ഇന്ന് രാവിലെ പ്രശ്നം വച്ചപ്പോൾ കണ്ടത് കേസരി യോഗം,ഇവർക്ക് 2 വർഷത്തെ ദുരിതം തീർന്നു,astrology

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024
  • ഇന്ന് പ്രശ്നം വച്ചപ്പോൾ കണ്ടത് ഈ 7 നാളുകാർക്ക് ഗജകേസരി യോഗം...
    നമ്പ്യാട്ട് മന ജ്യോതിഷവും വേദ വേദാന്ത അറിവുകളും...
    ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
    👉പുതിയ സബ്സ്ക്രൈബർമാർ ദയവായി ശ്രദ്ധിക്കുക ...
    ആത്മാർത്ഥമായി പ്രാർത്ഥിക്കാം...🙏🪔
    ഇവിടെ എന്നോട് പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടതിനുശേഷം, വളരെയധികം ആളുകൾക്ക് പ്രാർത്ഥനയുടെ ഫലം കിട്ടി എന്ന് അനുഭവസ്ഥർ ഇവിടെ അറിയിക്കുന്നുണ്ട് അതിൽ വളരെ നന്ദിയുണ്ട്...
    👉Pls note,ഞാൻ എത്ര ദൂരെ ഇരിക്കുന്ന ആൾ ആവട്ടെ ...
    എന്റെ ഈ മേഖലയിലുള്ള കഴിവുകൾ കൂടുതലോ കുറവോ ആകട്ടെ...
    അതൊന്നും നിങ്ങൾ കാര്യമാക്കേണ്ടതില്ല ...
    👌നിങ്ങൾക്ക് എന്നെക്കൊണ്ട് പ്രയോജനം ഉണ്ടോ ഇല്ലയോ അത് മാത്രം നോക്കിയാൽ മതി...
    വളരെയധികം ആളുകൾക്ക് സമാധാനം കിട്ടുന്നുണ്ട് എന്ന് നിങ്ങൾ തരുന്ന കമന്റുകളിലൂടെ അറിയാൻ സാധിക്കുന്നു ....
    അതിന് പ്രത്യേകം നന്ദി അറിയിക്കുന്നു...🙏
    പ്രാർത്ഥനയുടെ ഫലം കൊണ്ട് ആഗ്രഹസാഫല്യം ഉണ്ടാകുന്നു എന്നും, സ്വന്തം ജീവിതത്തിൽ എടുത്തു പറയത്തക്ക മാറ്റങ്ങൾ വന്നു എന്ന് നിങ്ങൾ തന്നെയാണ് കമൻറ് ചെയ്യുന്നത് ...
    എനിക്കു കേൾക്കേണ്ടതും ഇതുതന്നെയാണ്...
    നന്ദി നമസ്കാരം...🙏🙏🙏
    നമസ്കാരം...
    ഞങ്ങള്‍ ഈ ചാനലിലൂടെ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ...
    വേദ വേദാന്ത പരമായ അറിവ് നേടാനായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
    അമൂല്യവും അതിശയകരവുമായ ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍...
    അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു...
    ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്...
    അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല...
    ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല... ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല...
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക...
    #gajakesariyoga #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

ความคิดเห็น • 261

  • @ajithakrishnan1451
    @ajithakrishnan1451 59 นาทีที่ผ่านมา +1

    Thank you തിരുമേനി 🙏🙏, ഞാൻ മകയിരം ആണ് 🙏🙏🙏

  • @swapnaak7954
    @swapnaak7954 2 ชั่วโมงที่ผ่านมา +38

    ചതയം നാൾ എന്നും ദുരിതം ആണ് മരിച്ചു ജീവിക്കുന്നു ഇതു കേട്ടപ്പോൾ ഒരു സമാധാനം ഒരു തെറ്റ് പോലും ചെയ്യാതെ മറ്റുള്ളവരിൽ നിന്നും അപമാനം മാത്രം ഏറ്റു വാങ്ങുന്നു 😢തിരുമേനി പ്രാർത്ഥിക്കണം swapna ചതയം ആവണി പൂരം

  • @rethishkumarpk6061
    @rethishkumarpk6061 43 นาทีที่ผ่านมา

    തിരുമേനി 🙏🏻രതീഷ് കുമാർ, ചോതി 😊കേട്ടപ്പോൾ മനസിനെ ഒരു സമാധാനം. നന്ദി 🙏🏻

  • @jenankv1126
    @jenankv1126 2 ชั่วโมงที่ผ่านมา

    നമസ്കാരം തിരുമേനി..ജിനൻ തിരുവാതിര സ്ഥിരമായി ജോലി ഉണ്ടാകുവാനും... അമ്യത കാർത്തിക വിദ്യാ പുരോഗതിക്കു വേണ്ടിയും പ്രാർത്ഥനയിൽ ഉൾപെടുത്താനു o അപേക്ഷികുന്നു...നന്ദി

  • @harikumarhari2799
    @harikumarhari2799 2 ชั่วโมงที่ผ่านมา +1

    ഹരികുമാർ തിരുവോണം കടം തിരാൻ പ്രാർത്ഥനയിൽ എന്നെയും ഉൾപെടുത്തണേ

  • @Kunji797
    @Kunji797 3 ชั่วโมงที่ผ่านมา

    നമസ്കാരം തിരുമേനി 🙏🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എനിക്ക് സാമ്പത്തിക നേട്ടം ഉണ്ടാകാനും ഭാഗ്യവർദ്ധനവ് ഉണ്ടാകാനും മനസന്തോഷം ഉണ്ടാകാനും കർമ്മ വിജയം ഉണ്ടാകാനും പ്രാർത്ഥിക്കണേ 🙏🙏 ശില്പ പൂയം 💞

  • @lakshmisambasivan1834
    @lakshmisambasivan1834 ชั่วโมงที่ผ่านมา +2

    നമസ്തേ തിരുമേനി 🙏
    എന്റെ അമ്മക്കുവേണ്ടി പ്രാർത്ഥിക്കണേ ദേവകി ആയില്യം പൂജയിൽ ഉൾപ്പെടുത്തണേ 🙏

  • @sreekalaprasannan7078
    @sreekalaprasannan7078 2 ชั่วโมงที่ผ่านมา

    നമസ്ക്കാരം തിരുമേനി ഞങ്ങളെ പൂജയിൽ ഉൾപ്പെട്ടുത്തണേ ഞങ്ങൾക്ക് കടം വീട്ടി വീടിൻ്റെ ബാക്കി പണി നടക്കുവാനും എൻ്റെ മക്കൾക്ക് നല്ല ജോലി കിട്ടുവാനും വിവാഹം നടക്കുവാനും പ്രാർത്ഥിക്കണേ
    പ്രസന്നൻ - ഉത്രം ശ്രീകല ആയില്യം ആതിര തിരുവാതിര 'അമൽദേവ് തിരുവോണം

  • @sujathapillai8544
    @sujathapillai8544 ชั่วโมงที่ผ่านมา +2

    നന്ദി നമസ്കാരം തിരുമേനി 🙏🙏

  • @rn4519
    @rn4519 2 ชั่วโมงที่ผ่านมา

    നമസ്കാരം തിരുമേനി.... രാജീവ്‌ ഉത്രിട്ടാതി... പ്രാർത്ഥയിൽ ഉൾപെടുത്തണേ 🙏🏽🙏🏽🙏🏽🙏🏽

  • @BindhuRajan-x1e
    @BindhuRajan-x1e 2 ชั่วโมงที่ผ่านมา +2

    നമസ്കാരം തിരുമേനി 🙏🙏🙏

  • @anithadamodaran7516
    @anithadamodaran7516 2 ชั่วโมงที่ผ่านมา

    പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ... സ്നേഹ ഉത്രാടം ധനുരാശി.. നല്ല ഒരു വിവാഹത്തിന് ഭാഗ്യം ഉണ്ടാകണേ 🙏🏻🙏🏻

  • @BindhuKn-gv4sn
    @BindhuKn-gv4sn ชั่วโมงที่ผ่านมา +1

    നമസ്കാരം തിരുമേനി ബിന്ദു ചതയം മനസ്സറിയാതെ അപമാനങ്ങൾ കേൾക്കുന്നു എന്നെ കൂടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമേ

  • @SanthoshMattappally
    @SanthoshMattappally 2 ชั่วโมงที่ผ่านมา +2

    നമസ്കാരം തിരുമേനി 🎉

  • @valsalamohan4254
    @valsalamohan4254 2 ชั่วโมงที่ผ่านมา +4

    ശ്രദ്ധ വിശാഖം. കുഞ്ഞു നന്നായി സംസാരിക്കാൻ പൂജയിൽ ഉൾപ്പടുത്തണേ തിരുമേനി .🙏🙏🙏🙏🙏

  • @renukadivakaran8883
    @renukadivakaran8883 2 ชั่วโมงที่ผ่านมา

    Namaskaram Thirumeni.
    Prarthanayil ulpeduthane Thirumeni

  • @silsaranjith3606
    @silsaranjith3606 2 ชั่วโมงที่ผ่านมา +1

    രഞ്ജിത് ലാൽ ..... പൂരം
    സിൽസ ...... ചതയം
    ഇഷിത ...... തിരുവാതിര
    രോഹിതാശ്വൻ ...... ഉത്രം
    സുജാത ...... തിരുവാതിര
    പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണം തിരുമേനി🙏🙏🙏🙏

  • @saritavijayan9816
    @saritavijayan9816 2 ชั่วโมงที่ผ่านมา +4

    40 വയസായി തിരുമേനി ചിത്തിര ആണ്. ഇതുവരെ സന്തോഷം എന്നത് അറിഞ്ഞില്ല. എന്നും എപ്പോഴും സങ്കടം ആണ്.

  • @vinithakb6956
    @vinithakb6956 2 ชั่วโมงที่ผ่านมา +1

    രന്ദീപ് കാർത്തിക, വിനിത തൃക്കേട്ട സന്താന ഭാഗ്യത്തിന് സാമ്പത്തിക ഉയർച്ചയ്ക്കും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻

  • @lifeguide4916
    @lifeguide4916 3 ชั่วโมงที่ผ่านมา

    Namaskaram thirumeni 🙏 angayude prarthanayil ulpeduthane Aravind bharani

  • @sabnakp2638
    @sabnakp2638 ชั่วโมงที่ผ่านมา +2

    Thirumeni നമസ്കാരം 🙏🙏
    സുഭദ്ര വിശാഖം എന്റെ വീടും സ്ഥലവും നല്ല വിലക്ക് വിറ്റുപോകുവാൻ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണമേ

  • @sindhuprakash1836
    @sindhuprakash1836 2 ชั่วโมงที่ผ่านมา

    പ്രകാരൻ ചോതി.സിന്ധു ചിത്ര. ആകാശ് കേട്ട. ആതിത്യ പുണർതം🙏🙏🙏🙏

  • @shajahanvalappil252
    @shajahanvalappil252 2 ชั่วโมงที่ผ่านมา

    സെമിറ: ചോതി waifu
    ഷാജഹാൻ: രേവതി
    പൂജയിൽ പ്രധേകം ഉൾപെടുതണെ..❤🎉 നല്ല അരോഗ്യം ധനം എന്നിലേക്ക് വരുന്നു.... നന്ദി

  • @neethumohanant9417
    @neethumohanant9417 3 ชั่วโมงที่ผ่านมา

    Namasthe thirumeni.. Prarthanayil ulpeduthane... Neethu Revathy

  • @lachuzz840
    @lachuzz840 3 ชั่วโมงที่ผ่านมา

    Namaskkaram thirumeni 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @moncypauldanieldaniel149
    @moncypauldanieldaniel149 16 นาทีที่ผ่านมา

    മോൻസി .. മകയിരം കഷ്ടപ്പാടാണ് തിരുമേനി. 51 വയസായി.. പ്രാർത്ഥിക്കണേ തിരുമേനി 🙏🙏

  • @aryaaravind5673
    @aryaaravind5673 3 ชั่วโมงที่ผ่านมา +1

    Thirumeni anugrahikkaneeee 🙏
    Arya : pooradam (9/2/2002)

  • @JayasreePb-x7e
    @JayasreePb-x7e 2 ชั่วโมงที่ผ่านมา +2

    താങ്ക്യൂ തിരുമേനി. 🙏🏻❤️👍🏻

  • @ajitha1758
    @ajitha1758 8 นาทีที่ผ่านมา

    Namaskaram Thirumeni 🙏🙏🙏

  • @SajithaVk-f3u
    @SajithaVk-f3u ชั่วโมงที่ผ่านมา +1

    തിരുമേനി ഒരായിരം നന്ദി 🙏🏻🙏🏻🙏🏻💖💖
    സജിത ഉത്രാടം
    അശോകൻ അവിട്ടം
    Nivedh പൂയം
    നേഹ ഉത്രുട്ടാതി 🙏🏻🙏🏻🙏🏻

  • @saraswathin7333
    @saraswathin7333 2 ชั่วโมงที่ผ่านมา +1

    നമസ്ക്കാരം തിരുമേനി🙏🙏🙏🙏🙏🙏🙏🙏🙏❤️❤️

  • @nithyass1154
    @nithyass1154 2 ชั่วโมงที่ผ่านมา

    പ്രാർത്ഥിക്കണേ തിരുമേനി 🙏🙏
    അനഘ- ഉത്രം
    അനാമിക - അവിട്ടം
    ശ്രീലത- ഭരണി

  • @parvathyparvathy7608
    @parvathyparvathy7608 2 ชั่วโมงที่ผ่านมา +1

    നമസ്കാരം തിരുമേനി 🙏സാമ്പത്തിക ബുന്ധിമുണ്ട് മാറാൻ പ്രാർത്ഥിക്കണം രേവതി അത്തം രാഹുൽ കാർത്തിക ഗോകുൽ തിരുവാതിര പാർവതി തിരുവാതിര 🙏

  • @_paaruhh_
    @_paaruhh_ 11 นาทีที่ผ่านมา

    എന്റെ മകൾ പ്ലസ് വണിൽ ആണ് പഠിക്കുന്നത് ഇപ്പോൾ പഠിത്തത്തിൽ ഭയങ്കര ഉഴപ്പും ദേഷ്യവും അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി ആത്‍മാർത്ഥമായി പ്രാർത്ഥിക്കണേ തിരുമേനി 🙏പാർവതി വിശാഖം 6/9/2008

  • @manjushakrishnadas6027
    @manjushakrishnadas6027 ชั่วโมงที่ผ่านมา +4

    കൃഷ്ണ ദാസ് ഉത്രട്ടാതി
    മഞ്ജുഷ ഉത്രം
    കാർത്തിക് മകം
    രോഹിത് ചോതി
    വേദ അത്തം

  • @Smitha-e7r
    @Smitha-e7r 2 ชั่วโมงที่ผ่านมา

    നമസ്കാരം തിരുമേനി🙏
    ദശമി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ 🙏
    അനിൽകുമാർ ചിത്തിര ,
    സ്മിത ചോതി ,
    അഖിൽകുമാർ ഉത്രാടം ,
    അമൽ കുമാർ ഉത്രം ,
    കമലാസനൻ പൂരുട്ടാതി ,
    സുജാത തിരുവോണം ,
    അനീഷ് കാർത്തിക,
    സജി അവിട്ടം 🙏

  • @mookambikaambika510
    @mookambikaambika510 2 ชั่วโมงที่ผ่านมา

    Namaskkaram tirumeni 🙏🙏🙏🙏

  • @AjithaKochumol-c6j
    @AjithaKochumol-c6j 2 ชั่วโมงที่ผ่านมา

    🙏നമസ്കാരം തിരുമേനി 🙏
    പൂജയിൽ ഉൾപെടുത്തണമേ 🙏🙏🙏
    സിബി ചോതി
    Ajitha ചോതി
    ഋഷിദേവ് അത്തം

  • @ArunKumarArun-u2e
    @ArunKumarArun-u2e 2 ชั่วโมงที่ผ่านมา

    Namshkara 🙏 thirumani

  • @Varnitha-karthi
    @Varnitha-karthi 2 ชั่วโมงที่ผ่านมา +1

    Namaskaram Thirumeni🙏
    Karthick Raja - Karthigai
    Varnitha - Thiriketta
    Pls pray for our family Thirumeni🙏

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 2 ชั่วโมงที่ผ่านมา +1

    നമസ്കാരം തിരുമേനി 🙏🙏🙏🙏ഷീബ തിരുവാതിര..... രാജീവ്‌ പൂരം..... ഷാരിക തിരുവോണം ❤️

  • @amruthaammu4682
    @amruthaammu4682 3 ชั่วโมงที่ผ่านมา

    Namaskaram thirumeni 🙏

  • @bindusathish5271
    @bindusathish5271 2 ชั่วโมงที่ผ่านมา

    മോൾക് അങ്ങയുടെ പ്രാർത്ഥന മൂലം ജോലി ആയി pavithra അവിട്ടം 19/7/2000 9:35am
    ഇനി ഒരു nala life partner കിട്ടാൻ പ്രാർത്ഥിക്കണം
    അത് പോലെ തന്നെ ജോലിയിൽ ഉയ്യർന്നു pokannyum പ്രാർത്ഥിക്കണം തിരുമേനി 🙌🏻🙌🏻🙌🏻

  • @sathirajesh1027
    @sathirajesh1027 2 ชั่วโมงที่ผ่านมา +1

    നമസ്കാരം തിരുമേനി 🙏🙏🙏സതി ചതയം
    ശ്രീലേഷ് അവിട്ടം
    ശ്രീഷ അശ്വതി 🙏🙏ഞങ്ങളെ പൂജയിൽ ഉൾപ്പെടുത്തി prarthikane🙏🙏🙏

  • @MrAdithya16
    @MrAdithya16 2 ชั่วโมงที่ผ่านมา

    മഹാഗുരുവിന് പ്രണാമം🙏🙏🙏🙏 പ്രാർത്ഥനയിൽ എൻ്റെ കുടുംബത്തേയും ഉൾപ്പെടുത്തണേ രവികുമാർ മൂലം
    ബിന്ദു അശ്വതി
    ശ്രീജിത്ത് അശ്വതി
    വിഷ്ണു ഭരണി

  • @sunithasundaran8758
    @sunithasundaran8758 2 ชั่วโมงที่ผ่านมา

    നമസ്കാരം, സുനിത ചതയം, പ്രാർത്ഥനയിൽ ചേർക്കണേ

  • @renjithrajendran5980
    @renjithrajendran5980 ชั่วโมงที่ผ่านมา +1

    നന്ദി 🙏🏻തിരുമേനി

  • @lekha7234
    @lekha7234 2 ชั่วโมงที่ผ่านมา

    🙏🏻🙏🏻 തിരുമേനി ഞങ്ങളെ അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ
    Sanoj /Anizham
    Lalitha /chathayam
    Lekha /Ayilyam
    Malavika /Anizham
    Anvika/chathayam

  • @sunithajayanvava595
    @sunithajayanvava595 2 ชั่วโมงที่ผ่านมา

    ജയൻ ചിത്തിര
    സുനിത രേവതി
    സാമ്പത്തിക ബുദ്ധിമുട്ട് മാറി സാമ്പത്തിക ഉയർച്ച ഉണ്ടാവണമേ 🙏🙏🙏🙏

  • @sudhakrishnan5596
    @sudhakrishnan5596 2 ชั่วโมงที่ผ่านมา

    നമസ്ക്കാരം ഗുരു 🙏🙏🙏🙏🙏
    അനുഗ്രഹിക്കണം 🙏🙏🙏🙏🙏

  • @vasudev517
    @vasudev517 2 ชั่วโมงที่ผ่านมา

    വിനോദ് --ചിത്തിര
    പ്രിയ --വിശാഖം
    വസുദേവ് -- കാർത്തിക ഞങ്ങള്ക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏

  • @sreedevisivakumar9215
    @sreedevisivakumar9215 2 ชั่วโมงที่ผ่านมา

    നമസ്കാരം തിരുമേനി 🙏🙏🙏 അങ്ങയുടെ പൂജയിൽ എന്റെ മക്കളെ കൂടി ഉൾപ്പെടുത്തണെ... സ്വാതി കാർത്തിക നക്ഷത്രം , വിഷ്ണു ചോതി നക്ഷത്രം

  • @SudhaKs-w2c
    @SudhaKs-w2c 2 ชั่วโมงที่ผ่านมา

    Sudha thirkketta, Akhil rohini, Rakesh revathi

  • @jayareji6132
    @jayareji6132 22 นาทีที่ผ่านมา

    നമസ്കാരം തിരുമേനി ❤️❤️
    റെജി ഭരണി
    ജയറെജി ചിത്തിര
    പൃഥ്വിരാജ് അശ്വതി
    ദേവനാരായണൻ മൂലം

  • @sureshpk7225
    @sureshpk7225 2 ชั่วโมงที่ผ่านมา

    നമസ്കാരം തിരുമേനി ഞങളെ പൂജയിൽ ഉൾപ്പെടുത്തണേ സുരേഷ് മൂലം അനിത ചിത്തിര മോഹിത് പൂരം നമസ്യ ചോതി രോഷനി അശ്വതി 🙏🙏🙏🙏🙏🙏🙏

  • @geethaviswam3795
    @geethaviswam3795 ชั่วโมงที่ผ่านมา +1

    നമസ്തേ തിരുമേനി🙏മേഘ-1993 സെപ്റ്റംബർ 10 വെള്ളി 11.02 ജാതകത്തിൽ കേസരിയോഗമുണ്ട് മകയിരംഇതേവരെ ഒരു ഗുണവുമില്ല. വിജിത- 1988 ജനവരി 12 ചൊവ്വ പകൽ 11.45 ചിത്തിര ഈ ജാതകത്തിലും ഉണ്ട്. തിരുമേനിയുടെ പ്രാർത്ഥനയുണ്ടാ വണേ...🙏🙏🙏

  • @Wexyz-ze2tv
    @Wexyz-ze2tv 2 ชั่วโมงที่ผ่านมา

    നമസ്തേ ജി 🙏🙏🙏🙏🙏🙏

  • @dailydose7943
    @dailydose7943 3 ชั่วโมงที่ผ่านมา +1

    Namaskaram thirumeni prartanayil ulpeduttanam 🙏🙏🙏
    Sreelekshmi pooyam 30 05 1998 7.30 am

  • @ammuchinnu3008
    @ammuchinnu3008 2 ชั่วโมงที่ผ่านมา

    രജനി. ചതയം
    പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @Sreeshruthi-media
    @Sreeshruthi-media 2 ชั่วโมงที่ผ่านมา

    ഓം നമഃ ശിവായ
    ഓം നമോ നാരായണായ
    ഗുരുതുല്യനായ അങ്ങേക് കോടാനുകോടി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    ഞാൻ saritha, പൂരാടം
    Renjith, മൂലം
    പ്രാർത്ഥിക്കണേ തിരുമേനി. Pls🙏🙏🙏🙏🙏🙏

  • @sonypk6652
    @sonypk6652 2 ชั่วโมงที่ผ่านมา

    Thirumeni joli kittuvan prarthikkane🙏🏻navarathri poojayil ulppeduthane 🙏🏻Sony chathayam

  • @bindunl4918
    @bindunl4918 2 ชั่วโมงที่ผ่านมา

    ❤❤❤❤ തീരുമേനി❤❤❤ ബിന്ദു അനിഴം ബാലു കൃഷ്ണമൂലം ഗിരീഷ് ഉത്രാടം ഞങ്ങളെ കൂടി പൂജയിൽ ഉൾപ്പെടുത്തണേ❤❤❤❤

  • @rahulr6978
    @rahulr6978 3 ชั่วโมงที่ผ่านมา +1

    🙏

  • @ShiburajRaj-m2y
    @ShiburajRaj-m2y 2 ชั่วโมงที่ผ่านมา

    നമസ്കാരം തിരുമേനി 🙏🙏🙏 ഷിബുരാജ് തൃക്കേട്ട, പ്രിയ മകം സിദ്ധാർഥ് ഭരണി, പാർത്ഥ'അവിട്ടം 🙏🙏🙏പൂജയിൽ ഉൾപ്പെടുത്തണം 🙏🙏🙏

  • @syamamenon6101
    @syamamenon6101 2 ชั่วโมงที่ผ่านมา

    നിർമൽ തിരുവോണം
    26/3/1995
    ആഗ്രഹിച്ച ജോലി എത്രയും വേഗം ലഭിക്കാൻ പ്രാർത്ഥിക്കണേ 🙏🏻

  • @haris2615
    @haris2615 2 ชั่วโมงที่ผ่านมา

    അജിത - അവിട്ടം, സാബു ചതയം അഭിമന്യു -ചിത്തിര,അദ്വയ്ത് - വിശാഖം, പൂജയിലുൾപ്പെടുത്തണേ പ്രാർത്ഥിക്കണേ വ്യാഴൻ അനുകൂലനാകാൻ🙏🏻🙏🏻🙏🏻

  • @amirthasanthosh7137
    @amirthasanthosh7137 2 ชั่วโมงที่ผ่านมา

    മിനി ചതയം എന്റെ കടബാധ്യത മാറിക്കിട്ടാൻ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @moly.m2792
    @moly.m2792 2 ชั่วโมงที่ผ่านมา

    മോളി, പൂരം, അനു,അ.നിഴം ഐക്യആകാൻ പ്രാർതിക്കണെ🙏🙏 വൈഭവ്, ഉത്രട്ടാതി, വിദ്യ, ജോലി കിട്ടാനും🙏🙏🙏

  • @AnilKumar-sd6zx
    @AnilKumar-sd6zx 2 ชั่วโมงที่ผ่านมา

    അനിൽകുമാർ മകയിരം ഇടവം രാശി പൂജയിൽ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ.. തിരുമേനി.. 🙏🙏

  • @deepadeepa2415
    @deepadeepa2415 3 ชั่วโมงที่ผ่านมา

    നമസ്തേ തിരുമേനി 🙏🙏

  • @ShyamiliSKumar
    @ShyamiliSKumar ชั่วโมงที่ผ่านมา +1

    Namaskaram thirumeni
    Shyamili -makayeeram
    Vaigalakshmi- aswathi
    Sheethal - aswathy

  • @pravithashaneej8201
    @pravithashaneej8201 9 นาทีที่ผ่านมา

    Pravitha pooram🙏🙏 shaneej pururuttathi 🙏🙏 sivkailas moolam 🙏🙏🙏 sivanandh pururuttathi 🙏🙏

  • @shijia4650
    @shijia4650 2 ชั่วโมงที่ผ่านมา

    Thank you thirumeni.🙏🙏🙏🙏🙏🙏💐💚💙❤️🌹💐💙💙❤️🌹💐💙💙❤️🌹🌹💐

  • @radamani8892
    @radamani8892 2 ชั่วโมงที่ผ่านมา +1

    നമസ്കാരം 🙏🏻തിരുമേനി 🙏🏻രാഹുൽ ഉത്രിട്ടാതി അവൻ ഒരേ കിടപ്പാണ് അവനെ പണിക്കു പോകാൻ മടിയാണ് മരണത്തിലേക്ക് നടന്നു നീങ്ങുന്ന തിരിച്ചു കൊണ്ട് വരാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻

  • @sujiths2083
    @sujiths2083 2 ชั่วโมงที่ผ่านมา

    തിരുമേനി നമസ്കാരം സൂര്യ തിരുവാതിര സുജിത് വിശാഖം സൗദമിനി ഉത്രട്ടാദി നല്ല ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ

  • @gayathrigopu1238
    @gayathrigopu1238 2 ชั่วโมงที่ผ่านมา

    Navaratri poojayil ulpeduthanam..gopu- punartham Gayathri- chothi,adithya,deepu- chathayam

  • @manusmanus4585
    @manusmanus4585 3 ชั่วโมงที่ผ่านมา

    തിരുമേനി നമസ്തേ 🙏🏻

  • @HariKrish-e7f
    @HariKrish-e7f 2 ชั่วโมงที่ผ่านมา

    Namasthe thirumeni🙏🙏🙏 Aswathy. Aswathy, Athira. Revathy, Hari. Pururuttathi poojayil ulpeduthi prarthikkane thirumeni🙏🙏🙏

  • @sujithavinod3250
    @sujithavinod3250 3 ชั่วโมงที่ผ่านมา

    🙏🙏🙏🙏namaskarm thirumeni

  • @girijajayakumar1055
    @girijajayakumar1055 2 ชั่วโมงที่ผ่านมา

    നമസ്കാരം തിരുമേനി 🙏🙏🙏 കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏 ഗിരിജ ചോതി ഹിൽഷ ചോതി ഹിലേഷ് മൂലം പ്രാർത്ഥിക്കണം തിരുമേനി 🙏🙏

  • @savithrijayan5714
    @savithrijayan5714 2 ชั่วโมงที่ผ่านมา

    Namaskaram thirumeni 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍

  • @dhanyajayakumar9848
    @dhanyajayakumar9848 2 ชั่วโมงที่ผ่านมา

    Thirumeni prarthikkana
    Dhanya aneezham
    Aswin uthradam
    Renjith Pooruruttathy
    Meenakshi Avittam

  • @AnilKumar-ud2yf
    @AnilKumar-ud2yf 2 ชั่วโมงที่ผ่านมา

    അനിൽകുമാർ പുണർതം 1967 കന്നിമാസം 10 pm'ചങ്ങനാശ്ശേരി ജോലി മസ്സ്കറ്റ് കടബാദ്ധ്യതകളിൽ നിന്നും രോഗദുരിതത്തിൽ നിന്നും കുടുംബത്തെ രക്ഷിക്കാൻ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണമേ തിരുമേനി

  • @RejishONair
    @RejishONair 3 ชั่วโมงที่ผ่านมา

    ഗുരുതുല്യനായ തിരുമേനിക്ക് നമസ്കാരം🙏

  • @sindujimon1073
    @sindujimon1073 2 ชั่วโมงที่ผ่านมา

    Namaskaram Thirumeni 🙏🪷🙏

  • @Sheena-uq8eh
    @Sheena-uq8eh 2 ชั่วโมงที่ผ่านมา

    ഷീന ഉത്രട്ടാതി
    മനോജ് പുരാടം
    ആദിത്യ - വിശാഖം
    അമിത്യ അവിട്ടം
    പ്രാർത്ഥനയിൽ ഉൾപെടുത്തണേ
    തിരുമേനി

  • @lachuzz840
    @lachuzz840 2 ชั่วโมงที่ผ่านมา

    Thirumeni prarthanayil ulpeduthename🙏🏼🙏🏼🙏🏼
    Yesoda Rohini
    Sreeraj Rohini
    Mobin chothi
    Dyuthi chithira
    Rechu uthradam
    Ramyarajan chithira

  • @PrasobhanaSuresh
    @PrasobhanaSuresh 2 ชั่วโมงที่ผ่านมา

    നമസ്കാരം തിരുമേനി ഞങ്ങളുടെ മകന് പരീക്ഷ കഴിഞ്ഞ് ഇരിക്കുകയാണ് നല്ലമാർഗ്ഗ് വാങ്ങി വിജയിക്കാൻ പ്രാർത്ഥിക്കണേ അഖിൽ മകം 6/9/2002

  • @kanakamnikarthil9554
    @kanakamnikarthil9554 2 ชั่วโมงที่ผ่านมา

    Nameskaram Thirumeni
    Anil Karthika, Abhiram Avittam, Abhijay Punartham, Anoosha Rohini, Sajil Ketta
    Parthnayil ulpeduthanam

  • @renukadivakaran8883
    @renukadivakaran8883 3 ชั่วโมงที่ผ่านมา

    Namaskaram Thirumeni 🙏
    Divakaran. Bharani. 4.9.1958.pularche.Thrissur
    Renuka. Pooradam. 25.7.1972.6.55AM.Guruvayur
    Abhijith divakar. Rohini. 12.5.1994.6.13PM.Guruvayur
    Abhimanyu divakar makam 21.6.1996.8.45AM.Kottayam
    Anjali divakar. makam.6.10.1999.11.42.AM.Kottayam.. Prarthanayil ulpeduthane Thirumeni🙏🙏 navrathripoojayil ulpeduthane Thirumeni

  • @PriyaPriya-b8g2i
    @PriyaPriya-b8g2i 2 ชั่วโมงที่ผ่านมา +2

    തിരുമേനി ദുർസ്വാപ്നങ്ങൾ കാണുന്നു ഭദ്രകാളി ദേവിയും യക്ഷിയമ്മയും എന്റെകൂടെയും മോളുടെ കൂടെയും ദേഷ്യത്തിൽ നിൽക്കുന്നതായി സ്വപ്നം കാണുന്നു തിരുമേനി അങ്ങേയുടെ പൂജയിൽ ഞങ്ങളെ കൂടെ ഉൾപ്പെടുത്തണം ഇത് മാറിപോകാൻ പ്രാർത്ഥിക്കണം
    പ്രിയ :പുണർതം
    ഹർഷ :മകയിരം

  • @soorajas6440
    @soorajas6440 2 ชั่วโมงที่ผ่านมา +1

    എന്റെ മകനെ സിനർജിയിൽ കപ്പിലിൽ ജോലി കിട്ടാൻ പ്രാർത്തിക്കണേ

  • @devussvlogs5576
    @devussvlogs5576 2 ชั่วโมงที่ผ่านมา +3

    Thirumeni namaskaram.. 9varshayi വാടകക്ക് താമസിക്കുന്നു പെട്ടന്ന് വീട് വയ്ക്കാൻ പ്രാർത്ഥിക്കണേ. 🙏🏻 കരുണാകരൻ പൂരം sindhu മകം ദേവിക ഭരണി ... വീട് വയ്ക്കാൻ സ്ഥാലം വാങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞു 🙏🏻🙏🏻🙏🏻

  • @vineethav8285
    @vineethav8285 2 ชั่วโมงที่ผ่านมา

    Namaskaram tirumeni

  • @lathikalathikasreedharan824
    @lathikalathikasreedharan824 2 ชั่วโมงที่ผ่านมา

    നമസ്കാരം തിരുമേനി. കടങ്ങൾ വീടാനും. ഒരു വീട് ഉണ്ടാകാനും പ്രാർത്ഥിക്കണേ. ലതിക രോഹിണി. സൗമ്യ ചിത്തിര. ശ്രീധരൻ പൂരം. ദേവപ്രിയ. ആയില്ല്യം. ദേവകൃഷ്ണ തൃ kkeetta

  • @PadmaParameswaran-h1j
    @PadmaParameswaran-h1j 2 ชั่วโมงที่ผ่านมา +1

    നമസ്കാരം തിരുമേനി പദ്മ ഉത്രട്ടാതി സേതു മകം മനസിന്‌ ഐക്യം ഉണ്ടാകാൻ എന്നത്യ പ്രാത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @remyashaji5240
    @remyashaji5240 2 ชั่วโมงที่ผ่านมา

    Remya revathy shaji ayyillam poojil ulpeduthane thirumeni 🙏

  • @venugopalan
    @venugopalan 2 ชั่วโมงที่ผ่านมา

    നമസ്കാരം തിരുമേനി
    വേണുഗോപാൽ വി.വി 1971 മിഥുനം ഉത്രാടം കടങ്ങൾ വീടാൻ പ്രാർത്ഥിക്കണേ.....

  • @remyanair5724
    @remyanair5724 2 ชั่วโมงที่ผ่านมา

    Balakrishnan- avittam (joli stalathu sambathika uyarcha), remya- uttrattathi, nandana- punartham (vidya abivridhi), nayana- avittam (vidya abivridhi), chandrika-atham, mohanan-bharani, ratheep-chathayam ellavarkkum ayussum arogyavum eiswaryavum undakan prathikkane thirumeni poojayil ulpeduthane guro

  • @amrithapbabu8547
    @amrithapbabu8547 2 ชั่วโมงที่ผ่านมา

    നമസ്കാരം തിരുമേനി...പൂജയിൽ ഉൾപെടുത്തണേ..അമൃത - ഉത്രാടം,ഗോപു - ഉത്രാടം, നഥാൻ ശിവ - രോഹിണി, ഗോപി - തൃക്കേട്ട, രതി - രേവതി.