ആദ്യം ആയിട്ടാണ് e chanel കണ്ടതും... അതും ചെടി ചട്ടി.. ആലപ്പുഴയിൽ നിന്ന് പോയി... വാങ്ങി... കുറെ.... Thanks for the real review.... Now i am subscribed your channel... ഇതുപോലെ സത്യസന്ധമായി കാര്യങ്ങൾ ഇടുന്ന വീഡിയോ കാണാൻ ഇഷ്ടമാണ്... Thank you 🙏🙏🙏🙏🙏ഒരു 60-70 എണ്ണം വാങ്ങി 😄😄😄😄😄
@@Chanel4U almost... Same... പിന്നെ closing time ayirunnu... അതുകൊണ്ട് കൂടുതൽ നോക്കാൻ പറ്റിയില്ല... പിന്നെ വീഡിയോ കണ്ടു ethokke എന്ന് urappichathu കൊണ്ട് പെട്ടെന്ന് എടുത്തു പോന്നു 😂😂😂
@@Chanel4U 1. O2 pot factory … avarude outlet perumbavur…kalady main road il und. 2. Company Peru ariyilla but factory kalady… perumbavur route il west side il Chelamattom temple ilekku oru road und avide aa factory…near to main road Chelamattom temple famous aanu Aa area yil aanu O2 nte shop um … factory interior aanennu thonnunnu
ചില കടക്കാർ 24 രൂപക്ക് ഞാൻ വാങ്ങിയ Pot തന്നിരുന്നത് 90 രൂപക്കാണ്. കൊള്ളലാഭം എടുത്തു ഇതിനെ ഞാൻ ചോദ്യം ചെയ്തപ്പോ പറയാ നിങ്ങൾക്ക് ആവശ്യമുണ്ടെങ്കി എടുത്താ മതീന്ന്. Salegirl പറയുന്നുണ്ട്. ഇത്ര വിലയില്ലാന്ന്.
@@anaskm6731description il avarude number und....Onnu vilichu chodhikkamo...Bcz avarkku pattukayanenkil online order accept cheyyu...bulk order aanenkil orupakshe parcel cheyyum...
ഈ വീഡിയോ മുഴുവനും കണ്ടോ? ഞാൻ അതിൽ വ്യക്തമായി പറയുന്നുണ്ട് ഒരുപാട് ചെടിച്ചട്ടികൾ വാങ്ങുന്നവർ മാത്രം അവിടെ പോയി വാങ്ങിയാൽ ലാഭം ഉണ്ടാകു.. പിന്നെ വേറെ ഒരു കാര്യം... ഞാൻ അവിടെ പോകുന്നതിനുമുമ്പ് ഒരുപാട് ചെടിച്ചട്ടികൾ ചെറുകിട കച്ചവടക്കാരുടെ കടയിൽ നിന്നും വാങ്ങിയിട്ടുണ്ട്....3 ചട്ടികൾ വാങ്ങാനുള്ള വില ആണ് അവർ ഒരു ചട്ടിക്ക് വാങ്ങുന്നത്... അത് ശെരിയാണെന്ന് തോന്നുന്നുണ്ടോ... ഞങ്ങളും സാധാരണക്കാർ അല്ലേ.... ലാഭം എടുക്കണം ...പക്ഷെ ഇങ്ങനെ എടുക്കരുത്😂
കേരളത്തിൻ്റെ എല്ലായിടത്തും ഈ വിലക്ക് കിട്ടുമോ തൃശുർ ,പെരുമ്പാവുർ എന്നിവിടങ്ങളിൽ ഈ വിലക്ക് കിട്ടും അവിടുന്ന് വാങ്ങി വില്കുന്ന ആൾക്ക് ഈ വിലക്ക് കൊടുക്കാൻ സാധിക്കുമോ? ഇല്ല. അല്ലേ? ഇങ്ങനെ യൂടൂബ് ചനൽ ചെയ്യാൻ 5 രൂപക്ക് വാങ്ങി രണ്ട് രൂപായാണെന്ന് ഇനിയെങ്കിലും വിളിച്ചു പറയാതിരിക്കുക
ഞാൻ വാങ്ങിയ വില ആണ് ഈ വിഡിയോയിൽ പറയുന്നത്... അവിടുന്നു വാങ്ങി വിൽക്കുന്നവർ 3 ഇരട്ടി ലാഭം വെച്ചാണ് വിൽക്കുന്നത്... ഞാൻ ഒരുപാട് ചട്ടികൾ അങ്ങനെ 3 ഉം 4 ഉം ഇരട്ടി വില കൊടുത്തു വാങ്ങിച്ചിട്ടുണ്ട്... അതൊക്കെ കുറച്ചു കൂടുതൽ അല്ലേ... തന്നെയുമല്ല ഞാൻ ഈ വിഡിയോയിൽ വ്യകതമായി പറയുന്നുണ്ട് ഒരുപാട് ചട്ടികൾ വാങ്ങുന്നവർ അവിടെ പോയി വാങ്ങിയാൽ ലാഭം ഉണ്ടാകു എന്ന്... ഇവിടുന്നൊക്കെ വാങ്ങി വിൽക്കുന്നവർ വാങ്ങാൻ വരുന്നവരെ കൊല്ലുന്ന വില വാങ്ങാതെ ഒരു മിനിമം ലാഭം എടുത്താൽ അവർക്കും നല്ല കച്ചവടം ഉണ്ടാകും😊
സൂപ്പർ വീഡിയോ. ഇത്രക്കും ഡീറ്റൈൽ ആയി ആരും പറഞ്ഞില്ലേനാണ് എന്റെയൊര..... നന്നായിട്ടുണ്ട്. ഇനിയും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു. 👌👌
Thank you very much 😊
നല്ല എളിമ 👍🖐️
Thank you
Chetta ithulum vilakkuravanu perumbavoor ulla o2 polimer pots enna company nu nerittu vangunnathu. Ethu pottu venamenkilum online aayum kittum . Nalla quality pots aanu.
Details tharamo
Njan poyi....but price difference und...
ആദ്യം ആയിട്ടാണ് e chanel കണ്ടതും... അതും ചെടി ചട്ടി.. ആലപ്പുഴയിൽ നിന്ന് പോയി... വാങ്ങി... കുറെ.... Thanks for the real review.... Now i am subscribed your channel... ഇതുപോലെ സത്യസന്ധമായി കാര്യങ്ങൾ ഇടുന്ന വീഡിയോ കാണാൻ ഇഷ്ടമാണ്... Thank you 🙏🙏🙏🙏🙏ഒരു 60-70 എണ്ണം വാങ്ങി 😄😄😄😄😄
Thank you so much 😊
Same price thanne allayirunno avide?
@@Chanel4U almost... Same... പിന്നെ closing time ayirunnu... അതുകൊണ്ട് കൂടുതൽ നോക്കാൻ പറ്റിയില്ല... പിന്നെ വീഡിയോ കണ്ടു ethokke എന്ന് urappichathu കൊണ്ട് പെട്ടെന്ന് എടുത്തു പോന്നു 😂😂😂
ആലപ്പുഴയിൽ എവിടെയാ ഇത്
@@rinuthomas5456 ith alappuzha alla.... Thrissur mannuthy aanu
@@Chanel4U ok.correct സ്ഥലം പറയുമോ ഞാൻ അ വഴി വരാറുണ്ട്
Very good video 👍👍
Thank you ❤️
Nalla kariyam
Thank u😊
Vinjo and Vince are brothers....
Ohh.. really
Ishtayi 👍
Thanks 😊
Perumbavur area il 2 factory und …ath cheyyu
Aa factory name ariyamo...Enkil onnu replay cheyyane... Njngal poyi cheyyam😊
Okay..I have 30 colours of hibiscus
@@Chanel4U 1. O2 pot factory … avarude outlet perumbavur…kalady main road il und.
2. Company Peru ariyilla but factory kalady… perumbavur route il west side il Chelamattom temple ilekku oru road und avide aa factory…near to main road
Chelamattom temple famous aanu
Aa area yil aanu O2 nte shop um … factory interior aanennu thonnunnu
@@Chanel4U O2 plastics and home plastic industries,perumbavoor
Thank you 😊
Reasonable rate aano avide?
VERY GOOD!square pot SUPER!
Thank u 😊
Evidanu sthalam number kitto
Very good video
Thank u so much 😊
നല്ലവിലക്കുറവാണ്...Good info👌
അതേ... Thank you 😊
@@Chanel4U details and contact number plz mention
Good behavior
Thank u 😊
Is curriers to outside Kerala
No
സ്ഥലവും ഫോൺ നമ്പറും കൊടുത്തിരുന്നെങ്കിൽ ഉപകാരമായിരുന്നു
Thrissur mannuthy aanu... phone number description il koduthittund
Online aayi kittuvo
Illa😊
Rate?
Very nice....
Thank you 😊
Online ayakkumo. Athum kudi vedio yil undayirunnenkil namukk vangam ayirunnu.
Online sale illa
Ok
Nannayitund
Thank u 😊
Home delivery undo
Like your video.subscribed,
Thank u so much
Online service available aano
Illa
Soooooper
Thank u😊
Mannuthy evide Anu,. Kerala ?
Yes...In thrissur district
Ente naadu😜🤞🏼
അടിപൊളി😊
Koriyar aykumo chatti
Illa
പെരുമ്പാവൂരിൽ എവിടെ യാണ്
Ariyilla
Machaane ithellaaam Vila kooduthalaan
Aano....but njan chodhicheduthellam ithilum Vila kooduthal aayirunnu...vilakurav olla shop undenkil comment idu...aarkenkilum prayojanapedumello
നിങ്ങക്ക് പേരും മ്പാവൂർ പോയിരുന്നക്കിൽ കമ്പനിയിൽ നിന്ന് വളരെ ചീപ്പായിട്ട് വാങ്ങാമായിരുന്നു. അവിടെ ഒരുപാട് കമ്പനിഉണ്ട്.
അറിയില്ലായിരുന്നു...ഇനി പോകാം
പെരുമ്പാവൂര് എവിടെയാണ് കട
പെരുമ്പാവൂര് chelamattam ആണോ
@@koulathkoulu1703 ariyilla...Poyi nokkette
@@ramee_971 ariyilla....Poyi nokkanam...
kollam
Thank u😊
Dear, love, u🤗🤗🤗🤗🤗
😍😍😍
Online ayi book cheythal ayachu tharumo
Description ൽ കൊടുത്തിരിക്കുന്ന നമ്പറിൽ ഒന്നു വിളിച്ചു ചോദിക്കാമോ😊
നിങ്ങൾ വിളിച്ചു നോക്കിയോ
Online sale ഉണ്ടോ
Ethu evide anu
തൃശൂർ മണ്ണുത്തി😊
Any outlet in Kottayam or
Pathanamthitta
No...They don't have
Online shopping undo
Illa
Super
Nice garden ആണ്😊
Voice not clear. U are not mentioning the price of all tge pots. More time spent for display of just colours
Voice ഞാൻ next time ശ്രദ്ധിക്കാം
എല്ലാ pot ൻ്റെയും വില ഞാൻ parayunundello 😊
Online undo
ഇല്ല
Thiruvananthapurathu eekanicha
Ethu tipayalum sizayalum eratti
Vilayanu. Chattikal kanichethinu
Nandhi.
ശരിയാണ്...മിക്കവാറും എല്ലായിടത്തും വില കുറച്ചു കൂടുതൽ ആണ്... കൂടുതൽ വാങ്ങണമെങ്കിൽ മണ്ണുത്തി ആണ് നല്ലത്
👍👍👌
☺️
Trissur,mannuthi
Yes
👌
Thank u😊
Good good video better to english
Sure
എങ്ങനെ ഓർഡർ ചെയ്യണം
Online sale illa
Mannuthil evda annu.paramo
Mannuthy ethiyittu aarodu chodichalum paranju tharum pots okke vilkkunna place.... Orupadu shops avide und...So avide olla ellavarkum ariyaam.... Allenkil google map use cheythalum mathi....Enikku correct place name ariyilla
Online kittumoo
സാധ്യത കുറവാണ്😊
Please send me address
Kuravillallo😮
1 year munp olla video aanu.... recent njan poyi Kure koodi vaangi....price koodiyittund
Tamilnadu delivery undo
Undaavilla
വയനാട്ടിൽ ഒന്ന് വേണം
😊😊
Online sale illallo avde??
ഇല്ല
@@Chanel4U online undarnnel namuk oke upakaram aarnnu
അതെ..... എന്തായാലും ആ ഷോപ്പിൽ ഒന്നു വിളിച്ചു നോക്കു... ചിലപ്പോൾ അവർ online ആയി അയച്ചു തന്നാലോ😊
Rates English lo chwppandi
This shop belongs to Kerala and they don't have any online sale..so that I didn't mention price in English
🥰🥰🥰
Door delivery undo
Description ൽ കൊടുത്തിരിക്കുന്ന നമ്പറിൽ ഒന്നു വിളിച്ചു ചോദിക്കാമോ...
Online sale undo
Illa
Online ആയി കിട്ടുമോ?
Illa
ഈടു നിൽക്കുമോ
Quality olla potukal aanu
ചില കടക്കാർ 24 രൂപക്ക് ഞാൻ വാങ്ങിയ Pot തന്നിരുന്നത് 90 രൂപക്കാണ്. കൊള്ളലാഭം എടുത്തു ഇതിനെ ഞാൻ ചോദ്യം ചെയ്തപ്പോ പറയാ നിങ്ങൾക്ക് ആവശ്യമുണ്ടെങ്കി എടുത്താ മതീന്ന്. Salegirl പറയുന്നുണ്ട്. ഇത്ര വിലയില്ലാന്ന്.
Athe
Palayidathu, njanum pattikkapettitund,,
TVM കിട്ടുമോ
Courier illa
20rs 50 Annam online delivary undo kuzhalmannam
Shop le number koduthittund....avare vilichu chodhikkamo
5 kilo chakarichor cake nu 250 rs aanu Vila...HARIPPAATTUM.KAYAMKULATHUM!
Vila kooduthal aanello
@@Chanel4U ATHE.KOODUTHAL AANU
Where in Harippad?
@@jamesgeorge632 AYYO.ATHU PARAYILLAA!
oneline Sale ഉണ്ടോ
Description ൽ അവരുടെ number ഉണ്ട്... ഒന്ന് വിളിച്ചു ചോദിക്കു.. ചിലപ്പോൾ അവർ arrange ചെയ്ത് തരും
Online service undo
Illa
2 feet Ceramic pot undo? Price ethra aanu
Ceramic pots illa
@@Chanel4U ceramic allattha 2 feet (24"×12") ullathu ethaanu ullathu
10 inch pots atanu company
Vstar
Ningal etrayum details Parayumbol online service cheyunundo ennukoodi chodikanamairunu
@@anaskm6731description il avarude number und....Onnu vilichu chodhikkamo...Bcz avarkku pattukayanenkil online order accept cheyyu...bulk order aanenkil orupakshe parcel cheyyum...
കടയുടെ ഫോൺ നമ്പർ ഉണ്ടോ
Description il ഉണ്ട്😊
എന്റെ ഷോപ്പിലേക്ക് എനിക്ക് വേണം എവിടെയാണ് ... Wholesale rate...
മണ്ണുത്തി... തൃശൂർ
@@Chanel4Ukadayude perenthaanu
Double prize koduthitta njaan ee types vaangiyathe
Yes...bulk quantity vaangan aanenkil e shop il pokunathavum nallath
ഞാൻ ഈ കടയിൽ നിന്നാണ് ചട്ടികൾ വാങ്ങിയത്... വില കുറവാണ്
Athe. Nalla vilackuravunde
Ethicheranulla vazhi parayamo
Correct address ഒന്ന് പറയാമോ
Description ൽ ഉണ്ട് adress... തൃശ്ശൂർ മണ്ണുത്തി ആണ്
Ningal ingane videos ittal pett pokunnath cherukida kacha vadakar ann
Njan ningale kuttam parayunnath alla ningal alogichal ariyam🌹
ഈ വീഡിയോ മുഴുവനും കണ്ടോ? ഞാൻ അതിൽ വ്യക്തമായി പറയുന്നുണ്ട് ഒരുപാട് ചെടിച്ചട്ടികൾ വാങ്ങുന്നവർ മാത്രം അവിടെ പോയി വാങ്ങിയാൽ ലാഭം ഉണ്ടാകു.. പിന്നെ വേറെ ഒരു കാര്യം... ഞാൻ അവിടെ പോകുന്നതിനുമുമ്പ് ഒരുപാട് ചെടിച്ചട്ടികൾ ചെറുകിട കച്ചവടക്കാരുടെ കടയിൽ നിന്നും വാങ്ങിയിട്ടുണ്ട്....3 ചട്ടികൾ വാങ്ങാനുള്ള വില ആണ് അവർ ഒരു ചട്ടിക്ക് വാങ്ങുന്നത്... അത് ശെരിയാണെന്ന് തോന്നുന്നുണ്ടോ... ഞങ്ങളും സാധാരണക്കാർ അല്ലേ.... ലാഭം എടുക്കണം ...പക്ഷെ ഇങ്ങനെ എടുക്കരുത്😂
കണ്ട് മതി വരുന്നില്ല
Thank you ❤️
നിങ്ങൾ കാണിച്ചു വൈറ്റ് ചെടിച്ചട്ടി 110 അവിടെ നിന്ന് വാങ്ങിക്കേണ്ട കാര്യമില്ല 110 രൂപ എവിടെ കിട്ടും
Evide?
കേരളത്തിൻ്റെ എല്ലായിടത്തും ഈ വിലക്ക് കിട്ടുമോ
തൃശുർ ,പെരുമ്പാവുർ എന്നിവിടങ്ങളിൽ ഈ വിലക്ക് കിട്ടും
അവിടുന്ന് വാങ്ങി വില്കുന്ന ആൾക്ക് ഈ വിലക്ക് കൊടുക്കാൻ സാധിക്കുമോ?
ഇല്ല. അല്ലേ?
ഇങ്ങനെ യൂടൂബ് ചനൽ ചെയ്യാൻ 5 രൂപക്ക് വാങ്ങി രണ്ട് രൂപായാണെന്ന് ഇനിയെങ്കിലും വിളിച്ചു പറയാതിരിക്കുക
ഞാൻ വാങ്ങിയ വില ആണ് ഈ വിഡിയോയിൽ പറയുന്നത്... അവിടുന്നു വാങ്ങി വിൽക്കുന്നവർ 3 ഇരട്ടി ലാഭം വെച്ചാണ് വിൽക്കുന്നത്... ഞാൻ ഒരുപാട് ചട്ടികൾ അങ്ങനെ 3 ഉം 4 ഉം ഇരട്ടി വില കൊടുത്തു വാങ്ങിച്ചിട്ടുണ്ട്... അതൊക്കെ കുറച്ചു കൂടുതൽ അല്ലേ... തന്നെയുമല്ല ഞാൻ ഈ വിഡിയോയിൽ വ്യകതമായി പറയുന്നുണ്ട് ഒരുപാട് ചട്ടികൾ വാങ്ങുന്നവർ അവിടെ പോയി വാങ്ങിയാൽ ലാഭം ഉണ്ടാകു എന്ന്...
ഇവിടുന്നൊക്കെ വാങ്ങി വിൽക്കുന്നവർ വാങ്ങാൻ വരുന്നവരെ കൊല്ലുന്ന വില വാങ്ങാതെ ഒരു മിനിമം ലാഭം എടുത്താൽ അവർക്കും നല്ല കച്ചവടം ഉണ്ടാകും😊
നല്ല ചട്ടി ക്കൾ എവിടാണ് സ്ഥലം എല്ലാം വില കുറവ് ആണല്ലോ
Thrissur mannuthy
can you give the place and phone no .
Thrissur mannuthy Anu... phone number description il und
Pls provide the phone no of pots
Video description il und
I too thought that no address and contact number. Later when checked its given in description box. Thank you bro... Good collections
Thank you ❤️
വില പറയണo. വെറുതെ പറഞ്ഞാൽ യോര്
Ellathinteyum Vila parayunundello...full video kandille
THANKAL 26 rs ennu PARANJATHINU 45 roopayaanu harippaattu Vila!
Atheyo
Both numbers are wrong numbers.pl give correct number
What happened ? They are not picking the call ?
)
Contact number thramo?
Phone number tharumo
Video yude description il und
Home delivery undo
Very good video
Thank you 😊
Very good sir
Thank you 😊
Online undo
Illa
Online kittumo
ഇല്ല
Supper
Thank you
❤️❤️👍
Thank you
Online delivary undo
Illa
Online sale undo
Ella
Online ayi tharumo
Illa
Online undo
Illa