ഇനി കിറ്റിൽ പലഹാരവും l Pathanamthitta | Kairali News

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 167

  • @shanifashanifa7213
    @shanifashanifa7213 3 ปีที่แล้ว +96

    കത്ത്എഴുതാൻ കാണിച്ച മോളുടെ ധൈര്യതിന്നു ഒരു സല്യൂട്ട് മിടിക്കി മോൾ

  • @abdullatheefabdu8334
    @abdullatheefabdu8334 3 ปีที่แล้ว +226

    മോളുടെ ഈ അഭിപ്രായം കേരളത്തിലെ സാധാരണക്കാരായ കുട്ടികളുടെ ആഗ്രഹമാണ് നിറവേറ്റിയത്

  • @gdhttxjgkh6052
    @gdhttxjgkh6052 3 ปีที่แล้ว +48

    നല്ല നിഷ്ക്കളങ്കമായ സംസാരം - എല്ലാ ഭാവുകങ്ങളും നേരുന്നു

  • @jaferkollalangal4134
    @jaferkollalangal4134 3 ปีที่แล้ว +73

    മോൾക് കേരളത്തിലെ എല്ലാവരുടെയും നന്ദി ഉണ്ടായിരിക്കും

  • @sureshnandanam8371
    @sureshnandanam8371 3 ปีที่แล้ว +100

    കുടുബശ്രീയിലൂടെ നാടൻ പലഹാരങ്ങൾ കൊടുക്കണം... അവർക്കും ഒരു വരുമാനം ആവും

  • @akravikumar4782
    @akravikumar4782 3 ปีที่แล้ว +76

    മോള കമന്റ് കണ്ട് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയി. സന്തോഷമായില്ലേ. മോളെപ്പോലെയുള്ള മക്കളെയാ നാടിനാവശ്യം. മോളുടെ മറ്റൊരാപ്പച്ചൻ

  • @pramodkb3250
    @pramodkb3250 3 ปีที่แล้ว +145

    നമ്മുടെ മുഖ്യമന്ത്രി നമ്മുടെ അഭിമാനം 👍👌

    • @rasiyaph1741
      @rasiyaph1741 3 ปีที่แล้ว +1

      Lalsalam. Sir. Ellavarum
      Nammude. Sirine. Kuttam. Parayunnu

    • @thankachanjoseph9720
      @thankachanjoseph9720 3 ปีที่แล้ว +1

      INQUILAB ZINDABAD COM SREE PINARAYI SIR. LALSALAM .INI KERALAM LDF..
      Junior JODHI VASU.
      Honbile chief Minister ORU Red salute.

    • @diyathakku3951
      @diyathakku3951 3 ปีที่แล้ว

      ലാൽസലാം

  • @Ak--dr6nw
    @Ak--dr6nw 3 ปีที่แล้ว +32

    നമ്മുടെ പിണറായി അച്ചാച്ചൻ പൊളി ആണ് മോളുടെ ആഗ്രഹം സാധിച്ചു എന്നാൽ മക്കൾകും കിട്ടുമല്ലേ

    • @janobas805
      @janobas805 8 หลายเดือนก่อน

      മോളെ ഉണ്ട ചോറിന് നന്ദി കാണിക്കാൻ ഉള്ള മനസ്സിന് നന്ദി വളരുമ്പോൾ നല്ല കുട്ടിയായ് വരും ദൈവ O മോളെ അനുഗ്രഹിക്കട്ടെ❤❤❤❤❤❤❤❤

  • @mumthasko2447
    @mumthasko2447 3 ปีที่แล้ว +24

    മധുരക്കുട്ടി🌼

  • @miyamiya5728
    @miyamiya5728 3 ปีที่แล้ว +28

    മകൾ ചോദിക്കുമ്പോൾ ആ അമ്മയുടെ നല്ല മറുപടി.. ഇതൊക്കെ പോരെ എല്ലാവരും കുടുക്ക വരെ പൊട്ടിച്ചു govt കൊടുക്കുന്നു.. +ve എനർജി...

  • @salus7441
    @salus7441 3 ปีที่แล้ว

    🥰🥰Thankyou mole

  • @prasadvn6969
    @prasadvn6969 3 ปีที่แล้ว +28

    L D F lal salam

  • @ഞാൻസുമറാണി
    @ഞാൻസുമറാണി 3 ปีที่แล้ว +23

    കൊള്ളാലോ മോളെ ❤

  • @abcdcom1865
    @abcdcom1865 3 ปีที่แล้ว +6

    Ente ജീവിതത്തിൽ ഞാൻ ഏറ്റവും അഭിമാനം കൊണ്ട നിമിഷം,... തിരുവല്ല യിൽ മുഖ്യമന്ത്രി വന്നപ്പോൾ അടുത്ത് നിന്ന് കാണാൻ സാധിച്ചു... Ente കുടുംബം പട്ടിണി ഇല്ലാതെ നോക്കിയ ente മുഖ്യമന്ത്രി... ❤പിണറായി സർ ❤

    • @888------
      @888------ 3 ปีที่แล้ว +1

      Mandrekk ബാധിച്ചു ഇനി നിൻ്റെ ഗതി അധോ ഗതി😂😂😭👍

  • @rajeshnair5604
    @rajeshnair5604 3 ปีที่แล้ว +83

    ഇതാണ് നമ്മുടെ മുഖ്യമന്ത്രി

    • @top_10_z27
      @top_10_z27 3 ปีที่แล้ว +4

      ഒരു ടവറിനു വേണ്ടി മറ്റൊരു മിടുക്കി ക്കുട്ടി കുറെ എഴുതി കത്ത് അവസാനം കേന്ദ്രം കനിയേണ്ടിവന്നു

    • @rasiyaph1741
      @rasiyaph1741 3 ปีที่แล้ว

      👍👍👌

  • @hamsakoyak1774
    @hamsakoyak1774 3 ปีที่แล้ว +52

    വേറേ ഒരു ചാനലിൽ കി റ്റിനെ പരിഹസിച്ചവർക്കെതിരെ കമൻ്റ് ഇട്ട തിന്ന് കുറെ തെറിക്കേട്ടവനാണ് ഞാൻ എന്നാലും ഞാൻ പറയും ഇന്ത്യക്ക് ഒരു മാദ് ർ ഗയാണ് കേരളം

    • @kallyanikallyani1429
      @kallyanikallyani1429 3 ปีที่แล้ว

      Ooo ആണ് ഭയകരം 😏

    • @kurumbans877
      @kurumbans877 3 ปีที่แล้ว +2

      Kallyani ആദ്യം ഭയങ്കരം എന്ന് എഴുതാൻ പഠിക്ക് .. എന്നിട്ട് കളിയാക്ക്..

    • @kallyanikallyani1429
      @kallyanikallyani1429 3 ปีที่แล้ว

      @@kurumbans877 oo ശെരി എന്റെസാറേ

    • @_x2659
      @_x2659 3 ปีที่แล้ว

      ഭയങ്കരണ് ട്ടൊ.... കാട് മൊത്തം കൊള്ളയടിച്ചിട്ടുണ്ടളി യാ.... പിന്നെ. സ്പിൻക്ലർ. കടൽകൊള്ള.. അതൊക്കെ കൊണ്ട് പോകുമ്പോൾ എറിഞ്ഞു കൊടുക്കുന്ന താണ് കിറ്റ്.. ഇപ്പോൾ ആളോഹരി എത്ര യാ ണ് കടം.... എഴുതി വെച്ചേക്കണേ... ഈ അഞ്ചു കൊല്ലം കഴിയുമ്പോഴേക്കും അത് അമ്പത്തിരട്ടിയാകും...

    • @a_r_u_n__dos_santos2448
      @a_r_u_n__dos_santos2448 3 ปีที่แล้ว +1

      @@kallyanikallyani1429 ഭയങ്കരം തന്നെയാ

  • @kochuthressiapolson1827
    @kochuthressiapolson1827 3 ปีที่แล้ว

    Very good 👍🥰

  • @light1790
    @light1790 3 ปีที่แล้ว +11

    ഇത് നമ്മുടെ സർക്കാരാണ് 🥰🤗✌️

  • @luttappy233
    @luttappy233 3 ปีที่แล้ว +7

    അഹ് കൊച്ചു മിടുക്കിക് അഭിനന്ദനങ്ങൾ 🙏🙏..

  • @saniyasalam9071
    @saniyasalam9071 3 ปีที่แล้ว +10

    Ellarkm ulla oru agraham a kutty paranjth nannyi

  • @AbdulAziz-ow8qg
    @AbdulAziz-ow8qg 3 ปีที่แล้ว +7

    മിടുക്കി കുട്ടി good👍

  • @sapna0070
    @sapna0070 3 ปีที่แล้ว +6

    It's really a heartwarming news. Kudos to the kerala government and to the innocence of annet

  • @rajeshshaghil5146
    @rajeshshaghil5146 3 ปีที่แล้ว +8

    മോള് കലക്കി 👍👍👍👍👍❤️

  • @cdasan6301
    @cdasan6301 3 ปีที่แล้ว +4

    സൂപ്പർ 🌹🌹👌

  • @ratheeshkumar1282
    @ratheeshkumar1282 3 ปีที่แล้ว +13

    കേരളകരയുടെ അഭിപ്രായം

  • @moideenk.a7791
    @moideenk.a7791 3 ปีที่แล้ว +1

    കുട്ടിക്ക് 1000000, അഭിനന്ദനങ്ങൾ

  • @ebinjayan8912
    @ebinjayan8912 3 ปีที่แล้ว +1

    Very good 🥰🥰

  • @salu7404
    @salu7404 3 ปีที่แล้ว +10

    മോളൂ അടിപൊളി

  • @mohanankumar1157
    @mohanankumar1157 3 ปีที่แล้ว +2

    Very good

  • @aishuaishwarya4330
    @aishuaishwarya4330 3 ปีที่แล้ว

    Kerala cm ❤

  • @sukanyaanusree8954
    @sukanyaanusree8954 3 ปีที่แล้ว

    Super molu

  • @haneefarishan2038
    @haneefarishan2038 3 ปีที่แล้ว +3

    Appachan good 👍😍

  • @infocountry16
    @infocountry16 3 ปีที่แล้ว +1

    Good thinking Molu.

  • @ashiqmohammed866
    @ashiqmohammed866 3 ปีที่แล้ว +6

    സുപ്പർ

  • @Mytipsvlogs02
    @Mytipsvlogs02 3 ปีที่แล้ว +1

    അടിപൊളി.

  • @gireeshu4022
    @gireeshu4022 3 ปีที่แล้ว +16

    അടിപൊളി മോളെ മോളട്ടിയുടെ ആഗ്രഹം സാധിച്ചു തരെട്ടെ മുഖ്യമന്ത്രി

  • @seleenaseleena8935
    @seleenaseleena8935 3 ปีที่แล้ว +1

    മോളു സൂപ്പർ 👌🌹❤

  • @clementt3715
    @clementt3715 3 ปีที่แล้ว

    സൂപ്പർ👍👍👍😘😘

  • @manojkp3591
    @manojkp3591 3 ปีที่แล้ว +2

    മോള് കാരണം കേരളത്തിലെ എല്ലാ കുടികൾക്കും സന്തോഷം ഉണ്ടാകും. മോളിന് അഭിനന്ദനങ്ങൾ. നമ്മുടെ മുഖ്യമന്ത്രി നമുക്ക് അഭിമാനമാണ്. ദുരിത കാലത്ത് ഒരു സാധനത്തിന് പോലും വില കൂട്ടാതെ ജനങ്ങളുടെ വിഷമം മനസിലാക്കുന്ന മുഖ്യമന്തി ജനങ്ങളോടൊപ്പം നിന്ന് സഹായിച്ചു. കുട്ടികളുടെ സന്തോഷം പോലും മനസ്സിലാക്കുന്ന മുഖ്യമന്ത്രി ഇങ്ങനെയാവണം ഒരു മുഖ്യമന്ത്രി . ലാൽ സലാം സഖാവെ ലാൽ സലാം

  • @Dandelionslj5340
    @Dandelionslj5340 7 หลายเดือนก่อน

    👍

  • @jerrymathew1359
    @jerrymathew1359 3 ปีที่แล้ว +7

    Mole 👌👌👌njanum peringanadu anu.😍😍😍😍abimanikkunnu.amma paranjuthanna vakku kettappol valare santhosham .agane venam .nammale ellavareum pattini edatha .ella dhurithathilum koody ulla sarkkar💪💪👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @ajidivakaran7474
    @ajidivakaran7474 3 ปีที่แล้ว +1

    Adipoli Super molu

  • @lifeofanju9476
    @lifeofanju9476 3 ปีที่แล้ว

    🥰🥰🥰🥰

  • @ibrahimmajeedcalicut750
    @ibrahimmajeedcalicut750 3 ปีที่แล้ว +8

    ഇതൊക്കെ ആണ് ഗവണ്മെന്റ് 👍👍👍

    • @888------
      @888------ 3 ปีที่แล้ว

      1000 കോടിയുടെ ഈട്ടി കടത്തി😘😘ഇതൊക്കെ ആണ് കൊള്ള ക്യാപ്റ്റൻ

  • @Shaharbanansal123
    @Shaharbanansal123 8 หลายเดือนก่อน

    ❤❤❤❤m

  • @simiantony8814
    @simiantony8814 3 ปีที่แล้ว +3

    ❤️❤️

  • @sojuc7063
    @sojuc7063 3 ปีที่แล้ว

    Very good 👏👏👏

  • @shajisaji6457
    @shajisaji6457 3 ปีที่แล้ว +9

    Kollaam

  • @omanapeter4202
    @omanapeter4202 3 ปีที่แล้ว

    മിടുക്കി ❤️❤️😍😍

  • @najilariyas7640
    @najilariyas7640 3 ปีที่แล้ว

    Waiting for snacks 😋

  • @challantp6830
    @challantp6830 3 ปีที่แล้ว

    Congratulations 🎈🎉🎊 Anat

  • @cinehitsksd8652
    @cinehitsksd8652 3 ปีที่แล้ว

    Super

  • @AlexMeloott
    @AlexMeloott 3 ปีที่แล้ว +8

    അടൂരിൽ നിന്നും ക്യാമറാമാൻ വിഷ്ണു കെവിക്കു ഒപ്പം കേ. ബി ശ്യാമപ്രസാദ്....................... അങ്ങനെ ആയിരുന്നെങ്കിൽ കിടു
    എന്ന് ഒരു അടൂരുകാരൻ
    ഒപ്പ്

  • @fangirling7909
    @fangirling7909 3 ปีที่แล้ว +2

    💥💥💥

  • @ratheeshkk317
    @ratheeshkk317 3 ปีที่แล้ว +17

    നമ്മുടെ മുഖ്യമന്ത്രി നമ്മുടെ അഭിമാനം

  • @lovemyindia9731
    @lovemyindia9731 3 ปีที่แล้ว

    മിടുക്കി 😁😁😁👍👍👍

  • @Adarsh-gh3nm
    @Adarsh-gh3nm 3 ปีที่แล้ว +2

    Super moluu
    Eni kittum

  • @abinaabdulsalam9651
    @abinaabdulsalam9651 3 ปีที่แล้ว +1

    👌👌👌👌

  • @itsmeyoutuber3851
    @itsmeyoutuber3851 3 ปีที่แล้ว +3

    എന്റെ മോൾ എല്ലാം പ്രാവിശ്യം കിറ്റ് കിട്ടുമ്പോൾ ആദ്യം നോക്കുന്നത്. പലഹാരം വല്ലതും ഉണ്ടോ എന്ന് ആണ്. എന്നിട്ട് പറയും എപ്പോഴും എന്തിന് ആണ് പയറും കടലയും വല്ല മിച്ചറും ബിസ്കറ്റും വച്ചൂടെ..

  • @rejinc8973
    @rejinc8973 3 ปีที่แล้ว +2

    👌👍💪💪💪💪

  • @publicreporterpc5361
    @publicreporterpc5361 3 ปีที่แล้ว +8

    നമ്മുടെ പഴയ അപ്പച്ചൻ ഉമ്മൻ ചാങ്ങി ഉണ്ടാക്കി ജനങ്ങൾക്ക് കൊടുത്തു എന്ത് ,
    സരിതാ നായരുടെ മുടിയുള്ള അപ്പം.

    • @888------
      @888------ 3 ปีที่แล้ว

      സ്വപ്നയുടെ ആന ചന്തി വിടർത്തി നക്കി പിനുങ്ങാണ്ടി 😘😘

  • @latheeflathif6814
    @latheeflathif6814 3 ปีที่แล้ว +7

    ലോകം മുഴുവൻ വാഴ്ത്തി പറയുന്ന cm p വിജയൻ

  • @tharanair8230
    @tharanair8230 3 ปีที่แล้ว

    👌

  • @INDIAN-ti4hp
    @INDIAN-ti4hp 3 ปีที่แล้ว +9

    LDF ,laal salaam

    • @stephenor1821
      @stephenor1821 3 ปีที่แล้ว

      മിടു മിടുക്കി

    • @INDIAN-ti4hp
      @INDIAN-ti4hp 3 ปีที่แล้ว

      @@stephenor1821 correct.ingane , nammude aavashyangal chodhichu vaangaanum, abhiprayam parayaanum ulla power aaya child's , women's, peoples valarunnu varatte.i really appreciate her

  • @harithaharidas7653
    @harithaharidas7653 3 ปีที่แล้ว

    ✌️✌️✌️✌️

  • @udayenudayen9135
    @udayenudayen9135 3 ปีที่แล้ว +1

    Good

  • @ayshaabdulla2259
    @ayshaabdulla2259 3 ปีที่แล้ว

    കിട്ടും എന്ന് പ്രതീക്ഷിക്കാം

  • @_x2659
    @_x2659 3 ปีที่แล้ว +8

    മോളെ.. ബീവറേജിന്റെ മുമ്പിലെ ക്യൂ കണ്ടില്ലേ...ആയിരങ്ങൾ ക്യൂ നിൽക്കുന്നു.. കല്യാണവീട്ടിലും മരണ വീട്ടിലും 20പേരെ പാടുള്ളൂ.. കൂടിയാൽ ഫൈൻ. കേസ്.. ജയിൽ. ഒക്കെ അനുഭവിക്കണം.... കല്യാണത്തിനും മരണത്തിനും അത്യാവശ്യം ആൾക്ക് കൂടാനുള്ള
    അനുവാദം തരാൻ മോൾ പിണറായി അപ്പൂപ്പന് ഒരു കത്തെഴുതണേ..

    • @melbenmelben3337
      @melbenmelben3337 3 ปีที่แล้ว

      അതെ
      ഞങ്ങൾ മത്സ്യ തൊഴിലാളികൾക്കു വെള്ളി ശെനി ഞായർ പണി പൊയ്ക്കൂടാ അങ്ങനെ പണിക് പോകുവാണേൽ ഫൈൻ അടിക്കുന്നു.
      ബാക്കി ഉള്ള ദിവസങ്ങൾ പ്രകൃതി ശോഭവും....
      ഞങ്ങൾ എന്ത് ചെയ്യും ഞങ്ങൾക്ക് വേണ്ടി ഒരു കത്ത്

  • @aishwarya7675
    @aishwarya7675 3 ปีที่แล้ว

    😍😍🤩🤩👏👏👏👏👏

  • @abhilashcherian1713
    @abhilashcherian1713 3 ปีที่แล้ว +4

    😍

  • @shareefkoolathshari536
    @shareefkoolathshari536 3 ปีที่แล้ว

    Gd

  • @thangappan6226
    @thangappan6226 3 ปีที่แล้ว +1

    Njan oru karyam paranjekkam ini kittunna kittilulla palaharam athu njngalkku tinnan tannonam athum virunnukarkennum paranju ammamar mati vechal njn engotelm irangi pokum😭😭😭😭😭...mole enthayalm mole nii cheythathu nalloru karyam anu etrayo pavapetta veetile kuttikal undu avarkoke sandhosham akum ❤️❤️❤️❤️ee chetanum 😉

  • @world-ik6ju
    @world-ik6ju 3 ปีที่แล้ว

  • @nisashiji6
    @nisashiji6 3 ปีที่แล้ว

    ഹോഭയങ്കരം ആയി പോയി

  • @haridasanpbalanpookottil6545
    @haridasanpbalanpookottil6545 3 ปีที่แล้ว

    ❤❤❤❤❤👌👌👌👌

  • @sooryapadma7251
    @sooryapadma7251 3 ปีที่แล้ว +1

    😃👍

  • @bincygeorge8521
    @bincygeorge8521 3 ปีที่แล้ว

    Engane arkum ayakamo

  • @ajeeshvaiga8573
    @ajeeshvaiga8573 3 ปีที่แล้ว

    😍😍😍😍

  • @Kinnaram2029
    @Kinnaram2029 3 ปีที่แล้ว +13

    ഏതായാലും പെൻതികൊസ്തു അഭിവാദ്യങ്ങൾ. മോളുടെ അപേക്ഷ നമ്മുടെ സഹാവ് കെട്ടു

    • @888------
      @888------ 3 ปีที่แล้ว

      സ്തോത്രം❤️❤️ ഹല്ലെളൂയ

  • @ayishaayishummu8036
    @ayishaayishummu8036 3 ปีที่แล้ว +7

    മോളു സെരിക്കും കണ്ണ്നിറഞ്ഞു നമ്മുടെ മുഖ്യമന്ത്രി ആകാര്യം നിറവേറ്റണം വളരെ നല്ലകാര്യമാണ് കൊച്ചുകുഞ്ഞുങ്ങളെ ശ്രദ്ധിക്കുക ഇങ്ങിനെയുള്ള മന്ത്രി മാരെയാണ് ഞങ്ങള്ക്ക് ആവശ്യം

  • @najeebaboobacker7706
    @najeebaboobacker7706 3 ปีที่แล้ว

    CM😍😘

  • @jts3850
    @jts3850 3 ปีที่แล้ว +4

    Palaharam onnm venda. *Hotel bar jeevankaark last month salary vangi taraan utharav idanam.. Allathe avilosunda kittit karyam ila.

    • @888------
      @888------ 3 ปีที่แล้ว

      ഓരോ പിൻ്റ് ജവാൻ ഉൾപ്പെടുത്തണം😘😘

  • @satheesankollam4981
    @satheesankollam4981 3 ปีที่แล้ว

    Molkke Oru big salute ❤️👍 LDF sarkarinum big salute

  • @SujeetKumar-sp6qj
    @SujeetKumar-sp6qj 3 ปีที่แล้ว +1

    very bad trend among the kids. Snacking will lead to Obesity, MNC business will increase, Eat local produced kerala delicacy

    • @vijaybalan2459
      @vijaybalan2459 3 ปีที่แล้ว

      Paavangal athonnum nokkilla.Dhanam kittunna pashuvintey pallu aarenkilum nokkarundo.🤔🤔

  • @haseenahijas5297
    @haseenahijas5297 3 ปีที่แล้ว

    Enike orupad vattam thonnitunde .ente molum chodhichitunde.kathezhuthiya mIdukikke 👍

  • @akbarmohamed812
    @akbarmohamed812 3 ปีที่แล้ว

    🌹🙏🙏🙏🙏🙏✍️

  • @thimmannursreegeetha4971
    @thimmannursreegeetha4971 3 ปีที่แล้ว +5

    ആ കൈരളി അല്ലേ അപ്പച്ഛൻ 🤣🤣🤣

    • @vijaybalan2459
      @vijaybalan2459 3 ปีที่แล้ว

      😂😂😂😂😂😂😂

  • @vijayankandampully7205
    @vijayankandampully7205 3 ปีที่แล้ว +2

    കിട്ടും മോളെ കിട്ടും

  • @afnithap3814
    @afnithap3814 3 ปีที่แล้ว +1

    പൊളിച്ചു മുത്തേ 😁🥰😍😘 ഞാനും ഓടി വരും കഴിക്കാൻ വല്ലതും ഉണ്ടോ എന്ന് നോക്കാൻ ഒന്നും കിട്ടിയില്ല എന്നിട്ട് ചെറുപയർ ഓക്കേ വാരി തിന്നും 😁🤣😂 ഇനി ഇപ്പോൾ വല്ലതും പ്രതീക്ഷിക്കാം അല്ലെ 😘😍🥰😜

    • @888------
      @888------ 3 ปีที่แล้ว

      ചെറുപയർ വേവിച്ച് പല്ലി,ജട്ടി,തവള,ചേർന്ന aa ചുവന്ന ശർക്കര ഉരുക്കി ചേർത്ത് തേങ്ങ ചേർത്ത് ഇളക്കി ഉണ്ട ആക്കി കഴിക്കണം😀👍👍

    • @navami8141
      @navami8141 3 ปีที่แล้ว +1

      @@888------ 🙄🙄🙄

  • @zalimmarfan2781
    @zalimmarfan2781 3 ปีที่แล้ว

    💐💐💐💐💐💐💐💐💐💐

  • @top_10_z27
    @top_10_z27 3 ปีที่แล้ว +10

    ങാഈ ചാനൽ എങ്ങനെയെങ്കിലും രക്ഷപെടട്ടെ

    • @vijaybalan2459
      @vijaybalan2459 3 ปีที่แล้ว

      Ennum nunayallathey parayunna Kai...ly ithoru sathyam paranhu.Pazhya stock chilavakkan chilar sramikkum Sraddhikkanam.🤔🤔🙄🙄

  • @Moosa-mk4ci
    @Moosa-mk4ci 3 ปีที่แล้ว

    Molu 👌

  • @rajeevantv2763
    @rajeevantv2763 3 ปีที่แล้ว +3

    Aareyum Kai vidatha nammude sarkaar

  • @ponnammaalexander9785
    @ponnammaalexander9785 3 ปีที่แล้ว

    Midukkikutty.adoorl.

  • @hashmitajvlog5902
    @hashmitajvlog5902 3 ปีที่แล้ว

    Athellakuttikalum chodhikkunnathanu

  • @nasarabdul2800
    @nasarabdul2800 3 ปีที่แล้ว

    Ammayuday ubadesham vallaray nallathu.....anattinay pollulla kuttikalanu nallayuday pratheeksha

  • @sivavarnnasheeja3837
    @sivavarnnasheeja3837 3 ปีที่แล้ว +1

    വാടക കൊടുക്കാൻ പൈസ ഇല്ല joli ഇല്ല ശമ്പളം ഇല്ല രണ്ടു കുട്ടികൾ പലഹാരം ഇല്ലെങ്കിലും വച്ചു കഴിക്കാൻ എന്തെങ്കിലും കിട്ടിയാൽ മതിയായിരുന്നു അതു കൊണ്ട് തൃപ്തരാകുന്ന കുട്ടികളും ഉണ്ട്

  • @Ksrtcclt
    @Ksrtcclt 3 ปีที่แล้ว +2

    അച്ഛനുറങ്ങാത്ത വീടാണല്ലോ അത് 🤣

  • @damamkitchen840
    @damamkitchen840 3 ปีที่แล้ว

    😍🥰🥰

  • @juvairiyajubi7970
    @juvairiyajubi7970 3 ปีที่แล้ว

    Pinnarayi Sir indavumbol namalk ellam indavum