മറനീക്കുമോ വിഭാഗീയത? സമസ്തയിൽ ലീഗ് വിരുദ്ധ ചേരിയുണ്ടെന്ന് സമ്മേളനത്തിൽ വിമർശനം | Samastha |

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2023
  • മറനീക്കുമോ വിഭാഗീയത? സമസ്തയിൽ ലീഗ് വിരുദ്ധ ചേരിയുണ്ടെന്ന് സമ്മേളനത്തിൽ പരോക്ഷ വിമർശനം
    #samastha #kozhikode #mathrubhuminews
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 28

  • @simpletohumblefine5809
    @simpletohumblefine5809 หลายเดือนก่อน +1

    നാസർ ഫൈസി കൂടാത്തയിക്ക് ഏതെങ്കിലും രാഷ്ട്രീയം പാർട്ടി ക്ക്‌ അനുകൂലമായി നിലപാട് പറയാമെൻങ്കിൽ ഉമർ ഫൈസി ക്കും പറയാം🔥

  • @user-un2ih4dr1g
    @user-un2ih4dr1g 9 หลายเดือนก่อน +7

    നാസർ ഫൈസീ എന്നെങ്കിലും മുജാഹിദ്. ജമാഹത്. ഇവരെ എതിർ ക്കാറുണ്ടോ ഹമീദ് ഫൈസീ ആ ദൗത്യം നിർവഹിക്കുന്നു

    • @neurobionics1389
      @neurobionics1389 9 หลายเดือนก่อน

      Mujahid aaveno communist karan aveno enn chindinchal utharam kittum. Communist kark enth matham

    • @f-zfff
      @f-zfff 9 หลายเดือนก่อน

      ​@@neurobionics1389അതിനു അർത്ഥം മുജാഹിദ് ആവാം എന്നോ

    • @neurobionics1389
      @neurobionics1389 9 หลายเดือนก่อน

      @@f-zfff no. Mujahidkarekal apakadam communist kaar aanu. Ivar ethra muslingaleyanu konnath. Engane ivarumayi samasthayude faisimark yojikaan kayiyunnu. Communist kaar nireesharavadikalanu

    • @f-zfff
      @f-zfff 9 หลายเดือนก่อน

      @@neurobionics1389 എല്ലാം ശെരി തെന്നെ പക്ഷെ മുസ്ലിങ്ങളെ വഹാബികൾ കൊന്ന അത്രയൊന്നും ആരും കൊന്നിട്ടില്ല ഖാസിമിയുടെ പ്രസംഗം കേട്ടിട്ടില്ലേ

  • @usaenc1224
    @usaenc1224 9 หลายเดือนก่อน

    ആദർശവിശദീകരണം നടത്താൻ തീരുമാനിച്ചതിലെ ആത്മാർത്ഥതയുടെ ആത്മീയതയും,
    ആദർശവിശദീകരണം മാറ്റാൻ ആവശ്യപ്പെടുന്ന സ്വാർത്ഥതയുടെ രാഷ്ട്രീയവും, താടിയുടെ നീളത്തിലുള്ള ഈമാൻ നോക്കിയാൽ മനസ്സിലാകും....-
    - പണ്ഡിതന്മാർ കൈകാര്യം ചെയ്യുന്ന വിഷയം ആയത് കൊണ്ട് പരിമിതികൾ മനസ്സിലാക്കി അതിലേക്ക് കടക്കുന്നില്ല:
    പക്ഷെ,
    ആ സൂക്ഷ്മത താടി നീട്ടുന്ന പണ്ഡിതന്മാരും നീട്ടാത്ത പണ്ഡിതന്മാരും വേദികളിൽ ഒന്നിച്ചു കാണുന്നത് വരെ മാത്രം.

  • @skm2112
    @skm2112 8 หลายเดือนก่อน

    സമസ്ത വേറെ ലീഗ് വേറെ....

    • @ZaidZaid-rd6oj
      @ZaidZaid-rd6oj 7 หลายเดือนก่อน

      Yes ath nammal kadapurathu kandille

  • @ummerummerpp2058
    @ummerummerpp2058 9 หลายเดือนก่อน

    1983 ൽ മലപ്പുറം ജില്ലയിൽ നിന്ന് തന്നെ യാണ് സമസ്തയെ പിളർത്തിയത്

  • @AhammadKuttyk-gz4ls
    @AhammadKuttyk-gz4ls 9 หลายเดือนก่อน +1

    നിങ്ങൾക്ക് എന്താണ് ഇത്ര വേദന സമസ്ത യുടെ യും ലീഗിന്റെ യും പ്രയാസം അവർ തീർത്തുകൊള്ളും. നിങ്ങളുടെ കരച്ചിൽ എല്ലാവർക്കും മനസ്സിലാവുന്നുണ്ട്

  • @usaenc1224
    @usaenc1224 9 หลายเดือนก่อน +1

    ദുനിയാവും ആഖിറവും:
    അഥവാ,
    ലീഗും സമസ്തയും ....
    ദുനിയാവിൽ അൽപ്പം വിഷമിച്ചാലും -
    ആഖിറം വിളിച്ചമാകണേ നാഥാ 🤲🏻.

  • @bigbose6998
    @bigbose6998 8 หลายเดือนก่อน

    ഒരു നേരത്തെ ആഹാരത്തിന് വേണ്ടി ആളുകൾ പരക്കം പായുന്നു അപ്പോ ഴ ഒരു വിഭാഗീയത

  • @samamadrasachanal4068
    @samamadrasachanal4068 8 หลายเดือนก่อน

    ലീഗ് കമ്യൂണിസ്റ് പാർട്ടി യുമായി
    കൂട്ട് കൂടിയാൽ കൂടത്തായി എന്ത്‌ ചെയ്യും

  • @mujeebrahmansaquafi8024
    @mujeebrahmansaquafi8024 9 หลายเดือนก่อน +1

    നാസർ ഫെസി പക്ക രാഷ്ടീക്കര നാട

  • @AboobackerShafi-oz6kv
    @AboobackerShafi-oz6kv 9 หลายเดือนก่อน

    സമസ്തയുടെയുംപോഷകസങ്കനകളുടേയുംപ്രവർത്തങ്ങളുംഒക്കെസമസ്തയുടെഉള്ളിലെപ്രശ്നങ്ങളംരമ്യമായിതീർക്കുന്നുന്നഒരുകാലമുണ്ടായിരുന്നുഇപ്പോൾസ്വന്തംപല്ലിൽകുത്തിമറ്റുള്ളവർക്ക്നനക്കാൻകൊടുക്കുന്നപരിപാടികുറച്ചുകാലമായിതുടങ്ങിട്ട്

    • @majeedandikkadan5860
      @majeedandikkadan5860 9 หลายเดือนก่อน

      സങ്കര വർഗ്ഗം ആയി 35 കൊല്ലം ap യെ വിമർശിച്ചു
      ആദർശം പോയ ഒരു സംഘടന

  • @ibrahimibrahim7389
    @ibrahimibrahim7389 7 หลายเดือนก่อน

    നിങ്ങൾ ഇത്രയും വാർത്ത ദാരിദ്ര്യം നേരിടുന്നോ തന്റേടമുള്ള നേതാക്കൾ ഉണ്ടല്ലോ അവർ തീരുമാനിച്ചു കൊള്ളും തമ്മിലടിപ്പിച്ചു വാർത്ത യുണ്ടാക്കല്ലേ

  • @muhammedshafi4987
    @muhammedshafi4987 9 หลายเดือนก่อน

    Jifiri tangal vannamudal prasanam tudanigin

    • @usaenc1224
      @usaenc1224 9 หลายเดือนก่อน +1

      സമസ്തയുടെ സ്ഥാപകലക്ഷ്യം നടപ്പാക്കാൻ ശ്രമിക്കുമ്പോൾ ഒക്കെ, സമസ്തയിൽ പ്രശ്നം ഉണ്ടാകുന്നു എന്നതാണ് ശരി.
      മതവും രാഷ്ട്രീയവും കൂട്ടികെട്ടുന്ന കാലത്തോളം ഇനിയും ഉണ്ടാകും.
      1982 മുതൽ 2023 വരെ കിട്ടിയെങ്കിൽ, ഭാവിയിൽ ആ ദൈർഖ്യം കുറയും.

  • @mashoodunais9040
    @mashoodunais9040 9 หลายเดือนก่อน

    ആകെ നാണം കെട്ടു.

  • @naushadnaushadp9909
    @naushadnaushadp9909 7 หลายเดือนก่อน +1

    മാതൃഭൂമി നല്ലോണം കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നുണ്ട്