അത്ഭുതം കൂറിക്കൊണ്ട് മാത്രമേ കേൾക്കാൻ കഴിയൂ ഈ പ്രഭാഷണം... സുബ്ഹാനല്ലാഹ്.. Abu Shammas Moulavi Speech

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ค. 2024
  • ഞെട്ടിക്കുന്ന സംഭവ വികാസങ്ങൾ ഉസ്താദ് അബൂ ശമ്മാസ് മൗലവി വെളിച്ചത്ത് കൊണ്ടുവരുന്നു
    Speech By Abu Shammas Moulavi Erattupetta
    Abu Shammas Moulavi New Speech 2020
    Abu Shammas Moulavi Speech
    Malayalam Islamic Speech
    Islamic Prabhashanam Malayalam
    Abu Shammas Moulavi Latest Islamic Speech 2020
    അബു ശമ്മാസ് മൗലവി പ്രഭാഷണം
    #Abu_Shammas_Moulavi
    #New_Speech_2020

ความคิดเห็น • 28

  • @user-hv4de6sm6k
    @user-hv4de6sm6k 3 ปีที่แล้ว +9

    ലോകം മുഴുവൻ ഉള്ള മനുഷ്യന്മാർ മതത്തിന്റെയും, ജാതിയുടെയും, ഗോത്രത്തിന്റെയും പേരിൽ ചേരി തിരിഞ്ഞു നിൽക്കുകയാണ്. ഇതിന്റെ കാരണം ലോകത്തിലുള്ള എല്ലാ മനുഷ്യന്മാരുടെ മനസ്സിലുള്ള വേർ ചിന്തയാണ്. ഈ വേർ ചിന്താ ഞാൻ വേറെ, നീ വേറെ എന്നതിൽനിന്ന് വരെ തുടങ്ങുന്നു. മനുഷ്യരെല്ലാവരും ഒന്നാണെന്ന് ഫിലോസഫിക്കൽ ആയിട്ട് നമുക്ക് പറയാം എന്നല്ലേ ഉള്ളൂ.പലപ്പോഴും നമുക്ക് അങ്ങനെയല്ലല്ലോ അനുഭവപ്പെടുന്നത്. വിശപ്പ്,വേദന,എന്റെ വേദന എന്റെതുമാത്രം ആണെന്ന് ഞാൻ അനുഭവിക്കുന്നു അതാണ് പ്രശ്നം.എന്റെ വേദനയുടെ പകുതി എന്റെ ഭാര്യക്ക് പോലും പങ്കിട്ട് എടുക്കുവാൻ പറ്റുന്നില്ല.ഞാൻ മാത്രം അനുഭവിക്കണം.ശങ്കരാചാര്യര് മുന്നോട്ടുവെച്ച അദ്വൈത ആശയം വളരെ നല്ലതായിരുന്നു.മനുഷ്യന്മാരെ എല്ലാവരെയും തുല്യരായി കാണുന്ന ഞാനും നീയും എന്ന വ്യത്യാസമില്ലാതെ എല്ലാവരെയും ബോധം ആണ് എന്നുള്ള ഒരു ആശയവും അത് പ്രാക്ടീസിലൂടെ അനുഭവത്തിൽ എത്തും എന്നാണ് പറയുന്നത്.ശക്തമായ ആഗ്രഹങ്ങളും, വിചാര, വികാരങ്ങളും ഉള്ള ആധുനിക മനുഷ്യന് ഈ അവസ്ഥയിലേക്ക് എത്താൻ പറ്റില്ല.ഈ വേർ ചിന്തകൾക്ക് എല്ലാം കാരണം തലച്ചോറിലുള്ള പലതരത്തിലുള്ള രസ യാഥാർത്ഥ്യങ്ങൾ,കെമിക്കൽ കോമ്പോസിഷൻ ആണ്. മനുഷ്യന്റെ മനസ്സിൽ സ്നേഹം ഉണ്ടെങ്കിൽ, ഇഷ്ടം ഉണ്ടെങ്കിൽ അതിന്റെ ഓപ്പോസിറ്റ് സ്നേഹമില്ലായ്മയും ഇഷ്ടം ഇല്ലായ്മയും ഉണ്ടാവും. സുഖം എന്താണെന്ന് തിരിച്ചറിയാൻ ദുഃഖം വേണമെന്ന് പറയുന്നത് പോലെയാണ് കാര്യങ്ങൾ.ഇതാണ് യാഥാർത്ഥ്യം. ഈ ലോകത്ത് ഏതെങ്കിലും മനുഷ്യൻ ആരെയെങ്കിലും സ്നേഹിക്കുന്നുണ്ടെങ്കിൽ അവന് സ്നേഹം ഇല്ലാത്ത, വെറുപ്പുള്ളവരായിട്ട് വേറെ ആരെങ്കിലും ഒക്കെ ഉണ്ടാവും.എല്ലാ നെഗറ്റീവും,പോസിറ്റീവും ആയിട്ടുള്ള വികാരങ്ങൾ നമ്മുടെ തലച്ചോറിൽ ഇരിപ്പുണ്ട്. കയറ്റത്തിനു ഇറക്കം ഉണ്ട് എന്ന് പറയുന്നതുപോലെ എല്ലാ നന്മ വികാരങ്ങളുടെയും തിന്മ വികാരങ്ങളുടെയും സങ്കേതമാണ് നമ്മുടെ തലച്ചോറും മനസ്സും. ഇതൊന്നും അത്ര പെട്ടെന്ന് മാറ്റിയെടുക്കാൻ പറ്റുന്ന കാര്യമല്ല. ഇത് മനുഷ്യന്റെ ഭൂമിയിലെ അതിജീവനത്തിന്റെ ഭാഗമായി വന്ന കാര്യങ്ങളാണ്.ഇതു തിരിച്ചറിഞ്ഞ്,ഇതാണ് കാരണം എന്ന് മനസ്സിലാക്കി ബോധപൂർവ്വമായ സമാധാനം ഉണ്ടാക്കി കഴിഞ്ഞു പോകാനേ പറ്റുള്ളൂ.ദേഷ്യവും, വൈരാഗ്യവും, വെറുപ്പും, പുരാതന മനുഷ്യന് ഇരതേടാൻ,മൃഗങ്ങളെ കൊന്നു തിന്നാൻ വേണ്ടി മനസ്സിൽ കയറി കൂടിയതാണ്. ഇന്ന് ആധുനിക മനുഷ്യൻ അതിന്റെ ആവശ്യമില്ലെങ്കിലും ആ വികാരങ്ങൾ മനുഷ്യനോട് തന്നെ അല്ലെങ്കിൽ മറ്റ് മൃഗങ്ങളോടും ഭക്ഷണത്തിന് അല്ലെങ്കിൽ പോലും പ്രകടിപ്പിക്കുന്നു.മനുഷ്യന്റെ ഉള്ളിലുള്ള ഈ പോസിറ്റീവ് നെഗറ്റീവ് വികാരവിചാരങ്ങളെ ഉപയോഗപ്പെടുത്തിയാണ് മത മിഷനറി കളും രാഷ്ട്രീയക്കാരും അത് വേറെ ഇത് വേറെ,അത് ശരി ഇത് തെറ്റ് എന്ന് മനുഷ്യന്റെ മനസ്സില്‌ വേർതിരിവ് ഉണ്ടാക്കി പണം കൊയ്യുന്നത്.ഇതൊക്കെ കാരണം ലോകത്ത് വർഗീയലഹളകൾ ഇല്ലാത്ത, വംശീയ കൂട്ടക്കൊലകൾ ഇല്ലാത്ത,മനസ്സിൽ വിദ്വേഷം ഇല്ലാത്ത മനുഷ്യന്മാർ ഉള്ള ഒരു രാജ്യം പോലും കാണാനില്ല.പല രാജ്യങ്ങൾ എന്ന സങ്കൽപ്പം പോലും വന്നത് ഇതിൽ നിന്നാണ്.ഇതൊന്നും കാണാതെ പെട്ടെന്നങ്ങു ചത്താൽ മതിയായിരുന്നു.

  • @user-mk1yi3yd4h
    @user-mk1yi3yd4h 2 ปีที่แล้ว

    Masha allah

  • @Shamedia-jannathu
    @Shamedia-jannathu 2 ปีที่แล้ว

    Masha Allah Alhamdulillah subhanallaahu

  • @ramlathramlath1698
    @ramlathramlath1698 3 ปีที่แล้ว +4

    അൽഹംദുലില്ലാഹ്.. എന്റെ പ്രിയപ്പെട്ട.. ഷെയ്ക്കെന്മാരാണ്..

    • @a.m.mhmmadshasha3972
      @a.m.mhmmadshasha3972 3 ปีที่แล้ว +1

      എന്താ ഷെയ്ഖ് എന്നു പറഞ്ഞാൽ?

    • @ramlathramlath1698
      @ramlathramlath1698 3 ปีที่แล้ว +1

      @@a.m.mhmmadshasha3972 മുഹയുദീൻ. ഷെയ്ഹ്.... ഞാൻ. ചുരുക്കി. പറഞ്ഞതാണ്.. ഷെയ്ഖ്. എന്ന്

    • @a.m.mhmmadshasha3972
      @a.m.mhmmadshasha3972 3 ปีที่แล้ว +2

      ആണോ??😁

    • @a.m.mhmmadshasha3972
      @a.m.mhmmadshasha3972 3 ปีที่แล้ว +1

      നന്നായിരിക്കട്ടെ❤️

  • @trtshorts3343
    @trtshorts3343 3 ปีที่แล้ว +1

    സുബ്ഹാനല്ലാഹ്

  • @swalih007
    @swalih007 3 ปีที่แล้ว +1

    سبحان حي القيوم

  • @sameerakk2519
    @sameerakk2519 2 ปีที่แล้ว +1

    അൽഹംദുലില്ലാഹ് 🤲🤲🤲🤲

  • @farwa2965
    @farwa2965 2 ปีที่แล้ว

    سبحا ا ن الله

  • @muhammedsanin3314
    @muhammedsanin3314 3 ปีที่แล้ว +1

    masha allah

  • @minalma7857
    @minalma7857 ปีที่แล้ว

    Samayam kalayathe vegam parayu usthadh..... .ithokke ariyathe poyallo.....ithre nalum......👍

  • @shijasshiju6718
    @shijasshiju6718 3 ปีที่แล้ว +1

    Alhamdulillah

  • @ryzenxx7260
    @ryzenxx7260 3 ปีที่แล้ว

    Ameen

  • @salimm.b5699
    @salimm.b5699 3 ปีที่แล้ว

    Dua cheyyanotto Ustade Makalk hairaya kalyanam nadakkuvanum halalaya muradhukal hasilavanum

  • @minalma7857
    @minalma7857 ปีที่แล้ว +1

    Njn kandathil vech allah anugrahicha vekthitwam......usthadh........super speech sound......qiurqn parayaknam

  • @ryzenxx7260
    @ryzenxx7260 3 ปีที่แล้ว

    Subhanalla

  • @aliperingattmohamed3537
    @aliperingattmohamed3537 3 ปีที่แล้ว +1

    💖💖💖

  • @salimm.b5699
    @salimm.b5699 3 ปีที่แล้ว

    Dua cheyyanotto parentsinum vendi dua cheyyanotto thaqwayode jeevikkuvan Anukrahangal neegipokuvadirikkuvan dua cheyyanotto

  • @salimm.b5699
    @salimm.b5699 3 ปีที่แล้ว

    Makan hafilakuvan Eruloka vijayathinum makkal swalihakanum husband joliyil barakkathinum dua cheyyanotto Eruloka vijayathinum makkal swalihakanum

  • @sameerakk2519
    @sameerakk2519 2 ปีที่แล้ว

    അൽഹംദുലില്ലാഹ് 🤲🤲🤲🤲