ഇത് പെട്ടെന്ന് കളർ പോവില്ല. ഗ്യാരണ്ടി ഉള്ള സാധനങ്ങൾ വാങ്ങാൻ കിട്ടില്ല മെറ്റീരിയൽ. ഉപയോഗം കഴിഞ്ഞ് ഊരി വെക്കുക. പിന്നെ ആവശ്യമുള്ളപ്പോൾ ഇടുക. അങ്ങനെയാവുമ്പോൾ പെട്ടെന്ന് ഒന്നും കളർ പോവില്ല. സ്ഥിരം ഉപയോഗിക്കുമ്പോൾ ആണ് അങ്ങനെ പോകുന്നത്. എന്റെ കയ്യിൽ ഉള്ളത് പെട്ടെന്ന് കളർ പോകുന്നില്ല ഞാൻ വേറെ ഒന്ന് ഉപയോഗിച്ച് നോക്കിയിട്ടുണ്ട് ഇതുപോലെത്തെ
Wow
Wow ❤
Great😊
Good work❤❤എനിക്ക് ഒരുപാട് ഇഷ്ട്ടമായി mashallaha
super 🎉
Nice ayttundtto 🎉
Super
❤❤❤
👌👌❤
Nice work
Wow super
Good👍
Nice
Spr
nice
Adipoli aittund 👌👌❤️❤️❤️❤️❤️
Super da👍
Good effort..👏👏👍 New friend 🤝
👍👍👍👍👍
😍😍🤩🥰
Good work❤🎉
Eth color poville pettenn pettenn color povathàth kitumo giyarandi polathe
ഇത് പെട്ടെന്ന് കളർ പോവില്ല. ഗ്യാരണ്ടി ഉള്ള സാധനങ്ങൾ വാങ്ങാൻ കിട്ടില്ല മെറ്റീരിയൽ. ഉപയോഗം കഴിഞ്ഞ് ഊരി വെക്കുക. പിന്നെ ആവശ്യമുള്ളപ്പോൾ ഇടുക. അങ്ങനെയാവുമ്പോൾ പെട്ടെന്ന് ഒന്നും കളർ പോവില്ല. സ്ഥിരം ഉപയോഗിക്കുമ്പോൾ ആണ് അങ്ങനെ പോകുന്നത്. എന്റെ കയ്യിൽ ഉള്ളത് പെട്ടെന്ന് കളർ പോകുന്നില്ല ഞാൻ വേറെ ഒന്ന് ഉപയോഗിച്ച് നോക്കിയിട്ടുണ്ട് ഇതുപോലെത്തെ
ഇത് കോർത്തത് ഏതാ നൂൽ ഇത് ഫാൻസിയിൽ edukumo
നൂലല്ല ഈർമ്പ ആണ്. ഫാൻസിൽ ഒന്നു ചെയ്തു കാണിച്ചു കൊടുത്തിട്ട് നോക്കണം അവർക്ക് ഇഷ്ടപ്പെട്ടാൽ അവർ എടുക്കും. ഞാൻ മോൾക്ക് വേണ്ടി ഉണ്ടാക്കിയതാണ്