@@rafihsha2135 ബ്രോ പാക്കിസ്ഥാൻ വാർത്ത പറഞ്ഞാലും ഇല്ലേലും തിരിച്ചടി കിട്ടും. പാകിസ്ഥാൻ ഒരു നുക്ലീയർ രാജ്യം ആണ്. ആക്രമിക്കുന്നത് ഒരു ദിവസം ചാടി ചെയ്യാൻ പറ്റില്ല. കുറെ വിവരങ്ങളും ലോക രാജ്യങ്ങളുംടെ സപ്പോർട്ട് അങ്ങനെ കുറെ കാര്യങ്ങൾ ശ്രദിക്കണം. വാർത്ത പലതും പറയും. പക്ഷെ പാക്കിസ്ഥാൻ തിരിച്ചടി സൈന്യം കൊടുക്കും എന്നത് പകൽ പോലെ സത്യം ആണ്. അതുപക്ഷേ വാർത്ത പറയുന്ന പോലെ അല്ല. പക്ഷെ പാക്കിസ്ഥാൻ എതിരെ മിലിട്ടറി ആക്ഷൻ ഉണ്ടാവും.
നയതന്ത്ര തലത്തിൽ ഇത്രയും വലിയ ഒരു പണി ലോകത്ത് പാകിസ്താന് അല്ലാതെ മറ്റൊരു രാജ്യത്തിനും കിട്ടി കാണില്ല. ഒന്നും ഇല്ലാതെ പിച്ച തെണ്ടാൻ ഇറങ്ങിയവന് പിച്ച പാത്രം പോലും നഷ്ടപെട്ട അവസ്ഥ.പാക്‌സൈറ്റന്റെ ഇപ്പോളത്തെ ഭയം എത്ര മാത്രം ഉണ്ടെന്ന് മനസിലാവണമെങ്കിൽ dawn പോലുള്ള അവിടുത്തെ പത്രങ്ങൾ വായിച്ചാൽ മതി..
എങ്ങനെയെങ്കിലും കശ്മീർ പ്രശ്നത്തിന് പരിഹാരമുണ്ടാക്കുക. ഈ രാജ്യത്തെ വേണ്ടാത്തവരെ കുറച്ചു പണം കൊടുത്താണെങ്കിലും പറഞ്ഞു വിടുക. തേനും പാലും കൊടുത്താലും തൃപ്തമാകാത്ത പ്രത്യേക മനോനിലയുള്ളവരെ എന്തിനിവിടെ പിടിച്ചുകെട്ടിയിടണം? യുദ്ധം പട്ടാളച്ചിലവ് സബ്സിഡി ഇനങ്ങളിൽ എത്രയോ സഹസ്രകോടികളാണ് കശ്മീർ ഇനത്തിൽ പാഴാകുന്നത് !
Thank u jesus.....യുദ്ധം ഒന്നും ഉണ്ടാവില്ല...ഇന്ത്യക്ക് വരാൻ പോകുന്ന വലിയ ദുരന്തത്തെ ദൈവദൂതൻമാർ തടഞ്ഞു നിർത്തുന്നു എന്ന് ഒരു അച്ഛന് ദർശനം ഉണ്ടായി..It was said in a bible convention held at thrissur district today.....
35A ഉടനെ നീക്കം ചെയ്യണം.. അതു കൊണ്ട് ദോഷം മാത്രമേ ഉണ്ടായുള്ളൂ' അതു ജവാന്മാരുടെ ജീവനെ നഷ്ടപ്പെട്ടുത്തുകയും ചെയ്തു.. പ്രശ്നങ്ങൾ കൂടുതൽ വഷളാകുന്നതിനു മുമ്പ് 35 A കളയേണ്ടതുണ്ട്. സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്തവർ ശിക്ഷാർഹരാണ്.
പാകിസ്‌ഥാനിലെയും ഇന്ത്യയിലെ അതിർത്തി പ്രദേശങ്ങളിലും ജീവിക്കുന്ന ഒരു തെറ്റും ചെയ്യാത്ത പാവങ്ങളായ നിരപരാധികളെ കുറിച്ച് ഓർക്കുമ്പോഴാ വിഷമം.. അവരുടെ മനസ്സികാവസ്‌ഥാ പേടിച്ചിട്ട് വളരെ ദയനീയം ആയിരിക്കും.. പേടിച്ചിട്ട് ഉറങ്ങാൻ എങ്കിലും പറ്റുമോ.. എന്തെങ്കിലും സൗണ്ട് കേട്ടാൽ തന്നെ പേടിച്ചു പോകും.. ഭീകരരെ മാത്രം തിരഞ്ഞു പിടിച്ചു നശിപ്പിച്ചാൽ മതി. ഭീകരവാദം ഒന്നുമുള്ളതെ ജനങ്ങൾക്ക് മനസമാധാനത്തോടെ ജീവിക്കണം..
ഒരു കുഴപ്പവും ഇല്ല, അവിടുത്തെ അമ്മ പെങ്ങൾമാരാണ് പട്ടാളക്കാരെ കല്ലെറിയുന്നത്, ഇനി അവരും നിരപരാധികളാണോ, ഏതോ ഒരു വാനി ചത്തപ്പോൾ ലോകം മൊത്തം കണ്ടതാണ് അവനെ അവർ ഒരു രക്തസാക്ഷിയും സ്വതന്ത്രസമര സേനാനിയും ആക്കി അവന്റ വീഡിയോ ഇപ്പോഴും യൂട്യൂബിൽ ഉണ്ട്, തോക്കും പിടിച്ചു നൃത്തവും പാട്ടും ആയിട്ട്, ആ വീഡിയോ അവിടുത്തെ ഓരോ ചെറുപ്പക്കാരെ തീവ്രവാദിയാക്കാൻ സഹായിച്ചു, ഇതിനെയൊക്കെ കൊന്നു തള്ളുക തന്നെ ചെയ്യണം.
നമ്മുടെ പട്ടാളക്കാരെ കല്ല് eriyanum, തല്ലാനും അവിടുത്തെ ആണുങ്ങളുടെ കൂടെ പെണ്ണുംങ്ങളും ഉണ്ടായിരുന്നു നിരപരാധികൾ ആയിരുന്നു എങ്കിൽ അവർ ഇത് പോലെ തെണ്ടിത്തരം ചെയ്യുമായിരുന്നോ അപ്പോൾ യുദ്ധം ഉണ്ടായാൽ അവരും ചത്തു പോകട്ടെ
@@pramos4035 അതു തീവ്രവാദികൾ അല്ലേ.. നിരപരാധികൾ എന്തു കുറ്റമാ ചെയ്തത്.. ബോംബ് ഒക്കെ പൊട്ടുമ്പോൾ മരിക്കുന്നവരെക്കാൾ കൂടുതൽ പരിക്ക് പറ്റിയവർ ആവും. മരിക്കുന്നവർ ഒന്നും അറിയാതെ അങ്ങു പോകും.. അംഗ വൈകല്യം സംഭവിച്ച് വേദനയും തിന്ന് കട്ടിലിൽ നിന്നു എണീക്കാൻ പോലും പറ്റാത്ത അവസ്ഥ ഒരുപാട് പേർക്ക് ഉണ്ടാവില്ലേ.. ശരീരം തളർന്ന് വേദനയും എടുത്തു അനേകം നിരപരാധികൾ കിടക്കുന്നത് ഓർക്കുമ്പോൾ ആണ് വിഷമം.. അതുകൊണ്ട് പറഞ്ഞതാ.. Pramod MK വീടിനു പുറത്തിറങ്ങുമ്പോൾ അലമ്പ് ഉണ്ടാക്കിയാൽ Pramod MK യുടെ വീട്ടിലിരിക്കുന്നവർ കുറ്റക്കാർ ആവില്ലല്ലോ.. So തീവ്രവാദികളെ വേറൊരു mind ൽ കാണൂ.. തീവ്രവാദികൾ ലോകത്തിനു തന്നെ ആപത്താണ്.. അവരെ എല്ലാം നശിപ്പിക്കണം..
ഇന്ത്യയിൽ ഭരണപരമായി തോറ്റ മോദിക്ക് ഒരു യുദ്ധമല്ലാതെ മാറി പോംവഴിയില്ല യുദ്ധം എന്ത് തന്നെയാരും ഉണ്ടാവും ജനങ്ങളുടെ ശ്രദ്ധ മാറ്റിത്തിരിക്കാൻ യുദ്ധം അനിവാര്യമാണ്
ഇതെല്ലാം സങ്കികളെ സുഖിപ്പിച്ചു കൂടെ നിർത്താനുള്ള സ്വപ്ന ന്യൂസുകളാണ്, യാഥാർഥ്യവുമായി ഒരു ബന്ധവും ഇല്ല. മണ്ടൻ സങ്കികൾ ഇതൊക്കെ കേട്ട് സോഷ്യൽ മീഡിയയിൽ അതിഭീകര തള്ളാണ് തള്ളുന്നത്. യുദ്ധം ഉണ്ടാവില്ല എന്നത് 100% ഉറപ്പാണ്
Ente rajym ente ammayanu ee jeevan ente rajyathinuvendi nashtapeduthunnathil enik santhoshameyullu onnalla nooralla aayiramalla kodikkanakkinu bhadanmarud ee rajyathinuvendi jeevan kalayanvendi nilkunnavar, ente nenjilthott prathikjayeduth parayukayanu ente ammaye nashippikkn njanareyum sammathikkilla
മിഥുനം എന്ന സിനിമയിൽ നെടുമുടി വേണു തേങ്ങ ഉടക്കാൻ കളിക്കുന്ന പോലെ ആയല്ലോ marunadaa നിങ്ങളുടെ അവസ്ഥ........ഇങ്ങനെ പോയാൽ നിങ്ങള് ജഗതിയുടെ റോൾ എടുക്കുന്നത് ആയിരിക്കും നല്ലത്
Ivanmarokke endh muslim an..matulla mathastharea kollano,ubhadravikano onnum islam paranjitilla...eth matham ayalum avare sahayikuga,snehikuga 💪💪jai hind
സൈന്യവും ഗവെര്മെന്റും എന്ത് തീരുമാനിച്ചാലും, പിന്തുണക്കേണ്ടത്
ഓരോ ഭാരതീയന്റെയും കടമയാണ്,
രാഷ്ട്രിയം ഇല്ല,
ഇന്ത്യ എന്ന വികാരം മാത്രം
ജയ് ഹിന്ദ്🇮🇳🇮🇳🇮🇳🇮🇳
Lalu r അതാണ് വേണ്ടതു ഒരു യുദ്ധം വന്നാൽ നമ്മളെല്ലാം ഇന്ത്യക്കാർ മാത്രം രാഷ്ട്രീയമില്ല മതമില്ല എന്റെ രാഷ്ട്രം എന്ന ഒരു വികാരം മാത്രം
@@shivan2659 well said my dear...
yeaa
We'll said
പാക്കിസ്ഥാന് ഒരു അടി ...അത് അത്യാവശ്യം ആണ്..
നമ്മുടെ നാടിന് വേണ്ടി ജീവൻ ബലി നൽകിയ വിര ജവാൻമാർക്ക് ശതകോടി പ്രണാമം 🙏
സമാദാനം വിജയിക്കും യുദ്ധത്തേക്കാൾ പെരുമയിൽ
വിഘടനവാദികൾ എല്ലാത്തിനെയും അകത്തിട്ട് പെരുമാറണം.
നൂറുശതമാനം ശക്തമാകണം കേന്ദ്ര ജയ് ഭാരത് മാതാ ജയ് ശ്രീറാം ജയ് സനാതന ധർമ്മ
ഇങ്ങനെയുള്ള രാജ്യ സുരക്ഷാവിവരങ്ങൾ വിവരങ്ങൾ മീഡിയക്ക് കൊടുക്കാൻ പാടില്ല
Ethu muzhuvan thallanu machane..
Pinne kelkkan oru rasam athreyullu..
Right
@@sijosiby1506 right 😄
Sathyathil nammude rajyasneham eee marunadan muthaledukkukayalle... Vere oru news chanallum ithpole 24hr war mathram parayunnillalo
@@rafihsha2135 ബ്രോ പാക്കിസ്ഥാൻ വാർത്ത പറഞ്ഞാലും ഇല്ലേലും തിരിച്ചടി കിട്ടും. പാകിസ്ഥാൻ ഒരു നുക്ലീയർ രാജ്യം ആണ്. ആക്രമിക്കുന്നത് ഒരു ദിവസം ചാടി ചെയ്യാൻ പറ്റില്ല. കുറെ വിവരങ്ങളും ലോക രാജ്യങ്ങളുംടെ സപ്പോർട്ട് അങ്ങനെ കുറെ കാര്യങ്ങൾ ശ്രദിക്കണം. വാർത്ത പലതും പറയും. പക്ഷെ പാക്കിസ്ഥാൻ തിരിച്ചടി സൈന്യം കൊടുക്കും എന്നത് പകൽ പോലെ സത്യം ആണ്. അതുപക്ഷേ വാർത്ത പറയുന്ന പോലെ അല്ല. പക്ഷെ പാക്കിസ്ഥാൻ എതിരെ മിലിട്ടറി ആക്ഷൻ ഉണ്ടാവും.
തോക്ക് കൊണ്ട് ചോദ്യം ചെയ്യുന്നവനെ തോക്ക് കൊണ്ട് തന്നെ മറുപടി നൽകണം.....
Venugopalan.C Cheriyath അല്ല പിന്നെ
നയതന്ത്ര തലത്തിൽ ഇത്രയും വലിയ ഒരു പണി ലോകത്ത് പാകിസ്താന് അല്ലാതെ മറ്റൊരു രാജ്യത്തിനും കിട്ടി കാണില്ല. ഒന്നും ഇല്ലാതെ പിച്ച തെണ്ടാൻ ഇറങ്ങിയവന് പിച്ച പാത്രം പോലും നഷ്ടപെട്ട അവസ്ഥ.പാക്‌സൈറ്റന്റെ ഇപ്പോളത്തെ ഭയം എത്ര മാത്രം ഉണ്ടെന്ന് മനസിലാവണമെങ്കിൽ dawn പോലുള്ള അവിടുത്തെ പത്രങ്ങൾ വായിച്ചാൽ മതി..
Adipoli
Enallum ahangharthini oru kuravum Ella thedikall
ഭീകരതയെ പൂർണ്ണമായും തുടച്ചു മാറ്റണം ജയ് ഭാരത്
ജയ് ജവാൻ
അപ്പോൾ പാകിസ്താന്റെ കാരൃത്തിൽ ഒരു തീരുമാനം ആയി തുടങ്ങി...💪
ഇന്ദിരാഗാന്ധി പാക്കിസ്ഥാൻ കൊടുത്ത തിരിച്ചടി ഓർമ്മവരുന്നു. പാക്കിസ്ഥാന് വലിയ നഷ്ടങ്ങളാണ് ഉണ്ടാക്കിയത്
Orma varan ni annu jenicho..thalli vittinam.. Congress aanalle??
@@Hareesh765 🙏
Aanoo nigalokke charitram padichavarano... Congress inte polla charitram matram padichavar indira kudubathinte konakvum adippavadyum vare kazhukum.. athil petta oru suadppi matramanu nii
Cheruppu nakkiyathum soniayude adippavada kazhukunnathu oru school il class leader aayi polum parijayam illatha pappu monte pippi thagunnathu aaronnokke njnagalkku nallathupole ariyam..oru kudubam nadathunna partile aa pottane prethanamantri aakkanam apol aa kudubam janathyapathyam rekshikkum ennokke paraynna charitram... Athu thagal kore suadappikalum.. ninakkokke nanam undoda... Ninakokke cheruppu nakki mukkala olipichu pichi manthi ennokke parayane ariyathollu..kodichi patti
Onnum parayan illengil gomathavu chanakam onnupoda thittam thinni..njagal gomathavine poojikano gomutram kudikkano ennokke njngal thirumanikkum ni padippikan varanada..
Army il Aaayathil Abhimaanam kollunnu 😘😘😘💪💪💪😍😍😍ji hind 💪💪💪😘😘😘love ma India 😘😘😘
യുദ്ധം അസ്വസ്ഥമാണ് എങ്കിലും രാജ്യത്തിന്ന് ഭീഷണി വന്നാൽ അത് അത്യാവശ്യവുമാണ് ജയ്ഹിന്ദ് ജയ് ജവാൻ
ജയ് ഭാരത്
ജയ് ജവാൻ ജയ് കിസാൻ
ഭികരവാദംസ്‌ടോപ്.
🔴
രാജ്യം നല്ല അടിയന്തിരാവസ്ഥയെ
പ്രതീക്ഷിക്കുന്നു
Modi delhiyilvannamudal adiyandiramthanne ilekshanelle varunnadu kurekali kalichillengil vottukittumo
@@nazarsabiya9464sudu dasan spotted മോഡിയെ ചൊറിഞ്ഞില്ലേങ്കിൽ നോ ഉറക്കം 😂😂😂
Verygood chatta lalsalam godbless you can
എങ്ങനെയെങ്കിലും കശ്മീർ പ്രശ്നത്തിന് പരിഹാരമുണ്ടാക്കുക. ഈ രാജ്യത്തെ വേണ്ടാത്തവരെ കുറച്ചു പണം കൊടുത്താണെങ്കിലും
പറഞ്ഞു വിടുക. തേനും പാലും കൊടുത്താലും തൃപ്തമാകാത്ത പ്രത്യേക മനോനിലയുള്ളവരെ എന്തിനിവിടെ പിടിച്ചുകെട്ടിയിടണം? യുദ്ധം പട്ടാളച്ചിലവ് സബ്സിഡി ഇനങ്ങളിൽ എത്രയോ സഹസ്രകോടികളാണ് കശ്മീർ ഇനത്തിൽ പാഴാകുന്നത് !
അതീനാണ് 'കൈയ്ക്കലി എന്ന് പറയുന്നത് എന്ന് ഓർക്കക്
ആദ്യം യുദ്ധം നടക്കട്ടെ അതിനുശേഷം നമുക്ക് സമാധാനം ചർച്ചയാവാം
Come on India. Finish them.
Thank u jesus.....യുദ്ധം ഒന്നും ഉണ്ടാവില്ല...ഇന്ത്യക്ക് വരാൻ പോകുന്ന വലിയ ദുരന്തത്തെ ദൈവദൂതൻമാർ തടഞ്ഞു നിർത്തുന്നു എന്ന് ഒരു അച്ഛന് ദർശനം ഉണ്ടായി..It was said in a bible convention held at thrissur district today.....
achane pakisthanilottu vidaam.. theevravaadikal jeevanum kondu arabikkadalil chadi raksha pettolum
Oru kaaryam paranjotte . Njangal Christianikale veruthe nattikkallu please. Oru apekshyanu
Ithum kachavadam cheyyaruth plz...
Nee enthu thenga aadoi ee parayana....😂
verthe njnga Christians ina naatikalee🤨🤨
Have a good day. Bbarath matha ki jai Modi ji jai ......He can do. Thanks
🇮🇳🇮🇳Ente Indiaye thanupum veyilum chudum anubavichu samrakshikunna oru javante kudumbavum verpadite dhukam kondu Eni karayaruthu💪💪🇮🇳🇮🇳ee yudham athinu vendiyakatte.🇮🇳I love my india🇮🇳🇮🇳
Best Comedy...
Take Action Israel Style....
Very good 👍
ഭാരത മാതാ കീ ജയ്
35A ഉടനെ നീക്കം ചെയ്യണം.. അതു കൊണ്ട് ദോഷം മാത്രമേ ഉണ്ടായുള്ളൂ' അതു ജവാന്മാരുടെ ജീവനെ നഷ്ടപ്പെട്ടുത്തുകയും ചെയ്തു.. പ്രശ്നങ്ങൾ കൂടുതൽ വഷളാകുന്നതിനു മുമ്പ് 35 A കളയേണ്ടതുണ്ട്. സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്തവർ ശിക്ഷാർഹരാണ്.
Okkey
നിങ്ങൾ പ്യ ലിയാണ് എന്നായിരുന്താൻ കരുതിയത്
Stop War Yeshu Namathil... Amen...♥️🌹🌹♥️🌹🌹♥️🌺🌺🌹🌺🙏🙏🙏
Jai Bharadh MADHA
Peace is the strongest and biggest sword in the world
പാകിസ്‌ഥാനിലെയും ഇന്ത്യയിലെ അതിർത്തി പ്രദേശങ്ങളിലും ജീവിക്കുന്ന ഒരു തെറ്റും ചെയ്യാത്ത പാവങ്ങളായ നിരപരാധികളെ കുറിച്ച് ഓർക്കുമ്പോഴാ വിഷമം.. അവരുടെ മനസ്സികാവസ്‌ഥാ പേടിച്ചിട്ട് വളരെ ദയനീയം ആയിരിക്കും.. പേടിച്ചിട്ട് ഉറങ്ങാൻ എങ്കിലും പറ്റുമോ.. എന്തെങ്കിലും സൗണ്ട് കേട്ടാൽ തന്നെ പേടിച്ചു പോകും.. ഭീകരരെ മാത്രം തിരഞ്ഞു പിടിച്ചു നശിപ്പിച്ചാൽ മതി. ഭീകരവാദം ഒന്നുമുള്ളതെ ജനങ്ങൾക്ക് മനസമാധാനത്തോടെ ജീവിക്കണം..
ഒരു കുഴപ്പവും ഇല്ല, അവിടുത്തെ അമ്മ പെങ്ങൾമാരാണ് പട്ടാളക്കാരെ കല്ലെറിയുന്നത്, ഇനി അവരും നിരപരാധികളാണോ, ഏതോ ഒരു വാനി ചത്തപ്പോൾ ലോകം മൊത്തം കണ്ടതാണ് അവനെ അവർ ഒരു രക്തസാക്ഷിയും സ്വതന്ത്രസമര സേനാനിയും ആക്കി അവന്റ വീഡിയോ ഇപ്പോഴും യൂട്യൂബിൽ ഉണ്ട്, തോക്കും പിടിച്ചു നൃത്തവും പാട്ടും ആയിട്ട്, ആ വീഡിയോ അവിടുത്തെ ഓരോ ചെറുപ്പക്കാരെ തീവ്രവാദിയാക്കാൻ സഹായിച്ചു, ഇതിനെയൊക്കെ കൊന്നു തള്ളുക തന്നെ ചെയ്യണം.
നമ്മുടെ പട്ടാളക്കാരെ കല്ല് eriyanum, തല്ലാനും അവിടുത്തെ ആണുങ്ങളുടെ കൂടെ പെണ്ണുംങ്ങളും ഉണ്ടായിരുന്നു നിരപരാധികൾ ആയിരുന്നു എങ്കിൽ അവർ ഇത് പോലെ തെണ്ടിത്തരം ചെയ്യുമായിരുന്നോ അപ്പോൾ യുദ്ധം ഉണ്ടായാൽ അവരും ചത്തു പോകട്ടെ
അനൂപ് മോൻ ചെന്ന് അവരുടെ പേടി മാറ്റി കൊടുക്ക് തീവ്രവാദികൾക് സപ്പോർട്ട് ഇവരെ പോലുള്ള നായിന്റെ മക്കൾ ആണു
@@pramos4035 അതു തീവ്രവാദികൾ അല്ലേ.. നിരപരാധികൾ എന്തു കുറ്റമാ ചെയ്തത്.. ബോംബ് ഒക്കെ പൊട്ടുമ്പോൾ മരിക്കുന്നവരെക്കാൾ കൂടുതൽ പരിക്ക് പറ്റിയവർ ആവും. മരിക്കുന്നവർ ഒന്നും അറിയാതെ അങ്ങു പോകും.. അംഗ വൈകല്യം സംഭവിച്ച് വേദനയും തിന്ന് കട്ടിലിൽ നിന്നു എണീക്കാൻ പോലും പറ്റാത്ത അവസ്ഥ ഒരുപാട് പേർക്ക് ഉണ്ടാവില്ലേ.. ശരീരം തളർന്ന് വേദനയും എടുത്തു അനേകം നിരപരാധികൾ കിടക്കുന്നത് ഓർക്കുമ്പോൾ ആണ് വിഷമം.. അതുകൊണ്ട് പറഞ്ഞതാ..
Pramod MK വീടിനു പുറത്തിറങ്ങുമ്പോൾ അലമ്പ് ഉണ്ടാക്കിയാൽ Pramod MK യുടെ വീട്ടിലിരിക്കുന്നവർ കുറ്റക്കാർ ആവില്ലല്ലോ.. So തീവ്രവാദികളെ വേറൊരു mind ൽ കാണൂ.. തീവ്രവാദികൾ ലോകത്തിനു തന്നെ ആപത്താണ്.. അവരെ എല്ലാം നശിപ്പിക്കണം..
anoop. swantham karyam varumpo. 😆😀😁
Eniyum uddhamundaayaal avanay theerthukalayanam. Yadhoru dhashanyathinum aavishamilla.
ഇന്ത്യയിൽ ഭരണപരമായി തോറ്റ മോദിക്ക് ഒരു യുദ്ധമല്ലാതെ മാറി പോംവഴിയില്ല യുദ്ധം എന്ത് തന്നെയാരും ഉണ്ടാവും ജനങ്ങളുടെ ശ്രദ്ധ മാറ്റിത്തിരിക്കാൻ യുദ്ധം അനിവാര്യമാണ്
Namo again.....
ഫുൾ പ്ലാനിംഗിലാണ്
Your news despatch is good.But you must take good care to deliver the correct facts and must be careful about reaching assumptions.
Thanks
Tall tall big tall
Jai Hind
ഈ ന്യൂസൊക്കെ നിങ്ങൾക്ക് എവിടെന്ന് കിട്ടുന്നു
ഇതെല്ലാം സങ്കികളെ സുഖിപ്പിച്ചു കൂടെ നിർത്താനുള്ള സ്വപ്ന ന്യൂസുകളാണ്, യാഥാർഥ്യവുമായി ഒരു ബന്ധവും ഇല്ല. മണ്ടൻ സങ്കികൾ ഇതൊക്കെ കേട്ട് സോഷ്യൽ മീഡിയയിൽ അതിഭീകര തള്ളാണ് തള്ളുന്നത്. യുദ്ധം ഉണ്ടാവില്ല എന്നത് 100% ഉറപ്പാണ്
@@ameeralicp6849 yudham undavo illeyo ennu ariyilla. But ....ee parayunna sannahangal ellam avide ethiyittund. Enthina ennathu question mark. I'm staying in Jammu. Athkond arinjath paranjatha
Big salute
Ethokke ullathaano.......?
ഇവനെ ഒക്കെ അറെസ്റ്റ് ചയ്തു കോടതി വരാന്ത വരെ എത്തിക്കാൻ. തീർത്തു കൂടെ
Ente rajym ente ammayanu ee jeevan ente rajyathinuvendi nashtapeduthunnathil enik santhoshameyullu onnalla nooralla aayiramalla kodikkanakkinu bhadanmarud ee rajyathinuvendi jeevan kalayanvendi nilkunnavar, ente nenjilthott prathikjayeduth parayukayanu ente ammaye nashippikkn njanareyum sammathikkilla
ഒന്ന് വേഗാവട്ടെ 🔫🔫🔫🔫🔫🔫
മിഥുനം എന്ന സിനിമയിൽ നെടുമുടി വേണു തേങ്ങ ഉടക്കാൻ കളിക്കുന്ന പോലെ ആയല്ലോ marunadaa നിങ്ങളുടെ അവസ്ഥ........ഇങ്ങനെ പോയാൽ നിങ്ങള് ജഗതിയുടെ റോൾ എടുക്കുന്നത് ആയിരിക്കും നല്ലത്
But we cannot bow loose ing our security and respect
Jai hind
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം ഈ ജന്മം നടക്കുകയില്ല ഇത് സത്യമാണ്
Why
ഇസ്രയേലിന് പണി കൂടും
Crpfnte recruitmentinuvendi njn poyirunnu pakshe enik anumathi labhichilla labhichirunnenkil indian armyude chunakkuttykalude kude njanum kandene
ലോകസഭ തിരഞ്ഞെടുപ്പ് നടക്കാൻപോകുന്നു,😂
Ithokke sathyamano? Veronnum kondalla inganathe news kelkkumbol nenjidikkunnu.
Kshamak oru athirund pakisthane
Marunadan is so much interested in war it seems
Pakisthanu kanakillathe odukum oru samshayavum venda jaihind💪
Social mediyayil maatram nadakkunna yudham.
Kureee divasaayelloo ith thenne paranjond nikknn.... ippozegaan yuddam thudagmooo baaay.....
Ningalude channel election vare ingane paranchu kondirikkumennu comonsensulla aarkum manassilaakum
പോടാ പൊട്ടാ. നിനക്ക് ഇന്ത്യയും പാക്കിസ്ഥാനും രാജ്യസ്നേഹമോ എന്തെങ്കിലും അറിയുമോ. മതം മാത്രം. പാകിസ്ഥാൻ ആർമി മുസ്ലിംസ് ആണല്ലോ. ഓടടാ പാകിസ്ഥാനിലേക്ക്
kashmeeril ipo yengineyund modikangottunnu pokaan kazhiyunnundo 😂😂😂😂
സംഭവം നടന്നത് മറുനാടന്റെ ഭാഗ്യം , ഇല്ലെഗിൽ ന്യൂ ഒന്ന് മില്ലാതെ തെണ്ടിയെനെ
Ippo pottikum ippo pottikum jagathy midhinuam movie parayana pole . Niga ennu thott thugiyatha .yudham undavumbo undavum
exclusive news only for marunadan...!! what a comedy..please don't bluff people like this just to increase your viewership..!!
Thalll nirthan valla vazhim indo
I don't know how there is dislikes, is they're are Pakistani s ,then why don't they to their motherland, instead of making problems to us
Randu rajiythinum. Nastam ayirkum..inda is army power. But pak is wepones power...
adiche.thakkaruku.jai.hinde.
Yudham pettannavattea...
Yudham onnum veda ipol thane vanmar pedich nilkuva
Ottaonnenayum bekkeyakkardhuokkey
Chumma
Abhyandhara mandhralayathil ninnum irangi vannu newz vaayikkunna pole...
eid avidunna marunada egana news kittunnad asinet,manoramayil onnum kanathad
പടയൊരുക്കം മാത്രമേ ഉള്ളൂ മോദി ഒന്നും ചെയ്യില്ല കാരണം ഈകാരണം പറഞ്ഞു വോട്ട് പിടിക്കാൻ പിന്നെ കഴിയില്ലല്ലോ
കുറ്റി കോലും കളിയല്ല വീടുവായിത്തം പറയാതെ. എവിടെ കൊടുക്കണം എപ്പോൾ കൊടുക്കണം എന്ന് ആരും പഠിപ്പിയ്ക്കണ്ട. മോദിജി തീരുമാനിക്കും.
Veena Sibilas 😂😂😂😂 chanagam avida edanam annooo
Onninem arrest cheyyaruruthuu...vedi vachu kollanam Ella pannikaleem...jai hind
Ivanmarokke endh muslim an..matulla mathastharea kollano,ubhadravikano onnum islam paranjitilla...eth matham ayalum avare sahayikuga,snehikuga 💪💪jai hind
Modi..varum.vayiste
Konnuthallu Pakistani pannikkale. ...
പാക്കിസ്ഫാൻ, ഇസ്ലാംമതം ഇന്ത്യയ്ക്ക് നൽകിയ സമ്മാനം, ആല്ലാ എന്നു പറയുന്നവർ തെളിവുനൽകുക
9 pakki pattikal dislike adichittundu.
Channel.. നല്ലത് തന്നെയാ... നിങ്ങളെന്തിനാ.... ഷാൾ മാറ്റി വെച്ച് ക്യാമറക് മുന്നിൽ നിക്കുന്നത്....... ബോറാണ്....
Kollanam naykkale
BJP political making
2019il bjp jaikum easyayi paranjathu pole kariyangal nadannal
Enthaada kunne ninakithra vishamam
@@santhuvs5027 kunna illathavane angane vilikaruthu
@# PKMKB nie oru indian ano engenea parayan bjp ek athintea avisham ella
ellathilum rashtrreyam kaanunna thannepolullavarane naadinte saapam
Onnum nadakkilla veruthe mohippikkalle?
നാണമില്ലേ മറുനാടാ, 20കൊല്ലം മുൻപ് ഉള്ളത് ഇടമായിരുന്നില്ലേ.? 🫏കൾ.
Fake news
Don't tell war war check hiruosima nagasaki .
ennayalum chakum, ni poda pedethonda
IVIDE VEERA MRITYU VARICHA JAWANMARE UDE KUDUMPATHINUM SWAPNANGAL UNDAYIRUNNU FUKISTAN IN BHOOMUGHATHU VENDA SUDAPPI MONE
swayam marichaal endhaa varum thala murak abhimaanikaaa. nee poodaa peedi thoori... kollanam aa panni teetangaley
എന്നാലും പേടി ഇളയ രേണ്ടിലൊന്നു അറിയണം ഒന്നെങ്കിൽ പാകിസ്ഥാൻ അല്ലെങ്കിൽ ഇന്ത്യ
for Hameed Moyottil , vere entha oru vazhi its been 75 years