jaibyjoseph.graphy.com/courses/64ccc826e4b07b0ecdbf8e86 Hello Everyone, വളരെ അധികം സന്തോഷത്തോടെ വിഡിയോ എഡിറ്റിംഗിന്റെ കോഴ്സിൽ എൻറോൾ ചെയ്യാനുള്ള ലിങ്ക് നിങ്ങൾക്കായി നൽകുകയാണ്.😊തല്പരരായ ആളുകൾക്കു ഒരിക്കലും നഷ്ടം വരാത്ത ഒരു Skill ഒരു മണിക്കൂറിൽ പഠിക്കാനായി അവസരം ഉപയോഗിക്കുക. ------- 1. Course Fee INR 556/- adobe premiere pro 2. Course language - Malayalam 3. തുടക്കകാർക് കൂടുതൽ മുൻഗണ കൊടുത്തു ചെയുന്ന കോഴ്സാണ്. Professional editors നു ആസ്വാദ്യകരമാവില്ല. 4. Laptop / Desktop ഇൽ Adobe Premier Pro ട്രയൽ version എങ്കിലും ഇൻസ്റ്റാൾ ചെയ്തിട്ടു പഠിച്ചു തുടങ്ങിയാൽ കൂടുതൽ പെട്ടന്ന് സെറ്റ് ആവും. സ്മാർട്ഫോൺ ഉപയോഗിച്ച്Premier, Use ചെയുന്നവരുണ്ട് . ഞാൻ ഉപയോഗിക്കാറില്ലാത്തതിനാൽ Recommend ചെയ്യുന്നില്ല 5. ഈ കോഴ്സ് പഠിച്ചതുകൊണ്ട് നിങ്ങൾ എഡിറ്റർ ആവില്ല. EDITOR ആവാൻ എഡിറ്റ് ചെയ്യണം. പഠനത്തിന് ശേഷം നിങ്ങൾ പല വീഡിയോസ് എഡിറ്റ് ചെയ്തു തെളിയിച്ചാലേ ഒരു തൊഴിൽ കിട്ടു.
jaibyjoseph.graphy.com/courses/64ccc826e4b07b0ecdbf8e86
Hello Everyone,
വളരെ അധികം സന്തോഷത്തോടെ വിഡിയോ എഡിറ്റിംഗിന്റെ കോഴ്സിൽ എൻറോൾ ചെയ്യാനുള്ള ലിങ്ക് നിങ്ങൾക്കായി നൽകുകയാണ്.😊തല്പരരായ ആളുകൾക്കു ഒരിക്കലും നഷ്ടം വരാത്ത ഒരു Skill ഒരു മണിക്കൂറിൽ പഠിക്കാനായി അവസരം ഉപയോഗിക്കുക.
-------
1. Course Fee INR 556/- adobe premiere pro
2. Course language - Malayalam
3. തുടക്കകാർക് കൂടുതൽ മുൻഗണ കൊടുത്തു ചെയുന്ന കോഴ്സാണ്. Professional editors നു ആസ്വാദ്യകരമാവില്ല.
4. Laptop / Desktop ഇൽ Adobe Premier Pro ട്രയൽ version എങ്കിലും ഇൻസ്റ്റാൾ ചെയ്തിട്ടു പഠിച്ചു തുടങ്ങിയാൽ കൂടുതൽ പെട്ടന്ന് സെറ്റ് ആവും. സ്മാർട്ഫോൺ ഉപയോഗിച്ച്Premier, Use ചെയുന്നവരുണ്ട് . ഞാൻ ഉപയോഗിക്കാറില്ലാത്തതിനാൽ Recommend ചെയ്യുന്നില്ല
5. ഈ കോഴ്സ് പഠിച്ചതുകൊണ്ട് നിങ്ങൾ എഡിറ്റർ ആവില്ല. EDITOR ആവാൻ എഡിറ്റ് ചെയ്യണം. പഠനത്തിന് ശേഷം നിങ്ങൾ പല വീഡിയോസ് എഡിറ്റ് ചെയ്തു തെളിയിച്ചാലേ ഒരു തൊഴിൽ കിട്ടു.
Number
Nalla configaration ulla system vende.
@anandpraveen5672 yes cheriya graphics minimum venam
enik ishtapeeta oru field aan editing…. Padikkaan Nalla agrahamund
Bro ee course ippo available anno
Premiere pro use cheyyan plugins vende
No
Njaan purchase cheithu course kanaan pattunnilla.
Use the same email id used at the time of purchase
👍
Bro enikki padikkan entha cheya
Jaiby chapter 5 under processing ennaanu kaanikkunnathu please reply.
Mail cheyam
Bro I'm confused.... Najn eppo +2 kayju.... Najn eppo cash mudakki editing course padikkan poyall prasnamakumo?
Bro graduation cheythitt povunatha nallath
👍🏾
Njn payment cheyy enik class kittiyilla
എനിക്ക് ഈ കോഴ്സ് പഠിച്ചാൽ കൊള്ളാമെന്നുണ്ട്. Cash Google pay വഴി അയക്കാം . video എനിക്ക് എങ്ങിനെ ലഭിക്കും. Please reply.
Jaiby Joseph's Courses - Graphy jaibyjoseph.graphy.com/courses
@@fotmalayalam ഞാൻ പർച്ചേസ് ചെയ്തു. One doubt.. എനിക്ക് ഇനി എത്ര പ്രാവശ്യം വേണമെങ്കിലും ഈ video കാണാൻ പറ്റുമോ.
Bro enik editing kure ariya njan entha cheyendiye
Videography ariyumo?
Bro phone or lapil ano cheyyanay
Udayipp No 1
Panik povathe oosinu food adikana thano 500 roopayku oru thozhil padipikunna Njano udayippu😁
@@fotmalayalam 😂🔥
Chetta enikku editor avanam ennanu agraham but vittar paranjanu cheythathu kondu njan manasilalla manasode degreekku cherunnu enikku interest illathathkondu njan sherikku onnum padichilla eppol athintay exam polum mariyathakku exam polum mariyathakku eyuthan pattunilla 😑 editing padicha job nammude nattil kittuvo salary okke ethra avum purathu anel enganey anu ennokkr athinay kurichu okke onnu explain cheythu tharavo enikku
Degree complete cheythite editing profession edukavu
@@fotmalayalam 😍 ok chetta 👍🏻🙂 tnx for ur valuable replay 💗😊 chetta Njan Eee commetil last paranja kariyangalum onnu ariyavunnath athre athvishyam onnu parayo chetta
bro degree must aanu, complete cheyyan nokkk
@@shainajoshi4190 😮ho ok bro 👍🏻🙂 tnx for ur replay 😊
Photoshop course ondo
"Editing" .. spelling.. video l
Bro ye contact cheyyan pattumo?
Instagram
online il padikkan pattumo eppol omail annu
Yes
@@fotmalayalam details please