ഈ അടയാളം കണ്ടാൽ ഉടനെ നീ മരിക്കും...ലക്ഷണം പറഞ്ഞ് ഉസ്താദ്... Sirajudheen Qasimi | Maranam Speech

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • Sirajudheen Qasimi Super Hit Speech Malayalam
    Maranam Speech Malayalam
    Popular Islamic Speech Malayalam
    New Speech Malayalam 2022
    ഈ അടയാളം കണ്ടാൽ ഉറപ്പിച്ചോളൂ...
    ഉടനെ നീ മരിക്കും...!!
    മരണം അടുത്തെത്തിയവർ കണ്ട ലക്ഷണം പറഞ്ഞ് ഉസ്താദ്...
    #Maranam
    #qabar
    #maranam
    #safar2022
    #MayyithNiskaram
    #Shaheed
    #MaranamSpeech
    #SirajudheenQasimi
    #NewSpeechMalayalam
    #2022

ความคิดเห็น • 313

  • @aseelam8292
    @aseelam8292 ปีที่แล้ว +26

    "അസ്സലാമു അലൈക്കും" ഉസ്താദേ, നമ്മുടെ കടം വീടികിട്ടാൻ ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲🥺🤲🤲🤲

  • @abdulmuneer9325
    @abdulmuneer9325 ปีที่แล้ว +20

    മരിക്കുന്ന സമയത്ത് ഈമാൻ കിട്ടി മരിക്കാൻ ദുആ ചെയ്യണം ഉസ്താദ്ദേ

  • @zaya_s_world
    @zaya_s_world ปีที่แล้ว +22

    കടം ഉണ്ട്‌ ഉസ്താദേ വല്ലാത്ത പേടിയാണ് പെട്ടെന്ന് കടം വീടാൻ ദുആ ചെയ്യണേ ഉസ്തദെ. ഞങ്ങൾക് സമാദാനം ഇല്ല പെട്ടെന്നു വീടികിട്ടാൻ 🤲🤲🤲

    • @fathima-xl6lp
      @fathima-xl6lp ปีที่แล้ว +1

      എല്ലാ മുസ്ലിമിൻ്റെയും കടം നീ വീട്ടി kodukkanea അല്ലാഹ്😭😭😭😭😭

    • @user-sh2vb4ur9f
      @user-sh2vb4ur9f ปีที่แล้ว

      Ameen🤲

    • @sajnanishad3140
      @sajnanishad3140 2 หลายเดือนก่อน

      ആമീൻ

    • @FasilMariyam
      @FasilMariyam 20 วันที่ผ่านมา

      പലിശക്ക് കടം എടുത്താൽ തന്നെ നരകത്തിൽ ആണ് എന്ന് ആണ് പറഞ്ഞിരിക്കുന്നേ പൈൻ എന്തിനാ ദുവ

  • @ashrafch611
    @ashrafch611 ปีที่แล้ว +61

    മദീനകാണാനും അവിടെന്ന് മരിക്കാനും. കടം വീടാനും ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻

  • @sabeenaj307
    @sabeenaj307 6 หลายเดือนก่อน +7

    അസ്സലാമു അലൈക്കും എന്റെ കടയിൽ ഓണർ പെട്ടെന്ന് മരണപ്പെട്ടു ഹാർട്ട് ടെക് ആയിരുന്നു അദ്ദേഹം മരിക്കുന്ന രണ്ട് സെക്കൻഡ് മുന്നേ ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദിൻ റസൂലുല്ലാഹ് എന്നു പറഞ്ഞു നമ്മളെ എല്ലാവർക്കും ഈമാനോടുകൂടി ജീവിക്കുവാനും ഈമാനോടുകൂടി മരിക്കുവാനും അല്ലാഹു തൗഫീഖ് നൽകുമാറാകട്ടെ ആമീൻ യാ റബ്ബിൽ ആലമീൻ🤲🏻🤲🏻🤲🏻🤲🏻

  • @subairthayyil7150
    @subairthayyil7150 ปีที่แล้ว +62

    ഉസ്താദേ ഈമനോട് കൂടി മരിക്കാൻ ദുആ ചെയ്യണേ 🤲🤲

    • @manushamil7504
      @manushamil7504 ปีที่แล้ว +1

      Ath usthath alla cheyyendath.. Avanavan thanne cheyyanam

    • @______4584
      @______4584 ปีที่แล้ว +1

      Allahu thawfeek cheyyatte.aameen

  • @sudheerkhan9121
    @sudheerkhan9121 2 ปีที่แล้ว +20

    ദു ആ യിൽ ഉൽപ്പെട്ടു ത്തണം ഉസ്താദേ🤲🤲🤲🕋🕋🕋

  • @ramlabeevi1078
    @ramlabeevi1078 ปีที่แล้ว +6

    അസ്സലാമുഅലൈക്കും ഉസ്താദ് എന്നെ യും എന്റെ കുടുംബത്തി നെ യും ഉസ്താദ് ന്ടെ ദുഃആയിൽ ഉൾപെടുത്തണെ 🤲🤲🤲

  • @nabeezabeevi3590
    @nabeezabeevi3590 ปีที่แล้ว +25

    മാഷാ അള്ളാഹു അള്ളാഹു കാത്തു രക്ഷിക്കട്ടെ ആമീൻ ദുആയിൽ ഉൾപെടുത്തുക

  • @hajarahajara7109
    @hajarahajara7109 14 วันที่ผ่านมา +1

    എന്റെ 24 വയസുള്ള പൊന്ന് മോൻ മരിച്ചിട്ട് 8 മാസമായി എന്നെ വല്ലാത്ത സ്നേഹിച്ച മോനായി രുന്നു.വല്ലത്ത ടെൻഷൻ എങ്കിലും ഞാൻ എപ്പോഴും🤲🏻റു ആയിലാണ് ക്ഷമ ഉണ്ട് എങ്കിലും അവനെ ഓർത്ത്😭 വീട്ടിൽ ആരും ഇല്ല. എപ്പോഴും അവൻ എന്റ അടുത്തുള്ള പോലെ ലോറിയുടെ ടയർ പൊട്ടി പഞ്ചർ നോക്കാൻ പോയതാ.🤲🏻🤲🏻🤲🏻

    • @shabeerwayanad5870
      @shabeerwayanad5870 5 วันที่ผ่านมา

      ദുഹാ ചെയ്യു ഇത് എവിടെ വെച്ച് ആണ് നടന്നത്

  • @shailabishaila9025
    @shailabishaila9025 ปีที่แล้ว +6

    ഉസ്താതെ.. ഈമാനോട് കൂടി shahathath. കലിമ ചൊല്ലി മരണ സമയത്ത് ഈമാനോട് കൂടി മരണപെട്ടു പോകാൻ വേണ്ടി ദുആയിൽ ഉൾപെടുത്തണേ 😪🤲🤲🤲ഉസ്താതെ

  • @fousiya590
    @fousiya590 2 ปีที่แล้ว +33

    അൽഹംദുലില്ലാഹ് ഈ മാൻ സലാമ തതായി മരി ക്കാൻഉള്ള ഭാഗ്യം അല്ലാഹുത്ഹാലാ നമുക്ക് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲ദുഹാചെയ്യണേ ഉസ്താദേ ആമീൻ 🤲

    • @sinusown4674
      @sinusown4674 2 ปีที่แล้ว

      Ameen 🤲🤲🤲

    • @nadeeranasser62
      @nadeeranasser62 ปีที่แล้ว

      aameen

    • @shahilack5083
      @shahilack5083 ปีที่แล้ว

      ആമീൻ 🤲🏻🤲🏻🤲🏻

    • @shameersoopy3041
      @shameersoopy3041 ปีที่แล้ว

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ😢😢🤲🤲

    • @fousiyav176
      @fousiyav176 ปีที่แล้ว

      ആമീൻ

  • @shalha267
    @shalha267 ปีที่แล้ว +105

    മരിക്കുന്ന സമയത്ത് എല്ലാവർക്കും ഈമാൻ കിട്ടി മരിക്കാൻ ടൗഫിക് നൽകട്ടെ ആമീൻ 🤲🏻🤲🏻😭

  • @anithaanuzz1523
    @anithaanuzz1523 9 หลายเดือนก่อน +2

    എന്റെ പോന്നു മോൻ മരണപ്പെട്ടിട്ട് ഇന്നേക്ക് 10ദിവസം ആയി ഉസ്താദേ പ്രസവിച്ചു 24ദിവസം എന്റെ മുത്ത് മോൻ എന്റെ കൂടെ ഉണ്ടായിരുന്നു എന്റെ അല്ലഹാ 25ദിവസം മരണപ്പെട്ടു എന്റെ കുഞ്ഞിന് വേണ്ടി ദുവ ചെയ്യണേ എല്ലാരും 🙏

    • @shalu3341
      @shalu3341 8 หลายเดือนก่อน

      എന്താ ഉണ്ടായത് 😢

  • @shailabishaila9025
    @shailabishaila9025 ปีที่แล้ว +5

    കിണറ്റിൽ വെള്ളം കൂടാൻ വേണ്ടി ആവശ്യബികൾക്കുള്ള വെള്ളം കിട്ടാത്ത അവസ്ഥയിൽ എത്തി ഉസ്താതെ ദുആയിൽ ഉൾപെടുത്തണേ വെള്ളം കിട്ടുവാൻ വേണ്ടി 😪🤲🤲🤲

  • @haneefakk4328
    @haneefakk4328 10 หลายเดือนก่อน +6

    എന്റെ പെങ്ങൾ ഈ ലോകത്തോട് വിട പറഞ്ഞിട്ട് 10 ദിവസമായി ഉസ്താദ് ദുആ ചെയ്യണേ 19 വയസ്സ് മാത്രമേ ഒള്ളു. കേൻസർ അയിന് 🤲🏻😭

  • @afseenamanaf4630
    @afseenamanaf4630 ปีที่แล้ว +35

    ഉസ്താതെ എന്നെയും കുടുംബത്തെയും ഉസ്താതിന്റെ ദുആ യിൽ ഉൾപെടുത്തണേ 😭😭😭🤲🤲🤲🤲😭😭😭😭

    • @hariskk3921
      @hariskk3921 ปีที่แล้ว +3

      ഏഴാം കസിലാണ് പരികഷയിൽ ഫെസ്റ്റ് കിടാൻ ദുആ ചെയണം മറകരുത്

    • @aseeskunjanaseeskunjan9340
      @aseeskunjanaseeskunjan9340 ปีที่แล้ว +3

      Usthathe yende uppa kuran manappadamayirunnu dheeni ayirunnu marikkumbool njan undayirunnu allha allha yennu Kure paranjitta marichathe eeman ille

    • @basheerbasheer8939
      @basheerbasheer8939 ปีที่แล้ว

      @@hariskk3921 a

    • @sheebasajeevsheebasajeev6605
      @sheebasajeevsheebasajeev6605 ปีที่แล้ว

      ..

  • @user-tc7qe7qv6z
    @user-tc7qe7qv6z ปีที่แล้ว +109

    എന്റെ പൊന്നു മോൻ മരിച്ചിട്ട് ഇന്നേക്ക് 37 ദിവസമായി ഉസ്താദേ ദുആ ചെയ്യണം

  • @muneeraashraf7083
    @muneeraashraf7083 ปีที่แล้ว +3

    ഈമാനോട് മരിക്കാൻ ദുആ ചെയ്യണേ ഉസ്താദ് ഒരുപാട് അസുഖങ്ങൾ ഉണ്ട്

  • @user-gd8gs6vh7y
    @user-gd8gs6vh7y 5 หลายเดือนก่อน +1

    ഉസ്ത്താദേ ഈമനോട് കൂടി മരിക്കാൻ ദുആ ചെയ്യണേ❤❤❤❤❤

  • @muhammadsinan5362
    @muhammadsinan5362 ปีที่แล้ว +5

    ഇമാൻ കിട്ടി മരിക്കുവാൻ ദുഹാ ചെയ്യണേ ഉസ്താദ്

  • @shajishaji469
    @shajishaji469 2 ปีที่แล้ว +9

    Masha Allah Aameen Aameen yaa rabble Aalameen duha cheyyane

  • @shifanapk1250
    @shifanapk1250 ปีที่แล้ว +7

    Marikkunna Samayath eemaanodu koodiye maranam aakkane rabbee.... 😢🤲

  • @sachuponnu332
    @sachuponnu332 2 ปีที่แล้ว +11

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲

  • @__blackstrom__boy4144
    @__blackstrom__boy4144 ปีที่แล้ว +3

    🤲🤲🤲ചെയ്യണേ ഉസ്താദേ ഒരുപാട് വിഷമത്തിലാണ്

  • @shailabishaila9025
    @shailabishaila9025 ปีที่แล้ว +5

    Assalanualaikkum.. ഉസ്താതെ.. എന്നെയും.. കുടുബത്തേയും ദുആയിൽ ഉഉൾപെടുത്തണേ 😪🤲🤲ഉസ്താതെ

  • @shailabishaila9025
    @shailabishaila9025 ปีที่แล้ว +2

    വീട്ടിലെ കിണറിൽ വെള്ളം കുറവായി ആവശ്യത്തിന് വെള്ളം കിണറ്റിൽ നിന്നും കിട്ടുവാൻ വേണ്ടി പ്രത്യകം ദുആ ചെയ്യണേ ഉസ്താതെ 😪🤲🤲🤲

  • @user-bt4vt4ci4r
    @user-bt4vt4ci4r ปีที่แล้ว +1

    ഉസ്താ ദെ ഈ മാ ൻ കിട്ടി മരിക്കാൻ ദുഹാ ചെയ്യണെ

  • @faisalbabucfaisal5758
    @faisalbabucfaisal5758 ปีที่แล้ว +8

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @noushaali9220
    @noushaali9220 ปีที่แล้ว +7

    ഈമാൻനോട്‌ കുടി മരിക്കാൻ ദുആ ചെയ്യണം മദീനയിൽ എത്തി ഹബീബ് കണ്ട് മരിക്കാൻ വേണ്ടി ദുആ ചെയണം ദുആ വസിയ്യത്തോടെ കമിലായാ ഈമാൻ കിട്ടി മരിപ്പിക്കണം അല്ലഹ 😭😭😭😭😭😭t😭😭😭😭😭😭😭😭

  • @rahilasawalihrahila5552
    @rahilasawalihrahila5552 2 ปีที่แล้ว +12

    അൽഹംദുലില്ലാഹ് 🤲🤲🤲🤲

  • @Nahlazh
    @Nahlazh 9 หลายเดือนก่อน +3

    Roomil irikann pedi ilaa😊cabarill kadakanum pedi illa nn alla pedi indd..but athilereee pedii....marikknathinnn munnee ellarodum parayanam nn ndd🥺 inshallah agraham pollee avattee😊🥺immannlaa maranam avann parathikanee please......kore ayii njn parayunuu ellarodum njn povann inni orikalum varula nn..endhina parayynn nn ikk mansilavunillaa...immak njn paraynath kett pedii🥺but ikk aroyunillaa...ipo oragann pattunilla...pedi 🥺apoo idthathann ithh....ikk ipo 15 ahnn age...10 th ahnn padikknnn.. inshallah koree agraham indd...okkee sheriyavattee... inshallah prathikanamm...ikk inn oragan pediavannn...🥺🙂 inshallah ellardim agraham pollee nadakattee🤲🏻🥺

    • @sabnasabi8554
      @sabnasabi8554 4 หลายเดือนก่อน +1

      മോളെ നീ തൗബ ചെയ്യൂ തെറ്റിൽ പോയി വീഴല്ലേ മോളെ ഈ താത്തിയും തെറ്റിൽ പെട്ട് കിടക്കുവാ ആരെയും വിശ്വസിക്കല്ലേ മോളെ റബ്ബിനെ മുറുകെ പിടിച്ചോണെ 🥺🥺

    • @Nahlazh
      @Nahlazh 4 หลายเดือนก่อน +1

      @@sabnasabi8554 allhamdulihha...iam fine ❤️‍🩹 mashallah...ithathadee reply kandpoo sandhoshyii...an njn koree pedichuuu....pinee orngii nichapoo allhamdulihha oru kozhapullaa..but innalum pedi indrnuu...aa pediyodee..sclkk poyii avdee full silent ayiinuu...last control chiyann pattillaa...last karnuu...pinee ellarum choichapoo nothing parnn...pinee 2 frndsollodd parnn karamuu ath kettapo avarum karanuu..inniit onnum indavullaa parnn...samadhanakii... allhamdulihha ipoo njn okyy ahnuuu....🤗❤️‍🩹 inshallah...innim inganenee potteeee

    • @sabnasabi8554
      @sabnasabi8554 4 หลายเดือนก่อน +1

      @@Nahlazh 😊😊😊 എനിക്ക് വേണ്ടി dua ചെയ്യണേ മോളെ മരിക്കാൻ പേടിയാ പക്ഷെ മരണത്തിന്റെ വക്കില 🥺. പ്രേശ്നങ്ങൾ ഒന്നും ഞാൻ വിചാരിക്കുന്ന പോലെ ഉണ്ടാകാതെ ഇരിക്കാൻ 🥺🥺 എനിക്ക് വേണ്ടി dua ചെയ്യണേ എന്നെയും മോൾടെ dua യിൽ ഉൾപെടുത്താണേ 🥺 ആരുടെ എങ്കിലും കൃപ കൊണ്ട് പടച്ചോൻക് എന്നോട് കരുണ തോന്നിയാലോ 😭🥺

    • @Nahlazh
      @Nahlazh 4 หลายเดือนก่อน

      @@sabnasabi8554 ahahh... inshallah.. nthyalumm due chiyanddd🤗🤍ithaa ikkkum vendiimm chiyyoo...10 thill ellaa subjectlumm a+ kittann prathikanmm...agrhm okee nadakanum prathikaneee....🤗🤍 inshallah okke sheryavummm

  • @anwarvaliyakath5623
    @anwarvaliyakath5623 ปีที่แล้ว +7

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ 🤲

  • @thajudeenpoonthura3620
    @thajudeenpoonthura3620 ปีที่แล้ว +15

    Masha alla.usthade dua cheyyande🤲🤲🤲

  • @alavialavi5498
    @alavialavi5498 หลายเดือนก่อน +1

    Aameen🤲

  • @user-co1ij9ou9j
    @user-co1ij9ou9j 2 ปีที่แล้ว +7

    എന്റെ മോൻ حفظ ന് ആക്കിയിട്ടുണ്ട് ദുആ ചെയ്യണേ ഉസ്താദെ.

  • @saleemsaleem.m2371
    @saleemsaleem.m2371 2 ปีที่แล้ว +4

    Duaayil ullpeduthane usthadhe

  • @abdullamuhaviya.k.c6287
    @abdullamuhaviya.k.c6287 ปีที่แล้ว +4

    Yande umma marichit14 divasamayi😭😭😭 duhacheyyana
    Nagalk umma marchin yann tonnu nnilla samadanamilla ummak bodham kettadhano yann thonunn

  • @ajuajina123
    @ajuajina123 18 วันที่ผ่านมา

    🎉Usthade enta vappachi marichitu innu 10.ayi enta ellam ayirunnu enta vappachi. Innu njan ottaka ee lokathu eniku eattavum ishtam enta vapoachi ayirunnu. Arayum bhudhimutichilla nadannu hospitalil poyi 5 minit konde marichitu vannu. Enta vappa pavarunnu vappaku vendi duaa cheyane usthade. Vappada kabar jeevitham sorgam aki kodukane 🤲😭

  • @user-em7um3bs6d
    @user-em7um3bs6d 6 หลายเดือนก่อน

    അസ്സലാമു അലൈക്കും
    ഉസ്താദ് എന്റെ മച്ചാ മരിച്ചിട്ട് ഇന്നേക്ക് 15 ദിവസമായി മച്ചാന്റെ കബറിനു വേണ്ടി ദുആ ചെയ്യണം ഉസ്താദ്

  • @sydalut7368
    @sydalut7368 ปีที่แล้ว +2

    Duayil ulpeduthaname usthade

  • @samadshaa123
    @samadshaa123 ปีที่แล้ว +5

    Ellvrum dhuayil ollappeduthanee... Nammude ellveryum udesham allahu nadathi tharatte.... Ameennn...

  • @anwarvaliyakath5623
    @anwarvaliyakath5623 ปีที่แล้ว +34

    സല്ലല്ലാഹു അലൈഹിവസല്ലം ❤️

  • @mufimuhammed4638
    @mufimuhammed4638 2 ปีที่แล้ว +3

    Duayil ulpaduthanea Usthad

  • @jeseenasudhi4014
    @jeseenasudhi4014 2 ปีที่แล้ว +2

    Duhayil ulpeduthanam usthade..

  • @nisarahmmed7230
    @nisarahmmed7230 2 ปีที่แล้ว +2

    Duayil. Ulpeduthane usthade

  • @risvana4855
    @risvana4855 ปีที่แล้ว +1

    Usthath kudumbha jeevitham sandhoshakatamavan.dhuaa cheyyane

  • @majeedmaju786
    @majeedmaju786 ปีที่แล้ว +2

    ഈമാൻ കിട്ടി മരിക്കാൻ വേണ്ടി ദുആ ചെയ്യണേ

  • @jazzupmedia8252
    @jazzupmedia8252 ปีที่แล้ว +2

    എന്റെ ഉമ്മ ഉപ്പക്കും വണ്ടി ദുഹാ ഉൾപ്പെടുത്തണം ❤️🤍

  • @user-ut6uz2uq2e
    @user-ut6uz2uq2e ปีที่แล้ว +5

    السلام عليكم🤝ഞാൻ അങ്ങയെ നേരിട്ട് കണ്ടിട്ടുണ്ട് അങ്ങ് എന്റ നാട്ടിലേക്ക്
    വന്നിട്ടുണ്ട് പക്ഷേ അങ്ങയുടെ speech ഞാൻ കേട്ടിട്ടില്ല നേരിട്ട് 😥 ഇപ്പോ കുറെ ദിവസം ആയി അങ്ങയുടെ speech ഞാൻ കിടക്കുമ്പോൾ കേൾക്കുന്നത് എന്റെ ഉമ്മച്ചിക്കും ഇഷ്ടം ആണ് ഇസ്ലാമിക്‌ speech അങ്ങയുടെ ഓരോ വാക്കുകൾ സത്യം പറഞ്ഞാൽ ഹൃദയത്തിൽ തട്ടറുണ്ട് ما شاء الله😍🤲🏻 എന്റെ ഹൃദയത്തിൽ ഏറ്റവും കൂടുതൽ തട്ടിയ അങ്ങയുടെ speech നബി (സ )😥 വഫാത്തു മരണത്തെ കുറിച് ഓർമപെടുത്തുന്ന വാക്കുകൾ.. അങ്ങക്ക് അള്ളാഹു ദീർഘയ്യുസും അഫിഹത്തും ആരോഗ്യവും പ്രാധാന്യം ചെയ്യട്ടെ..امين🤲🏻🤲🏻

  • @rahmaarsshabeerrahmaarssha1590
    @rahmaarsshabeerrahmaarssha1590 ปีที่แล้ว +1

    ഉസ്താദെ ദുആയിൽ ഉള്പെടുത്തണെ

  • @mrshamseer6146
    @mrshamseer6146 2 ปีที่แล้ว +18

    ഉസ്താദേ എന്നെയും കുടുംബത്തിനെയും ഉസ്താദിന്റെ ദുആയിൽ ഉൾപ്പെടുത്തണം

  • @rahmathv6488
    @rahmathv6488 ปีที่แล้ว +1

    Usthadindr vayal an ettavum ishtam

  • @SalmanFaris-xe7rp
    @SalmanFaris-xe7rp ปีที่แล้ว +2

    Aameen

  • @shanu2055
    @shanu2055 2 ปีที่แล้ว +12

    ഉസ്താദേ... എന്റെ ജീവിതം തീരാ ദുഃഖത്തിലാണ് ഭർത്താവിന് ജോലിയില്ല ഞങ്ങൾക്ക് വീട്‌ ഇല്ല വാടക വീട്ടിലാ താമസം ഒരുപാട് ദുആ ചെയ്യുന്നുണ്ട്... ഒന്നും ശരിയാവുന്നില്ല ഒരുദിവസംപോലും സന്തോഷിക്കാൻ പറ്റുന്നില്ല എല്ലാം ശരിയാക്കാൻ ഉസ്താദ് ദുആ ചെയ്യണം...

    • @musthfapk7309
      @musthfapk7309 2 ปีที่แล้ว +1

      ഈ. പോക്കിരി . യവൻ ,ദുഹാ പെയ്താൽ. കടം തീരുമോ പണി കിട്ടുമോ? പടച്ചവൻ നമുക്ക് മനുഷ്യർക്ക് . ചിന്താശക്തി തന്നിട്ടുണ്ട്. ചിന്തിക്കേൻണ്ടതും പ്രവർത്തിക്കേൻണ്ടതും നമ്മളാണ്. ഏകനായ പടച്ച തമ്പുരാൻ്റെ നിയത്തോടു കൂടി. പ്രവർത്തിക്കുക. ലക്ഷ്യത്തിലെത്തും യെവൻന്മാർ. ദുഹാ ചെയ്താൽ. കടം കൂടും പണി കിട്ടില്ല

    • @rmr5644
      @rmr5644 ปีที่แล้ว

      കൊല്ലത്തു ആണ് സ്ഥലം എങ്കിൽ വിളിക്കു.. ജോലി തരാം.. 🙏

    • @keralavlog4523
      @keralavlog4523 ปีที่แล้ว +1

      നിങ്ങൾക്ക് പരിഹാരംഉണ്ട്‌

    • @keralavlog4523
      @keralavlog4523 ปีที่แล้ว +1

      നിങ്ങൾക്ക് പരിഹാരംഉണ്ട്‌

    • @keralavlog4523
      @keralavlog4523 ปีที่แล้ว +1

      നിങ്ങൾക്ക് പരിഹാരംഉണ്ട്‌

  • @hibafathima2059
    @hibafathima2059 ปีที่แล้ว +2

    Ellareyum eemanodi marikan thoufeek nalkate aameeenn ithuvare arinjjum ariyatheyum cheytha valiya thettum chetiya theetum poruth tharanee allaahh ameeennn😭😭😭😭🤲🤲🤲🤲🤲🤲

  • @shailabishaila9025
    @shailabishaila9025 ปีที่แล้ว +3

    ആമീൻ 😪🤲🤲ആമീൻ 😪🤲ആമീൻ 😪🤲ആമീൻ 😪🤲ആമീൻ 😪🤲ആമീൻ 😪🤲ആമീൻ 😪🤲yaa റബ്ബൽ ആലമീൻ

  • @ameerank437
    @ameerank437 4 หลายเดือนก่อน +1

    Kadam theeran dua cheyyane usthadeee😭

  • @user-to4gt2pe1o
    @user-to4gt2pe1o 9 หลายเดือนก่อน

    അസ്സലാമുഅലൈക്കും ഉസ്താദേ, എന്റെ ഭർത്താവ് നവംബർ 12 ന് മരണപെട്ടു ദുആ ചെയ്യണം ഉസ്താദേ.. 🤲🤲

  • @Shafi309
    @Shafi309 ปีที่แล้ว +4

    Mone hiflul qreane pokunnude podium orma shakthium kittanum salihathavanum roogam shifayakanum usethade pratiyagam dua Cheyenne

  • @SareenaShan
    @SareenaShan 11 วันที่ผ่านมา

    എന്റെ ഉമ്മ മരിച്ചിട്ട് 4 ദിവസവും സഹോദരൻ മരിച്ചിട്ട് 8 മാസവും രണ്ടും ദുർ മരണം ആയിരുന്നു ഉസ്താദ് അവർക്ക് വേണ്ടി ദുആ ചെയ്യണം കബർ സിയാറ ത്തു ചെയ്യാൻ പെണ്ണുങ്ങൾക്ക് പോകാൻ പറ്റുമോ

  • @Atheenjamllaan
    @Atheenjamllaan ปีที่แล้ว +4

    usthade njan +2l padiknn enik breathing difficult karanam budhimuttilan dua cheyyane usthade 🥺

    • @keralavlog4523
      @keralavlog4523 ปีที่แล้ว +2

      അതിനു പരിഹാരം ഉണ്ട്

    • @Atheenjamllaan
      @Atheenjamllaan ปีที่แล้ว +2

      @@keralavlog4523 how

  • @noushadnoushu2571
    @noushadnoushu2571 4 หลายเดือนก่อน +1

    Eemaan kitti dua cheyyanam usthade

  • @jazzupmedia8252
    @jazzupmedia8252 ปีที่แล้ว +1

    ഉസ്താദ് ദുഹാ ഉൾപ്പെടുത്തണം🫂😔

  • @jappujappu7831
    @jappujappu7831 2 ปีที่แล้ว +3

    Alhamdulilha mashallah dua cheyyane usthade

  • @jaseemshan3287
    @jaseemshan3287 ปีที่แล้ว +1

    Nagalkku swandhamayi oru veedu undavan prethegam prathikkanam

  • @suhrarasheed171
    @suhrarasheed171 5 หลายเดือนก่อน

    എന്റെ ഉമ്മ മരിച്ചു ഉസ്‍താദ് ഇന്ന് 10 ദിവസം ആയി ദുആചെയനെ

  • @ummukulsupk1499
    @ummukulsupk1499 2 ปีที่แล้ว +3

    Duhavadiyathode usthd prayasangal maran duhavadiyathode 😭😭😭😭

  • @asbinaasbi3500
    @asbinaasbi3500 ปีที่แล้ว +2

    ദുആചെയ്യണം ഉസ്താദ് എനിക്കും എന്റ കുടുംബത്തിനും വേണ്ടി

  • @shailatty.m.a5071
    @shailatty.m.a5071 ปีที่แล้ว

    ഉസ്താദ് നല്ല അറിവ് പറഞ്ഞു തരു ന്ന ദു ആമിൻ

  • @thelegendaryking3243
    @thelegendaryking3243 8 หลายเดือนก่อน

    ഇന്റെ ഫ്രണ്ടന്റെ താത്താടെ മോൾ മരിച്ചു... ചെറിയ കുട്ടി ആണ് മജ്ജയിൽ ക്യാൻസർ വന്നിട്ട്.. ഉസ്താദ് ദുആ ചെയ്യണം 🤲

    • @sirajudheenqasimi2.0
      @sirajudheenqasimi2.0  8 หลายเดือนก่อน

      ഇൻശാ അല്ലാഹ്................

  • @mubimubashira4488
    @mubimubashira4488 2 ปีที่แล้ว +2

    Dua cheyyo ushathe orupad sangadathila... Vallathiru jeevithamanu inteth... Eemanood koodi marikkanam

  • @niyasjinsha6666
    @niyasjinsha6666 ปีที่แล้ว

    Padachone kathurakshikkane🤲🤲

  • @HafizAjmal-qq6fh
    @HafizAjmal-qq6fh 16 วันที่ผ่านมา

    Dua cheyyane usthade qalb shuddiyaakan

  • @ummerashab-bd5yl
    @ummerashab-bd5yl ปีที่แล้ว +1

    ante umante kaal punn athin duarkanam usthaaa

  • @user-bt4vt4ci4r
    @user-bt4vt4ci4r ปีที่แล้ว +2

    usthade duayil ulpeduthene makkal nannavan duaa cheyyene

  • @nisarvkp7752
    @nisarvkp7752 2 ปีที่แล้ว +2

    Makan nalla jolikittan dua çheyyane usthade

  • @shailabishaila9025
    @shailabishaila9025 ปีที่แล้ว +1

    ആമീൻ 😪🤲🤲ആമീൻ 😪🤲ആമീൻ 😪🤲ആമീൻ 😪🤲🤲🤲yaa റബ്ബൽ ആലമീൻ

  • @shailabishaila9025
    @shailabishaila9025 ปีที่แล้ว +1

    ആമീൻ 🤲😪ആമീൻ 😪🤲ആമീൻ 😪🤲ആമീൻ 😪🤲ആമീൻ 😪🤲ആമീൻ 😪🤲ആമീൻ 😪🤲ആമീൻ 😪🤲yaa റബ്ബൽ ആലമീൻ 😪🤲🤲

  • @creativegallery6256
    @creativegallery6256 ปีที่แล้ว +2

    Makkal nannayitteeran usthad duha cheyyane

  • @mubashirmubamuba6936
    @mubashirmubamuba6936 ปีที่แล้ว +1

    Allahuve usthadhinum nangalkum marikunna samayath kalimath thouvheed cholli emanode marikan thoufeeq nalgane

  • @sajithasaji7386
    @sajithasaji7386 ปีที่แล้ว +7

    Mashaallah

  • @abdulmuneer9325
    @abdulmuneer9325 ปีที่แล้ว +2

    Usthadhe dhuaayill ullpeduthane

  • @rameesfathi1886
    @rameesfathi1886 ปีที่แล้ว +4

    Pls duaa my family

  • @jasmijasmin8247
    @jasmijasmin8247 2 ปีที่แล้ว +2

    Duayil ulpeduthanee usthadhee

  • @user-gd8gs6vh7y
    @user-gd8gs6vh7y 5 หลายเดือนก่อน +1

    കടം വിടിക്കിട്ടാൻ ദുആ ചെയ്യണേ

  • @shabanachenniyen9323
    @shabanachenniyen9323 ปีที่แล้ว +1

    ആമീൻ

  • @fasalrahman6395
    @fasalrahman6395 ปีที่แล้ว +2

    Aakibath nannaavaan duha cheyyanam usthade

  • @mohammedazarudeen4208
    @mohammedazarudeen4208 ปีที่แล้ว

    aameen aameen aameen

  • @aboobacker5760
    @aboobacker5760 2 ปีที่แล้ว +4

    Masha Allah

  • @user-pz2fi7ws1o
    @user-pz2fi7ws1o 8 หลายเดือนก่อน

    Usthade oru pad kadam und ath veetikitan dua cheyyanam

  • @LalBila-hu3re
    @LalBila-hu3re 5 หลายเดือนก่อน

    Usthade ente mon 17ravinte annu marana pettu ..avanu vendi onnu dua cheyyane 😢😢😢😢😢😢😢😢😢😢

  • @shasingam9016
    @shasingam9016 ปีที่แล้ว +1

    Yaa allah ithile oru nanmayoum cheithilla allah ninte avudharyam konde nee eemanodu koodi ee usthathu paranna divasangalile marikkan nee thaufeekku nalgane allah swallallahu ala Muhammad swallallahu alai he wasallam sallallahu ala Muhammad swallallahu alai he wasallam sallallahu ala Muhammad swallallahu alai he wasallam aameen aameen aameen b rahmathikka yaa rabbal alameen

  • @Catpalace7
    @Catpalace7 ปีที่แล้ว +2

    Masha Allah, alhamdulillah

  • @user-oo5qm7yj1g
    @user-oo5qm7yj1g 6 หลายเดือนก่อน

    Enneyum ente mappilaum nannavan vendi duka cheyanne.aameen

  • @zahrabathool5844
    @zahrabathool5844 ปีที่แล้ว

    Yella halalaya muradum hasilakan due cheyyanam usthaaa

  • @malikulmihraj5180
    @malikulmihraj5180 ปีที่แล้ว +1

    Assalamu alaikum. Usthad dua mihraj Delhi

  • @vmohammedhaneefa4360
    @vmohammedhaneefa4360 ปีที่แล้ว +3

    Assalamu alaikum

  • @shayanshan662
    @shayanshan662 ปีที่แล้ว

    Usthadhe ee dhuayil enneyum ente kudumbatheyum ulpedthenee

  • @rishwarishwa7127
    @rishwarishwa7127 2 ปีที่แล้ว +5

    Dua cheyyanem usthade yente mon hafil agan venddi