ആരുടേയും ഹൃദയം കവരുന്ന പെർഫോമൻസുമായി ദേവനക്കുട്ടി...

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 97

  • @ushadevadas1083
    @ushadevadas1083 2 ปีที่แล้ว +7

    ദേവനശ്രീയ കുട്ടി ചക്കരമുത്തെ നല്ലൊരു പാട്ടെടുത്ത് പാടിയതിന് ആദ്യം തന്നെ അഭിനന്ദനം അറിയിക്കുന്നു. എത്ര അസ്സലായിട്ടാണ് ചക്കരമുത്ത് പാടിയത് കേൾക്കാനും കാണാനും നല്ല രസമുണ്ടായിരുന്നു. നല്ല ഫീലും ഉണ്ടായിരുന്നു ചക്കരമുത്തിന്റെ പാട്ട് എത്രകേട്ടാലും എത്ര കണ്ടാലും മതിയാവില്ല. ഇനിയും ഇനിയും ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ചക്കരമുത്തിന് ഇതാ ഒരു ചക്കര ഉമ്മ

  • @minijob717
    @minijob717 2 ปีที่แล้ว +3

    ചക്കരെ സൂപ്പർ ആയി പാടി
    മോളെ ഒരു പാട് ഇഷ്ടം ആണ് ആന്റിക്

  • @vidyasagarkesav
    @vidyasagarkesav 2 ปีที่แล้ว +6

    ഇഞ്ചി കുഞ്ചി മോളെ...എന്താ രസം കുഞ്ഞൂ കേള്‍ക്കാന്‍...🥰🥰🥰

  • @rahulrajeevan3290
    @rahulrajeevan3290 2 ปีที่แล้ว +4

    എന്ത്‌ ഭംഗിയായ് കുഞ്ഞൂസ് ഈ പാട്ട് പാടി. അതാണ് നമ്മുടെ കുഞ്ഞൂസ്, 🥰🥰🥰

  • @vasuck8162
    @vasuck8162 2 ปีที่แล้ว +4

    അനുപല്ലവിയിലെ കാർവർണ്ണൻ എന്റേ കാർവർണ്ണൻ എന്നിക്ക് വളരെ ഇഷ്ടപ്പെട്ടു. നല്ല പാട്ട് .

  • @pulikkalsundaran4848
    @pulikkalsundaran4848 2 ปีที่แล้ว +11

    മോള് അടിച്ചുപൊളിച്ചു പടിപ്പാട്ട് തീരുംവരെ ചിരിച്ചുകൊണ്ട് പാടി തീർത്തു കാണാൻ എന്തൊരു ചന്തം ഉമ്മ ഉമ്മ ഉമ്മ 🙏🌹👏👍👌❤

  • @ajithaajitha365
    @ajithaajitha365 2 ปีที่แล้ว +5

    കുഞ്ഞു മക്കളെ കണ്ണെറുകിട്ടാതെ കാത്തോണേ മഹാദേവ 👌👌👌🌹🌹🌹👌😍😍😍

  • @bijukumarb6899
    @bijukumarb6899 2 ปีที่แล้ว +6

    Madhuramay👍mole🌹🌹🌹❤

  • @rageshcv4605
    @rageshcv4605 2 ปีที่แล้ว +16

    എല്ലാവരുടെയും മനസ്സ് നിറയ്ക്കുന്ന പാട്ട് ആണ് നമ്മുടെ ദേവന ശ്രിയ മോൾ പാടിയത്.. അത്ര മനോഹരം ആയിട്ടാണ് കുഞ്ഞു ആ പാട്ട് പാടിയത്...👌👌👏👏😍😍😍

  • @affanhashir875
    @affanhashir875 2 ปีที่แล้ว +8

    ആരാനും എങ്ങാനും കണ്ടാലോ, കലക്കി പൊളിച്ചു പാടി

  • @sathyan.esathyan.e6458
    @sathyan.esathyan.e6458 ปีที่แล้ว +2

    ദേവനശ്രീയക്ക് പാടാൻ വേണ്ടി ഉണ്ടാക്കിയ പാട്ട് പോലെ തോന്നി ....

  • @alluzagcutz1210
    @alluzagcutz1210 2 ปีที่แล้ว +2

    Chirikkuty super

  • @annievarghese4217
    @annievarghese4217 2 ปีที่แล้ว +2

    Sunthari kitty supper annu mola🥰🥰🤩🤩🤩👌💝💝💝

  • @prakashpaul3991
    @prakashpaul3991 2 ปีที่แล้ว +3

    കാക്ക കറുമ്പ നല്ല ദേവന കുട്ടിയാണല്ലോ മായാജാലം കാണിക്കുന്നത്. HI. ഗുഡ് നൈറ്റ -

  • @pradeeplalc6486
    @pradeeplalc6486 2 ปีที่แล้ว +2

    നമ്മുടെ ദേവനശ്രീയ മോൾ അടിച്ചുപൊളിച്ചു പാടി. 💞അഭിനന്ദനങ്ങൾ 💞

  • @kanoozybc5388
    @kanoozybc5388 2 ปีที่แล้ว +1

    കിടു 😍😘ദേവനാ കുട്ടി പൊളിച്ചു 🙃

  • @saradapk538
    @saradapk538 2 ปีที่แล้ว +1

    മോളു പാട്ട് ഇഷ്ടമായി. സുന്ദരിക്കുട്ടി

  • @jayeshkoomullil8915
    @jayeshkoomullil8915 2 ปีที่แล้ว +3

    Excellent performance inchi kunchi ..🎉🎉🎉

  • @suja0306
    @suja0306 2 ปีที่แล้ว +1

    ഒരുപാട് ഇഷ്ടമായി പോന്നു മോളെ........ 💕❤️. സ്വീറ്റ് വോയ്സ് and expression

  • @joshnajoseph4658
    @joshnajoseph4658 2 ปีที่แล้ว

    ആരാരും കണ്ടാലോ super കുഞ്ഞു ❤️❤️❤️❤️👌👌👌

  • @budgie143
    @budgie143 2 ปีที่แล้ว +5

    Devnamolu❤❤❤❤❤❤
    Molude expression + song 😘😘😘😘😘

  • @rijumr1526
    @rijumr1526 2 ปีที่แล้ว +1

    Sudariii kutty pwolichuuuuuu❤️❤️❤️

  • @kegallesirirathana9344
    @kegallesirirathana9344 7 หลายเดือนก่อน

    I've never seen such a talented singer in my entire life. May all her dreams come true! Best wishes from a senior monk in Sri Lanka.

  • @suju.kkvadakara7882
    @suju.kkvadakara7882 2 ปีที่แล้ว +4

    മനസ്സ് നിറച്ചു മോളേ തകർത്തു പാടി ❤❤❤❤❤❤❤❤

  • @thulasisivan4949
    @thulasisivan4949 2 ปีที่แล้ว +2

    Sriya... മോളെ... സൂപ്പർ ..

  • @girijalakshmybhanumathi9661
    @girijalakshmybhanumathi9661 2 ปีที่แล้ว +2

    Molu nannayettu padi ❤️👍🏾

  • @binulekshmananbinulekshman1262
    @binulekshmananbinulekshman1262 2 ปีที่แล้ว +1

    മോളേ സൂപ്പർ

  • @sabuannannoortek6133
    @sabuannannoortek6133 2 ปีที่แล้ว +2

    Molu supersuper super super super super supersuper super super super super supersuper super super super super super

  • @moloottysunil5642
    @moloottysunil5642 2 ปีที่แล้ว +2

    Super molu👌👌

  • @jeni1249
    @jeni1249 2 ปีที่แล้ว +2

    Muthe ne feelode paadi...congrats

  • @sankarmukherjee9576
    @sankarmukherjee9576 2 ปีที่แล้ว +4

    Good gifted singer. Lot's of love from me.

  • @ഒപ്പമുണ്ട്ഞങ്ങൾ
    @ഒപ്പമുണ്ട്ഞങ്ങൾ 2 ปีที่แล้ว +3

    എൻ്റെ ചക്കര ദേവി....ഉമ്മ്മ ചക്കരെ ...സ്വീറ്റ് song ...God Bless Yu ....

  • @AkbarCa-e6q
    @AkbarCa-e6q ปีที่แล้ว

    Devanasriya mole assalaayi paadi mole wish you all the best Congratulations

  • @prasithakv1529
    @prasithakv1529 9 หลายเดือนก่อน

    U r a real legend. ❤ Happens rarely in this world ❤❤❤❤

  • @joseabraham4453
    @joseabraham4453 9 หลายเดือนก่อน

    This child is talented, has a bright future. She sings beautifully!

  • @vpsheela894
    @vpsheela894 2 ปีที่แล้ว +3

    Vagh devanakutti superh he

  • @karunnambiar8138
    @karunnambiar8138 2 ปีที่แล้ว +2

    മനസ്സിന് കുളിർമ നൽകുന്ന ഗാനം നന്നായി പാടി ❤️

  • @mollypx9449
    @mollypx9449 2 ปีที่แล้ว +4

    Wow sweet

  • @elcyjohn4769
    @elcyjohn4769 2 ปีที่แล้ว +2

    എന്താ ഓമനത്തം!!!

  • @josephalphonse2675
    @josephalphonse2675 2 ปีที่แล้ว +4

    Enthu Judjus aanu ningal 🤦‍♂️🙆‍♀️ prayamkoodi nokkande...ethra nannayi padiyatha...outstanding moluuuuu😘😘😘😘

  • @vsasibaby2020
    @vsasibaby2020 2 ปีที่แล้ว +4

    പൊന്നേ നമിച്ചു കേട്ടോ

  • @tresadevasia7206
    @tresadevasia7206 2 ปีที่แล้ว +1

    song and acting cute

  • @geethaxavier4257
    @geethaxavier4257 2 ปีที่แล้ว +2

    നല്ല ഭാവം മോളൂസേ..
    😘😘😘

  • @maimumaimoona2997
    @maimumaimoona2997 2 ปีที่แล้ว +2

    സൂപ്പർസൂപ്പർ

  • @CELESTINJOSEPH-p4d
    @CELESTINJOSEPH-p4d 3 หลายเดือนก่อน

    HAI. DEVANASRIYA.SUPER.🥰😀😃🤡👍

  • @Unnipmnofficial
    @Unnipmnofficial 2 ปีที่แล้ว +1

    കുഞ്ഞു തകർത്തു പാടി ❤️🥰

  • @gopakumar8076
    @gopakumar8076 ปีที่แล้ว

    Big,saloute,,swagatham, krishnaa harivraasssssanom viswamohanam,

  • @chithras2606
    @chithras2606 2 ปีที่แล้ว +1

    ചിരി മുത്ത് സുപ്പർ

  • @johnsonpv3327
    @johnsonpv3327 2 ปีที่แล้ว +5

    Wow

  • @lailavijayan526
    @lailavijayan526 2 ปีที่แล้ว +1

    Kunjuse , inchi kunji ugranai padi . Kunju eneeyum shradichal ethilum Nanna paadam. Manoharam.....kananum.

  • @ponnathnair9909
    @ponnathnair9909 2 ปีที่แล้ว +1

    Wish you good future

  • @manjulamanju1375
    @manjulamanju1375 2 ปีที่แล้ว +2

    Super ma

  • @lakshmanana4660
    @lakshmanana4660 2 ปีที่แล้ว +3

    👌👌👌

  • @shanthakumari227
    @shanthakumari227 2 ปีที่แล้ว

    Suprabhaatam super super hi

  • @jaiganesh1481
    @jaiganesh1481 2 ปีที่แล้ว +1

    🌈🎼🌈💃🎤🎧👌👌👌

  • @ashrafkk5522
    @ashrafkk5522 2 ปีที่แล้ว +1

    Polchu superrr

  • @srsr1639
    @srsr1639 ปีที่แล้ว

    Nice ❤️💙💙

  • @sunilkk4505
    @sunilkk4505 2 ปีที่แล้ว +1

    Nice 👍

  • @sathisrikumar359
    @sathisrikumar359 2 ปีที่แล้ว

    Superb molu ❤️❤️

  • @kpgeethavarma
    @kpgeethavarma 2 ปีที่แล้ว +2

    Super molu

  • @prasithakv1529
    @prasithakv1529 9 หลายเดือนก่อน +1

    SpB lathaji അതൊക്കെ പോലെ ഒരു different craation ആണ് മോള്. അപാര കഴിവുള്ള കുട്ടി

  • @lalgibhaskaran761
    @lalgibhaskaran761 2 ปีที่แล้ว +2

    Supper

  • @premprasad3619
    @premprasad3619 2 ปีที่แล้ว +1

    Oh... What a performace mole...... Super.. Super.... Super.

  • @salujasreedevi9504
    @salujasreedevi9504 2 ปีที่แล้ว +2

    ശ്രിയക്കുട്ടി...

  • @gopakumar8076
    @gopakumar8076 ปีที่แล้ว

    God,openion, perfect whereever ugo whatever udo b4uthink who r u thinking about howmeny people understand,godknows,

  • @gilroysamuel1255
    @gilroysamuel1255 2 ปีที่แล้ว +2

    ❤️❤️❤️❤️🌹🌹🌹

  • @rajanpanayarkunnu9125
    @rajanpanayarkunnu9125 2 ปีที่แล้ว

    Super selection ❤❤❤❤

  • @faizvj7832
    @faizvj7832 2 ปีที่แล้ว +2

    ❤😍👌🏻

  • @NANDUDEVU8
    @NANDUDEVU8 2 ปีที่แล้ว +1

    👌👌👌😘😘

  • @n.gopalakrishnasarma8930
    @n.gopalakrishnasarma8930 ปีที่แล้ว

    🥰🥰🥰🥰🥰🥰🥰🥰

  • @abdulrazacknangeari1368
    @abdulrazacknangeari1368 2 ปีที่แล้ว +3

    സംഗതി പറഞ്ഞു
    കുഞ്ഞിനെ പേടിപ്പിക്കല്ലെ
    കുഞ്ഞു് പാടട്ടെ

  • @ashaprasad1006
    @ashaprasad1006 2 ปีที่แล้ว +1

    ❣️❣️🥰🥰🥰❤️😘😘😘

  • @dignamaria3375
    @dignamaria3375 2 ปีที่แล้ว

    🥰😘😍❤

  • @terryjoseph89
    @terryjoseph89 7 หลายเดือนก่อน

    എന്തോരു grace,

  • @Unnipmnofficial
    @Unnipmnofficial 2 ปีที่แล้ว +1

    🥰🥰🥰❤️

  • @achumuralimurali8428
    @achumuralimurali8428 2 ปีที่แล้ว +2

    നന്നായി പാടി മോള് 👌

  • @AZEROYUNCU.TFK1
    @AZEROYUNCU.TFK1 2 ปีที่แล้ว +1

    Bərəkallah

  • @gopakumar8076
    @gopakumar8076 ปีที่แล้ว

    Godskiddssukal,, of kerala 3:59

  • @HARI7424
    @HARI7424 2 ปีที่แล้ว

    കൃഷ്ണന്റെ രാധ കുട്ടി

  • @ushakumari9832
    @ushakumari9832 2 ปีที่แล้ว +1

    അവഗണന

  • @niceeautiqu5705
    @niceeautiqu5705 2 ปีที่แล้ว +2

    Molu kurachudi sradhikanam number one akendatha

  • @ManoharnAm
    @ManoharnAm 8 หลายเดือนก่อน

    😅mjthirudan

  • @ajeeshdigital
    @ajeeshdigital 2 ปีที่แล้ว

    ❤❤

  • @sathyan.esathyan.e6458
    @sathyan.esathyan.e6458 ปีที่แล้ว

    സുജാതയുടെ പിൻഗാമി....

  • @unitedworldcare9497
    @unitedworldcare9497 2 ปีที่แล้ว +2

    Super

  • @aisheejafarullah1070
    @aisheejafarullah1070 9 หลายเดือนก่อน

    ❤❤❤❤

  • @promodpm9689
    @promodpm9689 2 ปีที่แล้ว +2

    👌👌👌

  • @asharafkuttia.p4688
    @asharafkuttia.p4688 2 ปีที่แล้ว +2

    Super

  • @igntkuttu5162
    @igntkuttu5162 7 หลายเดือนก่อน

    💖💖💖💖

  • @rakeshgiri6862
    @rakeshgiri6862 2 ปีที่แล้ว +1

    Super