ആദിത്യ ബിര്‍ള ആക്ടിവ് വണ്‍ / Aditya Birla Activ One / എല്ലാം തികഞ്ഞൊരു ഹെല്‍ത്ത് ഇന്‍ഷുറന്‍സ്

แชร์
ฝัง
  • เผยแพร่เมื่อ 9 พ.ย. 2024

ความคิดเห็น • 45

  • @Pinkei7633
    @Pinkei7633 6 หลายเดือนก่อน +3

    ഇപ്പോൾ നിവലുള്ള ഏറ്റവും നല്ലൊരു പോളിസിയാണിത്...👍

  • @KavyaM-t1z
    @KavyaM-t1z 3 หลายเดือนก่อน +1

    Ippol india yil nilavil ullathil vach mikacha plan aanu.... ✨✨

  • @shahinashai9137
    @shahinashai9137 2 หลายเดือนก่อน +4

    Bajaj cardil adityabirla ഇൻഷുറൻസ് എടുക്കാമോ.....

  • @johnysebastian7370
    @johnysebastian7370 4 หลายเดือนก่อน +8

    60 കഴിഞ്ഞ ഭാര്യയ്ക്കു ഭർത്താവിനും കൂടി എത്ര രൂപയാകും അങ്ങനെ പല പ്രായക്കാർക്ക് തുക എത്രയെന്നു പറയാമായിരുന്നു.

  • @AhilShahal
    @AhilShahal 4 หลายเดือนก่อน +2

    Helo sir എന്നെ ഒന്ന് help ചെയ്യുമോ

  • @sheethalmohan1018
    @sheethalmohan1018 5 หลายเดือนก่อน +2

    64,year nu, 68 yearnu charayan patto, premium

  • @anoopgs6032
    @anoopgs6032 4 หลายเดือนก่อน +1

    Sir
    Dialysis cover avumo?

  • @rosammajoseph2724
    @rosammajoseph2724 หลายเดือนก่อน +1

    ഈ പോളിസിയിൽ അഡ്മിറ്റ് ചെയ്ത സമയത്തെ നേഴ്സിംഗ് ചാർജ് അവർ ഡിക്ലെൻ ചെയ്താണ് നൽകുന്നത് എന്ന് അറിയാൻ സാധിച്ചു. ശരിയാണോ

  • @sreejith499
    @sreejith499 6 หลายเดือนก่อน +1

    Tuberculosis vannavark ee policy kitumo

    • @FinancialServe
      @FinancialServe  3 หลายเดือนก่อน

      As per underwriter decision

  • @soumyajoy3719
    @soumyajoy3719 3 หลายเดือนก่อน +1

    CA coverage undo

  • @hamzakm7641
    @hamzakm7641 6 หลายเดือนก่อน +2

  • @harisaboobacker4933
    @harisaboobacker4933 3 หลายเดือนก่อน +1

    Aditya birla super top up life time renewable aano ??

  • @abdulgafoorp.t3940
    @abdulgafoorp.t3940 หลายเดือนก่อน +1

    Age limit ഉണ്ടോ?

  • @princedavitt
    @princedavitt 2 หลายเดือนก่อน +1

    Agent numb undo adithya birla

    • @FinancialServe
      @FinancialServe  2 หลายเดือนก่อน +1

      Whatsapp 9495530858

  • @faizal.k.ifaizal2157
    @faizal.k.ifaizal2157 17 วันที่ผ่านมา +1

    എന്തൊക്കെ അസുഖത്തിനാണ് കിട്ടാത്തത്.. അതും കൂടി പറയുവോ

    • @FinancialServe
      @FinancialServe  17 วันที่ผ่านมา

      അതെ കുറിച്ചുള്ള വീഡിയോ ചാനലിൽ ലഭ്യമാണ്

  • @thetruth4174
    @thetruth4174 4 หลายเดือนก่อน +1

    ഓരോ വർഷവും പ്രീമിയം കൂടുമോ? Claim ഉണ്ടെങ്കിലും ഇല്ലെങ്കിലും. എത്ര %?

    • @FinancialServe
      @FinancialServe  4 หลายเดือนก่อน +1

      Every 5 year

    • @sivadasparangattil882
      @sivadasparangattil882 6 วันที่ผ่านมา +1

      ​@@FinancialServeഎത്ര ശതമാനമാണ് ഓരോ 5 വർഷവും കൂടുന്നത്

    • @FinancialServe
      @FinancialServe  6 วันที่ผ่านมา

      @sivadasparangattil882 It depends on the age slab

    • @sivadasparangattil882
      @sivadasparangattil882 5 วันที่ผ่านมา

      ​@@FinancialServeഎന്റെ age 58. ഇപ്പോഴത്തെ premium next slab ൽ എത്ര ശതമാനം കൂടും

  • @PrasanthPalliyath
    @PrasanthPalliyath 2 หลายเดือนก่อน +2

    ഞാൻ സ്റ്റാർ ഹെൽത്ത് ഇൻഷ്വറൻസ് എടുത്തു അദ്ദിൽ നേരെ ക്ലെയിം കൊടുക്കുന്നില്ല എന്ന് ന്യൂസിൽ കണ്ടു് ഒരു പേടി eduthadh വെറുതെ ആയോ എന്ന് അങ്ങനെ എങ്കിൽ ഏദിലേക്കി പോർട്ട് ചെയ്യുന്നദ നല്ലദ്

    • @jinilsuresh8287
      @jinilsuresh8287 2 หลายเดือนก่อน

      Aadithya birla best health insurance anu

    • @mydhilipg4005
      @mydhilipg4005 2 หลายเดือนก่อน +1

      United India Insurance Company mediclaim eduthoolloo

    • @jinilsuresh8287
      @jinilsuresh8287 2 หลายเดือนก่อน

      @@mydhilipg4005 premium kooduthal aayirikkum

  • @RaniyarafiRafi
    @RaniyarafiRafi 2 หลายเดือนก่อน +1

    Family 5 lack പോളിസി എത്ര പ്രീമിയം ആവും

  • @praveen3452
    @praveen3452 4 หลายเดือนก่อน +1

    😅

  • @Nirvinivedh
    @Nirvinivedh 5 หลายเดือนก่อน +4

    Star health insurance വെറും ഉടായിപ്പ് ആണ്...

    • @i6atheesh
      @i6atheesh 5 หลายเดือนก่อน

      Why

    • @Nirvinivedh
      @Nirvinivedh 5 หลายเดือนก่อน

      @@i6atheesh അനുഭവം അഞ്ചു വർഷം ആയി ഇൻഷുറൻസ് മുടങ്ങാതെ അടക്കുന്ന ആളാണ് ഞാൻ എൻ്റെ വൈഫിന് ent സംബന്ധമായ ഒരു ചെറിയ സർജറി 30000 rejection ചെയ്ത്.. അതെ ദിവസം അതെ ഹോസ്പിറ്റലിൽ എന്നെ പോലെ റിജെക്ഷൻ ആയ നാലു പേര് കൂടെ ഉണ്ടായിരുന്നു..ഞാൻ ഹോസ്പിറ്റൽ ഇൻഷ്വറൻസ് ഹെൽപ്പ് ഡെസ്ക് പൊയി അന്വേഷിച്ചപ്പോൾ മനസ്സിലായത്.. സ്റ്റാർ ഹെൽത്ത്.. മിക്ക ക്ലെയിം കളും reject ആക്കുക ആണ് എന്ന് പറഞ്ഞു.. ബജാജ് എസ്ബിഐ കാനറ അധിത്യ അവരൊക്കെ ഒരു പ്രശ്നവും കൂട്ടാതെ ക്ലെയിം പാസ് ചെയ്തു കൊടുക്കാറുണ്ട് എന്ന് പറഞ്ഞു....

    • @sunilkumararickattu1845
      @sunilkumararickattu1845 3 หลายเดือนก่อน +1

      ​@@i6atheesh
      അവർക്ക് Reject ചെയ്യാൻ വേണ്ടി ഒരു Team ഉണ്ട്. എൻ്റെ അനുഭവം
      waste & തട്ടിപ്പ് കമ്പനി

    • @ksfaizal2837
      @ksfaizal2837 2 หลายเดือนก่อน +1

      വെറും തട്ടിപ്പാണെന്ന് എല്ലാവരുo പറയുന്നുണ്ട്

  • @AhilShahal
    @AhilShahal 4 หลายเดือนก่อน

    Helo sir എന്നെ ഒന്ന് help ചെയ്യുമോ