Kids Top Cutting &Stitching Tutorial In Malayalam/Kids Blouse/Puff sleeve/Princess cut//cutting

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2024
  • hai Friends
    ഇന്നത്തെ വീഡിയോയിൽ കാണിക്കുന്നത് ഒരു കിഡ്സ് ടോപ്പ് ആണ്
    puff സ്ലീവിൽ/ പ്രിൻസസ് കട്ടിൽ ആണ്
    ഈയൊരു blouse സ്റ്റിച്ചു ചെയ്തിരിക്കുന്നത്
    #Sajithascreation

ความคิดเห็น • 34

  • @RahumathNiza
    @RahumathNiza ปีที่แล้ว +2

    12 age ulla kutikk princes cutinte alav onnu parayamo

  • @ShamnasKitchen
    @ShamnasKitchen 3 ปีที่แล้ว +1

    നന്നായി മനസിലായി👍👍👍

  • @shamilp3592
    @shamilp3592 3 ปีที่แล้ว +3

    Super

  • @falahhhfalahhh6285
    @falahhhfalahhh6285 3 ปีที่แล้ว +1

    Thanks try cheyyatto

  • @2.sree0
    @2.sree0 หลายเดือนก่อน +1

    പത്ത് വയസായ കുട്ടിയുടെ അളവ് പറയുമോ

  • @gangadevisankunny8391
    @gangadevisankunny8391 ปีที่แล้ว +1

    👌👌

  • @muhsinariyas5078
    @muhsinariyas5078 3 ปีที่แล้ว +1

    കൈ umbrella മോഡൽ വരുന്ന ഒരു പർദ്ദ കാണിക്കാമോ pls 🙂🙂🙂🙂

  • @RahumathNiza
    @RahumathNiza ปีที่แล้ว +1

    👌

  • @faslashifairfana1326
    @faslashifairfana1326 16 วันที่ผ่านมา

    ക്ലോത് ഏതാ എടുത്തത്

  • @hasiiihaseena8311
    @hasiiihaseena8311 3 ปีที่แล้ว +1

    Ithaaa.. Ithinu lining idanam enkil athum princess cut l thanne veno??

    • @hasiiihaseena8311
      @hasiiihaseena8311 3 ปีที่แล้ว

      Oro piece nte koodeyum lining attach cheyyano atho front piece m back piece m separate aayit aano?

    • @sajithascreation
      @sajithascreation  3 ปีที่แล้ว

      ആ.. അതും Princess cut തന്നെ ചെയ്യണം... എന്നിട്ട് ലൈനിങ്ങും മെയിൻ പീസും ഒന്നിച്ചു വെച്ചിട്ട് വേണം തിരിച്ചു ജോയിൻ ചെയ്യാൻ

  • @safeenamajeed7403
    @safeenamajeed7403 3 ปีที่แล้ว +1

    👍👌

  • @rizwanafabeer1062
    @rizwanafabeer1062 ปีที่แล้ว +1

    Eth ethra vayasu kid ann

  • @shamilp3592
    @shamilp3592 3 ปีที่แล้ว +1

    Evide poyo kanunnilla

    • @sajithascreation
      @sajithascreation  3 ปีที่แล้ว

      കുറച്ചു തിരക്കിൽ ആയി പോയി.. കുട്ടിക്ക് മദ്രസ.. School exam ആയിരുന്നു അതാ

  • @sajidaspassion313
    @sajidaspassion313 3 ปีที่แล้ว +1

    Good cuting and stiching
    ente vedio kanane

  • @bindusuresh1463
    @bindusuresh1463 3 ปีที่แล้ว

    Ithu ethra aginteayanu?

  • @shahimmuhammadali9979
    @shahimmuhammadali9979 3 ปีที่แล้ว

    Eee dressokke mol eppo idana😜

    • @sajithascreation
      @sajithascreation  3 ปีที่แล้ว

      Daily ഇടും.. ചില dress ആർകെങ്കിലും കൊടുക്കും 🤩😘😘

  • @bindusuresh1463
    @bindusuresh1463 3 ปีที่แล้ว

    Nallonam manasilakkithannu

  • @shahanadroshan9218
    @shahanadroshan9218 3 ปีที่แล้ว +1

    എത്ര വയസ്സായ കുട്ടിക്കാ

    • @sajithascreation
      @sajithascreation  3 ปีที่แล้ว +2

      4 വയസ്സുള്ള കുട്ടിക്ക്