Juice shop with more than 300 juices

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • ചൂട് തുടങ്ങിയതോടെ ജ്യൂസ് കടകളില്‍ തിരക്ക് കൂടി. മിതമായ വിലയില്‍ ഗുണമേന്‍മയുള്ള ജ്യൂസാണ് കിട്ടുന്നതെങ്കില്‍ കേട്ടറിഞ്ഞ് ആളുകളെത്തും. തിരുവനന്തപുരം നഗരത്തിനടുത്ത് അങ്ങനെ കേട്ടറിഞ്ഞ് ആളുകളെത്തുന്ന ജ്യൂസ് കടയുണ്ട്. ആക്കുളം സ്വദേശി സുരേഷ് ബാബു നടത്തുന്ന ചിത്തിര ഹെര്‍ബല്‍ ജ്യൂസ് പാര്‍ക്കില്‍ ആയിരത്തിലധികം പേരാണ് ദിവസവുമെത്തുന്നത്. 300 തരം ജ്യൂസുകളാണ് ഇവിടെ വില്‍ക്കുന്നത്.

ความคิดเห็น • 103

  • @feminapk4875
    @feminapk4875 6 ปีที่แล้ว +12

    ഗുഡ്. മോട്ടിവേഷൻ.
    ഗൾഫു നിർത്തി നാട്ടിൽ സക്‌സസ് ആവൽ ശെരിക്കും ഒരു ചല്ലന്ജ് ആണ്.

  • @Unni_vibes
    @Unni_vibes 6 ปีที่แล้ว +14

    മറ്റ് കടകൾക്ക് മാതൃകയാകട്ടെ..ജ്യൂസിന്റെ എണ്ണത്തിലോ,രുചിയിലോ അല്ല...വൃത്തിയുടെ കാര്യത്തിൽ 😋

  • @Two_Zero_Nine
    @Two_Zero_Nine 6 ปีที่แล้ว +58

    O my daaaaaaddddddddd

  • @mansoorkamansoorka45
    @mansoorkamansoorka45 6 ปีที่แล้ว +75

    ഡാഡോ അത് എന്ത് സാധനം അത് കടിക്കുമോ

    • @shereefmoideen539
      @shereefmoideen539 6 ปีที่แล้ว +5

      Mansoorka Mansoorka, അത് അവരുടെ ഇഷ്ടം , നീ ആരെയും കടികേണ്ട,

    • @mansoorkamansoorka45
      @mansoorkamansoorka45 6 ปีที่แล้ว +5

      ഷെരീഫ് താൻ തന്റെ പാട് നോക്കി പോട്.

    • @ajmalazar1210
      @ajmalazar1210 5 ปีที่แล้ว

      Hahahha

    • @malluno.1970
      @malluno.1970 4 ปีที่แล้ว

      😅😅👍

  • @rafimuzafir7350
    @rafimuzafir7350 6 ปีที่แล้ว +28

    Antte daaaaadd 😄

  • @user-lb2kn4zr2n
    @user-lb2kn4zr2n 6 ปีที่แล้ว +55

    Entte dad 😋😋😋😋

  • @vishnu_kumbidi
    @vishnu_kumbidi 6 ปีที่แล้ว +25

    *മ്മടെ സ്വന്തം ചേട്ടൻ ആണ് 1 ജ്യൂസ്‌ വാങ്ങിയാൽ രണ്ട് പേർക്ക് കുടിക്കാനുള്ള quantity ഉണ്ടാകും*

  • @shahadkari2125
    @shahadkari2125 6 ปีที่แล้ว +26

    ഓളെ ഡാഡ്‌ പൂളപ്പൊരി കച്ചോടം നടത്തുന്ന കാദർക്കല്ലെ😂😂

  • @sajeersajeer2572
    @sajeersajeer2572 6 ปีที่แล้ว +5

    ഇതൊന്നും വരുന്നില്ലല്ലോല്ലോല്ലോ ലെ 😃😃😃 എന്റെ ഡാഡി

  • @shamjadshan3864
    @shamjadshan3864 6 ปีที่แล้ว +30

    എന്ത് കൊണ്ടാണ് പെൺകുട്ടികൾ അല്ലെങ്കിൽ സ്ത്രീകൾ ഒരു കാമറ മുന്നിൽ കണ്ടാൽ വ്യക്തിത്വം മറക്കുന്നത് എന്ന് എത്ര ആലോചിച്ചാലും മനസ്സിലാവില്ല . എന്റെ ഡാഡ് 🤦🏻‍♂️

  • @Sadiksadhi444
    @Sadiksadhi444 6 ปีที่แล้ว +51

    അയലത്തെ വീട്ടിലെ പാത്തുമ്മ അല്ലെ അത് അവൾ ഇത്ര പരിഷ്കാരി ആയോ🤔🤔🤔🤔
    Ente Daaaddd 🙄🙄🙄😳

    • @shereefmoideen539
      @shereefmoideen539 6 ปีที่แล้ว

      Sadik Sadhi, നിനക്ക് ആള് തെറ്റി, ചെന്നി ഉണ്ടോ?

    • @Sadiksadhi444
      @Sadiksadhi444 6 ปีที่แล้ว +1

      shereef moideen
      എനിക്ക് ആൾ ഒന്നും തെറ്റിയിട്ടില്ല🤔😇
      നി വെറുതെ അതും ഇതും പറയാതെ ശെരിക്കും നോക്ക് 😵 സഹോ....

    • @ajmalazar1210
      @ajmalazar1210 5 ปีที่แล้ว

      @@shereefmoideen539 Onjunpode

  • @Mediatechy1465
    @Mediatechy1465 6 ปีที่แล้ว +21

    0:40 മ്മളെ വടക്കീലെ കുഞ്ഞിമ്മു ന്റെ മോൾ സൂറാബി അല്ലേ അത് 😂
    ഓളെ ഡാഡോ..
    ഇപ്പ ന്നു പറയെടി ഹമുക്കേ 😄

  • @miraclesofallaha6314
    @miraclesofallaha6314 5 ปีที่แล้ว +3

    Masha allaha ushareavata

  • @shameersami5399
    @shameersami5399 6 ปีที่แล้ว +15

    ശ്ശൊ എന്റെ ഡാഡ് എന്നും വന്ന് മോന്തും ഇവിടെ നിന്ന്

  • @sinanmuhammed6243
    @sinanmuhammed6243 6 ปีที่แล้ว +33

    Pinne nte daaadddddd😂😂😂😂😂😂

  • @kksajad1913
    @kksajad1913 6 ปีที่แล้ว +13

    ende daaaaaadi vannu monditund

  • @azeezpulikkada1590
    @azeezpulikkada1590 6 ปีที่แล้ว +23

    എന്റെ daad ഹോ വല്ലാത്ത ജാതിപരിഷ്‌കാരിയേ

  • @jasalk1888
    @jasalk1888 6 ปีที่แล้ว +6

    Cooool Daad

  • @sherishakirc39
    @sherishakirc39 4 ปีที่แล้ว +1

    Ma sha Allah....Usharavatte..

  • @powerfullhours3998
    @powerfullhours3998 6 ปีที่แล้ว +5

    Hoooo daaaaaaaad,,😊😊😊😊

  • @mylife-tp7ot
    @mylife-tp7ot 6 ปีที่แล้ว +10

    Yes daaaadddd😂😂😂😂😂

  • @suneernalakath2391
    @suneernalakath2391 6 ปีที่แล้ว +18

    Pinne Ente Aaadu Vannu Juce Kazhichu Kashtam...

    • @ajmalazar1210
      @ajmalazar1210 5 ปีที่แล้ว

      ഹഹ്ഹഹഹഹാഹ് alloh chirich mathyayi

    • @sherishakirc39
      @sherishakirc39 4 ปีที่แล้ว

      😁😁😁

  • @reenastm1506
    @reenastm1506 6 ปีที่แล้ว +16

    ഇന്റെ ഇപ്പ.. അന്നും ഇന്നും 😎

  • @mohammedsaid1597
    @mohammedsaid1597 6 ปีที่แล้ว +6

    oh my dad

  • @akhilsubhash4689
    @akhilsubhash4689 3 ปีที่แล้ว +1

    Ippo technique Pidi kitti Juice kudichal English parayan pattum. Chumma school il poi time kalanju

  • @rasimrasi8222
    @rasimrasi8222 6 ปีที่แล้ว +8

    ഓ എന്റെ ഡാഡ്

  • @Gkm-
    @Gkm- 6 ปีที่แล้ว +14

    വൃത്തി ഉണ്ടെങ്കിൽ പിന്നെ ഒന്നും വേണ്ട

  • @alshaanfashionworld1548
    @alshaanfashionworld1548 4 ปีที่แล้ว +5

    ഡാഡ് വിളിയിൽ പൊങ്കാല.... 😂😂😂😂😂

  • @Islamicmotive786
    @Islamicmotive786 6 ปีที่แล้ว +1

    masha allah

  • @panchatantram8497
    @panchatantram8497 6 ปีที่แล้ว +5

    Ente dad... Polichu

  • @asifazi78
    @asifazi78 6 ปีที่แล้ว +2

    Ayyadaaa Oru
    DDaaDD

  • @RAJESHCHANDRAN-ik6kv
    @RAJESHCHANDRAN-ik6kv 8 หลายเดือนก่อน

    👌👌👌👌👌👌

  • @ajinasmuhammed6383
    @ajinasmuhammed6383 6 ปีที่แล้ว +1

    olde daaad......

  • @ashimon7401
    @ashimon7401 6 ปีที่แล้ว +1

    daad 😁😁😁ponnu molee uppa enno achan enno para parishkaari aavalle molee

  • @shameemshameer9916
    @shameemshameer9916 6 ปีที่แล้ว +1

    Juice kadayekkaal popular ayathu daad anu.vappa ennu parayan vayya alle

  • @abdullatheef2434
    @abdullatheef2434 4 ปีที่แล้ว +3

    എന്റെ ഡാഡും പറന്നിട്ടുണ്ട് ഇതൊന്നും കുടിക്കരുത് അന്ന് ക്യാഷ് ഇല്ലാന്നിട്ട പാവം എനിക്കു മനസിലായി അത് ...

  • @salihasalim58
    @salihasalim58 6 ปีที่แล้ว +3

    Dad😂😂😂😂

  • @peacesmileandlove6150
    @peacesmileandlove6150 6 ปีที่แล้ว +5

    കുട്ടിയുടെ dad പറഞ്ഞത് കൊണ്ട് എല്ലാവരും പോയി ജ്യൂസ് കുടിക്കണം

  • @kn-xl9rz
    @kn-xl9rz 6 ปีที่แล้ว +2

    Dad😂😂🤣

  • @jaleelpareed5320
    @jaleelpareed5320 6 ปีที่แล้ว +1

    Kerala Muslimsinte idayil Pithaavine Vappa, Bappa (in Malabar) Appa (among Rawthers), Ippa (some parts of Malappuram and Thrissur), Uppa (Alappuzha), Dad, Daddy, Pappa (both among city dwellers), Uppachi, Vappichi ( both in Muvattupuzha, Perumbavoor), Vappicha (in Punalur, Karunagappally) ennu oro kudumbathinu anusarichu makkal vilikkunnathinu athra asahishnukkal aakano?

    • @jaleelpareed5320
      @jaleelpareed5320 6 ปีที่แล้ว

      Among Rawthers father is called Atha, not Appa.

  • @shamseerparali6899
    @shamseerparali6899 6 ปีที่แล้ว

    Evideya

  • @shamseerhashim
    @shamseerhashim 6 ปีที่แล้ว +1

    My daaaadddd😂

  • @shameemmahe412
    @shameemmahe412 6 ปีที่แล้ว +1

    എൻറെ ഡാഡല്ല. മത്തിക്കറിയും പരിപ്പും

  • @razinbinhussain905
    @razinbinhussain905 6 ปีที่แล้ว +2

    ആ എന്റെ ഡാഡിന്റെ വീട് എവിടെയാ ഒരു സർബത്ത് കൊടുക്കാൻ ആയിരുന്നു..😀😀

  • @aneesctroyalanees6024
    @aneesctroyalanees6024 6 ปีที่แล้ว

    gulfil work cheythal ariyal ivide monthil 5 or 6 time helath team kayarum Oru small problem kandal big fine or shop closing aakum health certificate illathe avar vekkunna niyamangal illathe shopinu pravarthikan pattilla.ennal naattil health team ne nammal poyi kanendi varum .ivide sheelicha life nte .....5 mathi naattil ningal vilayiruthunna good shop nu

  • @josek6105
    @josek6105 6 ปีที่แล้ว

    Mm good I like

  • @pennysaver1095
    @pennysaver1095 4 ปีที่แล้ว

    How can we visit 8 this shop

  • @sirajvengaden296
    @sirajvengaden296 6 ปีที่แล้ว

    Enik.kothiyaayi,

  • @Saviourkthomas
    @Saviourkthomas 6 ปีที่แล้ว +2

    0:39 🤣🤣🤣🤣

  • @lavanya398
    @lavanya398 6 ปีที่แล้ว

    super

  • @riyazpk3422
    @riyazpk3422 6 ปีที่แล้ว

    😀😀😀😀😀😀😀😀daaaaa.....ddzzzz

  • @user-kg7co1rf6t
    @user-kg7co1rf6t 6 ปีที่แล้ว +1

    പിനെ എന്റെ ടാട് വന്നു കുടിച്ചു??? ഇതന്താ സാതനം

  • @gfrcompany7234
    @gfrcompany7234 6 ปีที่แล้ว +3

    Ohhh my dad 😂😂😂😂😂😂😂😂

  • @najeelas66
    @najeelas66 6 ปีที่แล้ว +1

    ഓള്യൊരു 300 ജൂസ്

  • @faisaljaleelkollam2149
    @faisaljaleelkollam2149 6 ปีที่แล้ว

    Enda da dddiiiiiiiiiiiiiiii

  • @muhammadakhil2400
    @muhammadakhil2400 3 ปีที่แล้ว

    because I don't drink juice every day may be evening I drink black tea with tiger bisscut in my house

  • @ajmalajmal1927
    @ajmalajmal1927 4 ปีที่แล้ว +1

    ഡാഡ് ഓ

  • @shoukathalik1691
    @shoukathalik1691 6 ปีที่แล้ว

    ടാലന്റ് ബ്രോ

  • @sayedthajudheen8738
    @sayedthajudheen8738 6 ปีที่แล้ว

    Ente dad vannit kudichattudayirunu

  • @ashiqkoyoli4590
    @ashiqkoyoli4590 6 ปีที่แล้ว +1

    0:43 booorathi

  • @noufalnoufal9866
    @noufalnoufal9866 6 ปีที่แล้ว +2

    Enda dad.😁😁

  • @sharafusharmy9692
    @sharafusharmy9692 6 ปีที่แล้ว

    Ente dad podi chelakathe aaradi anta baaapa....

  • @sulfeekarali5145
    @sulfeekarali5145 6 ปีที่แล้ว +7

    daad

  • @designerdeskbyshahi3850
    @designerdeskbyshahi3850 2 ปีที่แล้ว

    Sho.. Ee dad inte oru karyam..

  • @abdulrazakp288
    @abdulrazakp288 6 ปีที่แล้ว +8

    Puthiya inam sadhanam daadd !!! 😅😅😅😅

  • @musthafauppml9226
    @musthafauppml9226 6 ปีที่แล้ว

    Chettande number undooo

  • @Gkm-
    @Gkm- 6 ปีที่แล้ว

    Good

  • @roopaprabha6288
    @roopaprabha6288 6 ปีที่แล้ว

    Dad oooo🙅😏

  • @rasap9461
    @rasap9461 6 ปีที่แล้ว

    Daddu

  • @mansoorkamansoorka45
    @mansoorkamansoorka45 6 ปีที่แล้ว

    അതിനു തനിക്കു എന്താ പ്രശ്നം തൊലി വെളുത്ത വർക്ക് വേണ്ടി വാദി ക്കാൻ നിന്നെ പോലെ ഉള്ള വർക്ക് ഭയങ്കര താല്പര്യം ആണ്

  • @saloofarsr2418
    @saloofarsr2418 6 ปีที่แล้ว

    Ooo dad vanna🐒🐒🐒

  • @DAWOOD287
    @DAWOOD287 11 วันที่ผ่านมา

    ഓഗ് my dad ഊബി 😂😂😂

  • @ghjjnvvvh7358
    @ghjjnvvvh7358 6 ปีที่แล้ว

    Etha ee dad pooo