ഒരു നോട്ടം മതിയെന്റെ അമ്മേ... Oru Nottam Mathiyente Amme... Libin Scaria

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • For the KARAOKE of this song please click on • ഒരു നോട്ടം മതിയെന്റെയമ...
    ഒരു നോട്ടം മതിയെന്റെ അമ്മേ... Oru Nottam Mathiyente Amme... Libin Scaria
    Fr.Xavier Kunnumpuram mcbs
    TONE OF CHRIST MEDIA
    Song : Oru Nottam Mathiyente Amme.
    Type : Marian Devotional Song
    Lyrics : Fr.Xavier Kunnumpuram mcbs
    Music : Edwin Karikkampallil
    Singer : Lybin Scaria
    Orchestration and Mixing : Anish Raju
    Voice Recording : Tom, Pala Communications
    Visual Editing : Anil Tharian
    Produced and Published TONE OF CHRIST MEDIA
    For the KARAOKE of this song please click on • ഒരു നോട്ടം മതിയെന്റെയമ...
    Lyrics:
    ഒരു നോട്ടം മതിയെന്റെയമ്മേ
    അതിലെല്ലാമുണ്ടന്നറിയുന്നു ഞാൻ
    ആ കാരുണ്യവും നിറ വാത്സല്യവും
    സ്നേഹ തിരുത്തലുമെല്ലാമറിയുന്നു ഞാൻ
    എന്റെ ആത്മാവിന്നഴകേകുമമ്മേ
    എന്റെ ഹൃദയത്തിന്നഴൽ നീക്കുമമ്മേ...
    പരിശുദ്ധരാകുവാൻ ആഗ്രഹിച്ചമ്മേനിൻ
    മക്കളീഭൂമിയിൽ അലഞ്ഞിടുന്നു.
    തിരുഹിതംപോലെന്നും ജീവിക്കുവാനമ്മേ
    തിരുസുതനോടെന്നും പ്രാർത്ഥിക്കണേ...
    അലസതയാലെന്നാത്മീയ നിഷ്ഠകൾ
    അവഗണിച്ചഹന്തയാൽ നടന്നിടുമ്പോൾ
    നിരന്തരമാത്മാവിൽ ദിവ്യ സങ്കീർത്തനം
    ആലപിച്ചോരമ്മേ ഓർത്തിടും ഞാൻ...

ความคิดเห็น • 192

  • @blessylinson6337
    @blessylinson6337 2 ปีที่แล้ว +19

    I am addicted to this song..... Very very heart touching song... God bless 🙏🙏🙏🙏libin and the entire team....

  • @elsammamathew682
    @elsammamathew682 3 ปีที่แล้ว +43

    മോനേ ലിബിനേ ദൈവം നൽകിയ വലിയ കൃപയാണ് നിന്നിലൂടെ ഞങ്ങൾ കേട്ടാസ്വദിക്കുന്നത് ഈ ദൈവകൃപയ്ക്ക് ഒരായിരം നന്ദി.

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 ปีที่แล้ว +8

    ഇ പാട്ടിന്റെ തുടക്കത്തിൽതന്നെഎന്നാഫിലാണ് മോനെമനസിന്‌ ഒരുകുളിർമ മോനെദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @msjsharon1215
    @msjsharon1215 ปีที่แล้ว +7

    അമ്മേ മാതാവേ അമ്മയുടെ മക്കളെ എല്ലാ പൈശാചിക ശക്തികൾ നിന്നും മോചിക്കുവാൻ മാധ്യസ്ഥം വഹിക്കണമേ

    • @AleenaSebastian-r4s
      @AleenaSebastian-r4s หลายเดือนก่อน

      അതിന് അമ്മ മധ്യസ്ഥയാണോ?

  • @BAHRAINMALLU2023
    @BAHRAINMALLU2023 3 ปีที่แล้ว +11

    ഒരു നോട്ടം മതിയെന്റെയമ്മേ അതിലെല്ലാമുണ്ടന്നറിയുന്നു ഞാൻ ആ കാരുണ്യവും നിറ വാത്സല്യവും സ്നേഹ തിരുത്തലുമെല്ലാമറിയുന്നു ഞാൻ എന്റെ ആത്മാവിന്നഴകേകുമമ്മേ എന്റെ ഹൃദയത്തിന്നഴൽ നീക്കുമമ്മേ... പരിശുദ്ധരാകുവാൻ ആഗ്രഹിച്ചമ്മേനിൻ മക്കളീഭൂമിയിൽ അലഞ്ഞിടുന്നു. തിരുഹിതംപോലെന്നും ജീവിക്കുവാനമ്മേ തിരുസുതനോടെന്നും പ്രാർത്ഥിക്കണേ... അലസതയാലെന്നാത്മീയ നിഷ്ഠകൾ അവഗണിച്ചഹന്തയാൽ നടന്നിടുമ്പോൾ നിരന്തരമാത്മാവിൽ ദിവ്യ സങ്കീർത്തനം ആലപിച്ചോരമ്മേ ഓർത്തിടും ഞാൻ...

  • @shinyanto9305
    @shinyanto9305 4 ปีที่แล้ว +6

    Nice Song Gud feel .... എല്ലാവരേയും അമ്മ മാതാവ് അനുഗ്രഹിക്കട്ടെ....
    എൻ്റെ അമ്മേ എൻ്റെ ആശ്രയമേ.കരുണയായിരിക്കണമെ.

  • @kochumolbinoy5722
    @kochumolbinoy5722 7 หลายเดือนก่อน +2

    എനിക്ക് ഒത്തിരി ഇഷ്ടയുള്ള സോങ് 🙏ഒത്തിരി അർത്ഥയുള്ള പാട്ട് ശ്രദ്ധിച്ചാൽ മനസ്സിൽലാകും 🙏എന്റെ അമ്മേ ഈ സോങ് എന്റെ ഹൃദയത്തിൽ പതിപ്പിച്ച് ഉറപ്പിക്കേണമേ 🙏

  • @lavilavina4846
    @lavilavina4846 8 หลายเดือนก่อน +1

    Wow superb ..... Love u amme❤

  • @DeepthiSebastian
    @DeepthiSebastian 8 หลายเดือนก่อน +1

    Heart touching song.....🙏🙏🙏🙏❤❤❤❤

  • @stella.antony.7
    @stella.antony.7 4 ปีที่แล้ว +25

    ലിബിൻ ,അനിയന്റെ സ്വരം കൊടുത്താൽ മാത്രം മതി ..ആ ഗാനത്തിന് അതിന്റെ പൂർണത ലഭിക്കും ..ദൈവം കനിഞ്ഞു അനുഗ്രഹിച്ചു തന്നതാണ് ...എന്നും ഈ എളിമ കൈവിടരുതേ ..

  • @shajithumpechirayil7687
    @shajithumpechirayil7687 4 ปีที่แล้ว +19

    Eppozhum എന്ന പോലെ നല്ലത്

  • @NilaRishi-i1v
    @NilaRishi-i1v 3 หลายเดือนก่อน +1

    Super song

  • @phenamol19
    @phenamol19 11 หลายเดือนก่อน +1

    എന്റെ അമ്മേ...... എല്ലാം അറിയുന്ന അമ്മേ..... ഞങ്ങളെ.... നോക്കണേ 🙏🙏🙏🙏edwin sir heart touching 🙏🙏🙏🙏hats of you 🙏🙏🙏

  • @SS-fx3be
    @SS-fx3be 8 หลายเดือนก่อน +1

    God bless... Keep it up 👍

  • @sabithathomas8833
    @sabithathomas8833 2 ปีที่แล้ว +1

    പരിശുദ്ധരാകുവാൻ ആഗ്രഹിച്ചമ്മേ നിൻ മക്കലീ ഭൂമിയിൽ അലഞ്ഞീടുന്നു 2
    Thiruhitham polennum ജീവക്കുവാൻ അമ്മെ തിരുസുതനോടെന്നും prarthikkane

  • @RosammaJohnson-qw5lg
    @RosammaJohnson-qw5lg 6 หลายเดือนก่อน +2

    Iam addicted this song God bless you Libin

  • @Keytrics
    @Keytrics 4 ปีที่แล้ว +12

    എന്താ പറയുക എല്ലാം ഒത്തിണങ്ങിയ ഒരു പാട്ട് creator's എല്ലാവർക്കും നന്ദി

  • @srriya9190
    @srriya9190 3 หลายเดือนก่อน +1

    Super music.

  • @joseph321100
    @joseph321100 ปีที่แล้ว +1

    Gr8

  • @LindaThomas-h1o
    @LindaThomas-h1o 4 หลายเดือนก่อน +1

    God bless you mone❤

  • @RosammaJohnson-qw5lg
    @RosammaJohnson-qw5lg 6 หลายเดือนก่อน +2

    Very very happy song God blessed Libin mon

  • @mollykuriakose8015
    @mollykuriakose8015 ปีที่แล้ว +3

    Very Spiritual Touching emotional Song. Super Lyrics and Singing. God Bless you Entire Team. ❤🌹🥰

  • @saralaalby5810
    @saralaalby5810 11 หลายเดือนก่อน +1

    ഹൃദയ സ്പർശിയായ മനോഹര ഗാനം ❤ പാടിയതും വളരെ നന്നായിരിക്കുന്നു ❤ ആവേ ആവേ ആവേ മറിയാ ❤❤❤❤❤
    ,

  • @bijustephen9967
    @bijustephen9967 4 ปีที่แล้ว +10

    നല്ല വരികൾ.. നല്ല സംഗീതം.. നല്ല ആലാപനം..
    Congrats to all🌹🌹🌹

  • @josyjoseph6379
    @josyjoseph6379 3 ปีที่แล้ว +2

    Libin chetayii.... തൊട്ടതെല്ലാം പൊന്നാക്കിയാലോ....... God bless u all of the team❣️👌

  • @bijujhon1026
    @bijujhon1026 3 ปีที่แล้ว +1

    എൻ്റെ അമ്മേ അമ്മയുടെ ഒരു നോട്ടം മതി. ആ കരസ്പർശനം മതി ഈ ജീവിതം സാഫല്യം അണിയാൻ..എൻ്റെ അമ്മേ. എൻ്റെ ആശ്രയമേ..

  • @thomaskd1512
    @thomaskd1512 2 หลายเดือนก่อน +1

    നല്ല പാട്ട്

  • @sabithathomas8833
    @sabithathomas8833 2 ปีที่แล้ว +2

    ഒരു നോട്ടം മതി എന്റെയമ്മേ
    അതിൽ എല്ലാം ഉണ്ടെന്നറിയുന്നു ഞാൻ
    ആ.. കാരുണ്യവും നിറ വാത്സല്യവും
    സ്നേഹ തിരുത്തലുമെല്ലാം അറിയുന്നു ഞാൻ

    • @sabithathomas8833
      @sabithathomas8833 2 ปีที่แล้ว +2

      എന്റെ ആത്മാവിന് അഴകേകും അമ്മെ
      എന്റെ ഹൃദയത്തിന് അഴൽ നീക്കും അമ്മെ

  • @Jesusleadme
    @Jesusleadme หลายเดือนก่อน +1

    Mathaave padikaaan patanilla....madi maati thaayoo🙏
    Valathaaa avasthayiloodeya mathave kadanu pokunne ... Sahayikanne 🙏🙏

    • @xaviermcbs
      @xaviermcbs  หลายเดือนก่อน +1

      Dear friend, എല്ലാദിവസവും രാവിലെ കുറച്ചുസമയം യേശുവിന്റെ മുമ്പിൽ അവിടുത്തെ മുഖം മനസ്സിലോർത്തു അനുതപിച്ചും ആരാധിച്ചും കുറച്ചു സമയം പ്രാർത്ഥിക്കുക.
      th-cam.com/video/UFAHbnrjkSo/w-d-xo.htmlsi=Rh6Tr1xBiGHPI1WP

    • @Jesusleadme
      @Jesusleadme หลายเดือนก่อน +1

      @@xaviermcbs Thank you! 🙏

  • @climax9687
    @climax9687 4 ปีที่แล้ว +25

    നല്ല ട്യൂൺ.... നല്ല വരികൾ.... നല്ല ആലാപനം..... അഭിനന്ദനങ്ങൾ

  • @rosamisticaministry
    @rosamisticaministry 3 ปีที่แล้ว +2

    Ave maria🌹 super 👍 നല്ല പാട്ട് 👏👏👏👍libin scaria മാതാവ് അനുഗ്രഹിക്കട്ടെ 🙏

  • @rajifrancis2295
    @rajifrancis2295 ปีที่แล้ว +2

    Moneeeeee God bless you 🙏 ❤ 💖 ♥

  • @reshmakannur784
    @reshmakannur784 3 ปีที่แล้ว +3

    എല്ലാ ദിവസവും കേട്ടിട്ടും കെട്ടിട്ടും പിന്നെയും എന്റെ ഹൃദയത്തിൽ സ്പർശിച്ച പാട്ട് 🌹🌹🌹ഇതിന് പിന്നിൽ എല്ലാവർക്കും സർവശക്തൻ ആന്ഗ്രഹികടെ 🙏🙏🙏🙏

  • @maryvarkey1266
    @maryvarkey1266 11 หลายเดือนก่อน +1

    A very very heart touching song God bless you all❤

  • @jyothitherese5519
    @jyothitherese5519 2 ปีที่แล้ว +5

    Libin....... ദൈവത്തിന്റെ അനുഗ്രഹീത ഗായകൻ 🙏🙏... 🥰

  • @jainajoy8341
    @jainajoy8341 2 ปีที่แล้ว

    Super ✨️✌🏻✌🏻✌🏻

  • @Malayalam_Bible_Quotes
    @Malayalam_Bible_Quotes 11 หลายเดือนก่อน +1

    👌❤🎉

  • @sojanv5408
    @sojanv5408 4 ปีที่แล้ว +11

    brilliant music of Edvin ji 🎶 one of the best Marian devotional song in the recent years. Meaningful lines of fr. Xavier & Libin’s Beautiful voice 👌👍👏🏼🎶

  • @sudheeshkumar3796
    @sudheeshkumar3796 4 ปีที่แล้ว +4

    💓💓💓😍😍😍😍😍അണിയറയിലെ പ്രിയപ്പെട്ട എല്ലാവർക്കും 🙏🙏🙏🙏🙏🙏🙏

  • @devinpadaveedan6492
    @devinpadaveedan6492 3 ปีที่แล้ว +1

    എന്റെ അമ്മയെ കാണാൻ കൊതിയാകുന്നു 😌

  • @joicekfjoicemol7544
    @joicekfjoicemol7544 3 ปีที่แล้ว +1

    Hruthaya sparshiyaya varikal....good singer....👍👍👍👍👍👍💐💐💐💐💐

  • @jrk1039
    @jrk1039 4 ปีที่แล้ว +8

    മനസ്സർപ്പിച്ചു പാടിയിരിക്കുന്നു. God bless Libin.

  • @penuelgrace1225
    @penuelgrace1225 ปีที่แล้ว +1

    A very good nMarian song . Very Good Lyrics and singing. May God bless the entire team.

  • @shaibyjoy5995
    @shaibyjoy5995 2 ปีที่แล้ว +2

    അതിമനോഹരം.... പറയാൻ വാക്കുകൾ ഇല്ല... അമ്മ അനുഗ്രഹിക്കട്ടെ.... 🙏🙏🙏

  • @jobyjo83
    @jobyjo83 4 ปีที่แล้ว +9

    Fatherji, excellent composition, v good lyrics and the voice of Libin extraordinary 😍, May the good Lord bless you all

  • @binujoseph1975
    @binujoseph1975 2 หลายเดือนก่อน +1

    🩵🩵🩵 വിതുമ്പി കരഞ്ഞു🩵🩵🩵

  • @jiljotjohn3478
    @jiljotjohn3478 2 ปีที่แล้ว +1

    👌🏽👌🏽🙏🏻🙏🏻

  • @binduvarghese9110
    @binduvarghese9110 2 ปีที่แล้ว +6

    ലിബിനെ.... ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ...🙏

  • @twinkutwinkle2042
    @twinkutwinkle2042 4 ปีที่แล้ว +6

    Father, Nice composition. You are really a blessed singer libin chettayii..God bless you.

  • @hilariuspandyalakkal8549
    @hilariuspandyalakkal8549 11 หลายเดือนก่อน +1

    നന്ദി!

  • @RahulFrancis7274
    @RahulFrancis7274 3 ปีที่แล้ว +3

    നല്ല അനുഗ്രഹീത ശബ്ദം നല്ല അർത്ഥപൂർണ്ണമായ വരികൾ Best Wishes. God bless you

  • @Akhila-id4qh
    @Akhila-id4qh 4 ปีที่แล้ว +3

    Lyrics,singing,composition ellam nannayittundu..

  • @antonytharakan1689
    @antonytharakan1689 2 ปีที่แล้ว +1

    ❤️

  • @santojose4576
    @santojose4576 4 ปีที่แล้ว +7

    Nice song. Good team work. 👍

  • @mariamnadackapadam945
    @mariamnadackapadam945 ปีที่แล้ว +1

    Sweet and melodies song, super 🙏❤️

  • @kunjattajoe7970
    @kunjattajoe7970 3 ปีที่แล้ว +1

    Wow.. Edvin ചേട്ടാ.. സൂപ്പർ മ്യൂസിക്..

  • @augustinaugastinraj9495
    @augustinaugastinraj9495 8 หลายเดือนก่อน +1

    ❤❤❤❤❤

  • @anjufrancis5425
    @anjufrancis5425 ปีที่แล้ว +1

    🙏🏻🙏🏻

  • @aswathydipukumar7116
    @aswathydipukumar7116 ปีที่แล้ว +1

    ❤Amme Amme Ante Mathave💕🙏🏻🙏🏻🙏🏻✨

  • @devinevoice4035
    @devinevoice4035 4 ปีที่แล้ว +4

    Nice works

  • @jainvarghese1838
    @jainvarghese1838 4 ปีที่แล้ว +1

    Chettayi supper song and voice

  • @kopilaravi3000
    @kopilaravi3000 ปีที่แล้ว +2

    Libin your voice sooooooooo good heart touching song god bless you 💖💖💖💖💖💖💖💖💖💖💖💖💖💖

  • @rbnmediatech9209
    @rbnmediatech9209 4 ปีที่แล้ว +3

    Superrrrr....adipowli....

  • @palarollerskatingclub1389
    @palarollerskatingclub1389 4 ปีที่แล้ว +4

    Supper very nice 👌👍

  • @robinsebastianmuthumarathil
    @robinsebastianmuthumarathil 4 ปีที่แล้ว +4

    Super

  • @maneeshmcbs
    @maneeshmcbs 4 ปีที่แล้ว +5

    Really incredible...... Appreciate it dear Xavier Achaaa... Edwin

  • @BincyJoshy-d2k
    @BincyJoshy-d2k 11 หลายเดือนก่อน +1

    🙏🙏🥰🥰

  • @bijumancode3842
    @bijumancode3842 4 ปีที่แล้ว +8

    നല്ല വരികൾ, അനുയോജ്യ സംഗീതം, ഗംഭീരമായ് പാടിയിരിക്കുന്നു - എല്ലാവർക്കും ആശംസകൾ

  • @jensonjoseph6102
    @jensonjoseph6102 4 ปีที่แล้ว +3

    എഡ്വിൻ ചേട്ടായി സൂപ്പർ

  • @bindugeo1477
    @bindugeo1477 4 ปีที่แล้ว +6

    Great work, Congratulations dear Acha.... very good singing.

  • @jessyshajahan4237
    @jessyshajahan4237 7 หลายเดือนก่อน +1

    Libinmone Super God bless you 🙏🙏🙏

  • @boneym.t44
    @boneym.t44 4 ปีที่แล้ว +3

    Super music composition.. Good lyrics... Singer voice superb ❤️❤️❤️

  • @anoopkjanoop7415
    @anoopkjanoop7415 3 ปีที่แล้ว

    Woow...superb.....ലിബിൻ എന്താ വോയിസ്‌

  • @dubaiphilip5934
    @dubaiphilip5934 2 ปีที่แล้ว +2

    Thank you Amma ummmmm please mercy on my family.

  • @ligikannappilly427
    @ligikannappilly427 2 ปีที่แล้ว +1

    Athmavurathunna ganam

  • @srpreethactc
    @srpreethactc ปีที่แล้ว +2

    very feeling song

  • @donthomas4667
    @donthomas4667 4 ปีที่แล้ว +1

    God bless you chetta

  • @annamani4312
    @annamani4312 4 ปีที่แล้ว +4

    Soulful singing, lyrics, music Mumma Mary look at us , be with us and bless each one of us : congrats to entire team - libin awesome

  • @TimePass-cl4lm
    @TimePass-cl4lm ปีที่แล้ว +2

    Beautiful 👌feeling song libin voice attracted ❤

  • @Joseabhram
    @Joseabhram ปีที่แล้ว +1

    Super libin... God bless you ❤

  • @sonyfallinlovewithjesus2977
    @sonyfallinlovewithjesus2977 2 ปีที่แล้ว +1

    Heart touching song and muscis 🥰🥰😍😍❤️❤️🔥🔥🔥🔥🔥🔥

  • @jerryvadookara4330
    @jerryvadookara4330 4 ปีที่แล้ว +2

    Super Edwin

  • @joychencheril6628
    @joychencheril6628 4 ปีที่แล้ว +4

    Xavieracha, as always very touching!!!
    Expecting more...

  • @funtimevideochannel2915
    @funtimevideochannel2915 4 ปีที่แล้ว +2

    Super 👍👍👍👍👍

  • @jimyy3435
    @jimyy3435 4 ปีที่แล้ว +4

    What a song n in Libins voice...❤❤❤❤❤

  • @rjohn4777
    @rjohn4777 3 ปีที่แล้ว +2

    Libin....👌👌👌...ൽ....ഉച്ചാരണം ശരിയാകണം.....

  • @salysajimon9368
    @salysajimon9368 4 ปีที่แล้ว +4

    All the songs are superb Mone, God bless you, keep it up

  • @pranav.p1046
    @pranav.p1046 4 ปีที่แล้ว +3

    Nice song superb singing dear ❤

  • @liyasunny757
    @liyasunny757 3 ปีที่แล้ว +2

    Pefect ,full of perfection ...no words to tell.....

  • @sabumathew1907
    @sabumathew1907 4 ปีที่แล้ว +2

    Super👌👌

  • @ajithlome
    @ajithlome 4 ปีที่แล้ว +2

    super da edwin....

  • @sibiartworld9305
    @sibiartworld9305 4 ปีที่แล้ว +3

    Nys song 🌹💝

  • @tkthomaspalakalam307
    @tkthomaspalakalam307 ปีที่แล้ว +1

    Heart touching song Libin.🙏.. go ahead.. Congratulations 🤝💐

  • @nithiyeso1602
    @nithiyeso1602 ปีที่แล้ว +2

    Heart touching songs voice amazing and team God bless you

  • @xaviermcbs
    @xaviermcbs  4 ปีที่แล้ว +1

    For the KARAOKE of this song please click on th-cam.com/video/85OHZ8_JwWI/w-d-xo.html

  • @annammave9269
    @annammave9269 4 ปีที่แล้ว +4

    Thank you Acha for the lovely hymn . Heart moving. Simply evokes devotion to our Mother.

  • @ibinbinu353
    @ibinbinu353 4 ปีที่แล้ว +2

    Super👌👌🙏

  • @josepanachikkad8205
    @josepanachikkad8205 4 ปีที่แล้ว +2

    Edwin super

  • @ajith15585
    @ajith15585 4 ปีที่แล้ว +2

    Excellent lyrics and excellent music. I love it.

  • @starjasmine4462
    @starjasmine4462 3 ปีที่แล้ว +2

    Great song beautiful blessed voice no words to describe God bless you🌹🌹