||നിങ്ങളറിയാതെ നിങ്ങളെ ആരെങ്കിലും പ്രണയിക്കുനുണ്ടോ?|| WHO HAS A SECRET CRUSH ON YOU ?

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 330

  • @sujanal3566
    @sujanal3566 2 ปีที่แล้ว +58

    സത്യം ഈ ജന്മം ഒന്നിക്കാൻ യോഗം ഇല്ല.. പക്ഷെ ഇനി ഒരു ജന്മത്തിൽ ഒന്നിക്കാൻ യോഗം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു
    Thanks mam🙏🙏🙏

  • @ratnavallyck7661
    @ratnavallyck7661 5 หลายเดือนก่อน +5

    ഞാനറിയാതെ എന്നെ ഒരാൾ സ്നേഹിക്കുന്നുണ്ടെങ്കിൽ ആ ആളെ എങ്ങിനെ കണ്ടുപിടിക്കും .... അതും കൂടി പറഞ്ഞ് തന്നാ നന്നായിരിക്കും😊.

  • @AshaAsha-us1iw
    @AshaAsha-us1iw ปีที่แล้ว +3

    2 pile,ഒരെണ്ണത്തിനയും എനിക്ക് ഇഷ്ടമല്ല, പറഞ്ഞതു എല്ലാം ശെരിയാണ് പക്ഷെ എനിക്ക് ആരെയും വിശ്വാസം ഇല്ല

  • @devujain3794
    @devujain3794 2 ปีที่แล้ว +10

    Njngl oriklum orumikl but I still love him. Thnks mam 😇

  • @QUEEN-xr1uc
    @QUEEN-xr1uc 2 ปีที่แล้ว +12

    Second. Is resonited❤️❤️❤️ iniyum this type of videos cheyyane plzz🥰❤️❤️🌹

  • @merinbabu4403
    @merinbabu4403 ปีที่แล้ว

    ബിജിൻ എന്ന ബോയിക്ക് 2 മാസംഞാൻ മെസ്സേജ് അയച്ചില്ല കാരണം അവന് ഞാൻ എന്നും മെസ്സേജ് അയച്ചാൽ അവന് ശല്യം ആവില്ലേ എന്ന് വിചാരിച്ചു ഞാൻ മെസ്സേജ് അയച്ചില്ല 2023 ജൂലൈ മാസം 19 തിയതി അവൻ എനിക്ക് മെസ്സേജ് അയച്ചു എടി എന്ന് അയച്ചു ഞാൻ ചോദിച്ചു കാര്യം പറഞ്ഞോ എന്ന് അപ്പോൾ അവൻ ഒന്നുമില്ല എന്ന് പറഞ്ഞു ഞാൻ ചോദിച്ചു ആണോ ഓക്കേ വെറുതെ മെസ്സേജ് അയച്ചത് ആണോ എന്ന് ചോദിച്ചു അതേ എന്ന് പറഞ്ഞു പിന്നെ ഞാൻ അങ്ങോട്ട് മെസ്സേജ് അയച്ചു പറഞ്ഞു നിനക്ക് ഞാൻ മെസ്സേജ് അയക്കാഞ്ഞത് നിനക്ക് എന്നും മെസ്സേജ് അയച്ചാൽ ശല്യം ആവില്ലേ അതാ മെസ്സേജ് അയക്കാഞ്ഞത് എന്ന് പറഞ്ഞു അപ്പോൾ പറഞ്ഞു ഓഹ് എന്ന് പറഞ്ഞു പിന്നെ ചക്കര മുത്തേ എന്ന് വിളിച്ചു ഞാൻ കൂടെ ചോദിച്ചു ഞാൻ ചക്കര മുത്തേ എന്ന് വിളിച്ചത് ദേഷ്യം ആയോ അതോ ഇഷ്ട്ടം ആയില്ലേ എന്ന് ചോദിച്ചു അവൻ പറഞ്ഞു ഹം എന്ന് പറഞ്ഞു ഞാൻ yes or no എന്ന് ചോദിച്ചു അവൻ പറഞ്ഞു ഒന്നുമില്ല എന്ന് പിന്നെ അവനെ ചക്കര മുത്തേ എന്ന് വിളിച്ചതിന്റെ കൂടെ ❤ ഈ ഇമോജി അയച്ചപ്പോൾ അവൻ ❤ ഈ ഇമോജി അയച്ചു കൂടെ 🥰ഈ ഇമോജി അയച്ചു കൂടെ 😘 ഈ ഇമോജി അയച്ചു പിന്നെ ഞാൻ പറഞ്ഞു എനിക്ക് നിന്നെ ഇഷ്ട്ടം ആയതിനാൽ പറഞ്ഞതാ ഞാൻ പറഞ്ഞത് തെറ്റ് ആയി പോയെങ്കിൽ സോറി പറഞ്ഞു ഞാൻ പറഞ്ഞത് തെറ്റ് ആയി പോയോ മാഡം അതോ അവനോട് അങ്ങനെ പറഞ്ഞത് തെറ്റ് ആയി പോയോ തെറ്റ് ആയി പോയെങ്കിൽ സോറി എന്ന് പറഞ്ഞത് തെറ്റ് ആയി പോയോ പിന്നെ അവൻ ❤️ ഈ ഇമോജി അയച്ചു 🥰 ഈ ഇമോജി അയച്ചു 😘 ഈ ഇമോജി അയച്ചു ഞാൻ ചക്കര മുത്തേ എന്ന് മെസ്സേജ് അയച്ചപ്പോൾ മാഡത്തിനോട് ചോദിക്കാൻ വന്ന കാര്യം അവന് എന്നെ ഇഷ്ട്ടം ആയതിനാൽ ആണോ ഈ ❤ ഇമോജി അയച്ചത് 🥰 ഈ ഇമോജി അയച്ചത് 😘 ഈ ഇമോജി അയച്ചത് ഒന്നു പറയാമോ

  • @rsjantomas5190
    @rsjantomas5190 ปีที่แล้ว

    പറഞ്ഞത് 100% ശരിയാണ് എങ്ങനേലും ഒരു ദിവസം എങ്കിലും കാണാൻ ശ്രമിക്കും നേരിട്ട് നോക്കിയില്ല പാത്തു നോക്കൂ കണ്ടാൽ മിണ്ടും എന്നാൽ അവർ ഫാമിലി ആണ് പറഞ്ഞതെല്ലാം ശരിയാണ്

  • @manjumanjula3012
    @manjumanjula3012 2 ปีที่แล้ว +2

    സത്യം എന്നെ ആരും സ്നേഹിക്കുന്നില്ല എന്നായിരുന്നു ഞാൻ കരുതിയത് but സെക്കന്റ്‌ pile കേട്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി

  • @narayananp9282
    @narayananp9282 ปีที่แล้ว +1

    താങ്ക്സ് ദൈവമേ... Twin flame journey ആണ്.... Love you മുത്തേ....

  • @മധുവസന്തം
    @മധുവസന്തം 2 ปีที่แล้ว +18

    1 ആണ് കിട്ടിയത് ഡിവൈൻ പോലെ തോന്നുന്ന ഒരാൾ ഉണ്ടായിരുന്നു ബട്ട് കെട്ടാൻ പറ്റിയില്ല ഇനി അടുത്ത ജന്മത്തിൽ ആളെ എങ്ങനെ തിരിച്ചറിയും ഞാൻ 😭😭😭😭😭😭

    • @philipsebastian6235
      @philipsebastian6235 2 ปีที่แล้ว

      Hi

    • @arunsreedharan664
      @arunsreedharan664 ปีที่แล้ว +1

      ഞാനാണ്

    • @sreelekhaanoop8683
      @sreelekhaanoop8683 ปีที่แล้ว +2

      ഈ ജന്മം തീർന്നിട്ട് അല്ലെ അടുത്ത ജന്മം 😄😄

  • @leelack1976
    @leelack1976 หลายเดือนก่อน

    എന്റെ ജീവനായ ആൾ എന്റെ കൈയിൽ വന്ന ചെറിയ തമാശ കാരണം പറയാതെ ബ്ലോക്ക്‌ ചെയ്തു പോയി എല്ലാ വഴിയും അടച്ചു ഇങ്ങനെ പതിവാണ് എന്നാലും ഒന്നര മാസം ആയി ബ്ലോക്ക്‌ ചെയ്യാറില്ല എന്നാലും വരുമെന്ന് എനിക്കറിയാം അത് വരെ സങ്കടം താങ്ങാൻ എനിക്ക് പറ്റുന്നില്ല. 😭😭

  • @sinduvalsa3553
    @sinduvalsa3553 ปีที่แล้ว

    ഹായ് മേഡം ഈ റീഡിങ് കേട്ടാൽ മാത്രം മതിയല്ലോ എല്ലാവരും പോസിറ്റിവ് ആയിരിക്കും എത്ര നല്ല റീഡിങ് ഒരുപാട് ഒരുപാട് വോയ്‌സ് ഇഷ്ടമാണ് ❤

  • @NaseemaMohamed-rf8ch
    @NaseemaMohamed-rf8ch 4 หลายเดือนก่อน +1

    Thankyou universe thankyou mam16:04

  • @auraarora5799
    @auraarora5799 4 หลายเดือนก่อน

    Pile 1 🥰
    Thank You Universe ❤
    Thank You Divine🙏🏻
    Thank You Angels😘

  • @ethammajose4712
    @ethammajose4712 2 ปีที่แล้ว +1

    Ok okay ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു

  • @aadhiaadhi4089
    @aadhiaadhi4089 2 ปีที่แล้ว +11

    Personal reading ആണെന്ന് തോന്നി 👍👍👍👍

  • @farsanafarsana7951
    @farsanafarsana7951 2 ปีที่แล้ว +6

    Wonderfull റീഡിങ് ❤️❤️❤️ pile -1

  • @an_j_a_li
    @an_j_a_li 2 ปีที่แล้ว +2

    Pile 2 🤩 it's true .....❤️
    Paranjath muzhuvanum correct aanu....enne ippo chilar propose cheythu....mrrge cheyyan interest indenn paranjuu....
    Mumb propose cheyyan vijarichirunnenkilum nte attitude , nottam okke kanumbo tention ayathkonda ithra time eduthath ennokke paranju ☺️🤗
    Engneya ithra correct aayitt read cheyyunne 🤩🤩🤩🤩

  • @Prajeethkaarunnia
    @Prajeethkaarunnia 4 หลายเดือนก่อน

    താങ്ക്സ് madam❤️♥️💕💕❤️♥️u'ർ റീഡിങ് യൂസ് വെരി piwerfull& beautufull💕💕❤️❤️👍🏼👍🏼

  • @rajeeshkp4730
    @rajeeshkp4730 2 ปีที่แล้ว +7

    Pile: No: 1-നെ കുറിച്ച് എന്താ പറയാ ചേച്ചീ...🤔
    എന്നെ അത്രക്കും കോരിതരിപ്പിച്ച Reading. 🤔👌❤️❤️❤️
    Amazing Reading 👍😀❤️❤️❤️
    അത്രക്കും Super 👌❤️❤️❤️
    എന്റെ ഇതുവരെ നടന്നതും 🤔 നടന്നു കൊണ്ടിരിക്കുന്നമായ കാര്യങ്ങൾ ആണ് ചേച്ചി ഈ Reading. 👍😀😀
    എന്റെ കാര്യത്തിൽ
    100 % സത്യമായ കാര്യങ്ങൾ ആണ് ഇത്. 🤔 ❤️❤️
    ഈ video എനിക്ക് വീണ്ടും, കാണാൻ വേണ്ടി ഞാൻ ഇത് Download ചെയ്തു. 😀❤️❤️❤️
    അത്രക്കും Super ❤️❤️❤️🙏🙏🙏😀
    Thank you universe 🙏🙏🙏❤️❤️❤️
    Thank you chechiee ..... 🙋😀😀😀

    • @malayalamtarotexpedition
      @malayalamtarotexpedition  2 ปีที่แล้ว

      Hello, Rajeesh Kp, Glad you enjoyed our video, thank you for your vauable feedback.

    • @divyasoman4367
      @divyasoman4367 2 ปีที่แล้ว

      Super 💞💞💞💞🥰🥰ചേച്ചി 🙏🏻🙏🏻🙏🏻🙏🏻

  • @anupriyaajith203
    @anupriyaajith203 ปีที่แล้ว +1

    സത്യം തന്നെ ആണ്

  • @anumol5716
    @anumol5716 2 ปีที่แล้ว +3

    1st.and it's correct.i am waiting for my soulmate ♥️... Thank you universe..and thank u mam for Ur wonderful reading it's helps me 4 mind relaxing 😊

  • @Shajahan824
    @Shajahan824 2 ปีที่แล้ว +6

    സെക്കന്റ്‌ കാർഡിൽ പറഞ്ഞ കാര്യങ്ങൾ എല്ലാ എനിക്ക് സംഭവിക്കുന്നുണ്ട്, and so
    എനിക്ക് ആരോടും crash തോന്നുന്നില്ല ആരെയും ഇഷ്ടവും അല്ല 😏😏

  • @sanalmini8066
    @sanalmini8066 9 หลายเดือนก่อน

    I choose second pile..... ഇനി ഒരു തിരിച്ചു പോക്ക് ഇല്ല....... അവളും ഞാനും ഒരുപാട് ദൂരം പോയി കഴിഞ്ഞു 😢

  • @sreeragkmanoj3373
    @sreeragkmanoj3373 2 ปีที่แล้ว +1

    Thank you chechi.1 st pile is correct.njangal twinflame jorniyilsnu.but epo no contact situationilanu.eyideyayi njan Kure butterfliesine kaanaarundu.especially double butterfliesine epo kaanaarundu.athinte meaning anthanu.please reply next video

    • @malayalamtarotexpedition
      @malayalamtarotexpedition  2 ปีที่แล้ว +1

      Hello, sreerag k manoj, Glad you enjoyed our video, thank you for your vauable feedback.

  • @thankamgmohan9819
    @thankamgmohan9819 2 ปีที่แล้ว +30

    🙏 🙏 🙏. Opel stone ethrayane Rs?. Thanku ji. Thanku universe

  • @jayalakshmijayan9922
    @jayalakshmijayan9922 2 ปีที่แล้ว +1

    Second pile... Thank you cheachii... Eantea person nea kurich alochikkumbol eallam njn angel numbers kaninnu. Ntea person ea connect cheythula song, name okkea kanunnim kelkkunum ind. Ntha anganea.. Please reply cheachii.. 🙏

    • @malayalamtarotexpedition
      @malayalamtarotexpedition  2 ปีที่แล้ว

      Hello, Jayalakshmi Jayan, Glad you enjoyed our video, thank you for your vauable feedback.

  • @jayeshjay6016
    @jayeshjay6016 2 ปีที่แล้ว +2

    എന്താണു പറയേണ്ടതെന്ന് അറിയില്ല 1 pile കണ്ടപ്പോൾ രോമാഞ്ചം വന്നു സത്യമാകട്ടെ എല്ലാം

  • @praveens9043
    @praveens9043 2 ปีที่แล้ว +11

    Pile 1 resonate 💯
    Thanks ma'am ❤️

  • @DileepKumar-of4vn
    @DileepKumar-of4vn 2 ปีที่แล้ว

    Madom opel stone vila enthanu ee paranjathu aduthu parichayapettathanu. Now connection cut aayi nilkkunnathu. Onnichittilla ippo calling njan vilikkum. Phone attent cheyyum
    Athreyulloo oo. Ith enjaney ariyam. Correct kariamanu. Entey kariathil. Ok thanks.

  • @ശ്രീ.കെ.നായർ
    @ശ്രീ.കെ.നായർ 2 ปีที่แล้ว +3

    Pile 2😍😍😘😘😘❤️❤️❤️thanku universe😍

  • @merinmariya9782
    @merinmariya9782 2 ปีที่แล้ว +1

    ഫയൽ നമ്പർ ശരി ആണ് താങ്ക്സ്

  • @lethikakk2206
    @lethikakk2206 ปีที่แล้ว

    Yes parayumnathellam sariyanu... thanks universe & Angel

  • @swethamary2282
    @swethamary2282 2 ปีที่แล้ว

    Ithuvare parasparam kandittilla pakshe one time njan kandittundu... Pinne full images only but i love him.. Appo njangal futuril onnakumo chechi. Reply me plz

  • @dianamathews4134
    @dianamathews4134 2 ปีที่แล้ว +2

    Correct reading anu.no contact anu. Serious ayi pinangi.

  • @shamnanasrin4977
    @shamnanasrin4977 2 ปีที่แล้ว +6

    Maam, first pile ennikkk nallonam resonate aavund ith entho ennikk personal reading pole thonniii kaarranam ellaam resonate aan your soo talented and thank you soo muchhh 😌😇

    • @malayalamtarotexpedition
      @malayalamtarotexpedition  2 ปีที่แล้ว +2

      Hello, Shamna Nasrin, Glad you enjoyed our video, thank you for your vauable feedback.

    • @riya-hv7bv
      @riya-hv7bv 2 ปีที่แล้ว

      @@malayalamtarotexpedition personal readingi crrct akumo ellam

  • @devadas-fo7gy
    @devadas-fo7gy ปีที่แล้ว

    Pile 1💯 sathyam Annu THANK U mam❤ THANK U UNNIVERSE ANGELS DIVINE ❤️

  • @anamikabs2154
    @anamikabs2154 2 ปีที่แล้ว +2

    1.🤍 Thankyou chechii 🙂🙂

  • @merinmarybiju8142
    @merinmarybiju8142 2 ปีที่แล้ว +1

    Chechy thank you for the reading
    Chechy njan ipo evide erangiyalum butterflies kannune white color.
    Is that a a sign for something?

    • @malayalamtarotexpedition
      @malayalamtarotexpedition  2 ปีที่แล้ว

      Hello, Merin Mary Biju, Glad you enjoyed our video, thank you for your vauable feedback.

    • @merinmarybiju8142
      @merinmarybiju8142 2 ปีที่แล้ว

      @@malayalamtarotexpedition chechy enik aa butterflies karyathil reply tharamo enik entho oru sign polle thonunu☺

  • @shrikantha613
    @shrikantha613 2 ปีที่แล้ว +1

    Mam nte twin flame journey onnu pankuvakkamo?.ee journey yil ullavarkku help avum.twin flame ne attract cheyyan oru affirmation parayamo?.thanks for your good videos💞🥰💞

  • @sreedevisreedevi2441
    @sreedevisreedevi2441 2 ปีที่แล้ว +3

    Thank you sooo much🙏🙏🌹🌹🌹, p1 select cheythathu correct reading

    • @malayalamtarotexpedition
      @malayalamtarotexpedition  2 ปีที่แล้ว +2

      Hello, Sreedevi Sreedevi, Glad you enjoyed our video, thank you for your vauable feedback.

  • @anianakh8016
    @anianakh8016 2 ปีที่แล้ว +2

    Sathyam ee janmathil nadakilla( Opel stone)next janmathil nadakkathae

  • @SSK369-S6U
    @SSK369-S6U 2 ปีที่แล้ว +1

    Work on your connection ...
    Yes... .That is my soulmate...

  • @VinithaShaji
    @VinithaShaji 28 วันที่ผ่านมา

    thank you universe 1 pile correct

  • @aami543
    @aami543 2 ปีที่แล้ว +3

    Correct reading cheachi 1st card☺☺😍😍😘😘

  • @Comali22
    @Comali22 2 ปีที่แล้ว +1

    Pls tell me your twin flame journey

  • @sulekhaarjun1944
    @sulekhaarjun1944 2 ปีที่แล้ว

    Opel stone select cheithu. I am happy🙏. Opel stone how much price. Pls

  • @sethu9238
    @sethu9238 2 ปีที่แล้ว

    Pile. No. 2.വളരെ വലിയ സത്യം മാണ്. പറഞ്ഞുതു thank. Mam. Thank. Univers. 🥰🥰🥰

  • @sree33377
    @sree33377 2 ปีที่แล้ว +2

    Second pile2❤️100% resonat anu
    Thank you univers ❤️
    Thank you chechi😘

    • @malayalamtarotexpedition
      @malayalamtarotexpedition  2 ปีที่แล้ว +1

      Hello, sreemole sree, Glad you enjoyed our video, thank you for your vauable feedback.

  • @vidyavidhu1497
    @vidyavidhu1497 2 ปีที่แล้ว +2

    Pile 2. Ente husband 😍tq mam. Eppo romantic ayi varunnu. Njangal rendalum kurachu month ayi separate aanu. Eppo kk ayi varunnu💓

  • @swayamprabhaprabha9823
    @swayamprabhaprabha9823 ปีที่แล้ว

    Prayamulla. Oru. Sreeye. .oru. Payyan. Ariyathe. Polum. Avan. Adukkam. Nokkunnu
    Ethoru. Ante. Friends. Paranjathanu. Evan Anthanu. Yadartha thil. Agrahikkunnathu

  • @swapnaaneesh6507
    @swapnaaneesh6507 ปีที่แล้ว +2

    My card is second one. Beautiful reading ❤

  • @DileepKumar-of4vn
    @DileepKumar-of4vn 2 ปีที่แล้ว

    Enikku praayam kooduthal ennu parayunnu but vittumaran pattunnilla now one side. Marum. Illel adutha junmathil orumicchu jeevikkaam.

  • @susanjino6469
    @susanjino6469 2 หลายเดือนก่อน

    Correct reading

  • @sreeyeshka122
    @sreeyeshka122 ปีที่แล้ว

    pile1 Thank you universe ❤️🙏
    Thank you angels ❤️🙏
    Thank you chechi ❤️❤️🙏🙏

  • @askask9242
    @askask9242 2 ปีที่แล้ว +1

    എന്താണ് twin flame എന്ന് പറഞ്ഞാൽ അർത്ഥം.

  • @AlluArjun-xx1ku
    @AlluArjun-xx1ku 2 ปีที่แล้ว +2

    My Card is Second One. Beautiful Reading...👍👌👌God Bluss You

  • @seenuvishnu8894
    @seenuvishnu8894 2 ปีที่แล้ว

    Da ee white braseletinte meaning onnuparanjutharamo plZz sda

  • @queenofdreams935
    @queenofdreams935 2 ปีที่แล้ว

    Njn one aanu select cheythe but enik angane orale ariyilla. Ente crush nu ente msg nu polum ippo rpy tharan thamasava... Kuranju kunju varum... But njn agrahikund ingane oral.. Ippo njn orupadu suffer cheyund

  • @merinbabu4403
    @merinbabu4403 ปีที่แล้ว

    പക്ഷേ അവൻ ഇഷ്ട്ടം ആണ് പറഞ്ഞിട്ടില്ല ഞാൻ ചോദിച്ചിട്ടില്ല അതിനാൽ പറഞ്ഞിട്ടില്ല പിന്നെ ❤️🥰😘 ഇമോജി അയച്ചിട്ടുണ്ട് അവൻ അവന് എന്നെ ഇഷ്ട്ടം ആയതിനാൽ ആണോ ee emoji ayachath

  • @naveenamoksha4566
    @naveenamoksha4566 2 ปีที่แล้ว +3

    1st pile resonated😍 Thank u🥰Thank u Universe ❤

    • @remanivijayan1141
      @remanivijayan1141 ปีที่แล้ว

      രണ്ടാമത്തെ ബേസുലേറ്റ് എത്ര ആണ് വില

  • @binilas2120
    @binilas2120 2 ปีที่แล้ว +2

    1st pile is very correct. Thank you universe

    • @malayalamtarotexpedition
      @malayalamtarotexpedition  2 ปีที่แล้ว

      Hello, Binila S, Glad you enjoyed our video, thank you for your vauable feedback.

  • @Heymeenuu
    @Heymeenuu 2 ปีที่แล้ว +3

    2nd pile resonate ❤️💯thankyou ma'am 🤍

  • @sarithabaiju6058
    @sarithabaiju6058 2 ปีที่แล้ว +5

    Pile 1 reading is like to my life❤️

  • @sandrasureshh7040
    @sandrasureshh7040 2 ปีที่แล้ว +2

    Pile one reading is excellent

  • @sajisunny1205
    @sajisunny1205 2 ปีที่แล้ว +6

    Pile 1 thank you universe ❤

    • @malayalamtarotexpedition
      @malayalamtarotexpedition  2 ปีที่แล้ว +1

      Hello, SAJI SFC, Glad you enjoyed our video, thank you for your vauable feedback.

  • @Phoenixcreations-ho2cg
    @Phoenixcreations-ho2cg 2 ปีที่แล้ว +1

    Good and marvelous speach anakha ❤️❤️❤️❤️❤️thank you so much 💚💚💚💚thank you universe 💛💛💛💛💛💛

    • @malayalamtarotexpedition
      @malayalamtarotexpedition  2 ปีที่แล้ว

      Hello, شافي عبدالقادر, Glad you enjoyed our video, thank you for your vauable feedback.

  • @nishamerin-sf9dm
    @nishamerin-sf9dm หลายเดือนก่อน

    സൂപ്പർ mam💜💜🙏🏻💜💜😁

  • @renjunarayanan325
    @renjunarayanan325 2 ปีที่แล้ว +3

    2 റീഡിങ്..... സൂപ്പറ്... Resonating...

  • @Boss-ec4fn
    @Boss-ec4fn ปีที่แล้ว

    എനിക്ക് ഒരുപാട് ഇഷ്ട്ടമുണ്ട് അയാളെ തിരിച്ച ഉണ്ടോ അറിയില്ല

  • @noushinoushi3474
    @noushinoushi3474 2 ปีที่แล้ว

    Soulmatum thwinflame enghne thirich ariyaa mem

  • @Rea2341
    @Rea2341 2 ปีที่แล้ว

    Randum resonate akunnu... appo enthanu meaning??but pile 2 very correct... but still pile one also sathyam undu

  • @ushak501
    @ushak501 2 ปีที่แล้ว +3

    Pile no 1 ❤️ thanku universe ❤️❤️❤️

  • @vinurajsopanam7862
    @vinurajsopanam7862 2 ปีที่แล้ว

    ഹലോ മാടം ഞാൻ ഫസ്റ്റ് പയൽ ആണ് തിരഞ്ഞെടുത്തത് ' പറഞ്ഞത് എ ല്ലാം ശരിയാണ്. പക്ഷേ ഇതെല്ലാം ശരി ആകുമോ

  • @umam9276
    @umam9276 2 ปีที่แล้ว +2

    Second pile. Paksh avanu vere relationship und. 😢😢😢

  • @dreamcatcher1172
    @dreamcatcher1172 2 ปีที่แล้ว +2

    Pile 1❤.. Twinflame journey

  • @angelangel2538
    @angelangel2538 2 ปีที่แล้ว

    Yes pile num 2 correct...thank u universe...thank u mam..yes.i feel he is my soul mate

  • @binoyradhakrishnan6404
    @binoyradhakrishnan6404 2 ปีที่แล้ว +5

    Pile 2 👍

  • @abhishekt.nandhan9692
    @abhishekt.nandhan9692 2 ปีที่แล้ว

    Thankuuuu universe... ❤❤❤
    Thankuuuu dear.. ❤❤❤

  • @karishmachinnu
    @karishmachinnu 6 หลายเดือนก่อน

    Thank you universe 🙏❤️❤️❤️

  • @sunithababu4363
    @sunithababu4363 2 ปีที่แล้ว

    Thank you very much 2nd file very correct 😘😘😘

    • @malayalamtarotexpedition
      @malayalamtarotexpedition  2 ปีที่แล้ว

      Hello, Sunitha Babu, Glad you enjoyed our video, thank you for your vauable feedback.

  • @saayasum
    @saayasum 2 ปีที่แล้ว

    My person got married dear...we were together..but family didnt accepted..

  • @savithrysavithry6189
    @savithrysavithry6189 ปีที่แล้ว

    Ninjal paranjapole relationship lanu njan❤❤😍😍

  • @detectivebones9189
    @detectivebones9189 2 ปีที่แล้ว

    Sister how we realize cormic and soulmate. I am from Tamilnadu.

  • @SajraSaji
    @SajraSaji ปีที่แล้ว

    സത്യം

  • @mortalvenom4890
    @mortalvenom4890 2 ปีที่แล้ว +1

    Wedding year cheyyamo

  • @bilnabalakrishnan414
    @bilnabalakrishnan414 2 ปีที่แล้ว +1

    Card no.2❤thank you universe 😍thank you mam 🥰correct anu mam ♥

    • @malayalamtarotexpedition
      @malayalamtarotexpedition  2 ปีที่แล้ว

      Hello, Bilna Balakrishnan, Glad you enjoyed our video, thank you for your vauable feedback.

  • @5anil.G
    @5anil.G ปีที่แล้ว

    Thank you !!!

  • @vijeeshk2165
    @vijeeshk2165 ปีที่แล้ว

    Stone breaselet വില എത്ര

  • @AgnaySavanthgoutham
    @AgnaySavanthgoutham 2 ปีที่แล้ว +2

    Mam, karmic soulmate endhanu ❤❤❤

  • @user-fh3kt7ep1u
    @user-fh3kt7ep1u 2 ปีที่แล้ว

    Oru rekshayumyella super first pile👍👍

  • @maneeshvv
    @maneeshvv 7 หลายเดือนก่อน

    ന ന്ദി 🙏❤️

  • @Renjini-zg7kd
    @Renjini-zg7kd ปีที่แล้ว

    എറിക്ക് അറിയല്ല എന്റെ ഫ്രൺസാണന്ന് പറഞ്ഞത് ഞാൻ അയാളെ സ്നേഹിക്കുന്നു 2 മത്തെ

  • @seenuvishnu8894
    @seenuvishnu8894 2 ปีที่แล้ว

    Fst pile satyiam.aarukandalum njangalodu yithuparayarundu ningal nalla chemistry.anennu atrakku manaporuthama twinflame anu but ennum adiyodadi kuttykalepole adikoodiyeyirikkum.daivame paranjathokke satyiam ente kadhaparayunnapolethonni.tnksalot dear tnku universe

  • @sheenzjuzz7578
    @sheenzjuzz7578 2 ปีที่แล้ว

    OPEL STONE WHITE RATE.... I WANNA THIS WHITE OPEL... RATE PLZ

  • @salinisalini4290
    @salinisalini4290 2 ปีที่แล้ว +2

    കാർഡ് 2 😢 നോ ക്കൊണ്ടാക്ട് ആണ് 😢😢

  • @jyothyanil7668
    @jyothyanil7668 ปีที่แล้ว

    Thankyou universe ❤

  • @vaishnavivs3845
    @vaishnavivs3845 2 ปีที่แล้ว

    June month reading cheyyamo?

  • @anjugopalan616
    @anjugopalan616 2 ปีที่แล้ว

    Thurann parayan egana manifests cheyua?

  • @dilnasherin6973
    @dilnasherin6973 2 ปีที่แล้ว +1

    Thanks