ഇതാണ് ഇപ്പോൾ താമസിക്കുന്ന പുതിയ വീട്😍🏡|HOME TOUR Vlog🏠|Ashina Ajmal❤️|30 December 2023

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • My Insta Page Link: www.instagram....
    For Collab Enquiries: ashinaajmal169@gmail.com

ความคิดเห็น • 304

  • @Sparck182
    @Sparck182 9 หลายเดือนก่อน +36

    നമ്മളും വാടക വീട്ടിൽ ആണ് താമസം എന്നാണ് സ്വന്തം മായി ഒരു വീട് അറിയില്ല duha ചെയ്യേനെ കൂട്ടുകാർ 🙏🤲

    • @AshinaAjmal169
      @AshinaAjmal169  9 หลายเดือนก่อน

    • @iphone12me53
      @iphone12me53 9 หลายเดือนก่อน

      Njanum. Insha Allaah.. 🤲🏻

  • @SaleenaSaleena-ui5rw
    @SaleenaSaleena-ui5rw หลายเดือนก่อน +2

    കണ്ടിട്ട് പുതിയ വീട് എന്ന് തോന്നുന്നില്ല

  • @MumthazNoufal
    @MumthazNoufal 9 หลายเดือนก่อน +2

    He'llo assalamualaikkum...ithathaa eatha trypodu use chyunn onnu parayo evdunn vagiche link aychero please Nalla vecio❤❤

    • @MumthazNoufal
      @MumthazNoufal 9 หลายเดือนก่อน +1

      Reply aykane ithatha kanathapoleyakklle please

    • @AshinaAjmal169
      @AshinaAjmal169  9 หลายเดือนก่อน +1

      Flipkartnn ringlight with tripod search chytha mathi. Rate 4K oke akum.

  • @simi7596
    @simi7596 4 หลายเดือนก่อน

    Ellapaniyum kazhinjal nalla veedanallo painting cheythal thanne superavum

  • @ShymaShejeed
    @ShymaShejeed 4 หลายเดือนก่อน +1

    മുകളിതെ റൂം കാണിച്ചില്ല ഭയങ്കര സ്ലോ ആണ് നിങ്ങൾ ഹോം ടൂർ കാണിക്കുന്നത്

  • @Krgnair123
    @Krgnair123 9 หลายเดือนก่อน +5

    Veedu adipoli.Pakshe motham azhukku pidichu kidakkunnu. Paint cheyyendathu athyavasyam aanu

  • @bloggermadassery3200
    @bloggermadassery3200 8 หลายเดือนก่อน

    Ningalude youtube varumanathilano undakiye MASHAALLAH good effort keep continuing 😊

  • @safeershafna1882
    @safeershafna1882 8 หลายเดือนก่อน

    Appol Athachi evidaya kidakkunath

  • @aashaashaash9186
    @aashaashaash9186 8 หลายเดือนก่อน +1

    Sondham veed aanoo idh

  • @Lulushali
    @Lulushali 9 หลายเดือนก่อน +8

    സിറ്റ് ഔട്ട്‌ മാർബോനൈറ്റ് ഇഷ്ടയവർ ഇണ്ടോ ഇവിടെ ❤

  • @0k935
    @0k935 9 หลายเดือนก่อน +4

    Veedinu ethrayarant

  • @Yaseen27Yaseen
    @Yaseen27Yaseen 9 หลายเดือนก่อน +2

    Masha allah veed adipoli aakiyitt swanthamakatte

  • @soudathkr9512
    @soudathkr9512 9 หลายเดือนก่อน +3

    Hi ashina happi new year

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 9 หลายเดือนก่อน +7

    Nalla veed aanalo orupaad space und onnude modify cheitha adipoli aavum . Rent aanlo apo kozhapalla ithoke dharalam

    • @AshinaAjmal169
      @AshinaAjmal169  9 หลายเดือนก่อน

    • @innuk3408
      @innuk3408 9 หลายเดือนก่อน

      ​@@AshinaAjmal169😂

    • @innuk3408
      @innuk3408 9 หลายเดือนก่อน

      😮

  • @deepanaalam-5487
    @deepanaalam-5487 9 หลายเดือนก่อน

    ഉടുമ്പന്നൂർ എവിടെയാണ് ഈ വീട്...

  • @SaleenaCk-c4h
    @SaleenaCk-c4h 9 หลายเดือนก่อน +2

    Onnu paintuda adichal superakum

  • @mubisabi7125
    @mubisabi7125 9 หลายเดือนก่อน +5

    Waiting aayrunnu... Orupad istapetu ee veed... Ee veed svanthayt vangikude itha.. Onn chodichoku ownerod

  • @annoosworld2180
    @annoosworld2180 9 หลายเดือนก่อน +1

    നിങ്ങൾ മുമ്പൊരു വീടെടുത്തിരുന്നല്ലോ അതെന്തായി

  • @shanvasif55
    @shanvasif55 9 หลายเดือนก่อน +4

    വാടക എത്രയാ

  • @laibaliza1098
    @laibaliza1098 4 หลายเดือนก่อน

    നല്ല വീട് ആണല്ലോ
    കുറച്ച് ഉപയോഗിക്കാതെ കിടന്ന് പഴയതായ പ്രശ്‌നമ്മുള്ളൂ. പുറത്തിന്നു കാണുന്നതിനേക്കാൾ. സൗകര്യം ഉണ്ട് അകത്തിന്നു

  • @shareefasubair7197
    @shareefasubair7197 9 หลายเดือนก่อน +17

    മാഷാ അല്ലാഹ് സൂപ്പർ വീടിന്ററെന്റ് yerheha❤️👍

  • @JaseelaSameer-n3c
    @JaseelaSameer-n3c 9 หลายเดือนก่อน

    ഇങ്ങള് ചാനലിൽ ഞാൻ ആദ്യം കണ്ടിരുന്നു അന്ന് ചെറിയൊരു വീടായിരുന്നു പിന്നെ ഒരു വീട് വെച്ചതും അതിന്റെ പാല് കാച്ചലും കുറേ എപ്പിസോഡ് ഞാൻ കണ്ടിരുന്നു പിന്നെ എനിക്കൊരു ബുദ്ധിമുട്ടുണ്ടായി ഞാൻ ചാനൽ കാണാറില്ല പിന്നെ ഇന്നാണ് ഞാൻ കാണുന്നത് ഇവിടെ ഏതാണ് അപ്പോൾ നിങ്ങളെ പുതിയ വീട് എന്താ കാട്ടി

  • @sajnavlogvlog3126
    @sajnavlogvlog3126 9 หลายเดือนก่อน

    മക്കൾ ക്ക് ട്യൂഷൻ ആവിശ്യം unadakilparayumo

  • @shabnak8723
    @shabnak8723 9 หลายเดือนก่อน +4

    Appo ningale veed enthaa ayathu

  • @muhammednihalpv9492
    @muhammednihalpv9492 9 หลายเดือนก่อน +1

    നല്ല സൗകര്യമുള്ള വീട് വാങ്ങിക്കാൻ പറ്റുമെങ്കിൽ വാങ്ങിക്കൂ.

  • @Rashidha-oj2dc
    @Rashidha-oj2dc 9 หลายเดือนก่อน +3

    Peint koode adichengil supper❤

  • @shamon-n7q
    @shamon-n7q 9 หลายเดือนก่อน +31

    ഈ വീടിന് എത്ര രൂപയാണ് റെൻ്റ്

  • @mdharis913
    @mdharis913 9 หลายเดือนก่อน +2

    അടിപൊളി വീട് 👌മാഷാഅല്ലാഹ്‌

  • @simi7596
    @simi7596 4 หลายเดือนก่อน

    Ningale ummayano koodeyullath

  • @sameerasamee837
    @sameerasamee837 3 หลายเดือนก่อน

    നല്ല വീട് സത്യം. വാടകക്ക് എങ്ങനെ ഒന്ന് കിട്ടിയത് ലക്ക് ആണ്

  • @abidkudangazhi667
    @abidkudangazhi667 4 หลายเดือนก่อน

    ഹായ്

  • @rahmanmundakkulam1235
    @rahmanmundakkulam1235 9 หลายเดือนก่อน +3

    ചെറിയ വീട് കിട്ടാത്തത് കൊണ്ടാണോ upstarയുള്ള വീട് എടുത്തത് ? . നിങ്ങൾ ഇപ്പോൾ use ചെയ്യുന്നത് ചെറിയ room , അതു പോലെ upstar use ചെയ്യുന്നില്ല . അതു കൊണ്ട് ചോദിച്ചതാണ് . Masha Allah ഈ വീട് വാങ്ങിക്കാൻ സാധിക്കട്ടെ ആശംസിക്കുന്നു. Happy New year 2024

    • @AshinaAjmal169
      @AshinaAjmal169  9 หลายเดือนก่อน

      Kure search chythathine shesham kittithane

  • @fabnafebi8721
    @fabnafebi8721 9 หลายเดือนก่อน +6

    ❤veedinte Rent etraya Aashi reple please 😊

  • @sareena122
    @sareena122 9 หลายเดือนก่อน +1

    മാഷാ അല്ലാ 👍👍👍

  • @Sharfadvlogs
    @Sharfadvlogs 9 หลายเดือนก่อน +3

    Nalla veeda... Ith thanne edkkan nokkikoode.. Ashnathaaa😍😍😍

  • @aishuzain
    @aishuzain 9 หลายเดือนก่อน +30

    ഏറ്റവും കൂടുതൽ ഹോം ടൂർ വീഡിയോസ് ചെയ്ത vloger ashina aayirikum❤❤😊

  • @subairmc5634
    @subairmc5634 3 หลายเดือนก่อน +1

    Hi❤😊

  • @AsmiAachi92
    @AsmiAachi92 8 หลายเดือนก่อน

    Uppa evdthu

  • @yahiyayahiya464
    @yahiyayahiya464 9 หลายเดือนก่อน

    മാഷാ അല്ലാഹ് Happy New Year

  • @FIRSADKAVALI
    @FIRSADKAVALI 8 หลายเดือนก่อน

    👍👍

  • @jesusisjustice
    @jesusisjustice 9 หลายเดือนก่อน +3

    Nice and comfortable house next you try to white wash and paint the windows and doors it will be complete and excellent god bless you this house you sister let your life be very happy happy new year.

  • @shanaunais7977
    @shanaunais7977 9 หลายเดือนก่อน

    Ith husbendinte veed ano ningalude sontham veed ano?

  • @afeedaafee3610
    @afeedaafee3610 9 หลายเดือนก่อน +5

    kayiyunnadhum enghaneyenkilum aa veed swanthamayi vangan aavumonn nokk

  • @shifumonzanumol8370
    @shifumonzanumol8370 9 หลายเดือนก่อน +5

    അപ്പൊ നിങ്ങളെ ഉപ്പ 🤔🤔🤔🤔

  • @rasiyarasiyamk808
    @rasiyarasiyamk808 9 หลายเดือนก่อน +1

    Kasarkod evideya place

    • @AshinaAjmal169
      @AshinaAjmal169  9 หลายเดือนก่อน

      Ith ksd alla. Idukki Thodupuzha aane❤

  • @zifrananwar8248
    @zifrananwar8248 9 หลายเดือนก่อน +10

    ആ plates വെച്ച സ്റ്റാൻഡിൽ വെയ്റ്റ് ഉള്ള സാധങ്ങൾ വെച്ചാൽ വേഗം കേടാകും. .കുക്കർ ഒന്നും വെക്കണ്ട ചെറിയ ചെറിയ പത്രങ്ങൾ ഒക്കെ വെച്ചാൽ കുറേ എത്തും 😍👍വീട് സൂപ്പർ masha allah

  • @kpansua3
    @kpansua3 9 หลายเดือนก่อน +2

    ആഷി ഉപ്പ് തിരിമിയിട്ട് ചെമ്പിൽ വെളിച്ചാൽ ചെമ്പിന്ന് കറുത്ത കുത്ത് വന്നു പോയിപ്പോകും. ഒരുപാട് ന്യൂസ്‌ പേപ്പറിൽ ഉണക്കാൻ വെക്കു.... 👍🏻

  • @shahanamol2802
    @shahanamol2802 7 หลายเดือนก่อน

    പുതിയ വീട് വെച്ചതാണോ

  • @ss-wt7js
    @ss-wt7js หลายเดือนก่อน

    നിങ്ങടെ വീടിനു എന്തുപറ്റി

  • @Butterfly-h1p
    @Butterfly-h1p 9 หลายเดือนก่อน

    Athachi evidey..ingodu vannille

  • @nejidhaneji1848
    @nejidhaneji1848 8 หลายเดือนก่อน

    Oru varsham kazhin valiya veedvakanam

  • @nadiyanadiya.s4095
    @nadiyanadiya.s4095 9 หลายเดือนก่อน +1

    Nalla veedi ethraya rent

  • @shahadvlog9194
    @shahadvlog9194 4 หลายเดือนก่อน

    വാടകക്ക് ആണോ

  • @needunida6556
    @needunida6556 9 หลายเดือนก่อน +5

    Hass വീട്നിന്ന് ഇവിടേക്ക് തിര താമസം ആക്കിയോ

  • @shebeeskitchentips007
    @shebeeskitchentips007 9 หลายเดือนก่อน

    😊❤❤❤❤❤

  • @asiyascookinghive
    @asiyascookinghive 8 หลายเดือนก่อน

    Nice dear 😊, just onne varane

  • @ShaziShana
    @ShaziShana 9 หลายเดือนก่อน +2

    Ashinaykk ee veed vangichoode adipoli veedanello

  • @_hennaaahh__
    @_hennaaahh__ 9 หลายเดือนก่อน +1

    ഇത് വാടകക്ക് ആണോ

  • @nasrinjabir9505
    @nasrinjabir9505 9 หลายเดือนก่อน +2

    Ningade uppa Ivde illeeee

  • @Nuchuz
    @Nuchuz 9 หลายเดือนก่อน

    Itha nthinaaa veed mariyeee.. aduth oru new veed indayitteee renovation chaithath ah veedooo?

    • @AshinaAjmal169
      @AshinaAjmal169  9 หลายเดือนก่อน

      th-cam.com/video/cMSYvfrrHSs/w-d-xo.htmlsi=mHzV47CDencMnLBX

  • @famin8660
    @famin8660 7 หลายเดือนก่อน

    Veed rate etra rate n prchas cheithad

  • @kidilam_muthassi
    @kidilam_muthassi 9 หลายเดือนก่อน +6

    സന്തോഷം നിറയുന്ന ഒരു വർഷമാവട്ടെ 🌹മോൾക്

  • @maimoonathchekyadmaimoona9960
    @maimoonathchekyadmaimoona9960 9 หลายเดือนก่อน +3

    Mashaall a

  • @ahammedyaseen9550
    @ahammedyaseen9550 9 หลายเดือนก่อน +2

    റെന്റ് എത്രയാ

  • @mohammedirshad1271
    @mohammedirshad1271 9 หลายเดือนก่อน

    Hasbandiny veetilakk povarilly

  • @shameemakt1953
    @shameemakt1953 8 หลายเดือนก่อน

    ഇത് പുതിയ വീട് ആണോ

  • @SanaSafa-zo9zu
    @SanaSafa-zo9zu 9 หลายเดือนก่อน +2

    എത്രയാ വാടക വീടിനു

    • @rkmampad
      @rkmampad 7 หลายเดือนก่อน

      Comment idilla

  • @zuhrazuhra8794
    @zuhrazuhra8794 4 หลายเดือนก่อน

    Anusitharaye polund

  • @naseerahusain9511
    @naseerahusain9511 9 หลายเดือนก่อน +3

    Veedinte rate etreya

  • @rejiibrahim3771
    @rejiibrahim3771 9 หลายเดือนก่อน +2

    Happy new year❤❤

  • @fathimanazri9844
    @fathimanazri9844 9 หลายเดือนก่อน +6

    Rent ethreya etha

  • @riyamuneer730
    @riyamuneer730 9 หลายเดือนก่อน +2

    Masha അല്ലാഹ് അടിപൊളി 👍🏻

  • @amnuminnuvlogs7154
    @amnuminnuvlogs7154 9 หลายเดือนก่อน +2

    Masha allaaah ❤adipoli veedu ❤spr videos ❤❤❤❤❤❤❤❤❤❤🤲👍🏻👍🏻👍🏻👍🏻👍🏻👍🏻💯

  • @SaliAli-nj8lq
    @SaliAli-nj8lq 8 หลายเดือนก่อน

    വാടകയാണോ

  • @shiya-yc9oo
    @shiya-yc9oo 9 หลายเดือนก่อน +14

    Rent veedano ado vagichadho

  • @raihanath7960
    @raihanath7960 9 หลายเดือนก่อน

    Maasha Allah ❤️❤️❤️❤️❤️

  • @freefireinformation1865
    @freefireinformation1865 9 หลายเดือนก่อน +1

    Hi ashi happy new year 🥰🥰

  • @SaliAli-nj8lq
    @SaliAli-nj8lq 8 หลายเดือนก่อน

    വാടക veedao

  • @SulaimanSulaiman-p1r
    @SulaimanSulaiman-p1r 9 หลายเดือนก่อน

    പെയിന്റ് അടിക്കാനുണ്ട് ആളെ വെണമെങ്കിൽ പറഞ്ചോ

  • @muhsinarafeek5682
    @muhsinarafeek5682 9 หลายเดือนก่อน +110

    ഈ വീട് തെന്നെ എടുത്തൂടെ കയ്യുമെങ്കിൽ

    • @Glitchie_Editzz
      @Glitchie_Editzz 9 หลายเดือนก่อน +7

      Jhanum chinthikkunnu ath.nalla soukaryamulla veed

    • @safreenarasheed-m1e
      @safreenarasheed-m1e 9 หลายเดือนก่อน +4

      അതെ

    • @riyasmuhammedvk4956
      @riyasmuhammedvk4956 9 หลายเดือนก่อน +4

      Ok ningal പറയുവാൻ കാത്തിരിക്കുകയായിരുന്നു ഇനി എടുക്കാം 😀😀😀

    • @raseenamujeeb9142
      @raseenamujeeb9142 9 หลายเดือนก่อน

  • @AbdulBari-iz7sp
    @AbdulBari-iz7sp 9 หลายเดือนก่อน +2

    Uppa evide

  • @georgeemmanuel3677
    @georgeemmanuel3677 9 หลายเดือนก่อน

    Ithaa pani okke kazhijittu benzeethade veedu kattam ennu parajillarno enna video cheyune

    • @AshinaAjmal169
      @AshinaAjmal169  9 หลายเดือนก่อน +1

      Ath ittitundallo..link ayakkam❤

    • @AshinaAjmal169
      @AshinaAjmal169  9 หลายเดือนก่อน

      th-cam.com/video/Zt2rl1DaAlo/w-d-xo.htmlsi=1Cy-R-ecc7YUWHCR

  • @unnianunnian206
    @unnianunnian206 9 หลายเดือนก่อน +5

    വീടിന്റെ വാടക എത്രയാണ്

  • @febinajishar1819
    @febinajishar1819 9 หลายเดือนก่อน +2

    Super😊

  • @sinubaameeruddin5552
    @sinubaameeruddin5552 9 หลายเดือนก่อน

    Super veedu, spacy yannu nalla vellicham undu. Nalla veedannu .

  • @aliyahnilamel1164
    @aliyahnilamel1164 9 หลายเดือนก่อน

    Happy newyear ashna

  • @musthafa.kottakkal
    @musthafa.kottakkal 9 หลายเดือนก่อน +16

    masha allah.എല്ലാവിധ സൗകര്യമുള്ള വിശാലമായ അടിപൊളി വീട് 👌

    • @AshinaAjmal169
      @AshinaAjmal169  9 หลายเดือนก่อน +1

    • @fasalukt3967
      @fasalukt3967 9 หลายเดือนก่อน

      ​@@AshinaAjmal169❤😂&|r😅😅😅😅

  • @FAJEY_11
    @FAJEY_11 5 หลายเดือนก่อน

    vadaaga vedu anoo

  • @jasnarinshadjasnarinshad6935
    @jasnarinshadjasnarinshad6935 9 หลายเดือนก่อน +1

    Ee veed swnthayit vangikude itha

  • @nusaifanusaifa2360
    @nusaifanusaifa2360 9 หลายเดือนก่อน

    വലിയ വീട് വാടക എത്രേയ

  • @VahidaSakariya
    @VahidaSakariya 9 หลายเดือนก่อน

    നിങ്ങളുടെ പഴയ വീട് കൊടുത്തോ വേറെ ഒരു വീട്ടിൽ kudiyirunnille

    • @Ainu_hamdu
      @Ainu_hamdu 9 หลายเดือนก่อน

      Ath husband veed..ith ashinayude veed mariyath

  • @ShareefMohammadShareef-yx1kq
    @ShareefMohammadShareef-yx1kq 9 หลายเดือนก่อน +2

    Enthre rent

  • @jaseelariyas9600
    @jaseelariyas9600 9 หลายเดือนก่อน

    Nalla veed 👌🏻👌🏻

  • @nazriyapv8584
    @nazriyapv8584 9 หลายเดือนก่อน

    Ningal thamasicha veed swanthamalle🤔

  • @Rashidha-oj2dc
    @Rashidha-oj2dc 9 หลายเดือนก่อน +1

    Etharaye rent

  • @jasnarinshadjasnarinshad6935
    @jasnarinshadjasnarinshad6935 9 หลายเดือนก่อน +1

    Uppante kada oyivakiyo

  • @rasheedrasheed7527
    @rasheedrasheed7527 9 หลายเดือนก่อน

    Veed swanthamanenkil ok

  • @abidkudangazhi667
    @abidkudangazhi667 4 หลายเดือนก่อน

    ✋✋✋

  • @dilrasakbar3924
    @dilrasakbar3924 9 หลายเดือนก่อน

    പഴയ വീട് കൊടുത്തോ. അത്തച്ചി evde

  • @riyathasminopriyathasminop8787
    @riyathasminopriyathasminop8787 9 หลายเดือนก่อน +1

    veed paint cheyanam