വളരെ ശരിയാണ് njan പൂരുരുട്ടാതി നക്ഷത്രമാണ് ജീവിതത്തിൽ സന്തോഷം എന്നത് കിട്ടിയില്ല ഞാൻ സ്നേഹിളുന്നവരൊക്കെ എന്റെ വിരോധിയാവും പെട്ടനെന്നെ അതുകൊണ്ട് ആരോടും അടുക്കാൻ ഭയമാണ് പരാജയമുള്ള നക്ഷത്രമാണ്
Too much sorrows giving Star. Whenever I do goodness for others, always gives worst reaction from them. Everybody misunderstanding, my good deeds. And I enjoy revenge to do, for them. I know, my silent revenging style is really terrible 1:56 for them, either it is for friends or relatives. When they apologize for their cruelty against me, I am getting more cruel to them. Sometimes, I create terrible situation for them, that they can't do anything without my help. I enjoy their terrible situation. And I keep silane. Once only, I give chance to get my help. If they are grateful, they are always supported by me. Puruttaathi really great star 👍
കുറച്ചക്കൊ ശരിയാ പറയുന്നത്. എന്നെ സംബന്ധിച്ച് 19 വയസ്സുവരെ സുഖം ആയിരുന്നു .പിന്നെത്തെ കാര്യം പറയണ്ട. പിന്നെ 27 വയസ്സു കഴിഞ്ഞ് വീണ്ടും പഠിച്ചു' ജോലി മേടിച്ചു .പിന്നെയും അലച്ചിൽ പിന്നെ 51 വയസ്സിൽ ശുക്രൻ വന്നിട്ട് എന്തു പ്രയോജനം .ഒരു ' ജന്മത്തിലെ അലച്ചിൽ അത് ഏറെക്കുറെ തീരും.പിന്നെ വിവാഹ സമയം പറഞ്ഞത് Correct ആണ്.
നമസ്തേ Sir🙏 എല്ലാം 100% ശരിയെന്ന് എൻ്റെ 42-ാം വയസ്സുവരെ നടന്ന അനുഭവങ്ങളിൽ നിന്നും വ്യക്തമാണ്. ഇപ്പോഴും പ്രവാസലോകത്തു തന്നെ!!... എല്ലാം വിധിക്കു വിടുന്നു..🙏🙏
ജ്യോതിഷത്തെ ആശ്രയിക്കാറില്ല. ജ്യോതിശാസ്ത്രത്തെ അംഗീകരിക്കുന്നു. ജീവിതം കഷ്ടതകളും പരാജയങ്ങളും നിറഞ്ഞതാണങ്കിലും നമ്മുടെ സമീപന രീതിയിലൂടെ ജീവിതത്തെ മനോഹരമായി തീർക്കാൻ കഴിയും. മറക്കേണ്ടത് മറക്കുകയും പൊറുക്കേണ്ടതു പൊറുക്കുകയും ചെയ്യുക. സമാധാനവും സന്തോഷവും സമ്പത്തും സാവധാനം നമ്മോടൊപ്പം വരും..
സത്യം ആണ്. എനിക്ക് ഇപ്പൊ 49 ആയി. 18 വയസ്സിൽ കുറെ മോശപ്പെട്ട സംഭവങ്ങൾ ഉണ്ടായി... 27 വയസ്സിൽ സ്നേഹിച്ച ആളിൽ നിന്നും ഒരു മോൻ ഉണ്ടായി 22 വയസ്സായി മോന്. മോൻ ജനിച്ചു അന്നുമുതൽ ഒറ്റപ്പെട്ടു മോനുമായി ജീവിതം കൊണ്ടുപോകുന്നു... ആരും സഹായമില്ലാതെ മോനെ നല്ല വിദ്യാഭ്യാസം ഇപ്പോഴും കൊടുക്കുന്നു...
സർ. ഞാൻ. പൂരൂരുട്ടാതി ആണ്. പറഞ്ഞകാര്യങ്ങളൊക്കെ ഏകദേശം. സത്യമാണ്. കുറേകാലമായി. വിദേശത്താണ്. കിട്ടുന്നതുകൊണ്ട്. തട്ടിമുട്ടിപോകുന്നു. ഇപ്പോൾ 53. വയസ്സായി. കടങ്ങൾ. ആണ്. എന്നും. ബാക്കി. സ്വന്തമായി. വീടും. സ്ഥലവുമില്ല. അതൊക്കെ. ഇനി. എന്നുണ്ടാകും.
ശരിയാണ് 🙏പക്ഷേ ശുക്ര ദിശയിൽ pooruruttathi ജനിച്ച അമ്മ മരണപ്പെട്ടു.. അതും രോഗകാലം കഴിഞ്ഞു.. ബുധൻ ശുക്രൻ ഇവ ചില pooruruttathi കാർക്ക് മോശം എന്നുണ്ടോ?pooruruttathi മീനാക്കൂറിനെക്കുറിച്ച് vdo ചെയ്യാമോ
ഏറെക്കുറെ ഇങ്ങനൊക്കെ തന്നെ 30 തികഞ്ഞു!! ഒരുപാട് ഭാഗ്യങ്ങൾ കിട്ടിയിട്ടുണ്ട്, പക്ഷെ അനുഭവിക്കാൻ പറ്റാതെ പോയിട്ടുണ്ട്! പക്ഷെ ആർക്കും ഇങ്ങനെ ഒരു അവസ്ഥ വരരുത് എന്ന് ആഗ്രഹിക്കുന്ന കൊറേ കാര്യങ്ങൾ വന്ന് പോയിട്ടും ഉണ്ട്.... ഇത് വരെ എങ്ങും എത്തിയില്ല, എന്നാ അത്രക്ക് അങ്ങ് നശിച്ചു പോയും ഇല്ല (പ്രതീക്ഷയോടെ മുന്നോട്ട് പോണ് ). എല്ലാം തീർത്തു ഒന്ന് സ്വസ്ഥമാക്കാൻ പറ്റുന്നില്ല, ഒന്നിനും ഒരു സ്ഥിരത ഇല്ല!! ഏണിയും പാമ്പും കളി പോലെ അങ്ങ് പോണ്......!!
ഈ നക്ഷത്രത്തിൽ ജനിച്ചാൽ ഇനി മറ്റൊന്നും അനുഭവിക്കാനില്ല. എത്രനന്നായി ജീവിച്ചാലും ദുഃഖം മാത്രം. ഒരു അമ്പലത്തിൽ പോയാൽ പോലും ചീത്ത അനുഭവമേ നമുക്കു ലഭിക്കൂ.. നന്മകൾ ഒന്നും തന്നെ നമുക്കില്ല. ശുക്ര ദശയായിരുന്നാൽ പോലും ദുഃഖം മാത്രമേ ലഭിക്കൂ. എതിക്കിപ്പോൾ ശുക്രദശയാണ്. നടക്കാൻ പോലുമാകാതെ നരകയാതന അനുഭവിച്ചു കൊണ്ടിരിക്കുന്നു. ഒരു ആക്സിഡന്റിൽ പെട്ടതാണ്.
ഇത് പോലെ ജീവിതകാലം മുഴുവൻ ദുരിതം അനുഭവിക്കുന്ന ഒരു നാള് വേറെയില്ല. 😢
സത്യം
Sathyam 😮💨
Sathyamm
Sathyam. ...aano
ഞാൻ പൂരുരുട്ടാതി നക്ഷത്രം ആണ്. Sir പറഞ്ഞത് വളരെ ശെരിയാണ്. എനിക്ക് ഇപ്പൊ 27 വയസ്സ് ആയി. ഇതുവരെ ചങ്ക് പറിച്ചു സ്നേഹിച്ചവരുടെ ശത്രുതയാണ് സമ്പാദിച്ചത്.
Same avasthayanu ivideyum 🙄🙄
എൻ്റെ അവസ്ഥ ഇതാണ്
Njnum athea Boro...kudea nikkkanavarupolum 8 nitea pani kittum
Mee too
sathyam, ethrayum kalam kond nediyath shathrukkale mathram ane
വളരെ ശരിയാണ് njan പൂരുരുട്ടാതി നക്ഷത്രമാണ് ജീവിതത്തിൽ സന്തോഷം എന്നത് കിട്ടിയില്ല ഞാൻ സ്നേഹിളുന്നവരൊക്കെ എന്റെ വിരോധിയാവും പെട്ടനെന്നെ അതുകൊണ്ട് ആരോടും അടുക്കാൻ ഭയമാണ് പരാജയമുള്ള നക്ഷത്രമാണ്
😂😂ഞാനും ഇത് ഇവിടെ പറയണം എന്ന് വെച്ചു.. ഹോ ഇത്ര നശിച്ച ഒരു നാള് 🙏🙏🙏എന്റെ പൊന്നോ 😩
സത്യം
എന്നെപ്പോലെയുള്ള പൂരുരുട്ടാതിക്കാരോട് കൂട്ടു കൂടുക ❤
I am running 76. Your prediction for me is absolutely correct.let GOD bless u and ur family.
അച്ചാച്ചാ... അപ്പോൾ ഞങ്ങൾക്കും പ്രതീക്ഷയ്ക്കു വകയുണ്ടല്ലേ?
Too much sorrows giving Star.
Whenever I do goodness for others, always gives worst reaction from them.
Everybody misunderstanding, my good deeds.
And I enjoy revenge to do, for them.
I know, my silent revenging style is really terrible 1:56 for them, either it is for friends or relatives.
When they apologize for their cruelty against me, I am getting more cruel to them.
Sometimes, I create terrible situation for them, that they can't do anything without my help.
I enjoy their terrible situation.
And I keep silane.
Once only, I give chance to get my help. If they are grateful, they are always supported by me.
Puruttaathi really great star
👍
വളരെ ശരി ആണ് സർ പറഞ്ഞത് എല്ലാം, എന്റെ നാൾ പൂരുരുട്ടാതി ആണ്, പറഞ്ഞതൊക്കെ എന്റെ അനുഭവം ആണ്
കുറച്ചക്കൊ ശരിയാ പറയുന്നത്. എന്നെ സംബന്ധിച്ച് 19 വയസ്സുവരെ സുഖം ആയിരുന്നു .പിന്നെത്തെ കാര്യം പറയണ്ട. പിന്നെ 27 വയസ്സു കഴിഞ്ഞ് വീണ്ടും പഠിച്ചു' ജോലി മേടിച്ചു .പിന്നെയും അലച്ചിൽ പിന്നെ 51 വയസ്സിൽ ശുക്രൻ വന്നിട്ട് എന്തു പ്രയോജനം .ഒരു ' ജന്മത്തിലെ അലച്ചിൽ അത് ഏറെക്കുറെ തീരും.പിന്നെ വിവാഹ സമയം പറഞ്ഞത് Correct ആണ്.
6 varshamayi nattil poyittu,
Koshy jacob eppo evidaya
എന്നും കഷ്ടപ്പാട് ആണ് എന്നറിയാം.. ഇടക്ക് ആത്മഹത്യ ചെയ്യാൻ തോന്നാറുണ്ട്. മ ടുത്തു.. ജീവിതം..
Enikum
Sathyam
@@parvathygs5640 mm, 😥
@@indianarmylover4576 😥
😭😭
നമസ്തേ Sir🙏
എല്ലാം 100% ശരിയെന്ന് എൻ്റെ 42-ാം വയസ്സുവരെ നടന്ന അനുഭവങ്ങളിൽ നിന്നും വ്യക്തമാണ്. ഇപ്പോഴും പ്രവാസലോകത്തു തന്നെ!!... എല്ലാം വിധിക്കു വിടുന്നു..🙏🙏
Eanikku 42 Age Aayi. Eathra Kashtakalam Undayittum Enjoy life. Life is Beautiful. Eappozhum Happy Aayirikkukayanu Vendathu.
Sir paranjathu yellam correct aanu .Ee paranjathokke yente jeevithathil undayi.eppozhum alachil thanne
വളരെ ശരിയാണ് സർ, എന്റെ അനുഭവം ആണ് ട്ടോ
ജ്യോതിഷത്തെ ആശ്രയിക്കാറില്ല. ജ്യോതിശാസ്ത്രത്തെ അംഗീകരിക്കുന്നു. ജീവിതം കഷ്ടതകളും പരാജയങ്ങളും നിറഞ്ഞതാണങ്കിലും നമ്മുടെ സമീപന രീതിയിലൂടെ ജീവിതത്തെ മനോഹരമായി തീർക്കാൻ കഴിയും. മറക്കേണ്ടത് മറക്കുകയും പൊറുക്കേണ്ടതു പൊറുക്കുകയും ചെയ്യുക. സമാധാനവും സന്തോഷവും സമ്പത്തും സാവധാനം നമ്മോടൊപ്പം വരും..
മെയിൻ ആയിട്ട് ക്ഷമിക്കാൻ ശീലിക്കണം
ക്ഷമക്കും ഒരു അതിരില്ലേ?
Correct
സത്യം. ഞാനും പൂരുരുട്ടാതി ആണ്.
Correct Anu. Eanthu Prashnam Undayalum Enjoy Cheythu Jeevikkunnu.
പാമ്പു കോണിയിൽ 96 ഇൽ നിൽക്കണ അവസ്ഥ ആണ്. ഇപ്പോ ജയിക്കുo ജയികും എന്ന് വിചാരികും അപ്പോഴായിരിക്കും പാമ്പു വിഴുങ്ങി നേരെ 2ഇൽ കി പോണേ 😔😔😔
Okke sheriyavum
Ettaaaaaaaaaaaaaaaaa
i like Your profile
അത് വളരെ സത്യം ആണ് 🙄
Sathyam 😂😂
പറഞ്ഞാൽ കാര്യങ്ങൾ ഇപ്പോൾ വരെ വളരെ ശെരിയാണ് ഇനി അങ്ങോട്ട് അനുഭവം കൊണ്ട് അറിയാം 🙏🙏🙏🙏🙏🙏
48വയസ്സായി ഇപ്പോൾ ദുബായിൽ ആണ് സർ പറഞ്ഞത് വളരെ ശരിയാണ് ഇനിയും 51വയസ്സിൽ നോക്കാം
കാറ്റ് പോകാരാകുമ്പോ ജീവിത വിജയം അത് വരെ ഇപ്പൊ ശരിയാകും എന്ന് കരുതി ജീവിക്കുക അനുഭവം ആണ്
വളരെ ശരിയാണ് സാർ
എനിക്ക് 51 കഴിഞ്ഞു. ഇനി ഞാൻ തകർക്കും.
Valare aatmaarthathayode perumaarunnathu kondu palarum thettidharikkum. . . Kaaranam thettu choondikaanikkum. . . Thettu cheythal vazhakku parayum
എനിക്ക് ഇപ്പൊ 23 വയസ്സ് ഉണ്ട്. പറഞ്ഞത് എല്ലാം വളരെ ശെരി ആണ്.
👍
എങ്ങനെ അടിപൊളി ആണോ😊
@@മച്ചമ്പീസ്964 തല ഉള്ളത് ഭാഗ്യം
ഞാൻ love marrig അന്ന്. 32 ആയി ഇതിന്റെ ഇടയിൽ ഒരുത്തനെ വിശ്വസിച്ചതും മൂലം 10 ലാക്ക് പോയി... പറഞ്ഞത് എല്ലാം സത്യം
????
10 lakh 😱 enik Ivide 500 poyit samaadhanam kittunnillaa
സത്യം ആണ്. എനിക്ക് ഇപ്പൊ 49 ആയി. 18 വയസ്സിൽ കുറെ മോശപ്പെട്ട സംഭവങ്ങൾ ഉണ്ടായി... 27 വയസ്സിൽ സ്നേഹിച്ച ആളിൽ നിന്നും ഒരു മോൻ ഉണ്ടായി 22 വയസ്സായി മോന്. മോൻ ജനിച്ചു അന്നുമുതൽ ഒറ്റപ്പെട്ടു മോനുമായി ജീവിതം കൊണ്ടുപോകുന്നു... ആരും സഹായമില്ലാതെ മോനെ നല്ല വിദ്യാഭ്യാസം ഇപ്പോഴും കൊടുക്കുന്നു...
❤
Fentastic Congratulations Best infermation about poorurutathi 100 % CORRECT great
സർ പറഞ്ഞത് വളരെ ശരിയാണ്. ഇപ്പോ 45വയസായി. ഇനി അനുഭവിക്കാനൊന്നുമില്ല.
സത്യം
same to you
👍
വളരെ ശരിയാണ് sir പറഞ്ഞത് എന്റ നാൾ പൂരുരുട്ടാതി യാണ്
Valara seriyanu sir
അയ്യയ്യയോ 100% sure sure ഞാൻ പൂരുരുട്ടാതി നക്ഷത്ര ക്കാരിയ
Pukazthiyal ellarkum ekshtapedum alle
@@SureshKumar-vv8wl ഇതാണോ പുകഴ്ത്തൽ - ve ഉണ്ട് കണ്ടു നോക്ക്
Appol 100/%seriyananu paranjatho
%
അടിപൊളി ആണോ😊
സാർ ശരിയാണ് പറയുന്നേ എനിക്ക് ഇപ്പോൾ വയസ് 17 എല്ലാം സത്യം പറഞ്ഞതു
Nalla Star aane njanum athane but vijayikam athinoru poojayunde keto, sathyamayum gyarandiyNe athuecheytha good avum, 2 poojayane
Njnum same age.. ippo entha padikkane
@@rajeeshptrajeesh1003name parayo poojayude
എന്നും കഷ്ടപ്പാടാണ്. പ്രതിസന്ധികൾ തട്ടി നീക്കി മുന്നോട്ട് പോകുന്നു. 🙏🙏
വളരെ ശെരിയാണ്
സത്യം 😢
സത്യം
സത്യം.
Thank you Shibu. നല്ല
കാരൃം പറഞു തന്നതിന്നു ന ന്നി
ഇനി ഒരു ജന്മം ഉണ്ടെങ്കിൽ ഈ നാളിൽ ജനിയ്ക്കരുതെ ദൈവമേ...!!😢😢
ശരിയാ
Sathym etho pole oru nashicha naal enim anubhavikkn. Bakki onnula marikn dairym illla allel poyi chathenem chathenem.
🤪
Sathyam😔😔
മൂഞ്ചിയ നാളായി പോയി 😐😐
Exeptional infermation about.poorurutathathi Thank you Sir
സ്ത്രീകളുടെ യാണെങ്കിൽ
ഇത് തന്നെയാണോ ഫലം സർ
പളീസ് റിപ്ലൈ
വളരെ ശരിയാണ് 🙏
ശരിയാണ് 27 വയസ്സ് കഴിഞ്ഞാല്‍ പഠിക്കാൻ തോന്നും അങ്ങനെ അഡ്മിഷൻ എടുത്തു but 51 വയസ്സില്‍ ശുക്ര ദശ വന്നിട്ട് എന്ത് കാര്യം
Athu oru bhagiyam alle
🤣🤣🤣athalle
😀😀
Athe jeevitham pakithi aayit vayass an kalath enth cheyan
@@snehasarath7071 vayasam kalathu bhagiyam undayal makalude kariyathil samthripthar ayirikum
100% correct sir 👏
My name is Balakrishnan.Your saying is correct. Date of birth is 13.2.1948.
വളരെ ശരി ആണ്
ശരിയാണ്, ഞാനും ജ്യോൽസ്യരുടെ വീടിന്റെ അടുത്തുള്ള ഒരാളാണ്, എല്ലാം പറഞ്ഞത് ശരിയാണ്
Sarikkum..?
Pooruruthathi nakshatra Karude swathika saubhavammonum ee lokathinnu avashayamilla chathiyum vanchanayum chirichu kondu chathikkunna alukala okke mathi lokathinnu ee lokathil pooruruthathi Nakshatram oru tholviyaanu marichu kazhinu athmavinnekilum moksham kittiyal mathiyyarirunnu
U said it correctly
@@thulasivikas7030 anubhavam guru Kure anubhavichatha athil ninnum manasilayi
ചുരുക്കിപ്പറഞ്ഞാൽ 51വയസ്സ് വരെ ജീവിതം കട്ടപൊക.40വയസ്സ് വരെ അലഞ്ഞു തിരിഞ്ഞ് നടത്തം. അത് കഴിഞ്ഞാൽ തപസ്സു പോലുള്ള മറ്റൊരു ജീവിതം ഹോ മടുത്തു......
27 to 44 vare super alle, apo sambhadhikanam
അത് മീന കൂറിനാണ്. കുംഭക്കൂർ 27to40 വരെ നരക തുല്യമാണ്.
@@abhipv9840 അതെയതെ
Correct
Cool. Dhyanikkuka
സർ. ഞാൻ. പൂരൂരുട്ടാതി ആണ്. പറഞ്ഞകാര്യങ്ങളൊക്കെ ഏകദേശം. സത്യമാണ്. കുറേകാലമായി. വിദേശത്താണ്. കിട്ടുന്നതുകൊണ്ട്. തട്ടിമുട്ടിപോകുന്നു. ഇപ്പോൾ 53. വയസ്സായി. കടങ്ങൾ. ആണ്. എന്നും. ബാക്കി. സ്വന്തമായി. വീടും. സ്ഥലവുമില്ല. അതൊക്കെ. ഇനി. എന്നുണ്ടാകും.
Absolutely right sir...
Purorutathy aano
ആ
അങ്ങയെ പോലെ ഒരു മനുഷ്യൻ വേറെ ഉണ്ടോ
അങ്ങയെ ദൈവം രക്ഷിക്കട്ടെ
വളരെ ശരിയാണ് എന്റെ അനുഭവത്തിൽ ഉണ്ടായിട്ടുണ്ട് 36വയസ് ആയി
Sir പറഞ്ഞതെല്ലാം സത്യം എനിക്ക് 47 വയസ്സായി.. ഇതുവരെയുള്ളതെല്ലാം correct
Valare correct anu.. Anubhavam
Ano
Athe
Sir paragathu seriya,54 ayi ehuvare oru yogavum undayitila
Nte husbandinte nakshathram ith aan ,parajath okke correct aan innu divorce case aaan njagalude life,ithuvare orumich jeevikan kazhijilaa koode
ഒന്നു സ്നേഹത്തോടെ സംസാരിച്ചാൽ നിങ്ങളുടെ ഡിവോഴ്സ് ഒന്നും വേണ്ട അയാൾ പാവമാണ് ഒന്നു സ്നേഹത്തോടെ സംസാരിക്കു അയാൾ നിങ്ങളുമൊത് നല്ല ഒരു ദാമ്പത്യം ഉണ്ടാവും
പിരിയരുതേ പ്ലീസ്... മനുഷ്യന്റെ ഇത്തിരിയുള്ള ജീവിതം സന്തോഷത്തോടെ ജീവിക്കു... ഒരു നാൾ നമ്മളെല്ലാവരും ഈ ലോകത്തോട് വിട പറയില്ലേ...
Divors aayo anu,,,??
സാർ പറഞ്ഞത് വളരെ കറക്റ്റ് ആണ് എനിക്ക് ഇപ്പോൾ 50 വയസ് ആയി ഇനി കഷ്ടപ്പെടാൻ ഒന്നും ഇല്ല ഇനിയും എന്ത് ആകുമോ അവോ ഒരു പിടിയും കിട്ടുന്നില്ല
പതുക്കെ ആണെങ്കിലും ആഗ്രഹങ്ങൾ ഓരോന്നായി നേടാൻ ആവുന്നുണ്ട് ,ഏത് പ്രതിസന്ധികളും തരണം ചെയ്യപ്പെടുന്നുണ്ട്
Exatly correct .Thak you sir
പൂരുരുട്ടാതി പിറന്ന പുരുഷൻ. പ്രാസം ഒപ്പിച്ചു ആരാണ്ട് തട്ടി വിട്ടതാ മറ്റ് കഥ ഒന്നും ഇല്ല നന്ദി 🙏
പുരുരുട്ടതി പിറന്ന പുരുഷനല്ല, പൂരം പിറന്ന പുരഷൻ എന്നാണ് പറയുന്നത്
ശരിയാണ് 🙏പക്ഷേ ശുക്ര ദിശയിൽ pooruruttathi ജനിച്ച അമ്മ മരണപ്പെട്ടു.. അതും രോഗകാലം കഴിഞ്ഞു.. ബുധൻ ശുക്രൻ ഇവ ചില pooruruttathi കാർക്ക് മോശം എന്നുണ്ടോ?pooruruttathi മീനാക്കൂറിനെക്കുറിച്ച് vdo ചെയ്യാമോ
ശരിയാണ്
Sir Enikku sukhra Desha Aanu Pakshe viyazham Apaharm undu. Ethra Sremichittum Onnum Shariyakunnilla. Sir Enthu cheyyam. Krishna Bagavane preethipe duthanam.
My son is poorutati age 36earning good but hasn't married yet
Sheriyanu sir Paranje 9 vayas ullapol achanu vayyathe pne angot enik asugangal ippo 21 vayas anubhavikan onnuvilla Eniyum athupole asugangal 27 vare padich nilkan pattiya mathiyarunnu cheyyathe kuttathinu apavadham vare kitti daivathil aanu pratheeksha
Same here
Swathi ne oru 3monthe navagraha Pooja cheyu guaranty risolt OK avum
Thanku Fine
Sir it is very correct in my life
Paranjath ellam sariyanu. pakshe snehichavar nala panitharum
എന്റെ നക്ഷത്രം പൂരുരുട്ടാതി ആണ്.ഇതിൽ സൂചിപ്പിച്ച എല്ലാ കാര്യങ്ങളും സത്യമാണ്.സാർ പറഞ്ഞതെല്ലാം എന്റ അനുഭവത്തിൽ വന്നിട്ടുണ്ട്.
😫🥶9🥶9🥶🥶
Lp
RAJENDRABABU
POORURUTTATHI
THANK YOU SIR
Mothathil seriaani enikkippol 63 aayiellam correct anu thank you Dr
ഇപ്പോൾ എങ്ങനെ ഉണ്ട് uncle... എന്റെ അച്ഛൻ പൂരുട്ടാതി ആണ് 59
Jai pooruruttathi
Sir paranjathu correct aanu pakshe vayasankalam nallathu vannittentha kariyam
Sathyam sir allam sammathichu kodukkanam
Thanks Thirumeni🙏👌🌹
100% ശരി. താങ്ക്സ്.
Ellaaam sheriyaanu sir. Achante ammayudeyum aduthu ninnu akannu nilkendathaayi varumo. Athonnum paranjillallo.
Undakumayirikkam
എനിക്കു 50 വയസ്സായി sir പറഞ്ഞത് 85 ശതമാനവും എൻ്റെ അനുഭവത്തിൽ ശരിയാണ്
ഇപ്പോ നല്ല കാലമാണോ
51 കഴിഞ്ഞ ആരെങ്കിലുമുണ്ടോ എല്ലാവർക്കും നല്ല കാലമാണോ
Pallu Ulla poll ale chicken kadichuparichu thinnan pattu,pallilladhe endhu myyyy aaa eel jolsiyan parayune, njanum pururuttathiya ,life ummmbbi
27 വയസ്സ് നടക്കുന്നു ഇപ്പോഴും വലിയ നേട്ടങ്ങൾ ഒന്നുമില്ല ഫുൾ അലച്ചിൽ തന്നെ🙄🙏🏼.... പഠനം still continue...
Premam fail aayittindo
@@shruthypbabu4640 😊ys
🙄
Same age same situation
@@shruthypbabu4640 yes but new pettn settavunund😁😆
Date of birth 28/7/2021....time. 6.40 pm.. Ethanu nakshathram.
ഏറെക്കുറെ ഇങ്ങനൊക്കെ തന്നെ 30 തികഞ്ഞു!!
ഒരുപാട് ഭാഗ്യങ്ങൾ കിട്ടിയിട്ടുണ്ട്, പക്ഷെ അനുഭവിക്കാൻ പറ്റാതെ പോയിട്ടുണ്ട്!
പക്ഷെ ആർക്കും ഇങ്ങനെ ഒരു അവസ്ഥ വരരുത് എന്ന് ആഗ്രഹിക്കുന്ന കൊറേ കാര്യങ്ങൾ വന്ന് പോയിട്ടും ഉണ്ട്....
ഇത് വരെ എങ്ങും എത്തിയില്ല, എന്നാ അത്രക്ക് അങ്ങ് നശിച്ചു പോയും ഇല്ല (പ്രതീക്ഷയോടെ മുന്നോട്ട് പോണ് ).
എല്ലാം തീർത്തു ഒന്ന് സ്വസ്ഥമാക്കാൻ പറ്റുന്നില്ല, ഒന്നിനും ഒരു സ്ഥിരത ഇല്ല!!
ഏണിയും പാമ്പും കളി പോലെ അങ്ങ് പോണ്......!!
വളരെ ശരി യാണ്
Sar enikk jivitham maduththu sar kochile muzhuvan anubhavichu eniyum mompottu ponoyennannu enn annu ente chentha
Absolutely correct 👍
സത്യം ആണ് 27 വയസ് ഈ ഓഗസ്റ്റ് കഴിഞ്ഞു റാങ്കിൽ psc എങ്ങനെ എഴുതിയിട്ടും രക്ഷയില്ല ഇപ്പോൾ റാങ്ക് ലിസ്റ്റിൽ ഉണ്ട് രക്ഷപ്പെടുമോ ഏന്തോ
Psc kittiyo😊
Amrutha psc ano
കിട്ടും
ജോലി ആയോ
Ethellam sheriyanu
Correct aanu sir
Correct.
Njan orikalum reksha pattatilla...51 age und ippol asugham surgery. Family ellam poye. Ippol sostham thanks sir
8-27 age വരെയുള്ള കാര്യങ്ങൾ വളരെ ശരിയാണ്,51-72 age പിന്നെ ഐശ്വര്യം വന്നിട്ടെന്താ?? 😳
Mattullavarkku vendi jeevikkunnathum oru sughamalle
എനിക്ക് 24 വയസ്സ് ആയി
ഇതുവരെ പറയുന്ന കാര്യങ്ങൾ
എൻ്റെ ജീവിതത്തിൽ ഉണ്ടായിട്ടു ണ്ട്
പറഞ്ഞത് എല്ലാം എന്റെ കാരൃത്തിൽ സത്യം ആണ്
Enna onn konn tharuo....
ഈ നക്ഷത്രത്തിൽ ജനിച്ചാൽ ഇനി മറ്റൊന്നും അനുഭവിക്കാനില്ല. എത്രനന്നായി ജീവിച്ചാലും ദുഃഖം മാത്രം. ഒരു അമ്പലത്തിൽ പോയാൽ പോലും ചീത്ത അനുഭവമേ നമുക്കു ലഭിക്കൂ.. നന്മകൾ ഒന്നും തന്നെ നമുക്കില്ല. ശുക്ര ദശയായിരുന്നാൽ പോലും ദുഃഖം മാത്രമേ ലഭിക്കൂ. എതിക്കിപ്പോൾ ശുക്രദശയാണ്. നടക്കാൻ പോലുമാകാതെ നരകയാതന അനുഭവിച്ചു കൊണ്ടിരിക്കുന്നു. ഒരു ആക്സിഡന്റിൽ പെട്ടതാണ്.
2yers before this matter..... why u want to show.?.ok u can send at presant matter. Thanks. God bless u
44 kazenjal pinna yanthena sugam ketteyettu kareyamella. Sr
Ente nalu poorutty date of birth 23/4/1968 time 3.52 evening egnginayundu
Correct aanuu
Anoo
അങ്ങ് പറഞ്ഞത്ത് ഒക്ക്കെ ശരിയാണ്
Njàഞാൻ നേരിട്ട് ഒരു ദിവസം vàരുന്ന്നുണ്ട്
Valare sariyanu sir
30/6/1975 2.45am ആണ് ഞാൻ ജനിച്ചത്. ഒന്ന് നോക്കി പറയാമോ തിരുമേനി
Sir,Attham nakshtram stree jananam Atine patthi parayuga
താങ്ക്സ് സർ 👍🏻
ഗെതി ഇല്ലാത്ത ജന്മം.😌😌
ഞാൻ പൂരോരുട്ടാതി, ആദ്യ ഭാര്യ ഡൈവോഴ്‌സ്, മെന്റൽ പാഷൻറ് ആയിരുന്നു, 2മത്തെ ഭാര്യ പിണങ്ങിപ്പോയി, വളരെ ചെറുതിലെ അച്ഛൻ മരിച്ചു, ജീവിതത്തിൽ ദുഃഖം മാത്രം
Rakshapedum ennu karuthi 25 vasayil patti pani edukkunnu
90% correct anu enik
enik ippo 31 vayass kazhinju ithuvare sangadallathe jeevichittilla ippo 2 piller und separate aanu cheriya oru joli und ippo swantham veettil aanu but avide hus nte vtlekkal dhuridhanu 😥 vtl ninn vere engottum erangan ennekond kazhiyuo ariyilla makkale ellathakki swayam ellathavan kazhiyunnilla athukond mathram 3 janmangal marich jeevikkunnu 🙂
Ellam karmaphalam aanu chechi.... Ippo swayam marikkunnath mandathram aane... adutha janmam ath nammude koode varum .... Prarthana yode jeevikkuka chechi🙏🙏🙏🙏🙏🙏
ധൈര്യം വെടിയരുത് ....വിജയം സുനിശ്ചിതം❤
Thirumeni ente nalu pooruruttathiyanu kadamundu othiri athmahathyaude vakkilanu oruvazhium deivam tharunnilla enthenkilum pariharamundo onnu parayamo🙏