Sir...... 🙏🙏🙏 ഒരു പാടൊരുപാട് ഉപകാരപ്രദമായ ഒരു വീഡിയോ ആണിത് സത്യത്തിൽ സാറിനോട് നന്ദി പറയാൻ വാക്കുകൾ ഇല്ല ഇനിയും വളരെയധികം ഉപകാരപ്രദമായ അറിവുകൾ നൽകാൻ കഴിയുമാറാകട്ടെ
Dear Achari, this is for the first time I am seeing you online. Your video on conversion of Malayalam text from Unicode to other printable fonts. I found your vide instruction very helpful and you have explained it very well. Thank you for a good job.
സർ thanks ഒരു doubt ഫോണിൽ ടൈപ് ചെയ്ത മെറ്റീരിയൽ നമ്മൾ കമ്പ്യൂട്ടർ layout ചെയ്യുമ്പോൾ വായിക്കാൻ പറ്റാത്ത രീതിയിൽ ആവുമ്പോൾ നമ്മൾ ഫോണിലെ മെറ്റീരിയൽ typit software vech ശെരി അക്കാറില്ലേ steps ഒന്ന് പറയാമോ
പക്ഷെ ഒരു പ്രശനം ഉണ്ട്. Type it ഇൽ നിന്നും കോപ്പി ചെയ്ത് മീര ഫോണ്ട് എടുക്കുമ്പോൾ ചില്ലക്ഷരങ്ങൾ കിട്ടുന്നില്ല. അതെന്തുകൊണ്ടാണ്? അതിനൊരു പരിഹാരം കാണാമോ? അതിപ്പോൾ വലിയൊരു ബുദ്ധിമുട്ടായി തോന്നുന്നു. ഉത്തരം കിട്ടിയാൽ വളരേ ഉപകാരം ആയിരുന്നു. മീര FML തന്നെയല്ലേ?? Plz reply...
ഈ നീഡിയോ എനിക്ക് വളരെയധികം പ്രയോജനപ്പെട്ടു. ഞാ൯ ISM-3.0 ലാണ് മലയാളം ടൈപ്പ് ചെയ്തു കൊണ്ടിരുന്നത്. എങ്ങനെയോ അത് സിസ്റ്റത്തിൽ നിന്നും ഡിലീറ്റ് ആയിപ്പോയി. പിന്നീട് ഇ൯സ്റ്റാൾ ചെയ്തത് ISM-V6 എന്ന പുതിയ വെ൪ഷനാണ്. അതിൽ പഴയ MLTT ഫോണ്ടുകളൊന്നും വ൪ക്ക് ആകുമായിരുന്നില്ല.
വളരെ ഉപകാരപ്രദമായ വീഡിയോ. നന്ദി. ഈ വീഡിയോയുടെ കവർ ഫോട്ടോയിൽ ഉപയോഗിച്ചിരിക്കുന്ന ഫോണ്ട് ഏതാണ്? ഏഷ്യാനെറ്റ് ന്യൂസ് യൂസ് ചെയ്യുന്ന ഫോണ്ട് ഏതാണെന്നു അറിയാമോ?
യൂണികോഡ് ആണേലും ചില ടൂൾ ഉപയോഗിച്ച് ടൈപ്പ് ചെയ്യുമ്പോൾ ചില ഫോണ്ട് കളിൽ ചില്ലക്ഷരം പ്രശ്നമായി വരാറുണ്ട്. അപ്പോൾ ആ അക്ഷരം മാത്രം മറ്റ് മാർഗ്ഗത്തിൽ ടൈപ്പ് ചെയ്തു പരിഹരിക്കുകയാണ് ഞാൻ ചെയ്യാറ്.
സാറേ ചില കമ്പ്യൂട്ടറുകളിൽ നമ്മൽ യൂണികോഡ് ടൈപ്പ് ചെയ്യുമ്പോൾ ചില്ലക്ഷരം വരുമ്പോൾ ഉദാഹരണമായി ൻ വരണമെങ്കിൽ നമ്മൾ സാധാരണ v +control shift 1ആണ് ഉപയോഗിക്കുന്നത്.. എന്നാൽ ഷിഫ്റ്റ് + v അടിച്ചാൽ 'ൻ 'വരും അതെന്തായിരിക്കും അങ്ങനെ കാരണം
മാധുരി സൊഫ്റ്റ് വെയർ ഉപയോഗിച്ച് Manglish ൽ റ്റൈപ് ചെയ്യുന്നത് ഈ നിലയിൽ കണ്വെർട്ട് ചയ്യാൻ സാധിക്കുമൊ? keralite font ൽ ആണ് ഇതു ചെയ്യുന്നത്. ഈ വിഷയത്തിൽ സഹായിക്കുമോ?
ഞാൻ വീട്ടിൽ ഇരുന്നാണ് ടൈപ്പിംഗ് പഠിക്കുന്നത്. LD typist, computer assistant ഇതിനൊക്കെ ടൈപ്പിംഗ് certificate വേണ്ടേ. Certificate കോഴ്സ് trivandrum എവിടെ ചെയ്യാൻ പറ്റും. എതൊക്കെ കോഴ്സ് ആണ് സർക്കാർ ജോലിക്ക് ആവശ്യം.
മലയാളം MS WORD FILE എങ്ങനെ pdf file ആകും പ്ലസ് ആരേലും ഒന്ന് പറഞ്ഞു തരാമോ. ഞാൻ online വഴി convert ചെയ്‍തപ്പോൾ എനിക് അത് വായിക്കാൻ പറ്റുന്നില്ല. ആർക്കേലും അറിയാം എങ്കിൽ ഒന്ന് റിപ്ലൈ തരണേ....
നിലവിൽ ടൈപ്പ് റൈറ്റർ മോഡൽ ഉപയോഗിച്ച് ആണ് ടൈപ്പ് ചെയ്യുന്നത് Ism ഉപയോഗിച്ച് ആണ് ടൈപ്പ് ചെയ്യുന്നത് പക്ഷേ അതുപയോഗിച്ച് ഇന്റർനെറ്റിൽ ടൈപ്പ് ചെയ്യാൻ കഴിയുന്നില്ല ഇത് പരിഹരിക്കാൻ കഴിയുമോ
സത്യമാണ്....വളരെ നന്ദിയുണ്ട്....ഇപ്പോള് പ്രയാസം എല്ലാം മാറി.....ഇനി എളുപ്പം പേജ് മേക്കറില് ടൈപ്പ് ചെയ്യാം....
Pagemakerilek phonil type cheythath angne add cheyyyam
@@melbinjames2568 വളരെ എളുപ്പമാണ്. ഫോണില് ടൈപ്പ് ചെയ്ത ഡോക്യുമെന്റിനെ tt font ലേക്ക് convert ചെയ്യാം. ഇതിനായി kuttipencil എന്ന വെബ് സൈറ്റ് ഉപയോഗിക്കാം
Hy
Pagemakeril varunnillallo
വളരെയധികം ഉപഗോഗപ്പെട്ടു....വളരെ നന്ദി ഉണ്ട്💓 all the best brother👍....
Very helpful bro. you did a great job. I was looking for a video like this for a long time. Thank you so much
ഒത്തിരി പ്രയോജനപ്പെട്ടു ... thanks
തുടർന്നും കാണുക
Sir...... 🙏🙏🙏
ഒരു പാടൊരുപാട് ഉപകാരപ്രദമായ ഒരു വീഡിയോ ആണിത് സത്യത്തിൽ സാറിനോട് നന്ദി പറയാൻ വാക്കുകൾ ഇല്ല ഇനിയും വളരെയധികം ഉപകാരപ്രദമായ അറിവുകൾ നൽകാൻ കഴിയുമാറാകട്ടെ
സന്തോഷം😍
*വളരെ സന്തോഷം.വളരെ ഉപകാരപ്രദമായ വിഡിയോ. scribe font എങ്ങിനെ സോഫ്റ്റ്‌വെയറിൽ* ഉപയോഗക്കാം
Dear Achari, this is for the first time I am seeing you online. Your video on conversion of Malayalam text from Unicode to other printable fonts. I found your vide instruction very helpful and you have explained it very well. Thank you for a good job.
Thanks for your good words. If you are interested in content marketing or blogging, please keep watching my videos.
@@SKNAchari Thank you Achari.
സർ thanks
ഒരു doubt
ഫോണിൽ ടൈപ് ചെയ്ത മെറ്റീരിയൽ
നമ്മൾ കമ്പ്യൂട്ടർ layout ചെയ്യുമ്പോൾ വായിക്കാൻ പറ്റാത്ത രീതിയിൽ ആവുമ്പോൾ നമ്മൾ ഫോണിലെ മെറ്റീരിയൽ typit software vech ശെരി അക്കാറില്ലേ steps ഒന്ന് പറയാമോ
വളരെ നന്ദി ഉണ്ട് സാർ...
Mr. Shivkumar, you are addressing those who are of your level. I do not know many of the things you are referring to.
മനസ്സിലാവാത്തത് ചോദിച്ചോളൂ
മൊബൈലിലിൽ ടൈപ്പ് ചെയ്ത text type it ഇൽ past ചെയ്ത ശേഷം convert to unicode adichal ഏതു മലയാളം ഫോണ്ടിലേക്കും മാറ്റാൻ കഴിയും
valiya upakamayi chetta thanks
വളരെ ഉപകാരം ... നന്ദി
Thank you
super so super information
thanks sir...god bless you
Thanks and welcome
useful info bro >> subscribed
സന്തോഷം
Very helpful Thank you
Glad it was helpful!
Thanks bro ❤ God bless you 🙏🏻
Thank you too
this really works, thank you so much sir
Article sent in Unicode format ,how it done
Noto യും ഒരു യൂണികോഡ് ഫോണ്ട് തന്നെയാണ്.
@@SKNAchari thanks
Thanks brother nannait manasilakan pattund
Thanks bro..........
It's really helpful ..do more ❣️😍
Sure 😊
It's very helpful and Thank you so much.
Can send a link for more malayalam free download sites
very helpful video thanks million
Thanks for me, sir, സാർ , you have any questions super, computer tipe 👍 super very nice
"ൺ " ഈ അക്ഷരം നിങ്ങളുടെ വെബ്‌പേജിൽ നിന്നോ ടൈപ്പിറ്റ് സോഫറ്റ്വെയറിൽ നിന്നോ ml-tt ഫോണ്ടുകളിലേക്ക് മാറ്റുവാൻ സാധിക്കുന്നില്ല. സഹായിക്കാമോ...
A
❤️
Good information 👍
i can't write group letters in Malayalam using windows 10. what might be the problem?.
eg:
center in English is shown as സെൻറർ
which is not proper
Use online Google input tool for getting "സെൻ്റർ" Otherwise use Noto sans Malayalam.
but ithu matulla softawarelekku copy cheyyan patunilla.i tried to copy from word to canva .but it didnt work
പക്ഷെ ഒരു പ്രശനം ഉണ്ട്. Type it ഇൽ നിന്നും കോപ്പി ചെയ്ത് മീര ഫോണ്ട് എടുക്കുമ്പോൾ ചില്ലക്ഷരങ്ങൾ കിട്ടുന്നില്ല. അതെന്തുകൊണ്ടാണ്? അതിനൊരു പരിഹാരം കാണാമോ? അതിപ്പോൾ വലിയൊരു ബുദ്ധിമുട്ടായി തോന്നുന്നു. ഉത്തരം കിട്ടിയാൽ വളരേ ഉപകാരം ആയിരുന്നു. മീര FML തന്നെയല്ലേ?? Plz reply...
ഈ നീഡിയോ എനിക്ക് വളരെയധികം പ്രയോജനപ്പെട്ടു. ഞാ൯ ISM-3.0 ലാണ് മലയാളം ടൈപ്പ് ചെയ്തു കൊണ്ടിരുന്നത്. എങ്ങനെയോ അത് സിസ്റ്റത്തിൽ നിന്നും ഡിലീറ്റ് ആയിപ്പോയി. പിന്നീട് ഇ൯സ്റ്റാൾ ചെയ്തത് ISM-V6 എന്ന പുതിയ വെ൪ഷനാണ്. അതിൽ പഴയ MLTT ഫോണ്ടുകളൊന്നും വ൪ക്ക് ആകുമായിരുന്നില്ല.
ഒരുപാട് നന്ദി❤️👍
ഒരുപാട് ഉപകാരപ്രദമായി
സ്വന്തം കൈയ്യക്ഷരം ഫോണ്ടാക്കി മാറ്റാന്‍ എന്താണ് വഴി....? English ആക്കാന്‍ സാധിക്കുന്നുണ്ട്. മലയാളം ഫോണ്ട് ഉണ്ടാക്കുന്ന വിഡിയോ ചെയ്യാമോ?
great..!
congrats for your effort
Thank s.
Very helpful ...
THANK YOU SIR...
❤️❤️❤️
Most welcome
Wow superr🥰
MS wordil ninnu Page makerilek malayalam text engane copy cheyam?
വളരെ ഉപകാരപ്രദമായ വീഡിയോ. നന്ദി.
ഈ വീഡിയോയുടെ കവർ ഫോട്ടോയിൽ ഉപയോഗിച്ചിരിക്കുന്ന ഫോണ്ട് ഏതാണ്? ഏഷ്യാനെറ്റ് ന്യൂസ് യൂസ് ചെയ്യുന്ന ഫോണ്ട് ഏതാണെന്നു അറിയാമോ?
ഞാൻ ഉപയോഗിക്കുന്ന ഓരോന്നിനെക്കുറിച്ചും പറഞ്ഞുകൊണ്ട് ഒരു വീഡിയോ ചെയ്യുന്നുണ്ട്. അതുവരെ ഒന്ന് wait ചെയ്യൂ please.
Very much helpful.. Thanks
Very Helpful....thanks lot.
Glad it was helpful!
phone il malayalam documentation typing onnu paranju thraumo
Meera fond നല്ലതാണ്
Google transliteration വഴി type ചെയ്യുന്നത് Meera font ഇൽ ചിലക്ഷരം read ചെയ്യാത്തതെന്താണ്
യൂണികോഡ് ആണേലും ചില ടൂൾ ഉപയോഗിച്ച് ടൈപ്പ് ചെയ്യുമ്പോൾ ചില ഫോണ്ട് കളിൽ ചില്ലക്ഷരം പ്രശ്നമായി വരാറുണ്ട്. അപ്പോൾ ആ അക്ഷരം മാത്രം മറ്റ് മാർഗ്ഗത്തിൽ ടൈപ്പ് ചെയ്തു പരിഹരിക്കുകയാണ് ഞാൻ ചെയ്യാറ്.
which video editor r you using sir
how are you giving animations for the text in this video
Premier Pro and after effect
@@SKNAchari Thank you sir
Thanks indeed
Nice info...thanks...
"എന്റെ " എന്ന് microsoft wordil എഴുതാൻ പറ്റുമോ?
Use notosans malayalam
@@SKNAchari thanks ..😇
വളരെ ഉപകാരപ്രദം
Very informative 👍👍
Glad it was helpful!
malayalam aksharathinidayil english vakku type cheyyan enthenkilum shortcut undo.inverter comma varanum enthu cheyyanam
ഇംഗ്ലീഷ് വാക്കുകൾ English Font ൽ തന്നെഎഴുതേണ്ടിവരും
Sir ഇത് ഫോട്ടോഷോപ്പിൽ ട്രൈ ചെയ്തു വർക്ക് ചെയ്യുന്നുണ്ട് പക്ഷേ കോറൽഡ്രോ യിൽ വർക്ക് ആവുന്നില്ല. കോറൽഡ്രോ യിൽ മലയാളം ടൈപ്പ് ചെയ്യാൻ വല്ല വഴിയുമുണ്ടോ
very useful for me
Glad to hear that
Typitil Type ചെയ്തു photoshopil noto font ആക്കാൻ പറ്റുമോ
THANKS BRO
thank you... thank you....
🔴 Sir ethu PowerPoint presentation il work cheyumooo.. pls replay
യൂണികോഡ് support ചെയ്യുന്ന എന്തിലും പറ്റും
@@SKNAchari Thankuu Sir
Unicode font il type ചെയ്ത matter type it il copy ചെയ്യുമ്പോൾ ' ൻ ' എന്ന അക്ഷരം വരുന്നില്ല
Very much. useful. Thank you man
അമ്പട കേമാ.. ഇന്ന് തന്നെ പഠിച്ചെടുത്തു അല്ലേ. Thanks Da.
Good 2🌹
Super 😍😍
Thank u very much
THANK YOU
പേജിമകറിൽ ഉള്ള ഡോക്യുമെന്റ് വേർഡിൽ എഡിറ്റു ചെയ്തു പ്രിന്റ് എടുക്കുന്നതെങ്ങനെ
wordpress il malayalam add cheyunna video idamo
അത് ചെയ്തിട്ടുണ്ട്
Thank you sir.... android phonil ethelum aap undo?
സാറേ ചില കമ്പ്യൂട്ടറുകളിൽ നമ്മൽ യൂണികോഡ് ടൈപ്പ് ചെയ്യുമ്പോൾ ചില്ലക്ഷരം വരുമ്പോൾ ഉദാഹരണമായി ൻ വരണമെങ്കിൽ നമ്മൾ സാധാരണ v +control shift 1ആണ് ഉപയോഗിക്കുന്നത്.. എന്നാൽ ഷിഫ്റ്റ് + v അടിച്ചാൽ 'ൻ 'വരും അതെന്തായിരിക്കും അങ്ങനെ കാരണം
നമ്മൾ ഏത് tool വെച്ചാണ് മലയാളം type ചെയ്യുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും. Google input tool ഉപയോഗിക്കൂ.
Vere oruthante pole engane ente aakki maataam onnu cheyyoo
Malayalam english mix ayeverumbhol english pettsnnuverunnella
ISM ൽ മീര ഫോണ്ട് വർക്കു ചെയ്യുന്നില്ല അത് വർക്കു ചെയ്യുവാൻ എന്ത് ചെയ്യണം pIs reply
Thank you😍
സാർ യൂനിക്കോഡ് font link തരുമോ????
thank you so much chetta u are the best and correct
🤝
മാധുരി സൊഫ്റ്റ് വെയർ ഉപയോഗിച്ച് Manglish ൽ റ്റൈപ് ചെയ്യുന്നത് ഈ നിലയിൽ കണ്വെർട്ട് ചയ്യാൻ സാധിക്കുമൊ? keralite font ൽ ആണ് ഇതു ചെയ്യുന്നത്. ഈ വിഷയത്തിൽ സഹായിക്കുമോ?
യൂണികോഡ് ഏതായാലും പറ്റും
good
Class is understanding and good. But I have tried , but I couldn't . please help me
Tell me about the issue.
@@SKNAcharitypeit il file import akunnilla
ഞാൻ വീട്ടിൽ ഇരുന്നാണ് ടൈപ്പിംഗ് പഠിക്കുന്നത്.
LD typist, computer assistant ഇതിനൊക്കെ
ടൈപ്പിംഗ് certificate വേണ്ടേ.
Certificate കോഴ്സ് trivandrum എവിടെ ചെയ്യാൻ പറ്റും.
എതൊക്കെ കോഴ്സ് ആണ് സർക്കാർ ജോലിക്ക് ആവശ്യം.
ISM legal software available ? How much is the price?
Typit app aanoo
Malayalam typewriter കീബോർഡ് കിട്ടാൻ ഏതു font ആണ് use ചെയ്യേണ്ടത്. ASDFG കീകളിൽ മ കെ ത ര എന്ന FONT കിട്ടാൻ . സർ PLZ REPLY
ISM ഡൌൺലോഡ് ചെയ്തിട്ടുണ്ട്. പക്ഷെ typewriter ന്റേതുപോലെ കീബോർഡ് കിട്ടുന്നില്ല. സർ plz help
Computer ൽ Tradition Malayalam keyboard layout ഉപയോഗിച്ചുള്ള പരിചയം എനിക്കില്ല ക്ഷമിക്കുക
Very useful. What about GIST Malayalam ?
Ism l ചെയ്ത മാറ്റർ യൂണികോഡ് രചന font lek മാറ്റാൻ കഴിയുമോ
ചെയ്തുനോക്കിയിട്ടില്ല
Space bar adichathinu shesham oru letterum type cheyyan pattunnilla.why
അത് മറ്റെന്തോ കുഴപ്പം ആണ്. അങ്ങനെ ഒരുപ്രശ്നം ഉണ്ടായതായി കണ്ടിട്ടില്ല. ആരും പറഞ്ഞിട്ടുമില്ല.
@@SKNAchari ok...kdk type cheythal koottaksharam ka varande..angane koottaksharangalum varunnilla
ഗ്രേറ്റ് ചേട്ടായി
Thank you
Thankyou sir ❤️
even i try this the font automatically changing to karthika.is there any solution for this
ചില്ല് അക്ഷരങ്ങള്‍ ടൈപ്പു ചെയ്യുമ്പോള്‍ .... ള്‍ ,ന്‍, ര്‍ ഒക്കെ, ള്, ന്, റ് എന്നും ന്‍റെ എന്നത് നറെ എന്നും വരുന്നു. അത് ഒഴിവാക്കുന്ന് എങ്ങിനെയാണ്.
Google Input ടൂൾ വെച്ച് ചെയ്യുമ്പോൾ അങ്ങനെ പ്രശ്നം കണ്ടിട്ടില്ല.
ഞാൻ typeit ആപ്പിൽ convert ചെയ്തു but എനിക്ക് ???????? ഇങനെ ആണ് കാണിക്കുന്നത്
അത് കൃത്യമായ ഫോണ്ട് തിരഞ്ഞെടുത്തുവേണം convert ചെയ്യാൻ. സപ്പോർട്ട് ചെയ്യാത്ത ഫോണ്ട് ആണേലും ഇങ്ങനെ കാണിക്കും.
ഞാൻ MS word ൽ Ism മലയാളം ML TT Karthika ടൈപ്പ് ചെയ്യുമ്പോൾ റ്റ എന്ന അക്ഷരം നു (പുതിയ ലിപി ) എന്നായി മാറുന്നു. ഇതു എങ്ങനെ കറക്റ്റ് ചെയ്യാം
Ml tt എങ്ങനെയാ instal chwythe
hello bro Sivakumar N Achari Noto Sans Malayalam dwd chayan pattunila pls help or Noto Sans nte link tharamoooo
noto sans ഗൂഗിൾ ഫോണ്ട് ആണ് സുഹൃത്തേ. വെറുതേ ഗൂഗിൾ സെർച്ച് ചെയ്താൽ കിട്ടും. fonts.google.com/download?family=Noto%20Sans%20Malayalam
നന്ദി.. ചേട്ടാ
Thank you
good demo for beginers
Typeit link idaaamo?
ണ്ട font is missing when copy paste from typeit to Illustrator.. what is the reason
use FML Fonts
ഈ ഫോണ്ട് ഇൻസ്റ്റാൾ ചെയ്യുമ്പോൾ cannot install എന്നു പറയുന്നു എന്തു ചെയ്യും സാർ
21-)o. or. )0 ennu engane type cheyyum
Google docs ഉള്ള മലയാളം file pagemakerilek എങ്ങനെ അതുപോലെ ചെയ്യാം.
ഞാൻ അത് ചെയ്തുനോക്കിയിട്ടില്ല
മലയാളം MS WORD FILE എങ്ങനെ pdf file ആകും പ്ലസ് ആരേലും ഒന്ന് പറഞ്ഞു തരാമോ. ഞാൻ online വഴി convert ചെയ്‍തപ്പോൾ എനിക് അത് വായിക്കാൻ പറ്റുന്നില്ല. ആർക്കേലും അറിയാം എങ്കിൽ ഒന്ന് റിപ്ലൈ തരണേ....
Adobe acrobat install ചെയ്യൂ
നിലവിൽ ടൈപ്പ് റൈറ്റർ മോഡൽ ഉപയോഗിച്ച് ആണ് ടൈപ്പ് ചെയ്യുന്നത്
Ism ഉപയോഗിച്ച് ആണ് ടൈപ്പ് ചെയ്യുന്നത്
പക്ഷേ അതുപയോഗിച്ച് ഇന്റർനെറ്റിൽ ടൈപ്പ് ചെയ്യാൻ കഴിയുന്നില്ല
ഇത് പരിഹരിക്കാൻ കഴിയുമോ
Unicode Font വേണം ഉപയോഗിക്കാൻ. അപ്പോൾ പ്രശനം വരില്ല
FML,MLT Font allathe Malayalathil design okke use cheyyan pattunna font ariyumo
Custom ttf font വേറെയും ഉണ്ട്.
Word ൽ ടൈപ്പ് ചെയ്ത മലയാളം യൂണികോഡിലേക്ക് മാറ്റാൻ പറ്റുമോ..?
Typeit ഉപയോഗിച്ചു മാറ്റാം
ടൈപിറ്റിൽ എങ്ങനെ ചെയ്യുക