പ്രവാസിയുടെ ആഗ്രഹം സഫലം ആകുന്നു വെച്ചൂർ പശുക്കളുടെ ഗോശാല cow farming malayalam

แชร์
ฝัง
  • เผยแพร่เมื่อ 8 พ.ย. 2024

ความคิดเห็น • 29

  • @mrctrading1497
    @mrctrading1497 ปีที่แล้ว +2

    ഞാനും ഒരു പ്രവാസി എന്റെയും മനസ്സിൽ ചിന്തയാണ്....

    • @rajeevanvlog
      @rajeevanvlog  ปีที่แล้ว

      ആഗ്രഹം സാധിക്കട്ടെ 🌹

  • @vijayanpr8044
    @vijayanpr8044 ปีที่แล้ว

    നാടൻ പശുക്കളോട് വലിയ സ്നേഹമാണ് പിന്നെന്തിനാണ് അവ വി വേദനിപ്പിച്ച് മൂക്കുകയർ ഇട്ടിരിക്കുന്നത് ?

  • @jayanarayananps3306
    @jayanarayananps3306 ปีที่แล้ว +2

    നമസ്കാരം🙏ഇന്ത്യൻ ബ്രീഡ് നാടൻ പശുക്കുട്ടി sale ന് ഉണ്ടെന്ന് ശ്രദ്ധയിൽ പെട്ടാൽ അറിയിക്കണെ 🙏

  • @lissysuppergrace8887
    @lissysuppergrace8887 ปีที่แล้ว

    Eniku നാടൻ പശുവിനെ ആണ് ഇഷ്ട്ടം
    . vechur പശു ഉണ്ടെങ്കിൽ parayane

  • @gopakumarkurup1415
    @gopakumarkurup1415 ปีที่แล้ว +1

    🙏

  • @dhakshagarden
    @dhakshagarden ปีที่แล้ว +1

    Good video ✌️✌️🙏

  • @unniknair146
    @unniknair146 ปีที่แล้ว

    Rajeev vlogs നു നന്ദി 🌹🙏എല്ലാം നല്ല നാടൻ പശുക്കൾ, പാൽ ആർക്കും കൊടുക്കരുത് എന്ന് പറഞ്ഞതിനോട് താല്പര്യം ഇല്ല ആവശ്യം കഴിഞ്ഞു ബാക്കി എന്തിനു നശിപ്പിച്ചു കളയണം

    • @rajeevanvlog
      @rajeevanvlog  ปีที่แล้ว

      Sir ഇദ്ദേഹം ഉദേശിച്ചത് ആദ്യം വീട്ടിൽ ഉപയോഗിച്ച് ഗുണം മനസിലാക്കുക എന്നാണ് പറഞ്ഞു വന്നപ്പോൾ അങ്ങനെ ആയി പോയി

  • @akhilgopalkrishnan5686
    @akhilgopalkrishnan5686 ปีที่แล้ว

    Super bro good luck

  • @pachakakoottu1633
    @pachakakoottu1633 ปีที่แล้ว

    Superb

  • @SasiKumar-nr1zn
    @SasiKumar-nr1zn ปีที่แล้ว

    Good vidio

  • @bindus1673
    @bindus1673 ปีที่แล้ว

    Superb 👍👍

  • @rajeshktp5433
    @rajeshktp5433 ปีที่แล้ว

    ❤❤

  • @sherlyjoy1203
    @sherlyjoy1203 ปีที่แล้ว

    Manakalaaa

  • @monseesam8778
    @monseesam8778 ปีที่แล้ว

    ഈ അവൻ കൊള്ളാം. കൊടുക്കരുതാർക്കും ചാണകോം കൊടുക്കരുത് കഷ്ടമല്ല കാഷ്ടം

    • @rajeevanvlog
      @rajeevanvlog  ปีที่แล้ว +3

      ചാണകവും കൊടുക്കില്ല സ്വന്തം കൃഷിക്ക് ഉപയോഗിക്കുന്നു ഈ കൊടുക്കരുത് എന്ന് പറയാൻ കാരണം നാടൻ പശുവിൽ നിന്നും അതികം ഒന്നും കിട്ടില്ല ഒരു വീട്ടിലെ ഉപയോഗമെ നടക്കു അപ്പോൾ അതിൽനിന്നും കിട്ടുന്ന ഉൽപ്പന്നം വീട്ടിൽ ഉപയോഗിക്കുക എന്നാണ് ഉദ്ദേശിക്കുന്നത് ഒരുപാട് ആകുമ്പോൾ വെളിയിൽ ഒക്കെ കൊടുക്കാം ഓരോരുത്തരും ഒരു നാടൻ പശുവിനെ എങ്കിലും ഒരു വീട്ടിൽ വളർത്താൻ തയ്യാർ ആകുക. ഈ പ്രവാസി ഒരു പാവം മനുഷ്യൻ ആണ് അദ്ദേഹം പ്രവാസ ലോകത്തിരുന്നു ഇത്രേം ഒക്കെ ചെയ്യുന്നല്ലോ വീട്ടുകാരെ നന്നായി സംരെക്ഷിക്കുന്നു അവരെ നല്ല പാൽ കുടിപ്പിക്കുന്നു തനതു ബ്രീഡ് സംരെക്ഷിക്കുന്നു നല്ല പ്രവർത്തികൾ ആണ് അദ്ദേഹം ചെയ്യുന്നത് ഒരുപാട് പാൽ ആകുമ്പോൾ വെളിയിൽ കൊടുക്കാൻ അദ്ദേഹത്തോട് പറയാം കേട്ടോ 😄

  • @bencymathew2789
    @bencymathew2789 ปีที่แล้ว

    ❤️❤️👍👍👍

  • @abinbaby487
    @abinbaby487 ปีที่แล้ว

    Shangi ano shetta

  • @monseesam8778
    @monseesam8778 ปีที่แล้ว

    കോഴിമുട്ട കൊടുക്കൂമോ അതോ അതും തനിയേ തിന്നുകയിണോ അവൻ

    • @rajeevanvlog
      @rajeevanvlog  ปีที่แล้ว +1

      തനിയെ കഴിക്കുവാന് ഓരോരുത്തരും സ്വന്തമായി കൃഷി ചെയിതു കഴിക്കുക

  • @sujakumari9573
    @sujakumari9573 ปีที่แล้ว +1

    👍👍👍

  • @anilvaduthala5299
    @anilvaduthala5299 ปีที่แล้ว

    ❤❤❤

  • @mercypappanammini2844
    @mercypappanammini2844 ปีที่แล้ว

    Super