EP 7 അങ്ങനെ തിരികെ കേരളത്തിലേക്ക് | Kodaikanal Ride, Pollachi to Home | Kollengode

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 69

  • @djarun.b126
    @djarun.b126 2 หลายเดือนก่อน +4

    എല്ലാ എപ്പിസോടും കണ്ടു അടിപൊളി ഗ്രുപ്പ് റൈഡ് അവസാനം സോളോ ആയി എന്നാലും റോമി bro പോയപ്പോൾ വളരെ മിസ്സ്‌ ചെയ്തു ബ്രോയെ പക്ഷെ സോളോ റൈഡ് അടിപൊളി സൂപ്പർ ഇനിയും ഇനിയും ഇതുപോലുള്ള videos കാണാൻ ആഗ്രഹിക്കുന്നു ഇനിയും നല്ല നല്ല വീഡിയോസ് ബ്രോയ്ക്ക് ചെയ്യാൻ സാധിക്കട്ടെ ❤...

    • @vysakhclicks
      @vysakhclicks  2 หลายเดือนก่อน +2

      ഒരുപാട് സന്തോഷം ❤️❤️ ഇനിയും long rides ചെയ്യുന്നുണ്ട് 😊

  • @kavyapoovathingal3305
    @kavyapoovathingal3305 2 หลายเดือนก่อน +4

    എല്ലാ വീഡിയോസും വളരെ നന്നായിട്ടുണ്ട്. എത്ര കിലോമീറ്റർ മൊത്തം സഞ്ചരിച്ചിട്ടുണ്ടാവും സൈക്കിളിൽ (ഈ യാത്രയിൽ)ഇനിയും ധാരാളം വീഡിയോസ് ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ! all the best🙏👌

    • @vysakhclicks
      @vysakhclicks  2 หลายเดือนก่อน +2

      Thank you❤️❤️ മൊത്തം 680 കിലോമീറ്റർ ഉണ്ടായിരുന്നു 6 ദിവസം കൊണ്ട് 😊

    • @vysakhclicks
      @vysakhclicks  2 หลายเดือนก่อน +1

      🥰🥰

    • @vysakhclicks
      @vysakhclicks  2 หลายเดือนก่อน +2

      Victgoal എന്ന ബ്രാൻഡ് ന്റെ ഒരു combo lights ഉണ്ട് front and rear 1500 range ആണ്. ആമസോണിൽ അവൈലബിൾ ആണ് ഒന്ന് ചെക്ക് ചെയ്യാമോ. നല്ല റിവ്യൂ ഉണ്ട് value for money 💯

    • @B4dewdrops
      @B4dewdrops 2 หลายเดือนก่อน +1

      വിജയകരമായി തിരിച്ചെത്തിയല്ലോ ബ്രോ, അഭിനന്ദനങ്ങൾ🎉🎉🎉🎉❤❤❤

    • @vysakhclicks
      @vysakhclicks  2 หลายเดือนก่อน +1

      Thanks bro🥰❤️

  • @askarvlogs
    @askarvlogs 2 หลายเดือนก่อน

    ഓരോ റൈഡും ഓരോ ഓർമ്മകളാണ്... റൈഡ് ചെയുന്ന സമയത്ത് ഒരുപാട് ബുദ്ധിമുട്ടുകളും , ക്ഷീണവും ഒക്കെ സ്വഭാവികം... പക്ഷേ എല്ലാം കഴിഞ്ഞ് വീട്ടിൽ വന്ന് റെസ്റ് എടുത്ത് പോയ വഴി എല്ലാം മനസ്സിലൂടെ ഒന്നുകൂടെ റൈഡ് പോകുന്ന ഒരു സുഖം ... അതൊന്ന് വേറെയാണ്... സത്യത്തിൽ ഈ ഒരു അനുഭൂതിയാണ് ഓരോ റൈഡൻ്റെയും സുഖം...❤

    • @vysakhclicks
      @vysakhclicks  2 หลายเดือนก่อน

      സത്യം bro ഞാൻ എപ്പോഴും വിചാരിക്കുന്ന കാര്യമാണ്.☺️☺️❤️

  • @SanoopSanoopbabu-og9bj
    @SanoopSanoopbabu-og9bj 2 หลายเดือนก่อน +1

    ബ്രോ സോളോ ആയാലും നമ്മുടെ ധൗത്യം പൂർത്തിയാക്കി ഇനിയും ഇതുപോലെ നല്ല റൈഡ് ചെയ്യാൻ കഴിയട്ടെ അടിപൊളി ഒന്നും പറയാനില്ല വീഡിയോസ് എല്ലാം സൂപ്പർ ആയിരുന്നു ഡാ ❤️🥰

    • @vysakhclicks
      @vysakhclicks  2 หลายเดือนก่อน

      Thanks bro🥰

  • @binilviswambharan8793
    @binilviswambharan8793 2 หลายเดือนก่อน

    നന്നായി ചേട്ടാ സേഫ് ആയി എത്തിയല്ലോ. പൊളി എപ്പിസോഡ്. ഇനിയും ലോങ്ങ്‌ ട്രിപ്പ്‌ പിടിക്കണം 👍👍

    • @vysakhclicks
      @vysakhclicks  2 หลายเดือนก่อน

      Thank you❤️❤️ ഉറപ്പായും പോകാം 🤝 December 1st week puthiya ride plan cheyyunnundu

  • @Sjentertainers
    @Sjentertainers 2 หลายเดือนก่อน +1

    Stress relief channel❤❤

    • @vysakhclicks
      @vysakhclicks  2 หลายเดือนก่อน

      🥰🥰🫂

  • @ajeshmohan2432
    @ajeshmohan2432 หลายเดือนก่อน

    അടിച്ചു പൊളിച്ചു 🎉❤

  • @arun_krish_88
    @arun_krish_88 2 หลายเดือนก่อน

    Palakkad allelum avide nokiyalum anyaya views aanllo😍 (choodnte karyam ozhich😉😅),aaa varambthoode pokumbo nalla fangy 👌🏽✨

    • @vysakhclicks
      @vysakhclicks  2 หลายเดือนก่อน +1

      Athe bro oru painting okke kanunna pole anu sthalangal👌❤️❤️

  • @nijilek9886
    @nijilek9886 2 หลายเดือนก่อน

    super bro ഇനി ഒരു all kerala ചെയ്യൂ bro🎉🎉🎉❤

    • @vysakhclicks
      @vysakhclicks  2 หลายเดือนก่อน

      Thanks bro❤️❤️ Athu plan chyyananam😊👍

  • @christoantu77
    @christoantu77 2 หลายเดือนก่อน

    Bro episodes full kand nannayind, Next ride plan chyth irang , 2yrs aayi Dubai il, ningale pole olla aalkarude videos kanumbol aanu oru nadinte vibe kittane , kodaikanal episodes nice aayind 🙂

    • @vysakhclicks
      @vysakhclicks  2 หลายเดือนก่อน

      Sure bro 🤝😊 urappayum iniyum pokunnundu December il puthiya ride series. Thanks for supporting❤️

  • @manaz_nv
    @manaz_nv 2 หลายเดือนก่อน

    Next ride waiting❤

  • @shinujohn007
    @shinujohn007 2 หลายเดือนก่อน

    Thanks bro for inspiring us through your long rides… Hope you can achieve more distances in future…

    • @vysakhclicks
      @vysakhclicks  2 หลายเดือนก่อน

      Thank you 🥰❤️

  • @MisterRoG
    @MisterRoG 2 หลายเดือนก่อน

    തിരിച്ചെത്തി 😀 Kollengod ❤

  • @ravikamaleeyam8834
    @ravikamaleeyam8834 2 หลายเดือนก่อน

    Ella video kanarud

    • @vysakhclicks
      @vysakhclicks  2 หลายเดือนก่อน

      Thank you❤️

  • @afnasafnu1241
    @afnasafnu1241 2 หลายเดือนก่อน

    Enikoru nalla cycle suggect cheyuo oru 35knu... Kanan nalla look ullath . nalla speed kittunhath.. Nik nte naatilnh thanne odikanan.. Mtb ano nallath?
    Enik bik odikan kayiyilla athukond oru cycle vanganh vijarichita.

    • @vysakhclicks
      @vysakhclicks  2 หลายเดือนก่อน

      Commuting nu anel Hybrid thanneya nallath. Bergamont Helix 1.5i ipo offer il undu 27k nalla choice anu. Allenkil giant escape 3, Marin Fairfax 1, polygon path 2 ithokke 35 to 40 range il ullathanu.

  • @kirankumarkrishnakumar817
    @kirankumarkrishnakumar817 2 หลายเดือนก่อน +1

    Avasanam thirichu vittl vannu alle...😊😊
    E series lle ella video thagarthu pakshe e videoyille first video sangadam ayi sarailla...😢😢

    • @vysakhclicks
      @vysakhclicks  2 หลายเดือนก่อน

      Thanks bro🫂 angane sambhavichathil vishamam undu🥲

  • @Jake_00777
    @Jake_00777 2 หลายเดือนก่อน

    13:28 Etra pravishm ketta dialogue an 🙂 ammavnmark ariyuo itinte vibe 🙌

    • @vysakhclicks
      @vysakhclicks  2 หลายเดือนก่อน

      Sathyam bro☺️

  • @littygeorge1650
    @littygeorge1650 2 หลายเดือนก่อน

    Super 👌

    • @vysakhclicks
      @vysakhclicks  2 หลายเดือนก่อน

      Thank you ❤️

  • @Jake_00777
    @Jake_00777 2 หลายเดือนก่อน

    kodai ride series adipoli ayirn
    iniym itupole inter state trips set akk 😍😍

    • @vysakhclicks
      @vysakhclicks  2 หลายเดือนก่อน

      Urappayum 🚲💯💪

  • @Py2-d9s
    @Py2-d9s 2 หลายเดือนก่อน

    Waiting for new cycling videos

    • @vysakhclicks
      @vysakhclicks  2 หลายเดือนก่อน +1

      🤝❤️❤️

    • @Py2-d9s
      @Py2-d9s 2 หลายเดือนก่อน

      I like your content man keep uploading great videos and please cycle to kumarakom Kottayam puthupally

  • @ShijuAnandan
    @ShijuAnandan 2 หลายเดือนก่อน

    💛💚💙👌👌👌

  • @francisshinilgeorge8449
    @francisshinilgeorge8449 2 หลายเดือนก่อน

    Anoopinte vedinta അടുത്തല്ലേ

    • @vysakhclicks
      @vysakhclicks  2 หลายเดือนก่อน

      Athe avidunnu kurach koodi ponam😊

  • @SanoopSanoopbabu-og9bj
    @SanoopSanoopbabu-og9bj 2 หลายเดือนก่อน +1

    കേരളവും തമിഴ്നാടും തമ്മിലുള്ള വിത്യാസം റോഡിൽ കണ്ടില്ലേ ബ്രോ ഇതാണ് ഗോഡ്സ് ഓൺ ഹൺട്രി 😅😅😅

  • @IsmailK.S-x6h
    @IsmailK.S-x6h 2 หลายเดือนก่อน

    👍👍🇮🇳🇮🇳❤❤

  • @Haris-win
    @Haris-win 2 หลายเดือนก่อน

    👍🎉

  • @arunrajMuthedath64
    @arunrajMuthedath64 14 วันที่ผ่านมา +1

    കൊല്ലങ്കോട് പച്ചപ്പ് ഉള്ളപ്പോൾ പോണം.

    • @vysakhclicks
      @vysakhclicks  14 วันที่ผ่านมา +1

      അടിപൊളി ആയിരിക്കുമല്ലേ. ഇനിയും പോണം 😊

    • @arunrajMuthedath64
      @arunrajMuthedath64 14 วันที่ผ่านมา

      @vysakhclicks അതെ പിന്നെ സൺ‌ഡേ പൂവതെരിക്കുക. നല്ല തിരക്ക് ആയിരിക്കും.. സമാധാനം ആയിട്ട് വീഡിയോ ഫോട്ടോ ഒന്നും എടുക്കാൻ പറ്റില്ല

    • @vysakhclicks
      @vysakhclicks  14 วันที่ผ่านมา +1

      Ok bro, week days വരാം. Bro de veedu അവിടെയാണോ?

    • @arunrajMuthedath64
      @arunrajMuthedath64 14 วันที่ผ่านมา

      @vysakhclicks അല്ല.. കൊരട്ടി

  • @thestocktravel6442
    @thestocktravel6442 2 หลายเดือนก่อน

    ❤❤❤

  • @FaisalPM-uo6bu
    @FaisalPM-uo6bu 2 หลายเดือนก่อน

    ബ്രോ വീട്ടിൽ തിരിച്ചെത്തി അല്ലെ
    സന്തോഷം.
    നമ്മുടെ പണ്ടത്തെ സൈക്കിൾ ആയ ഒരു വണ്ടിയിൽ
    Long Ride പോവാൻ പറ്റുമോ

    • @vysakhclicks
      @vysakhclicks  2 หลายเดือนก่อน +1

      എത്തി bro😊 അത് ഞാൻ ഇടക്ക് ഓർത്തായിരുന്നു. പക്ഷേ വണ്ടി കിട്ടിയില്ല. നോക്കട്ടെട്ടോ ഒരെണ്ണം ഒപ്പിക്കാൻ പറ്റിയാൽ set ആക്കാം 🤝

    • @FaisalPM-uo6bu
      @FaisalPM-uo6bu 2 หลายเดือนก่อน

      @vysakhclicks ബ്രോ
      എനിക്ക് പോവാൻ വേണ്ടി ചോദിച്ചതാണ്
      കാരണം
      എന്റടുത്തുള്ള സൈക്കിൾ അതാണ് 😂

    • @vysakhclicks
      @vysakhclicks  2 หลายเดือนก่อน +1

      Sorry ഒരബദ്ധം 🙏😄 actually ഞാൻ ഒന്ന് പ്ലാൻ ചെയ്തതാ ഒരു Short ride with Hercules 🔥പോകാൻ ഒക്കെ പറ്റും Climb കുറവുള്ള place ആണേൽ കുഴപ്പമില്ല. പിന്നെ effrot കൂടുതൽ വേണം.

  • @mrm3434
    @mrm3434 2 หลายเดือนก่อน

    🫡🫡🫡

  • @cpharisharis5523
    @cpharisharis5523 2 หลายเดือนก่อน

    Bro WhatsApp number onu send cheyoo?

  • @bijoydevassy9226
    @bijoydevassy9226 2 หลายเดือนก่อน

    😊❤