ചേട്ടൻ സൂക്ഷിക്കണം. സർക്കാര് നഷ്ടത്തിൽ ഓടുകയാണ്. ഖജനാവിലേക്ക് കിട്ടുന്നത് പിരിക്കാൻ കാലൻമാരെ ഇറക്കിയിട്ടുണ്ട്. ഊത്ത പിടുത്തം എന്നൊക്കെ പറഞ്ഞാ അവന്മാര് സമ്മതിക്കുകേല. വിവരം ഇല്ലാത്ത വർഗ്ഗം ആണ്. ആയിരം രൂപയുടെ മീൻ പിടിച്ച് വീട്ടിൽ ചെല്ലുമ്പോ പതിനയ്യായിരം പിഴ അടിച്ചു കയ്യിൽ തരും ഈ നായ്ക്കൾ. ഒന്ന് ശ്രദ്ധിച്ചു ചെയ്തോളൂ. നമുക്ക് മില്യൺ ഫോളോവേഴ്‌സ് ഒന്നും ഇല്ലല്ലോ നിയമം മുണ്ടിട്ട് മൂടാൻ.
ഇങ്ങനെ ഉള്ള വീഡിയോ സാണ് ഇഷ്ടം
പാവം ചേട്ടൻ എല്ലാരും സപ്പോർട്ട് ചെയ്യുക ❤
നീ പറഞ്ഞിട്ടു വേണോ ഞങ്ങൾക്ക് സപ്പോർട്ട് ചെയ്യാൻ
നല്ല മനസ്സിന് ഒരുപാട് നന്ദി 💕💕💕💕💕💕💕💕
@@ajeesh_ajeeshafi ❤️❤️
കഷ്ടപ്പെട്ടു ജീവിക്കുന്ന ചേട്ടന് ആയുസും ആരോഗ്യവും ദൈവം നൽകട്ടെ - ഓരോ കൂടും പൊക്കുമ്പോൾ ദൈവമേ നല്ല മീൻ കാണണേ എന്നു മനസ്സിൽ. പ്രാർത്തിക്കും.
ഒരുപാട് സന്തോഷം കൂട്ടുകാരാ 💕💕💕💕💕💕💕💕💕
നിഷ്കളങ്കനായ നല്ല മനുഷ്യൻ മറയില്ലാതെ സംസാരിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ
Thank you ❤️
Super ❤
ചേട്ടാ.. ഈ സത്യസന്തമായ സംസാരവും ഇടപെടലും ഒത്തിരി ഇഷ്ടമാകുന്നുണ്ട്.
Thank you 💕 ഒരുപാട് സന്തോഷം 🌹🌹🌹
🎉Adi POLI ❤👌👍
Thank you 💕💕💕💕💕
Chetttttaaaaaa...... soooooppper❤❤❤❤❤
Thank you 💕💞💞🌹
മണിച്ചേട്ടനോട് ഹായി പറയുമോ
Super
Thank you 💞💞💞
ക്യാമറമാൻ്റെ മുഖം കാണാൻ മോഹം
🌹🌹🌹🌹 ഒരു നാൾ ക്യാമറയ്ക്ക് മുന്നിൽ വരും 💕💕💕
പൈസ കിട്ടിയത് പറഞ്ഞത് സൂപ്പർ ഇനിയും കച്ചോടം ചെയ്യുന്ന വീഡിയോ ഇടണം എത്ര പൈസ കിട്ടിയത് അറിയിക്കണം പ്രവാസികൾക്ക് ഒരു സുഖം
അറിയിക്കാം ... വളരെ സന്തോഷം 💕💕💕💕💕
സന്തോഷം 👍❤️
❤️❤️❤️❤️❤️
നല്ലൊരു ക്യാമറ മേടിക്കാൻ വയ്യ ചേട്ടാ
ആഗ്രഹം ഉണ്ട് ഉടനെ അത് സാധ്യമാകും എന്ന് കരുതുന്നു
aa meeninu njangalude nattil(chengannur,pandalam,mavelikkara) thuppaluthinni. Ennanu parayuka, pinna bro paranja polea kaniyan kayp ennum parayum.
ആഹാ അടിപൊളി പേര് ഒക്കെ ആണല്ലോ ഈ കുഞ്ഞന് ...
Chetta aarakan itta vaala sure ayi kittum
അത് ചെറിയ ആരകൻ വേണം നമ്മുക്ക് ചെറുത് കിട്ടാറില്ല ...
Njangalude NSS school ❤️
💓💓💓
❤❤❤
💕💕💕💕💕
👌👌👌
💕💕💕💕💕
Chettan ethuvare koodu poki theernille
🤗🤗💕💕💕💕💕
ഹായ് ചേട്ടാ 🖐
Hai
❤❤❤❤❤❤❤❤
💕💕💕💕💕
കൂടു ഉണ്ടാക്കുന്ന വീഡിയോ ഇടുമോ ചേട്ടാ
ഉടനെ വരുന്നുണ്ട്
Super Chettayi
Thank you 💕💞🌹💞
❤adipoli, super video
Thank you 💕💞💞🌹
ഉണ്ണി എവിടെ
Minukalude vamsanasyam
👍
Chetta...aarakante vila ethrya...?
അങ്ങനെ വില ഒന്നുമില്ല ചിലപ്പോൾ 150 കിട്ടും ചിലപ്പോൾ 200 ..250 വരെ കിട്ടിയ അവസരം ഉണ്ട്
ആ മീനിന്റെ പേര് ആണ് കണിയാംപരൽ
🌹🌹🌹🌹
തീറ്റഒന്നും ഇടാതെ എങ്ങനാ കൂടിൽ മീൻ കേറുന്നേ, അതുപോലെ കൂട് ഉണ്ടാക്കുന്നത് എങ്ങനെയാണ് ഒന്ന് പറഞ്ഞു തരോ ചേട്ടാ
നമ്മൾ കൂട്ടിൽ തീറ്റ ഒന്നും ഇടാറില്ല മീൻ തനിയെ വന്ന് കയറുന്നതാണ്...കൂട് നിർമാണ വീഡിയോ ഉടനെ വരും
മൊത്തം എത്ര കൂട് ഉണ്ട്
10 ലു താഴെ ഉള്ളൂ അതിൽ നല്ലത് കുറവ് ആണ്
തീർച്ചയായും ഒരു ലൈക് ഒരു ഷെയര് ok bye 🎉🎉🎉🎉🎉🎉😊
വളരെ സന്തോഷം കൂട്ടുകാരാ 💕💕💕💕
ചേട്ടൻ സൂക്ഷിക്കണം. സർക്കാര് നഷ്ടത്തിൽ ഓടുകയാണ്. ഖജനാവിലേക്ക് കിട്ടുന്നത് പിരിക്കാൻ കാലൻമാരെ ഇറക്കിയിട്ടുണ്ട്. ഊത്ത പിടുത്തം എന്നൊക്കെ പറഞ്ഞാ അവന്മാര് സമ്മതിക്കുകേല. വിവരം ഇല്ലാത്ത വർഗ്ഗം ആണ്. ആയിരം രൂപയുടെ മീൻ പിടിച്ച് വീട്ടിൽ ചെല്ലുമ്പോ പതിനയ്യായിരം പിഴ അടിച്ചു കയ്യിൽ തരും ഈ നായ്ക്കൾ. ഒന്ന് ശ്രദ്ധിച്ചു ചെയ്തോളൂ. നമുക്ക് മില്യൺ ഫോളോവേഴ്‌സ് ഒന്നും ഇല്ലല്ലോ നിയമം മുണ്ടിട്ട് മൂടാൻ.
അങ്ങനെ ഉണ്ടോ അറിയിപ്പ് ഒന്നും ഇതുവരെ കിട്ടിയില്ല മീൻ പിടിത്തം നിരോധിച്ചോ
@@ldandrdmedia604 oru poster kandirunnu kazhinja divasam..
@@vishnus7149 👍👍
മുഷിക്കാണാ കാരീന്ന് പറയുന്നത്
മുഷി എന്ന പേരിൽ ഇവിടെ വേറെ മീനുണ്ടു
Chetta kari entha vila
കിലോ 200 - 250 ഒക്കെ കിട്ടും
കാരി എല്ലാം U.K യിൽ ഉപരിപഠനത്തിനു പോയിരിക്കുകയായിരിക്കും
😅😅😅😅😅
ഇതിന് ഞങ്ങളുടെ നാട്ടിൽ കണിയാൻ എന്ന് പറയും
എന്താ അങ്ങനെ വിളിക്കാൻ കാരണം എന്ന് അറിയുമോ
@@ldandrdmedia604 എല്ലാരും അങ്ങനെയാ പറയുന്നത് കാരണം അറിയില്ല
ചേട്ടാ ഇതു എവിടെ ആണ് ലൊക്കേഷൻ
Alappuzha ramankary ആണ് സ്ഥലം
കേസ് ആകും തെളിവ് ചേട്ടൻ തന്നെ ഇട്ടിട്ടും ഉണ്ട് 😂
മീൻ പിടിക്കുന്നത് ഇപ്പൊൾ കുറ്റകരം ആണോ
@@ldandrdmedia604 ഊത്ത പിടുത്തം നിരോധിച്ചു
@@ldandrdmedia604 dreeding sesion
❤
🌹🌹🌹🌹🌹🌹💞💞
❤❤❤
💕💕💕💕💕💕💕
❤