എന്റെ കുട്ടി കാലത്ത് കേട്ട് വളര്‍ന്ന പാട്ട്....❤️❤️❤️ഒരു പാട് ഇഷ്ടം... 10 വയസ്സ് ന്... മുമ്പ് ഒക്കെ കേട്ടതാണ്... You tub ഒക്കെ വന്നപ്പോള്‍ ഇത് search ചെയ്തിരുന്നു... കിട്ടിയില്ല... ഒരു പാട് സന്തോഷം... 😍 😍 😍
ഹജ്ജിന്റെ രാവിൽ ഞാൻ കഅബം കിനാവ് കണ്ട് ശജറത്ത് പൂത്ത സുബർക്കത്തിൻ വാതിൽ കണ്ട് ജന്നാത്തുൽ ഫിർദൗസിൽ ചേരാൻ എനിക്ക് മോഹം ഹൗദുൽ കൗസർ കുടിക്കാൻ എനിക്ക് ദാഹം... (ഹജ്ജിന്റെ) മുത്ത് റസൂൽ തങ്ക തേരിൽ വരുന്നത് കണ്ട് ഹൂറുന്നിസാനീങ്ങൾ ആടി കളിക്കണ് കണ്ട് (2) സ്വർണ്ണ ക്കിളികൾ പൂന്തോപ്പിൽ പറക്കണ് കണ്ട് സ്വർണ്ണ പല്ലക്കിൽ സുലൈമാൻ നബിയെ കണ്ട് ജന്നാത്തുൽ ഫിർദൗസിൽ ചേരാൻ എനിക്ക് മോഹം ഹൗദുൽ കൗസർ കുടിക്കാൻ എനിക്ക് ദാഹം... (ഹജ്ജിന്റെ) കാരക്ക തോട്ടത്തിൽ തേനാർ ഒഴുകണ് കണ്ട് ഒട്ടക കാഫിലകൾ നീങ്ങി വരുന്നത് കണ്ട് (2) അഴകിൽ ജെറാദ് എന്ന പക്ഷി പാറക്കണ് കണ്ട് ജിബിരീൽ വെൺ ചാമരം വീശി ഇറങ്ങണ കണ്ട് ജന്നാത്തുൽ ഫിർദൗസിൽ ചേരാൻ എനിക്ക് മോഹം ഹൗദുൽ കൗസർ കുടിക്കാൻ എനിക്ക് ദാഹം... (ഹജ്ജിന്റെ) സഫയും മറവയും മിന്നി തിളങ്ങണ കണ്ട് ഹാജറ ബീവി ചിരിച്ചു നടക്കണ കണ്ട് (2) സംസം കിണറിൽ നിന്നുള്ളോരൊളിവ് കണ്ട് ഇസ്മാഈൽ പുഞ്ചിരി പൂണ്ട് മഴങ്ങണ കണ്ട് ജന്നാത്തുൽ ഫിർദൗസിൽ ചേരാൻ എനിക്ക് മോഹം ഹൗദുൽ കൗസർ കുടിക്കാൻ എനിക്ക് ദാഹം... (ഹജ്ജിന്റെ)..
എന്റെ പിതാവിന് വളരെ ഇഷ്ടമുണ്ടായിരുന്ന. പാട്ട്, എനിക്ക് 16 വയസുള്ളപ്പോൾ ഞങ്ങളെ ഉപ്പ വിട്ട് പോയിട്ട് 21. വർഷം കഴിഞ്ഞു,,,, ഉപ്പാന്റെ കണ്ണീരോർമകൾ ഒരിക്കൽ കൂടി മനസിലേക്കോടി യെത്തുന്നു
മാഷാ അല്ലാഹ്...മബ്റൂഖ്... ഒറിജിനൽ പാട്ടിന് പോലും കിട്ടാതൊരു ഫീൽ...നിങ്ങളുടെ ഈ പാട്ടിൽനിന്നും ഞാൻ ആസ്വാദിച്ചു...സത്യ മായിട്ട് പറഞ്ഞതാണ്... ഒരുപക്ഷേ മ്യൂസിക് ഇല്ലാത്ത തുകൊണ്ടായിരിക്കാം...!!!!!!!👍👌
ചെറുപ്പത്തിൽ ഈ പാട്ട് ഒരു ബുക്കിൽ കണ്ട്, അന്ന് ഇതിലെ വരികളോട് വല്ലാത്തൊരു ഇഷ്ടം തോന്നി കാണാതെ പഠിച്ച്, പാടാനറിയില്ലേലും വെറുതെ മൂളുമായിരുന്ന്,ഇന്ന് വീണ്ടും കേട്ടപ്പോൾ മനസ്സിനൊരു കുളിർമ ❤️
മാഷാ അല്ലാഹ് !! അൽഹംദുലില്ലാഹ് !! ഷുക്രൻ ലില്ലാഹ് !! I Present you a lot of Congratulations and wish you a happy with a long life, being existed this quality and qualifications also on your song with all of you !! താള മേളങ്ങളുടെ മസാലക്കൂട്ടുകളില്ലാത്ത, അപശബ്ദങ്ങളുടെ അലോസരങ്ങളില്ലാത്ത, എത്രതന്നെ ആവർത്തിച്ച്കേട്ടാലും വെറുപ്പ് തോന്നാത്ത, കേൾക്കും തോറും ആസ്വാദനം കൂടി - കൂടി വരുന്ന, തികച്ചും "അവിസ്മരണീയമായ ഒരു ഗാനാലാപനം " മായം കലർത്താത്ത, സംശുദ്ധമായ ശബ്ദവും, പരിശുദ്ധമായ ശബ്ദവും Feel ചെയ്യുന്ന ഒരു ഒറിജിനൽ പാട്ട്!!! NB:- "മനാഹൽ, വഫ, റെന്ന " എന്നിങ്ങനെയുള്ള സ്റ്റുഡൻസ് പേരമക്കൾ അൽഹംദുലില്ലാ എനിക്കുണ്ട് അവരെല്ലാം ആലപിക്കുന്നത് പോലെ എനിക്കനുഭവപ്പെടുന്നു !! മേൽ പറഞ്ഞ Group ൽ ഞാൻ "അസ്മ " യേയും കാണുന്നു, സ്മരിക്കുന്നു !!
എന്ത് പറയാനാ.. ഒന്നും പറയാനില്ല. സാധാരണ പാട്ടുകൾ കേൾക്കാറില്ല. യാദൃച്ചികം വിഡിയോ കാണാൻ പറ്റി. വല്ലാത്തെ നിന്റെ പാട്ടുകൾ ഇഷ്ട്ടപ്പെട്ടു പോയി..💖 ഇനിയും പ്രതീക്ഷിക്കുന്നു.
Asmaaaa🖤maasha allah...no words...may allah bless you to be grateful 💫..u r blessed with a beautiful voice dear🥰 no idea about how many times I heard u
മ്യൂസിക് ഇല്ലാതെ മനോഹരമായി പാടുന്ന മോളെ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
بارك الله فيك
Old is gold . Beautiful voice
Music ഇല്ലാത്ത പാട്ടുകൾ ഇനിയും പാടാന്‍ അല്ലാഹ് thaufeek nalkatte
ആമീന്‍
@@LikeVideos2020 അതിനെന്താ kayarallo
Aameeen
@@LikeVideos2020 Annikum kootaavo
ആമീൻ
Ente channelm kudi onn visit cheyyamo...
th-cam.com/video/dFGKknGdJAo/w-d-xo.html
ഇങ്ങനെ തന്നെ മുന്നോട്ട് പാടണം എല്ലാം...... with out music.. 🌀👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
👍👍👍👍👍👍👍👍👍👍❤️❤️👌👌👌👌
so turn off your mobile ringtone and whatsapp tone also
ഭംഗിയുള്ള കുട്ടിയും, ഭംഗിയുള്ള പാട്ടും. മാഷാ അള്ളാ, പടച്ചവൻ ആനുഗ്രഹിക്കട്ടെ
മ്യൂസിക്കിന്റെ അകമ്പടി ഇല്ലാതെ ഇജ്ജാതി ഫീലിൽ പാടുന്ന മോളെ 🤩🤩🤩👌👌👌😍😍
മ്യൂസിക്കില്ലാത്ത പഴയതും പുതിയതുമായ പാട്ടുകൾ മാത്രം ലഭിക്കുന്ന ഒരു ചാനലുണ്ട്...
Eeenam
th-cam.com/users/Eenam
മ്യൂസിക് ഇല്ലാതെ പാടുന്നതാ എനിക്കിഷ്ടം 👌👌👌
എന്റെ കുട്ടി കാലത്ത് കേട്ട് വളര്‍ന്ന പാട്ട്....❤️❤️❤️ഒരു പാട് ഇഷ്ടം... 10 വയസ്സ് ന്... മുമ്പ് ഒക്കെ കേട്ടതാണ്... You tub ഒക്കെ വന്നപ്പോള്‍ ഇത് search ചെയ്തിരുന്നു... കിട്ടിയില്ല... ഒരു പാട് സന്തോഷം... 😍 😍 😍
🥰🥰മാഷാഅല്ലാഹ് 🥰🥰
അള്ളാഹു ഇനിയും മ്യൂസിക് ഇല്ലാതെ പാടുവാൻ തൊഫിഖ് നൽകട്ടെ....... ആമീൻ
എന്ന് ആത്മാർഥമായി ദുആ ചെയുന്നു
Aameeeen
Aameen
ആമീൻ
ആമീൻ
so turn off your mobile ringtone and whatsapp tone also
Eee patt njan adhyamayaan kelkkunnath.aa shabdhathik kelkkumbol romanjan thonnippokunnu.mashaallah.nalla song.
ഹജ്ജിന്റെ രാവിൽ ഞാൻ കഅബം കിനാവ് കണ്ട്
ശജറത്ത് പൂത്ത സുബർക്കത്തിൻ വാതിൽ കണ്ട്
ജന്നാത്തുൽ ഫിർദൗസിൽ ചേരാൻ എനിക്ക് മോഹം
ഹൗദുൽ കൗസർ കുടിക്കാൻ എനിക്ക് ദാഹം... (ഹജ്ജിന്റെ)
മുത്ത് റസൂൽ തങ്ക തേരിൽ വരുന്നത് കണ്ട് ഹൂറുന്നിസാനീങ്ങൾ ആടി കളിക്കണ് കണ്ട് (2)
സ്വർണ്ണ ക്കിളികൾ പൂന്തോപ്പിൽ പറക്കണ് കണ്ട്
സ്വർണ്ണ പല്ലക്കിൽ സുലൈമാൻ നബിയെ കണ്ട്
ജന്നാത്തുൽ ഫിർദൗസിൽ ചേരാൻ എനിക്ക് മോഹം
ഹൗദുൽ കൗസർ കുടിക്കാൻ എനിക്ക് ദാഹം... (ഹജ്ജിന്റെ)
കാരക്ക തോട്ടത്തിൽ തേനാർ ഒഴുകണ് കണ്ട് ഒട്ടക കാഫിലകൾ നീങ്ങി വരുന്നത് കണ്ട് (2)
അഴകിൽ ജെറാദ് എന്ന പക്ഷി പാറക്കണ് കണ്ട്
ജിബിരീൽ വെൺ ചാമരം വീശി ഇറങ്ങണ കണ്ട്
ജന്നാത്തുൽ ഫിർദൗസിൽ ചേരാൻ എനിക്ക് മോഹം
ഹൗദുൽ കൗസർ കുടിക്കാൻ എനിക്ക് ദാഹം... (ഹജ്ജിന്റെ)
സഫയും മറവയും മിന്നി തിളങ്ങണ കണ്ട് ഹാജറ ബീവി ചിരിച്ചു നടക്കണ കണ്ട് (2)
സംസം കിണറിൽ നിന്നുള്ളോരൊളിവ് കണ്ട്
ഇസ്മാഈൽ പുഞ്ചിരി പൂണ്ട് മഴങ്ങണ കണ്ട്
ജന്നാത്തുൽ ഫിർദൗസിൽ ചേരാൻ എനിക്ക് മോഹം
ഹൗദുൽ കൗസർ കുടിക്കാൻ എനിക്ക് ദാഹം... (ഹജ്ജിന്റെ)..
അനുഗ്രഹീത ശബ്ദം !!Masha Allah 🌹🌹✌️👌പൊളിച്ചു ഒരുപാട് കേട്ടു !!
സൗണ്ടൊരു മൊതൽ എന്നും ഇങ്ങനെ മ്യൂസികില്ലാതെ പാടണം 🤲🤲🤲🌹
Masha allah... ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു മോളെ.... പടച്ചോൻ ഉയരങ്ങളിൽ എത്തിക്കട്ടെ.. ആമീൻ..
ഈ പാട്ട് പലരും പാടുന്നത് ഞാൻ കേട്ടിട്ടുണ്ട് but ഇത്ര pefection യി പാടുന്നത് ഞാൻ കേട്ടിട്ടില്ല. Very heart touch ..ഒരുപാട് തവണ കേട്ടു.
എന്താ ഒരു ഫീലിംഗ് മാഷല്ലാഹ് ഇനിയും പാടാൻ അള്ളാഹു തൊഫീഖ് ചെയാട്ടെ
വല്ലാത്തൊരു ഫീൽ... നമ്മെ പിരിഞ്ഞു പോയ പൗരാണികർ പാടി ആസ്വദിച്ച വരികൾ ആയിരുന്നു... വല്ലാത്ത ഇഷ്ടം,
മാഷാഅല്ലാഹ്.......
മ്യൂസിക് ഇല്ലാത്തത് കൊണ്ട് അടിപൊളിയിട്ടുണ്ട്
Spr 👌ithaa..fan of ur voice 😍💯🔥😊..masha aallahhh
Ma sha Allah... Amazing voice..
മോളെ ഒരു രക്ഷയും ഇല്ലാട്ടോ പൊളിച്ചു 🥰🥰🥰🥰🥰🥰🥰
4 വരി വിട്ടല്ലോ
പള്ളി മിനരത്തിൽ ഒളിവർ ബിലാലെ കണ്ട് വെള്ളാനബൽ പൂക്കൾ നിറഞ്ഞ തഡാ ഗം കണ്ടു പവിഴ കോട്ടാ ര ത്തിൽ ബീവി അസിയെ അഴകിൽ മികച്ച സുലൈക ബീവിയെ കണ്ട്
മാഷാ അല്ലാഹ് 😍💚.. amazing voice.. 😘💕💕
Maasha Allah.. So beautiful.. 😍😍.. My favourite song..
എന്റെ പിതാവിന് വളരെ ഇഷ്ടമുണ്ടായിരുന്ന. പാട്ട്, എനിക്ക് 16 വയസുള്ളപ്പോൾ ഞങ്ങളെ ഉപ്പ വിട്ട് പോയിട്ട് 21. വർഷം കഴിഞ്ഞു,,,, ഉപ്പാന്റെ കണ്ണീരോർമകൾ ഒരിക്കൽ കൂടി മനസിലേക്കോടി യെത്തുന്നു
Allah magfirathu nalkatte ameen
പഴയ ഒരു മാപ്പിള പാട്ടിന്റെ ഒരു ഫീൽ.. എന്താ ഇതിനൊക്കെ പറയ... ❣️❣️💓👍
EXCELLENT SWEET SONG with BEST VOICE My HEARTIEST CONGRATULATIONS
ധൈര്യമായി മുന്നോട്ട് പോകൂ . We with you 👍👍👍
Superbbb 👍👍👌👏
Clear voice.. ഉയരങ്ങളിൽ
എത്തട്ടെ... 🤲
Llppp
എന്തൊരു മൊഞ്ചാണ് കുട്ടിയെ കാണാനും പാട്ടു കേൾക്കാനും ..😍😍
Maashaa allaah
Masha Allah
ഒരു മ്യൂസിക് ഒന്നും വേണ്ട
But എന്താ ഫീലിംഗ് ഒരു രക്ഷയും ഇല്ല അടിപൊളി 😍😍👌👌👍👍🤲🤲
@@LikeVideos2020 no
👍👍👍👍
Onnum parayan illa ithathaa.... Sherikum addipoli😍😍😍
Aathyamaayitta Nan Ithreyum nalla song Athum music illaathe ullath kaanunnath👌👌👌😘
മാഷാ അല്ലാഹ്...മബ്റൂഖ്...
ഒറിജിനൽ പാട്ടിന് പോലും കിട്ടാതൊരു ഫീൽ...നിങ്ങളുടെ ഈ പാട്ടിൽനിന്നും ഞാൻ ആസ്വാദിച്ചു...സത്യ മായിട്ട് പറഞ്ഞതാണ്... ഒരുപക്ഷേ മ്യൂസിക് ഇല്ലാത്ത തുകൊണ്ടായിരിക്കാം...!!!!!!!👍👌
മാഷാ അല്ലാഹ് മോൾക്ക് സർവ്വശക്തനായ അല്ലാഹു ആയുരാരോഗ്യവും, ഹിദായത്തും നൽകി
ബൌതീക ലോകത്തും ,
അബൌതീക ലോകത്തും അനുഗ്രഹിക്കുമാറാവട്ടേ!
(By all means) ആമീൻ!!
ആശംസകൾ!!
അനുമോദ നങ്ങൾ !!
Adipwoli
Masha Allah 🥺❤
Valare manoharamaya gaanam...music illathond valare ushaarayi... Ithupoleyulla songs iniyum pratheekshikkunnu...best wishes
ചെറുപ്പത്തിൽ ഈ പാട്ട് ഒരു ബുക്കിൽ കണ്ട്, അന്ന് ഇതിലെ വരികളോട് വല്ലാത്തൊരു ഇഷ്ടം തോന്നി കാണാതെ പഠിച്ച്, പാടാനറിയില്ലേലും വെറുതെ മൂളുമായിരുന്ന്,ഇന്ന് വീണ്ടും കേട്ടപ്പോൾ മനസ്സിനൊരു കുളിർമ ❤️
മാഷാ അല്ലാഹ് !! അൽഹംദുലില്ലാഹ് !!
ഷുക്രൻ ലില്ലാഹ് !!
I Present you a lot of Congratulations and wish you a happy with a long life, being existed this quality and qualifications also on your song with all of you !!
താള മേളങ്ങളുടെ മസാലക്കൂട്ടുകളില്ലാത്ത, അപശബ്ദങ്ങളുടെ അലോസരങ്ങളില്ലാത്ത, എത്രതന്നെ ആവർത്തിച്ച്കേട്ടാലും വെറുപ്പ് തോന്നാത്ത, കേൾക്കും തോറും ആസ്വാദനം കൂടി - കൂടി വരുന്ന, തികച്ചും "അവിസ്മരണീയമായ ഒരു ഗാനാലാപനം "
മായം കലർത്താത്ത, സംശുദ്ധമായ ശബ്ദവും, പരിശുദ്ധമായ ശബ്ദവും Feel ചെയ്യുന്ന ഒരു ഒറിജിനൽ പാട്ട്!!!
NB:- "മനാഹൽ, വഫ, റെന്ന " എന്നിങ്ങനെയുള്ള സ്റ്റുഡൻസ് പേരമക്കൾ അൽഹംദുലില്ലാ എനിക്കുണ്ട് അവരെല്ലാം ആലപിക്കുന്നത് പോലെ എനിക്കനുഭവപ്പെടുന്നു !! മേൽ പറഞ്ഞ Group ൽ ഞാൻ "അസ്മ " യേയും കാണുന്നു, സ്മരിക്കുന്നു !!
എന്ത് പറയാനാ.. ഒന്നും പറയാനില്ല. സാധാരണ പാട്ടുകൾ കേൾക്കാറില്ല. യാദൃച്ചികം വിഡിയോ കാണാൻ പറ്റി. വല്ലാത്തെ നിന്റെ പാട്ടുകൾ ഇഷ്ട്ടപ്പെട്ടു പോയി..💖 ഇനിയും പ്രതീക്ഷിക്കുന്നു.
പർദ്ധ ധരിക്കുമ്പോഴാണ് നല്ലതായി തോന്നുന്നത്.... നല്ല Song ആണ്... Congrats
🌱🌱
ഒലക്ക
Mashaallah..... Super voice... Iniyum orupad paduvan nathan thoufeeq cheyyatte...
Mashallah... 🤍 ഒത്തിരി ഇഷ്ടപ്പെട്ടു...അള്ളാഹു ഈ സ്വര മാധുര്യം നിലനിർത്തി തരട്ടെ... 🤲
ماشاءالله
Super 🌹 voice was excellent 👍👌😍
Headsetum vech kannadach kett nokkoo...very soothing voice ...amazing sista❤
Oru rakshayumillaah...athrayum adi poli voice😍😍Masha Allah
Masha Allah ❤️
Blessed voice 👌keep singing..
Superb✌️👌
Really loved this song❤
The sound is awesome. Good quality sound, even without any music the song is so sweet.
സൂപ്പർ വോയിസ് അടിപൊളിയായിട്ടുണ്ട് 🌹🌹🌹
Voice super and fabulous singing. Marvellous. God bless. Keep it up..
മാഷാഅല്ലാഹ് super 👌👌👌👌👌nice voice, without music ആണ് കേൾക്കാൻ രസം,,,,,
ഒരു താരാട്ട് പാട്ട് കേൾക്കുന്ന ഫീൽ ഓടുകൂടി ഞാനിത് കേട്ടു ഇനിയും നന്നായി പാടാൻ അല്ലാഹുവിൻറെ അനുഗ്രഹം ഉണ്ടാവട്ടെ
Mashaallah 🥰😍😍 nalla voice 👍🏻👏🏻
Masha Allah 👍👍👍sooooper
Masha allah ith ketit rabbinod sthuthikathirikan pattila emth cute voice padachone ineem palavedikalilum padan anugrahikumarakate ameen
MashaAllah...spr voice😍👌👌
ماشاء الله super
Maashaallah.Beautiful voice❤️
Masha Allah 😍😍😍
Without music.. Keep going..
Jazzakkallah khair 🤲🤲🤲
❤ Wow
മാഷാഅല്ലാഹ് പാട്ട് സൂപ്പർ 👍🏻👍🏻👍🏻
*VM കുട്ടിയുടെ ഗാനസമാഹാരം കലാലയത്തിലെ ലൈബ്രറിയിൽ നിന്നെടുത്ത് വായിച്ച സമയം ഹൃദയം സ്പർശിച്ച വരികൾ 😍😍*
*ആലാപനം അതിമനോഹരം👌👌*
Adipwoli 😘😘😘😘😘🤩😍😍😍😍😍😍
Polichu muthe 🥰
Masha allah.. voice adipoliyanu.. nalla അർത്ഥമുള്ള വരികൾ.. ഇനിയും ഇതുപോലെ നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു
enth rasssaaa rabbe kelkkan
oru paaaaad ishttaaayitto paattu
kettirunnu pokum
ingale kanditunnu pokum nalla monju
👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
mashaa allaah
Masha allah.... No words❤️❤️❤️
അസ്മാസലീം. ഒന്നുംപറയാനില്ലഅത്രക്കും. നല്ലരുപാട്ടും സ്വരവും. ഒരുമ്യൂസിക്‌മില്ലഒന്നുമില്ല.
അതുകൊണ്ടാണ്. അസ്മയുടെ. Pattukal.ഇത്രയും ബാംഗിയാകാനുന്നത്. കേൾക്കാൻ ശ്രവണസുന്നരമാകുന്നത്.
.. അഭിനന്ദനങ്ങൾ.. എത്രപറഞ്ഞാലും. മതിയാവില്ല...
Ente channel onn visit cheyyamo..
th-cam.com/video/dFGKknGdJAo/w-d-xo.html
Masha allaha mabrook jazakalla hair Aaammeen 🤲🏻
👍🏻👍🏻👍🏻🥰
Wowwwww.........nice.......masha allah
മാഷാ അല്ലാഹ്, സൂപ്പർ 👍👍
പഴയ പാട്ട് എന്റെ അറിവിൽ ഏകദേശം 40വർഷത്തെ പഴക്കം കാണും ഇ പാട്ടിന്. അടിപൊളി സോങ്
Ee song veendum veendu kelkkan vendi download cheyyunnu.kidu voice 👍😍
നല്ല വോയിസ് ഇഷ്ടായി ഒത്തിരി ❤️❤️പർദ്ദ അടിപൊളി ആണ് ട്ടോ മാറ്റല്ലേ ഡാ
Pwoli ithooose 😙😙😙😙
Nigale Ella pattum Enikk ishtayi😍
Maashaallah.... 😍pwoliyaayittund....
Mash allha 👍👍👍
Masha Allah,Nice song n voice👌🏻👌🏻👍🏻👍🏻
Asmaaaa🖤maasha allah...no words...may allah bless you to be grateful 💫..u r blessed with a beautiful voice dear🥰 no idea about how many times I heard u
Appo ok bye😹💜
സ്കൂളിലെ കലോത്സവത്തിന് മാപ്പിള പാട്ടിൽ എത്ര ട്രോഫി വാങ്ങിട്ടുണ്ട് 😇
Nte sthiram song ithaayirunnu.... 3 thava 1 st kitti.
@@chinchudanish8424 ജെഡ്‌ജസ്സിന് തെറ്റ് പറ്റിയതാകും 😁
@@കുപ്പിചില്ല്-ച1ഖ 😂😂😂
@@chinchudanish8424 thalliyadhalla enn vishwasikkunnu
Bcoz mappilappattil ITH pattuo
E
Musikkillathe itrayum feelil padiya asmakku congratulation
Ma Sha Allah...😍supr
Masha Allah.... beautiful voice
Masha allah super👍🏻❤️❤️
ഇ സോങ് ആരെങ്കിലും രാത്രി കേട്ടു ഉറങ്ങലുണ്ടോ ഉണ്ടങ്കിൽ 1 Like this comment
ഞാൻ ഉണ്ട്
Iyalde videos idakk idakk suggestil kanarund ithuvare open cheythittillayirunnu... athu nashtam aayi ennu thonni... awesome voice 🤩🤩🤩🤩🤩🤩🤩😇😇😇😇
One of my favourite song. Superb
Masha allha super 🥰👌👌👌 without music very good song 👍👍
Masha Allah
Asma very nice voice❤️
😍😍😍👌
Masha allah Alhamdulillah alhamdulillah ❤️❤️❤❤❤🌹
Beautiful song without music ❤️
Ente channel onn visit cheyyamo..
th-cam.com/video/dFGKknGdJAo/w-d-xo.html
Super song❤️
Masha Allah😍
Iniyum padaanulla thawfeeq ndavatte🤲
മനോഹരം 👌👍💓🔥😍
Masha allah ♥️♥️
Ma sha Allah 😍
What a beautiful voice❤️👌🏻
Mashlhh🥀🥀
Mashah allah...supr
👍🏻 adipoli…..
MA sha Allah
Super sound❤❤❤
بارك الله فيك