Keralathilee remaining malayalees become more lazy also. I know a non-lazy guy who works just 4 pm to 11 pm thattu kada and earning very big/day. He is also not paying any GST.
റിപ്പോർട്ടർ ഒന്ന് UK കാനഡ ഒക്കെ സന്ദർശിക്കുക അവിടെ മിക്കവാറും മിനി കേരളം ആയി മാറും അത്രക്കുണ്ട് മലയാളികൾ അവിടെ സ്റ്റുഡന്റ് വിസയിൽ വന്നവരും ജോലിക്ക് വന്നവരും അടക്കം
ഞാൻ UAE ജോലി ചെയ്യുന്നു. . പിണറായി സർക്കാരിന് നന്ദി നമ്മുടെ യുവാക്കളെ ഗൾഫിലേക്കോ യൂറോപ്പിലേക്കോ കയറ്റുമതി ചെയ്യുന്നു. കേരളം ഇപ്പോൾ വളരെ മോശമായ അവസ്ഥയിലാണ്, നമ്മുടെ ചില യുവാക്കൾക്കെങ്കിലും ജോലി കൊടുക്കുക വലിയ പദ്ധതികളോ വികസനമോ ഒന്നുമില്ല, കേരള ചരിത്രത്തിലെ ഏറ്റവും മോശം ഈ പിണറായി സർക്കാർ . കേരളത്തിലെ നമ്മുടെ ഇന്നത്തെ വ്യാവസായിക സാഹചര്യം എത്ര മോശമാണെന്ന് ഈ വാർത്ത കാണിക്കുന്നു .
1947 മുതൽ 2024 വരെ കേരളത്തിൽ ഒരു സംസ്ഥാനത്തിൻ്റെ സ്വന്തം പ്രോജക്ട് , കൊണ്ട് വരാത്ത പാർട്ടികൾ ആണ് കേരളത്തെ നശിപ്പിക്കുന്നത്. കേന്ദ്ര പ്രോജക്ട് മാറ്റിയാൽ, നമ്മൾ ജയിപ്പിച്ച എംപി എംഎൽഎ പാർട്ടികൾ, കേരളത്തിൽ കൊണ്ടുവന്നു വിജയിപ്പിച്ച ഒരു പേര് പറയാമോ ? കൃഷി വ്യവസായം ടൂറിസം ഇൻഫോർമേഷൻ ടെക്നോളജി ആരോഗ്യം സ്പോർട്സ് വിദ്യാഭ്യാസം ഏതെങ്കിലും ഉണ്ട്ക്കിയെങ്കിൽ പേര് മാത്രം പറയുക. 64 പേജിൽ ശശി തരൂരിനെ പ്രസംഗങ്ങൾ വേണ്ട. ഒരു വക്കീൽ പേര് പറയുക.
1947 മുതൽ 2024 വരെ കേരളത്തിൽ ഒരു സംസ്ഥാനത്തിൻ്റെ സ്വന്തം പ്രോജക്ട് , കൊണ്ട് വരാത്ത പാർട്ടികൾ ആണ് കേരളത്തെ നശിപ്പിക്കുന്നത്. കേന്ദ്ര പ്രോജക്ട് മാറ്റിയാൽ, നമ്മൾ ജയിപ്പിച്ച എംപി എംഎൽഎ പാർട്ടികൾ, കേരളത്തിൽ കൊണ്ടുവന്നു വിജയിപ്പിച്ച ഒരു പേര് പറയാമോ ? കൃഷി വ്യവസായം ടൂറിസം ഇൻഫോർമേഷൻ ടെക്നോളജി ആരോഗ്യം സ്പോർട്സ് വിദ്യാഭ്യാസം ഏതെങ്കിലും ഉണ്ട്ക്കിയെങ്കിൽ പേര് മാത്രം പറയുക. 64 പേജിൽ ശശി തരൂരിനെ പ്രസംഗങ്ങൾ വേണ്ട. ഒരു വാക്കീൽ സ്ഥാപനത്തിൻ്റെ പേര് മാത്രം പറയുക.
ഇത് ഒന്നാമത്തെ നാടിന്റെ കഴിവ് കേട് ആണ്.. പിന്നെ.. ഇത് വിളിച്ചു കൂവി അവരെ വീണ്ടും വീണ്ടും ഇതിലേക്ക് ശ്രദ്ധ കൊണ്ടുവരേണ്ട.. ഇപ്പോൾ തന്നെ ഒരേ രാജ്യക്കാർക്ക് മാത്രമായി ഒരു കമ്പനിയിൽ വിസ അടിക്കുന്നതിനും അത് പോലെ വിസിറ്റിങ് വിസയിൽ വരുന്നവർക്കും ഒക്കെ ഒരുപാട് നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുണ്ട്..😢 നിശ്ചിത ശതമാനത്തിൽ കൂടുതൽ ഉള്ള രാജ്യക്കാർ നാട്ടിൽ പോക്കോളാൻ പറഞ്ഞാൽ തീർന്നു സംസ്ഥാനവും രാജ്യവും എല്ലാം..
ഇത് ഒരുതരത്തിൽ ഗതികേടിനെ അല്ലേ സൂചിപ്പിക്കുന്നത്. യൂറോപ്പ്യൻ രാജ്യങ്ങളിലെ പോലെ ഗൾഫ് രാജ്യങ്ങളിലും ഒരുപാട് നിബന്ധനകൾ വെച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു നമ്മുടെ നാടിൻറെ അവസ്ഥ😢
മലയാളികൾ ഗൾഫിൽ 40% Super ജീവിതം മാണ് enjoyment ന് ഒരു കുറവും ഇല്ല കൂടുതലായാലെ ഉള്ളു പിന്നെ മിഡിൽ ക്ലാസ് കാർ bussiness ജോബ് നല്ല വരുമാനം തന്നെ ചെറിയ ശതമാനം ആളുകൾ കുറച്ച് ബുദ്ധിമുട്ടി ജീവിക്കുന്നു ToTAL നോക്കിയാൽ ഗൾഫിൽ life Super ആണ്❤❤❤
കേരളത്തിൽ 12 std കഴിഞ്ഞാൽ പഠിക്കാൻ നല്ല കോളേജ് ഇല്ല. പഠിച്ചാൽ ജോലി ഇല്ല. കൃഷി വ്യവസായം ടൂറിസം IT technology റോബോട്ടിക് AI ഒന്നും കേരളത്തിൽ ഇല്ല. ഇവിടെ ഡ്രഗ്സ്, കള്ള്, ലോട്ടറി, തീവ്രവാദികളെ അറസ്റ്, naxal അറസ്റ്റ്, അഴിമതി, കൈക്കൂലി - മാത്രം. 12 കഴിഞ്ഞാൽ മറ്റു സംസ്ഥാനങ്ങളിൽ / രാജ്യങ്ങളിൽ പോയി പഠിക്കണം. ജോലി ചെയ്യണം.😂ഇവിടെ ഇന്നും വളരാൻ അനുവദിക്കില്ല ബംംഗ്ലാദേശികൾ വളരുന്നു. മലപ്പുറത്ത് കൊല്ലം കോഴിക്കോട്😂 ജനസംഖ്യ വളരുന്നു . കാലവസ്ഥ വ്യതിയാനം കാരണം കൃഷി കുടിവെള്ളം നശിക്കുന്നു. ജനങ്ങൾ പട്ടിണിയിലേക് പോകും AI Robotics പുതിയ ടെക്ോളജിയിൽ ജോലി ഇല്ല. ജനസംഖ്യ കൂട്ടി , മറ്റു ജനങ്ങളെയും പട്ടിണിയിലേക്ക് തള്ളി വിടുന്നു😂
സംവരണം കിട്ടുന്നതുവരെ പണ്ട് തകർത്തത് ഇന്ന് സംവരണം കിട്ടാത്ത സവർണ്ണർ ആണ് അത് കൂടി പറയണം ഇന്ത്യ തകർന്നത് അപ്പോഴാണ് അല്ലാതെ ഇപ്പൊൾ അല്ല ഇപ്പോള് ഇന്ത്യ വളരുകയാണ് 🫵🔥🔥
@fredyjon81 ഇന്ത്യയുടെ സംസ്ക്കാരം ആണ് ഹിന്ദുത്വം. എല്ലാ സംസ്കാരങ്ങളും 3000 വർഷങ്ങൾ കൊണ്ട് നശിച്ചപ്പോൾ ( ഗ്രീക്ക്, Mesopotamia , ഈജിപ്ത്, ചൈനാ,സുമേറിയ, പഴയ യൂറോപ്പ് ) ഭാരതം 25000 വർഷങ്ങളായി പുരോഗമിക്കുന്നു. ശത്രുക്കൾ ധാരാളം പക്ഷേ നിലനിൽക്കുന്നു. 2000 വർഷത്തിൽ, ക്രിസ്തു മതം, യുഎസ്എ യുകെ യൂറോപ്പ് ആഫ്രിക്ക ഓസ്ട്രെയിയ ന്യൂ സിയാലൻഡ്, ഒറിജിനൽ Christans, മതം വിട്ടു. പള്ളികൾ ഹോട്ടൽ ബാർ ക്ലബ് ആയി മാറി. ഇസ്ലാം രാജ്യങ്ങൾ, കാഫിർ ഇല്ലാത്ത രാജ്യങ്ങളിൽ സ്വയം വേടി വെച്ച് കൊല്ലുന്നു ഇസ്ലാമിൻ്റെ ശത്രു ഇസ്ലാം ആണ്. 2035-40 ആകുമ്പോൾ ഹിന്ദുസ്ഥാൻ സംസ്കാരം ലോകം കീഴടക്കും. Scientist, advocate, doctors, professor, business, politicians, engineers, technology experts എല്ലാം എല്ലാം ഭാരതീയ സംസ്കാരം ആചരിക്കുന്നവർ ആകും. ഒരോ മതത്തിൻ്റെയും ലക്ഷണം കണ്ടാൽ അറിയാം, അധപതനം ആണോ പുരോഗമിക്കുക ആണോ എന്ന്.
ഇവിടുത്തെ അഴിമതിയും തൊഴിളില്ലായിമയും രാഷ്ട്രിയവും ( എല്ലാ പാർട്ടിയും ) അവരുടെ കുത്തിത്തിരിപ്പും ഒക്കെ കൊണ്ടാണ് നടുവിടുന്നത് വല്ല സ്വദേശി വൽകരണവും വന്നാൽ തീർന്നു എത്രയും പെട്ടന്ന് ഇന്ത്യയിൽ ജോലി സാധ്യത ഉയർതണം എല്ലാവരും ഗൾഫ് രാജ്യത്തിലേക്കും യൂറോപ്പിലേക്കും അമേരിക്കയിലേക്കും മറ്റു ഏഷ്യൻ കൺട്രികളിലേക്കും പോകുമ്പോൾ ഈ നാട് വികസിക്കാനുള്ള സാധ്യതയും ഇവിടുത്തെ യുവ തലമുറയെയും ആണ് എല്ലാതാവുന്നത് എന്നോർക്കണം എന്നിട്ട് ഫോർജിൻ കൺട്രിസിനെ അവിടുത്തെ ആളുകളെയോ കൾചർനെയോ ജോലിയെയോ വിദ്യാഭ്യാസത്തെയോ വെച്ച് കുറ്റവും പറയും uk എന്ന് കേട്ടാൽ പല മലയാളികൾക്കും പുച്ഛമാണ് ( gulf countries, uk, Germany, usa and outhers)
ഒരിക്കലും ഇല്ല ഇവിടെ ബംഗാളികൾ നിറയുമ്പോൾ അവിടെ ഇന്ത്യക്കാർ നിറയുന്നു മറ്റൊരു രീതിയിൽ ചിന്തിച്ചാൽ ഗതിക്കേട് കൊണ്ടാണ് ഇവിടുള്ളവർ അവിടേക്കു പോകുന്നതും ബംഗാളികൾ ഇവിടേക്കു വരുന്നതും
2012 മൻമോഹൻസിംഗിന്റെ ഗവൺമെൻറ് കാലഘട്ടത്തിൽ ഉണ്ടായിരുന്നതിന്റെ ഇരട്ടയാണ് ഇപ്പോൾ മോദിയുടെ ഗവൺമെൻറ് യുഎഇയിൽ ആളുകൾ ജോലി ചെയ്യുന്നത്..കാരണം ഇന്ത്യയിൽ ജോലി ഇല്ല
Kerala itself doesn't provide space for international businesses to invest and setup industries in the state. Kerala still living in Cuban revolutionary dreams. If provided capitalism will thrive and ruin socialism in the state and union goons way of life will end. After 2 disastrous floods, nobody wants to risk their lives to live and work in the state. Salaries are too low to survive in the state plus there is nothing so great to see in Kerala unlike Dubai building utopian style of fantasies in their city.
ജനസംഖ്യ കുറക്കുക കാലവസ്ഥ വ്യതിയാനം കാരണം കൃഷി കുടിവെള്ളം നശിച്ചു.AI ,റോബോട്ടിക്, പുതിയ technology കാരണം ജോലി ഇല്ല. ജനസംഖ്യ കൂട്ടി, മറ്റു ജനങ്ങളെ കൂടി പട്ടിണിയിൽ ആക്കുന്നു😂
ഞാനും ഒരു പ്രവാസിയാണ് പക്ഷേ ഈ വാർത്തയിൽ അഭിമാനിക്കാൻ ഒന്നുമില്ല. നാട്ടിൽ നിന്നാൽ ഗതി പിടിക്കാത്തത് കൊണ്ട് ഇന്ത്യക്കാർ അതിൽ കൂടുതലും മലയാളികൾ പ്രവാസിയായി. സ്വന്തം മാൻപവർ സ്വന്തം രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടി ഉപയോഗിക്കുന്ന രാജ്യങ്ങൾ മാത്രമേ രക്ഷപെടുകയുള്ളൂ. അല്ലെങ്കിൽ സ്വന്തം പൗരൻമാർക്ക് ജോലി കൊടുക്കുന്ന നാട്ടുകാരന്റെ മുഖം കറുക്കാതെ എപ്പോഴും അവന്റെ മുന്നിൽ പോയി കുനിഞ്ഞു നിൽക്കേണ്ട അവസ്ഥ വരും.
@@ranjithkr9744 അത് ഒരിക്കലും നടക്കില്ല . UAE യിലേക്ക് ജോലിക്ക് പോകുന്നപോലെ അത്ര എളുപ്പം അല്ല യൂറോപ്പിലേക്ക് പോകുന്നത് . പഠിക്കാൻ എന്ന പേരിൽ കുറെ ആളുകൾ യൂറോപ്പിലേക്ക് എത്തുന്നത് അല്ലാതെ ജോലിക്ക് ഡയറക്ട് വരുന്നവര് വളരെ കുറവാണ്. അതുമല്ല മെഡിക്കൽ ഫീൽഡിൽ മാത്രമേ യൂറോപ്പിൽ കാര്യമായ അവസരവും ഉള്ളൂ. അതും പറയാൻ പറ്റില്ല. കാരണം നഴ്സിംഗ് കഴിഞ്ഞവർ ഇപ്പൊൾ ഒരുപാട് ഉണ്ട് .. പത്താം ക്ലാസും ഗുസ്തിയും കൊണ്ട് ഗൾഫിലേക്ക് പോകുന്നപോലെ ഒരാളും യൂറോപ്പിൽ വരില്ല . പിന്നെ പോളണ്ട് റൊമേനിയ ഓസ്ട്രിയ പോലെ ചില രാജ്യങ്ങളിൽ സൂപ്പർമാർക്കറ്റ് ജോലി എന്നപേരിൽ കുറെ ആളുകൾ പോകുന്നുണ്ട് . അതിൽ പകുതിയും തട്ടിപ്പാണ്. അവിടെ സൂപ്പർമാർക്കറ്റിൽ ആ നാട്ടുകാർക്ക് തന്നെ കാര്യമായ ജോലി കിട്ടാറില്ല ..
യൂറോപ്പിൽ ചെറ്റത്തരം കാണിക്കാനും ഗൾഫിൽ ഫ്രോഡ് പരിപാടിക്കും മുന്നിലും നമ്മൾ തന്നെ, കുവൈത്ത് ബാങ്കിൻ്റെ പൈസ തിരിച്ചു കൊടുകെട ആദ്യം എന്നിട്ട് ഉണ്ടാക്ക് നിലയും വിലയും,
ഞാൻ 2019 ഇൽ ബിടെക് കഴിഞ്ഞിട്ട് ഇപ്പൊ 15k ശമ്പളത്തിൽ സെയിൽസ് ജോലി ആണ് ചെയ്യുന്നത്.ഒരു നാലഞ്ച് ലക്ഷം രൂപ കിട്ടിയാൽ രണ്ടാമതൊന്ന് ചിന്തിക്കാതെ ഈ രാജ്യം വീട്ടിരിക്കും പക്ഷെ അഞ്ച്ചിന്റെ പൈസ ഇല്ല
അതിൽ അഭിമാനിക്കാൻ ഒന്നും ഇല്ല നാട്ടിൽ നിൽക്കാൻ രാഷ്രിയം വേണം അല്ലെങ്കിൽ 10k ഒക്കെ ജീവിച്ചു പോവാൻ കഴിയണം. പിന്നെ കേരളത്തിന് ആളുകൾ വേറെ രാജ്യത്തേക്ക് പോവുന്നതിൽ നല്ല ലാഭം ഉണ്ട് പല കാര്യത്തിലും so ഇതൊന്നും ഇത്ര എടുത്തു പറയേണ്ട ഒന്നല്ല ok
നല്ല brillint ആയ വർ മുതൽ unskilled ആയവർ വരെ gulf country പോയി. ബാക്കി ഈ അടുത്ത് പോവും gulf or യൂറോപ്. ഇന്നലെ നോക്ക് കൂലി കൊടുക്കാത്തതിന് 1 സ്ഥാപനം കൂടി അടപ്പിച്ചു
പറയുമ്പോൾ എന്തൊരു അഭിമാനം സ്വന്തം നാട്ടിൽ ഒരു കമ്പനി പോലും ഇല്ലാത്തതുകൊണ്ടാണ് പടച്ചവനെ ഓരോ സ്ഥലത്ത് പോകുന്നത് അത് കേരളത്തിൻറെ പരാജയമാണ്😂😂😂 അതുകൂടാതെ ഇതുപോലെത്തെ ന്യൂസ് വിട്ട് കേരളത്തെ നാണം കെടുത്തുന്നു😂😂😂
ഇന്ത്യയിൽ നിന്നും കൂടുതൽ കേരളത്തിൽ ഉള്ളവർ അല്ലേ താത്ത 😀, ഇപ്പോൾ ഇന്ത്യക്കുളിൽ മറ്റു സറ്റേറ്റ് ലെ ജോലിക്ക് പോകുന്നവരുടെ റിപ്പോർട്ട് എടുത്താൽ അതിലും മലയാളി ആവും കൂടുതൽ, അപ്പോൾ എവിടെയാണ് പ്രശ്നം 🤭
ജനസംഖ്യ കുറക്കുക കാലവസ്ഥ വ്യതിയാനം കാരണം കൃഷി കുടിവെള്ളം നശിച്ചു.AI ,റോബോട്ടിക്, പുതിയ technology കാരണം ജോലി ഇല്ല. ജനസംഖ്യ കൂട്ടി, മറ്റു ജനങ്ങളെ കൂടി പട്ടിണിയിൽ ആക്കുന്നു😂
@@MrGenious-n5q ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് പോകുന്നത്തിൽ കൂടുതൽ മലയാളികൾ ഒന്നുമല്ല.കേരളത്തിന്റെ ചരിത്രം അറിയാത്തത് കൊണ്ടാണ് ഇങ്ങനെയുള്ള വിഡ്ഢിത്തം എഴുന്നള്ളിക്കുന്നെ കേരളം എന്ന സംസ്ഥാനം ഉണ്ടാവുന്നതിനു മുന്പേ മലയാളികൾ വിദേശത്തേക്ക് പോകാറുണ്ട്.
അപ്പോൾ ആഞ്ഞ് ഒന്നു പിടിച്ചാൽ നമുക്ക് കീഴ്പ്പെടുത്താൻ വന്നതേയുള്ളൂ യുഎഇ പിടിച്ചടക്കി എന്നിട്ട് അവിടെ ഒരു കേരളവും ഒരു ഗുജറാത്തും ഒരു തമിഴ്നാടും ഒക്കെ ഉണ്ടാക്കണം ഇന്ത്യ സെക്കൻഡ് എന്ന പേരും ഇടണം ഇപ്പോൾ അറബികൾ അവിടെ ന്യൂനപക്ഷമാണ് ഇപ്പോൾ ഒരു ഇലക്ഷൻ നടത്തിയാൽ പ്രവാസികൾക്ക് വിജയിക്കുന്നത് ഉള്ളൂ എല്ലാ നീക്കങ്ങളും കരുതലോടെ ആയിരിക്കണം വിജയിക്കുമെന്ന് ഉറപ്പ് ഉണ്ടായാൽ മാത്രമേ പോരാട്ടത്തിന് ഇറങ്ങാവൂ വേണമെങ്കിൽ യുഎഇ ഷെയ്ക്കിന് ഒരു വാണിംഗ് കൊടുത്തേക്ക് കൊടുത്തേക്കൂ അധികം കളിക്കണ്ട കളിച്ചാൽ കസേര തെറിപ്പിക്കാൻ ഉള്ള ഭൂരിപക്ഷം ഞങ്ങൾക്ക് ഉണ്ട് എന്ന്
What a people from a failed state being proud of leaving the country and working going through the mental and physical struggles to survive. By the way I am also a malayalee working in middle east.
ഇതിൽ അഭിമാനിക്കാൻ വകയൊന്നുമില്ല സ്വന്തം നാട്ടിൽവേറെ ഗതിയിലാത്തത് കൊണ്ട് അന്യരാജ്യത്ത് ജോലി ചെയ്യാൻ വിധിക്കപ്പെട്ടവർ😢😮
1000000% സത്യം 😂😂😂😂😂
Thirty lakhs labourers from North India especially from West Bengal works here.
@@Rajesh.Ranjanup 4.3 lacs in gulf bihar 2.5 lacs Bengal 1 lac rajasthan 87k TN 78k. Kerala may be 70k
😂😂😂
Swantham naad enn udheshichath india alle
നാട്ടിൽ നിന്നാൽ ഗതി പിടിക്കില്ല എന്ന് മനസിലായി
എന്റെ കേരളം എത്ര സുന്ദരം
എഞ്ഞിട്ട് ഇന്ത്യൻ citizenship തന്നെ ഉപേക്ഷിക്കുന്നവരിൽ ഗുജറാത്തികളും, മഹാരാഷ്ടക്കാരും, പഞ്ചാബികളും ആണല്ലോ 😂😂😂?? അതെന്താ??
@@VinuKrishna-h7v അതന്നെ 😂
@@VinuKrishna-h7vBecause all politicians are same. Ee nadu nallavan Ulla chance is less than 10%.
But a
Malayalijap inidian citizhmen upeshikilla. Matu state upeshikunnu. Why
@@VinuKrishna-h7vsathyam
UAE മലയാളികൾ കൂടി കേരളത്തിൽ ബംഗാളികൾ കൂടി 😂 മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാ.😂
Keralathilee remaining malayalees become more lazy also.
I know a non-lazy guy who works just 4 pm to 11 pm thattu kada and earning very big/day. He is also not paying any GST.
ബംഗാളിൽ ബംഗ്ളാദേശികൾ കൂടി
By big, how much did u mean?@@aneesh2679
ദുബൈ എന്നല്ല രാജ്യത്തിൻ്റെ പേര്.. യുനൈറ്റഡ് അറബ് എമിറേറ്റ്സ്(UAE) എന്നാണ് . അതിലെ ഒരു എമിറേറ്റ് ആണ് ദുബൈ..
റിപ്പോർട്ടർമാർ അല്പം കൂടി ശ്രദ്ധിക്കുക
It’s a shame, our country unemployment is increasing 😂😂😂
It's not only unemployment. പണ്ട് ജോലി തേടി വന്നവർ അവരുടെ മക്കളെ അവിടെ പഠിപ്പിച്ചു, അവിടെ തന്നെ ജോലി ചെയ്യുന്നു..
@@Krrish007-dk
There are many who send their children (2nd generation expats) to western countries.
😂😂😂 spotted @@Krrish007-dk
@@ma_shihab കിണിക്കാൻ നിന്റെ അച്ഛൻ ചത്തോ മൈരേ??
@@ma_shihab ആരെ?? Your father? 😅😅
കേരളത്തിന്റെ തോൽവി അല്ലാതെന്ത് പറയാൻ 😢😢
Keralathinte alla indiayude. Rajyam bharikunnavarde kazhive kedu. Allathe statente alla.
Rajyam ano nokkunnath statw aano nokkunnatha
റിപ്പോർട്ടർ ഒന്ന് UK കാനഡ ഒക്കെ സന്ദർശിക്കുക അവിടെ മിക്കവാറും മിനി കേരളം ആയി മാറും അത്രക്കുണ്ട് മലയാളികൾ അവിടെ സ്റ്റുഡന്റ് വിസയിൽ വന്നവരും ജോലിക്ക് വന്നവരും അടക്കം
അവിടെ ഇന്ത്യക്കാരിൽ ഏറ്റവും കൂടുതൽ പഞ്ചാബികൾ അല്ലെ 🤔
Mini north ആണ്
Mini India aadey
Kooduthalulum north indiasum punjabeesum aan
ഇതിൽ എന്ത് ആണ് അഭിമാനിക്കാം. നാട്ടിൽ തൊഴിൽ ഇല്ലാ. അതാണ് സത്യം.
😂 ആണോ ചക്കരെ
Alla kammi😊@@jamalponnani1651
Oru kodi Bayyanmaar thirich pono setta
വിയർപ്പിന്റെ അസുഖം ഉള്ളവർ
ഞാൻ UAE ജോലി ചെയ്യുന്നു. . പിണറായി സർക്കാരിന് നന്ദി നമ്മുടെ യുവാക്കളെ ഗൾഫിലേക്കോ യൂറോപ്പിലേക്കോ കയറ്റുമതി ചെയ്യുന്നു. കേരളം ഇപ്പോൾ വളരെ മോശമായ അവസ്ഥയിലാണ്, നമ്മുടെ ചില യുവാക്കൾക്കെങ്കിലും ജോലി കൊടുക്കുക വലിയ പദ്ധതികളോ വികസനമോ ഒന്നുമില്ല, കേരള ചരിത്രത്തിലെ ഏറ്റവും മോശം ഈ പിണറായി സർക്കാർ . കേരളത്തിലെ നമ്മുടെ ഇന്നത്തെ വ്യാവസായിക സാഹചര്യം എത്ര മോശമാണെന്ന് ഈ വാർത്ത കാണിക്കുന്നു .
അതിന് എന്തിനാ ദുബായ് പോയത്. ഇവിടെ കേരളം മാത്രം അല്ലല്ലോ ഉള്ളത് മറ്റ് സ്റ്റേറ്റ് ഉണ്ടല്ലോ അവിടെ പോകമല്ലോ
@@shameer85avideyyokke keralathekaal kashtamaan avastha😅
ഊ പി.ഓഗി Super😂😂😂😂
These guy who go to dubai, will blame kerala government but not modi 😂😂, just idiots,,
കേരളത്തിൽ ഏറ്റവും കൂടുതൽ ഉള്ള ഉള്ള ബംഗാളികൾ : ബംഗാളി ഡാ 😂
കേരളം കേരളം അതിലും ഒരു പടി മുന്നിൽ ക്രിമിനലുകളുടെ കാര്യത്തിൽ നമ്പർവണ്ണിന് ശ്രമിക്കുന്നു.......
അത് തീട്ട സങ്കികളുടെ ഊ പിയിൽ😢😂😢😂
മോദിക്കും പിണറായിക്കും നന്ദി.😌 (ഉൾപ്പ് ണ്ടട്ടോ...രണ്ടാൾക്കും )
പിന്നെ അതിന് മുൻപ് ഭരിച്ചു മിടിച്ചവർക്കും
Mon Bangalore Vanna mini kerala kaanam modineyalla first ninde keralathil pani indaakkan para
1947 മുതൽ 2024 വരെ കേരളത്തിൽ ഒരു സംസ്ഥാനത്തിൻ്റെ സ്വന്തം പ്രോജക്ട് , കൊണ്ട് വരാത്ത പാർട്ടികൾ ആണ് കേരളത്തെ നശിപ്പിക്കുന്നത്. കേന്ദ്ര പ്രോജക്ട് മാറ്റിയാൽ, നമ്മൾ ജയിപ്പിച്ച എംപി എംഎൽഎ പാർട്ടികൾ, കേരളത്തിൽ കൊണ്ടുവന്നു വിജയിപ്പിച്ച ഒരു പേര് പറയാമോ ? കൃഷി വ്യവസായം ടൂറിസം ഇൻഫോർമേഷൻ ടെക്നോളജി ആരോഗ്യം സ്പോർട്സ് വിദ്യാഭ്യാസം ഏതെങ്കിലും ഉണ്ട്ക്കിയെങ്കിൽ പേര് മാത്രം പറയുക. 64 പേജിൽ ശശി തരൂരിനെ പ്രസംഗങ്ങൾ വേണ്ട. ഒരു വക്കീൽ പേര് പറയുക.
1947 മുതൽ 2024 വരെ കേരളത്തിൽ ഒരു സംസ്ഥാനത്തിൻ്റെ സ്വന്തം പ്രോജക്ട് , കൊണ്ട് വരാത്ത പാർട്ടികൾ ആണ് കേരളത്തെ നശിപ്പിക്കുന്നത്. കേന്ദ്ര പ്രോജക്ട് മാറ്റിയാൽ, നമ്മൾ ജയിപ്പിച്ച എംപി എംഎൽഎ പാർട്ടികൾ, കേരളത്തിൽ കൊണ്ടുവന്നു വിജയിപ്പിച്ച ഒരു പേര് പറയാമോ ? കൃഷി വ്യവസായം ടൂറിസം ഇൻഫോർമേഷൻ ടെക്നോളജി ആരോഗ്യം സ്പോർട്സ് വിദ്യാഭ്യാസം ഏതെങ്കിലും ഉണ്ട്ക്കിയെങ്കിൽ പേര് മാത്രം പറയുക. 64 പേജിൽ ശശി തരൂരിനെ പ്രസംഗങ്ങൾ വേണ്ട. ഒരു വാക്കീൽ സ്ഥാപനത്തിൻ്റെ പേര് മാത്രം പറയുക.
Jai chanaka theettum
പിണറായിഡാ കേരളത്തിൽ പണി ഇല്ലടാ
😂
Athe ippo aanalloo ellaavarum avde ethiyath
😳😳😳😳😳
Modi😂
😂😂😂😂😂
വാർത്ത കേട്ടാൽ തോന്നും അഭിമാനിക്കാനുള്ള വക ഉണ്ടെന്ന്, എന്നാൽ നാട്ടിൽ ജോലി സാധ്യതകൾ വളരെ കുറവുള്ളത് കൊണ്ടാണ് മലയാളികൾ എണ്ണത്തിൽ മുന്നിൽ എന്ന് ഓർക്കണം
വിവരക്കേട് വിളിച്ചു പറയരുത്, വാർത്ത ഡിലീറ്റ് ചെയ്യുക UAE യിലെ ആകെ സ്വദേശി ജനസംഖ്യ 15ലക്ഷത്തിൽ താഴെ മാത്രമാണ്, നിങ്ങൾ പറയുന്നത് ഒന്നര കോടി എന്നാണ് 😊
യുഎഇയിലെ ജനസംഖ്യ ഒരു കോടിയോളം വരും എന്നാൽ ഇതിൽ ഭൂരിഭാഗവും വിദേശികളാണ്
മണ്ടത്തരം ആണ്. 😂
അത്രത്തോളം തൊഴില്ലായിമ ഉണ്ട് കേരളത്തിൽ ഉണ്ടെന്ന് അർത്ഥം 🤣🤣🤣🤣🤣
അതാണ് മലയാളികൾ 🫶🏻👍🏻💚♥️
ഗതിയില്ലാത്ത സംഘികൾ വരെ ദുബായ്ൽ യഥേഷ്ട്ടം തൊഴിലിന് വേണ്ടി നടക്കുന്നു.
സത്യം അവർക്കും മനസിലായി.
പവർ ഓഫ് peaceful, ഗുഡ് culture, ഗുഡ് thought,
ആറാം നൂറ്റാണ്ടിൽ ജീവിക്കുന്നവരുടെ കൂടെ ജീവിക്കുന്നവരുടെ ഒരു ഗതികേട് 😅😅😅
ഇത് അഭിമാനമല്ല അപമാനമാണ്
സ്വന്തം രാജ്യത്ത് ഒരു ഗതിയില്ലാത്തതുകൊണ്ടാണല്ലോ അവർ മറ്റു രാജ്യത്തേക്ക് പോകുന്നത്😂😂
ഇത് ഒന്നാമത്തെ നാടിന്റെ കഴിവ് കേട് ആണ്..
പിന്നെ.. ഇത് വിളിച്ചു കൂവി അവരെ വീണ്ടും വീണ്ടും ഇതിലേക്ക് ശ്രദ്ധ കൊണ്ടുവരേണ്ട.. ഇപ്പോൾ തന്നെ ഒരേ രാജ്യക്കാർക്ക് മാത്രമായി ഒരു കമ്പനിയിൽ വിസ അടിക്കുന്നതിനും അത് പോലെ വിസിറ്റിങ് വിസയിൽ വരുന്നവർക്കും ഒക്കെ ഒരുപാട് നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുണ്ട്..😢
നിശ്ചിത ശതമാനത്തിൽ കൂടുതൽ ഉള്ള രാജ്യക്കാർ നാട്ടിൽ പോക്കോളാൻ പറഞ്ഞാൽ തീർന്നു സംസ്ഥാനവും രാജ്യവും എല്ലാം..
❤സ്വന്തം നാട്ടില്‍ പണിയെടുത്തു ജീവിക്കാന്‍ വകയില്ലാതെ..
അന്യ നാട്ടില്‍ ഇരുന്നു ജീവിക്കാന്‍ വിധിക്കപ്പെട്ട വരില് ഒന്നാമത് മലയാളി ❤
കേരളത്തിൽ ബംഗാളികൾ എന്ന പോലെ uae യില് ഇന്ത്യക്കാർ 😌..എത്ര ഉണ്ടെന്ന് പറഞ്ഞാലും എത്ര വർഷം അവിടെ നിന്നാലും പൗരത്വം കിട്ടില്ല 😌
പൗരത്വം കിട്ടിയാൽ അവര് പുറത്താവാനുള്ള സാധ്യത ഉണ്ട് എന്ന് അവർക്കറിയാം കാരണം അത്രയും കുറവാണു അവിടുത്തെ സ്വദേശി ജനസംഖ്യ
മാധ്യമങ്ങളെ. . നിങ്ങളുടെ മാമ പണികൾ ഇവിടെ ഇല്ലാത്തത് കൊണ്ട് ഞങ്ങൾ സന്തുഷ്ടരാണ് ❤️❤️❤️
Njan 😎
Escape and enjoy 🙌🏻✨,
Enjoyment പറ്റിയ രാജ്യം 😏
@ManHunter350 ethu makam, nannayi research cheith pokunnathavum nallath 🙌🏻
ഇത് ഒരുതരത്തിൽ ഗതികേടിനെ അല്ലേ സൂചിപ്പിക്കുന്നത്.
യൂറോപ്പ്യൻ രാജ്യങ്ങളിലെ പോലെ ഗൾഫ് രാജ്യങ്ങളിലും ഒരുപാട് നിബന്ധനകൾ വെച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു നമ്മുടെ നാടിൻറെ അവസ്ഥ😢
മലയാളികൾ ഗൾഫിൽ 40% Super ജീവിതം മാണ് enjoyment ന് ഒരു കുറവും ഇല്ല കൂടുതലായാലെ ഉള്ളു പിന്നെ മിഡിൽ ക്ലാസ് കാർ bussiness ജോബ് നല്ല വരുമാനം തന്നെ ചെറിയ ശതമാനം ആളുകൾ കുറച്ച് ബുദ്ധിമുട്ടി ജീവിക്കുന്നു ToTAL നോക്കിയാൽ ഗൾഫിൽ life Super ആണ്❤❤❤
❤❤❤❤❤
ഇന്നാ നീ അവിടെ കിടന്ന ചാവട പന്നി 😂😂😂😂😂@@aneeshah2367
ഇതിൽ അഭിമാനം അല്ല തോന്നേണ്ട നമ്മുടെ ദൈവത്തിൻ്റെ സ്വന്തം നാടിൻ്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് ഓർത്തു ലെജ്ജിക്കുന്നു.
😂😂😂
അതുകൊണ്ടാണ് uae. Prime ചോദിച്ചത് നിങ്ങളുടെ അവിടെ ഒരു പണിയുമില്ലേന്ന്
എന്നിട്ട് ഇസ്ലാമിക രാജ്യത്തെ മൊത്തം കുറ്റവും പറയും 😀😀
സംവരണം ഇന്ത്യയെ തകർത്തു
കേരളത്തിൽ 12 std കഴിഞ്ഞാൽ പഠിക്കാൻ നല്ല കോളേജ് ഇല്ല. പഠിച്ചാൽ ജോലി ഇല്ല. കൃഷി വ്യവസായം ടൂറിസം IT technology റോബോട്ടിക് AI ഒന്നും കേരളത്തിൽ ഇല്ല. ഇവിടെ ഡ്രഗ്സ്, കള്ള്, ലോട്ടറി, തീവ്രവാദികളെ അറസ്റ്, naxal അറസ്റ്റ്, അഴിമതി, കൈക്കൂലി - മാത്രം. 12 കഴിഞ്ഞാൽ മറ്റു സംസ്ഥാനങ്ങളിൽ / രാജ്യങ്ങളിൽ പോയി പഠിക്കണം. ജോലി ചെയ്യണം.😂ഇവിടെ ഇന്നും വളരാൻ അനുവദിക്കില്ല
ബംംഗ്ലാദേശികൾ വളരുന്നു. മലപ്പുറത്ത് കൊല്ലം കോഴിക്കോട്😂 ജനസംഖ്യ വളരുന്നു . കാലവസ്ഥ വ്യതിയാനം കാരണം കൃഷി കുടിവെള്ളം നശിക്കുന്നു. ജനങ്ങൾ പട്ടിണിയിലേക് പോകും AI Robotics പുതിയ ടെക്ോളജിയിൽ ജോലി ഇല്ല. ജനസംഖ്യ കൂട്ടി , മറ്റു ജനങ്ങളെയും പട്ടിണിയിലേക്ക് തള്ളി വിടുന്നു😂
സംവരണം കിട്ടുന്നതുവരെ പണ്ട് തകർത്തത് ഇന്ന് സംവരണം കിട്ടാത്ത സവർണ്ണർ ആണ് അത് കൂടി പറയണം ഇന്ത്യ തകർന്നത് അപ്പോഴാണ് അല്ലാതെ ഇപ്പൊൾ അല്ല ഇപ്പോള് ഇന്ത്യ വളരുകയാണ് 🫵🔥🔥
HINDUTVA aanu moola karanam
@fredyjon81 ഇന്ത്യയുടെ സംസ്ക്കാരം ആണ് ഹിന്ദുത്വം. എല്ലാ സംസ്കാരങ്ങളും 3000 വർഷങ്ങൾ കൊണ്ട് നശിച്ചപ്പോൾ ( ഗ്രീക്ക്, Mesopotamia , ഈജിപ്ത്, ചൈനാ,സുമേറിയ, പഴയ
യൂറോപ്പ് ) ഭാരതം 25000 വർഷങ്ങളായി പുരോഗമിക്കുന്നു. ശത്രുക്കൾ ധാരാളം പക്ഷേ നിലനിൽക്കുന്നു. 2000 വർഷത്തിൽ, ക്രിസ്തു മതം, യുഎസ്എ യുകെ യൂറോപ്പ് ആഫ്രിക്ക ഓസ്ട്രെയിയ ന്യൂ സിയാലൻഡ്, ഒറിജിനൽ Christans, മതം വിട്ടു. പള്ളികൾ ഹോട്ടൽ ബാർ ക്ലബ് ആയി മാറി. ഇസ്ലാം രാജ്യങ്ങൾ, കാഫിർ ഇല്ലാത്ത രാജ്യങ്ങളിൽ സ്വയം വേടി വെച്ച് കൊല്ലുന്നു
ഇസ്ലാമിൻ്റെ ശത്രു ഇസ്ലാം ആണ്.
2035-40 ആകുമ്പോൾ ഹിന്ദുസ്ഥാൻ സംസ്കാരം ലോകം കീഴടക്കും. Scientist, advocate, doctors, professor, business, politicians, engineers, technology experts എല്ലാം എല്ലാം ഭാരതീയ സംസ്കാരം ആചരിക്കുന്നവർ ആകും. ഒരോ മതത്തിൻ്റെയും ലക്ഷണം കണ്ടാൽ അറിയാം, അധപതനം ആണോ പുരോഗമിക്കുക ആണോ എന്ന്.
ഇത് എല്ലാവർക്കും അറിയുന്നത് അല്ലേ ഇന്ത്യക്കാരിൽ മലയാളികൾ ആണ് കൂടുതൽ എന്ന്
നാട്ടിൽ ബിസ്സിനെസ്സ് തുടങ്ങാം എന്ന വിചാരിച്ചാൽ കൈകൂലി കൊടുത്തു മുടിയും..
ഇതൊക്കെ വലിയ സംഭവം ആണെന്നാണ് വിചാരം..😂
മലയാളികൾ എന്ന് പറഞ്ഞല്ലോ അവർ ആരാ കൂടുതൽ ഒന്ന് പറയാമോ
ഒന്നര കോടി സ്വദേശികളും ഒരുകോടി പത്തു ലക്ഷം വിദേഷികളും എന്നിട്ട് എന്താ സ്വദേഷികൾ പതിനൊന്ന് ശതമാനമയത് നിങ്ങൾ കണക് പഠിച്ചിട്ടില്ല 😂
പണ്ട് എവിടെ ചെന്നാലും ബംഗാളികൾ ആയിരുന്നെങ്കിൽ ഇന്ന് മലയാളികൾ, കേരളം നമ്പർ വൺ തന്നെ.
ഇവിടുത്തെ അഴിമതിയും തൊഴിളില്ലായിമയും രാഷ്ട്രിയവും ( എല്ലാ പാർട്ടിയും ) അവരുടെ കുത്തിത്തിരിപ്പും ഒക്കെ കൊണ്ടാണ് നടുവിടുന്നത് വല്ല സ്വദേശി വൽകരണവും വന്നാൽ തീർന്നു എത്രയും പെട്ടന്ന് ഇന്ത്യയിൽ ജോലി സാധ്യത ഉയർതണം
എല്ലാവരും ഗൾഫ് രാജ്യത്തിലേക്കും യൂറോപ്പിലേക്കും അമേരിക്കയിലേക്കും മറ്റു ഏഷ്യൻ കൺട്രികളിലേക്കും പോകുമ്പോൾ ഈ നാട് വികസിക്കാനുള്ള സാധ്യതയും ഇവിടുത്തെ യുവ തലമുറയെയും ആണ് എല്ലാതാവുന്നത് എന്നോർക്കണം
എന്നിട്ട് ഫോർജിൻ കൺട്രിസിനെ അവിടുത്തെ ആളുകളെയോ കൾചർനെയോ ജോലിയെയോ വിദ്യാഭ്യാസത്തെയോ വെച്ച് കുറ്റവും പറയും uk എന്ന് കേട്ടാൽ പല മലയാളികൾക്കും പുച്ഛമാണ് ( gulf countries, uk, Germany, usa and outhers)
ബംഗാളികൾ നമ്പർ വൺ ഡാ എന്ന് പറയുന്നതിൽ കുഴപ്പമുണ്ടോ?
ഒരിക്കലും ഇല്ല ഇവിടെ ബംഗാളികൾ നിറയുമ്പോൾ അവിടെ ഇന്ത്യക്കാർ നിറയുന്നു മറ്റൊരു രീതിയിൽ ചിന്തിച്ചാൽ ഗതിക്കേട് കൊണ്ടാണ് ഇവിടുള്ളവർ അവിടേക്കു പോകുന്നതും ബംഗാളികൾ ഇവിടേക്കു വരുന്നതും
The most secured country in the world is uae any night time we can roam ❤
തേങ്ങ പത്തരച്ചാലും താളല്ലേ കറി 😏... മേത്ത രാജ്യം (original, not converted 😂)
അഭിമാനിക്കാതിരിക്കാൻ 2 കാരണങ്ങൾ ജോലി നാട്ടിൽ ഇല്ലാത്തത് കൊണ്ട് ഗൾഫിൽ പോകുന്നു ലോൺ തിരിച്ച് അടക്കാതെ മുങ്ങുന്നു
2012 മൻമോഹൻസിംഗിന്റെ ഗവൺമെൻറ് കാലഘട്ടത്തിൽ ഉണ്ടായിരുന്നതിന്റെ ഇരട്ടയാണ് ഇപ്പോൾ മോദിയുടെ ഗവൺമെൻറ് യുഎഇയിൽ ആളുകൾ ജോലി ചെയ്യുന്നത്..കാരണം ഇന്ത്യയിൽ ജോലി ഇല്ല
Kerala itself doesn't provide space for international businesses to invest and setup industries in the state. Kerala still living in Cuban revolutionary dreams. If provided capitalism will thrive and ruin socialism in the state and union goons way of life will end. After 2 disastrous floods, nobody wants to risk their lives to live and work in the state. Salaries are too low to survive in the state plus there is nothing so great to see in Kerala unlike Dubai building utopian style of fantasies in their city.
Nee suddu allee
എവിടെങ്കിലും gap കിട്ടിയാൽ അപ്പോൾ മോഡി യുടെ തലയിൽ കേറാൻ നോക്കുന്ന 916 കോയ 😀
ജനസംഖ്യ കുറക്കുക
കാലവസ്ഥ വ്യതിയാനം കാരണം കൃഷി കുടിവെള്ളം നശിച്ചു.AI ,റോബോട്ടിക്, പുതിയ technology കാരണം ജോലി ഇല്ല. ജനസംഖ്യ കൂട്ടി, മറ്റു ജനങ്ങളെ കൂടി പട്ടിണിയിൽ ആക്കുന്നു😂
@@vaishakviswam1970കേരളം ഇന്ത്യയിൽ തന്നെ അല്ലേ? അതോ വേറെ രാജ്യം ആക്കിയോ? ഇന്ത്യ ഗവർമെൻ്റെ കഴിവ് കേടാണ് കേരളത്തിൽ ജോലി ഇല്ലാത്തത്
ഞാനും ഒരു പ്രവാസിയാണ് പക്ഷേ ഈ വാർത്തയിൽ അഭിമാനിക്കാൻ ഒന്നുമില്ല. നാട്ടിൽ നിന്നാൽ ഗതി പിടിക്കാത്തത് കൊണ്ട് ഇന്ത്യക്കാർ അതിൽ കൂടുതലും മലയാളികൾ പ്രവാസിയായി. സ്വന്തം മാൻപവർ സ്വന്തം രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടി ഉപയോഗിക്കുന്ന രാജ്യങ്ങൾ മാത്രമേ രക്ഷപെടുകയുള്ളൂ. അല്ലെങ്കിൽ സ്വന്തം പൗരൻമാർക്ക് ജോലി കൊടുക്കുന്ന നാട്ടുകാരന്റെ മുഖം കറുക്കാതെ എപ്പോഴും അവന്റെ മുന്നിൽ പോയി കുനിഞ്ഞു നിൽക്കേണ്ട അവസ്ഥ വരും.
Oh my Jesus Christ ❤
UAE is most beautiful country bcs they are welcomed everyone
യുഎഇയിൽ രാജഭരണംം ആയിരുന്നത് നന്നായി... അല്ലെങ്കിൽ ഇന്ത്യക്കാർക്ക് ഭരിച്ചേനേ..😅😅
😆😆😆. എന്തോ അഭിമാനിക്കാൻ ഉള്ള കാര്യം പോലെ... നാണക്കേട് ആണ്... പൂഴ്ത്തേണ്ട വാർത്ത വലുതായി കൊടുക്കും.. ആവിശ്യം ഉള്ളത് കൊടുക്കുകേം ഇല്ല... Kerala media
Robotic life :ആരൊക്കെയോ ചെയ്തു വെച്ച program നമ്മൾ വെറും യന്ദ്രം
എത്ര കാലം!
രാജ്യം വിടുന്നവർ, make India😂
ഇനി കുറയും യൂറോപ്പിലേക്ക് പോകും
അവിടന്നും ആട്ടി ഓടിക്കേണ്..
Bloody fool last few seconds Kettunokk ennitum manasilayillenkil poi Kidman urangikkoo 😂
@vineethsnair-q9m UAE ടെ സ്ഥാനത്തു മറ്റു യൂറോപ്യൻ രാജ്യങ്ങൾ വരും എന്നാണ് പറഞ്ഞത്. ഗൾഫ് അധിക നാൾ ഉണ്ടാവില്ല.
@@ranjithkr9744
അതെ ഗൾഫ് ഒക്കെ ക്ഷയിച്ചു തുടങ്ങി
@@ranjithkr9744 അത് ഒരിക്കലും നടക്കില്ല . UAE യിലേക്ക് ജോലിക്ക് പോകുന്നപോലെ അത്ര എളുപ്പം അല്ല യൂറോപ്പിലേക്ക് പോകുന്നത് . പഠിക്കാൻ എന്ന പേരിൽ കുറെ ആളുകൾ യൂറോപ്പിലേക്ക് എത്തുന്നത് അല്ലാതെ ജോലിക്ക് ഡയറക്ട് വരുന്നവര് വളരെ കുറവാണ്. അതുമല്ല മെഡിക്കൽ ഫീൽഡിൽ മാത്രമേ യൂറോപ്പിൽ കാര്യമായ അവസരവും ഉള്ളൂ. അതും പറയാൻ പറ്റില്ല. കാരണം നഴ്സിംഗ് കഴിഞ്ഞവർ ഇപ്പൊൾ ഒരുപാട് ഉണ്ട് .. പത്താം ക്ലാസും ഗുസ്തിയും കൊണ്ട് ഗൾഫിലേക്ക് പോകുന്നപോലെ ഒരാളും യൂറോപ്പിൽ വരില്ല . പിന്നെ പോളണ്ട് റൊമേനിയ ഓസ്ട്രിയ പോലെ ചില രാജ്യങ്ങളിൽ സൂപ്പർമാർക്കറ്റ് ജോലി എന്നപേരിൽ കുറെ ആളുകൾ പോകുന്നുണ്ട് . അതിൽ പകുതിയും തട്ടിപ്പാണ്. അവിടെ സൂപ്പർമാർക്കറ്റിൽ ആ നാട്ടുകാർക്ക് തന്നെ കാര്യമായ ജോലി കിട്ടാറില്ല ..
കേരളം പറ്റാഞ്ഞിട്ട് അല്ല പണത്തോട് ആർത്തി ആണ് മലയാളിക്ക്
അതെ.. നാട്ടിലെ പതിനായിരകണക്കിന് കമ്പനികളും അതിൽ ജോലികളും ഉണ്ടെല്ലോ.. അത് സഹിക്കാൻ പറ്റാതെ പോയതാവും...അതെ.. നല്ല അഭിമാനം തോനുന്നു... മലയാളി ഡാ.. 💪
UAE യിൽ എത്ര മലയാളികൾ ഉണ്ട്.
Maybe 1 million
american കമ്പനിക്ക് വേണ്ടി ഇടുക്കിയിലെ ഒരു കുഗ്രാമത്തിൽ ജോലി ചെയ്തു ലക്ഷങ്ങൾ ശമ്പളം വങ്ങുന്നവരുണ്ട്.ഇനി വിദേശം ഒരു പാർക്കിൽ പോകുന്നത് പോലെ ആകും..
❤ മലയാളി പൊളി അല്ലേ😂 കാശുണ്ടാക്കാൻ സൂര്യനിലേക്ക് പോകും😂
എന്നിട്ടും ഫ്ലൈറ്റ് ടിക്കറ്റ് പിഴിയുകയാണല്ലോ മലയാളികളെ 😄
യൂറോപ്പിൽ ചെറ്റത്തരം കാണിക്കാനും ഗൾഫിൽ ഫ്രോഡ് പരിപാടിക്കും മുന്നിലും നമ്മൾ തന്നെ, കുവൈത്ത് ബാങ്കിൻ്റെ പൈസ തിരിച്ചു കൊടുകെട ആദ്യം എന്നിട്ട് ഉണ്ടാക്ക് നിലയും വിലയും,
കേരളം നമ്പർ 1 ഡാ....😎😎😎
പറയൂ ഗുയ്‌സ് മലയാളി പൊളിയല്ലേ😎
0:23 Mandatharam
അതിലാണെൽ കൂടുതൽ സംഖികളും ആണ് 😄
മലയാളികളില്‍
ഏറ്റവും കൂടുതല്‍
മലപ്പുറം
സാധാരണ മറ്റുള്ളവരെ പൊട്ടൻ, മരപ്പൊട്ടൻ എന്നീ വാക്കുകൾ കൊണ്ട് വിശേഷിപ്പിക്കുന്ന വ്യക്തിയാണല്ലോ നിങ്ങൾ.
ശുടു 🤣
@@jaleelpareed5320 കാന്തപുരം വിഭാഗം കിനാലൂർ സാഹചര്യം സന്ദർഭം ഒന്നും അറിയില്ല
@jaleelpareed5320
സരിൻ
മുഹമ്മദ് അലി കിനാലൂർ
സാഹചര്യം സന്ദർഭം എങ്ങനെ പെരുമാറണം അറിയാത്ത അൽ മരമണ്ടന്മാർ
ഞാൻ 2019 ഇൽ ബിടെക് കഴിഞ്ഞിട്ട് ഇപ്പൊ 15k ശമ്പളത്തിൽ സെയിൽസ് ജോലി ആണ് ചെയ്യുന്നത്.ഒരു നാലഞ്ച് ലക്ഷം രൂപ കിട്ടിയാൽ രണ്ടാമതൊന്ന് ചിന്തിക്കാതെ ഈ രാജ്യം വീട്ടിരിക്കും പക്ഷെ അഞ്ച്ചിന്റെ പൈസ ഇല്ല
അതിൽ അഭിമാനിക്കാൻ ഒന്നും ഇല്ല നാട്ടിൽ നിൽക്കാൻ രാഷ്രിയം വേണം അല്ലെങ്കിൽ 10k ഒക്കെ ജീവിച്ചു പോവാൻ കഴിയണം. പിന്നെ കേരളത്തിന് ആളുകൾ വേറെ രാജ്യത്തേക്ക് പോവുന്നതിൽ നല്ല ലാഭം ഉണ്ട് പല കാര്യത്തിലും so ഇതൊന്നും ഇത്ര എടുത്തു പറയേണ്ട ഒന്നല്ല ok
ഇതു കേരളത്തിന് നാണക്കേടാണ് പ്രത്യേകിച്ച് സർക്കാരിന്!
മോദിജിയുടെ ഇന്തിയിലും പിനുവിൻ്റെ കേരളത്തിൽ നിന്നും😅
🙏🙏🙏👍🏿👍🏿👍🏿👏🏾👏🏾👏🏾💪💪💪
that shows sad state of kerala. Kerala No 1.
നല്ല brillint ആയ വർ മുതൽ unskilled ആയവർ വരെ gulf country പോയി.
ബാക്കി ഈ അടുത്ത് പോവും gulf or യൂറോപ്.
ഇന്നലെ നോക്ക് കൂലി കൊടുക്കാത്തതിന് 1 സ്ഥാപനം കൂടി അടപ്പിച്ചു
പറയുമ്പോൾ എന്തൊരു അഭിമാനം സ്വന്തം നാട്ടിൽ ഒരു കമ്പനി പോലും ഇല്ലാത്തതുകൊണ്ടാണ് പടച്ചവനെ ഓരോ സ്ഥലത്ത് പോകുന്നത് അത് കേരളത്തിൻറെ പരാജയമാണ്😂😂😂 അതുകൂടാതെ ഇതുപോലെത്തെ ന്യൂസ് വിട്ട് കേരളത്തെ നാണം കെടുത്തുന്നു😂😂😂
മോദിയുടെ ഭരണമല്ലേ പ്രധാന കാരണം ഇന്ത്യയിൽ no job
എന്ത് കുന്തം ആയാലും ഇന്ത്യയെ കുറ്റം പറയണം മോദിയെ കുറ്റം പറയണം... 😂
ഇന്ത്യയിൽ നിന്നും കൂടുതൽ കേരളത്തിൽ ഉള്ളവർ അല്ലേ താത്ത 😀, ഇപ്പോൾ ഇന്ത്യക്കുളിൽ മറ്റു സറ്റേറ്റ് ലെ ജോലിക്ക് പോകുന്നവരുടെ റിപ്പോർട്ട് എടുത്താൽ അതിലും മലയാളി ആവും കൂടുതൽ, അപ്പോൾ എവിടെയാണ് പ്രശ്നം 🤭
ജനസംഖ്യ കുറക്കുക
കാലവസ്ഥ വ്യതിയാനം കാരണം കൃഷി കുടിവെള്ളം നശിച്ചു.AI ,റോബോട്ടിക്, പുതിയ technology കാരണം ജോലി ഇല്ല. ജനസംഖ്യ കൂട്ടി, മറ്റു ജനങ്ങളെ കൂടി പട്ടിണിയിൽ ആക്കുന്നു😂
@@MrGenious-n5q ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് പോകുന്നത്തിൽ കൂടുതൽ മലയാളികൾ ഒന്നുമല്ല.കേരളത്തിന്റെ ചരിത്രം അറിയാത്തത് കൊണ്ടാണ് ഇങ്ങനെയുള്ള വിഡ്ഢിത്തം എഴുന്നള്ളിക്കുന്നെ കേരളം എന്ന സംസ്ഥാനം ഉണ്ടാവുന്നതിനു മുന്പേ മലയാളികൾ വിദേശത്തേക്ക് പോകാറുണ്ട്.
@@MrGenious-n5qath kondaayirikum bengalikal okke nammala naatilvann paniyedukunnath😅
Indiayile mattu statesnekaal nallath nammala kerala thanne aan
കേരളത്തിലെ North Indians?
Saudi, qatar, Oman, Canada, UK evide ok malayali anu kooduthal
1 kodi 10 laksham vidheshikal
1 kodi 50 lachs swatheshikal
Pakshe 88% vidheshikalum
12 % swatheshikalum
Kanakkukalonnum shariyakunnillallo🤷🤔
visiting visa strict akyadh nannayi , allengl india kare kond swasam muttyene . already roads and malls is jam packed .
അഭിമാനിക്കാൻ ഉള്ള കാര്യമാ ഇത് 🤔
ഉലകമേ തറവാട്
കെ. പൂട്ടിക്കൽ പ്രസ്ഥാനം ഡാ 😂😂😂😂ഇവിടെ രക്ഷ ഇല്ലേ ഡാ
സ്വാഭാവികം
പഠിക്കുന്നില്ലേ ആ എന്നോ വിട്ടോ ഗൾഫിക് - ഇതാണ് കേരളത്തിന്റെ cycle
ശതമാന കണക്ക് ശരിയാകുന്നില്ല 1 കോടി 10 ലക്ഷം 11% 1 കോടി 50 ലക്ഷം 88%?
Kooduthal happy akanda. Epo visa approval akunilla indiansinu. Job kituka very very difficult here
മറ്റുള്ളവർക്കും വരേണ്ടേ അതുകൊണ്ടായിരിക്കും
Vijayan oru pravashyam koodi CM aayal pinne kerala til kurachu adimakal mathrame kanoo.
അവിടെ ഇലക്ഷൻ നടന്നാൽ മോഡിജി ആയിരിക്കും പുതിയ പ്രസിഡൻ്റ് 😅😅😅
ആഹ്ലദ്ധിപ്പിൻ ആർമാധിപ്പിന്.... മലയാളി പൊളിയുന്നേട
Namukk athoru hindustan aakanam🚩🚩🚩💪
അവിടെ പൗരത്വം കിട്ടില്ല ഇത്തരം ചിന്തയുമായി ദയവായി അവിടേക്കു പോകരുതു സമാധാനമായി ജീവിക്കുന്ന ഒരു രാജ്യമാണ്
Hindukkal pani edukkan maathram pokuka avide enthina nrutham cheyyunnath???
Malayali du
What a Reporter!
1 കോടി 10 ലക്ഷം പ്രവാസികൾ ഒന്നര കോടി സ്വദേശികൾ! റേഷ്യോ-
11.5 : 89.5%
മാതൃഭൂമി ദുബായ്
😅😂
പറഞ്ഞ ശതമാനവും സംഖ്യയും ചേർന്നു വരുന്നില്ലല്ലോ രാമാ... 🤔
അപ്പോൾ ആഞ്ഞ് ഒന്നു പിടിച്ചാൽ നമുക്ക് കീഴ്പ്പെടുത്താൻ വന്നതേയുള്ളൂ യുഎഇ പിടിച്ചടക്കി എന്നിട്ട് അവിടെ ഒരു കേരളവും ഒരു ഗുജറാത്തും ഒരു തമിഴ്നാടും ഒക്കെ ഉണ്ടാക്കണം ഇന്ത്യ സെക്കൻഡ് എന്ന പേരും ഇടണം ഇപ്പോൾ അറബികൾ അവിടെ ന്യൂനപക്ഷമാണ് ഇപ്പോൾ ഒരു ഇലക്ഷൻ നടത്തിയാൽ പ്രവാസികൾക്ക് വിജയിക്കുന്നത് ഉള്ളൂ എല്ലാ നീക്കങ്ങളും കരുതലോടെ ആയിരിക്കണം വിജയിക്കുമെന്ന് ഉറപ്പ് ഉണ്ടായാൽ മാത്രമേ പോരാട്ടത്തിന് ഇറങ്ങാവൂ വേണമെങ്കിൽ യുഎഇ ഷെയ്ക്കിന് ഒരു വാണിംഗ് കൊടുത്തേക്ക് കൊടുത്തേക്കൂ അധികം കളിക്കണ്ട കളിച്ചാൽ കസേര തെറിപ്പിക്കാൻ ഉള്ള ഭൂരിപക്ഷം ഞങ്ങൾക്ക് ഉണ്ട് എന്ന്
കേരളം 😢😢 ഇവിടെ ബിസ്സിനെസ്സ് വളർത്തു രാഷ്ട്രീയ ക്കാരെ അടിച്ചു അമർത്തൂ
Nepalilot avar povan paranjillalo bhagyam😂
Nattil valla pannivende😢
What a people from a failed state being proud of leaving the country and working going through the mental and physical struggles to survive. By the way I am also a malayalee working in middle east.
dubai alla bro uae ennu para
തൊഴിൽ ഇല്ലായ്മ 🙂🙏
Keralathil theettangal bharikunmbol inganeye undakoo😂😂😂
Sankikal ethra ennonn nokkaaamo....?😂😂😂😂
Avasanam.kulipich kidathathirunal mathi 😄😄