comedy @2023 latest

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2023
  • full time comedy# / @alappysudarshanan . please like. share and subscribe
    watch vedio
    • Alappy Sudharshanan yo...
    • NARADHAN QUARANTINE 27...
    • sj creation pazhamanga...
  • บันเทิง

ความคิดเห็น • 148

  • @alappysudarshanan
    @alappysudarshanan  7 หลายเดือนก่อน +49

    ഞങ്ങളുടെ വീഡിയോ കാണുകയും അതിന് സപ്പോർട്ട് തന്ന എല്ലാവർക്കും ഒരായിരം നന്ദി 🙏🙏🙏 തുടർന്നും ഇതുപോലുള്ള ചിന്ദിപ്പിക്കുകയും... കൂടെ ചിരിപ്പിക്കുകയും ചെയൂന്ന വീഡിയോ ആയി വരുന്നതാകും 🙏🙏🙏🙏❤

    • @SFD_vlogz
      @SFD_vlogz 7 หลายเดือนก่อน +2

      Not a good entertainment video make much better video

    • @aayiravillan1981
      @aayiravillan1981 23 วันที่ผ่านมา +2

      എന്തൊക്കെ ഉണ്ട് ചേട്ടാ വിശേഷം..

    • @alappysudarshanan
      @alappysudarshanan  23 วันที่ผ่านมา +1

      Nalla vishesham

    • @roypjohno8118
      @roypjohno8118 23 วันที่ผ่านมา +2

      Hai Good Evening Wow Super video 👍👌❤️🌹

    • @alappysudarshanan
      @alappysudarshanan  23 วันที่ผ่านมา

      Thanks

  • @sreejesh-lf6sx
    @sreejesh-lf6sx 3 ชั่วโมงที่ผ่านมา

    😊😂😂

  • @user-yi4hd9bx3t
    @user-yi4hd9bx3t 9 ชั่วโมงที่ผ่านมา

    Super chetta.
    New comedy videos please.

  • @vrindhavanathilekannanmar3278
    @vrindhavanathilekannanmar3278 7 หลายเดือนก่อน +5

    സൂപ്പർ ചേട്ടാ മടിയന്മാരായ മലയാളികൾക്ക് ഇതൊരു ഗുണപാഠം ആണ്.

  • @ManjuTheverkattil-em9mu
    @ManjuTheverkattil-em9mu 3 วันที่ผ่านมา +1

    😢😭😭😭😭

  • @gladiator3458
    @gladiator3458 8 หลายเดือนก่อน +10

    താങ്കളുടെ മാഷും കുട്ടിയും സ്കിറ്റ് കണ്ട് ചിരിച്ചു മരിച്ചു 🤣

  • @sunilkumarpnambiar
    @sunilkumarpnambiar 16 วันที่ผ่านมา +4

    'പണിക്ക് നടക്കുന്നു. സാമാനോന്നും ഇല്ലാതെ....'😂😂😂😂😂

  • @sathikumarijphn4647
    @sathikumarijphn4647 17 วันที่ผ่านมา +3

    മലയാളി യ്ക്ക് വേണ്ടി നല്ലൊരു സന്ദേശം 👍👌🥰

  • @harikumars5673
    @harikumars5673 18 วันที่ผ่านมา +4

    ചേട്ടാ സൂപ്പർ 👌👌👏👏👏❤️🎆🎊

  • @retheesh.kumar.r6175
    @retheesh.kumar.r6175 22 วันที่ผ่านมา +2

    Verygoodskit like it

  • @arumughantr1135
    @arumughantr1135 7 หลายเดือนก่อน +6

    സുദർശൻ മാഷേ സൂപ്പർ 🙏❤️👍👍👍

    • @DILEEPKUMAR-pr2bk
      @DILEEPKUMAR-pr2bk 7 หลายเดือนก่อน

      അറുമുഖൻ ചേട്ടാ, സുഖമാണോ? 🙏🙏🙏

  • @retheesh.kumar.r6175
    @retheesh.kumar.r6175 22 วันที่ผ่านมา +2

    Very good skit I will lik
    Very good skit

  • @roypjohno8118
    @roypjohno8118 23 วันที่ผ่านมา +2

    Hai Good Evening Super Super video 👍👍👍👌👌❤️🌹

  • @sijasminnas2901
    @sijasminnas2901 7 หลายเดือนก่อน +5

    ആ പണിക്കാരന്റെമോന്ത പിടിച്ചു തറയിലിട്ട് ഒരക്കാന്‍ തോന്നിയോ 😅
    തോന്നിയെങ്കിൽ അതാണ് ആ കലാകാരന്റെ വിജയം 👏👏

  • @arunjohn7249
    @arunjohn7249 6 หลายเดือนก่อน +2

    സൂപ്പർ വീഡിയോ ഇനിയും പോരട്ടെ ❤️❤️

  • @Rajubhai-tb4of
    @Rajubhai-tb4of 16 วันที่ผ่านมา +2

    Nice

  • @suseelankochunanu3572
    @suseelankochunanu3572 6 วันที่ผ่านมา +1

    Super 👌👌

  • @AnilKumar-br9dt
    @AnilKumar-br9dt 18 วันที่ผ่านมา +8

    ഇതിൽ കാണിച്ചിട്ടുള്ള കൂലിപണിക്കാരനെ പോലെ അത്ര മോശം പണിക്കാരൊന്നുമല്ല മലയാളികൾ ഇത് ലേശം ഓവറാ അതുപോലെ ചായ പോലും കുടിക്കാതെ പണി ചെയ്യുന്ന അന്യ സംസ്ഥാന തൊഴിലാളികളും ഇവിടെ പണിയെടുക്കുന്നില്ല. നല്ലവണ്ണം പണിയെടുത്ത് കുടുംബം പുലർത്തുന്നവര് തന്നെയാ മലയാളികൾ ചില ഉഴപ്പന്മാരില്ല എന്നല്ല അടച്ചാക്ഷേപിക്കരുത്. ഇവിടുത്തെ ചെറുപ്പക്കാർ കൂടുതലും വിദേശ രാജ്യങ്ങളിലാണ് എന്നും ഓർക്കുക അവരുടെ പണമാണ് കേരളത്തെ ഇങ്ങനെ നിലനിർത്തുന്നത് ഇവിടുത്തെ സമ്പത്ത് മുഴുവൻ ഊറ്റിയെടുത്ത് കൊണ്ട് പോകുന്ന അന്യ സംസ്ഥാനക്കാരെ ഉയർത്തിക്കാട്ടുന്നത് ശരിയല്ല . പിന്നെ മറ്റൊരു കാര്യം ഇവരൊന്നും ഇവിടെയില്ലാത്ത കാലത്തും എല്ലാവരും ഇവിടെ ജീവിച്ചിരുന്നു എല്ലാ പണികളും തീർത്തും നടന്നിരുന്നു . ഇപ്പോ പുതിയ ഒരോ രീതികൾ അല്ലാതെന്ത് ? അന്യ സംസ്ഥാന തൊഴിലാളികൾ ഇല്ലെങ്കിൽ കേരളത്തിലെ പണികളൊന്നും നടക്കില്ല എന്ന ചിന്ത തെറ്റാണ്. പിന്നെ കൂലിയുടെ കാര്യം ഒരു മലയാളിക്ക് 100 കിട്ടിയാലും, 1000 കിട്ടിയാലും അത് കേരളത്തിൽ തന്നെയാ ചെലവഴിക്കുന്നത് അല്ലാതെ ഇവിടുന്ന് പുറത്തേക്ക് പോകുന്നില്ല.

    • @alappysudarshanan
      @alappysudarshanan  18 วันที่ผ่านมา

      ഒരു പാട് സന്തോഷം ഉണ്ട് നിങ്ങളുടെ ഓരോ ആൾക്കാരുടെയും അഭിപ്രായങ്ങളോട്.... അത് മാനിച്ചു കൊണ്ട് തന്നെ ഒരു കാര്യം പറഞ്ഞു കൊള്ളട്ടെ. ഓരോ കലാകാരന്മാരും ഓരോ വിഷയം നർമo ഉളവാക്കികൊണ്ട്.ചെയുമ്പോൾ അതിലെ ആശയം ഒരാൾക്ക് എങ്കിലും അവരുടെ ജീവിതവും ആയിട്ട് കണക്ട് ചെയ്യാൻ സാധിച്ചിട്ട് ഉണ്ടാകും. നമ്മുടെ മുന്നിൽ വന്നു പോകുന്ന നല്ലതും ചിത്തതും ആയ ഒരു പാട് അവസരങ്ങൾ ഉണ്ടാകാം... ഒരിക്കലും എല്ലാ മലയാകളെയും ആഷേപിക്കുന്നില്ല... എന്നാൽ ഇത് പോലുള്ള ആൾക്കാരും നമ്മുടെ സമൂഹത്തിൽ ഉണ്ട്. ബംഗാളികൾ എന്ന് നമ്മൾ പറയുമ്പോൾ. അവരെ പോലെ ഇന്ന് നമ്മളിൽ പലരും കുടിയേറി പാർക്കുന്നവർ ആണ്... അതുകൊണ്ട് നമ്മൾ കഷ്ട്ടപെടുന്നില്ല എന്നാണോ? ഒരിക്കലും അല്ല. എത്രയോ അന്യ തൊഴിലാളികൾ നമ്മുടെ നാട്ടിൽ വന്നു നല്ലരീതിയിൽ ജോലി ചൈതു. അവരുടെ മക്കളെയും കുട്ടികൊണ്ട് വന്നു. നമ്മുടെ സ്കൂളിൽ ചേർത്ത് പഠിപ്പിക്കുന്നു... എന്നിട്ടും നമ്മൾ അവരെ കളിയാക്കി നർമങ്ങൾ ഉണ്ടാക്കാറില്ലേ.. എന്ന് കരുതി എല്ലാ അന്യ തൊഴിലാളികളും നല്ലവർ ആണെന്നാണോ? ഒരിക്കലും അല്ല അതുപോലെ നമ്മുടെ ചുറ്റും ഒരിക്കൽ എങ്കിലും ഇത് പോലെ ഒരാൾ എങ്കിലും മിന്നിമറഞ്ഞിട്ടുണ്ടാകും.. അത് നമ്മൾ ഇവിടെ അവതരിപ്പിച്ചു എന്ന് മാത്രമേ ഉള്ളു....... ഇത് കാണുന്ന എല്ലാ മലയാളികളോട് ഒരു കാര്യം മാത്രം പറയാൻ ആഗ്രഹിക്കുന്നു... ഇത് ഒരു നർമം ആയി മാത്രം കാണുക..... ഇത് പോലെ നിങ്ങളുടെ ജീവിതത്തിൽ ആരേലും കണ്ടു മുട്ടിട്ടുണ്ടെങ്കിലോ.... നിങ്ങൾ ആഗ്രഹിക്കുന്ന ഏതെങ്കിലും വിഷയം നർമം ആയി നിങ്ങളുടെ മുന്നിൽ കൊണ്ട് വരാൻ ആഗ്രഹിക്കുന്നു ഉണ്ടെങ്കിലോ അത് കമന്റ്‌ വഴി അറിയിക്കുക.. ഒരു പാട് സന്തോഷം അനിൽകുമാർ താങ്കളുടെ വിലയേറിയ അഭിപ്രായത്തെ ഞാൻ മാനിക്കുന്നു..

  • @ShajiRehu-ct1wg
    @ShajiRehu-ct1wg 7 หลายเดือนก่อน +2

    വീഡിയോ നന്നായിട്ടുണ്ട്,

  • @jayachantharanchanthrakant9164
    @jayachantharanchanthrakant9164 7 หลายเดือนก่อน +8

    ഇപ്പോൾ നാടൻ പണിക്കാരേക്കാൾ കള്ളൻമാർ ആണ്.നമ്മുടെ അതിഥിത്തൊഴിലാളികൾ.😀😀

    • @Mathaitu
      @Mathaitu 13 วันที่ผ่านมา +1

      പോടെ നീയാണ് കള്ളൻ 😂😂😂😂

  • @sayedmuhammed7790
    @sayedmuhammed7790 18 วันที่ผ่านมา +4

    ആയിരംകോഴിക്ക്അരക്കാട.എന്നല്ലേചൊല്ല്

  • @jayakumarkvachari9002
    @jayakumarkvachari9002 7 หลายเดือนก่อน +3

    കൊള്ളാം നന്നായി 👍

  • @thalaajith8823
    @thalaajith8823 7 หลายเดือนก่อน +3

    കൊള്ളാം

  • @K_F_C_Komban_
    @K_F_C_Komban_ 7 หลายเดือนก่อน +2

    ഞാനിത് രണ്ട് മൂന്ന് തവണ കണ്ടു നല്ല അവതരണം നല്ല ഡയലോഗ് മ്യൂസിക്ക്❤❤❤ അഭിനയമികവ് കൊണ്ട് സുദർശനൻ സാർ വീട്ട് ഓണർ ചേച്ചി രണ്ട് പേരും തകർത്തു.....

  • @sachinkamal9609
    @sachinkamal9609 7 หลายเดือนก่อน +3

    കിടടിലം 👍🏼👍🏼👍🏼😅😅😅

  • @alshylusworld4224
    @alshylusworld4224 8 หลายเดือนก่อน +5

    ഷിബുവേ അടിപൊളി 👍

  • @shijubiju50
    @shijubiju50 7 หลายเดือนก่อน +2

    👍👍

  • @essenssathsang6435
    @essenssathsang6435 14 วันที่ผ่านมา +1

    Super

  • @santhoshb3711
    @santhoshb3711 9 วันที่ผ่านมา +1

    👍

  • @saishankar3574
    @saishankar3574 6 หลายเดือนก่อน +2

    പൊളിച്ചു 👌👌👌👌👌🎉🎉🎉

  • @Shadowofnaturekerala
    @Shadowofnaturekerala 7 หลายเดือนก่อน +2

    കൊള്ളാം ചേട്ടാ എല്ലാ വീഡിയോയും അടിപൊളിയാണ് എനിക്ക് ഒരുപാട് ഇഷ്ടമാണ് ചേട്ടനെ❤❤❤😂

  • @eternalsunshine5065
    @eternalsunshine5065 7 หลายเดือนก่อน +2

    Super ❤🎉

  • @manavankerala6699
    @manavankerala6699 6 หลายเดือนก่อน +2

    സൂപ്പർ😂

  • @rejeeshrejeesh2264
    @rejeeshrejeesh2264 16 วันที่ผ่านมา +1

    സൂപ്പർ

  • @monyanand4321
    @monyanand4321 6 หลายเดือนก่อน +1

    Nice comedy 😂😂😂

  • @GentleDilzadGentleDilzad
    @GentleDilzadGentleDilzad 7 หลายเดือนก่อน +2

    Bengalee artist ume chechiyume kalakki.nalla location.

  • @jithums3855
    @jithums3855 7 หลายเดือนก่อน +1

    Pwolii🔥🔥🔥🔥🔥❤

  • @TECH_GAME_TRAVEL
    @TECH_GAME_TRAVEL 7 หลายเดือนก่อน +3

    െചറിയ തിരുത്ത് " മൊട്ട പുഴുങ്ങിയതും ബീഫിന്റെ ചാറും"😂😂😂

  • @aleenamohandas281
    @aleenamohandas281 4 หลายเดือนก่อน +1

    Correct കാര്യം ആണ് പറഞ്ഞത് 😂😂

  • @bennichenka2564
    @bennichenka2564 20 วันที่ผ่านมา +3

    മണലാടി ബെന്നി നാടകം ഓർമ്മയുണ്ടോ

  • @PriyaA-ew5ke
    @PriyaA-ew5ke 7 หลายเดือนก่อน +2

    👍👍👍👍👍👍❤️

  • @Mythri...
    @Mythri... 8 หลายเดือนก่อน +2

    തകർത്തു

  • @sunilanalil2802
    @sunilanalil2802 14 วันที่ผ่านมา +1

    A good man

  • @rajuismail986
    @rajuismail986 15 วันที่ผ่านมา +1

    ❤️

  • @JayanmsMs-mv3ed
    @JayanmsMs-mv3ed 24 วันที่ผ่านมา +3

    ചേച്ചിക്ക് ഒരു ലുങ്കി ബ്ലൗസ് കൊടുക്കാമാരുന്നു

  • @AnithaSanthosh_4444
    @AnithaSanthosh_4444 7 หลายเดือนก่อน +1

    അച്ഛനും അമ്മയും അടി പൊളി 🥰👍👌👌❤❤

  • @jhonykulangara2278
    @jhonykulangara2278 16 วันที่ผ่านมา +2

    അടിപൊളി വീഡിയോ 👍🌹🙏

  • @ChandranPk-ih8cv
    @ChandranPk-ih8cv 15 วันที่ผ่านมา +1

    കൊള്ളാമല്ലോ 🙏🏼🌹

  • @DILEEPKUMAR-pr2bk
    @DILEEPKUMAR-pr2bk 7 หลายเดือนก่อน +3

    ശശികലേ, ഒരു പിന്ന് തരുവോടി ....😂

    • @AmeermuthAmis
      @AmeermuthAmis 7 หลายเดือนก่อน +2

      എന്നിട്ട് വേണം ശശികല പാവാട ഇല്ലാണ്ട് നടക്കാൻ 😂

  • @santhoshtk7226
    @santhoshtk7226 8 หลายเดือนก่อน +1

    ❤super

  • @hightechvarietyvedeos4608
    @hightechvarietyvedeos4608 7 หลายเดือนก่อน +1

    പൊളിച്ചു 😂😂😂

  • @basilkuriakose3658
    @basilkuriakose3658 7 หลายเดือนก่อน +1

    അടിപൊളി🎉😂

  • @PremChand-lx2ul
    @PremChand-lx2ul 7 หลายเดือนก่อน +2

    Super😂

  • @kevins-jq7kh
    @kevins-jq7kh 7 หลายเดือนก่อน +1

    Suppr😂

  • @KAMALkamal-om6ji
    @KAMALkamal-om6ji 7 หลายเดือนก่อน +1

    👍super

  • @balucbabu3138
    @balucbabu3138 7 หลายเดือนก่อน +1

    👍👍👍👍

  • @sujith.ssujith.s4260
    @sujith.ssujith.s4260 10 วันที่ผ่านมา +1

    Dooradarsan. Kanda. Feel...😂

  • @JTBrothersInX
    @JTBrothersInX 15 วันที่ผ่านมา +1

    😂🎉

  • @sreedevinandini7766
    @sreedevinandini7766 12 วันที่ผ่านมา +1

    Adipoli performance etta😆😆🤣✌🏻

  • @cheriannettikkadan404
    @cheriannettikkadan404 8 หลายเดือนก่อน +1

    We like you

  • @rajaazeez5187
    @rajaazeez5187 7 หลายเดือนก่อน +1

    Good

  • @vijayanvictory6514
    @vijayanvictory6514 8 หลายเดือนก่อน +1

    കൊള്ളാം എല്ലാരും നന്നായ് ചെയ്തു ഷിബു കലക്കി 😁😁😜😜👌🤣🥰

  • @youtubecommentssection
    @youtubecommentssection 7 หลายเดือนก่อน +2

    ithano comedy

  • @vivekg6649
    @vivekg6649 14 วันที่ผ่านมา

    🥰👌🏼👌🏼👌🏼👍🏼🙏🏼

  • @remeshrajan3045
    @remeshrajan3045 8 หลายเดือนก่อน +1

    അടിപൊളി

  • @SanthoshJoseph-qc3vl
    @SanthoshJoseph-qc3vl 7 หลายเดือนก่อน +17

    ഈ കഥയ്ക്ക് ഒരു ട്വിസ്റ്റ് കൂടി വെയ്ക്കമായിരുന്നു പണി കഴിഞ്ഞു പോകുന്ന ബംഗാളി ചേച്ചിയുടെ മാലയും പറിച്ചു കൊണ്ടു ഓടുന്നത് അപ്പോൾ ആയിരം കോഴിയ്ക്ക് അര കാട മലയാളി തന്നെ എന്നു എല്ലാവർക്കും മനസ്സിലാവും സുദർശൻ ചേട്ടാ❤❤

    • @Mathaitu
      @Mathaitu 13 วันที่ผ่านมา +1

      എടാ പരട്ടെ ഉള്ള സത്യമാണ് ഇത്. മാല പൊട്ടിക്കാൻ കേമൻ മലയാളി ആണ് 😂😂😂😂😂

  • @jprakash7245
    @jprakash7245 21 วันที่ผ่านมา +2

    വെട്ടൂർ പുരുഷൻ്റെ പിൻഗാമി തന്നെ... 👌

  • @faisalnasrivlogs
    @faisalnasrivlogs 7 หลายเดือนก่อน +1

    Super ❤❤❤❤

  • @yohannannm7021
    @yohannannm7021 6 ชั่วโมงที่ผ่านมา

    പത്ത് സഖാവിനു അര ബംഗാളി

  • @DeepuKrishnan-M
    @DeepuKrishnan-M 7 หลายเดือนก่อน +1

    നല്ല അവതരണം.

  • @reghurreghu9716
    @reghurreghu9716 7 หลายเดือนก่อน +1

    അടിപൊളി 😂👍

  • @sreejithsukumaran2603
    @sreejithsukumaran2603 7 หลายเดือนก่อน +1

    😂😂😂😂😂😂

  • @kabeermattulkm2369
    @kabeermattulkm2369 7 หลายเดือนก่อน +3

    ഒരുമാതിരി ഫിലിം ആയി പോയി.... ബംഗാളിയെ പ്രോത്സാഹിപ്പിക്കാൻ ഇവിടെ സർക്കാർ ഉണ്ടല്ലോ അത് മതി അവർക്ക് സർക്കാർ ജോലി നൽകട്ടെ... ഇത്തരം കാരുണ്ടായത് കാരണം മലയാളികൾക്ക് പണി കുറവാണ്... പിണറായി സർക്കാർ വന്നപ്പോൾ ഉണ്ടായ അവസ്ഥയാ 😄

  • @user-gm4jj6ns1v
    @user-gm4jj6ns1v 7 หลายเดือนก่อน +1

    🎉
    🎉🎉🎉❤

  • @BrokenHeart22554
    @BrokenHeart22554 7 หลายเดือนก่อน +1

    🥰🥰🥰

  • @abhiraju9906
    @abhiraju9906 7 หลายเดือนก่อน +1

    🥰

  • @suneersuni9855
    @suneersuni9855 7 หลายเดือนก่อน +2

    ശരിയാണ് ബംഗളികൾ വന്നപ്പോൾ മലയാളികളുട പണി പോയി

  • @jijithjith
    @jijithjith 8 หลายเดือนก่อน +1

    ❤❤❤

  • @chandhusvlog6536
    @chandhusvlog6536 7 หลายเดือนก่อน +1

    😂😂

  • @vijilvvijil2472
    @vijilvvijil2472 7 หลายเดือนก่อน +1

    😁

  • @jishnu205
    @jishnu205 8 หลายเดือนก่อน +1

    Poli

  • @lijeesh4639
    @lijeesh4639 7 หลายเดือนก่อน +1

    🙏🙏🙏👍👍👍

  • @Sunishks-ho5eb
    @Sunishks-ho5eb 16 วันที่ผ่านมา +1

    ❤️❤️❤️👍

  • @RocK-flyer2be4you
    @RocK-flyer2be4you 7 หลายเดือนก่อน +1

    ഹായ് 🥰👍ചേട്ടാ

  • @jayalal6564
    @jayalal6564 18 วันที่ผ่านมา +2

    10 കൊഴിക്ക് ഒര് പൂവൻ😂😂

  • @azadbabu5913
    @azadbabu5913 2 วันที่ผ่านมา

    Chetta leela chechikku sugano

  • @maheshmurali8507
    @maheshmurali8507 7 หลายเดือนก่อน +3

    സുദർശനൻ ചേട്ടനും ഷീല ചേച്ചിയും കൂടിയായപ്പോൾ സൂപ്പർ 👌👌🥰

  • @JamshiKwt
    @JamshiKwt 22 วันที่ผ่านมา +2

    Vrithiketta pennugal ennu nannagunno annu e. Aanugalum nannagum. Nammude nattile

  • @gopalakrishnancm3032
    @gopalakrishnancm3032 7 หลายเดือนก่อน +2

    ഇത് എന്ത് കോമഡിയാണ് സുഹൃത്തേ!

  • @sreedeepamcreations
    @sreedeepamcreations 11 วันที่ผ่านมา +2

    ചേട്ടാ സുഖമാണോ

  • @shamnadsalim7397
    @shamnadsalim7397 7 หลายเดือนก่อน +3

    മലയാളിക്ക് പണി ഇല്ലാ പിന്നെ ചേട്ടന്റ വീഡിയോ കാണുന്നവർക് അറിയാം മലയാളി കൂലി പണിക്കാർ ഇത്രക്കി മോശം ആണന്നു എനിക്ക് തോനിട്ടില്ല

  • @krajendraprasad4786
    @krajendraprasad4786 7 หลายเดือนก่อน +1

    ചിലർ കോഴിയുടെ സ്വഭാവവും കാണിക്കും.
    അവിടെയാണ് പ്രശ്നം.

  • @sreedevirs2043
    @sreedevirs2043 8 หลายเดือนก่อน +1

    Chechii 👌👌😘😘

  • @sebastianjestin03
    @sebastianjestin03 7 หลายเดือนก่อน +1

    Prabudhha keralathil oro malayalidem avastha

  • @binojp4030
    @binojp4030 7 หลายเดือนก่อน +1

    Hi chetto..nigalude aa penkutti roleil varunna skit ille ath nalla rasam undaayirunnu kanaan.

    • @alappysudarshanan
      @alappysudarshanan  7 หลายเดือนก่อน

      ഒരു പാട് സന്തോഷം.

  • @nithinsanthakumar1970
    @nithinsanthakumar1970 7 หลายเดือนก่อน +1

    സർക്കാർ തന്നെ അല്ലേ ഇതൊക്കെ വിൽക്കുന്നത്

  • @JayanmsMs-mv3ed
    @JayanmsMs-mv3ed 24 วันที่ผ่านมา +1

    ചേച്ചിയുടെ പേര് എന്താ സൂപ്പർ ചേച്ചി

    • @alappysudarshanan
      @alappysudarshanan  24 วันที่ผ่านมา +1

      Sheela Kpac

    • @JayanmsMs-mv3ed
      @JayanmsMs-mv3ed 24 วันที่ผ่านมา

      @@alappysudarshanan vere വീഡിയോ ഉണ്ടോ

    • @alappysudarshanan
      @alappysudarshanan  24 วันที่ผ่านมา

      Udane undakum.

    • @JayanmsMs-mv3ed
      @JayanmsMs-mv3ed 24 วันที่ผ่านมา

      @@alappysudarshanan ok

    • @JayanmsMs-mv3ed
      @JayanmsMs-mv3ed 24 วันที่ผ่านมา

      @@alappysudarshanan നാടൻ വീഡിയോസ് ഇടു

  • @user-pi4tu8cg8k
    @user-pi4tu8cg8k 16 วันที่ผ่านมา +1

    Sir നെ ഞാൻ കുറച്ച് സീരിയലിൽ മാത്രമേ കണ്ടിട്ടുള്ളു.. കൂടുതൽ എനിക്ക് അറിയില്ല. ഒരു hai തരാമോ plz. 🙏🙏👋👋👋

    • @alappysudarshanan
      @alappysudarshanan  16 วันที่ผ่านมา +1

      Hi

    • @user-pi4tu8cg8k
      @user-pi4tu8cg8k 16 วันที่ผ่านมา +2

      @@alappysudarshananഹായ് സുഖമാണോ സർ 🥰👍

  • @sarathcr6802
    @sarathcr6802 7 หลายเดือนก่อน +1

    Sarkar madhypikkaruth pukavalikkaruth ennu paranjllao nirthan para

  • @babyshopplanet6884
    @babyshopplanet6884 7 หลายเดือนก่อน +1

    Boran kullan😊