നെന്മാറവേല വെടിക്കെട്ടില്ലാതെ ആഘോഷിക്കേണ്ടിവരുമോ? ആശങ്കയോടെ നെന്മാറ ദേശക്കാർ

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น •

  • @Bijumattappuramvideos
    @Bijumattappuramvideos ปีที่แล้ว +1

    ഒരു കാര്യം പറയാതെ വയ്യ വെടിക്കെട്ട് കൊണ്ട് പൊതുജനത്തിന് എന്താണ് നേട്ടം. അതിനോട് അനുബന്ധിച്ചു നിൽക്കുന്നവർക്കു മാത്രം നിയമം ബുദ്ധി മുട്ടുകൾ ഉണ്ടാക്കും. പൊതുവായി ചിന്തിക്കുകയാണെങ്കിൽ ഈ ചിലവാക്കുന്ന തുക മറ്റു കാര്യങ്ങൾക്ക് ഉപയോഗിക്കാം. ചിന്തിച്ചു നോക്കൂ. ഒരു കേരളീയന്റെ ചിന്ത തെറ്റാണെങ്കിൽ ക്ഷമിക്കുക.

  • @savefestivalssaveculture3076
    @savefestivalssaveculture3076 ปีที่แล้ว +6

    Save festival's, Save culture - കരിയും വേണം കരിമരുന്നും വേണം

  • @manojankk5809
    @manojankk5809 ปีที่แล้ว +3

    വെടിമരുന്ന് കണ്ടുപുടിച്ചില്ലായിരുന്നെങ്കിൽ ഇവരൊക്കെ എന്തുചെയ്യുമായിരുന്നു?

  • @SajidmSajidm-cw1fd
    @SajidmSajidm-cw1fd ปีที่แล้ว +1

    ഇത് ലോകത്തിലെ ഏറ്റവും വലിയ വെടിക്കെട്ട്‌ ആണ് ഈ വെടിക്കെട്ട് മാറ്റില്ല ഇത് ഉണ്ടാവും

  • @sagarr5129
    @sagarr5129 ปีที่แล้ว

    വെടിക്കെട്ട് മാത്രമല്ല! നാട് ഇളക്കിക്കയുള്ള "എല്ലാ മതങ്ങളുടെയും" seasonal prayer കൂടി ഒന്നു കുറയ്ക്കണം ! പ്രാർത്ഥനയ/വായനയോ / ബാങ്കോ what ever it is!! നാട് ഇളക്കണ്ട ആരാധനാലയങ്ങൾക്ക് അകത്ത് മാത്രം കേൾപ്പിച്ചാ മതി!
    6 AM ഒരു side തുടങ്ങിയ around 8PM കെട്ടിപ്പൂട്ടന്നത്! ഉത്സവമാണേൽ പിന്നെ പറയണ്ടാ!

  • @Thusharam5865
    @Thusharam5865 ปีที่แล้ว +5

    വെടിക്കെട്ട് ഒക്കെ നടത്താം അതിന് സമയം നിശ്ചയിക്കും. കുത്തി തിരുപ്പ് ഉണ്ടാക്കണ്ട . പിന്നെ ഈ വെടിക്കെട്ട് ഒഴിവാക്കിയാൽ വീട്ല്ലാത്ത എത്ര ഹിന്ദുക്കൾക്ക് വീട് വെച്ചു കൊടുക്കാം🤔🤔🤔🤔🤔🤔

    • @agor928
      @agor928 ปีที่แล้ว +2

      ഒരു സർക്കാറും ഭരണവും ജനങൾ നികുതി അടയ്ക്കുന്നതും എന്തിനാണ്?
      ഉത്സവങ്ങളും അഘോഷങ്ങളും ഇവൻസും ജനങ്ങൾക്ക് ഈ ജീവിതത്തിൽ നിന്ന് ഒരു റിലാക്സേഷനാണ്!

    • @rohith2103
      @rohith2103 ปีที่แล้ว

      കമ്മിറ്റി ക്കാർക്ക് ആളുകൾ പിരിവ് കൊടുക്കുന്നത് വെടിക്കെട്ട് നടത്താൻ ആണ്.. അല്ലാതെ ചാരിറ്റിക്ക് അല്ല. പിന്നെ ചാരിറ്റിക്കു വേണ്ടി വേറെ പിരിവ് നടത്താം.

    • @VijuBalakrishnan
      @VijuBalakrishnan ปีที่แล้ว

      വീടില്ലാത്തവർക്ക് വീട് വെച്ച് കൊടുക്കാൻ ഒക്കെ ഉള്ള ഉത്തവരവാധിത്വം ആ നാട്ടിലെ സർക്കാരിനാണ്... അല്ലാതെ അമ്പല കമ്മിറ്റിക്കും പള്ളി കമ്മിറ്റിക്കും ഒന്നും അല്ല... സര്ക്കാര് തോൽവി ആണെങ്കിൽ ആ കടമ മനുഷ്യത്വം മൂലം ഇവരൊക്കെ ചെയ്യുന്നു..

    • @MuhammedKutty-kv8xx
      @MuhammedKutty-kv8xx ปีที่แล้ว

      ഹിന്ദുകൾക്കു എന്നല്ല ആളുകൾക്കു എന്ന് പറഞു പടിക്കെടാ

    • @Thusharam5865
      @Thusharam5865 ปีที่แล้ว

      ​​@@MuhammedKutty-kv8xxഅമ്പലത്തിന്റെ പണമെടുത്ത് നിനക്കൊക്കെ തിന്നാൻ തരണോ നീ അത് പള്ളിയിൽ ചെന്ന് പറഞ്ഞാൽ മതി കേട്ടോട😮😮😮 തൽക്കാലം നീ വല്ലക നാൽ ബണ്ടിലും ഷെഡ് കെട്ടി കിടക്ക്🤔🤔🤔

  • @galaxy-ih1gn
    @galaxy-ih1gn ปีที่แล้ว +1

    മറ്റു സംസ്ഥാങ്ങളിൽ 150 ഉം 400 ഒക്കെയാണ് കണ്ടീഷൻ .. കേരളത്തിൽ മാത്രം. എയർ പൊല്യൂഷൻ എത്രയാണെന്ന് അറിയോ..70 വരെ എത്തി 50 തിന് താഴെ ശൊസിക്കാൻ ശുദ്ദമായിട്ടുള്ള എയർ ഇപ്പൊ 70 വരെ എത്തി ഇനി എയർ പൊല്യൂഷൻ ഉണ്ടാക്കുന്നവരെ കർശനമായി കേസെടുക്കണം.. ഇത് എല്ലാവർക്കും കൂടി വേണ്ടിയിട്ടാണ് സർക്കാരിന്റെ ഈ തീരുമാനം... എയർ പൊല്യൂഷൻ മൂലം അസ്തമ രോഗികൾ ദിവസേന കൂടിക്കൊണ്ടിരിക്കുകയാണ്.... അത്‌ മനസ്സിൽ ആക്കണം ജനങ്ങൾ.. പ്ലാസ്റ്റിക്കുകൾ കത്തിക്കരുത് . പടക്കങ്ങൾ നിർബന്ധമായും നിർത്തണം .. എയർ പൊല്യൂഷൻ ഓവറായിട്ടുള്ള വാഹനങ്ങൾ കുറക്കണം.... കൊറച്ചു നേരത്തെ സന്തോഷത്തിന് നിങ്ങൾ ഭാവിയിൽ ഒരുപാടു അനുഭവിക്കേണ്ടി വരും ഓർത്തോ ... സർക്കാരിന്റെ ഇതുപോലുള്ള തീരുമാനം ഭാവിയിലെ തലമുറയെ സംരക്ഷണം നൽകണം ഞാനും ശോസം മുട്ടൽ അനുഭവിക്കുന്ന ഒരാൾ ആണ് 🙏🏿🙏🏿🙏🏿

  • @MGK8008
    @MGK8008 ปีที่แล้ว +3

    ഈ വെടിക്കെട്ടിന്റെ പേര് പറഞ്ഞു ചെയ്യുന്ന നിർബന്ധിത പിരിവിനെപ്പറ്റി പറയൂ... താല്പര്യമില്ല എങ്കിലും പിടിച്ചു പറിക്കും...😢

  • @cantkeepmum
    @cantkeepmum ปีที่แล้ว +7

    Save Animals⛳
    Elephants must be banned from all public gatherings😢

  • @cantkeepmum
    @cantkeepmum ปีที่แล้ว +1

    വെടിക്കെട്ടുകൾ നടത്താൻ രേഖയിൽ പറയുന്നുണ്ടോ? അത് പരിശോധിക്കണം 😢

  • @aswinmadhavan8650
    @aswinmadhavan8650 ปีที่แล้ว

    പള്ളി അമ്പലം എന്നിവടങ്ങളിലെ ശബ്ദം മലിനീകരണം എന്നിവ കൂടി നിർത്തണം

  • @basithbasi2694
    @basithbasi2694 ปีที่แล้ว +4

    വെടിക്കെട്ട് വേണം 👍👍👍❤️❤️

  • @anandanp.a.8756
    @anandanp.a.8756 ปีที่แล้ว

    ബിഗ് സ്ക്രീനുകളിൽ ഡിജിറ്റലായി വെടിക്കെട്ട് കാണിച്ച് സംതൃപ്തിയടയാം. ഇതെല്ലെങ്കിൽ ലേസർ ഷോയും സ്മോക്കും സ്നോയും സറണ്ടിംഗ്സ് സിസ്‌റ്റ്‌വും ഒക്കെ ഉപയോഗിച്ച് 4K സിനിമ പോലെ കളർഫുള്ളാക്കാം.
    കോർട്ടസി എനിക്ക് തന്നെ തന്നേക്കണം😂.

  • @sarunkumarottil2630
    @sarunkumarottil2630 ปีที่แล้ว +1

    Order നമുക്ക് മാത്രമേ ഉള്ളു, കഷ്ടം

  • @GobanKumar-tt5zq
    @GobanKumar-tt5zq ปีที่แล้ว +1

    കരിയും (ആന )വേണ്ട, കരിമരുന്നും വേണ്ട -ശ്രീനാരായണ ഗുരു ദേവൻ

  • @arunkumarsr3836
    @arunkumarsr3836 ปีที่แล้ว

    Foreign countries il vara fire works presentation und... Pinna indiayil allam kurach kooduthal anallo

  • @shijivrindh6496
    @shijivrindh6496 ปีที่แล้ว

    Varshathil oru thavana ulla nalloru Kerala cultural programme elllathaakano ?

  • @vishnuv1634
    @vishnuv1634 ปีที่แล้ว

    ഞങ്ങ കാവശ്ശേരിക്കാര് ഇനി ഉച്ചക്ക് പൊളിച്ചടുക്കും

  • @ashokthoniyil9516
    @ashokthoniyil9516 ปีที่แล้ว +1

    ithellam vela pooram pathukke pathukke nilkkanam ennu aagrahikkunnavarude vidhi

  • @Sethumadhavan-ys8yy
    @Sethumadhavan-ys8yy ปีที่แล้ว +1

    Anakale Upayokikkunnathe Koodi Niruthanam❤

  • @justdestiny7
    @justdestiny7 ปีที่แล้ว

    Worst govt

  • @krishnanch6572
    @krishnanch6572 ปีที่แล้ว

    No fire works in any temple. Why Nenmara people love fire works by spending crores. Leave unemployment to fire work related

  • @vishnuprathap5116
    @vishnuprathap5116 ปีที่แล้ว

    ❤❤❤❤

  • @ramakrishnank.t.5379
    @ramakrishnank.t.5379 ปีที่แล้ว

    Nedhakanmarude, Vedi nirthatte, .😊

  • @keralafestival582
    @keralafestival582 ปีที่แล้ว

    Nenmara vallangi vella🤧

  • @user-li3ru7er3f
    @user-li3ru7er3f ปีที่แล้ว +1

    Vedikatokke nirodikanam

  • @ToddyBeer69
    @ToddyBeer69 ปีที่แล้ว

    Vidhi paranja pinarayi raji vekkanam