Thanks, very informative.....,
Thanks for the information
Thanku sir
Good information
പാലിയേറ്റിവകെയർ പ്രവർത്തനത്തിൽ എങ്ങനെ അംഗമായി പ്രവർത്തിക്കാം?
എനിക്ക് പാലിയേറ്റീവ് സഹായം വേണം ഹൃദയത്തിൽ 3 സ്റ്റെൻറ്റ് ഇട്ടതോടുകൂടി ഒരു ജോലിയും ചെയ്യാൻ പറ്റാതെയായി പിന്നെ പ്രമേഹം 2 നേരം ഇൻസുലിൻ പ്രോസ്റ്റേറ്റ് ആസ്തമ മൂക്കടപ്പ് BP എന്നെ സ്വീകരിക്കുമോ
നല്ലൊരു അറിവാണ് താങ്കൾ ഷെയർ ചെയ്തത്.നമ്മുടെ നാട്ടിൽ പാലിയേറ്റീവ് കെയർ എന്താണെന്ന് ആ യൂണിറ്റിലുളളവർക്ക് പോലും അറിയില്ല. എൻറെ അനുഭവം പറയാം, തൃപ്പൂണിത്തുറയാണ് സ്ഥലം, അച്ഛന്റെ യൂറിൻ ട്യൂബ് മാറുന്നതിന് സഹായം അറിയിച്ചപ്പോൾ അവർ വീട്ടിൽ വന്നു കണ്ട്, അതിന് ശേഷം ഹോസ്പിറ്റലിൽ ഞാൻ ചെന്ന് ട്യൂബ് കളക്റ്റുചെയ്തു, ശേഷം ഞങ്ങളോട് മാറ്റിക്കൊണ്ട് പറഞ്ഞ് വിട്ടു.