മേഘങ്ങൾക്ക് നടുവിലെ സ്വർഗ്ഗം; പുതുവർഷത്തിൽ മീശപുലിമലയ്ക്ക് ഒരു യാത്ര പോയാലോ..?

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 18

  • @ratheeshv6829
    @ratheeshv6829 ปีที่แล้ว +3

    ചാർളി❤❤❤❤ മീശ പൂലി മല: ഒറ്റ ഡയലോക് എന്താണെന്ന് മനസില്ലായില്ല അന്ന് ഇന്ന് മനസിലായി സൂപ്പർ❤❤❤❤

  • @VeenaViswambharan-hg8or
    @VeenaViswambharan-hg8or ปีที่แล้ว +7

    Ente Dream place, Munnaril explore cheyiyathe ore oru placee, e varsham visit cheyian agrahikunnu,
    യാത്ര ഇഷ്ടപ്പെടുന്ന എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ❤❤❤❤

  • @travellover7344
    @travellover7344 ปีที่แล้ว +3

    അവതാരകൻ ഒരേ പൊളി 🔥തീ 🔥🔥🔥🔥 കണ്ണൂർ പുലികൾ 🔥🔥...
    പ്രവാസി ആയിപ്പോയതുകൊണ്ട് അവസരത്തിന് കാത്തുനിൽക്കുന്നു .....❤️❤️❤️

  • @-._._._.-
    @-._._._.- ปีที่แล้ว +2

    മനോഹരം... ശാന്തമായി ഇരുന്ന് കാറ്റും കൊണ്ട് ധ്യാനിക്കാം🧘🙏

  • @Sarathreya
    @Sarathreya ปีที่แล้ว

    thanks mathrubhumi ❤

  • @dighindg
    @dighindg ปีที่แล้ว +1

    2022 meesapulimala poyirunnu sprb . Rhodo mansion anu thamasikkan better.

  • @manikandanb6635
    @manikandanb6635 ปีที่แล้ว

    Location pls

  • @RaginKV
    @RaginKV ปีที่แล้ว +1

    Super nanum nigalude kude yathrachethu yethra sundtharam

  • @colorcolumns
    @colorcolumns ปีที่แล้ว +6

    anchor oru shalyam aai thoni

  • @realrush9807
    @realrush9807 ปีที่แล้ว

    Instructorin Adipoli Life aannallo

  • @Barnu_Voyageur
    @Barnu_Voyageur ปีที่แล้ว

    You missed the sunrise 😢athoru vere feel aayirunnu

  • @sahanir
    @sahanir ปีที่แล้ว

    വാചകമടിയില്ലാതെ കാണേണ്ട കാഴ്ചയാണ് പ്രതീക്ഷിച്ചത്. നിരാശപ്പെടുത്തിയ അവതരണം. ട്രെക്കിംഗും പുലിമലയും നിമിഷങ്ങളിലൊതുക്കി. അനുകരിക്കുന്നതും ഒരു കലയാണെന്ന് അറിയുക

  • @MrLatheeshnair
    @MrLatheeshnair ปีที่แล้ว +1

    അവതരണം very Bad.. Normal വ്ലോഗർ ചെയ്യുന്നതിന്റെ ഏഴയലത് വരില്ല...

  • @NZTH13
    @NZTH13 ปีที่แล้ว

    How do these IPS officers learn Malayalam so fast?

  • @Nichoosfamilyvlog
    @Nichoosfamilyvlog ปีที่แล้ว +2

    എന്തു ഭംഗി.

  • @smithaa1078
    @smithaa1078 ปีที่แล้ว

    സ്വർഗ്ഗമോ ദൈവമേ!

  • @ReminMattyJohn
    @ReminMattyJohn 5 หลายเดือนก่อน

    ഇവൻ കുറച്ച് ഓവർ ആ