നൈറ്റി കട്ടിങ്ങും സ്റ്റിച്ചിങ്ങും ഈസിയാവാൻ ഇങ്ങനെ ചെയ്യു

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น •

  • @saudasiddique394
    @saudasiddique394 หลายเดือนก่อน +3

    Jazakallah Khair . സ്റ്റിച്ചിംഗ് ആൻഡ് കട്ടിങ് നല്ല അഭിപ്രായം. എല്ലാം നല്ല മനസ്സിലകുന്ന രീതിയിൽ പറയുന്നുണ്ട് അതു പോലെ കാണിക്കുന്നുണ്ട് . നന്ദി അറിയിക്കുന്നു

  • @Shadul_777
    @Shadul_777 7 วันที่ผ่านมา +1

    വളരെ ഉപകാരപ്രദം

  • @ramlaku1362
    @ramlaku1362 21 วันที่ผ่านมา

    സൂപ്പർ സൂപ്പർ ക്ലാസ് വാക്കുകളില്ല നിങൾക്കു ആയുസും ആരോഗ്യവും അല്ലഹു പ്രാദാനം ചെയ്യട്ടെ ആമീൻ ❤️❤️

  • @Hafsath-jh9vb
    @Hafsath-jh9vb 21 วันที่ผ่านมา +1

    ചുരിതാർ പാന്റ് അടിച്ചു സൂപ്പർ

  • @hairunnisact7421
    @hairunnisact7421 6 หลายเดือนก่อน +8

    ആമീൻ 🤲
    Confident കിട്ടിയത് നിങ്ങളുടെ ക്ലാസ്സിൽ കയറിയപ്പോൾ മാത്രം ❤️❤️

  • @SababIllikkal
    @SababIllikkal 11 วันที่ผ่านมา

    Ningal superatto ellavsrkkum mananassilavum

  • @vaheedayousafali932
    @vaheedayousafali932 6 หลายเดือนก่อน +4

    Wow, back neck ingne chyyunnath aadyamay kanunnath.
    Kurch essential thonnunnu.
    Tnku tchr.🙏

  • @anshadanu-sh9bh
    @anshadanu-sh9bh 28 วันที่ผ่านมา

    നിങ്ങൾ പറയുന്നത് നല്ലവണ് മനസ്സിലാക്കുന്നുണ്ട് വളരെ നന്ദി

  • @Noorja510
    @Noorja510 หลายเดือนก่อน

    എല്ലാം നല്ല കുറെ yuseful full ആയ വീഡിയോ 🌹അൽഹംദുലില്ലാഹ് ✨

  • @Guppyfarm876
    @Guppyfarm876 18 วันที่ผ่านมา

    آمين يارب العالمين🤲🤲🤲🤲

  • @mohammadsikke973
    @mohammadsikke973 5 หลายเดือนก่อน +13

    അല്ലാഹു നിങ്ങൾക്ക് ഹയറും ബർക്കത്തും തരട്ടെ

    • @SULTHAN_00
      @SULTHAN_00 27 วันที่ผ่านมา

      Ameen

  • @SainabaUmmer-qn8ru
    @SainabaUmmer-qn8ru 5 หลายเดือนก่อน +3

    അടിപൊളി യിൽ പറയു ന്നു ചെ യു ത് കണ്ടു 👌🏻👍🏻

  • @SajithaSaji-n9q
    @SajithaSaji-n9q 4 หลายเดือนก่อน +2

    പെർഫെക്ട് വളരെ നല്ല ക്ലാസ് ഓൺലൈൻ ക്ലാസിൽ ചേരാൻ താല്പര്യമുണ്ട് ഞാൻ തയ്യിൽ പഠിക്കാൻ പോയിരുന്നു പറഞ്ഞപോലെ ഭയം ഇപ്പോഴും ഉണ്ട് തുടങ്ങാൻ ഒരു പേടിയപ്പോൾ യൂട്യൂബിൽ സെർച്ച് ചെയ്തപ്പോഴാണ് നിങ്ങളുടെ വീടിനു കണ്ടത് വളരെ നല്ലത്

  • @SameeraAzeez-uy1hk
    @SameeraAzeez-uy1hk หลายเดือนก่อน +1

    Adipoli claass aanto

  • @NadeeraShukoor
    @NadeeraShukoor 4 หลายเดือนก่อน +1

    Assalamu alaikum nallaclass ayirunnu Allahu afiyathulla deergayuss nalky anugrahikkatte ❤❤❤

  • @SindhuK.V-f7k
    @SindhuK.V-f7k 3 หลายเดือนก่อน +2

    ഞാൻ ഒരുപാട് വീഡിയോ കണ്ടിട്ടുണ്ട് ഈക്ലാസ്സ് ഞാൻ ആദ്യമാണ് കാണുന്നത് ഞാൻ കണ്ടതിൽ വച്ച് വ്യത്യസ്ത മായൊരു ക്ലാസ്സാണ് ഇത് കുറച്ച് പുതിയ കാര്യങ്ങൾ ഇതിൽ കണ്ടു സുപ്പറായിട്ടുണ്ട്

    • @NajeemaShaji-f9c
      @NajeemaShaji-f9c หลายเดือนก่อน

      എത്ര പെർഫെക്ട് ആയിട്ടാണ് ഓരോ കാര്യവും പറഞ്ഞു തരുന്നത് അൽഹംദുലില്ലാഹ് ഒത്തിരി സന്തോഷം 👍👍

    • @NajeemaShaji-f9c
      @NajeemaShaji-f9c หลายเดือนก่อน

      പ്രിൻസസ് കട്ട് ചുരിദാർ കട്ടിങ്ങും സ്റ്റിച്ചിങ്ങും ഒന്ന് പറഞ്ഞു തരുമോ

  • @CPSulekha
    @CPSulekha 17 วันที่ผ่านมา

    Front plated kurti cutting onnu parannu therumo

  • @asiasiasees5756
    @asiasiasees5756 6 หลายเดือนก่อน +1

    Maasha allah മിസ്സ്‌ nannayi മനസ്സിലാക്കിതാരുന്നുണ്ട് ❤❤❤❤

  • @SajithaashokSajithaashok
    @SajithaashokSajithaashok หลายเดือนก่อน

    👍👍👍നല്ല ക്ലാസ്സ്‌ 🌹🌹🌹

  • @sakariyaka6394
    @sakariyaka6394 หลายเดือนก่อน

    Alhamdhulilla nalla ariv

  • @suhaibabs7894
    @suhaibabs7894 หลายเดือนก่อน

    Alhamdulillah, Awesome 👏

  • @MuhsinamoiduMuhsina
    @MuhsinamoiduMuhsina 27 วันที่ผ่านมา

    Supper👍

  • @Faseelacp7888
    @Faseelacp7888 4 หลายเดือนก่อน

    Alhamdulillah...itha nannyi manasillaki thannu ❤

  • @Anshi_Nidhu
    @Anshi_Nidhu 6 หลายเดือนก่อน +2

    Halo nighty cutting stiching cheyyan avashyapettad vittadinn thankyou ❤👍👍

  • @ibyvarghese113
    @ibyvarghese113 2 หลายเดือนก่อน

    Good. Morning .Molude. Class. Super. OnLine. Class. Anikkum. Aavacheyam Aannu.

  • @nishadkm5445
    @nishadkm5445 6 หลายเดือนก่อน +2

    Enikum padikkanam in sha Allahu

  • @Jaseela-t6j
    @Jaseela-t6j 4 หลายเดือนก่อน

    Iitha sooper aayittund.allahu anugrahikkatte

  • @usmank7115
    @usmank7115 3 หลายเดือนก่อน

    Nalla use full class misse

  • @Juliekv-mf3vy
    @Juliekv-mf3vy หลายเดือนก่อน

    സൂപ്പർ 👍👍👍👍♥️♥️🙏♥️

  • @NajeemaShaji-f9c
    @NajeemaShaji-f9c หลายเดือนก่อน

    താങ്ക്സ്

  • @khadeejathuzahida534
    @khadeejathuzahida534 6 หลายเดือนก่อน

    Njn teacherinte oru student an churidarinte grupilan ipo
    Ma sha Allah
    Al hamdu lillah measurmentokke mindnn mayatha vidathilulla classann ❤

  • @najlatk9132
    @najlatk9132 29 วันที่ผ่านมา

    ethay reethiyal zib attach cheyyunathum kudi edumo

  • @Nashwaminha
    @Nashwaminha หลายเดือนก่อน

    അടിപൊളി ക്ലാസ്സ്‌

  • @JaseenaT-dz8cs
    @JaseenaT-dz8cs 6 หลายเดือนก่อน

    Mashaallah njan kathirunna athe class ithakkum kudumbathinum orupad ayusum arogyavum undaavatte 10 year ayi tailorinfg nte pinnale nadakkunna alanu orupadu aalukal parihasichu iniyum padinjille nnu chodikkum padikkanum poyi teacher onnum paranju thannilla appoza nigade class kanunne vallathoru athmarthadayanu classinu onnum vidunnilla ellavarkkum nallathu varan dua cheyyunnu enthayalum nigal orupadu orupadu uyaragalilekku ethatte pinn njan classinu cherum aduthsmasam

  • @fathimathzahara1578
    @fathimathzahara1578 6 หลายเดือนก่อน

    Masha Allah enikkum eechanal orupad ishtaman kureperk njan Chanel parichayapeduthiyirunni

  • @Jameela-jv9un
    @Jameela-jv9un 6 หลายเดือนก่อน +3

    ഇത്ത, നിങ്ങൾ ഉപയോഗിക്കുന്ന മെഷീൻ വാങ്ങാൻ എത്ര രൂപ വേണം

  • @munnasduamol598
    @munnasduamol598 3 หลายเดือนก่อน

    Inshallah.kuree doubts clear cheyyan patti.class il cheran aagrehamund

    • @Shadiyabacker
      @Shadiyabacker  3 หลายเดือนก่อน

      7025697070 കോൺടാക്ട്

  • @MaheenShamila
    @MaheenShamila 3 หลายเดือนก่อน

    സൂപ്പർ ക്ലാസ്സ്‌ എല്ല അനുഗ്രഹങ്ങളും അള്ളാഹു നൽകട്ടെ നൽകട്ടെ പർദ്ദ കട്ടിംഗ് ക്ലാസ് ഇടുമോ

  • @ShafeenaKp-qe9rq
    @ShafeenaKp-qe9rq 4 หลายเดือนก่อน

    ഇത്താന്റെ വീഡിയോ ആത്യമായിട്ടാ ഞാൻ കാണുന്നെ ഒരുപാട് ഉപകാരപ്രദമായി നൈറ്റി neck lays vekkunna video ഇടാമോ

  • @sujajoy3644
    @sujajoy3644 หลายเดือนก่อน

    42 size blouse cutting and stitching veedo veenam

  • @ShahidaRafeeque-o8r
    @ShahidaRafeeque-o8r 3 หลายเดือนก่อน

    Nalla class

  • @ayishaum2558
    @ayishaum2558 4 หลายเดือนก่อน +2

    Nighty vech murikkunna vidiyo iduo etha

  • @HussainHussain-eo3ey
    @HussainHussain-eo3ey 2 หลายเดือนก่อน

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @vaheedayousafali932
    @vaheedayousafali932 6 หลายเดือนก่อน

    Enikm padknm.
    Teachrnte clssil cheram
    Insha allah

  • @ramlaku1362
    @ramlaku1362 21 วันที่ผ่านมา

    ടീച്ചർ എത്ര വർഷം പഠിച്ചു ❤️❤️

  • @HussainHussain-eo3ey
    @HussainHussain-eo3ey 2 หลายเดือนก่อน

    അടിപൊളി സൂപ്പർ

  • @subaidakt7186
    @subaidakt7186 2 หลายเดือนก่อน

    സിബ്ബ് വെക്കൽ എങ്ങനെയാണ് വെക്കുന്നത് എന്ന് കാണിച്ചു തന്നാൽ നന്നായിരുന്നു ഇൻഷാ അള്ളാ' ക്ലാസ് നല്ലതായിട്ടുണ്ട്

  • @mollyjoy5118
    @mollyjoy5118 6 หลายเดือนก่อน

    Thanku ❤❤❤❤❤

  • @sujajoy3644
    @sujajoy3644 หลายเดือนก่อน

    Hi.good

  • @amalsidheequemilusidheeque741
    @amalsidheequemilusidheeque741 5 หลายเดือนก่อน +1

    👍👍👍👍

  • @sindhuiritty709
    @sindhuiritty709 6 หลายเดือนก่อน

    Super ❤❤❤❤

  • @thahirasubair4369
    @thahirasubair4369 6 หลายเดือนก่อน +3

    , എലൈൻ കുർത്തി സ്റ്റിച്ച് ചെയ്ത കാണിക്കുമോ

  • @nadiyashan5851
    @nadiyashan5851 5 หลายเดือนก่อน

    Frock nighty cheyyumo

  • @noorasubair1016
    @noorasubair1016 4 หลายเดือนก่อน

    സുപ്പർ ❤

  • @ramlaku1362
    @ramlaku1362 10 วันที่ผ่านมา

    നൈറ്റി കട്ടിങ് മലയാളത്തിൽ പറയുക അതിന്റെ കണക് 😊

  • @Asya-v7e
    @Asya-v7e หลายเดือนก่อน

    ഇഷ്ടമായി കുറേസംശയങ്ങൾ തീർന്നു

  • @muhammedabinch2579
    @muhammedabinch2579 6 หลายเดือนก่อน +2

    Misse idil zib vekkunnadum koodi idaamayirunnu

  • @RashidRashi-be9oe
    @RashidRashi-be9oe 5 หลายเดือนก่อน +1

    ഇന്ഷാ അല്ലഹ പഠിക്കാൻ ആഗ്രഹം ഉണ്ട്

  • @SainabaUmmer-qn8ru
    @SainabaUmmer-qn8ru 5 หลายเดือนก่อน

    അടിപൊളി കട്ടിങ്

  • @muhammaduvais5375
    @muhammaduvais5375 6 หลายเดือนก่อน +1

    അടിപൊളിയായി ണ്

  • @Seleena222
    @Seleena222 6 หลายเดือนก่อน

    Nalla pola manasilayi. Ngan nighty thaikarund pakshe neetavunnilla?

    • @Shadiyabacker
      @Shadiyabacker  6 หลายเดือนก่อน

      ക്ലാസ്സിൽ ജോയിൻ cheyyoo

  • @mubashiramubi3965
    @mubashiramubi3965 6 หลายเดือนก่อน +28

    ശരിയാണ് ഇത്ത പറഞ്ഞദ് കുറെ സ്റ്റിച്ചിങ് പഠിച്ചു പക്ഷെ ഒരു perfection കിട്ടാനില്ല എല്ലാരുമ് കളിയാക്കും സ്റ്റിച്ചിങ് വീഡിയോസ് കാണുമ്പോൾ പോയി പഠിച്ചിട്ട് പറഞ്ഞിട്ടില്ല എന്നും പറഞ്ഞു പക്ഷെ എനിക്ക് ഭയങ്കര ആഗ്രഹമാണ് നല്ല രീതിയിൽ സ്റ്റിച്ച് ചെയ്ത് പഠിക്കാനും എല്ലാരെ മുന്നിലും എന്റെ കഴിവ് തെളിയിക്കണം 😢😢😢😢😢😢😢😢😢😢😢😢 ഒരു വരുമാന മാർഗം കൂടി നമ്മൾക്ക് ഉണ്ടായാൽ ഒരു സമാധാനമായിരുന്നു എല്ല്ലാ കാര്യത്തിനും ഹസ്ബന്റിനെ ബുദ്ധിമുട്ടിക്കണ്ടല്ലോ ക്ലാസ്സിൽ ചേർന്നാൽ ശരിയാവുമോ ഇത്താ 😢😢😢😢😢😢

    • @Shadiyabacker
      @Shadiyabacker  6 หลายเดือนก่อน +1

      Yes

    • @AsharafHaseena-p5t
      @AsharafHaseena-p5t 6 หลายเดือนก่อน +9

      തീർച്ചയായും ശരിയാവും ധൈര്യമായി ചേർന്നോ ഞാൻ ടീച്ചറുടെ സ്റ്റുഡന്റ് ആണ് 👍

    • @sasikumarsasikumar3786
      @sasikumarsasikumar3786 5 หลายเดือนก่อน +1

      തുന്നൽ കൂലി എത്രയാണ് നെെറ്റി

    • @AshrafThiyyath-ss6jg
      @AshrafThiyyath-ss6jg 5 หลายเดือนก่อน +2

      ഇതേ അവസ്ഥയാണ് എനിക്കും കൂടാൻ നല്ല താല്പര്യം ഉണ്ട്

    • @Midlaj-bo3kj
      @Midlaj-bo3kj 4 หลายเดือนก่อน

      എനിക്കു കൂടാൻ താൽപര്യം ആൺ

  • @chuttuvattomvlog7357
    @chuttuvattomvlog7357 6 หลายเดือนก่อน

    Princess cut churidar stitching cheyyamo

  • @mohammedjuraij9709
    @mohammedjuraij9709 3 หลายเดือนก่อน

    ഫ്ലാരെഡ് പലസ്സ പാന്റ്സ് കട്ടിങ് സ്റ്റിച്ചിങ് കാണിക്കുമോ

  • @gomathim1518
    @gomathim1518 6 หลายเดือนก่อน +1

    ഒരുപാട് വീഡിയോ കണ്ടിട്ടുണ്ട് ബാക് നെക്ക് ഇങ്ങനെ ചെയ്തു കണ്ടിട്ടില്ല

  • @Anshi_Nidhu
    @Anshi_Nidhu 4 หลายเดือนก่อน

    Super class

  • @RasheedaAbbas-f3p
    @RasheedaAbbas-f3p หลายเดือนก่อน

    ഞാൻ ക്‌ളാസിൽ ഉണ്ട് നല്ല ക്ലാസ

  • @ilanishasworld2723
    @ilanishasworld2723 6 หลายเดือนก่อน +1

    Ithaa elastic neck kaanichtharumo

  • @shynict5611
    @shynict5611 6 หลายเดือนก่อน

    സൂപ്പർ ❤

  • @FirozFirozPT
    @FirozFirozPT 3 หลายเดือนก่อน +1

    ഏത് കത്രിക ആണ് യൂസ് ചെയ്യുന്നത്😮

  • @thayyilt8649
    @thayyilt8649 2 หลายเดือนก่อน

    Ameen

  • @ruksanamc7411
    @ruksanamc7411 2 หลายเดือนก่อน

    സ്സ്ത് ചെയ്യുന്നത് തുണിയിൽ കാണിക്കാമോ. തുണി എങ്ങനെ adjust ചെയ്യും

  • @dijaskoramba9864
    @dijaskoramba9864 6 หลายเดือนก่อน +2

    Boys പാന്റ് കട്ടിങ് സ്റ്റിച്ചിങ് കാണിച്ചു തരുമോ

  • @gulnazk-e8v
    @gulnazk-e8v 2 หลายเดือนก่อน

    Klas online ആണോ

  • @HaneefaPP-pq5nf
    @HaneefaPP-pq5nf 6 หลายเดือนก่อน

    Churidharum maxiyummallathe bakiyulla stitchingum cuttingum padippikkumo etha

  • @thoufeekharakkinar8580
    @thoufeekharakkinar8580 หลายเดือนก่อน

    Njan ee maxi neck engane cut cheyyum ennariyan teachere vilikkan nikkernnu

  • @muhammedabinch2579
    @muhammedabinch2579 6 หลายเดือนก่อน

    Arogyathodeyulla deergayuss padachon nalkette

  • @sudhaps9436
    @sudhaps9436 หลายเดือนก่อน

    Hand cut repeat please

  • @Uvais3838
    @Uvais3838 6 หลายเดือนก่อน

    Enikum cheranam👍👍👍

  • @basheermohameed1777
    @basheermohameed1777 6 หลายเดือนก่อน +1

    Super

  • @hamzapadiyath2778
    @hamzapadiyath2778 6 หลายเดือนก่อน

    അടിപൊളി ക്ലാസ്

  • @zainkitchen6636
    @zainkitchen6636 6 หลายเดือนก่อน +1

    46:50

  • @shahishaki5392
    @shahishaki5392 หลายเดือนก่อน

    നൈറ്റി ക്ക് സിബ് വെക്കുന്നത് കാണിക്കാമോ

  • @shailajabadarudeen3107
    @shailajabadarudeen3107 3 หลายเดือนก่อน

    Ammeen

  • @fousiyamujeeb6290
    @fousiyamujeeb6290 3 หลายเดือนก่อน

    Itha evideya place

    • @Shadiyabacker
      @Shadiyabacker  3 หลายเดือนก่อน

      അരീക്കോട്

  • @mrzhashil
    @mrzhashil 5 หลายเดือนก่อน

    Anikum padikkanam

  • @aleyammavarghese2600
    @aleyammavarghese2600 6 หลายเดือนก่อน

    Very good

  • @mohammedjuraij9709
    @mohammedjuraij9709 3 หลายเดือนก่อน

    Nallaclaas

  • @rafeekc7233
    @rafeekc7233 5 หลายเดือนก่อน

    ചുരിദാർ ടോപ്കാണിക്കോ

  • @balamaniammakv2032
    @balamaniammakv2032 5 หลายเดือนก่อน +1

    നമ്മളുടെ മിഷൻ സാദാ മിഷൻ മെറിറ്റിൻ്റെ കെട്ട് ഇടാൻ പറ്റുന്നില്ല Sച്ചെറിൻ്റെ ക്ലാസു നല്ലതാണ് ഇഷ്ടായി മിഷൻ ആ ണ് മെറിറ്റ് കെട്ട് ഇടാൻ പറ്റുന്നില്ല

  • @muhammedabinch2579
    @muhammedabinch2579 6 หลายเดือนก่อน

    Aameen

  • @fathimasworld8433
    @fathimasworld8433 4 หลายเดือนก่อน

    Ladiesinte wester model dressokke thaikaan ariyo

  • @NafeesaNalakath
    @NafeesaNalakath 5 หลายเดือนก่อน

    ക്യാൻ വസ് ഉപയോഗിച്ച് ചയ്യാൻ പറ്റുമോ

  • @Minharinu
    @Minharinu 6 หลายเดือนก่อน

    👍🏻👍🏻

  • @fathimafathu1342
    @fathimafathu1342 27 วันที่ผ่านมา

    ഇൻക് ഇത് വെട്ടി അടിക്കാൻ. 2 മണിക്കൂർ വേണ്ടിവരും

  • @Aseena-jv6gm
    @Aseena-jv6gm 11 วันที่ผ่านมา

    40siz ആണോ

  • @zainkitchen6636
    @zainkitchen6636 6 หลายเดือนก่อน

    46:50 ഉടുപ്പ് തഴിക്കുന്നത് കാണിക്കാമോ

  • @noorjahanpk1661
    @noorjahanpk1661 6 หลายเดือนก่อน

    ആമീൻ

  • @vasanthamohan7777
    @vasanthamohan7777 5 หลายเดือนก่อน

    ഇ നൈറ്റിയുടെ റേറ്റ് എത്ര യാണ്

  • @fathimathzahara1578
    @fathimathzahara1578 6 หลายเดือนก่อน

    Va alaikum assalam