ഈശോയെ എന്റെ കുഞ്ഞമ്മാവന്റെ മേൽ കരുണയുണ്ടാകണമേ... പാപങ്ങൾ എല്ലാം ക്ഷമിച്ച് മാപ്പ് നല്കണമേ.. വെന്റിലേറ്ററിൽ ആയിരിക്കുന്ന എന്റെ കുഞ്ഞമ്മാവന്റെ മേൽ കരുണയുണ്ടാകണമേ... 🙏🏻
"ആരും കയറിയിറങ്ങി നടക്കാതിരിക്കാന്‍ ഞാന്‍ എന്റെ ഭവനത്തിനു ചുറ്റും പാളയമടിച്ചു കാവല്‍ നില്‍ക്കും. ഒരു മര്‍ദകനും ഇനി അവരെ കീഴടക്കുകയില്ല. എന്റെ കണ്ണ് അവരുടെമേല്‍ ഉണ്ട്" സഖറിയാ 9 : 8
Esoye aradhana esomathave intercede for my children's family lives deliver us from all evil influences bless us to lead a sacramental life thank you Jesus ammen
Isoye njangalude sambathikamekala anugrahikkaname molkku daivanugrahamulla oru jeevitha pankaliye thiranjeduthanugrahikkaname isoye molde salary uyarthi nalla oru companyil joli kittanum day aakki work from home aakki kittanum prarthikkunnu anugrahikkaname isoye
Ente yesoa ente monu nalla oru sponsorshipil visayodukoodi nalla oru job vegom nalki anugrahikkanme, vazhithetty pokathekattukollename sagadagalellam matikodukkaname
Please pray for prostate problems with spontilosis and sugar and hernia problem with stomach problems and grandchildren always with cold and cough and education and severe chest conjunction
ഈശോയെ എൻ്റെ കുടുംബത്തിനും എൻ്റെ കുടുംബാംഗങ്ങൾ ഓരോരുത്തർക്കും അവിടുത്തെ കൃപയും കാരുണ്യവും അനുഗൃഹവും നൽകണമേ . അവിടുത്തെ നൻമകൾ അനുഭവിക്കാൻ ഭാഗ്യം നൽകണമേ.
യേശുവേ ഞങ്ങളുടെ പ്രതിസന്ധികളിൽ ഇറങ്ങി വന്ന് പ്രവർത്തിക്കണെ
ഈശോയെ ഞങ്ങളുടെ പതനവും പതർച്ചയും കാണാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തികൾക്കും ശക്തികൾക്കുമായ ഞങ്ങളെ വിട്ടുകൊടുക്കല്ലേ. 🙏
ഈശോയെ എന്റെ കുടുംബത്തെ വിശുദ്ധീകരിക്കണമേ❤
ഈശോയെ ഞങ്ങളോട് കരുണ കാണിക്കണേ 🙏
ഈശോയെ അങ്ങയുടെ കൃപയാൽ ഞങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കണമെ .... ആമേൻ❤
യേശുവേ വാർദ്ധക്യസഹചമായ രോഗശയ്യയിൽ മരണാസന്നയായി കിടക്കുന്ന ഞങ്ങളുടെ അമ്മച്ചിയെ സമർപ്പിക്കുന്നു പ്രത്യേക പ്രാർത്ഥിക്കണെ
”ഞാന്‍ നിന്റെ കണ്ണീര്‍ കാണുകയും പ്രാര്‍ഥന കേള്‍ക്കുകയും ചെയ്‌തിരിക്കുന്നു. ഞാന്‍ നിന്നെ സുഖപ്പെടുത്തും.”
(2 രാജാക്കന്‍മാര്‍ 20/5)
”ഞാന്‍ നിന്റെ കണ്ണീര്‍ കാണുകയും പ്രാര്‍ഥന കേള്‍ക്കുകയും ചെയ്‌തിരിക്കുന്നു. ഞാന്‍ നിന്നെ സുഖപ്പെടുത്തും.”
(2 രാജാക്കന്‍മാര്‍ 20/5)
എൻ്റെ മോളുടെ മനസ്സിൻ്റെ എല്ലാ വൈകല്യങ്ങളും പൂർണമായി എടുത്തുമാറ്റി ദൈവകൃപയാൽ, ദൈവത്തിൻ്റെ പരിശുദ്ധാത്മാവിനാൽ നിറയപ്പെടണമെ യേശുവേ
കര്‍ത്താവ് നിന്നെ നിരന്തരം നയിക്കും; മരുഭൂമിയിലും നിനക്കു സമൃദ്‌ധി നല്‍കും; നിന്റെ അസ്‌ഥികളെ ബലപ്പെടുത്തും. നനച്ചു വളര്‍ത്തിയ പൂന്തോട്ടവും വറ്റാത്തനീരുറവയുംപോലെ ആകും നീ.ഏശയ്യാ 58 : 11
ഈശോയെ എന്നെയും എന്റെ കുടുംബത്തെയും പൂർണ്ണമായി വിശുദ്ധികരിക്കണേ. Amen🙏
ഈശോയെ എന്റെ കുഞ്ഞമ്മാവന്റെ മേൽ കരുണയുണ്ടാകണമേ... പാപങ്ങൾ എല്ലാം ക്ഷമിച്ച് മാപ്പ് നല്കണമേ.. വെന്റിലേറ്ററിൽ ആയിരിക്കുന്ന എന്റെ കുഞ്ഞമ്മാവന്റെ മേൽ കരുണയുണ്ടാകണമേ... 🙏🏻
Eshoye karunayayirikaname 👍
ഈശോയെ എന്നെ സ്പർശികേണമേ സുഖപെടുത്തേണമേ
”ഞാന്‍ നിന്റെ കണ്ണീര്‍ കാണുകയും പ്രാര്‍ഥന കേള്‍ക്കുകയും ചെയ്‌തിരിക്കുന്നു. ഞാന്‍ നിന്നെ സുഖപ്പെടുത്തും.”
(2 രാജാക്കന്‍മാര്‍ 20/5)
"മകനേ, രോഗം വരുമ്പോള്‍ഉദാസീനനാകാതെ കര്‍ത്താവിനോടു പ്രാര്‍ഥിക്കുക;
അവിടുന്ന് നിന്നെ സുഖപ്പെടുത്തും" പ്രഭാഷകന്‍ (38 : 9).
ഈശോയെ എന്റെ കുടുംബത്തിന്റ ella🌹 പ്രശ്നങ്ങളും അങ്ങേക്ക് സമർപ്പിക്കുന്നു. 🙏
കര്‍ത്താവില്‍ എന്നേക്കും ആശ്രയിക്കുവിന്‍; ദൈവമായ കര്‍ത്താവ് ശാശ്വതമായഅഭയശിലയാണ്.
(ഏശയ്യാ 26:4)
eeshoye Jibintemel karuna ayirikkane
എൻ്റെ ഭർത്താവിൻ്റെ അസുഖം മാറ്റി തരണേ. മക്കളെ അനുഗ്രഹിക്കനേ
ഈശോയെ പാവ ബന്ധന അവസ്ഥയിൽ കഴിയുന്ന എന്റെ സഹോദരനെ രക്ഷിക്കണേ
കര്‍ത്താവാണു നിന്റെ മുന്‍പില്‍ പോകുന്നത്. അവിടുന്നു നിന്നോടുകൂടെ ഉണ്ടായിരിക്കും. അവിടുന്നു നിന്നെ ഭഗ്‌നാശനാക്കുകയോ പരിത്യജിക്കുകയോ ഇല്ല; ഭയപ്പെടുകയോ സംഭ്രമിക്കുകയോ വേണ്ടാ.
നിയമാവര്‍ത്തനം 31 : 8
"ആരും കയറിയിറങ്ങി നടക്കാതിരിക്കാന്‍ ഞാന്‍ എന്റെ ഭവനത്തിനു ചുറ്റും പാളയമടിച്ചു കാവല്‍ നില്‍ക്കും. ഒരു മര്‍ദകനും ഇനി അവരെ കീഴടക്കുകയില്ല. എന്റെ കണ്ണ് അവരുടെമേല്‍ ഉണ്ട്"
സഖറിയാ 9 : 8
Ente ammayude sarirathile chorichil sughapeduthanamme
Eeshoye ente makane Ella papa bandhanangaleyum thakarkkaname anane esuvineppole aakkename kudumbathe anugrahikkename❤❤❤
Eshoye koodashakalilninnu akannu jeevikkunna Jibintemel karuna ayirikkane
Easoy ente kudumbathodu karunayayirikename makkale anungrahikename thiricharivum manasantharavum nakane
Yesuve mariayudeyum Arunideyum nere karuna choriyane
eeshoye Jibinte vivahathadasam mattene
Isoye njangalude ella niyogangalum samarppikkunnu anugrahikkaname isoye molde vivahathadasam jolimekala samarppikkunnu daivanugrahamulla oru mone thiranjeduthanugrahikkaname isoye njangalkku nalkia anugrahangalkku orayiram nanni isoye
കര്‍ത്താവിനു നമ്മെക്കുറിച്ചു വിചാരമുണ്ട്, അവിടുന്നു നമ്മെഅനുഗ്രഹിക്കും. (സങ്കീര്‍ത്തനങ്ങള്‍ 115 : 12)
Eessoye ante kudumbathodu Karuna aayirikkename samathanam tharename Vesuvasam verthippikkename Anugrahikkename Reshikkename Amen Amen Amen 🙏🌹🙏
Omyjesusemotherjosephblessingthresiammajeenathanku
Esoye aradhana esomathave intercede for my children's family lives deliver us from all evil influences bless us to lead a sacramental life thank you Jesus ammen
eysoye ente valathekaiyude katinamaya vedana maatti tharename amen🙏🙏
”ഞാന്‍ നിന്റെ കണ്ണീര്‍ കാണുകയും പ്രാര്‍ഥന കേള്‍ക്കുകയും ചെയ്‌തിരിക്കുന്നു. ഞാന്‍ നിന്നെ സുഖപ്പെടുത്തും.”
(2 രാജാക്കന്‍മാര്‍ 20/5)
Esoye entemakalke Vanna asugam mattikodukane ente makkale visvasathil varuthane
Amen 🙏 🙏 🙏 🙏
കർത്താവെ multiple myeloma യിൽ നിന്ന് എന്നെ സുഖപെടുത്തണമേ
”ഞാന്‍ നിന്റെ കണ്ണീര്‍ കാണുകയും പ്രാര്‍ഥന കേള്‍ക്കുകയും ചെയ്‌തിരിക്കുന്നു. ഞാന്‍ നിന്നെ സുഖപ്പെടുത്തും.”
(2 രാജാക്കന്‍മാര്‍ 20/5)
Lord jesus. Pls bless rajiv fAmily life
Esoyeanthonyude manasatharum nalkaname
Amen
Jesus, please protect my family. Amen.
Lord Jesus pls touch him now
Isoye njangalude sambathikamekala anugrahikkaname molkku daivanugrahamulla oru jeevitha pankaliye thiranjeduthanugrahikkaname isoye molde salary uyarthi nalla oru companyil joli kittanum day aakki work from home aakki kittanum prarthikkunnu anugrahikkaname isoye
Jomariya vivahathinu orukitharaname ammen
Jesus please sanctify my family also amen 🙏
Eanta makalku holispirit nirayuvan anugragikanamae
Esoye ente sahodharan George cheyunna business nalla rithiyil mupottu pokunnathinum vijaykkunnathinumulla kripa venam Esoye
Yesuve Anugrahikaname
Rejikuku nalla jolly nalki anugrahikaname
എൻ്റെ മോന് ഇന്ന് ഒരു interview ഉണ്ട്. ഒരു നല്ല result - ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കണെ യേശുവേ
നിന്റെ ജീവിതം കര്‍ത്താവിനു ഭരമേല്‍പിക്കുക, കര്‍ത്താവില്‍ വിശ്വാസമര്‍പ്പിക്കുക;അവിടുന്നു നോക്കിക്കൊള്ളും. (സങ്കീര്‍ത്തനങ്ങള്‍ 37 : 5).
Makkal paraspara snehathelum aikathelum jeevekan krepa nalkaname
Please pray for USA election& pray for president Trump.
Ente yesoa ente monu nalla oru sponsorshipil visayodukoodi nalla oru job vegom nalki anugrahikkanme, vazhithetty pokathekattukollename sagadagalellam matikodukkaname
Esoye sakavidha bandhanagalil ninnum paripurnamay enne mochippkkaname thirutakthal kazhukaname ange aanipadukkalulla thirukaragal kondu enne thodaname parisudhathmavinal enne nirakkaname
Apppaaaaaaa 🙏🏻🙏🏻🙏🏻🙏🏻
Oh Jesus Christ bless my Shanu education he studied Xth standard
🙏🙏🙏🙏
Esssoye Milane Parisudhalmaval nirakkaname Essoyodu chernnunilkkan sahaikkaname anugrahikkaname job thadassam matttaname loan adakkan saddhikkaname
Johnpaulne kathikollanname ammen
Please pray for prostate problems with spontilosis and sugar and hernia problem with stomach problems and grandchildren always with cold and cough and education and severe chest conjunction
Please pray for my family and our financial problems
Lord Jesus pls do a miracle in her life,there is nobody to help her.
എന്റെ husband രോഗം സുഖംപ്പെടുത്തണേ
Serin
Please pray for my son for a suitable Job and a suitable person for him for marriage and Holispirit
Please pray for my sons for job security and Holispirit
Please pray for my son's remarriage and a permanent job for him at Canada🙏🙏🙏🙏🙏
Apppaaaaaaa brijesh
Eessoye ante Achayanet kanninu kazhca thannu Anugrahikkename oru Sashiyakkename Anugrahikkename Reshikkename Amen Amen Amen 🙏🌹🙏
Please pray for my Severe knee pain and vericos problem with shoulder pain'
PlsprayRojish Uk.vesa ethra vegam kittan amma prarthikanam
Plspray Firosh Nazeing padikan amma prarthikanam
Molkku nosinte bend gas problem hair falls sugappeduthaname ennu prarthikkunnu anugrahikkaname isoye 💓💓💓
Please pray for my family members
Please pray for my daughtersto find ggood life parteners
Ente husband,enikum orumivh kazhiyan anugraha tharaname
Please pray for my family
Please pray for Delma and Josekutty
Please pray for Gigi she is suffering from lungs cancer
Tomsy പഠിക്കാൻ അനുഗ്രഹിക്കണമേ
Ente husband nanam Matti tharaname
Please pray for my son and daughter
Please pray Aljohn
ഇശോയെ ജെറോമോനിൽ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ പത്താം ക്ലാസിൽ പഠിക്കുന്ന കുഞ്ഞുമോന് നന്നായിരുന്നു പഠിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ
I need a good job.please pray for me.
Esoye, padikka n ottum pattunnillatha 7il padikkunna jerrymonu padikkanulla njanam kodukkane.
Eshuve enik visa varanname monday 🙏
❤❤❤
Ceethalin UKyil jobkittan prathikkanam angelin Canada PR kittan prathikanum
Makkalude Australiakulla pepper workukal vegam nadakan prarthekane
Karthave surgery illathe Anne sugapeduthane ennu prathikunnu
Eanta husbandeanta mansatharam uddakanamae
28:58
ഈശോയേ .... എൻ്റെ അമ്മച്ചിയുടെ വേദനകൾ എടുത്തു നീക്കണേ.. വീഴ്ചകളിൽ താങ്ങണമെ
eeshoye jibintemel karuna ayirikkane
eeshoye Jibinte vivahathadasam mattene
Isoye yente makanu nalla joly nalky anugrahikaneme
Amen🙏🙏🙏🙏
🙏🙏🙏
Please pray for my family