eagane venakillum edukkam .ath eyaludee eshttam .ok

  • @JohnnySins-tj5uf
    @JohnnySins-tj5uf 2 ปีที่แล้ว +4

    ഇതൊക്കെ കണ്ടിട്ട് Propose ചെയ്താൽ ഉള്ള അവസ്ഥ 😂🙂😹

  • @jayaprakashmutheettil7723
    @jayaprakashmutheettil7723 2 ปีที่แล้ว +15

    Itreyum athikam kath irunn kannunaa shorts films ath kutti storiesntr thnnee aahnu😌... kanumbo thnne oru happy aahnu

  • @kadeejbitk430
    @kadeejbitk430 2 ปีที่แล้ว +5

    Woow super 😍

  • @sreenathks4286
    @sreenathks4286 2 ปีที่แล้ว +7

    Really like to watching kutti stories, and keep going very well mr adwaith (kishan)😍😍😍😍

  • @christeenajose7655
    @christeenajose7655 2 ปีที่แล้ว +24

    Heyyy Adwaith.....😍😍 happy to see u in this short film

  • @khadeejathruksana9460
    @khadeejathruksana9460 2 ปีที่แล้ว +22

    പ്രമേയം സഹിക്കാമെന്ന് വിചാരിച്ചാലും ഡബ്ബിങ്, ഡയലോഗ്, ആക്ടിങ് ആസ്വാദനത്തിന് നല്ല കല്ലുകടിയാവുന്നു... പറയാതെ വയ്യ.....

  • @zubairzubairck7234
    @zubairzubairck7234 2 ปีที่แล้ว +2

    Yo oru rakshayum ella polichu endha oru feel ❤

  • @abhinav._350
    @abhinav._350 2 ปีที่แล้ว +15

    Aaiwah as always kuttistories kalakki💙💖😻
    Puthiya chettanum kolam adipoli..😻
    Thikachum natural aaya abhinayam well scripted nd pakka feel good padam athum oru 10min ulill athan kuttistoriesinte highlight..💥💙😻
    Always kuttistories 💖💖
    Nxt storykk vendi katta waiting 😌💙
    #sthiramprekshakan 😌

  • @njan2383
    @njan2383 2 ปีที่แล้ว +8

    Pazhaya videos pole aavunnilla.. Ee type short films load kanakkinu TH-cam il und. Pazhayath pole thirich varumenn pratheekshikkunnu😍

  • @akshaivlogs
    @akshaivlogs 2 ปีที่แล้ว +3

    എന്താണന്നു അറിയില്ല ഇത് പോലെ ഉള്ള shotfilmsil okke ലൈൻ പെട്ടന്ന് സെറ്റ് ആവും 🥲🥲💔💔

  • @rustharusi4092
    @rustharusi4092 2 ปีที่แล้ว +1

    കുട്ടി സ്റ്റോറിസീന്റെ സ്ഥിരം ആൾക്കാർക്ക് ഇവിടെ ഒത്തുകൂടാം 😌

  • @Rehhlaaa__
    @Rehhlaaa__ 2 ปีที่แล้ว +14

    Waiting ayirunnu😌💞

  • @jimnasamjith4664
    @jimnasamjith4664 2 ปีที่แล้ว +10

    ങള് വീണ്ടും വീണ്ടും പൊളിക്കാണല്ലൊ 👍👍

  • @kapalisoro
    @kapalisoro 2 ปีที่แล้ว +6

    ഇത്തിരി ആർട്ടിഫിഷ്യൽ പോലെ തോന്നി 😒

  • @MilanJoseph16
    @MilanJoseph16 2 ปีที่แล้ว +2

    Super
    Polichu❤

  • @nyn4458
    @nyn4458 2 ปีที่แล้ว +6

    Kollam💓.... Bakki ullathinte athre ok ayila🙃

  • @ajinrv9031
    @ajinrv9031 2 ปีที่แล้ว +11

    Sigil ആയി വീഡിയോ കാണുന്ന ഞാൻ 😍😍

  • @farhafaru5956
    @farhafaru5956 2 ปีที่แล้ว +2

    Kidu story

  • @user-nd9wr1kr5u
    @user-nd9wr1kr5u 2 ปีที่แล้ว +9

    சூப்பர் 🥰.....💙....✨️

  • @joashjohnsam3824
    @joashjohnsam3824 2 ปีที่แล้ว +19

    അഭിനയമികവ് കൊണ്ട് ഹൃദയം കീഴടക്കി ❤❤

  • @anilgopinath81
    @anilgopinath81 2 ปีที่แล้ว +2

    Creative bros 👍

  • @aswaniat5206
    @aswaniat5206 2 ปีที่แล้ว +13

    Enna oru feel aada uvve♥️

  • @shakirsq934
    @shakirsq934 2 ปีที่แล้ว +3

    Oru kutti story aanenkilum..Adipoli 🔥🔥

  • @gokulnaththrippara7947
    @gokulnaththrippara7947 2 ปีที่แล้ว +1

    Oru നല്ല nice filim ❤️❤️❤️❤️

  • @yadhunarayanan9981
    @yadhunarayanan9981 2 ปีที่แล้ว

    Aiwaa njngalde kavu ❤️

  • @athiras1002
    @athiras1002 2 ปีที่แล้ว +6

    Sprr story, kutti stories alla storyum love & heart touching story ayerikkum nthayalum sprr❤❤❤

  • @abhijithv3047
    @abhijithv3047 2 ปีที่แล้ว +1

    Ee kutty stories nte short filmil mathram kutty set avan enthoru easy aanu ....😂😂😂

  • @sameehakz8344
    @sameehakz8344 2 ปีที่แล้ว

    Nala vibeula shrt film 😍♥️

  • @fidhajebin2901
    @fidhajebin2901 10 หลายเดือนก่อน

    Nice work

  • @alonashaji6427
    @alonashaji6427 2 ปีที่แล้ว +3

    Kutti stories ishtam ❤

  • @anamikabs2154
    @anamikabs2154 2 ปีที่แล้ว +12

    Heroine aardeyo oru face cut thonnunond 🤔
    Just loved it ❣️

    • @xyz218
      @xyz218 2 ปีที่แล้ว +1

      Thejaswini prakash Hinidyille pole illee😅😅

    • @INDIAN-k9u
      @INDIAN-k9u 2 ปีที่แล้ว +2

      മലയാള മൂവി 'goal' ലെ Aksha pardasany പോലെ ആണോ

    • @anamikabs2154
      @anamikabs2154 2 ปีที่แล้ว +1

      @@xyz218 slightly somewhere 🙂

    • @sethusn3523
      @sethusn3523 2 ปีที่แล้ว +1

      Gauthamante Radham movie le Punya Elizabeth ne poleyum und

  • @A2ACREATIONS
    @A2ACREATIONS 2 ปีที่แล้ว

    Always Kutti sorties super ❤️🔥
    Kutti sorties 💝🤗

  • @sandrasudheer661
    @sandrasudheer661 2 ปีที่แล้ว +1

    Ithil ee penninte photo shoot nadakunnaplace fortkochi.❤💫💎😎

  • @commercianz1792
    @commercianz1792 2 ปีที่แล้ว +1

    Dub sound വേറെ ആണല്ലേ

  • @priyabiju9948
    @priyabiju9948 2 ปีที่แล้ว

    കണ്ട് കൊതി തീർന്നില്ല 💯

  • @afcreationsafcreations3478
    @afcreationsafcreations3478 2 ปีที่แล้ว +3

    Making quality 👌👌…njanum camera thooki nadakan thudangittu varsham 5 kazhinju nammakku onnumithu are arrum vannilallo daivame😂

  • @faslanoufal2272
    @faslanoufal2272 2 ปีที่แล้ว +3

    Waiting ...

  • @fayiskoottilangadi9692
    @fayiskoottilangadi9692 2 ปีที่แล้ว

    Kutty stories ആണേലും കിട്ടുന്ന ഫീൽ വലുതാ❤️❤️❤️💞💞💞🥰🥰

  • @abhinava5490
    @abhinava5490 2 ปีที่แล้ว +1

    Super adipoly short film

  • @annmaryshaji4454
    @annmaryshaji4454 2 ปีที่แล้ว +2

    Super ❣️

  • @chirakku
    @chirakku 2 ปีที่แล้ว +3

    Nice story 👍

  • @shehincruz7735
    @shehincruz7735 2 ปีที่แล้ว +10

    Ithile oro love seensum short aayyi iddo editersinu video edit cheyaan clip kittum 😊

  • @statusworld-nk1xl
    @statusworld-nk1xl 2 ปีที่แล้ว +11

    Hey kutty stories👋
    . full romantic💝 films allathe kurachu vere contains upload chyane 🌈single💔 aya eaniku ethu kanan kurachu sed ann🥲🥲🥲

  • @sabareeshpcsachu9535
    @sabareeshpcsachu9535 2 ปีที่แล้ว

    Superr

  • @toxicaghori
    @toxicaghori 2 ปีที่แล้ว +12

    ith kandappol ente cousin pengale aanu orma vanne. oru vrithikettavante kalyana alochana vannappol chadi keri ok paranju. avane ishtapedan entha reason enn chodichappol aval paraya avantel 1.5 lakhinte camera indenn..

    • @booboo659
      @booboo659 2 ปีที่แล้ว +1

      😅😂

    • @vishnutkm
      @vishnutkm 2 ปีที่แล้ว +1

      😂😂Pinnalla

  • @rasleenasalam3890
    @rasleenasalam3890 2 ปีที่แล้ว +15

    Katta writting ayirunnu🥰idhu kanubam ntho oru feel anu

  • @shabnahamza4759
    @shabnahamza4759 2 ปีที่แล้ว

    Ithinte oke second part um ittude ... Kandorikumpo petenu theerune pole 😌😌

  • @gearlesslady7315
    @gearlesslady7315 ปีที่แล้ว

    Thrikalathoor kav❤

  • @keraladriverbussid1493
    @keraladriverbussid1493 2 ปีที่แล้ว +4

    Kutti storiesinte vdidio vannal appo eduth kanum njan 🥰 alla storym kandattond ❤ poli ane niaggal ❤😍

  • @fayis-fear
    @fayis-fear 2 ปีที่แล้ว +2

    Keep going

  • @nishadk8183
    @nishadk8183 2 ปีที่แล้ว +2

    ✌️Mechanic🤙

  • @fredymsdian
    @fredymsdian 2 ปีที่แล้ว +12

    Edo edo edo edooooo🤦🤦
    Pazhaya feel okke ippo kittunnilaa🥺🥺😥😥😥😥

    • @ponnuanu766
      @ponnuanu766 2 ปีที่แล้ว +1

      Enikkum thonni

  • @jewelmjomy9324
    @jewelmjomy9324 2 ปีที่แล้ว +4

    Superb bt that title symbolise a funny content..
    Expected a compltly different scenario..

  • @renjinir5307
    @renjinir5307 2 ปีที่แล้ว +16

    കാണാൻ തോന്നുന്നുണ്ടെ ഈ song ഇട്ടിരുന്നെങ്കിൽ adipoliyaayirunnu ❣️😁❤️😁❣️❣️

  • @ramyatr4584
    @ramyatr4584 2 ปีที่แล้ว +2

    #KuttiStories The Best 👍😊

  • @spymani
    @spymani 2 ปีที่แล้ว +12

    Bro try to add subtitles... I am frm Telangana i know korach malyalam...

  • @je_talks
    @je_talks 2 ปีที่แล้ว +12

    Panik pono vendayoo enn ariyan tose itta chettanmar😌

  • @nidheeshpk295
    @nidheeshpk295 2 ปีที่แล้ว +1

    Nice shortfilim

  • @mikewithme582
    @mikewithme582 2 ปีที่แล้ว +16

    Checide aniyathi ravile ahno jolik poitt vrne😂😂

  • @alinearya6679
    @alinearya6679 2 ปีที่แล้ว +1

    Supper video 🥰

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 2 ปีที่แล้ว +75

    ഒരു നിമിഷം കൊണ്ട്
    ''ഒരു ഫോട്ടോജനിക് പെൺകുട്ടി''
    ഏന്റെ മനസ്സിൽ ഇഷ്ടം പിടിച്ചു!! ഇപ്പോൾ തന്നെ രണ്ടു തവണ ഞാൻ ഈ ഷോർട് ഫിലിം കണ്ടു! എന്തോ ഭയകരം ഒരു ഫീൽ ഉണ്ട് ഈ ഷോർട് ഫിലിം കാണാൻ അത് ഒന്നും പറഞ്ഞ് അറിയിക്കാൻ പറ്റത്തില്ല നിങ്ങൾ കാണാത്തവർ ഉണ്ടെങ്കിൽ ഈ ഷോർട് ഫിലിം കണ്ടു ഇവരെ സപ്പോർട് ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു.💜😊

  • @anuanuraj1308
    @anuanuraj1308 2 ปีที่แล้ว +6

    മുൻപത്തെ അപേക്ഷിച്ച് ഇത് പോരാ🙃

  • @anjanat.s9390
    @anjanat.s9390 2 ปีที่แล้ว

    👀❤️❤️Kutti story.. oru rakshayum illa llo.... Always..... Making good feel only.......😍😍
    Keep it up... Teamzzeee❣️🥰

  • @alfredjoemon3038
    @alfredjoemon3038 2 ปีที่แล้ว +1

    എല്ലാം ശടപടേം ശടപടേം ന്ന്‌ ആയിരുന്നു.... 😁

  • @sandramariyam3077
    @sandramariyam3077 2 ปีที่แล้ว +1

    Ethra pettanna set ayath .. 😂

  • @shabhank3191
    @shabhank3191 2 ปีที่แล้ว +15

    ഷോ ,എത്ര പെട്ടന്നാണ് സെറ്റ് ആവുന്നത് 😂..👏🏻👍🏻