CUBASE VOCAL MIXING 1 MALAYALAM

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 108

  • @poppins8350
    @poppins8350 4 ปีที่แล้ว +3

    ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു... താങ്കളുടെ അവതരണവും അതോടൊപ്പം തന്നെ ലളിതമായ വിവരണവും ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന തരത്തിലുള്ള വളരെ മികച്ച ട്യൂട്ടോറിയൽ എന്ന് പറയാതിരിക്കാൻ കഴിയില്ല എനിക്ക് ഈ വീഡിയോ ഒരുപാട് ഒരുപാട് ഉപകാരപ്പെട്ടു ഞാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തു ഇത്തരത്തിലുള്ള നിരവധി വീഡിയോകൾക്കായി കാത്തിരിക്കുന്നു താങ്കളുടെ ചാനലിലും താങ്കളുടെ താങ്കളുടെ ഫാമിലിക്കും എല്ലാവിധ ഭാവുകങ്ങളും നേരുന്നു ഹൃദയപൂർവ്വം വിനോദ് മുണ്ടക്കയം

  • @razakkarivellur6756
    @razakkarivellur6756 4 ปีที่แล้ว +3

    വളരെ ഉപകാരപ്രദമായ വീഡിയോ (tutorial ) Thank u sir,

  • @FahadFahad-wg6gr
    @FahadFahad-wg6gr 11 หลายเดือนก่อน +1

    Nuendo 4 ന്റെ സ്റ്റുഡിയോ ക്ലാരിറ്റി കിട്ടാനുള്ള a to z വീഡിയോ ചെയ്യുമോ?

  • @navasnettorans9978
    @navasnettorans9978 4 ปีที่แล้ว +1

    അടിപൊളി വോയ്സ്
    ഒരുപാട് ഉപകാരപെട്ടു നല്ല tutorial ഒരുപാട് നന്ദി

  • @excellentideas5719
    @excellentideas5719 ปีที่แล้ว

    Bro താങ്കൾ വളരെ നല്ലരീതിയിൽ അവതരിച്ചു super 👍👍🌹🌹

  • @malabar_focuss
    @malabar_focuss ปีที่แล้ว

    good...... പഠിക്കാൻ ആഗ്രഹിച്ചിരുന്ന ഒന്നാണിത് .....

  • @vinodk.a3512
    @vinodk.a3512 4 ปีที่แล้ว +1

    very good tutorial അഭിനന്ദനങ്ങൾ രാഗിൽ ബായ്

  • @FahadFahad-wg6gr
    @FahadFahad-wg6gr 11 หลายเดือนก่อน +1

    Nuendo 4 ilum ഇത് പോലെ തന്നെ ആണോ bro

  • @sadiklhz4006
    @sadiklhz4006 ปีที่แล้ว

    Poli video machane.. Really helpfull.. Thanxz lot💚💚💚💚💚💚💚

  • @albinpauljoseph8308
    @albinpauljoseph8308 3 ปีที่แล้ว

    Chettaa mastering video cheyyamo plzz 🙏🏻🙏🏻

  • @isamusic484
    @isamusic484 3 ปีที่แล้ว

    Hi bro 1 cubase 5 ൽ ഓട്ടോ ട്യൂൺ എങ്ങനെ സെറ്റ് ചെയ്യാം,, ഇതിൽ ഏതാണ് സപ്പോർട്ട് ആകുന്നത്,,,

  • @amaltogin2518
    @amaltogin2518 4 ปีที่แล้ว +1

    Cubaz sound card ഇല്ലാതെ വർക്ക്‌ ചെയ്യുമോ അതിന്റ ലിങ്ക് അയക്കമോ

  • @rasakkarekkad4103
    @rasakkarekkad4103 4 ปีที่แล้ว +1

    ഒരു പാട് നന്നിയുണ്ട് ഏട്ടാ cubase 5ആണ് ഞാൻ യൂസ് ചെയ്യുന്നത് പക്ഷെ എങ്ങിനെ എന്തൊക്കെ plugin ആണ് കൊടുക്കുക എന്ന് അറിയില്ലായിരുന്നു. ചേട്ടൻക്ക് ഒരു പാട് നന്നിയുണ്ട്. ഇനിയും അടുത്ത video ക് കട്ട വെയ്റ്റിങ്

    • @abishaijose3610
      @abishaijose3610 4 ปีที่แล้ว

      Bro cubase software cracked verision kitto

  • @jpaudiosdigitalrecordingst2788
    @jpaudiosdigitalrecordingst2788 2 ปีที่แล้ว

    Effect namakk aa oro select trck il thanne inser l kodukkathille.... Separate track ay add cheyth send kodukkunnathinte aavshyam endhukondaaa🤔

  • @joe43009
    @joe43009 4 ปีที่แล้ว

    Congrats

  • @nishadnichu7243
    @nishadnichu7243 3 ปีที่แล้ว

    super Video & super song

  • @vdbaburaj
    @vdbaburaj 4 ปีที่แล้ว

    Hi
    I have recently purchased steinberg UR22C kit which includes condensor mic, Audio Interface and Headphones. Along with that Cubase AI activation key has provided. So I have installed Cubase 9.5 version. But there I could see very limited effects when I click on the same section you have mentioned.
    So how I can I add all these effects which you have mentioned?

  • @manupriyans85
    @manupriyans85 2 ปีที่แล้ว

    Bro 8gb ram lappil use cheyyan pattuo

  • @Noufal-P-Ulliyeri
    @Noufal-P-Ulliyeri 3 ปีที่แล้ว

    Cubase 11 karaoke with vocal mix cheyunnath idamo

  • @prasanthmanitherambulli3650
    @prasanthmanitherambulli3650 4 ปีที่แล้ว

    Cubasil oru minus track pitch change aakkan sadhikkumo....undenkil engane onnu parayamo

  • @elizabethdavis7094
    @elizabethdavis7094 4 ปีที่แล้ว +1

    Very good , Happy Onam

  • @MohammedAshhab
    @MohammedAshhab 4 ปีที่แล้ว +1

    സൂപ്പർ ശരിക്കും മനസിലാകും

  • @jineshkumargopalakrishnan4998
    @jineshkumargopalakrishnan4998 ปีที่แล้ว

    ഏത് മൈക്കിൽ എടുത്ത ഓഡിയോ ആണ് ഇത്? 👍

  • @marsmedia976
    @marsmedia976 4 ปีที่แล้ว +1

    One doubt. My self installed cubase5 . Alredy cubase 10 Systthil und. Problem Cubase5 device input support cheyyunnilla. Inactive ennu kanikku. Output ok aanu. But cubase 10 input and output support cheyyunnund. Cubase -5 aanu onnukoode work cheyyan sokam, plugins ellam und. enthenkilum margam undoo

    • @Lavender123
      @Lavender123  4 ปีที่แล้ว

      Device setupil sound card select chyd control panel edukkuka athi input option set chydu nokku

  • @EichuPmPm
    @EichuPmPm 4 ปีที่แล้ว +1

    സൂപ്പർ

  • @Suhaibkavungal
    @Suhaibkavungal 4 ปีที่แล้ว +1

    അടിപൊളി bro

  • @Meen_karan
    @Meen_karan 4 ปีที่แล้ว

    Vocal smooth akan eth pluginga use cheya

  • @minhajmjc2617
    @minhajmjc2617 3 ปีที่แล้ว +1

    Idh bro paadiyathaano ee demo

  • @harikrishnan8093
    @harikrishnan8093 4 ปีที่แล้ว +1

    Orupad helpful chetta 🥰

  • @bharathp2852
    @bharathp2852 4 ปีที่แล้ว +1

    Machaneee,ningalu mwuthaanu😍😍😍

  • @iqvlog4377
    @iqvlog4377 4 ปีที่แล้ว +1

    Compressor വീഡിയോ ചെയ്ത പോലെ മറ്റു plginukalum ചെയ്യാമോ

    • @Lavender123
      @Lavender123  4 ปีที่แล้ว

      Eq video post chythittund kanuka.

  • @mahinsumod
    @mahinsumod 3 ปีที่แล้ว +1

    Super

  • @michaelmathaijoy3646
    @michaelmathaijoy3646 ปีที่แล้ว

    Hi bro.ithe free down load chaiyyan pattumo atho purchase chaiyyano..pls reply..I am Michael from oman

  • @libythadathil4461
    @libythadathil4461 4 ปีที่แล้ว

    Brother,pls flute mixing ഒന്നു പറയാമോ

  • @afentertainment.
    @afentertainment. 4 ปีที่แล้ว

    bm800 record cheitha vocal qality kittuvo

  • @sahidchithari5084
    @sahidchithari5084 4 ปีที่แล้ว +1

    Audio interface illathe mic ubayogich cubase edit cheyyan patuo onnu explains cheyyamo plz

  • @themist8451
    @themist8451 3 ปีที่แล้ว

    How to add base and reduce the treble for female voice....would u please help?

  • @mohammedshaheem6539
    @mohammedshaheem6539 3 ปีที่แล้ว +1

    Reverb ന്റെ eq എങ്ങനെയാണു സെറ്റ് ചെയ്യുന്നത്

    • @Lavender123
      @Lavender123  3 ปีที่แล้ว

      Alrdy chanelil videos und. . .

  • @jyothisjustus3493
    @jyothisjustus3493 3 ปีที่แล้ว +1

    Nuendo record cheyyunathum same alle

  • @PulladansProduction
    @PulladansProduction 4 ปีที่แล้ว

    Keyboard ill ulla tone add cheyan
    Eth track use cheynam

  • @rakeshhari85
    @rakeshhari85 4 ปีที่แล้ว

    ആഹാ.. മനോഹരം..

  • @ansart.m7306
    @ansart.m7306 4 ปีที่แล้ว +1

    ഇതിൽ റെക്കോർഡ് ചെയ്യാൻ എന്തെല്ലാം മെറ്റീരിയൽ വേണം.. ഒന്ന് പറയാമോ

    • @Lavender123
      @Lavender123  4 ปีที่แล้ว

      Ee chanelil home recording setup video und. . Athonnu kanu. .

  • @shajibabu3873
    @shajibabu3873 4 ปีที่แล้ว +1

    ഇതിൽ fl studio ൽ ഉള്ളത് പോലെ instruments ഉണ്ടോ ....,? ഉണ്ടെങ്കിൽ , അത് എങ്ങിനെയാണ് play ചെയ്യുന്നതിനെകുറിച്ച് ഒരു വീഡിയോ ചെയ്താൽ വളരെ ഉപകാരമായിരിക്കും
    ഒാഡിയോ ഇൻറർഫെയ്സ് ഇല്ലെങ്കിലും ഈ DAW യിൽ വർക്ക് ചെയ്യുവാൻ സാധിക്കുമോ .....?

    • @shuhaibkasaragodofficial
      @shuhaibkasaragodofficial 4 ปีที่แล้ว +1

      Fl studiokalum easy aan ith... Mixerilum daw work cheyyum.. Bt sound cardilan quality kittukayullu

    • @shajibabu3873
      @shajibabu3873 4 ปีที่แล้ว

      @@shuhaibkasaragodofficial external sound card /audio intarface / laptop ലെ inbuilt sound card
      ഇതിൽ ഏതാണ് ഏറ്റവും നല്ലത്

    • @shuhaibkasaragodofficial
      @shuhaibkasaragodofficial 4 ปีที่แล้ว

      @@shajibabu3873 audio interface

    • @shajibabu3873
      @shajibabu3873 4 ปีที่แล้ว

      @@shuhaibkasaragodofficial അത് മാത്രം മതിയൊ..... external setup ല്

    • @noushadnh5089
      @noushadnh5089 4 ปีที่แล้ว

      @@shuhaibkasaragodofficial Cubasil record cheytha vocalinte noise erase cheyyan pattumo?

  • @himastudiomalappuram2240
    @himastudiomalappuram2240 4 ปีที่แล้ว +3

    വോയ്‌സിൽ ഷാർപ് കൂടുതലാണ്... കുറച്ചു കുറച്ചാൽ നന്നാവും ... മാക്സിമം രണ്ടു EQ ഉപയോഗിക്കുക, അതിൽ കൂടുതൽ ഉപയോഗിക്കരുത്..

    • @Lavender123
      @Lavender123  4 ปีที่แล้ว

      Infornation share chythadinu thanks.

    • @rts278
      @rts278 4 ปีที่แล้ว

      Song music program cheythu kittumo.. TH-cam il idan aanu..what is the cost?

    • @anaskondotty2686
      @anaskondotty2686 ปีที่แล้ว

      ഹിമ സ്റ്റുഡിയോ മലപ്പുറം 🤣🤣🤣🤣🤣🤣

    • @anaskondotty2686
      @anaskondotty2686 ปีที่แล้ว

      നിങ്ങൾ എല്ലായിടത്തും ഉണ്ടല്ലോ

  • @raghuk9533
    @raghuk9533 4 ปีที่แล้ว

    Thanks...

  • @SamManu529
    @SamManu529 4 ปีที่แล้ว

    How to download cubase 5 plz send the download link..

  • @rajivijeesh2817
    @rajivijeesh2817 4 ปีที่แล้ว

    ചേട്ടാ studio one tutorials ഇടണേ

  • @abishaijose3610
    @abishaijose3610 4 ปีที่แล้ว

    Chettan cubase purchase cheythathaanoo?

  • @muhd_anas.n
    @muhd_anas.n 3 ปีที่แล้ว +1

    Cubase 5 um 10.5pro thammilulla vithyasam

    • @Lavender123
      @Lavender123  3 ปีที่แล้ว +1

      Cubase5 old version cubase 10 advanced version. .

  • @mansoor1711
    @mansoor1711 4 ปีที่แล้ว +1

    ക്യുബേസ് റെകോർഡ് ചെയ്യുമ്പോഴും എഡിറ്റ് ചെയ്യുമ്പോഴും ബീപ് ബീപ് സൗണ്ട് വരുന്നു
    ഓഡിയോ ഇൻ്റർ ഫേസിൻ്റ കൂടെ മേടിച്ച സോഫ്റ്റ് വെയർ ആണ് ലൈസൻസ് - കീ വേഡ് എല്ലാം ഉണ്ട് -
    രജിസ്ട്രേഷൻ ഫെയ്ലർ എന്നാ കാണിക്കുന്നത്
    പരിഹാരം നിർദേശിക്കാമോ

    • @Lavender123
      @Lavender123  4 ปีที่แล้ว +1

      Cubse windowil Transport enna option toppil kanam. . Athil metronome enna option off chydal mathi

    • @Lavender123
      @Lavender123  4 ปีที่แล้ว +1

      Interfacil avar paranjirikkunna version ethanu athu downlod chydu nokkku. . Allenkil stienburg help desk contact chyyu...

    • @marsmedia976
      @marsmedia976 4 ปีที่แล้ว

      @@Lavender123 Thanks Dear , Tnanks for your valuable information

    • @marsmedia976
      @marsmedia976 4 ปีที่แล้ว

      @@Lavender123 Help desk, I contacted , Answer cheyyunnund but Samsarikkanullla Option Ella

  • @sreejesh.kakkadammalkhamaas
    @sreejesh.kakkadammalkhamaas 3 ปีที่แล้ว

    Thank you sir

  • @raxintkarode9087
    @raxintkarode9087 4 ปีที่แล้ว

    Cubase 10 ,5 step recording pls

  • @nidhipraveen8612
    @nidhipraveen8612 4 ปีที่แล้ว +1

    Could you please send the link to download cuebase 5 software

    • @Lavender123
      @Lavender123  4 ปีที่แล้ว

      Pls join
      Likedone TH-cam Chanel
      t.me/likedonemix

  • @shayifyasir7102
    @shayifyasir7102 4 ปีที่แล้ว +1

    E wave central windows 7 support undo...64bit

  • @raaz_studio_kunjila2007
    @raaz_studio_kunjila2007 4 ปีที่แล้ว +1

    Brww cubas5 autotune cheyyumo brww

  • @shihabsullia2680
    @shihabsullia2680 4 ปีที่แล้ว +1

    Cubase5 njan download cheydu pakshe adh work aavunnilla

    • @shihabsullia2680
      @shihabsullia2680 4 ปีที่แล้ว +1

      Support aavunnilla

    • @Lavender123
      @Lavender123  4 ปีที่แล้ว

      System bit thanneyayirikkanm software bittum . ..

  • @ishalrayyan6095
    @ishalrayyan6095 4 ปีที่แล้ว

    Mixcraft 8 tutorial cheyyyooooo

  • @9539618396
    @9539618396 4 ปีที่แล้ว +1

    Super..whatsapp il oru msg ayachittundu rply tharumo kazhiyumengil rply thannal upakaramavum

  • @vishnukr4765
    @vishnukr4765 2 ปีที่แล้ว

    Bro ith phnil working ano??

  • @jobinjohn2730
    @jobinjohn2730 3 ปีที่แล้ว

    Cubase cracked version link

  • @shayifyasir7102
    @shayifyasir7102 4 ปีที่แล้ว +2

    Mastaring enganeyanu cheyunnu onnu explanayltion kittumo....
    Whatsapp number onnu kitto

    • @jeffinsvarghese8907
      @jeffinsvarghese8907 4 ปีที่แล้ว +1

      Do you have ozone 9.ii plugin mastering in vendi maathram ullathannu.

    • @shayifyasir7102
      @shayifyasir7102 4 ปีที่แล้ว

      @@jeffinsvarghese8907 haaa...ade maser 8 undu

    • @jeffinsvarghese8907
      @jeffinsvarghese8907 4 ปีที่แล้ว

      @@shayifyasir7102 what manasilaayilla..

  • @noushadnh5089
    @noushadnh5089 4 ปีที่แล้ว +1

    Sir, എല്ലാ വോക്കലും ഇങ്ങനെയാണോ ചെയ്യുന്നത്? അതോ മെലഡി ടൈപ്പ് വോക്കൽ മാത്രമാണോ?

    • @Lavender123
      @Lavender123  4 ปีที่แล้ว +1

      Cheyyunnna procedure ithanu. . Effects add cheyyannath mix cheyyunnavarude options aaanu

  • @naveenaotp
    @naveenaotp 3 ปีที่แล้ว

    sir phon no

  • @jojijoseph6086
    @jojijoseph6086 4 ปีที่แล้ว

    Bro number onnu tharo