NSG വരുന്നു. മണിപ്പൂരിൽ കളിമാറുന്നു ! | ABC MALAYALAM NEWS | ABC TALK | 04/09/2024

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • മണിപ്പൂരിൽ കേന്ദ്രം കടുത്ത നടപടിക്ക്
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #nsg #internationalnews
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 439

  • @bindusreedevi1584
    @bindusreedevi1584 12 วันที่ผ่านมา +103

    സത്യം പുറത്തു വന്നു, സത്യം ജയിക്കും 👍👍👍

  • @bluemoonjibu
    @bluemoonjibu 12 วันที่ผ่านมา +151

    അപ്പൊ ജാതി മത പ്രശ്നം അല്ല..... ഇപ്പൊ മനസിലായില്ലേ ??
    മണിപ്പൂർ മണിപ്പൂർ എന്നും പറഞ്ഞു നടന്ന ആളുകൾ എവിടെ ??????

    • @tpsankaran6750
      @tpsankaran6750 12 วันที่ผ่านมา

      ലോകം ഒട്ടാകെ ഓടി നടന്ന് യുദ്ധം നിർത്തി സമാധാനം സ്ഥാപിക്കുന്ന പരമാത്മാ മോദി മണിപ്പൂരിൽ പോകാത്തത് എന്തേ?? ഒരു വർഷമായീറ്റും അവിടുത്തെ കലാപം ശമിക്കാത്തത് എന്തേ??? ഭരണ കക്ഷിയായ ബിജെപി മണിപൂരിലെ ഭൂരിപക്ഷത്തോട് ഒപ്പം ചേർന്ന്‌ നടത്തുന്ന അക്രമത്തിൽ ബിജെപികാരനായ മോദി എങ്ങനെ ഇടപെടും ല്ലേ 🫤🫤
      Kuki കളെ മൊത്തം
      കയ്യേറ്റക്കാർ, പോപ്പി കൃഷിക്കാർ, മയക്കുമരുന്ന് കടത്തുകാര്, അനധികൃത കുടിയേറ്റക്കാർ " എന്നിങ്ങനെ ആക്ഷേപിച്ചാൽ പ്രശ്നം തീരുമോ 🤔🤔

    • @David94989
      @David94989 12 วันที่ผ่านมา

      അവിടെ പപ്പുവിൻ്റെ കുടുംബം ഉണ്ടാക്കുന്ന തീവ്രവാദം ആണ്

    • @Nainuz8416
      @Nainuz8416 12 วันที่ผ่านมา +6

      Athu മദ്രസ kundanmar അല്ലെ... വിവരം ഉള്ള ellarkum aviduthe പ്രശ്നം ariyam.. തലമുറ ആയി ഉള്ള പ്രശ്നം ആണെന്ന് ariyam...

    • @VishnuAlappu-
      @VishnuAlappu- 11 วันที่ผ่านมา

      ​@@Nainuz8416
      ഇവിടെ കിടന്നു ചാവതെ ഒള്ളു
      കുക്കി തീവ്രവാദികളെ
      ഒരു മൈരനും രക്ഷിക്കാൻ വരില്ല 🤣😬🤗
      💪നമോ ഭാരത് 🥰 NSG😎🚩

  • @lakshmibhasakaran1463
    @lakshmibhasakaran1463 12 วันที่ผ่านมา +144

    ഇങ്ങനെയുള്ള രാജ്യ ദ്രോഹ പ്രവർത്തനങ്ങൾക്ക് പിറകിൽ കളിക്കുന്നവരെ വെറുതെ വിടരുത്.

  • @rajeshvk1097
    @rajeshvk1097 12 วันที่ผ่านมา +91

    ഒരു കുടുംബത്തിന്റെ രക്ഷയ്ക്ക് ഒരു വ്യക്തിയേയും,ഒരു ഗ്രാമത്തിന്റെ രക്ഷയ്ക്ക് ഒരു കുടുംബത്തേയും,ഒരു രാജ്യത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി ഒരു ഗ്രാമത്തേയും ഇല്ലാതാക്കാമെന്നതാണ് ചാണക്യനീതി...മിക്കവാറും ഇവന്മാർ അതു ചെയ്യിച്ചേ അടങ്ങൂ..,

  • @babuthomas7690
    @babuthomas7690 12 วันที่ผ่านมา +131

    അമേരിക്കയുടെ കളി ഇനി മണിപ്പൂരിൽ നടക്കില്ല

    • @roy2060
      @roy2060 12 วันที่ผ่านมา +1

      കുക്കുക്കികളെയും മെയ്തികളെയും പ്രതിപക്ഷത്തെയും പരിചയാക്കി വിദേശ ശക്തികൾ ഇന്ത്യയിൽ നടത്തുന്ന ആക്രമണം മണിപ്പൂരിലേത്

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 12 วันที่ผ่านมา +79

    കേരള മാധ്യമങ്ങൾ ജന്മത്തിൽ നന്നാവില്ല!!അജ്ഞാതൻ ഇറങ്ങിയിരുന്നു എങ്കിൽ 🙏🙏🙏🙏

    • @balakrishnan4338
      @balakrishnan4338 6 วันที่ผ่านมา

      Scale balance nu 100gram kuravundu, wait & see bro

  • @jbje5099
    @jbje5099 12 วันที่ผ่านมา +192

    ഞാൻ ഒരു ക്രിസ്ത്യാനിയാണ് നമ്മുടെ രാജ്യത്തിന് എതിരെ ആര് വന്നാലും തീർത്ത് കളയണം

    • @gopalanpradeep64
      @gopalanpradeep64 12 วันที่ผ่านมา

      പക്ഷെ മുൻപ് പ്രതിപക്ഷവും പള്ളിക്കാരും പറഞ്ഞു പരത്തിയത്
      മണിപ്പൂരിൽ സംഘ പരിവാർ ആണ് ക്രിസ്ത്യാനികളെ ആക്രമിക്കുന്നതും പള്ളികൾ തീ കൊളുത്തി നശിപ്പിക്കുന്നത് എന്നും ആയിരുന്നു , സത്യം
      അറിയാമായിരുന്നിട്ടും കള്ളം
      വിളിച്ചു പറഞ്ഞു കൊണ്ടേ ഇരുന്നു,

    • @ganeshant7037
      @ganeshant7037 12 วันที่ผ่านมา

      മണിപ്പൂരിൽ നടക്കുന്നത് മതപരമായ ആക്രമണമല്ല. ശത്രു രാജ്യങ്ങളുടെയും , ഇന്ത്യയുടെ പുരോഗതിക്കെതിരെ നിൽക്കുന്ന വിദേശ രാജ്യങ്ങളുടേയും ഏജൻസികൾ ആണ് ഇന്ത്യക്കകത്ത് പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നത്.

    • @Jobymartin-u2b
      @Jobymartin-u2b 12 วันที่ผ่านมา +8

      ശരിയാണ് ക്രിസ്തു ആയാലും

    • @alanthomas739
      @alanthomas739 12 วันที่ผ่านมา +16

      നമുക്കു വലുത് നമ്മുടെ മഹാഭാരതം ആണ്.

    • @samsongln2
      @samsongln2 12 วันที่ผ่านมา

      93% ക്രിസ്ത്യാനികള് ഉള്ള അവിടെ ക്രിസ്ത്യാനികളെ ആക്രമിക്കുന്നു എന്ന് പറയുന്ന മാമമാധ്യമങ്ങൾ ഇതൊന്നും അറിഞ്ഞോ ആവോ!!

  • @sreevalsarajek1288
    @sreevalsarajek1288 12 วันที่ผ่านมา +51

    രാജ്യദ്രോഹക്കുറ്റത്തിന് ശക്തമായ നിയമങ്ങളില്ലാത്ത രാജ്യത്ത് ഇത് സംഭവിക്കുന്നത് സ്വാഭാവികമാണ് അതിശക്തമായ നിയമങ്ങൾ അനിവാര്യം

    • @parameswarantk2634
      @parameswarantk2634 11 วันที่ผ่านมา

      സുപ്രീം കോടതി യുടെ മുമ്പിൽ ചെല്ലുമ്പോൾ മലപോലെ ചെന്നത് എലി പോലെ ആകും

  • @achuooszone8471
    @achuooszone8471 12 วันที่ผ่านมา +130

    മണിപ്പൂരിൽ പട്ടാളം ഇറങ്ങി അവിടുത്തെ രണ്ടു ഗോത്ര kalpam അടിച്ചു ഒതുക്കുക.

    • @manu7815
      @manu7815 12 วันที่ผ่านมา +8

      മിലിട്ടറിനെ കൊണ്ട് രണ്ടു വിഭാഗക്കാരെ അടിച്ചോടിക്കുക

    • @David94989
      @David94989 12 วันที่ผ่านมา +15

      ​@@manu7815 രണ്ട് വിഭാഗം ഒന്നുമില്ല, പപ്പുവിൻ്റെ അമ്മ, അവരുടെ കുടുംബം

    • @rangithamkp7793
      @rangithamkp7793 12 วันที่ผ่านมา +2

      VILAKAL NASIPPIKKUNNA KEEDANGALE POLEY NAMMUDE RAJYAM THAKARKKAN KOOTTU NILKKUNNA RAJYADROHIKALE KEEDANGALE THEERKKUNNA POLEY THEERTHU KALAYANAM !👍

    • @സാക്ഷി
      @സാക്ഷി 12 วันที่ผ่านมา

      ​@@David94989💯👌

  • @enlightnedsoul4124
    @enlightnedsoul4124 12 วันที่ผ่านมา +74

    ചൈനയും cia യും കുക്കികൾക് ആയുധം കൊടുത്ത് ഇന്ത്യയിൽ അസ്ഥിരത ഉണ്ടാക്കാൻ നോക്കുന്നുണ്ട്.. കുട്ടികൾ ക്രിസ്ത്യാനികൾ ആയാലും ശരി ബുദ്ധന്മാർ ആയാലും ശരി, ഇന്ത്യയിൽ തീവ്രവാദം നടത്തിയാൽ അവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണം. 🙏

    • @babysarma
      @babysarma 12 วันที่ผ่านมา

      വെടിവച്ചു കൊന്നു തള്ളണം കുട്ടി ആണോ പെൺ ആണോ എന്ന് നോക്കരുത്

    • @rajeevravi9418
      @rajeevravi9418 9 วันที่ผ่านมา

      ഇത്‌ ഗോത്ര വിഷയം എന്നാണ് പറഞ്ഞിരുന്നതു....ഇപ്പോൾ മാറിയോ

    • @enlightnedsoul4124
      @enlightnedsoul4124 9 วันที่ผ่านมา +3

      @@rajeevravi9418 ഇപ്പോൾ അതിൽ പുറം രാജ്യങ്ങൾ ഇടപെടാൻ തുടങ്ങി. കശ്മീരിൽ പാക്കിസ്ഥാൻ ഇടപെട്ട് പോലെ

  • @sreevrendhavan2728
    @sreevrendhavan2728 12 วันที่ผ่านมา +9

    കേരളത്തിലെ പ്രമുഖ മാമ മാധ്യമങ്ങളുടെ രാജ്യദ്രോഹ തീവ്രവാദ സപ്പോർട്ട് തുറന്ന് കാണിച്ചതിന് നന്ദി

  • @enlightnedsoul4124
    @enlightnedsoul4124 12 วันที่ผ่านมา +69

    ഈ വിഷയം മലയാളം മാധ്യമങ്ങൾ വാർത്തയാകാത്തത്, നാളെ കുക്കികൾക്കെതിരെ കേന്ദ്ര ഗവൺമെന്റ് പട്ടാളത്തെ വിടുമ്പോൾ ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നു എന്നു പറഞ്ഞ് പ്രചരിപ്പിക്കാൻ വേണ്ടിയാണ്

    • @ashasreekumar8359
      @ashasreekumar8359 12 วันที่ผ่านมา +8

      അതേ.

    • @user-ov8wf5by7m
      @user-ov8wf5by7m 12 วันที่ผ่านมา +7

      സത്യം

    • @babysarma
      @babysarma 12 วันที่ผ่านมา +11

      പ്രത്യേകിച്ച് മഞ്ഞരമയും ചെറ്റഭൂമിയൂം

    • @RajyasnehiUm
      @RajyasnehiUm 12 วันที่ผ่านมา

      ഇവർ ആണ് ഏറ്റവും വലിയ അപകടകാരികൾ 👆..

    • @anoopjoseph9848
      @anoopjoseph9848 12 วันที่ผ่านมา +4

      കള്ളം പറയാൻ മാത്രം വാ തുറക്കുന്ന മാമ മാധ്യമം

  • @wilsongeorge6795
    @wilsongeorge6795 12 วันที่ผ่านมา +31

    ഇന്ത്യ എന്റെ രാജ്യം. അവിടെ നോ ഹിന്ദു നോ ക്രിസ്ത്യൻ, നോ മുസ്ലിം. തീവ്ര വാദം അവസാനിപ്പിക്കണം.

    • @athmanandanpillai174
      @athmanandanpillai174 12 วันที่ผ่านมา

      ഹിന്ദു എന്നും തീവ്രവാദത്തിന് എതിര് അണ്, ഇപ്പൊൾ പാവം ക്രിസ്ത്യാനികൾ തീവ്രവാദം തുടങ്ങിയോ?

  • @Wrrt-tr7fz
    @Wrrt-tr7fz 12 วันที่ผ่านมา +20

    രാഹുൽ ആണ് ഇതിനു പിന്നിൽ..😂.. മിത്രങ്ങളുടെ കാര്യം.. മോദി ഉള്ളപ്പോൾ ഇങ്ങനെ വരാൻ വഴിയില്ലല്ലോ 😂

    • @royoceus8618
      @royoceus8618 12 วันที่ผ่านมา +2

      Correct.many muslims there.

  • @mukundankuruvath2646
    @mukundankuruvath2646 12 วันที่ผ่านมา +80

    സുപ്രീം കോടതിക്ക് മിണ്ടാട്ടമില്ല.

    • @chandrasekharanedathadan2305
      @chandrasekharanedathadan2305 12 วันที่ผ่านมา

      S. C. Mel mattoru court illallo. Appol pinne.....

    • @babysarma
      @babysarma 12 วันที่ผ่านมา

      ഈ കോടതി മുഴുവന്‍ കോണ്‍ഗ്രസ് പക്ഷം ആണ് ​@@chandrasekharanedathadan2305

    • @shajikumar-wu5lw
      @shajikumar-wu5lw 12 วันที่ผ่านมา

      സുപ്രീം കോടതി ഈ രാജ്യത്തെ നശിപ്പിക്കുവാൻ
      കൂട്ടു നിൽക്കുന്നവരാണ്.

    • @pillaithampi9627
      @pillaithampi9627 12 วันที่ผ่านมา +5

      രാജ്യദ്രോഹികളുടെ ഏക അത്താണി ആണ് സുപ്രീം കോടതി.

    • @aravindakshanpr5301
      @aravindakshanpr5301 12 วันที่ผ่านมา

      തീർച്ചയായും..​@@pillaithampi9627

  • @tomyalackal1976
    @tomyalackal1976 12 วันที่ผ่านมา +10

    മണിപ്പൂരിൽ ഒരു മയവും വേണ്ട തീർക്കുക

  • @sasisasi9554
    @sasisasi9554 12 วันที่ผ่านมา +50

    മണിപ്പൂരി നേ കുറിച്ച് ......ഇവിടെ കുറെ അധികം ......കപടരാജ്യസ്‌നേഹികൾ മോഡിജിക്കെതിരെയുള്ള. ആയുധം ആക്കിയിട്ടു നാളുകുറച്ചായി ......ഇപ്പൊൾ ഇവരുടെ അന ക്കമില്ല..... തീവ്രവാദം ആര് . ....നടത്തുന്നുവോ ....അവരെ എത്രയും വേഗം അങ്ങ് തീർത്തുകളയണം . .. കേന്ദ്ര നേതൃ ത്വത്തിന്. .എല്ലാം അറിയാം.... സമയമാകുമ്പോൾ എല്ലാം തീർക്കും . ......നമ്മുടെ കേരളത്തിലെ മാമ മാധ്യമങ്ങൾ. .ഉറക്കത്തിലാണ് സുഹൃത്തുക്കളെ.😂😂

  • @arunadhil2025
    @arunadhil2025 12 วันที่ผ่านมา +15

    അങ്ങനെ സത്യങ്ങൾ പുറത്തു വരട്ടെ.❤

  • @srivilaskrishnan519
    @srivilaskrishnan519 12 วันที่ผ่านมา +21

    Nsg കേറി അങ്ങ് നിറങ്ങണം... കുറച്ചു രാജ്യദ്രോഹികൽ പോയാൽ ഒരു പ്രശ്നവും ഉണ്ടാവില്..

  • @vishnupriyaKR-x2z
    @vishnupriyaKR-x2z 12 วันที่ผ่านมา +45

    അങ്ങനെ ഒന്ന് സംഭവിച്ചാൽ അതിന് ഞങ്ങൾ ഭാരതീയർ എന്നും NSG യോട് കടപ്പെട്ടിരിക്കും. പക്ഷെ ഒന്നും കൂടെ ഉണ്ട്. നമ്മുടെ സ്ഥിരം ശത്രുക്കൾ ആയ സോണിയയും കണ്ടി കുടുംബത്തിലെ എല്ലാ ചെറ്റകളെയും കൂടി ഒന്ന് തീർത്താൽ നന്ദി 😊

    • @mskollam2157
      @mskollam2157 12 วันที่ผ่านมา

      😮😮

    • @ashasreekumar8359
      @ashasreekumar8359 12 วันที่ผ่านมา +10

      അവരേക്കാൾ വിഷങ്ങൾ അവർക്ക് കീ ജയ് വിളിക്കുന്ന അടിമ കൊങ്ങികൾ തന്നെയല്ലേ?

    • @VishnuAlappu-
      @VishnuAlappu- 11 วันที่ผ่านมา

      ​@@mskollam2157
      ഇവിടെ കിടന്നു ചാവതെ ഒള്ളു
      കുക്കി തീവ്രവാദികളെ
      ഒരു മൈരനും രക്ഷിക്കാൻ വരില്ല 🤣😬🤗
      💪നമോ ഭാരത് 🥰 NSG😎🚩

  • @user-zl7be8sy3k
    @user-zl7be8sy3k 12 วันที่ผ่านมา +21

    മണിപ്പൂർ ഇതിനു മുൻപ് അടിച്ചൊതുക്കേണ്ടതായിരുന്നു അവിടെ കൃസ്ത്യൻ ഹിന്ദു എന്നതൊന്നും ഒരു വിഷയമാകരുത്. ഭാരതത്തിൽ ഒരു നിയമമായിരിക്കണം.

    • @rajeevravi9418
      @rajeevravi9418 9 วันที่ผ่านมา

      ഇത്‌ ഗോത്ര വിഷയം എന്നാണ് പറഞ്ഞിരുന്നതു

  • @georgegeorge4109
    @georgegeorge4109 12 วันที่ผ่านมา +19

    രാജ്യത്തിനെതിരെ തിരിഞ്ഞാൽ ജാതിയോ മതമോ ഒന്നും നോക്കരുത് സ്പോട്ടിൽ തട്ടിയേക്കണം

    • @VishnuAlappu-
      @VishnuAlappu- 11 วันที่ผ่านมา

      🙂🥰🤗
      ഇവിടെ കിടന്നു ചാവതെ ഒള്ളു
      കുക്കി തീവ്രവാദികളെ
      ഒരു മൈരനും രക്ഷിക്കാൻ വരില്ല 🤣😬🤗
      💪നമോ ഭാരത് 🥰 NSG😎🚩

  • @rkm6626
    @rkm6626 12 วันที่ผ่านมา +9

    വിദേശ ശക്തികൾ എങ്ങനെ ഇവിടെ പിടുമുറുക്കുന്നൂ,? നമ്മുടെ ഇൻ്റലിജൻസ് വിഭാഗത്തിന് ഇതൊന്നും അറിയാൻ സംവിധാനം ഇല്ലേ? മണിപ്പൂർ വിധ്വംസക പ്രവര്ത്തനങ്ങള് അഭൂഗരം നടക്കുന്നു. ഇനിയെങ്കിലും അനധികൃത കുടിയേറ്റക്കാരെ എത്രയും വേഗം പുറത്താക്കാൻ കേന്ദ്ര സര്ക്കാര് തയ്യാറാകണം

  • @rajendrannair6804
    @rajendrannair6804 12 วันที่ผ่านมา +15

    കുക്കികൾക്ക് ഡ്രോൺ കൊടുത്തത് US / സോറോസ്/ പപ്പു / A.N.D.I മുന്നണി

    • @BinuVarghese-it5yl
      @BinuVarghese-it5yl 11 วันที่ผ่านมา

      ബിഫ് കഴിച്ചെന്നുംപറഞ്ഞ്ആളുകളെകൊല്ലുന്നവർഭാര്യയെഓടിച്ചുവിട്ടസംഘിപ്രധാനമന്ത്രിയുകുണ്ടൻമാരാകും

  • @bijuravi1768
    @bijuravi1768 12 วันที่ผ่านมา +18

    മുഖ്യധാര മാധ്യമങ്ങൾ എല്ലാം രാജ്യദ്രോഹത്തെയല്ലേ പിന്തുണക്കുന്നുള്ളു..

    • @ganeshant7037
      @ganeshant7037 12 วันที่ผ่านมา

      കേരളത്തിലെ മാമാ മാധ്യമങ്ങൾ കേരളത്തിലെ ചീഞ്ഞുനാറിയ രാഷ്ട്രീയ നേതാക്കളുടേയും, സിനിമാക്കാരുടേയും പിറകേ പോകാനേ കഴിയൂ.

  • @madhusukumaran8905
    @madhusukumaran8905 12 วันที่ผ่านมา +21

    കോൺഗ്രസ്‌ ഒന്നും മിണ്ടില്ല, ഇത്രയും കഷ്ട്ടം, ചിന്തിക്കാൻ പോലും പറ്റിനില്ല.

    • @BalachandranPillai-g1x
      @BalachandranPillai-g1x 12 วันที่ผ่านมา +7

      ഇതിന്റെ പിന്നിൽ കോൺഗ്രസും കൂടി ആണ്.

    • @sunildev-qc4dj
      @sunildev-qc4dj 12 วันที่ผ่านมา +5

      Congres ennu kettale womiting varunnu

    • @janeshjayaprakash
      @janeshjayaprakash 12 วันที่ผ่านมา

      Athuseri, khangress anu ethinte ellam pinnil. Athu eniyum manasilayille🎉

    • @VishnuAlappu-
      @VishnuAlappu- 11 วันที่ผ่านมา

      ​@@janeshjayaprakash
      ഇവിടെ കിടന്നു ചാവതെ ഒള്ളു
      കുക്കി തീവ്രവാദികളെ
      ഒരു മൈരനും രക്ഷിക്കാൻ വരില്ല 🤣😬🤗
      💪നമോ ഭാരത് 🥰 NSG😎🚩

  • @prassannasnair4300
    @prassannasnair4300 12 วันที่ผ่านมา +31

    ഇതിന് പിന്നിൽ ഉള്ള രാജ്യദ്രോഹികളെ വെളിച്ചത്ത് കൊണ്ടുവരണം.ജയ് Modiji

    • @Ulylfcvmhl
      @Ulylfcvmhl 12 วันที่ผ่านมา

      ആരം ബായ് താങ്ങോൾ ബിജെപി

    • @RafeeqThasni
      @RafeeqThasni 11 วันที่ผ่านมา

      America yanathre surgical strike Nadathumo😅😂

    • @VishnuAlappu-
      @VishnuAlappu- 11 วันที่ผ่านมา

      ​@@RafeeqThasni
      ഇവിടെ കിടന്നു ചാവതെ ഒള്ളു
      കുക്കി തീവ്രവാദികളെ
      ഒരു മൈരനും രക്ഷിക്കാൻ വരില്ല 🤣😬🤗
      💪നമോ ഭാരത് 🥰 NSG😎🚩

  • @vinodkv2500
    @vinodkv2500 12 วันที่ผ่านมา +12

    രാജ്യദ്രോഹം ചെയ്താൽ തീർത്തേക്കുക

  • @praveenindia1935
    @praveenindia1935 12 วันที่ผ่านมา +87

    ഇതിനെക്കുറിച്ചു ഒരു ചാനലിലും വാർത്ത ഇല്ല.

    • @frankschest8584
      @frankschest8584 12 วันที่ผ่านมา +7

      കേരളത്തില്‍ ഇല്ല

    • @babysarma
      @babysarma 12 วันที่ผ่านมา

      എല്ലാം ചെറ്റ.... കൾ ആണ്. കഞ്ചാവിനും പെണ്ണിനും അടിമകൾ😊മാപ്രകൾ

    • @Diamond-j7q
      @Diamond-j7q 12 วันที่ผ่านมา

      കേരളാ മാധ്യമങ്ങൾക്കു അണ്ടി ഇല്ല

    • @joyeltom1774
      @joyeltom1774 11 วันที่ผ่านมา

      Manipurinte oru varthayum newsil illa.

    • @VishnuAlappu-
      @VishnuAlappu- 11 วันที่ผ่านมา

      ​@@joyeltom1774
      ഇവിടെ കിടന്നു ചാവതെ ഒള്ളു
      കുക്കി തീവ്രവാദികളെ
      ഒരു മൈരനും രക്ഷിക്കാൻ വരില്ല 🤣😬🤗
      💪നമോ ഭാരത് 🥰 NSG😎🚩

  • @yathindrak1295
    @yathindrak1295 12 วันที่ผ่านมา +5

    നമ്മുടെ ആഭ്യന്തര മന്ത്രാലയത്തിൻ്റെയും അതിനു മുകളിലുള്ള നേതാക്കളുടെയും മൊത്തം കഴിവുകേടാണ് ഇത് കാണിക്കുന്നത്. രാജ്യത്ത് എവിടെയും സൈന്യത്തെ വിന്യസിക്കാനുള്ള അധികാരമുള്ള ആഭ്യന്തര സുരക്ഷയ്ക്കായി ഒരു സമർപ്പിത മന്ത്രാലയം ആവശ്യമാണ്. അറിവും ധൈര്യവുമുള്ള ഒരു വ്യക്തിയാണ് അതിന് നേതൃത്വം നൽകേണ്ടത്.

  • @RajyasnehiUm
    @RajyasnehiUm 12 วันที่ผ่านมา +9

    ഷേവ് കുക്കി ഓളികൾ ഉടൻ വരും 👆

  • @antonyklouis6615
    @antonyklouis6615 12 วันที่ผ่านมา +10

    നമ്മുടെ രാജ്യത്തിന് എതിരെ വന്നാൽ ആരായാലും തീർത്തുകളയണം

  • @rajendranedappally2237
    @rajendranedappally2237 12 วันที่ผ่านมา +7

    കുറേ ആളുകൾ പണിപ്പൂർ എന്ന് പറഞ്ഞു കരഞ്ഞു

  • @harikrishna.suresho.k.6078
    @harikrishna.suresho.k.6078 12 วันที่ผ่านมา +10

    ഇത് രാജ്യവിരുദ്ധ നടപടി ആണ് , രാജ്യദ്രോഹ പ്രവൃത്തികളെ ആര് പ്രോത്സാഹിപ്പിച്ചാലും, അവർ രാജ്യത്തിൻറെ കൂടി ശത്രുക്കളാണ് , വിടരുത് , ഈ ആക്രമ ണത്തിന് പിന്നിൽ പ്രവർത്തിച്ചവരുടെ ഉദ്ദേശ ലക്ഷ്യം ചോദ്യം ചെയ്യണം , ഇവരെ വെറുതെ വിട്ടുകൂടാ🤔🙏🏼😥😧

  • @RamachandranPalayadan
    @RamachandranPalayadan 12 วันที่ผ่านมา +16

    രാഹുൽ അറിയാതെ ഇങ്ങനെയൊരു ഡ്രോൺ ആക്രമണം നടക്കില്ല വെറുതെയല്ല രാഹുൽ അമേരിക്കയിൽ പോകുന്നത്

  • @aravindakshanpillai6034
    @aravindakshanpillai6034 12 วันที่ผ่านมา +3

    എല്ലാവർക്കും നമസ്കാരം 'ഇങ്ങനെ സ്പെഷ്യൽ കമാൻഡോ പോകുന്നതായി നമ്മൾ ചർച്ച ചെയ്യാൻ പാടില്ല.മറ്റുള്ളവർ അറിഞ്ഞിട്ട് ഇതിന് എതിർ നടപടി എടുക്കാനുംഇതിൽ നിന്നും രക്ഷപ്പെടാനുള്ള തയ്യാറെടുപ്പിന് ഉള്ള ഒരു അവസരമാണ്.

  • @ExcitedDove-gl6vw
    @ExcitedDove-gl6vw 11 วันที่ผ่านมา +3

    ഇവിടെയുള്ള ഊത്ത് മധൃമങ്ങൾ ഇങ്ങിനെയാണ്...😂 കങ്കണ പറഞ്ഞത് പരമാർത്ഥം....

  • @ashrafpallikkal8072
    @ashrafpallikkal8072 12 วันที่ผ่านมา +14

    ഞാൻ വിചാരിച്ച മാതിരി തന്നേ നിങ്ങൾ ഈ വാർത്ത എത്തിച്ചു സമ്മതിക്കണം നിങ്ങളേ

    • @CommmonMan-vd8hf
      @CommmonMan-vd8hf 12 วันที่ผ่านมา

      താൻ പറയുന്നപോലെ കഥ ഉണ്ടാക്കണോ??? സത്യം എന്നാലും മറ നീക്കി പുറത്തു വരും... ലോകത്തിനു മനസിലായി ആരാണ് അപകടം കരി എന്നു.... കരഞ്ഞിട്ട് കാര്യം ഇല്ല... വരും തലമുറയെ എങ്കിലും നന്നയി ജീവിക്കാൻ പഠിപ്പിക്കുക

  • @srivilaskrishnan519
    @srivilaskrishnan519 12 วันที่ผ่านมา +7

    Burma ബോർഡർ അടക്കണം..

  • @rajeshak4448
    @rajeshak4448 12 วันที่ผ่านมา +8

    കേന്ദ്ര സർക്കാരിൻ്റെ നിശബ്ദത ആണ് എല്ലാത്തിനും കരണം

    • @harikumar4418
      @harikumar4418 12 วันที่ผ่านมา

      Edo നാക്ക് കൊണ്ട്. കോണകം ഉടുപ്പിക്കുന്നത് നിർത്ത്. അനന്തരഫലങ്ങൾ ചിന്തിക്കാതെ എടുത്തുചാടി ട്രാപ്പിൽ ആയാൽ,അപ്പോൾ താൻ മറ്റെ അച്ഛൻ്റെ സ്വഭാവത്തിൽ കമെൻ്റ് ഇടും.😮

  • @Dalmi123
    @Dalmi123 12 วันที่ผ่านมา +15

    ഇത് ചൈനയുടെ കളി ആണോ? അതോ അമേരിക്കൻ game aano? എന്തായാലും സുരക്ഷ ഉറപ്പ് ആക്കണം.മണിപ്പൂർ മറ്റൊരു കാശ്മീർ ആകരുത്..തീവ്രവാദം ഉണ്ടെങ്കിൽ കയ്യോടെ നുള്ളണം

    • @user-ov8wf5by7m
      @user-ov8wf5by7m 12 วันที่ผ่านมา +3

      സോറസൻ്റെ കളിയാണ്
      പപ്പുവിനും കൂട്ടുകാർക്കും
      പങ്ക് കാണും

  • @sudhakaranpoovangal-ii9bx
    @sudhakaranpoovangal-ii9bx 12 วันที่ผ่านมา +12

    ജിഹാദികൾ അനങ്ങിയാൽ മണിപ്പൂർ മണ്ണിപ്പൂർ എന്നുപറയുന്നതിന്റെ അർത്ഥം ഇപ്പോൾ മനസിലായി, അവരാണിതിന് പിന്നിൽ!

  • @sajeevank5243
    @sajeevank5243 12 วันที่ผ่านมา +8

    ഇതിന് പിന്നിൽ രാഷ്ട്രീയ പാർട്ടികളുടെ പങ്ക് ഉണ്ടോ എന്ന് അന്വേഷിക്കണം. മണിപ്പൂർ തെരഞ്ഞെടുപ്പ് വിഷയമാക്കി കോലാഹലം നടത്തിയവർ ഇത് കാണണം. വിദേശ സഹായം ഉണ്ടോ എന്ന് അന്വേഷിക്കണം. രാജ്യദ്രോഹികളെ ഉടനെ തീർത്തുകളയണം. ജയ് ജവാൻ.

  • @bijoyskalady
    @bijoyskalady 12 วันที่ผ่านมา +2

    ഒരു നല്ല ന്യൂസ് അവതരണം വളരെ നന്നായി വളരെ ഇൻഫൊർമേറ്റീവ് ആയിരുന്നു. 2006-ൽ ഒരു പ്രൊജക്ടുമായി ബന്ധപ്പെട്ട് അവിടെ മൂന്ന് പ്രാവശ്യം പോയി ഏകദേശം 15 ദിവസം താമസിക്കണ്ടതായി വന്നു. ഹോ! ഇന്നും ഓർക്കുമ്പോ പേടി തോന്നും. അവിടെ 3 മണി കഴിഞ്ഞാൽ പിന്നെ എല്ലാ കടകളും അടക്കും. മൂന്ന് വണ്ടി റോഡിൽ പോകുമ്പോൾ ഒരു വണ്ടി മിലിട്ടറി വണ്ടി ആയിരുന്നു.

  • @sreedarantp608
    @sreedarantp608 12 วันที่ผ่านมา +7

    സാറെ . ഇതു പറഞ്ഞാൽ പോരാ... ശക്തമായ നടപടി സ്വീകരിക്കണം

  • @gopakumar3955
    @gopakumar3955 12 วันที่ผ่านมา +5

    കേന്ദ്രമന്ത്രിമാർ പരസ്പരം നോക്കിയിരുന്നു കരയുക. പറ്റുമെങ്കിൽ ഒരു നാമജപ ഘോഷയാത്ര നടത്തുന്നതിനെപ്പറ്റി ആലോചിക്കാം. അതൊക്കെ ധാരാളം.

  • @abhinayam2000
    @abhinayam2000 12 วันที่ผ่านมา +8

    ഇവിടത്തെ വലിയ മാളിൽ തുർക്കി സാധനങ്ങൾ ഉണ്ടു വാഷിങ് പവഡർ മറ്റും

    • @MuneebOxOx
      @MuneebOxOx 12 วันที่ผ่านมา

      😂😂

  • @rajeshvk1097
    @rajeshvk1097 12 วันที่ผ่านมา +26

    കേരളത്തിലെ മുഖ്യധാരാമാധ്യമങ്ങളെല്ലാംതന്നേ,അണ്ണാക്കിൽ പുണ്ണാക്കും തിരുകി ഗുജറാത്തിലേയ്ക്കും UP യിലേയ്ക്കുംനോക്കിയിരിക്കുകയല്ലേ ?.

    • @babysarma
      @babysarma 12 วันที่ผ่านมา

      കേരള മാദ്ധ്യമങ്ങൾ 99% കഴുവേറികളുടെ നിയന്ത്രണത്തിലാണ്

  • @akvenu3511
    @akvenu3511 12 วันที่ผ่านมา +4

    പപ്പു ആണ് ഇതിൻ്റെ പിന്നിൽ

  • @dayabjimb1131
    @dayabjimb1131 12 วันที่ผ่านมา +2

    ജാതിപറഞ്ഞു കരച്ചിൽ തുടങ്ങും അതും കേരളത്തിൽ 😮

  • @srivilaskrishnan519
    @srivilaskrishnan519 12 วันที่ผ่านมา +6

    തുർക്കിക്കു ഗൾഫ് രാജ്യങ്ങൾ/ മറ്റു ഇസ്ലാമിക രാജ്യങ്ങൾ അത്ര വാല്യ വില കൊടുക്കുന്നില്ല..

  • @raveendranravi8491
    @raveendranravi8491 12 วันที่ผ่านมา +6

    സോറാസിൻ്റെ മാനസപുത്രൻ ഇവിടില്ലല്ലേ?😢

  • @rajannairk2316
    @rajannairk2316 12 วันที่ผ่านมา +10

    ആരാണ് എന്ന് റിയില്ലെങ്കിൽ നമ്മുടെ രാഹുൽ വിൻസി യോട് ചോദിച്ചാൽ പാർലമെൻ്റിൽ ഉത്തരം പറയും മയക്കു മറന്ന് ബന്ധം ഉണ്ടാവും ഫാദർ ഇൻ ലോ ക്ക് അറിയുമായി അറിയാം

  • @pradeepkumar-pc7fw
    @pradeepkumar-pc7fw 12 วันที่ผ่านมา +2

    ബോർഡർ സ്റ്റേറ്റ് എല്ലാം കേന്ദ്രഭരണ പ്രദേശങ്ങൾ ആക്കുക, അവിടെ പട്ടാളം ഭരിക്കട്ട അല്ലാതെ വേറെ വഴിയില്ല. അവിടെ രാഷ്ട്രീയം അരുത്

  • @jayanck185
    @jayanck185 12 วันที่ผ่านมา +3

    ജോർജ് സോറോസിന് തീർക്കാൻ അജ്ഞാതനെ അയക്കുക

  • @brc8659
    @brc8659 12 วันที่ผ่านมา +3

    ഇവിടുത്തെ മാമാ മാപ്രകൾ സോറോസ് ഫണ്ട് കൈപ്പറ്റിയതാണോ ഇവറ്റകൾ വായടച്ച് നില്‍ക്കുന്നത് ?🫠

  • @srivilaskrishnan519
    @srivilaskrishnan519 12 วันที่ผ่านมา +7

    ജോർജ് സോരോസിന്റെ പണം ഇവിടുത്തെ മാധ്യമങ്ങക്ക് കിട്ടുന്നുണ്ട്.. അതിനു ഒരുപാടു ഉദാഹരണങ്ങൾ പുറകെ വരും..

  • @ismaeel212
    @ismaeel212 12 วันที่ผ่านมา +2

    ഇതൊക്കെ നേരത്തേ ഒതുക്കണ്ടതായിരുന്നു..
    നാല് വോട്ടിനു വേണ്ടി പാലൂട്ടി വളർത്തിയതല്ലേ അനുഭവിക്കുക

  • @syamasunil2713
    @syamasunil2713 12 วันที่ผ่านมา +3

    ഇ nsg കളി നേരത്തെ ആകാമായിരുന്നില്ലേ

  • @binasiva8900
    @binasiva8900 12 วันที่ผ่านมา +2

    1900-ത്തിൽ ചൈനയിൽ നടത്തിയിരുന്ന Opium War 1920 -ൽ ചൈന അടിച്ചു തകർത്തു.
    ഇന്ന് ഇൻഡ്യയ്ക്കു അതു കഴിയുമോ?
    സായിപ്പിനു easy money ഉണ്ടാക്കണം.

  • @prassannakumar7132
    @prassannakumar7132 12 วันที่ผ่านมา +2

    Good

  • @anjanasam6861
    @anjanasam6861 12 วันที่ผ่านมา +2

    India will stand strong against all evils.
    Jai hind🇮🇳

  • @venuettanteadukkala7725
    @venuettanteadukkala7725 12 วันที่ผ่านมา +1

    സാരമില്ല.രാഹുലും പെങ്ങളും നെഞ്ച് വിരിച്ച് തടുത്തോളും

  • @krishnadasc4647
    @krishnadasc4647 12 วันที่ผ่านมา +1

    ithoru nananja discussion aanu... TG varanam... Super aayirikkum... Pls come TG sir.. 🙏🙏🙏🙏🙏🙏🙏🥇🥇🥇🥇🥇🏋️‍♂️🏋️‍♂️🏋️‍♂️🏋️‍♂️

  • @gvasudevanpillai5820
    @gvasudevanpillai5820 12 วันที่ผ่านมา +2

    Hi സുനിൽജി

  • @rajajjchiramel7565
    @rajajjchiramel7565 12 วันที่ผ่านมา +2

    Good afternoon Sirs

  • @vijayanachari-dl5vb
    @vijayanachari-dl5vb 12 วันที่ผ่านมา +6

    ഇതിന്റെ പിന്നിൽ കോൺഗ്രസ്ന്റെ പിന്തുണയുണ്ടോ എന്നു സംശയിക്കാം.. രാഹുൽന്റെ ചില പ്രതികരണങ്ങൾ പരിശോധിച്ചാൽ അറിയാം...

  • @iai1
    @iai1 12 วันที่ผ่านมา +3

    അദ്യം drone വരുന്ന വഴി അടക്കുക ഓൺലൈൻ buy അടക്കം, ഫണ്ട് തടയണം 6 വർഷം എല്ല മതപരമായ കൂട്ടായ്മ നിരോധിക്കുക ഇൻ്റർ നെറ്റ് തടയുക 2 ദിവസത്തിൽ ഒരിക്കൽ ഇലക്ട്രിസിറ്റി തടയുക ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ല കരങ്ങളെയും നേതാക്കന്മാരും ആരായാലും അവർച്ചിട്ടിയുള്ള ഇല്ലാംസംഘടനയും ഫണ്ട് തടയണം

  • @asokandhanyas6261
    @asokandhanyas6261 12 วันที่ผ่านมา +3

    ഷാഹുൽ ഗണ്ടി പോയത് ഫലം കണ്ട്,ഇനി ഷാഹുൽ ഇതിന്റെ പേരിൽ ഒരു കളി കളിക്കും.

  • @syamnath1985
    @syamnath1985 12 วันที่ผ่านมา +6

    അടിച്ചു നിരത്തെണ്ണം ഇവത്തുകളെ......... മയക്കുമരുന്ന് കൃഷി ചെയ്യുന്ന ഒരുത്തനെയും വെറുതെ വിടരുത്

  • @sasikaimal5990
    @sasikaimal5990 11 วันที่ผ่านมา

    എത്ര നാളായി ഇത് തുടങ്ങിയിട്ട് ഭാരതത്തിന് ഇത് അടച്ചമർത്താൻ സാധിക്കാത്തത് കഷ്ടം തന്നെ വേണ്ടി വന്നാൽ അതിർത്തി കടന്നും ആക്രമണം നടത്തണം.

  • @PradeepKumar-ll4id
    @PradeepKumar-ll4id 12 วันที่ผ่านมา +1

    Sir..🙏🙏🙏🇮🇳🇮🇳🇮🇳🙏🙏🙏

  • @rajanpk3941
    @rajanpk3941 12 วันที่ผ่านมา +3

    തീർത്തുകളയണം. ആദ്യം അതിർത്തിയിൽ സേനയിറങ്ങണം. എന്നിട്ട് അങ്ങ് നിന്ന് ഇങ്ങോട്ട് വെടിവെപ്പ് തുടങ്ങണം. ഇല്ലെങ്കിൽ അതിർത്തിക്കപ്പുറത്തുനിന്ന് കോപ്പുകൂട്ടും. എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തി നിലം പരിശാക്കണം.

  • @PradeepPSairman1969
    @PradeepPSairman1969 12 วันที่ผ่านมา +1

    ഇനി എന്നാണാവോ ഇതൊക്കെ ബംഗാളിലും കേരളത്തിലും ഒക്കെ നടപ്പാക്കുക?

  • @amrithaaaikkara6288
    @amrithaaaikkara6288 12 วันที่ผ่านมา +4

    US and Congress party of our country functional for dividing country into small pieces on the basis of caste and religion.

  • @sasikumaranayyappan-ue2ks
    @sasikumaranayyappan-ue2ks 12 วันที่ผ่านมา +4

    മണിപുരിനെ ഇത്രയു വഷളാക്കിയത് സെൻട്രൽ ഗവണ്മെന്റ് ആണ്. ആദ്യം തന്നെ അടിച്ചമർത്തിയിരുന്നെങ്കിൽ ഈ പ്രശ്നം വരില്ലായിരുന്നു.

    • @athmanandanpillai174
      @athmanandanpillai174 12 วันที่ผ่านมา

      അന്ന് എന്തെങ്കിലും ചെയ്തിരുന്നെങ്കിൽ വിഷയം വേറെ ആകുമായിരുന്നു, ഇപ്പോഴാണ് മിലിറ്ററി ഇറങ്ങുവാൻ പറ്റിയ സമയം, തീവ്രവാദികളെ ഉൻമൂലനം ചെയ്യണം അവിടെ മതം ഒരു വിഷയം അകാൻ പാടില്ലാ അതാണ് മോദി അനങ്ങാതെ ഇരുന്നത്, കേന്ദ്രം എല്ലാം അറിയുന്നുണ്ട്, ചിലപ്പോൾ മൗനം പാലിക്കുന്നത് അണ് നല്ലത്

  • @rajesha6835
    @rajesha6835 12 วันที่ผ่านมา

    Good dear Sunil Ramachandran ji

  • @SubramanianVadakketil
    @SubramanianVadakketil 12 วันที่ผ่านมา +1

    ഇൻറലിജൻസ് എന്തു ചെയ്യുന്നു

  • @anilkumarpta
    @anilkumarpta 12 วันที่ผ่านมา +2

    ഭരിക്കുന്നവരുടെ കഴിവുകേട്

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 12 วันที่ผ่านมา +2

    തീർക്കണം ഇവരെ വച്ചോണ്ടിരിക്കരുത്😂😄😄😍

  • @user-ye4dn5tk3k
    @user-ye4dn5tk3k 12 วันที่ผ่านมา +2

    ഇതൊന്നും മലയാളത്തിലെ നട്ടെല്ലിന് ഉറപ്പില്ലാത്തവൻ മാർ പ. റയില്ല.

  • @manojparambath3841
    @manojparambath3841 11 วันที่ผ่านมา +1

    എന്തായാലും SG ഇറങ്ങാത്തത് ഭാഗ്യം 😂😂😂

  • @jayaprakasha.k.1772
    @jayaprakasha.k.1772 12 วันที่ผ่านมา +2

    ജയ് ബജരംഗതൾ

  • @wilsonyesudasan8854
    @wilsonyesudasan8854 11 วันที่ผ่านมา

    ഈ ആയുധം ഇവർക്കു എവിടെ നിന്നും കിട്ടുന്നു എന്ന് പരിശോദിക്കുക.

  • @enjoyindianmusic
    @enjoyindianmusic 12 วันที่ผ่านมา +1

    പിന്നിൽ അമേരിക്കയുടെ ചാരൻമാരുടെ ഒത്താശയോടെ 😡

  • @thomasthomaskt9301
    @thomasthomaskt9301 8 วันที่ผ่านมา

    🌹🌹👌🌹

  • @Giri-ho2fd
    @Giri-ho2fd 12 วันที่ผ่านมา +1

    Army rule to be established

  • @sherinpeter5539
    @sherinpeter5539 12 วันที่ผ่านมา +1

    Yes,normal person can't modifie the drone

  • @gpraveendrangpr
    @gpraveendrangpr 12 วันที่ผ่านมา

    നമസ്തേ

  • @user-cf6gp9ou2r
    @user-cf6gp9ou2r 12 วันที่ผ่านมา +1

    ❤❤❤❤❤❤❤🎉🎉🎉🎉🎉

  • @balachandranm.b3888
    @balachandranm.b3888 12 วันที่ผ่านมา +3

    മണിപ്പുരിലെ കുക്കികളുടെ കൈവശം അണുബോംബ് വരെ ഉണ്ടോ എന്ന് അന്വേഷിയ്ക്കേണ്ടിയിരിയ്ക്കുന്നു

  • @dov9528
    @dov9528 12 วันที่ผ่านมา +12

    ഇന്നലെ ഒരു വീഡിയോ കണ്ടിരുന്നു ഒരാൾ ഒരു ഡ്രോൺ വടി എറിഞ്ഞു വീഴ്ത്തുന്നത്... അത് തുരിശടിക്കുന്ന പോലത്തെ ഡ്രോൺ ആണ്

    • @vijayana43
      @vijayana43 12 วันที่ผ่านมา

      🎉🎉🎉🎉🎉.... ,

    • @rangithamkp7793
      @rangithamkp7793 12 วันที่ผ่านมา

      Eppa !🤔😯

    • @VishnuAlappu-
      @VishnuAlappu- 11 วันที่ผ่านมา

      ​@@vijayana43
      ഇവിടെ കിടന്നു ചാവതെ ഒള്ളു
      കുക്കി തീവ്രവാദികളെ
      ഒരു മൈരനും രക്ഷിക്കാൻ വരില്ല 🤣😬🤗
      💪നമോ ഭാരത് 🥰 NSG😎🚩

  • @Thulaseedharanpillaic
    @Thulaseedharanpillaic 11 วันที่ผ่านมา

    🙏

  • @vishnuvijayan623
    @vishnuvijayan623 12 วันที่ผ่านมา

    Turkish drones ആയിരുന്നു Armenia Azerbaijan യുദ്ധത്തിൽ വഴിതിരിവുണ്ടാക്കിയത്. Bayratkar TB 2 UAVs ആയിരുന്നു Nagarno karabakh തിരിച്ചു പിടിച്ചെടുക്കാൻ സഹായിച്ചത്.

  • @bijinb864
    @bijinb864 12 วันที่ผ่านมา

    സഹോദര ഒരു രാജ്യത്തിലെ ചെരുപ്പ് ഉണ്ടാകുന്ന ആൾക്കാർ തന്നെയല്ല തോക്ക് ഉണ്ടാക്കുന്നത് 👍

  • @surajkailath6059
    @surajkailath6059 11 วันที่ผ่านมา

    തുർക്കി യുടെ നല്ല ഒരു product തുർക്കി ജാം മാത്രമാണോ 😂😂😂

  • @shajipeedikayil2908
    @shajipeedikayil2908 12 วันที่ผ่านมา

    രാജ്യത്തിനു എതിരെ നിന്നാൽ ജാതിയും മതവും ഒന്നും നോക്കരുത്... തീർത്തു കളയണം 😡😡😡

  • @krishnapillaimadhavanthamp9176
    @krishnapillaimadhavanthamp9176 12 วันที่ผ่านมา +2

    എത്രയും പെട്ടെന്ന് കുക്കിയെയും പിക്കിയെയ്യവെടി വച്ചിട്ടു ക

  • @joyeltom1774
    @joyeltom1774 11 วันที่ผ่านมา +1

    Oru matha vibagathe thangi kodukkaruth, avide enthan nallath enn armyk thonnunnath ath cheyyanam ❤️

  • @jiyamonjames5351
    @jiyamonjames5351 11 วันที่ผ่านมา

    TH-cam nokkiyal drong modifying cheyyan olla video kittum