കോഴികൾ 4.5. മാസം ആയതാണ് വെയ്റ്റ് കറവു കാണിക്കൂ ന്നും തുങ്ങി നിന്ന് ചത്തു പോകുന്നു വിരമരുന്ന് കൊടുത്തു വൈറ്റമിൻ കൊടുത്തു എന്നിട്ടും തുങ്ങി നിന്ന് തീറ്റകൾ കഴിക്കാൻ മടി കാണിക്കുന്നു. 10.12. എണ്ണ വോളം ചത്തുപോയി ഇതിന് നമ്മൾ കഴിവാൻ പറ്റുമോ . മറുപടി ഉടനെ തരണം
നല്ല വിവരണം
നല്ല ഉപകാരമായി. Thanks.
കോഴികളുടെ തൂവൽ പോയി ഇറച്ചി കാണുന്ന അതിനുള്ള പരിഹാരമെന്താ?
Gramasree kozhiyekurich oru vedio idamo
Fiyomikozyie kurich ariyumo
good 👍
Hi Rashmi chechi. Very Useful video.Ente kozhi idak idakke mutta idarullu entha athinu karanam
kozhikal thammil kothukoodunnu.blood varunna reethiyil kothum.enthu cheyyum
Adhe adhinte video edoo plz
ചുണ്ട് കരിക്കൂ
Layer mesh evide kittum
കടയിൽ കിട്ടും
👍👍
Hi tchr
Hi
Ok
കോഴികൾ 4.5. മാസം ആയതാണ് വെയ്റ്റ് കറവു കാണിക്കൂ ന്നും തുങ്ങി നിന്ന് ചത്തു പോകുന്നു വിരമരുന്ന് കൊടുത്തു വൈറ്റമിൻ കൊടുത്തു എന്നിട്ടും തുങ്ങി നിന്ന് തീറ്റകൾ കഴിക്കാൻ മടി കാണിക്കുന്നു. 10.12. എണ്ണ വോളം ചത്തുപോയി ഇതിന് നമ്മൾ കഴിവാൻ പറ്റുമോ . മറുപടി ഉടനെ തരണം
Kari kozhikalleke edhellam pattumo
ചേച്ചി മുട്ട ഇടാൻ സമയമായ കോഴികൾ കാണിക്കുന്ന അല്ലെങ്കിൽ കോഴിക്കുണ്ടാകുന്ന മാറ്റങ്ങൾ ഒന്നു പറഞ്ഞു തരുമോ
Chechiyude nomber tharoo
കോഴി കുഞ്ഞുങ്ങൾക്ക് വലിവ്
അത് മാറാൻ എന്താണ് ചെയ്യേണ്ടത്
- കോഴിക്ക് അരി - ഗോതമ്പ് നല്ലവണ്ണം കഴുകി കുതിർത്ത് കൊടുക്കുക.
Kozhi pazhaya sound poyi kozhi k vere sound idum veliya kozhik undakunapole oru cheriya sound ,pinne mukath chokakum
കോഴിയുടെ സ്പെഷ്യലിസ്റ്റ് ആണോ
Ee video il ullathu karinkozhi alle chechi.Athinte egg onnu kanikkamo videos il
എവിടെയാ സ്ഥലം
Ente 2 kozhikal poruth 1 1/2 മാസമായിട്ടും മുട്ടയിടുന്നില്ല കാരണമെന്താ
പഞ്ചായത്തിൽ നിന്നും കിട്ടുന്ന കോഴി ഏത് ഇനം കോഴിയാണ്. എനിക്ക് ഇന്ന് 5 എണ്ണം kitti
മുട്ടക്കോഴി
ഇല വര്ഗങ്ങള് ഒന്ന് പറയുമോ
കൊപ്പ ഇല കൊടുക്കാം
Tulasi, pappaya , panikurkka...vazaelaaa...
എന്റെ.. കോഴികൾക്.. മൂട് വീർത്തു.. വരുന്നു 😰
വീട്ടിലെ പട്ടികൾ കോഴികളെ ആക്രമിക്കാറുണ്ടോ. ഞാൻ ഒരു തുടകക്കാരാണ്. അത്കൊണ്ട് ചോദിച്ചതാ. എന്റെ വീട്ടിഇൽ ഒരു indian spitz ഉണ്ട്.
കൂട്ടിൽ ഇട്ടാണ് Spitz നെ വളർത്തുന്നത്... വിട്ടാലും അവർ ഒന്നും ചെയ്യാറില്ല
Ok👍
നമ്മൾ എപ്പോഴാ കൂട്ടുകാർ ആയത്
പോടാ ...
Oru പൂവൻ ഉള്ളത് എല്ലാവരെയും കൊത്തുന്നു.
കോഴിയുടെ കൊക്കു ഭാഗം ചെറുതായി കട്ട് ചെയ്യൂ ✨️
7 months ayi ithu vare muttayittilla phone number tharumo pls.,..
Number phone number
Super
👍👍👍
kozhikal thammil kothukoodunnu.blood varunna reethiyil kothum.enthu cheyyum
th-cam.com/video/CoVV3Bx-s8Y/w-d-xo.html