Pavizhamalli Ninte Kapolathil.....(Preetha Madhu)

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2024
  • Movie Amarsham (1978)
    Movie Director IV Sasi
    Lyrics Chirayinkeezhu Ramakrishnan Nair
    Music G Devarajan
    Singers P Jayachandran, P Madhuri
    പവിഴമല്ലീ, നിന്റെ കപോലത്തില്‍
    പരാഗരേണുവോ പരിഭവമോ
    അമ്പലമുറ്റത്തെ ആരാമസീമയില്‍
    അങ്ങെന്തിനറിയാതൊളിച്ചു നിന്നു...
    (പവിഴമല്ലീ, നിന്റെ.......)
    നീരവതീരത്തില്‍... ഇന്നലെ രാ‍വില്‍...
    നിന്‍ കരലാളിത ശയ്യാതലത്തില്‍...
    എല്ലാം മറന്നുറങ്ങി...
    മനസ്സിലെ കാമുകന്‍ മണവാളനായി....
    മൌനം വാചാലമായി...വാചാലമായി...
    പവിഴമല്ലീ, നിന്റെ കപോലത്തില്‍
    പരാഗരേണുവോ പരിഭവമോ
    അമ്പലമുറ്റത്തെ ആരാമസീമയില്‍
    അങ്ങെന്തിനറിയാതൊളിച്ചു നിന്നു...
    നീരദവാനത്തില്‍ മിന്നല്‍‌ പിണരുകള്‍
    കേളിനീരാട്ടിനിറങ്ങിയപ്പോള്‍ ഞാനൊരു മലരമ്പനായി...
    ഉഷസ്സു വിടര്‍ത്തിയ ഹിമയവനികയില്‍ ഉണര്‍ന്നു
    രതിയായ് മാറി ഞാന്‍....രതിയായ് മാറി ഞാന്‍...
    പവിഴമല്ലീ, നിന്റെ കപോലത്തില്‍
    പരാഗരേണുവോ പരിഭവമോ
    അമ്പലമുറ്റത്തെ ആരാമസീമയില്‍
    അങ്ങെന്തിനറിയാതൊളിച്ചു നിന്നു...
    ഉം ഉം ഉം...
    DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music. By this I don't wish to violate any copyrights owned by the respective owners of these songs. I don't own any copyright of the songs myself. If any song is in violation of the copyright you own, then please let me know, I shall remove it from my TH-cam channel.
    -Video Upload powered by www.TunesToTub...

ความคิดเห็น • 105

  • @anthrayosepanamthanam2965
    @anthrayosepanamthanam2965 9 หลายเดือนก่อน +3

    ഭാവഗായകന്റെ പറ്റുകളിൽ ഏറ്റവും കൂടുതൽ തവണ കേൾക്കുന്ന പാട്ട്. 😍

  • @sundaranpadukanni-qg4pu
    @sundaranpadukanni-qg4pu ปีที่แล้ว +4

    ജീവിതത്തിലെ സുവർണ്ണകാലം പ്രണയകാലമാണ്. പ്രണയിച്ചവരെയെല്ലാം ഓർ ത്ത് സന്തോ ഷിക്കാനുള്ള നിമിഷം

  • @govindanputhumana3096
    @govindanputhumana3096 6 ปีที่แล้ว +20

    മാതൃകയായ ഒരു ദേവരാജന്‍ ഗാനം, എങ്കിലും ദേവഗായകന്‍ ശ്രീ. പി. ജയചന്ദ്രന്റെ മുഴക്കമുള്ള അദ്ഭുതസ്വരവും സങ്കല്‍പ്പങ്ങള്‍ക്കും അതീതമായ ആലാപനവും ഈ ഗാനത്തെ ഈ പ്രപഞ്ചത്തിലെ ഒരു പ്രഭാവമാക്കി പുന:സൃഷ്ടിക്കുന്നു. 'മനസ്സിലെ കാമുകന്‍ മണവാളനായി' എന്ന് ദേവഗായകന്‍ ഭാവതീവ്രമായി ആലപിക്കുമ്പോള്‍ ശ്രവിക്കുന്ന ഓരോ മനസ്സും തരളിതവും കാല്‍പനികവുമാകുന്നു!

  • @mbvinayakan6680
    @mbvinayakan6680 3 ปีที่แล้ว +9

    💕എത്ര പ്രണയാർദ്രമാണ്. കേട്ടാലും കേട്ടാലും മതിവരാത്ത എന്തോ ഒരു വശ്യത. ദേവരാജൻ മാസ്റ്റർ, മാധുരി, ജയചന്ദ്രൻ ടീം സമ്മാനിച്ച അനിർവചനീയ പ്രണയ ഗീതം❤️💋💕

  • @minib7176
    @minib7176 ปีที่แล้ว +2

    ഈ ഗാനം കേൾക്കാനായി കൊതിച്ചിരുന്നു.ഇപ്പോഴാണ് അവസരം കിട്ടിയത് പ്രീതാ നന്ദി

  • @sureshbabu1064
    @sureshbabu1064 4 ปีที่แล้ว +14

    കിടക്കട്ടെ പ്രീത മധുവിന് ഒരു
    " കുതിരപ്പവൻ "🎶🎶🎶

  • @SatheesanR-wk8yx
    @SatheesanR-wk8yx 3 หลายเดือนก่อน

    അക്ഷരങ്ങളിൽ ഭാവം ഉണ്ടാക്കുന്ന അത്ഭുത ഗായകൻ ജയേട്ടൻ

  • @santhakumart.v181
    @santhakumart.v181 ปีที่แล้ว +1

    തോട്ടെനെ ഞാൻ.... എന്ന ഗാനം പോലെ ജയൻ സാർ മാധുരി അമ്മ combo.

  • @ajithanv3119
    @ajithanv3119 ปีที่แล้ว +1

    വളരെ മനോഹര ഗാനം.
    ശ്രീ.ജയചന്ദ്രന്റെ ശബ്ദം ഈ പാട്ടിൽ എത്ര സുന്ദരം!

  • @retnakumars6946
    @retnakumars6946 5 ปีที่แล้ว +4

    നീരദ വാനത്തിൽ മിന്നൽ പിണരുകൾ
    കേളീ നീരാട്ടിനിറങ്ങിയപ്പോൾ..ഞാനൊരു മലരമ്പനായി...
    ഉഷസ്സു വിടർത്തിയ ഹിമ യവനികയിൽ ഉണർന്നു
    രതിയായ് മാറി ഞാൻ..രതിയായ് മാറി ഞാൻ..
    പവിഴമല്ലീ നിന്റെ കപോലത്തിൽ
    പരാഗ രേണുവോ പരിഭവമോ..
    അമ്പലമുറ്റത്തെ ആരാമ സീമയിൽ
    അങ്ങെന്തിനറിയാതൊളിച്ചു നിന്നു..
    ഉം ഉം ഉം ഉം ഉം ഉം..
    Good song.
    Thanks.

  • @devaragamaudios4110
    @devaragamaudios4110 ปีที่แล้ว +1

    ഈ പ്രണയഗാനം ഹൃദയത്തെ തൊട്ടുണർത്തുന്നത്..... മനസ്സിലേക്ക് ഇടിച്ചിറങ്ങുന്ന ഗാനം....
    🧡🙏🧡

  • @muralidharanktp309
    @muralidharanktp309 3 ปีที่แล้ว +3

    മലയാള ചലച്ചിത്ര ഗാനരംഗത്തെ പ്രൗഢഗംഭീര നാദങ്ങൾ

  • @preethamadhu1840
    @preethamadhu1840  8 ปีที่แล้ว +10

    നീരവതീരത്തില്‍... ഇന്നലെ രാ‍വില്‍...
    നിന്‍ കരലാളിത ശയ്യാതലത്തില്‍...
    എല്ലാം മറന്നുറങ്ങി...
    മനസ്സിലെ കാമുകന്‍ മണവാളനായി....
    മൌനം വാചാലമായി...വാചാലമായി...

  • @shayjushayju870
    @shayjushayju870 4 ปีที่แล้ว +5

    ഈ ഗാനം കേൾക്കും ബോൾ വീട്ടിലെ പഴയ റേഡിയോ ഓർമ വരുന്നു

  • @SatheesanR-wk8yx
    @SatheesanR-wk8yx 3 หลายเดือนก่อน

    ജയേട്ടൻ മധുരി ഏറ്റവും മികച്ച കോപിനേഷൻ

  • @jenujack7932
    @jenujack7932 4 ปีที่แล้ว +6

    സുന്ദരമായ ഗാനം ജയചന്ദ്രൻ്റെ അനുഗ്രഹീത ശബ്ദവും. താങ്ക്സ്

  • @Sd-ih5ql
    @Sd-ih5ql 2 ปีที่แล้ว +1

    Thank you so much preetha, sangeetha chakravarthy devarajan masterum, malayalathinte ekkalatheyum female singer madhuriyum, jayettanum, ee thrimurthikal ennum sangeetha lokathu vismayam srishtichu, kodi pranaamam

  • @pksanupramesh178
    @pksanupramesh178 2 ปีที่แล้ว +1

    15--11--2022. ഏതൊക്കെയോ ദേവരാജ ഗാനങ്ങൾ തിക്കിതിരക്കി കയറി വരുന്നു .. നന്ദി മാസ്റ്റർ Sanu Ernakulam 😃

  • @gopikaramananmaniyath5577
    @gopikaramananmaniyath5577 4 ปีที่แล้ว +4

    Chirayenkizhe. Ramakrishan. Good. Lines

  • @sivadasankunnumel4827
    @sivadasankunnumel4827 2 หลายเดือนก่อน

    എത്ര കേട്ടാലും മതിവരാത്ത ഗാനം രണ്ടു പേരും നന്നായി പാടി

  • @jivanprakash1569
    @jivanprakash1569 ปีที่แล้ว

    ഓ എന്താ ഒരു ഭാവം ❤️🌹🌹🌹👍👍👍🙏🙏🙏🙏🙏തകർത്തു ജയൻ സർ 🌹❤️🌹🙏👍e👍👍💪💪💪💪💪💪

  • @satheeshankr7823
    @satheeshankr7823 10 หลายเดือนก่อน

    ഹൃദയതന്ത്രികളെ പ്രണയത്തൂവലാൽ തൊട്ടുണർത്തുന്ന ഭാവഗായകൻ്റെ ആർദ്രമായ ആലാപനമികവ് !❤

  • @faridhaanvar530
    @faridhaanvar530 5 หลายเดือนก่อน

    Jayan chetta superb

  • @siddiquemohammed803
    @siddiquemohammed803 ปีที่แล้ว

    ഹോ എന്തൊരു പാട്ട് ❤❤❤❤❤❤❤❤❤❤❤

  • @vsankar1786
    @vsankar1786 6 ปีที่แล้ว +3

    Amarsham cinemayile jayachandran madhuri teaminte sundaramaya pranayaganam....!!! Nandi preetha...

  • @mohanlal-tw5lp
    @mohanlal-tw5lp 6 ปีที่แล้ว +4

    'manassile kaamukan manavaalanaayi'....what a feeeeeel....that this mesmerising singer can only give...

  • @unnikrishnank6002
    @unnikrishnank6002 ปีที่แล้ว

    While listening this song I feel that I'm in heaven. A romantic song at its best. Feel like listening again and again. Thank u Preetha for the feast.

  • @rameshbabu322
    @rameshbabu322 8 ปีที่แล้ว +7

    പ്രേമാർദ്ര ഭാവം അതിന്റെ മൂർധന്യ അവസ്ഥയിലെത്തിച്ച അനുഭവം ദേവരാജൻ മാസ്റ്ററിനു പ്രണാമം

  • @asharafali8862
    @asharafali8862 6 ปีที่แล้ว +5

    എത്ര മനോഹരമായ സുന്ദര സൂപ്പർ പാട്ടു് കേൾക്കാൻ നല്ല സുഖമുണ്ടു് Super Duet-

    • @preethamadhu1840
      @preethamadhu1840  6 ปีที่แล้ว

      Thankss :)

    • @ganeshsivaraman5025
      @ganeshsivaraman5025 5 ปีที่แล้ว

      Beautiful lovely song.
      Ithu veendum,veendum kelkkanulla aagraham janippikkannathu,sree. jayachandranum, smt vaniyudeyum swaralayanam thanneyanu .great!
      Thanks again, smt preetha

  • @sudheeranp9352
    @sudheeranp9352 2 ปีที่แล้ว +1

    മനോഹരം

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 ปีที่แล้ว

    P. Jayachandran along with P. Madhuri excels with their duet song striking well in to the hearts of listeners. A Devarajan composed song this has turned out to be the song really ignites a sense of calm and joy that will keep our senses filling with joy and happiness.

  • @thrideepkumardamodaran9468
    @thrideepkumardamodaran9468 2 ปีที่แล้ว

    ഭാവസാന്ദ്ര ഗാനം. ദേവരാജൻ മാസ്റ്റർക്ക് പ്രണാമം. നന്ദി!♥♥

  • @ajithaprathap3371
    @ajithaprathap3371 3 ปีที่แล้ว +4

    മനസ്സിലെ കാമുകൻ മണവാളനായി.......

  • @mohanlal-tw5lp
    @mohanlal-tw5lp 6 ปีที่แล้ว +2

    gandharvan and bhavagayakan ....two legends .....the heavenly & divine experiences these two singers provide to the listeners thru their different singing qualities but yet equally brilliant immortal songs are out of this world. Lucky indeed to have experienced so much of that ......

  • @shibupaul8
    @shibupaul8 4 ปีที่แล้ว +1

    മനസ്സിലെ കാമുകൻ മണവാളനായി......... ഹായ് എന്താ ഫീലിംഗ്സ്

  • @ManojKumar-db3ge
    @ManojKumar-db3ge 3 ปีที่แล้ว +1

    Good combination

  • @sivadasankunnumel4827
    @sivadasankunnumel4827 2 ปีที่แล้ว

    വളരെ നല്ല പാട്ട് നന്ദി

  • @sudhakarnair9366
    @sudhakarnair9366 7 ปีที่แล้ว +2

    very good song and gerat music . devarajan master, sweet voices jayetten& madhuri amma

  • @gopikaramananmaniyath5577
    @gopikaramananmaniyath5577 4 ปีที่แล้ว +1

    Oh. Killing
    Line. Sir

  • @hahahahahaha11ha
    @hahahahahaha11ha 2 ปีที่แล้ว

    Pppoliyattoo namaste 🙏 ♥️

  • @jeevanprakash4485
    @jeevanprakash4485 3 ปีที่แล้ว +1

    Magnetic sound jayan sir 🌹🌹🌹🌹🌹

  • @ajayakumarthazhathayil2266
    @ajayakumarthazhathayil2266 7 ปีที่แล้ว +3

    മനോഹരം.... അതി മനോഹരം

  • @sumangalanair1693
    @sumangalanair1693 5 ปีที่แล้ว +1

    Old is gold and nice slakshn 👌👌👍👍

  • @basheermookada5078
    @basheermookada5078 5 ปีที่แล้ว +2

    Please apolod move

  • @anthrayosepanamthanam2965
    @anthrayosepanamthanam2965 ปีที่แล้ว

    Super ❤❤🌹🌹

    • @anthrayosepanamthanam2965
      @anthrayosepanamthanam2965 ปีที่แล้ว

      എത്ര തവണ കേട്ടു എന്നറിയില്ല. അത്ര മനോഹരം ❤️

  • @gopikaramananmaniyath5577
    @gopikaramananmaniyath5577 4 ปีที่แล้ว +2

    Madure. Madem. Super

  • @SureshMenon
    @SureshMenon 6 ปีที่แล้ว +2

    Preetha, immense thanks for this upload! Now I realise what I've been missing...

  • @preethamadhu1840
    @preethamadhu1840  8 ปีที่แล้ว +10

    പവിഴമല്ലീ, നിന്റെ കപോലത്തില്‍
    പരാഗരേണുവോ പരിഭവമോ
    അമ്പലമുറ്റത്തെ ആരാമസീമയില്‍
    അങ്ങെന്തിനറിയാതൊളിച്ചു നിന്നു...

  • @soumyav8290
    @soumyav8290 4 ปีที่แล้ว +2

    നല്ല പാട്ട് കേൾക്കാൻ നല്ല സുഖം നീരദശ്യാമള കോമളരൂപണി എന്ന ഗാനം കേൾപ്പിക്കാം പറ്റുമോ?

  • @shyamkumarkurappillilram-ks9tx
    @shyamkumarkurappillilram-ks9tx ปีที่แล้ว

    ❤️❤️❤️❤️❤️👌👌👌👌👌

  • @binum.a7034
    @binum.a7034 8 ปีที่แล้ว +4

    നല്ല ഗാനം.....

  • @anildhrisya
    @anildhrisya 2 ปีที่แล้ว

    ഇഷ്ടം

  • @abduazeezvp7622
    @abduazeezvp7622 3 ปีที่แล้ว +1

    നല്ല പാട്ട് 👌❤🌹👍

  • @JayaprakashPuthiyaveettil
    @JayaprakashPuthiyaveettil 8 ปีที่แล้ว +1

    Too sweet a duet from Jayettan and Madhuriyamma

  • @vknairvarkala6048
    @vknairvarkala6048 4 ปีที่แล้ว +1

    Nice song

  • @pixelmedia2335
    @pixelmedia2335 5 ปีที่แล้ว +1

    super song

  • @afsalak3186
    @afsalak3186 4 ปีที่แล้ว +1

    ee lokathillle sundhara kalakattam

  • @surendranmk4171
    @surendranmk4171 5 ปีที่แล้ว +2

    One of my fvt song

  • @thankamanipadathparambil8366
    @thankamanipadathparambil8366 2 ปีที่แล้ว

    ❤️❤️❤️❤️❤️❤️❤️❤️

  • @divakaranmm8644
    @divakaranmm8644 3 ปีที่แล้ว

    I love this song and sound....thank you

  • @sunilkumarg9470
    @sunilkumarg9470 11 หลายเดือนก่อน

    🙏🙏🌹🌹🌹♥️♥️♥️🥰🥰

  • @madhusudanannair2850
    @madhusudanannair2850 8 ปีที่แล้ว +4

    പവിഴമല്ലീ, നിന്റെ കപോലത്തില്‍
    പരാഗരേണുവോ പരിഭവമോ
    അമ്പലമുറ്റത്തെ ആരാമസീമയില്‍
    അങ്ങെന്തിനറിയാതൊളിച്ചു നിന്നു...
    (പവിഴമല്ലീ, നിന്റെ.......)
    നീരവതീരത്തില്‍... ഇന്നലെ രാ‍വില്‍...
    നിന്‍ കരലാളിത ശയ്യാതലത്തില്‍...
    എല്ലാം മറന്നുറങ്ങി...
    മനസ്സിലെ കാമുകന്‍ മണവാളനായി....
    മൌനം വാചാലമായി...വാചാലമായി...
    പവിഴമല്ലീ, നിന്റെ കപോലത്തില്‍
    പരാഗരേണുവോ പരിഭവമോ
    അമ്പലമുറ്റത്തെ ആരാമസീമയില്‍
    അങ്ങെന്തിനറിയാതൊളിച്ചു നിന്നു...
    നീരദവാനത്തില്‍ മിന്നല്‍‌ പിണരുകള്‍
    കേളിനീരാട്ടിനിറങ്ങിയപ്പോള്‍ ഞാനൊരു മലരമ്പനായി...
    ഉഷസ്സു വിടര്‍ത്തിയ ഹിമയവനികയില്‍ ഉണര്‍ന്നു
    രതിയായ് മാറി ഞാന്‍....രതിയായ് മാറി ഞാന്‍...
    പവിഴമല്ലീ, നിന്റെ കപോലത്തില്‍
    പരാഗരേണുവോ പരിഭവമോ
    അമ്പലമുറ്റത്തെ ആരാമസീമയില്‍
    അങ്ങെന്തിനറിയാതൊളിച്ചു നിന്നു...
    ഉം ഉം ഉം...

  • @rajanshoba5651
    @rajanshoba5651 4 ปีที่แล้ว +1

    Mathuriammapadumbolthenozhukunnu

  • @mohanlal-tw5lp
    @mohanlal-tw5lp 8 ปีที่แล้ว +3

    great duet from the great Jayachandran

  • @ganeshsivaraman5025
    @ganeshsivaraman5025 5 ปีที่แล้ว +1

    Really great !
    thanks for your sincere efforts

  • @hellohay8201
    @hellohay8201 6 ปีที่แล้ว +1

    Nice song!!!!

  • @gopikaramananmaniyath5577
    @gopikaramananmaniyath5577 4 ปีที่แล้ว

    O. H. Killing. Lines. SIR

  • @sumaammu3700
    @sumaammu3700 10 หลายเดือนก่อน

    e,,pattu,pazhaya,,kalangal,ormmippikkunnu,,

  • @binum.a7034
    @binum.a7034 8 ปีที่แล้ว +1

    suuupppeeerrr....

  • @sumeshkuttungal
    @sumeshkuttungal 2 ปีที่แล้ว

    ❤️❤️

  • @purushothamant5504
    @purushothamant5504 5 ปีที่แล้ว +2

    🌺

  • @harishharideya2298
    @harishharideya2298 7 ปีที่แล้ว +1

    പവിഴമല്ലീനിന്റെ.........,...

  • @hahahahahaha11ha
    @hahahahahaha11ha 3 ปีที่แล้ว +1

    Pangu angu enthinariyathe olochu ninnu

  • @sasidasTheSinger...Sangeet
    @sasidasTheSinger...Sangeet 2 ปีที่แล้ว

    💝💝💝💝💝💝💝💝💝💝💝💝💝

  • @rajedranrajedran5128
    @rajedranrajedran5128 ปีที่แล้ว

    Beautyful song

  • @binum.a7034
    @binum.a7034 8 ปีที่แล้ว +3

    suuuppperrr.......