വ്യവേഴ്സിനു ആവശ്യം ക്രിത്യമായ അളവുകളാണ്.കാരണം ആ അളവുകൾ വെച്ച് നിങ്ങൾ ഉണ്ടാക്കിയ ഐറ്റO എത്രയും വരുന്നു എന്നറിയാൻ പറ്റു. എന്നാലെ ഞങ്ങളുടെ ഐഡിയക്ക് കൂട്ടാനും കുറക്കാനും പറ്റുകയുള്ളൂ. അതു കൊണ്ട് ക്വാണ്ടിറ്റി മസ്റ്റ് ആണ് കേട്ടോ
Chechi njn enle parjilatuno face white aan but back neck m puravum blck colour anen...apo Chechi milk powder use chyth scrub chynm body butter use chynm prj reply thn...Chechi milk powder vcht oru scrub m , pna nla oru body butter m prymo nte dry skin aan.please reply chechi
Good presentation... negativesum turanuparayunundalo..nalla positive nature😊
🥰🥰
Flour 2 or 3 spoon mathi athu pole milikil sugar add cheyyanam
Cucking inte നെഗറ്റീവ്സ് അവതരിപ്പിച്ചത് ഒരു ചേഞ്ച് ആയി തോന്നി, സത്യ സന്തമായ അവതരണ രീതി
സത്യം പറഞ്ഞു അതിനു ഇരിക്കട്ടെ ഒരു കുതിര പവൻ
rejithamol pk athe... sathiyam paranju
Sister ningal 200gm better use cheythirunnuvo nannayi manassilavunna reethiyil paranju thannu thank u soo much take care bye
❤❤🥰
വാചകമടി കുറെ കൂടുന്നുണ്ട്
Kollatto, poliyatto, nannyittunedetto, tto, tto, tto......
😁😁
@@MalayaliMakeover 😜😜😜
ഒരു ലിറ്റർ പാലിന് വെറും 4 ടേബിൾ സ്പൂൺ ഗോതമ്പ് പൊടി ചേർത്താൽ മതിടാ.. ഗോതമ്പിന്റെ കുത്തൽ ഉണ്ടാകില്ല.. ഞാൻ ഉണ്ടാക്കിയിട്ടുണ്ട്.. yummy aarrunu😋😋
Njn aghane cheythu wheat nte cheriya kuthu undayi. Fresh wheat flour aahno use cheythath
@@MalayaliMakeover ashirvad atta
ഐസ്ക്രീം എടുക്കുന്ന സ്പൂൺ പച്ചവെള്ളത്തിൽ മുക്കിയിട്ടു എടുത്താൽ ഈസി ആയി പോരും.. നന്നായിട്ടുണ്ട് വീഡിയോ. ട്രൈ ചെയ്യും ഉറപ്പായും. 😊
വ്യവേഴ്സിനു ആവശ്യം ക്രിത്യമായ അളവുകളാണ്.കാരണം ആ അളവുകൾ വെച്ച് നിങ്ങൾ ഉണ്ടാക്കിയ ഐറ്റO എത്രയും വരുന്നു എന്നറിയാൻ പറ്റു. എന്നാലെ ഞങ്ങളുടെ ഐഡിയക്ക് കൂട്ടാനും കുറക്കാനും പറ്റുകയുള്ളൂ. അതു കൊണ്ട് ക്വാണ്ടിറ്റി മസ്റ്റ് ആണ് കേട്ടോ
Thank you chechi 😍😍. Ellarkum nalla eshtayi
😍😍
Chechi njn enle parjilatuno face white aan but back neck m puravum blck colour anen...apo Chechi milk powder use chyth scrub chynm body butter use chynm prj reply thn...Chechi milk powder vcht oru scrub m , pna nla oru body butter m prymo nte dry skin aan.please reply chechi
Sheabutter nallathanu, Cocoa butter use cheyyam. Pne milk powder +gram flour use cheyyam
Thanks ട്ടോ നല്ല കുട്ടി . എല്ലാ merits ഉം demerits ഉം നന്നായി പറഞ്ഞു തന്നൂലോ😘 ഉണ്ടാക്കി നോക്കട്ടെ
കൃസ്മസ് ആശംസകൾ🌹🌟🌟🌟🌟
🥰🥰
Chechikuttyy..njane undakiye. Chechi parajapole nja mixijar milk ozhich araglass wheat cherth adichu, ottum kattayilathe kitti, nalla idea. Njan eni kurukoke undakan aghane cheyyu, njane ennala undakiye, oru egg essence kurach add aki..nalla taste undayitta, wheat smell taste ottum undayila
Egg& essence add cheytha sarikkum nalla ice cream aayikirtum. Thank you sis try cheythu nokilloo
ചേച്ചീ Butter തന്നെ വേണോ?
Chechi rationary alla to stationary aane to
Too too nn kurch oyivakkiyal nannayirunnuttoo
👍👍
സൂപ്പർ
Length കുറച്ചു കുറക്കാമോ ഒരുപാട് lag cheyyunnu easy ആയിട്ട് cheyam എന്ന് പറഞ്ഞിട്ട് 15 min വീഡിയോ
Vivaranam kurakane...asahyamayi thonnunnu.
Sradhikatto
Vanila allengil ic creem s n s cherkkanamayirunnu
Hi kollaloo..njanum try cheyum.ithu..frst cmt...
😍😍
Supparayittund undakki nokkam
കുറവുകൾ പറഞ്ഞതു കൊണ്ട് ഞാൻ ഉണ്ടാക്കും❤❤❤❤❤
Kollatto, pwolichutto, tto, tto😁😁
😄😄
Butter nu pagaram verthelum use cheyyavo
Enik ariyillatto
Super very simple
Chechii kalakki njn cheythunokitta
Thank you sis
Chechii njan try cheythutta..ready made wheat powder aahnu use cheythe. Chechii parajapole valare kurach powder aahnu eduthath, ennitum gothabinte taste undayi, pne njan essence vaghi cherthu. Apo adipoliyayi..nalla taste ellarkum eshtayi Thanks chechii
Ethe essense anu upayogichathe
Try cheythu nokillea, thank you daa muthe 😍😍
it's ok
സൂപ്പർ എനിക്ക് ഉണ്ടാകണം
Chechi njan chechiyude video noki athe pole cheyithu nalla taste unde thinnan 👌👌👌👌
Thank you daa 😍
Welcome my dear chechi
Hai dear dlvry shesham belt use cheyyrundo? Full day kettuo? Kuranjo? Enik dgs recti und
Aa..full day illa. Day time kettum pne workout cheyumbo use cheyyum
Hlw chehiiii
Njn kure aayi ningale search chynnu
Baby enthaakuvaaa
Supper, 👏👏👏👏👏👍👍👍.
Chechi evidenna ithoke padichath superannuation ketto
😍😍
My dear chechi thanks for your
❤😊
Liftic ovaratto njan undakki👌
Njanum undaki nokkinnu. Kiduva
😍😍👍
പാൽപ്പൊടി കൊണ്ട് പറ്റുമോ
Alla chechii 6 manikoor vechittano.. minute kond ice cream undakki ennu title ettekkunne...very brilliant.......!!!!😊😊😊😊
Daa cream preparation pettanu kazhijille.. pinne nthaa😜
@@MalayaliMakeover alla chechii cream undakiyal mathram mathiya ath kazhikkan paruvam avande...
Presentation is nice♥️💐 ...but samsaaram essay writing pole valichu neettathirikkaan shradhikoooo..... Njaan maida kondu try cheyyatte😀
Ice cream 😍
How many tto
😄😄
Shuper episod😄😄
Wheat flour ithra adhikam venda...njan undaakkaarund.
Aripodi pattumo
ഉണ്ടാക്കി നോക്കിയെട്ട് പറയാട്ടോ 😄😄
Andhayi undakkiyoo
Ore direction നിലേക്കു ഇളക്കുക കുറച്ചു കുറച്ചായി പാൽ add ചെയുക. Apol മിസ്‍യിൽ അടിക്കേണ്ട.
Athenikaroyadaa..Mixiyil adikunathalle kuduthal elupam..apo ottum elakandallo😁
Please ini vararuth ini kananda please
👌🏻👌🏻😋haii
🤗🤗😍
ആട്ട ഉപയോഗിക്കാമോ .ഗോതമ്പുപൊടിക്കു പകരം
Use cheyyam
Aattayum gothambu podiyum same alle??
Super 👌👌
Butter venno
ചേച്ചീ ഈ Ice cream ഉണ്ടാക്കുമ്പോൾ ഒരു പേക്കറ്റ് പാൽ മതിയാവുമോ?Please Reply
ചേച്ചീ Butter തന്നെ വേണോ?
spr
Thank you
Superb
Ice cream essence cherkkano
Cherkam
Supper samsaram
Hi chechhiiiiiikuttyyyyyy super try chym
Ok. Thank you daa
Wheat flour kuduthal anu
Egg add cheyunnathu eppozhaa
Hi friend, nice upload dear 👌👌👌👌
Thank you daa
Nammalavda reshan kadail vanila essense kittilado ..😁😁
😁😁parajapo maripoyathaaa
മൂന്ന് സ്പൂൺ ഗോതമ്പ് പൊടി മതി ട്ടോ.😊
3 സ്പൂൺ മതിയെങ്കി അങ്ങനെ തന്നെ❤️😀
Super dear
Make it short don't drag toomuch.borring
വാാാ അടച്ചു വച്ചു ഉണ്ടാകു.. പ്ലീസ്
Super
Video long ayipoi... Fastayi esitingokke cheyyamayirunnu...
Aniway good icecream
Thank you daa
Ezhuthanariyille
Urakam varanum cheychi,etra neyram parajadhu thaney parayuney.
Korachoode speed വേണം
Ethrem gothambu podi aaavashyam undooo
Icecreamil mutta edumo?
Ellarum use cheyonu ariyilla. Njagal use cheyarund
Nice
തീ കുറച്ചു, ഗോതമ്പു പൊടി കുറച്ചു, കുറുക്കി ഉണ്ടാക്കിയാൽ മതി
Aa ath sariyaanu
Nice dear
Thank you daa
എങ്ങനെ ഉണ്ട് കൊള്ളാമോ ഞാൻ ഒന്നും parishikkan ഇരിക്കുവാ
appo valiya rasamonnumillaa
Nannaettundu
u r so...... gud
വാചകമടികുറയ്ക്കു
ഒരു ഗ്ലാസ് ഗോതമ്പ് പൊടിക്ക് എത്ര ഗ്ലാസ് പാൽ വേണം?Reply please
ഞാനും.ഇന്ന്.ഉണ്ടാക്കിയിട്ടുണ്ട്.ഫ്രീസറിൽ.തണുക്കാൻ.വെച്ചിരിക്കുകയാണ്.നാളെകഴിച്ചിട്ട്.പറയാം
😍😍
Ath ith vare kazhichille
It's very boring toking
അവർ ഉണ്ടാക്കിയപ്പോൾ കട്ടപിടിച്ചില്ല.. കട്ടപിടിക്കാൻ പാടില്ല. ആദ്യം ഉണ്ടാക്കുമ്പോൾ കൂടുതൽ quantity ഉണ്ടാക്കരുത്.
Yes... കട്ട പിടിക്കാതിരിക്കാൻ ഒരേ directionilekk ഇളക്കി കൊടുക്കുക
ഇതെന്താ ഗോതമ്പു പായസമോ ഇത്രയും ഗോതമ്പ്പൊടി എന്തിന് കുട്ടി
ഗോതമ്പുപൊടി കൂടിപ്പോയി മോളെ അതുപോലെതന്നെ കുറുക്കിയത് കൂടിപ്പോയി
Aa cup ethra alavu atta Powder aanu
300g aahnu...
Home made butter use cheythude
Use cheyyam
Hiii super ice-cream 🍦. Unnikku sugamalleee.
Thank you...Aami sughayirikunnu
ട്ടൊ.. ഒഴിവാക്കുട്ടോ,
Njn sradhikatto
Malayali Makeover shariyaaa
Hai
ഞാൻ ഇന്നലെ ആക്കി റെഡി മെയ്ഡ് ഗോതമ്പ് പൊടി കൊണ്ട് ഗോതമ്പു ടേസ്റ്റ് ഉണ്ട്
Essence add cheyyarunille,,njn parajirunulo daa
😂😁😂
@@MalayaliMakeover ഇന്ന് ഉണ്ടാക്കി അതിൽ വാനില mix ചെയ്തു സൂപ്പർ ടെസ്റ്റ് tnks
Chachi athra 🥄🥄🥄gothambe podi vanam
4spoon eduth undakiyamathi da. Njn eduthath 1/4 cup aa
Suupr 👍🏻👍🏻👍🏻
Thank you sis
lipstick kurachu kooduthanallo, kanan ithiri borayittund
Koodipoyoo
Ethokke avarude ishtalle. Swandham karyam nokkiyal pore brother
borayittund, athavara ariyichannayullu, avark nammala polullavar parayunnathu kondalla manassilakan pattu, atra udashichullu to
@@MalayaliMakeover mm ariyan vendi paranjunnayullu
Icr cream chechiye polundee😆
🤔🤔
Nallathano. ?
സൂപ്പർ
Video valichu neettathe karyam paranju nirthuvanengil kollam
Ice cream okke super.... pakshe samsaram bore....
ബട്ടർ മാത്രം ആഡ് ചെയ്താൽ മതിയോ വേറെ ഇൻഗ്രീഡിഎന്റ്സ് ഒന്നുംവേണ്ട