എല്ലാം കൊണ്ടു എനിക്കു എന്തോ ഭയങ്കര സന്തോഷം ആയി. ആഹാരം കഴിക്കാൻ ഇരിക്കുമ്പോൾ പ്രാർത്ഥിക്കുന്നു ആഹാരം ഉണ്ടാക്കി കൊടുത്ത ആൾക്ക് നന്ദി പറയുന്നു കഴിച്ചിട്ട് നല്ല അഭിപ്രായം പറയുന്നു അതുതന്നെ വലിയ കാര്യം 👍👏👏❤️
കേരളത്തിൽ :അടുക്കള ജോലി ഒറ്റക്ക് ചെയ്യണം ഉപ്പ് കുറഞ്ഞാൽ കുഴപ്പം എരു കുറഞ്ഞാൽ കുഴപ്പം അപ്പുറത്തെ വീട്ടിൽ പോയി ഇരുന്ന് കുറ്റം പറയൽ ഇതൊന്നും ഇല്ലാത്ത സ്വർഗം 🥰
@@jasheertp3777 so what its her wish to marry who ever she wants..and ofcourse she is lucky... Religion doesnt define love... Love doesnt come in the form of religion culture color ... Its something that comes from heart .. she is happy is is very very lucky ....dont be such an imbecile 🤦
@@ssgeorge14 കഷ്ടം ലെ,, എന്താ ചെയ്യാ,, അള്ളാഹു ഹിദായത് നൽകട്ടെ, നമുക്കും അവർക്കും,, ഡോഗിനെ ഒക്കെ ചെയ്യുന്നത് കണ്ടില്ലേ. മാതാ പിതാക്കൾ ഇല്ലേ ഇവൾക്ക്,, എത്ര വേദന അഭവിക്കുന്നവർ ഒണ്ടാവും അവർ
നമ്മുടെ നാട്ടിൽ അധികം അത്ര ഇല്ലാത്ത ഒരു സംഭവം എപ്പോഴും നിസ ടെ വീഡിയോ യിൽ ഉണ്ടാകും നമ്മൾ അത്രേം നേരം കഷ്ടപ്പെട്ട് അവർക്ക് വേണ്ടി food ഉണ്ടാക്കി കൊടുക്കുമ്പോ ഇവിടെ പലർക്കും കുറ്റം ആണ് ആദ്യം പറയാൻ ഉള്ളത് എന്നാൽ അവിടെ അവർ ആദ്യം തന്നെ പ്രേശംസിക്കുന്നത് കാണാം 😊അപ്പൊ തന്നെ നമ്മുടെ മനസ്സ് നിറയും അവരൊക്കെ കുറച്ചു കൂടി expressive ആണ് എന്ന് തോന്നി അച്ഛനും അമ്മയും മക്കളുടെ മുന്നിൽ വെച്ച് തന്നെ സ്നേഹിക്കുന്നത് കാണുമ്പോ തന്നെ ഒരു സന്തോഷം അന്ന് ആ kimchi ഉണ്ടാക്കുന്ന വീഡിയോ യിൽ എത്ര റൊമാന്റിക് ആയിട്ട് ആണ് നിങ്ങൾ അത് ചെയ്യുന്നത് അപ്പോൾ തന്നെ നമ്മുടെ പകുതി ഭാരം കുറയും വഴക്കിടൽ മാത്രം അല്ല സ്നേഹം കൂടി നമ്മൾ കുട്ടികളുടെ മുന്നിൽ പ്രകടം ആക്കണം 😊
നിസ ഭക്ഷണം ഉണ്ടാക്കി കൊടുക്കുമ്പോൾ ഭർത്താവിന്റെ വീട്ടുകാർ എന്തൊരു ഇഷ്ടത്തോടു കൂടിയാണ് അത് കഴിക്കുന്നത്. അവർ ഭക്ഷണത്തോടു കാണിക്കുന്ന ആ റെസ്പെക്ട് നമ്മൾ മലയാളികൾ കണ്ടുപഠിക്കേണ്ടതാണ്. മരുമകളോട് പെരുമാറുന്നതും എത്ര നന്നായിട്ടാണ്💕💕💕 നിങ്ങളുടെ ഫാമിലിയിൽ സനേഹവും സമധാനവും, സന്തോഷവും ഇനിയും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏
ഭാഷയും,മതവും, പണവും ഒന്നുമല്ല വലുത് പരസ്പരം മനസിലാക്കാനും, നമ്മളെ നമ്മളായി തന്നെ സ്നേഹിക്കാനും, രണ്ടു സംസ്കാരങ്ങളെ അങ്ങോട്ടും ഇങ്ങോട്ടും ബഹുമാനിക്കാനും മറ്റുള്ളവർക്കും ഒരു മാതൃക ആണ് നിസ യുടെ ഫാമിലിയും, ഒപ്പാടെ ഫാമിലിയും.
ഇത് നിങ്ങളുടെ മാത്രം അഭിപ്രായമല്ലെ. വെറും കാമത്തിനു വേണ്ടിയുള്ള ബന്ധങ്ങളെ ഗ്ളോറിഫൈ ചെയ്യാൻ അങ്ങിനെ പലതും പറയാം. ഏച്ച് കൂട്ടിയാൽ മുഴച്ചിരിക്കും. സോഷ്യൽ മീഡിയയിൽ ഇതിനേക്കാൾ വലിയ മാതൃകാ കുടുംബങ്ങൾ വരെ അടിച്ചു പിരിഞ്ഞിട്ടുമുണ്ട്.
കേരള ഫുഡ് ടേസ്റ്റ് ചെയ്യുമ്പോൾ ഇവരുടെ മുഖത് ഉള്ള സന്തോഷം 🥰ഇവരെ കേരളത്തിലേക്ക് കൊണ്ടുവാ നിസ... ഫുഡ് മാത്രല്ല നമ്മുടെ നാടും മനോഹരമാണ് എന്ന് അവർ മനസിലാക്കട്ടെ 🥰
While seeing your mother in-law...i wish too tooo hold her tightly and to kisss her cheeek...sooo cute..love her loootttttt....may God bless her and all ur family to b healthy and safe well..... always..
നിങ്ങളെ വീഡിയോ ഞാൻ ഇന്ന് ആണ് കണ്ടത് 🥰 എവിടെ ആണ്ങ്കിലും എല്ലാപേർക്കും മനസിൽ ആകുന്നെ പോലെ ഉള്ളെ നിങ്ങളെ സംസാരികുന്നേ ആണ് എനിക്ക് ഒത്തിരി ഇഷ്ടം ആയെ. നല്ല ഒരു കുടുംബം ജിവിതം പടച്ചവൻ നിങ്ങൾക്ക് തന്നു സതോഷം ആയി ജീവിക്കു നല്ല അമ്മായിഅമ്മ അച്ഛൻ അത് പോലെ നല്ല ഭർത്താവ്.. നിങ്ങൾ എല്ലാപേരെയും ഞങ്ങങ്ങൾക്ക് ഒത്തിരി ഇഷ്ടം ആണ് കുറെ വീഡിയോ ഇന്ന് തന്നെ ഞങ്ങൾ കണ്ടു. അവതരണം ആണ് സൂപ്പർ. അതും നല്ല മലയാളത്തിൽ..സത്യം പറയല്ലേ ഞാൻ ഇങ്ങനെ ഉള്ളെ വീഡിയോ ഒന്നും കാണില്ല പക്ഷേ ഇന്ന് ആണ് നിങ്ങളെ വീഡിയോ ഫാസ്റ്റ് കണ്ടത് 👌🤝🥰🥰🥰🥰🥰🥰 സൂപ്പർ ❣️
Superb .new subscriber..enik drama kanune pole ind nigalide samsaram kelkumbol.. Family ye patti visadamai oru video ido.entha engane n ariyan engane ethi❓

Ath correct👍👍
@@manjushaia1187ys
Yes
Superrrr ❤
Athu avarude culture aanu
ഫാമിലി ഏതോ ആയിക്കോട്ടെ. അവിടെ സന്ദോഷവും സമാധാനവും ഉണ്ടായാൽ മതി. അത് കിട്ടിയ നിങ്ങൾ ഭാഗ്യവതിയാണ് 🥰
Exactly
കേരളത്തിൽ :അടുക്കള ജോലി ഒറ്റക്ക് ചെയ്യണം ഉപ്പ് കുറഞ്ഞാൽ കുഴപ്പം എരു കുറഞ്ഞാൽ കുഴപ്പം അപ്പുറത്തെ വീട്ടിൽ പോയി ഇരുന്ന് കുറ്റം പറയൽ ഇതൊന്നും ഇല്ലാത്ത സ്വർഗം 🥰
Crct😂
Crt
crct😢
😅
മലയാളികൾക്ക് സംസ്ക്കാരമില്ല. ഇതൊക്കെ കണ്ടു പഠിക്കണം.
നല്ല സ്‌നേഹം ഉള്ള ഫാമിലി.കൊച്ചുകുട്ടികളെ പോലെ തോന്നുന്നു 😘😘. മോളെ നീ ഭാഗ്യവതി ആണ്. ❤❤
end bagyaman awarude kootathilek poyadano bagyam😂😂😂😂
@@jasheertp3777 so what its her wish to marry who ever she wants..and ofcourse she is lucky... Religion doesnt define love... Love doesnt come in the form of religion culture color ... Its something that comes from heart .. she is happy is is very very lucky ....dont be such an imbecile 🤦
മുസ്ലിം ഫാമിലി ആണോ ഇവർ
@@kamarukabeer8405avr christian family um aa chechi muslim um aanu
@@ssgeorge14 കഷ്ടം ലെ,, എന്താ ചെയ്യാ,, അള്ളാഹു ഹിദായത് നൽകട്ടെ, നമുക്കും അവർക്കും,, ഡോഗിനെ ഒക്കെ ചെയ്യുന്നത് കണ്ടില്ലേ. മാതാ പിതാക്കൾ ഇല്ലേ ഇവൾക്ക്,, എത്ര വേദന അഭവിക്കുന്നവർ ഒണ്ടാവും അവർ
നിസ യുടെ ഒമ്മ, അബുജി ഫാൻ ആണ് ഞങ്ങൾ . ഒമ്മ, അബുജി , ഒപ്പ നിസ Super
നമ്മുടെ നാട്ടിൽ അധികം അത്ര ഇല്ലാത്ത ഒരു സംഭവം എപ്പോഴും നിസ ടെ വീഡിയോ യിൽ ഉണ്ടാകും നമ്മൾ അത്രേം നേരം കഷ്ടപ്പെട്ട് അവർക്ക് വേണ്ടി food ഉണ്ടാക്കി കൊടുക്കുമ്പോ ഇവിടെ പലർക്കും കുറ്റം ആണ് ആദ്യം പറയാൻ ഉള്ളത് എന്നാൽ അവിടെ അവർ ആദ്യം തന്നെ പ്രേശംസിക്കുന്നത് കാണാം 😊അപ്പൊ തന്നെ നമ്മുടെ മനസ്സ് നിറയും അവരൊക്കെ കുറച്ചു കൂടി expressive ആണ് എന്ന് തോന്നി അച്ഛനും അമ്മയും മക്കളുടെ മുന്നിൽ വെച്ച് തന്നെ സ്നേഹിക്കുന്നത് കാണുമ്പോ തന്നെ ഒരു സന്തോഷം അന്ന് ആ kimchi ഉണ്ടാക്കുന്ന വീഡിയോ യിൽ എത്ര റൊമാന്റിക് ആയിട്ട് ആണ് നിങ്ങൾ അത് ചെയ്യുന്നത് അപ്പോൾ തന്നെ നമ്മുടെ പകുതി ഭാരം കുറയും വഴക്കിടൽ മാത്രം അല്ല സ്നേഹം കൂടി നമ്മൾ കുട്ടികളുടെ മുന്നിൽ പ്രകടം ആക്കണം 😊
True👍🏻
Ivde njaanendhundaalkiyaalum kuttame parayuu
Tastundennu parayan avarude naavu pongilla 😔
പായസം തണുപ്പിച്ച് കഴിക്കുന്ന ആരേലും ഉണ്ടോ എന്നെ പോലെ 😅
Yes.. Me too, i do prefer same
I keep in the fridge
Yes
Engane kayikanum ishtavaa😂
പാല്‍ പായസം തണുപ്പിച്ച് കഴിച്ചാല് tender coconut ice cream pole ann
നിസ ഭക്ഷണം ഉണ്ടാക്കി കൊടുക്കുമ്പോൾ ഭർത്താവിന്റെ വീട്ടുകാർ എന്തൊരു ഇഷ്ടത്തോടു കൂടിയാണ് അത് കഴിക്കുന്നത്. അവർ ഭക്ഷണത്തോടു കാണിക്കുന്ന ആ റെസ്പെക്ട് നമ്മൾ മലയാളികൾ കണ്ടുപഠിക്കേണ്ടതാണ്. മരുമകളോട് പെരുമാറുന്നതും എത്ര നന്നായിട്ടാണ്💕💕💕 നിങ്ങളുടെ ഫാമിലിയിൽ സനേഹവും സമധാനവും, സന്തോഷവും ഇനിയും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏
വളരെ നല്ല ഫാമിലി.ഒത്തിരി സന്തോഷം തോന്നുന്നു.നിങ്ങൾ ഒത്തിരി ഭാഗ്യം ചെയ്ത ആൾ ആണ്. നന്നയിരിക്കട്ടെ ❤
നമ്മുടെ നാട്ടിലെ food ഒക്കെ അവർക്ക് ഇഷ്ട്ടപ്പെട്ടു എന്ന് കേൾക്കുമ്പോൾ സന്ദോഷം ആണ്
ഭാഷയും,മതവും, പണവും ഒന്നുമല്ല വലുത് പരസ്പരം മനസിലാക്കാനും, നമ്മളെ നമ്മളായി തന്നെ സ്നേഹിക്കാനും, രണ്ടു സംസ്കാരങ്ങളെ അങ്ങോട്ടും ഇങ്ങോട്ടും ബഹുമാനിക്കാനും മറ്റുള്ളവർക്കും ഒരു മാതൃക ആണ് നിസ യുടെ ഫാമിലിയും, ഒപ്പാടെ ഫാമിലിയും.
ഇവർ രണ്ടു മതം ആണോ
@@soudhanizam3941നിസ മുസ്ലിം ആണെന്ന് തോന്നുന്നു.. എന്റെ name 😊ഒപ്പ ക്രിസ്ത്യൻ ആണോ.. എനിക്കും അറിയില്ല
ഇത് നിങ്ങളുടെ മാത്രം അഭിപ്രായമല്ലെ. വെറും കാമത്തിനു വേണ്ടിയുള്ള ബന്ധങ്ങളെ ഗ്ളോറിഫൈ ചെയ്യാൻ അങ്ങിനെ പലതും പറയാം. ഏച്ച് കൂട്ടിയാൽ മുഴച്ചിരിക്കും. സോഷ്യൽ മീഡിയയിൽ ഇതിനേക്കാൾ വലിയ മാതൃകാ കുടുംബങ്ങൾ വരെ അടിച്ചു പിരിഞ്ഞിട്ടുമുണ്ട്.
@@kuppikkandamwhat do you mean വെറും kaamathinu വേണ്ടി ഉള്ള relationship? He married her and brought her to his family dude.
നിങ്ങളിൽ ഒരാൾ ആകാൻ തോന്നുന്നു അത്രയ്ക്ക് സ്നേഹം എല്ലാർക്കും ❤
ഈദ്, റംസാൻ, വിഷു, ഓണം, ക്രിസ്തുമസ് etc. എന്നും superb തന്നെയാണ് 👍👍👍👍👍👍👍👍
Omma malayalam പറയുന്നതിൽ മിടുക്കി 😘😘😘👌👌👌👏👏👏
Kanumbol thanne orupad santhosham. Anghotum inghotum 2 perudeyum religionum culture um ellam respect cheyunnu. Adipoli family❤
*Respect you a lot..!bcoz you guys are respecting all religions and celebrations* ❤❤❤ lovely family
മനസും കണ്ണും നിറഞ്ഞു 😊thank you nisa ❤Eid mubarak✨️🥳
The prayer Before they commence to eat is really captivating
So cute omma and oppa,
പായസം കഴിച്ചിട്ട് അബുജിയൂടെ reaction എന്തായിരുന്നു.
'Taste ഉണ്ട്' that means they really liked payasam.
ടെസ്റ്റി ഉണ്ട്.. 🤣.. 👌👍🏼.... Loving family.... ❤️🥰
സത്യം ഒത്തിരി സ്നേഹമുള്ള കുടുംബം❤❤❤❤❤
കേരള ഫുഡ് ടേസ്റ്റ് ചെയ്യുമ്പോൾ ഇവരുടെ മുഖത് ഉള്ള സന്തോഷം 🥰ഇവരെ കേരളത്തിലേക്ക് കൊണ്ടുവാ നിസ... ഫുഡ് മാത്രല്ല നമ്മുടെ നാടും മനോഹരമാണ് എന്ന് അവർ മനസിലാക്കട്ടെ 🥰
EId മുബാറക് കുറച്ചു ലേറ്റായാലും ഫുഡിന് മുമ്പുള്ള ദൈവ സ്ദുധി വല്ല്യ ഇഷ്ട്ടായി ❤❤❤❤
They are a cute family who love everyone very much❤️❤️
ഞാൻ താമസിക്കുന്ന വീട്ടിലുള്ളവരും ഇന്ത്യയിലെത്തെ ആഹാരം കഴിക്കില്ല പക്ഷേ പായസം ഉണ്ടാക്കിയാൽ അത് കാലിയാക്കും എന്റെയും എന്റെ കുടുംബത്തെയും ഈദ് ആശംസകൾ
Oppa and omma are really good hearted people 💕💕🥰🥰 blessed girl....stay blessed.
I love omma skin its so brighter tn my future,i wish to see her skin care routine video❤️love from india🇮🇳
ഒപ്പ ഫുഡടിക്കുന്നത് കാണാൻ നല്ല രസമാണ് 🤣😍
Omma and oppa so adorable! Such lovely people. Nisa...u r so lucky and loved. ❤❤
എന്ത് ഭംഗി ആണ് kitchen 🥰
നാട്ടിൽ എവിടെ ആണ് ഈമാര്യേജ് എങ്ങനെ ഉണ്ടായേ 😊love marrage ആണോ. ഇപ്പോൾ ആണ് ഈചാനൽ കണ്ടത് ❤️ഇഷ്ടായി
Chechide ammayi amma poli annu tta helping mind, cute, stylish🥳
മലയാളി പൊളിയാ😂😂😂
Tasty ഉണ്ടു❤❤
Keralitil indiayilum annum ennum nilanilkuna kalaroopam ammayiamma poru ,women take some notes and if can try international relations
Super🥰 enth snehamulla family aanu 😍kay kond kazhikathavare kay kond kazhipikan padipicha ithha powli
ഉമ്മാ. ഒപ്പാ. ബാബുജി ഡ്യൂട്ടി പാവം എന്തോരം ഇഷ്ടം നമ്മുടെ ഫുഡ് കഴിക്കാൻ 😘😘😘ഒപ്പാ 😘😘
Hi nisa...
ithraym age ayittum omma yude face okke enthoru glow anu omma yodu njagalkkum share cheyyan parayo beauti secret, skin care okke
I want to have a mother in law and husband like yours😭although I'm married and have 2 grown up kids😂🤣😅🤪
നിസയ്ക്കും ഫാമിലിക്കും എന്റെയും കുടുംബത്തിന്റെയും Eid ആശംസകൾ ❤❤❤
Lovely Omma, May the Almighty bless ur family abudently.
Very happy family. May God bless you❤
Nisaku njan easy biriyani paranju tharate... Oppakunundaaki koduku
Aadyam gee rice undaaki maati vakya...
Next aavshyathinu chicken,ulli arinjatji,tomamto,ginger garlic paste ,masalas, pine oru pidi pothina oru pidi malliyilla, kurachu oil, kurachu curd, ellaam koodi chickenil puratti vakkuka, half hr kazhinju athu 10 min high flame vakya,pine low flam vakya... Vellam ozhikandaato... Atheenu varum... Athu vattumbo erakiya shesham neychorum chicken gravyum koode layer aayi eduka ... Oru dosakallinte mele vachu simil 15-20 mins eduka... Aftet that nuts munthiri,ulli fry cheythiduka... Kurachoode malli pothina cherkuka... Valare easy aanu... Try cheythoku
Nisa, you taught them to eat with hands 🎉🎉❤❤
ഏവർക്കും Eid ആശംസകൾ.
Oppaye kandathum like button 👍🏻adichu🥳🥳🥳
Eid Mubarak. Super....
Nisayude familye vallare ishttamann❤❤
ഈദ് മുബാറക് നിസ &family🥰🥰🥰
Taste kond nallonam kudikkunnundallo😂nammakum Korean padippich tharavo😅
Malayali poliyalle😂 oppa parayunna kelkan nalla resam ond
Mashallah സൂപ്പർ ഫാമിലി ഒരുപാട് ഇഷ്ട്ടായി oppakk payasam orupad ishttaayi mashaallah ♥️♥️♥️♥️
Eomma ne kanumbo Kunju kuttibe pole und.cute Eomma😘😘😘😘😘😘
Oppa when r u coming to kerala with your family....
Happy to see a beautiful family mashaallha
While seeing your mother in-law...i wish too tooo hold her tightly and to kisss her cheeek...sooo cute..love her loootttttt....may God bless her and all ur family to b healthy and safe well..... always..
Ithuvare kandathil best aayt thonniyath!
Aaa food kazhikkunna movement ooh !nisa You so Blessed yaaar!
You such a happy family ❤ Made for each other 🥰
God Bless You 🤍
Nisa Id Mubarak🥰🥰🥰🥰
Meen chattiyil choorunnumbo enthaa oru feel!! Atrem varillengilum payasa chattiyil paayassam kazhikkam nalla testa😋 njaanum kazhikkarund🫣😂
Khair Mubarak.......😘😘😘😘love uh dearrr
നിങ്ങളെ വീഡിയോ ഞാൻ ഇന്ന് ആണ് കണ്ടത് 🥰 എവിടെ ആണ്ങ്കിലും എല്ലാപേർക്കും മനസിൽ ആകുന്നെ പോലെ ഉള്ളെ നിങ്ങളെ സംസാരികുന്നേ ആണ് എനിക്ക് ഒത്തിരി ഇഷ്ടം ആയെ. നല്ല ഒരു കുടുംബം ജിവിതം പടച്ചവൻ നിങ്ങൾക്ക് തന്നു സതോഷം ആയി ജീവിക്കു നല്ല അമ്മായിഅമ്മ അച്ഛൻ അത് പോലെ നല്ല ഭർത്താവ്.. നിങ്ങൾ എല്ലാപേരെയും ഞങ്ങങ്ങൾക്ക് ഒത്തിരി ഇഷ്ടം ആണ് കുറെ വീഡിയോ ഇന്ന് തന്നെ ഞങ്ങൾ കണ്ടു. അവതരണം ആണ് സൂപ്പർ. അതും നല്ല മലയാളത്തിൽ..സത്യം പറയല്ലേ ഞാൻ ഇങ്ങനെ ഉള്ളെ വീഡിയോ ഒന്നും കാണില്ല പക്ഷേ ഇന്ന് ആണ് നിങ്ങളെ വീഡിയോ ഫാസ്റ്റ് കണ്ടത് 👌🤝🥰🥰🥰🥰🥰🥰 സൂപ്പർ ❣️
Ivarude family ishtamullavar like adi❤❤❤
Ningale ellavareyum kanumbol nslla sandhoshamanu ❤. Koongi suhsyirikkunno ❤❤❤❤
Chemeen polichu... Payasam kolllam.. 👍pavam oppa.. Nakku ulukkuathe erunnunatu bhagyam😂😂wow malayalathil compliment kitti.. Wow payasam kothiyan avumo oppa ♥️♥️ nisha really sweet in laws n a very cheerful hubby... Coool . god blesd deard
Really good mother and husband
EID MUBARAK NISHU JANG & ALL FAMILY MEMBERS❤
Hi chechi nalla santhosham und indiayile food undakkikoduthathin❤
Happy Eid to Nisha and Family ❤️❤️❤️🥰
ഈദ് മുബാറക് ✨️oppa. Omma. & നിസ 🥰🥰
✨Eid Mubarak ✨💗chechusee
Hi njaan Kerala kasargod kaariyan ningalu videos kaanarund adipoliyaan ❤❤
Eid Mubarak ❤❤... Nisa.. family
Omma looking soooo cute❤❤❤
ചേച്ചിയുടെ family യെ കുറിച് പറയാമോ. അവർ എഎന്തു ചെയ്യുന്നു
Superb .new subscriber..enik drama kanune pole ind nigalide samsaram kelkumbol.. Family ye patti visadamai oru video ido.entha engane n ariyan engane ethi❓
I like omma . enikku ommaye nalla ishtaayi . nalla omma
Ommayood parayane
Vere oru nisa parannadaann
Reaction kaannaan aagraham undairunnu
Ommaa nne kanan enth rasaa nalla bughi nd ❤❤
Chechi njan first time annu chechiyude videos kannunathu allavarum nalle adipoli annu eniku valere istapettu
Chechi ennann keralathilek varunath?❤☺️❤️❤️
Unniiii Eid Mubarak 🌜
Borahe chechi family 💜
ചേച്ചി ടെ family കാണിക്കു 🥰
Entho..... Orupad ishttanu ningale
My dream place Korea 😭 but iam indan girl Love you Korea
Adipoli nalla cute family endhoru rasama kanaan❤
Valare sandhosham😘
Your girl has coloured her hair🎉 tell her it suits her and she looks more beautiful in this colour.
Nigal engne ahh kalynm kazhichy malay vere oru sthalm kollm. Njn adhym aayaa vdo knunne kollm .respect ahnnloo.marrige athinte vdoindekil plz link
Happy Eid Mubarak ❤🎉
ഇത്രയും നന്നായി കൊറിയൻ ഭാഷ പഠിച്ചതെങ്ങനെയാ
Ningalde life parayumooo engane koreayil ethi??
എന്റെ മ്മോ മലയാളം പഠിപ്പിച്ചു 🥰
❤❤😊👍🏻new subscriber aan
✨Eid Mubarak ✨ Nisa....Oppa....OMMA ..Abuji....❤
Ithupole nammale food kazhipikunna video enik ishtam 😍
Nisa mrg kynju ethra yer aay ....Nisa Korean language padichit kore ayo
Family❤🎉🎉🎉
Omma❤ love love
Eniku orupad ishtam avidethe ammaye aa❤
Omma ne othiri ishtayi❤
Eid Mubarak 🤲🏼 ❤