എല്ലാം തീർന്നു എന്നാണോ നിങ്ങൾ ചിന്തിക്കുന്നത്? അത്ഭുത വഴികൾ നിങ്ങൾക്കായി തുറക്കപ്പെടുന്നു.Bro Liju

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • Join Whats App for zoom meetings chat.whatsapp....
    🧿 God Bless You 🧿
    ദൈവം ധാരാളമായി നിങ്ങളെ അനുഗ്രഹിക്കട്ടെ. ജീവിതത്തിൽ ഏതു വിഷയത്തിനും നടുവിലും യേശുവിൽ പൂർണ്ണമായി ആശ്രയിക്കുക.
    🧿 Support Our Ministry 🧿
    ഈ മിനിസ്ട്രീയ സാമ്പത്തികമായി സഹായിക്കുവാൻ
    Send Your Love Offering & Tithe.
    🔅Account name. LIJU PAUL
    🔅 BANK. Federal bank
    🔅 Branch. Vadakkenchery
    🔅 Account No. 99980103059064
    🔅 Ifc code. FDRL0001449
    🔅 Swift code. FDRLINBBIBD
    🔅 🔅 Google pay. 8469876978.
    🧿 Address 🧿
    Liju Kodiyattil
    Vadakkenchery.
    Palakkad Kerala.
    #brotherlijukodiyattil
    #lijukodiyattil
    #pastorlijukodiyattil
    #prophetlijukodiyattil
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    എല്ലാ ദിവസവും ഉള്ള മെസ്സേജ് ലേക്ക് നിങ്ങൾക്ക് ഏവർക്കും സ്വാഗതം. ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കുമാറാകട്ടെ ഈ ചാനൽ നിങ്ങൾക്ക് പ്രയോജനം എങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക.
    🌍Subscribe Our Channel.
    🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
    / @bro.lijukodiyattil
    #Lijukodiyattil #propheticalmessage
    #newmalayalamchristianmessage​ #anointing​​ #morningglory​​ #morningprayer​​ #pastormessagemalayalam​ #morningmotivation​​ #morningdevotional​​ #morningdevotion​​malaylam #morningprayerdaily​​malaylam #morningworship​​ #dailydevotion​​malaylam #dailydevotional​​ #dailymanna​​malaylam #malayalamdevotional​​ #malayalamchristian​​ #christiandevotional​ #graceradio​ #fastingprayer​ #christian​ ​#christ​​ #malayalam​​ #ente​puraykkakathuvaran​ #oruvakkumathi​ #rejinarayanan​ #aniladoor​ #jerytitus​ #new​#song​ #malayalamlatesthitsongs​ #latesthits​ #malayalamlatestsongs​ #malayalamchristianworshipsongs​ #malayalamsongs​ #christian​songs​ #newchristiansongs​ #christian​coverssongs​ #newworshipsong​ #pentecostal​songs​ #latestmalayalamchristianmessage​ #christianmessage​ #message​ #rerogospel​​ #sermon​​ #gospel​​ #bible​​ #malayalamchristianmessage​​ #malayalammessage​​ #newmalayalammessage​​ #malayalampentecostmessage​​ #malayalampentecostalmessage​​ #newmalayalamchristianmessage​​ #latestmalayalamchristianmessage​​ #malayalamgospelmessage​​ #joshuagenerationministries​ #Jesus​​ #FastingandPrayer​​ #Revival​​ #ChristianWorship​​ #Praise​​ #WordofGod​​ #Teaching​​ #Bible​​

ความคิดเห็น • 262

  • @ShylajaSoundar
    @ShylajaSoundar หลายเดือนก่อน +6

    അപ്പാ ഞങ്ങൾക്കുവേണ്ടി, എന്റെ തലമുറകൾക്കുവേണ്ടി അത്ഭുതത്തിന്റെ വഴികൾ തുറക്കുന്നതിനായി സ്തോത്രം. യേശുവിൻ നാമത്തിൽ. ആമേൻ ആമേൻ ആമേൻ 🙏🏻🔥🔥♥️♥️🔥🙏🏻

  • @rajanimanoj3993
    @rajanimanoj3993 หลายเดือนก่อน +7

    യേശുവേ ഞാൻ ഭാരപ്പെടുന്ന വിഷയങ്ങളിൽ അത്ഭുതവഴികൾ തുറക്കേണമേ🙏🙏🙏

  • @nancysamuel1978
    @nancysamuel1978 หลายเดือนก่อน +4

    ഇതുവരെയും എന്റെ ജീവിതത്തിൽ കാണാത്ത വഴികൾ ഉറവകൾ തുറക്കപ്പെടുന്നു വിശ്വാസത്തോടെ ഞാൻ കാണുന്നു, ഞാൻ ഈ ദൂത് ഏറ്റെടുക്കുന്നു ആമേൻ

  • @padmanabhangopalan6751
    @padmanabhangopalan6751 หลายเดือนก่อน +8

    എന്റെ ദൈവമേ. എന്റെ ജീവിതത്തിൽ അത്ഭുത വഴികൾ തുറക്കേണമേ. യേശുക്രിസ്തുവിന്റെ നാമത്തിൽ അപേക്ഷിക്കുന്നു. ആമേൻ. 🙏

  • @beenarani1007
    @beenarani1007 หลายเดือนก่อน +1

    ദൈവമേ കടഭാരങ്ങൾ തീർക്കുവാനുള്ള അത്ഭുതകരമായ വഴികളെ ഞങ്ങൾക്ക്അങ്ങ് തുറന്നു തരണമേ 🙏🙏🙏🙏🙏

  • @rajanimanoj3993
    @rajanimanoj3993 หลายเดือนก่อน +3

    അത്ഭുതത്തിൻ്റെ വഴികൾ ദൈവം എനിക്കു വേണ്ടി തുറക്കുന്നു ആമേൻ🙏🙏🙏

  • @user-mm3ug1lv8p
    @user-mm3ug1lv8p หลายเดือนก่อน +1

    അത്ഭുതത്തിന്റെ വഴികൾ ദൈവം എനിക്കായി തുറക്കുന്നു.ആമേൻ...... ആമേൻ...... ആമേൻ........

  • @RonyraphelRaphel-qd3jh
    @RonyraphelRaphel-qd3jh หลายเดือนก่อน

    യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന 🙏🙏🙏❤️❤️❤️

  • @aleyammakoshy4878
    @aleyammakoshy4878 หลายเดือนก่อน

    Amen amen amen

  • @VinodKumar-cy7nb
    @VinodKumar-cy7nb หลายเดือนก่อน

    എൻ്റെ ദൈവം ആയ്യ കർത്താവ് എനേ പുതിയ വഴിയിൽ നടത്തും, ജ്ഞാൻകർത്താവിൽ എന്നെ 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️

  • @mollyvarghese4917
    @mollyvarghese4917 หลายเดือนก่อน

    ആമേൻ അത്ഭുതത്തിന്റെ വഴികൾ എന്റെ ദൈവം എനിക്കുവേണ്ടി തുറക്കുന്നു വിശ്വസിക്കുന്നു അപ്പാ 🙏🙏🙏🙏🙏

  • @reenathomas4224
    @reenathomas4224 หลายเดือนก่อน

    ആമേൻ ഹല്ലേലുയ 🙋🏻‍♀️കർത്താവു എനിക്ക് വേണ്ടി അത്ഭുതത്തിന്റെ വഴികൾ തുറക്കാൻ പോകുന്നതോർത്തു ദൈവത്തിന് സ്തോത്രം 🙏🏻🙏🏻

  • @akhil7430
    @akhil7430 หลายเดือนก่อน

    Albhuthathinte vazhikal ente yeshu appan enikayi thurakkunni amen yeshuve sthothram 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bincyumesh8325
    @bincyumesh8325 หลายเดือนก่อน

    അത്ഭുദത്തിന്റെ വഴികൾ എനിക്ക് വേണ്ടി എന്റെ ദൈവം തുറക്കും ആമേൻ ആമേൻ ആമേൻ

  • @sheenajohn9583
    @sheenajohn9583 หลายเดือนก่อน

    അത്ഭുതത്തിൻ വഴികൾ ദൈവം എനിക്കു വേണ്ടി തുറക്കുകയാണ് . ആമ്മേൻ ആമ്മേൻ ആമ്മേൻ 🙏🔥Glory to Jesus 🙏 hallelujah hallelujah hallelujah 🙏🔥🔥🔥🔥🔥I received it in the name of Jesus Christ 🙏🔥

  • @josethomassabukottaram4095
    @josethomassabukottaram4095 หลายเดือนก่อน

    Amen amen amen amen amen

  • @karthiyaniraju3584
    @karthiyaniraju3584 หลายเดือนก่อน +2

    കർത്താവെ എന്റെ മകൾ ജോസ്ന വീസിറ്റിംഗ് വിസയിൽ സൗദിയിൽ ആയിരിക്കുന്നു ഈ ദിവസങ്ങളിൽ ജോലി നൽകി അനുഗ്രഹിക്കണം എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @nissymol483
    @nissymol483 หลายเดือนก่อน

    Amen Amen

  • @MdRafi-es2hw
    @MdRafi-es2hw หลายเดือนก่อน

    ആമേൻ ഹല്ലേലുയ സ്തോത്രം
    കർത്താവേ നിന്റെ വാക്കുകൾ പോലെ തന്നെ എന്നിൽ സംഭവിക്കട്ടെ, ആമേൻ

  • @bijukurien
    @bijukurien หลายเดือนก่อน

    അഭുതത്തിന്റെ ദൈവം എനിക്ക് വേണ്ടി പുതിയ വഴികൾ തുറക്കും
    ആമേൻ ആമേൻ ആമേൻ ആമേൻ

  • @sajitha7987
    @sajitha7987 หลายเดือนก่อน +8

    ബ്രദർ ഞാൻ ശാരിര 20 മാനസി കമായി തളർന്നു കട ഭാരം വസ്തു ജിപ്തി ബിസ്നസ് ആക തകർന്നു എൻ്റ് കടക്ക് ചുറ്റും കടതുടങ്ങി വളര് വിഷമത്തോട് യാണ് ഇമെസേജ് അയക്കുന്നത് വചനം ചൊല്ലാനോപ്രാർത്ഥിക്കാനൊ പറ്റുന്നില്ല വല്ലാത്ത അവസ്ത്യാണ് കച്ചവടത്തിനായി പ്രാർത്ഥിക്കണം എല്ലാ പൈശാചികശക്തിയിൽ നിന്നു വിടുതലിനായി പ്രാർത്ഥിക്കണം വിശ്വാസത്തോട് യേശു നാമത്തിൽ ആമേൻ

  • @nirmalasmanimani9285
    @nirmalasmanimani9285 หลายเดือนก่อน

    Amen..Amen..Amen..Sthotharam..Nanni Appayea...Nanni

  • @MercyPhilip-os8kz
    @MercyPhilip-os8kz หลายเดือนก่อน

    Amen Amen ❤❤

  • @lalichan2375
    @lalichan2375 หลายเดือนก่อน

    യേശുവിൽ പ്രിയ ലിജു ബ്രദർ ഞാൻ കുറേപ്പേരെ സാമ്പത്തികമായി സഹായിച്ചതിന് പേരിൽ സാമ്പത്തിക ബാധ്യത നേരിട്ടുകൊണ്ടിരിക്കുകയാണ് വളരെ തകർന്ന അവസ്ഥയിലാണ് വീട് വച്ചതിന് ലോൺ ഉണ്ട് ദൈവപരിപാലനയിൽ ആശ്രയിച്ചുകൊണ്ട് സാമ്പത്തിക പ്രതിസന്ധികളെ പരിഹരിക്കാൻ എനിക്കുവേണ്ടി യേശുവിനോട് പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു

  • @user-di1dp9il7q
    @user-di1dp9il7q 21 วันที่ผ่านมา

    അൽഭുതത്തിൻറ വഴി എനിക്കുവേണ്ടി ദൈവം തുറക്കുകയാണ്. അമേൻ.🎉🎉🎉🎉

  • @kusalakumari-xq3vt
    @kusalakumari-xq3vt หลายเดือนก่อน +2

    മകൻ സനൂപ് ഭാവനയിൽ തിരിച്ചു വരുവാനും എത്ര യുഠപൊടന് ഗവൺമെന്റ് ജോലി കിട്ടൂ വാൻ പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു യേശുവിന്റെ നാമത്തിൽ ആമേൻ മക്കൾ രണ്ടുപേരും ചേർന്ന് ലോൺ അടയ്ക്കാൻ ഉള്ള വഴി തുറക്കണേ യേശുവേ ആമേൻ 🔥

  • @georgecj4099
    @georgecj4099 7 วันที่ผ่านมา

    ആമേൻ

  • @minimini7342
    @minimini7342 หลายเดือนก่อน +2

    യേശുവേ എന്റെ പ്രശ്നതിന്റെ മേൽ അത്ഭുതം ഇന്ന് നടക്കും യേശുവിൻ നാമത്തിൽ ആമ്മേൻ

  • @navaneethr8351
    @navaneethr8351 หลายเดือนก่อน

    യേശുവേ നന്ദി യേശുവേ സ്തോത്രം

  • @omanathomas320
    @omanathomas320 หลายเดือนก่อน

    AMEN AMEN AMEN🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @isacgeorgedubai2703
    @isacgeorgedubai2703 14 วันที่ผ่านมา

    Amen

  • @anniemathew8004
    @anniemathew8004 หลายเดือนก่อน

    അത്ഭുതത്തിന്റെ വഴികള്‍ ദൈവം എനിയ്ക്ക് വേണ്ടി തുറക്കുന്നു, hallelujah amen🎉🎉🎉🎉

  • @padmamenon2843
    @padmamenon2843 หลายเดือนก่อน

    Amen I believei trust u jesus thank u holyspirit thank u abafather in jesus name.god will open a miracle in my&my daughters life.amenthank u jesus.glory glory glory hallalujah

  • @jishathankachan6447
    @jishathankachan6447 หลายเดือนก่อน

    Amen, Amen🙏🏻

  • @felsittamuthamma2443
    @felsittamuthamma2443 หลายเดือนก่อน

    Amen Jesus.

  • @BindhuVM-dt9cc
    @BindhuVM-dt9cc หลายเดือนก่อน

    അത്‍ഭുതത്തിന്റെ വഴികൾ ദൈവം എനിക്ക് വേണ്ടി തുറക്കുന്നു 🌹💕🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💕🌹

  • @sarammageorge2561
    @sarammageorge2561 หลายเดือนก่อน

    എന്റെ ജീവിതത്തിൽ പുതുവഴികൾതുറന്നു തരേണമേ ആമേൻ

  • @sajitha7987
    @sajitha7987 หลายเดือนก่อน +2

    യേശു അപ്പാ നിൻ്റെ വചനത്തിൻ്റെ ശക്തിയാൽ കടഭാരം രോഗങ്ങൾ സമാധാനുനൽകണമേ

  • @BindhuSreekumar-zi1jn
    @BindhuSreekumar-zi1jn หลายเดือนก่อน

    Praise the Lord Amen

  • @joiceagi7895
    @joiceagi7895 หลายเดือนก่อน

    അത്ഭുതത്തിൻ്റെ വഴികൾ ദൈവം എനിക്കു വേണ്ടി തുറക്കുന്നു. ആമേൻ.

  • @SusanAbraham-hs5fl
    @SusanAbraham-hs5fl หลายเดือนก่อน

    അത്ഭുതത്തിന്റെ വഴികൾ എന്റെ ദൈവം എനിക്കുവേണ്ടി തുറന്നു തരും. Amen

  • @asfriends8975
    @asfriends8975 หลายเดือนก่อน

    Amen 2:22

  • @Jessysuku
    @Jessysuku หลายเดือนก่อน

    Amen amen amen I receive it in the name of Jesus Christ 🙏🙏🙏🙏

  • @minirobert7532
    @minirobert7532 หลายเดือนก่อน

    AMEN AMEN

  • @user-fq9cq1ez4s
    @user-fq9cq1ez4s หลายเดือนก่อน

    ബ്രദർ യേശൂവിന്റെ നാമത്തിൽ എനിക്കു വേണ്ടി ശക്തമായി ഇന്ന് പ്രാർത്ഥിക്കണേ ഞാൻ ചോദിച്ച കാശ് സാജൻ ചേട്ടൻ നാളെ രാവിലെ തന്നെ തന്ന് സഹായിക്കണേ വ്യാഴ്ച 13000 രൂപയുടെ അത്യാവശ്യമുണ്ട് ലോൺ അടക്കാൻ ആണ് ഈ വിഷയത്തിൻമേൽഅത്ഭുത ദൈവ പ്രവർത്തി നടക്കാൻ പ്രാർത്ഥിക്കണം നന്ദി നന്ദി ആമേൻ ആമേൻ

  • @sheejawilson4955
    @sheejawilson4955 หลายเดือนก่อน

    Praise God Amen 🙏

  • @sujanshetty698
    @sujanshetty698 หลายเดือนก่อน

    Amen Shothrem hallelujah

  • @reenababy8656
    @reenababy8656 หลายเดือนก่อน

    അത്ഭുതത്തിന്റെ വഴികൾ ദൈവം എനിക്കുവേണ്ടി തുറക്കുന്നു Ammeen 🙏❤️

  • @nancysamuel1978
    @nancysamuel1978 หลายเดือนก่อน

    എനിക്ക്, മുൻപിൽ അത്ഭുതവഴികൾ തുറക്കുന്നു, ചെങ്കടൽ രണ്ടായി മോശയുടെ മുന്നിൽ തുറന്നതുപോലെ, എന്റെ മുൻപിലും അത്ഭുതത്തിന്റെ വഴികൾ തുറക്കാൻ പോകുന്നു, ഞാൻ യേശുവിന്റെ നാമത്തിൽ വിശ്വസിക്കുന്നു ആമേൻ

  • @GeethaGeetha-ll8iq
    @GeethaGeetha-ll8iq หลายเดือนก่อน

    Athfutham Esuappa cheyyunnu Esuappa nandhi Amen Hallelujah

  • @p4vlogs619
    @p4vlogs619 หลายเดือนก่อน

    അത്ഭുത്തിന്റ വഴികൾ കർത്താവ് എന്റെ മുൻപിൽ തുറക്കും വിശ്വസിക്കുന്നു ആമേൻ 🙏🙏🙏🙏🙏

    • @karthiyaniraju3584
      @karthiyaniraju3584 หลายเดือนก่อน

      കർത്താവെ സ്തോത്രം സ്തോത്രം സ്തോത്രം 🙏🙏കർത്താവെ എന്റെ മരുമകൻ രജീഷ് കടഭാരതാൽ വലയുന്നു എന്റെ കർത്താവെ അങ്ങ് അത്ഭുത വഴികൾ തുറക്കുന്നതിനാൽ സ്തോത്രം ചെയ്യുന്നു 🙏🙏

  • @jessybabychan8170
    @jessybabychan8170 หลายเดือนก่อน

    Ammen ammen ammen hallelujah.thank you Jesus for opening new ways for my life.

  • @salythomas2406
    @salythomas2406 หลายเดือนก่อน

    ആമേൻ ആമേൻ amen

  • @minimini7342
    @minimini7342 หลายเดือนก่อน +2

    യേശുവേ ബ്രദർ ഞാൻ ആകെ മാനസിക പ്രശ്നത്തിൽ ആണ്, കടഭാരം മാറണം, ഒരു ജോലി കിട്ടണം യേശുവിൻ നാമത്തിൽ ആമ്മേൻ

  • @user-tn1xv9sz7s
    @user-tn1xv9sz7s หลายเดือนก่อน

    അത്ഭുതത്തിന്റെ വഴി ദൈവം എനിക്ക് വേണ്ടി തുറക്കുന്നു 🙏ആമേൻ

  • @georgep3967
    @georgep3967 หลายเดือนก่อน

    oh Jesus ,,, give me a sign of your favor 🙏🙏🙏 amen amen halelujha sthothram

  • @manjusunilmanju3793
    @manjusunilmanju3793 หลายเดือนก่อน

    Albuthathinta vazi enikki vendi karthavu thurakkunnu.. Amen Amen Amen🙏🏻

  • @esther41693
    @esther41693 หลายเดือนก่อน

    ആമേൻ 🙏🏼
    പ്രിയ ബ്രദർ,
    എനിക്ക് കുറച്ച് പണം അത്യാവശ്യം ആയിരിക്കുന്നു. ദൈവം ഈ വിഷയത്തിന്മേൽ അത്ഭുതം പ്രവർത്തിക്കാൻ ദയവായി പ്രാർത്ഥിക്കുക 🙏🏼

  • @steffysam215
    @steffysam215 หลายเดือนก่อน

    Albuthathinte vazhikal daiwam ente munpil thurakunnu Amen Amen

  • @user-tn1xv9sz7s
    @user-tn1xv9sz7s หลายเดือนก่อน

    കർത്താവ് എനിക്കു വഴികൾ തുറന്നു തരും 🙏ആമേൻ

  • @gijimolshibu4744
    @gijimolshibu4744 หลายเดือนก่อน +1

    അൽഭുതത്തിന്റെ വഴികൾ ദൈവം തുറക്കും ആമേൻ🙏🙏🥰

  • @omanathomas320
    @omanathomas320 หลายเดือนก่อน

    AMEN AMEN AMEN HALLELUJAH STHOTHRAM🙏🙏🙏🙏🙏

  • @joiceshajan7976
    @joiceshajan7976 หลายเดือนก่อน

    Amen. Thank you Jesus. Praise the Lord. I believe & receive everything in Jesus mighty name. I trust that Jesus Christ will open miracles in my life. Thank you brother for this message and prayers. Yes & Amen. Hallelujah,hallelujah, hallelujah.

  • @georgecj4099
    @georgecj4099 7 วันที่ผ่านมา

    എന്റെ ദൈവം എനിക്കുവേണ്ടി വഴികൾ തുറന്നു കൊണ്ടിരിക്കുന്നു

  • @ShylajaSoundar
    @ShylajaSoundar หลายเดือนก่อน

    Amen Sthothram 🙏🏻🙏🏻🙏🏻

  • @sulekasaji9951
    @sulekasaji9951 หลายเดือนก่อน

    ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏

  • @felsittamuthamma2443
    @felsittamuthamma2443 หลายเดือนก่อน

    Jesus is opening miraculous ways for me. Amen Jesus.

  • @agnespeter3556
    @agnespeter3556 หลายเดือนก่อน

    Amen🙏

  • @JohnAntony-hq5xg
    @JohnAntony-hq5xg หลายเดือนก่อน

    അത്ഭുതത്തിന്റെ വഴികൾ ദൈവം എനിക്കു വേണ്ടി തുറക്കുകയാണ് ആമേൻ 🙏

  • @mollyvarghese4917
    @mollyvarghese4917 หลายเดือนก่อน

    ആമേൻ മരുഭൂമിയിൽ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി അത്ഭുതത്തിന്റെ കരം വെളിപ്പെടാൻ പോകയാണ് 🙏🙏🙏🙏🙏🙏

  • @manjusaji728
    @manjusaji728 หลายเดือนก่อน

    ദൈവം എനിക്കുവേണ്ടി അത്ഭുതവഴികൾ തുറക്കുന്നു.. ആമേൻ 🙏

  • @sarathssanthiss6568
    @sarathssanthiss6568 หลายเดือนก่อน

    Daivame ante rogathil ninnenne sawgya Makkename amen prise the loard 😢

  • @mayamaya5057
    @mayamaya5057 หลายเดือนก่อน

    ആമേൻ യേശുവേ എനിക്ക് ഇന്ന് അത്ഭുത വഴി തുറന്നുതരുന്നു ഞാൻ വിശ്വസിക്കുന്നു

  • @lalyjose739
    @lalyjose739 หลายเดือนก่อน

    Praise the Lord.

  • @pushpajajg1745
    @pushpajajg1745 หลายเดือนก่อน

    അത്ഭുതത്തിന്റെ വഴി ദൈവം എനിക്കുവേണ്ടി തുറക്കും ആമേൻ 🙏🙏🙏

  • @sumams-ke8ll
    @sumams-ke8ll หลายเดือนก่อน

    അദ്‌ഭുതത്തിന്റ വഴി എന്റെ ദൈവം എനിക്ക് വേണ്ടി തുറക്കും 🙏🙏🙏🙏.ആമേൻ 🌹🌹🌹🌹🌹🌹

  • @rajimenon5919
    @rajimenon5919 หลายเดือนก่อน +1

    AMEN STHOTHRAM NANNI 🔥
    ENNEH ORRKHANAMEH KARTHAVEH ANGHU MATHRAM ENTE ORU VAZHI HALLELUJAH

  • @anithavarghese5953
    @anithavarghese5953 หลายเดือนก่อน

    ഇന്നത്തെ വചനം മകൾ ഡൈനകെ uk യിൽ ജോലി കായി തുറക്കുന്ന വഴി ഞാൻ പൂർണമായി ഏറ്റെടുക്കുന്നു ആമേൻ

  • @renukapa2275
    @renukapa2275 หลายเดือนก่อน

    ആമ്മേൻ ആമ്മേൻ

  • @maryvarughese5895
    @maryvarughese5895 หลายเดือนก่อน

    God is opening a miraculous way for me and my family in Jesus Mighty Name.Amen 🙏

  • @lalilalisuhara2472
    @lalilalisuhara2472 หลายเดือนก่อน

    Yes praise the Lord 🙏

  • @samkutty923
    @samkutty923 หลายเดือนก่อน

    Amen sthothram

  • @sunikolath2606
    @sunikolath2606 หลายเดือนก่อน

    Amen amen thank you god. Jesus is opening miracle new ways for me 🙏🙏🙏

  • @nancysamuel1978
    @nancysamuel1978 หลายเดือนก่อน

    അത്ഭുത വഴികൾ എന്റെ ജീവിതത്തിൽ തുറക്കും ആമേൻ

  • @marrykutty8839
    @marrykutty8839 หลายเดือนก่อน

    Jesus I trust you and blindly look at you.Amen.

  • @sobhasaneesh3130
    @sobhasaneesh3130 หลายเดือนก่อน

    ദൈവം എനിക്കുവേണ്ടി ഒരു അത്ഭുതത്തിന്റെ വഴി ഇന്ന് തന്നെ തുറക്കും ആമേൻ 🙏

  • @ushanelson4377
    @ushanelson4377 หลายเดือนก่อน

    Yes I receive the message in the name of Jesus and believe that he is opening a door for my family.

  • @jishathankachan6447
    @jishathankachan6447 หลายเดือนก่อน

    അത്ഭുതത്തിന്റെ വഴി എന്റെ ദൈവം എനിക്കു വേണ്ടി തുറക്കും 🙏🏻🙏🏻

  • @mathewmj914
    @mathewmj914 หลายเดือนก่อน

    ഇന്ന് എനിക്ക് ദൈവം അത്ഭുതം ചെയ്തു തരും ആമേൻ യേശുവേ നന്ദി

  • @minimini7342
    @minimini7342 หลายเดือนก่อน

    അപ്പാ പുതിയ വഴി തുറന്നു തരേണമേ ആമ്മേൻ

  • @omanathomas320
    @omanathomas320 หลายเดือนก่อน

    AMEN HALLELUJAH PRAISE THE LORD🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-me4kn4lq6i
    @user-me4kn4lq6i หลายเดือนก่อน

    Albhuthathine vazi ente deivam enikuvendi thurakum amen

  • @user-kb2ps3xe5o
    @user-kb2ps3xe5o หลายเดือนก่อน

    അത്ഭുതത്തിന്റെ വഴികൾ ദൈവം എനിക്കായ് തുറന്നു..... 🙏🙏🙏🙏

  • @philominamathew1325
    @philominamathew1325 หลายเดือนก่อน

    AmenAmen...sthothram hallelujah 🙌 🔥

  • @shirlyalex1772
    @shirlyalex1772 หลายเดือนก่อน

    Appa Albudha karam velipedan idayakkanea prarthikkunnu Amen

  • @minimini7342
    @minimini7342 หลายเดือนก่อน

    ബ്രദർ എന്റെ അമൃത മോളുടെ ചുമ, തുമ്മൽ മാറി മോൾ അനുഗ്രഹിക്കപെടണം ആമ്മേൻ

  • @babyvarghese9263
    @babyvarghese9263 หลายเดือนก่อน

    Please pray for my family thank you praise the Lord hallelujah Amen

  • @shinyshibu7411
    @shinyshibu7411 หลายเดือนก่อน

    Amen 🙏 Hallelujah, All Glory to God

  • @user-di1dp9il7q
    @user-di1dp9il7q หลายเดือนก่อน

    ഒരു അൽഭുതം നടന്നെങ്കിൽ ഞാൻ ആഗ്രഹിച്ചു പോകുന്ന വിഷയങ്ങൾ ഏശുവിൻ കരങ്ങളിലേയ്ക്ക് തരുന്നു

  • @omanathomas320
    @omanathomas320 หลายเดือนก่อน +1

    എൻ്റെ യേശുകർത്താവേ എൻ്റെ ജീവിതത്തിൽ അത്ഭുതങ്ങൾ നടക്കേണമ ആമേൻ ആമേൻ 🙏🙏🙏🙏🙏